submersible water pump Malayalam | sewage water pump Malayalam | how to install a submersible pump

Поділитися
Вставка
  • Опубліковано 14 жов 2024
  • #submersible #pump #sewagewaterpump
    how to install a submersible pump Malayalam
    different types of submersible pump
    sewage water pump Malayalam

КОМЕНТАРІ • 45

  • @sunilkumark3018
    @sunilkumark3018 7 днів тому

    12 meter deep well നിന്നും water pump ചെയ്യാൻ എത് motor pump use ചെയ്യാം submersible pump അല്ലാതെ.. വീടിന് ഉള്ളിൽ വെക്കുന്ന pump

  • @karunayinnadhan7754
    @karunayinnadhan7754 10 місяців тому

    Kera യുടെ kripa brand എങ്ങനെ ഉണ്ട്

  • @hakeempnr9152
    @hakeempnr9152 Рік тому

    2nd floor, 16mtr... ഏത് pumb best, kirlosker jalraj 0.5hp മതിയാകുമോ,അല്ല vguard neon nh60 ആണോ നല്ലത്, presure ഉണ്ടാകുമോ ,ഇപ്പോൾ ആമസോണിൽ ഓഫർ ഉണ്ട്. pls.reply

  • @mustafavv9287
    @mustafavv9287 Рік тому +1

    1hp മോട്ടോറിന്‍റെ എംപല്ലർ എത്ര ഗ്യാപ്പ് ഉണ്ടാകും സാർ

  • @mathews9274
    @mathews9274 Рік тому

    2nd kaanichathu vguard aano

  • @mustafavv9287
    @mustafavv9287 Рік тому

    ഹെഡ് കൂടുമ്പോൾ ഇമ്പല്ലറിൽ ഏത് തരത്തിലുള്ള മാറ്റമാണ് ഉണ്ടാവുന്നത്

  • @BIJISEBASTIAN-iu4ur
    @BIJISEBASTIAN-iu4ur Рік тому

    Submersible pump 1hp vachu 1000liter 4minite kondu nirayum athunksranam vellam kinattil alpam cheli chuvayundu

  • @kilikoodu1419
    @kilikoodu1419 2 роки тому

    Sewage water pump ethil kanichathu brand, model onnu parayamo please

    • @unnistechvlogs
      @unnistechvlogs  2 роки тому

      Kirlosker ആണ് മോഡൽ നോക്കിയിട്ട് പറയാം.

    • @AravindKurup-x7e
      @AravindKurup-x7e 8 місяців тому

      KOSI -135

  • @saheerks1868
    @saheerks1868 2 роки тому +1

    Eltech motor എങ്ങനെ ഉണ്ട്?

    • @unnistechvlogs
      @unnistechvlogs  2 роки тому

      ഞാൻ ഉപയോഗിച്ചിട്ടില്ല അതുകൊണ്ട് നല്ലതാണോ മോശമാണോ എന്ന് പറയാൻ സാധിക്കില്ല സഹീർ. ബായ്
      ഡീലരോട് വിശദമായി കാര്യങ്ങൾ ചോദിച്ചു മനസിലാക്കു
      winding, warranty, service, etc

  • @azadkt1180
    @azadkt1180 2 роки тому +2

    Mono block vs submersible pump ഇതിൽ എതാണ് നല്ലത്ത് കരൻ്റ്റ് കുറവ് എടുക്കുന്ന പബ് ഇതിൽ എതാണ് ?

    • @unnistechvlogs
      @unnistechvlogs  2 роки тому +2

      Reply നൽകാൻ വൈകിയതിൽ ക്ഷമിക്കണം തിരക്ക് ആയിരുന്നു.
      ഇതിൽ ഏതിനു ആണ് കറന്റ് കുറവ് എന്നു ചോദിച്ചാൽ അതിനു ഉത്തരം ഒന്നേ ഉള്ളൂ
      നമുക്ക് പമ്പുകൾ ലഭിക്കുന്നത് അര hp 1 hp , 1.5 hp ഇങ്ങനെ ആണ്
      അതുകൊണ്ട് തന്നെ 1 hp യുടെ മോനോബ്ലോക്ക് പമ്പ് എടുക്കുന്ന അതെ കറന്റ് തന്നെയേ 1 hp submersible പമ്പും എടുക്കൂ
      പക്ഷെ അവിടെ വൈദുതി ലാഭം ഉണ്ടാകുന്നത് അത് പുറംതള്ളുന്ന വെള്ളത്തിന്റെ അളവിന് അനുസരിച്ചു ആണ്
      നിങ്ങളുടെ ഉപയോഗം നോക്കി എത്ര ദുരത്തേക്ക് പമ്പ് ചെയ്യണം
      എത്ര അളവ് വെള്ളം വേണം അതു എത്ര സമയം കൊണ്ട് നിറയണം എന്നതിനെ അടിസ്ഥാനമാക്കി വേണം പമ്പ് വാങ്ങാൻ.
      താങ്ങൾ ഡീറ്റൈൽ അയക്കുമെങ്കിൽ പറഞ്ഞു തരാം

    • @unnistechvlogs
      @unnistechvlogs  2 роки тому +1

      whats app 9747536436

    • @azadkt1180
      @azadkt1180 2 роки тому +1

      @@unnistechvlogs Thanks

    • @ajinb8300
      @ajinb8300 2 роки тому

      @@unnistechvlogs .

  • @sajithomas1054
    @sajithomas1054 2 роки тому +1

    Motor on chiyumbol voltage drop akunnu 240 IL nnnum180 motor on akunilla enda karanam

    • @unnistechvlogs
      @unnistechvlogs  2 роки тому

      എത്ര hp motor ആണ്..

    • @sajithomas1054
      @sajithomas1054 2 роки тому

      @@unnistechvlogs one hp mahindra

    • @sajithomas1054
      @sajithomas1054 2 роки тому

      Sorry brother. one and half horse power

    • @unnistechvlogs
      @unnistechvlogs  2 роки тому

      Bro 3 കാരണങ്ങൾ കൊണ്ട് voltage ഡൌൺ ഉണ്ടാകാം
      1. Transformar ന് ലോഡ് പരമാവധി ആകുന്ന സാഹചര്യത്തിൽ ഉയർന്ന wattage ഉള്ള ഉപകരണം പ്രവർത്തിപ്പിക്കുമ്പോൾ voltage ഡൌൺ ആകാം.
      ഇതാണോ എന്ന് അറിയുവാൻ വീട്ടിലെ മോട്ടോർ പ്രവർത്തിപ്പിക്കുമ്പോൾ അടുത്തുള്ള വിട്ടിൽ voltage കുറയുന്നുണ്ടോ എന്ന് നോക്കുക.
      2. മോട്ടോറിലെ വൈൻഡിംഗ് leekage
      3. വീട്ടിലെ നട്രേൽ ലൈനും ഏർത്തും തമ്മിലുള്ള ബന്ധവും അതുപോലെ നട്രേൽ ബ്രേക്ക് ഉം ഉള്ള സാഹചര്യത്തിൽ
      Rccb ഉണ്ട് എങ്കിൽ ഈ വിഷയം നോക്കണ്ട..

    • @sajithomas1054
      @sajithomas1054 2 роки тому

      @@unnistechvlogs Thanks Brother

  • @kirandamodaran3575
    @kirandamodaran3575 6 місяців тому

    പുതിയ വി ഗാർഡ് സബ്മെർസിബിൾ പമ്പ് ഫിറ്റ് ചെയ്തു പക്ഷേ സ്റ്റാർട്ട് ചെയ്ത ഉടൻ trip ആകുന്നു കാരണമെന്തായിരിക്കും 9

    • @unnistechvlogs
      @unnistechvlogs  6 місяців тому

      Kadayil vachu on aakki nokkiyirunno.

  • @renjurnairrrn5121
    @renjurnairrrn5121 3 роки тому +1

    Power varte unni❤❤❤❤

  • @saheedp3218
    @saheedp3218 Рік тому

    ഈ മോട്ടർ കരയിൽ വച്ച് ഉപയോഗിക്കാൻ പറ്റുമോ എത്ര മീറ്റർ വലിക്കും വെള്ളമില്ലാതെ ഓടിക്കഴിഞ്ഞാൽ മോട്ടർ കത്തി പോകുമോ പ്ലീസ് റിപ്ലൈ

  • @dileepkadayi2920
    @dileepkadayi2920 3 роки тому +1

    nice

  • @KRfarmsthrissur
    @KRfarmsthrissur 2 роки тому +2

    Submersible പമ്പിൽ മോട്ടോർ ഓഫ്‌ ചെയ്യുമ്പോൾ പൈപ്പ്ഇൽ കിടക്കുന്ന വെള്ളം റിട്ടേൺ കിണറ്റിലേക്ക് വരുമോ...

    • @unnistechvlogs
      @unnistechvlogs  2 роки тому +1

      Varum oru vertical nrv vachu koduthaal mathi line ill

  • @mercyjohn8915
    @mercyjohn8915 2 роки тому

    Oru varsham pazhakkamulla pumpinu എത്ര വില varum

    • @unnistechvlogs
      @unnistechvlogs  2 роки тому

      bro ഞാൻ ഒരു വിൽപ്പനക്കാരൻ അല്ല
      എനിക്ക് അറിയില്ല.

  • @mercyjohn8915
    @mercyjohn8915 2 роки тому

    What is the rate of this pump

  • @englishmedium2418
    @englishmedium2418 2 роки тому

    Kissan nallaa pump alleee

  • @nashiknassar3589
    @nashiknassar3589 Рік тому

    Poliiiii

  • @naseernarangali8865
    @naseernarangali8865 Рік тому

    Rate

  • @ajayroshan6243
    @ajayroshan6243 2 роки тому +1

    😍😍😍♥️♥️♥️

  • @KhanKhan-ou7dr
    @KhanKhan-ou7dr 2 роки тому

    Hi

  • @sudheeshtn4654
    @sudheeshtn4654 Рік тому

    Good