Out Of Focus Live | 25 June 2024

Поділитися
Вставка
  • Опубліковано 24 чер 2024
  • #outoffocus
    Out Of Focus Live | 25 June 2024
    1. പ്ലസ്‌ വൺ സീറ്റിൽ പരിഹാരമായോ?
    2. അടിയന്തരാവസ്ഥയുടെ അമ്പതാണ്ട്
    3. സ്വതന്ത്രനാകുന്ന അസാൻജ്
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 73

  • @jaleelkandanchira8017
    @jaleelkandanchira8017 5 днів тому +10

    ഓരോ വിഷയങ്ങളിലുമുള്ള നിഷാദ് റാവുത്തറിൻ്റെ ഗ്രാഹ്യവും അവ വൃത്തിയായി അവതരിപ്പിക്കാനുള്ള വാഗ്ധോരണിയും ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. ഇഷ്ടം റാവു സാർ... 🥰💯🔥

  • @saheert5887
    @saheert5887 5 днів тому +15

    അടുത്ത വർഷം ഒരു കുട്ടിപോലും +2വിനു സീറ്റില്ലാതെ ബുദ്ധിമുട്ടില്ല പിണറായി ഗവണ്മെന്റ് ഒരു തീരുമാനം എടുത്തു അടുത്ത വർഷത്തിൽ സീറ്റിനനുസരിച്ചു മാത്രം കുട്ടികളെ ജയിപ്പിക്കും അല്ലാത്തവരെ തോൽപ്പിക്കും 😂😂

  • @Future-Things-2025
    @Future-Things-2025 5 днів тому +4

    അന്ന് അക്രമം കാണിച്ച സഞയ് ഗാന്ധിയുടെ ഭാര്യയും മകനും ഇന്ന് ജിയുടെ കൂടെയാണ്

  • @mohamedsaliq8478
    @mohamedsaliq8478 5 днів тому +10

    Out of focus ❤

  • @sakeersakeer3517
    @sakeersakeer3517 5 днів тому +4

    Out of focus ❤❤❤

  • @arshadaluvakkaran675
    @arshadaluvakkaran675 5 днів тому +5

    Loving from aluva

  • @mujeebrahman8226
    @mujeebrahman8226 5 днів тому +5

    Ajims 🤩

  • @saaruqalinpb
    @saaruqalinpb 5 днів тому +2

    Ajims ന്റെ വാച്ച് എന്നും അടിക്കുന്നുണ്ടല്ലോ
    😊

  • @user-xj6ho4gg9h
    @user-xj6ho4gg9h 5 днів тому +8

    Vote ചെയ്യുമ്പോൾ ആലോചിച്ചു ചെയ്യുക

  • @nisamudheen8999
    @nisamudheen8999 5 днів тому +7

    മാനേജ്മൻ്റ് സിറ്റ്കൾ വൻ വിലക്ക് വിൽപന നടത്തുന്നു.
    ഇന്ന് എനിക്കുണ്ടായ അനുഭവം ഒരു സീറ്റിന് 30000 വെച്ചാണ് വാങ്ങുന്നത് നിങ്ങൾ 25000 തന്നാൽ മതി എന്ന് അറിയിച്ചു

  • @whiteevil691
    @whiteevil691 5 днів тому +1

    ❤❤❤🙏🙏🙏

  • @prajeethakuriakose6127
    @prajeethakuriakose6127 5 днів тому +3

    ഒരു വനിത ഹിറ്റ്ലറിന്റെ ഫാസിസത്തിന്റെ ഇരുണ്ട കാലത്തിന്റെ അമ്പതാണ്ട്.. 🙏

    • @brotherwould6691
      @brotherwould6691 5 днів тому

      അത് 50 വർഷങ്ങൾക്ക് മുമ്പായിരുന്നെങ്കിൽ അതിനേക്കാൾ വലിയ സേചാ തിപതിയും അറു വഷളനുമായ ഒരു വ്യക്തിയാണ് രാജ്യം ഭരിക്കുന്നത് ജനങ്ങളുടെ മുഖത്ത് നോക്കി ഒരു സമൂഹത്തിനെതിരെ അശ്ലീലം വിളിച്ചു പറയുന്നു ആയിരങ്ങളെ കൊന്നുകളഞ്ഞ ഒരു വൃത്തികെട്ട മനുഷ്യനാണ് പ്രധാനമന്ത്രി

    • @ameeralipc2278
      @ameeralipc2278 5 днів тому

      എന്ന് കേരള സ്റ്റാലിൻ!!

    • @prajeethakuriakose6127
      @prajeethakuriakose6127 5 днів тому

      @@ameeralipc2278 അതിനു ചരിത്രം അറിയണം.. എന്നാ ഏമാൻ ഇതെഴുതില്ല..ചൊറിഞ്ഞ മതി ആ വെഷമം അങ്ങ് മാറി പൊക്കോളും.

    • @prajeethakuriakose6127
      @prajeethakuriakose6127 5 днів тому

      ​@@ameeralipc2278ചരിത്രം പഠിക്കണം സാറെ.. 😁

    • @AnwarAli-qz7wi
      @AnwarAli-qz7wi 5 днів тому +1

      മോഡി യുടെ ഭരണത്തിൽ അപ്രഖ്യാപിത അടിയന്തിരാവസ്ഥ നടന്നുകൊണ്ടിരിക്കുന്നു.

  • @ashrafpk119
    @ashrafpk119 5 днів тому +1

    Plus one... കൊല്ലം തോറും നടത്തിവരാറുള്ള ആചാരം മാത്രം.... സർക്കാരിന് ഒരു ആത്മാർത്ഥയുമില്ല.

  • @soopibendichal962
    @soopibendichal962 5 днів тому

    ❤❤❤🎉🎉🎉

  • @user-ix4hj8yd7r
    @user-ix4hj8yd7r 5 днів тому

  • @AVyt28
    @AVyt28 5 днів тому

    Nishad good hairstyle👌🏾👌🏾

  • @MYVEW-oo6zc
    @MYVEW-oo6zc 3 дні тому

    OUT OFF FOCUS കാണുമ്പോൾ എപ്പോഴും തോന്നുന്ന ഒരു ചോദ്യമാണ് മൂന്നു Narrative പറയുമ്പോൾ മൂന്ന് ആളുകളിൽ ഒരാൾ ചോദ്യ കർത്താവായി മാത്രം ഒതുങ്ങണോ, ആ ആൾക്ക് കൂടെ വിഷയം സംസാരിച്ചു കൂടെ .

  • @mhtm6506
    @mhtm6506 4 дні тому

    താത്കാലിക ബാച്ചും ഒന്ന് ക്ലാസും കാണേണ്ടത് തന്നെ..😌😌

  • @nabeenmuhammed1041
    @nabeenmuhammed1041 4 дні тому

    nishad rawther.. 👍👍

  • @user-jv2vp9ep4f
    @user-jv2vp9ep4f 5 днів тому +1

    Schjol open. Heyyunatni munpu text book kodukkunnu schools ontl std ayi ,school meals kodukunnu itonnum mikkavstelum illa .itinnum out if focus discuss cheyyunilla 😮

  • @synergyacademy8388
    @synergyacademy8388 5 днів тому +1

    നിഷാദ് എന്നും ഇരിക്കൂ

  • @roufkoroth6194
    @roufkoroth6194 5 днів тому

    maap maap 🤩🤣😂

  • @siyadanvar2985
    @siyadanvar2985 5 днів тому +3

    ചെറുപ്പത്തിൽ ഇന്ത്യയുടെ ഉരുക്ക് പറി എന്ന് പഠിപ്പിച്ചത് ഓർക്കുന്നു അന്ന് അതും നമ്മുടെ മേൽ അടിച്ചു ഏൽപ്പിച്ചതായിരുന്നു അല്ലെ 🙏🏻

  • @mhtm6506
    @mhtm6506 4 дні тому

    ഇന്ദിരാ ഗാന്ധിയുടെ കാലത്തെ അടിയന്തിരാവസ്‌ഥ പറഞ്ഞു ഡയലോഗ് അടിക്കുന്ന ബീ ഷേ പി ക്കാരെ കാണുമ്പോൾ ചിരിയാണ് വരുന്നത്..😂😂

  • @saheert5887
    @saheert5887 5 днів тому +1

    വിദ്യാഭ്യാസം മൗലീകവകാശമാണ് അത് പോലും നൽകാൻ കഴിയാത്ത ഒരു ഭരണകൂടം... കഷ്ടം

  • @mhtm6506
    @mhtm6506 4 дні тому

    അമേരിക്കയും സഖ്യകക്ഷികളും 'ജനാധിപത്യവും'...😂😂

  • @Keralapropertyhub
    @Keralapropertyhub 5 днів тому

    സ്ഥിരമായി വളരെ താല്പര്യത്തോടെ ഔട്ട് ഓഫ് ഫോക്കസ് കാണുന്നൊരു പ്രേക്ഷകൻ എന്ന നിലയിൽ പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യം സൂചിപ്പിക്കുകയാണ് ....
    രാജ്യത്ത് വലിയ ചർച്ച ആയ പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് ഒരുപാട് കേ സുകളിൽ വളരെ പ്രധാനപ്പെട്ട ഒരു കേസിൽ എൻ.ഐ.എക്ക് കേരള ഹൈക്കോടതിയിൽ നിന്ന് ഉണ്ടായ തിരിച്ചടിയെ കുറിച്ച് ഔട്ട് ഓഫ് ഫോക്കസും,അജിംസും, നിഷാദും ഒന്നും അറിഞ്ഞില്ലെങ്കിൽ,.....
    നല്ല വാക് ചാതുരി ഉള്ളവർ എന്ന നിലക്ക് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത്, ഏതെങ്കിലും കമ്പനിയുടെ സെയിൽസ് ഹെഡ് ആയി ജോലി നോക്കുക എന്നതാണ്......എല്ലാ ഭാവുകങ്ങളും

  • @anupsyzone363
    @anupsyzone363 5 днів тому

    2010 ഇൽ ക്ലാസ്സിൽ 65 പേരുണ്ടായിരുന്നു 😂

  • @dileep6021
    @dileep6021 5 днів тому +1

    ലോകത്തിലെ എല്ലാം കാര്യങ്ങളും ചർച്ഛിക്കുന്നതിനിടക്ക് മലബാർ ഒരു സംസ്ഥാനം ആക്കണം എന്നാ വിഘടനവാദ പ്രസ്താവന നടത്തിയ സമസ്തയെ പറ്റി രണ്ട് വാക്ക്🙏🙏
    ഓ ഞമ്മന്റെ കേസ് ഒന്നും ഇവിടെ എടുക്കില്ലല്ലോ അല്ലെ???

    • @wepresents653
      @wepresents653 5 днів тому +7

      Teleghana state ndayadh egane enn...padich noku...Appo ariyaam karannum endhaan

    • @thunderworldwonderamazing.4989
      @thunderworldwonderamazing.4989 5 днів тому

      നീ പോയി ഏതെങ്കിലും അമ്പലത്തിൽ മലം വാരിയെറിഞ്ഞിട്ട് വാ!! അപ്പോൾ നിൻ്റെ കാര്യവും out of focus പരിഗണിക്കും😂😂😂

    • @prettybasic9545
      @prettybasic9545 5 днів тому +5

      malabar state aayal indiayil ninn purathu povumo, ethaa ee monna

    • @mkph2742
      @mkph2742 5 днів тому +1

      നിന്നെ സമ്മതിച്ചു മോനെ ,മോൻ അന്തമാൻ നിക്കോബാർ ജനിച്ചദ് 😄😄😄😂😂😂

    • @shereefmtm
      @shereefmtm 5 днів тому +3

      വേറെ രാജ്യം വേണമന്ന് പറയുന്നതാണ് വിഘടന വാദം

  • @MALLUCOPS
    @MALLUCOPS 4 дні тому

    വിദ്യാഭ്യാസ വകുപ്പ് വളരെ കാലം കൈകാര്യം ചെയ്തത് ലീഗ് അല്ലേ? എന്നിട്ട് മലപ്പുറത്തെ കുട്ടികളുടെ സീറ്റ് കുറവ് പ്രശ്നങ്ങൾ എന്ത് കൊണ്ട് പരിഹരിച്ചില്ല......ലീഗിൻ്റെ ആത്മാർഥത കൂടി ഈ വിഷയത്തിൽ ചർച്ചക്ക് എടുക്കണം.

  • @KiswaKis-o3u
    @KiswaKis-o3u 5 днів тому

    I

  • @salihkallelil3781
    @salihkallelil3781 5 днів тому

    വർഗ്ഗീയത ഇല്ലായിരുന്നു

  • @nisamnilamel4289
    @nisamnilamel4289 5 днів тому +1

    കേരളത്തിൽ ഇടതു പോരാളിയായ വിദ്യാഭ്യാസമന്ത്രി ഉണ്ട് , ഉന്നത വിദ്യാഭ്യാസ മന്ത്രി വേറെയുണ്ട് , പ്ലസ് ടൂ വിഷയം മണിക്കൂര്കൾ കൊണ്ട് പരിഹരിക്കാൻ കഴിയും ,,, വേണം എന്ന ആത്മാർത്ഥത ഉണ്ടെങ്കിൽ മാത്രം

  • @asghazzz
    @asghazzz 5 днів тому

    Daily ആദ്യ 100 like അടിക്കുന്ന ആൾക്ക് സമ്മാനം വല്ലതും തരോ 🥴🥴🥴

  • @prajithkravindran6838
    @prajithkravindran6838 5 днів тому

    ഹോ സന്തോഷമായി മൗധൂതി കുട്ടികളെ അടിയന്തിരാവസ്‌ഥ മോദിയുമായി ബന്ധപ്പെടുത്തിയതിനു.
    വല്ലാത്തൊരു ജീവിതമാണല്ലേ.

    • @noormuhammed4732
      @noormuhammed4732 5 днів тому

      ഹൊ... ചാണക സങ്കിയോളികൾ ജനം ചാനലിന് പുറമെ ഇവിടെയും കിടന്ന് കരയുന്നു. എജ്ജാതി ഫ്യൂണ്ടകൾ 😂😂

    • @Jamsheer-le5ym
      @Jamsheer-le5ym 5 днів тому +7

      മോഡിയെ ഇത് ബാധിക്കില്ല.. ഗുജറാത്തിൽ ഒരു സ്കൂളിൽ നിന്ന് ഒരു കുട്ടി മാത്രമാണ് വിജയിച്ചത്.. നാലാം ക്ലാസ്സ്‌ മാത്രമുള്ള മോഡിക്ക് ma സർട്ടിഫിറ്റ് ഉണ്ടാക്കാൻ ആവുമെങ്കിൽ😂😂 ആർക്കും പ്ലസ് to സർട്ടിഫിക്കേറ്റ് അവിടെ കിട്ടില്ലേ

    • @saleelalangadan8428
      @saleelalangadan8428 2 дні тому +1

      തലച്ചോറ് മുഴുവന്നില്ല... പോട്ടെ
      രണ്ടു വറ്റെങ്കിലും ഉണ്ടോന്ന് ഇടക്ക് ഒന്ന് തപ്പി നോക്കണം.... കേട്ടോ....
      ഓന്റെ മൈഗുണാപ്പാ 😀😀😀😀

    • @prajithkravindran6838
      @prajithkravindran6838 День тому

      @@saleelalangadan8428 പുന്നാരമോനെ തന്റെ തലച്ചോറിനോളം ഓളം തെറ്റിയിട്ടില്ല

  • @kanchavsoman7113
    @kanchavsoman7113 5 днів тому +3

    sudapi teevravaadikal veendum karachil tudarunnu

    • @Lyrical263
      @Lyrical263 5 днів тому

      സംഘികൾ വർഗ്ഗീയത പറഞ്ഞും

    • @ashrafkavvayi3497
      @ashrafkavvayi3497 5 днів тому

      സത്യവും യാഥാർത്ഥ്യവും തുറന്ന് കാണിക്കുമ്പോള്‍ തീവ്രവാദ ചാപ്പ കുത്തുക എന്നതാണ് സംഘി മനസുള്ള കൊടും വംശീയ വാദികളുടെ രീതി!
      ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ ഭീരുക്കള്‍ക്ക് സാധ്യമാകില്ല.

    • @muhammedanas6072
      @muhammedanas6072 5 днів тому +1

      ninte andi😂

    • @kanchavsoman7113
      @kanchavsoman7113 4 дні тому +1

      @@muhammedanas6072 ninte tallede mula😙😙😙

    • @kanchavsoman7113
      @kanchavsoman7113 4 дні тому +1

      @@muhammedanas6072 ninte tallede.mula

  • @Anand-vm8fn
    @Anand-vm8fn 5 днів тому

    15 വിദ്യാർഥി സങ്കടന 🤔🤔