Submersible pump installation Malayalam!! വാട്ടർ പമ്പ് ഫിറ്റ് ചെയ്യൽ!! N4TECH

Поділитися
Вставка
  • Опубліковано 5 вер 2024
  • Submersible pump installation Malayalam!! വാട്ടർ പമ്പ് ഫിറ്റ് ചെയ്യുന്ന ശരിയായ രീതി!! N4TECH
    വാട്ടർ പമ്പ് ഫിറ്റു ചെയ്യുേമ്പോൾ ശ്രദ്ധികേണ്ട കാര്യങ്ങൾ ഈ വീഡിയോയിൽ പറയുന്നുണ്ട്
    i am shinojkumar welcom to my UA-cam channel N4TECH
    Electrical contractors & supervisor
    My video link.
    • DB dressing Malayalam ...
    • Metal box fitting Mala...
    • Induction cooker repai...
    • Water tank fitting & p...
    • Latching relay switch ...

КОМЕНТАРІ • 100

  • @shinojn4tech
    @shinojn4tech  Рік тому +2

    പൊടി ശല്യമില്ലാതെ കട്ടർ ഉപയോഗിക്കാം
    ua-cam.com/video/z7zfGDNu5y8/v-deo.html

  • @sidhiquekk7177
    @sidhiquekk7177 Рік тому +10

    വളരെ നന്നായി വ്യക്തമായ രൂപത്തിൽ കാര്യങ്ങൾ പറഞ്ഞുതന്നതിന് ഒരായിരം അഭിനന്ദനങ്ങൾ. 🏆🌹

  • @abdulazeezparakkal
    @abdulazeezparakkal Рік тому +3

    വളരെ ഉപകാരപ്രദമായ വീഡിയോ❤️

  • @sukushows7648
    @sukushows7648 Рік тому +2

    അടിപൊളി ബ്രോ..waiting for your നെക്സ്റ്റ് vedio

  • @babythomas2902
    @babythomas2902 Рік тому +3

    hose-hose coller ൽ പിടിപ്പിക്കുമ്പോൾ ഊരിപ്പൊ കാതിരിക്കാൻ കോളറിൻ്റെ പകുതിക് താഴെ Cotton ഉപയോഗിച്ച് ഒരു ring ചുറ്റ് വീതി കുറച്ച് ചുറ്റി Shella പുരട്ടി hose ചൂടാക്കി കയറ്റുക. അതിന് മുകളിൽ Clip ഇട്ടു് മുറുക്കുക.clip ഇല്ലെങ്കിലും hose ഊരി പോകില്ല' കാരണം ചൂടുമാറുമ്പോൾ hose തണുത്ത് ചുരുങ്ങും .നമ്മൾ കൊടുത്ത cottonring ൻ്റെ ' പിന്നിലേക്ക് hose നിവർന്ന് ചാടി കടന്ന് വരില്ല. ആന പിടിച്ചാൽ ഊരിപ്പോകില്ല.

  • @sreedharannair2218
    @sreedharannair2218 3 місяці тому +1

    Thank you very much for useful information

  • @rijuantony1561
    @rijuantony1561 5 місяців тому +1

    Super, Please add electric connection also Thanks.

  • @yoyakky
    @yoyakky Рік тому +2

    Great information, Thank You

  • @user-od1eo2vu3j
    @user-od1eo2vu3j 6 місяців тому +1

    വീഡിയോ 👌പക്ഷെ ഫൂട്ട് വാൽവ്നെ പറ്റി പറഞ്ഞില്ല 😊

    • @shinojn4tech
      @shinojn4tech  6 місяців тому

      ഇതിന് ഫൂട്ട് വാൾവ് ഇല്ലാ

    • @user-od1eo2vu3j
      @user-od1eo2vu3j 6 місяців тому +1

      @@shinojn4tech
      ശരിയാണ് അതിന്റ സ്ഥാനത്ത് ഒരു പൈപ്പ് ഉണ്ടല്ലോ അതിന്റ ഫിറ്റിങ് ആണ് ഉദ്ദേശിച്ചത്!ഉപയോഗിക്കേണ്ട രീതിയും

    • @shinojn4tech
      @shinojn4tech  6 місяців тому

      👍

  • @sadanandanmk2367
    @sadanandanmk2367 Місяць тому +1

    കൊള്ളാം

  • @rajuphilip2271
    @rajuphilip2271 Рік тому +4

    വാട്ടർ പ്രൂഫ് ടേപ്പ് ചുറ്റുന്നതിനുമുന്പ് സാധാരണ ഇൻസുലേഷൻ ടേപ്പ് നിർബന്ധമായും ചുറ്റണം. അല്ലെങ്കിൽ ഉള്ളിലെ കമ്പി പുറമേ വരും

    • @shinojn4tech
      @shinojn4tech  Рік тому

      കമ്പി നന്നായി ബൈന്റ് ചെയ്ത് കൊടുത്താ മതി പുറത്തേകൊന്നും വരില്ല

    • @Sabuchackoklm
      @Sabuchackoklm Рік тому +1

      Yes. ബ്രോ. നന്നായി ടേപ്പ് ചെയിതു കൊടുത്തിട്ട് അതിനു മുകളിൽ വാട്ടർ പ്രൂഫ് ചുറ്റി.. അതിന്റെ മുകളിൽ വീണ്ടും ടേപ്പ് ചെയ്യണം

    • @shinojn4tech
      @shinojn4tech  Рік тому

      👍

  • @justinejoyjoy3886
    @justinejoyjoy3886 3 місяці тому +1

    Very informative

  • @arunsbabu3134
    @arunsbabu3134 8 місяців тому +1

    Informative thankyou

  • @mohammedmubashirpp6842
    @mohammedmubashirpp6842 Рік тому +1

    Mugalile hose hoscolaril thred seel upayogikule

    • @shinojn4tech
      @shinojn4tech  Рік тому

      അവിടെ ആവശ്യമെങ്കിൽ ഉപയോഗിച്ചാ മതി ഇത് ചൂടാക്കി കയറ്റിയതല്ലെ അതാ ഉപയോഗിക്കാഞ്ഞത്

  • @chkhalid11
    @chkhalid11 Рік тому +2

    നന്നായിട്ടുണ്ട്

  • @rajeeshp7333
    @rajeeshp7333 Рік тому +1

    32mm.flex hose kodukku bro
    വെള്ളം കൂടുതൽ കിട്ടും

  • @MuhammadAli-rg1re
    @MuhammadAli-rg1re 7 місяців тому +1

    ❤ സൂപ്പർ

  • @hameedkm
    @hameedkm Рік тому +1

    അടിപൊളി 😍

  • @MuhammadAli-rg1re
    @MuhammadAli-rg1re 4 місяці тому +1

    സുപ്പർ

  • @shinojkumarp6783
    @shinojkumarp6783 9 місяців тому +1

    Bro best pump etha veetil use cheyan

    • @shinojn4tech
      @shinojn4tech  9 місяців тому

      നിങ്ങളുടെ നാട്ടിൽ നല്ല സർവ്വീസ് കിട്ടുന്ന പമ്പ് വാങ്ങിക്കോ

  • @sanjanavlog5786
    @sanjanavlog5786 Рік тому +1

    എപ്പോഴാ ഈ കേബിൾ ടൈയൊക്കെ വന്നത്.

  • @johnantony7237
    @johnantony7237 Рік тому +1

    Good

  • @shihab645
    @shihab645 4 місяці тому +1

    Incomplete, capacitor ithinu vende??

    • @shinojn4tech
      @shinojn4tech  4 місяці тому

      വേണം അത് പാനൽ ബോർഡിനകത്താണ്

  • @josephsebastian831
    @josephsebastian831 7 місяців тому +1

    Oru kinattil ithra hp motor venam ennu engna manasilakkm?pattum?

    • @shinojn4tech
      @shinojn4tech  7 місяців тому

      കിണറിൻ്റെ ആഴം നിങ്ങളുടെ ബിൽഡിങ്ങിൻ്റെ ഹൈറ്റ് ടേങ്കിൻ്റെ കപ്പാസിറ്റി ഇതൊക്കെ നോക്കിയാൽ തന്നെ മനസിലാവും

    • @josephsebastian831
      @josephsebastian831 7 місяців тому

      @@shinojn4tech otta nila veedu.1000liter tank 90 meter kinar to house 18 adi kinar which hp aanu set aakuka 1 hp mthiyo

    • @shinojn4tech
      @shinojn4tech  7 місяців тому +1

      1hpമതി

  • @mjr.274
    @mjr.274 Рік тому +1

    Sooper

  • @pastoralcentrenetwork3733
    @pastoralcentrenetwork3733 Рік тому +1

    super

  • @praveenkgovind
    @praveenkgovind 2 місяці тому +2

    1 hp സബ്മെഴ്‌സിബിൽ ഏത് മോട്ടോർ ആണ് നല്ലത്?

    • @shinojn4tech
      @shinojn4tech  2 місяці тому

      കമ്പനി ആണ് ചോദിച്ചത് എങ്കിൽ നിങ്ങൾക്ക് അവിടെ സർവ്വീസ് നല്ലവണ്ണം കിട്ടുന്ന ഏതു മോട്ടോറും വാങ്ങാം

  • @razams0077
    @razams0077 Рік тому +1

    Water eppolum ozhikkano ithil. Atho one time mathiyo.. pinne ith 15 mtr kinaril ninnum veedinte mukalil vellom valikkumo

    • @shinojn4tech
      @shinojn4tech  Рік тому +1

      വെള്ളം ഒരു തവണ ഒഴിച്ചാൽ മതി.പിന്നെ ഈ മോട്ടോർ 30 മീറ്റർ വരെ വെള്ളം തുള്ളും

  • @nishacm4277
    @nishacm4277 Рік тому +2

    👍👍

  • @sunilchandran4u
    @sunilchandran4u Рік тому +1

    കിണറിന്റെ അടിത്തറയിൽ നിന്നും എത്ര ഉയരത്തിൽ ഈ പമ്പ് വെയ്കാം . വെള്ളം കുറവുള്ള കിണർ ആണ് .

    • @shinojn4tech
      @shinojn4tech  Рік тому +1

      വെള്ളം കുറവാണെങ്കിൽ അടിത്തറയോട് ചേർത്ത് വയ്ക്കാം

    • @sunilchandran4u
      @sunilchandran4u Рік тому +1

      @@shinojn4tech ചെളിയോ മണ്ണോ കയറതില്ലേ ? ഒരു സേഫ് ഡിസ്റ്റൻസ് എത്രയാണ് തറയിൽ നിന്നും ?

    • @shinojn4tech
      @shinojn4tech  Рік тому +2

      ചെളി കയറില്ല അതിന്റെ ബെന്റ് മുകളിലേക്ക് അല്ലെ ഫിറ്റ് ചെയ്തത് മോട്ടോറിന് മുകളിൽ ഉള്ള വെള്ളം മാത്രമേ പമ്പ് വലിക്കു

    • @mathewtm8876
      @mathewtm8876 4 місяці тому

      Very good but no vedo asto conection

  • @user-tv4oi3bs7k
    @user-tv4oi3bs7k Рік тому +1

    👍

  • @kunhumuhammedkunhumuhammed1661

    ടട ക്ലിപ്പ് യൂസ് ചെയ്യുക

  • @rajeeshp7333
    @rajeeshp7333 Рік тому +1

    Brand ethanu

  • @rafeeqck5332
    @rafeeqck5332 Рік тому +1

    👍👍👍👌👌👌❤️

  • @rajeeshp7333
    @rajeeshp7333 Рік тому +1

    Price.

  • @alameenallu8639
    @alameenallu8639 Рік тому +1

    Ith ethra hp motor ? Rate ?

  • @kaattumakkanbgm6206
    @kaattumakkanbgm6206 Рік тому +1

    Installation charge ethranu

  • @shajunanminda13
    @shajunanminda13 7 місяців тому +1

    കണക്ഷൻ..കൊടുക്കുന്നത് പറഞ്ഞില്ല 😌

    • @shinojn4tech
      @shinojn4tech  7 місяців тому

      👍അടുത്തതിൽ നോക്കാം

  • @binutgbinutg7651
    @binutgbinutg7651 Рік тому +2

    ശരിയല്ല മോട്ടോറിനു ക്രോസ് ആയി കെട്ടരുത് സ്റ്റഡിബോൾട് ലൂസ്സ് ആകും

    • @shinojn4tech
      @shinojn4tech  Рік тому

      ഇതുവരെ എന്റെ അനുഭവത്തിൽ കണ്ടില്ല

    • @rejileshtkoorara8314
      @rejileshtkoorara8314 Рік тому +1

      അത് പൊട്ടിപോവും

  • @nidhishponnappan7615
    @nidhishponnappan7615 Рік тому +1

    Thanks most valuable information

  • @krishnakumargopalannair9823
    @krishnakumargopalannair9823 Рік тому +1

    Good

  • @dheerajkumarmc670
    @dheerajkumarmc670 Рік тому

    സൂപ്പർ

  • @santhoshmini8864
    @santhoshmini8864 Рік тому +1

    👍

  • @manicmanicarpenter6054
    @manicmanicarpenter6054 Рік тому +1

    👍👌