Out Of Focus Live | 27 June 2024

Поділитися
Вставка
  • Опубліковано 26 чер 2024
  • #outoffocus
    Out Of Focus Live | 27 June 2024
    1. പാര്‍ട്ടിയെ കറക്കുന്ന കൊലയാളി സംഘം
    2. അടിച്ചു കയറുമോ രാഹുൽ?
    3. തിയറ്ററില്‍ ഹിറ്റ് ഒ.ടി.ടിയില്‍ തട്ട്
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 104

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 3 дні тому +22

    രാഹുൽ ഗാന്ധി ന്യൂനപക്ഷങ്ങൾക്കു വേണ്ടി കൂടി പാർലമെൻ്റിൽ ശബ്ദമുയർത്തിയാൽ 100% ok ❤❤🎉🎉

  • @kamilummer2971
    @kamilummer2971 3 дні тому +5

    Pls translate the second topic and send it to Rahul Gandhi, especially Ajims part …

  • @ShamliVlogs
    @ShamliVlogs 2 дні тому +2

    ഇത്രയധികം പഠിക്കാൻ ഇവർക്കിതെങ്ങനെ സാധിക്കുന്നു. കൃത്യമായ നിരീക്ഷണം ❤

  • @ismailharis7570
    @ismailharis7570 3 дні тому +22

    Ajims and nishad combination ❤

  • @arshadaluvakkaran675
    @arshadaluvakkaran675 3 дні тому +6

    Loving from aluva

  • @whiteevil691
    @whiteevil691 3 дні тому +2

    Out of focus very valuable information 😘🥰❤❤❤🙏🙏🙏

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 3 дні тому +3

    പാവം പിണറായി ,ആരെങ്കിലും വന്ന് ഒന്ന് രക്ഷിക്കൂ. പ്രായമായി ആ പരിഗണന എങ്കിലും കൊടിക്കു.

  • @ismailshanas5049
    @ismailshanas5049 3 дні тому +4

    മുഖ്യമന്ത്രി നരേന്ദ്ര മോദിയെ മാതൃകയാക്കുകയാണ്

  • @azharchathiyara007
    @azharchathiyara007 3 дні тому +1

    Yes As Ajim’s said , Rahul has to be specific….👏🏻👍

  • @mushrurockzuk8809
    @mushrurockzuk8809 3 дні тому +2

    MEDIA ONE TEAM 🎉🎉🎉❤

  • @Harikrishnk
    @Harikrishnk 3 дні тому

    ❤❤🎉Anchor. Ajims, Nishad good team work❤🎉🎉

  • @MegaShemil
    @MegaShemil 3 дні тому +1

    These teams very good🔥

  • @Harikrishnk
    @Harikrishnk 3 дні тому +2

    " 😂😂❤" രണ്ടു വട്ടം കണ്ടല്ലോ.." Anchor കലക്കി ( പ്രേമലു ) നല്ല Sense of humour ഉള്ള Anchor❤😂😂" lf you have no sense of humour you have no sense at all " എന്നല്ലേ John Peirry യുടെ വാക്ക് ❤❤😂

  • @muhammedshabeer7367
    @muhammedshabeer7367 3 дні тому

    Versatile observation by Nishad👍👍👍

  • @Sharif-k
    @Sharif-k 3 дні тому +1

    Specific ആയ രാഷ്ട്രീയം എങ്ങനെ ആണ് പറയേണ്ടത് എന്ന് കൂടി പറയൂ

  • @FathimaShabnam-qb5dm
    @FathimaShabnam-qb5dm 13 годин тому

    Ithinte backgroundil kanikkunna ad news shredhikkan valare budhimuttunnu.

  • @user-ye8fg8nx8w
    @user-ye8fg8nx8w 3 дні тому +1

    ഈ സർക്കാർ പൂർണ പരാജയം

  • @soopibendichal962
    @soopibendichal962 3 дні тому

    Out of focus ❤❤❤

  • @yccichapikannur
    @yccichapikannur 3 дні тому

    👍

  • @azharchathiyara007
    @azharchathiyara007 3 дні тому +1

    Ajim’s Nishad ❤🎉🎉..Reshma 🎉❤

  • @anvaralsherifanvar871
    @anvaralsherifanvar871 3 дні тому +1

    Njanum kandittund pingaami❤❤

  • @Mohammedhaneef1
    @Mohammedhaneef1 2 дні тому

    Out of focus 💯

  • @aboobackerbacker8010
    @aboobackerbacker8010 3 дні тому

    ❤❤❤

  • @ummerfarook9154
    @ummerfarook9154 3 дні тому

    👍👍👍👍

  • @c.aaneesrahman1892
    @c.aaneesrahman1892 3 дні тому

    ❤❤❤❤❤🎉

  • @cmsulaiman8251
    @cmsulaiman8251 3 дні тому

    🙋

  • @riyasmc00
    @riyasmc00 3 дні тому

    12:15 പണ്ട് നിങ്ങളും പറഞ്ഞിരുന്നു 😂

  • @asifbayoth6482
    @asifbayoth6482 3 дні тому

    Rahul ji❤❤❤❤❤❤❤❤❤❤❤❤❤❤

  • @raheeamariyas-mh6fq
    @raheeamariyas-mh6fq 3 дні тому

    Soory. Ajims

  • @SameerVallooran
    @SameerVallooran 2 дні тому

    ലോകസഭാ ഇലക്ഷന്ശേഷം out of focus പിക്ക് ചെയ്യുന്ന 3 വിഷയങ്ങൾ ഇപ്രകാരമാണ് ..1. സിപിഎം വിരോധം കട്ടക്ക് പറയുക .. 2. ബിജെപി യെ attack ചെയ്യുക 3. കോൺഗ്രസ്നെ വിമർശിക്കാതിരിക്കുക .. കോൺഗ്രസിന്റെ ആകെ ഉള്ള പ്രശ്നം വിചാരിച്ചപോലെ മുസ്ലിംകളുടെ വിഷയങ്ങളിൽ ഇടപെടുന്നില്ല എന്നാണു !! വിഷയങ്ങൾ പിക്ക് ചെയ്യുന്നതിൽ കുറച്ചുകൂടെ decency പ്രതീക്ഷിക്കുന്നു !!

  • @shefeeqarakkal553
    @shefeeqarakkal553 3 дні тому +1

    നിഷാദ് ഹെയർ സ്റ്റൈൽ മാറ്റിയോ 😂👌🏻

  • @AjnasPoolakkal-cj7dq
    @AjnasPoolakkal-cj7dq 3 дні тому +1

    അജിംസ് നിഷാദ് ഓക്കേ അല്ലേ🥰👍 ശ്രദ്ധിക്കണേ ....

  • @Mrsunil804
    @Mrsunil804 3 дні тому +1

    ലെ അജിംസ്‌. ശ്ശെ ഇതിലെങ്ങനെയാ ലീഗിനെ കുത്തിക്കേറ്റി കുറ്റം പറയുക 😂

  • @royjoseph5178
    @royjoseph5178 3 дні тому

    ഇത് തീർന്നു

  • @lekshmipriyasajith8660
    @lekshmipriyasajith8660 3 дні тому

    പിൻഗാമി സൂപ്പറാ

  • @ummerfarookh206
    @ummerfarookh206 3 дні тому +2

    രണ്ടു തവണ കണ്ടല്ലോ 😂😂

  • @mohammedalipanathodi9820
    @mohammedalipanathodi9820 День тому

    TP യെ കൊണ്ട് ഉറക്കംഷ്ടപെട്ട ഒരു പാർട്ടി

  • @Harikrishnk
    @Harikrishnk 3 дні тому +1

    ❤❤❤പോലീസിന് മേധാവിമാർ ഇല്ല. അഭ്യന്തര മന്ത്രി ഇല്ല. കഴിവില്ലാത്ത മേധാവിമാരും - ആകെ കുളമാക്കുന്നു❤❤

  • @azharchathiyara007
    @azharchathiyara007 3 дні тому

    Missing davood sahib..

  • @saleemkps3080
    @saleemkps3080 3 дні тому

    where is pk?

  • @Harikrishnk
    @Harikrishnk 3 дні тому

    😂😂ചർച്ചക്ക് പ്രമോദ്, മറ്റേ വയസ്സൻ എന്നിവർ അത്ര പോര. ദാവൂദ് കൊള്ളാം❤❤

  • @on_content8954
    @on_content8954 3 дні тому

    Ott means telegram 😅

  • @Mohammedhaneef1
    @Mohammedhaneef1 2 дні тому

    പിണറായി മോഡിയുടെ ശിഷ്യൻ

  • @Harikrishnk
    @Harikrishnk 3 дні тому

    ❤🎉❤🎉❤നിഷാദ് തലവഴി മുണ്ടിട്ട് കഉള് ഷാപ്പിൽ കയറുന്ന പോലെ എല്ലാ സിനിമയും ആദ്യദിവസം തന്നെ കാണുന്ന കൊച്ചു കള്ളൻ😂' ചുള്ളൻ❤❤ ❤❤

  • @salihk4441
    @salihk4441 3 дні тому

    വെട്ടം, ആട്,... ഇതൊക്കെ തിയറ്ററിൽ പൊട്ടിയ പടങ്ങൾ ആണ്..

  • @irshadarakkal4538
    @irshadarakkal4538 3 дні тому

    Pingami yes

  • @muneerm5356
    @muneerm5356 3 дні тому

    മോദിയെ ജനാധിപത്യം പഠിപ്പിക്കാൻ ഇറങ്ങിയിട്ടുള്ള സി പി എമ്മുകാരുടെ അവസ്ഥ😅

  • @TKTHAJU
    @TKTHAJU 2 дні тому

    Nishadh bro onu glamour ayitundo

  • @anwarpalliyalil2193
    @anwarpalliyalil2193 2 дні тому

    21:29 ഇതാണ് പറയുന്നത് , ഈ പ്രോഗ്രാം ഹിന്ദിയിലോ engilish ലോ തർജിമ ചെയ്ത് youtubൽ ഇടാന് . എന്നാലേ കുറെ ആലുകളിലെക് ഈ messages എത്തുകയുള്ളൂ ...

  • @ahmedjazimismail3569
    @ahmedjazimismail3569 3 дні тому

    Vayya 😂🔥

  • @azharchathiyara007
    @azharchathiyara007 3 дні тому

    Pingamy 👍👍👍👏🏻👏🏻…repeated value ulla movie aanu 😊

  • @sefeerek
    @sefeerek 3 дні тому

    Rahul can beat modi!!!

  • @shafeekh6223
    @shafeekh6223 3 дні тому

    റാവു അവസരത്തിന് ഒത്ത് ഉയരുന്നുണ്ട് 🎉

  • @pookz6475
    @pookz6475 3 дні тому

    മലയാളിയുടെ ഒരു പ്രശ്നമുണ്ട് മറ്റുള്ളവരുടെ കാര്യം നോക്കും 😂😂അടുത്തിരിക്കുന്ന ആള് ചിരിച്ചാൽ താനും ചിരിക്കും ..😅

  • @aslampk2203
    @aslampk2203 3 дні тому

    അടൂരും ടി.വി.ചന്ദ്രനും ഷാജി.എൻ.കരുണും ഒക്കെ സിനിമയുണ്ടാക്കുന്നത് ഏതാണ്ട് നിർത്തി.അറുബോറൻ പോപ്പുലർ സിനിമകളെക്കുറിച്ചുള്ള ഇത്തരം കൊണ്ടുപിടിച്ച ചർച്ചകൾ കാണുമ്പോഴാണ് ആ മാസ്റ്റേഴ്സിൻറെ അഭാവം വല്ലാതെ ഫീൽ ചെയ്യുന്നത്.

  • @user-yd4gp8px1s
    @user-yd4gp8px1s 3 дні тому

    Nishad cinema theater matramalla salon. Um sandhaeshikkanam❤❤

  • @shamshimelat3525
    @shamshimelat3525 3 дні тому

    ഓരാൾ ചോദ്യം ചോദിക്കുകയും മറ്റ് രണ്ട് പേരും അവരുടെ അഭിപ്രായം മാത്രം രേഖപ്പെടുത്തുക എന്ന രീതി മാറ്റി മൂന്നുപേരും ഒരു വിഷയത്തെക്കുറിച്ച് അഭിപ്രായം പറയുകയാണെങ്കിൽ നന്നായിരിക്കും

    • @shefeeqarakkal553
      @shefeeqarakkal553 3 дні тому +3

      ഔട്ട്‌ ഓഫ്‌ ഫോക്കസിന്റെ വിജയം കണ്ടിട്ടാണ് മറ്റു ചാനലുകൾ പല സ്റ്റൈലിൽ തുടങ്ങിയത്. ഔട്ട്‌ ഓഫ്‌ ഫോക്കസ് നിങ്ങൾ പറയുന്ന രീതിയിലായാൽ അതിന്റെ ഒരു രു രു😂 ഇത്‌ നഷ്ടപ്പെടും

    • @shefeeqarakkal553
      @shefeeqarakkal553 3 дні тому

      ഔട്ട്‌ ഓഫ്‌ ഫോക്കസിന്റെ വിജയം കണ്ടിട്ടാണ് മറ്റു ചാനലുകൾ പല സ്റ്റൈലിൽ തുടങ്ങിയത്. ഔട്ട്‌ ഓഫ്‌ ഫോക്കസ് നിങ്ങൾ പറയുന്ന രീതിയിലായാൽ അതിന്റെ ഒരു രു രു😂 ഇത്‌ നഷ്ടപ്പെടും

    • @shefeeqarakkal553
      @shefeeqarakkal553 3 дні тому

      ഔട്ട്‌ ഓഫ്‌ ഫോക്കസിന്റെ വിജയം കണ്ടിട്ടാണ് മറ്റു ചാനലുകൾ പല സ്റ്റൈലിൽ തുടങ്ങിയത്. ഔട്ട്‌ ഓഫ്‌ ഫോക്കസ് നിങ്ങൾ പറയുന്ന രീതിയിലായാൽ അതിന്റെ ഒരു രു രു😂 ഇത്‌ നഷ്ടപ്പെടും.

    • @shefeeqarakkal553
      @shefeeqarakkal553 3 дні тому

      ഔട്ട്‌ ഓഫ്‌ ഫോക്കസിന്റെ വിജയം കണ്ടിട്ടാണ് മറ്റു ചാനലുകൾ പല സ്റ്റൈലിൽ തുടങ്ങിയത്. ഔട്ട്‌ ഓഫ്‌ ഫോക്കസ് നിങ്ങൾ പറയുന്ന രീതിയിലായാൽ അതിന്റെ ഒരു രു രു😂 ഇത്‌ നഷ്ടപ്പെടും.

  • @truevision75
    @truevision75 3 дні тому +1

    വർഷങ്ങൾക്ക് ശേഷം ഒരു ആവറേജിന് താഴെയുള്ള സിനിമ മാത്രമാണ് ഫാൻസ്‌ അതിനെ വലിയ സംഭവമാക്കി എന്നതാണ് സത്യം.

  • @fayist3296
    @fayist3296 3 дні тому

    Chennai pasam ini vevoola😂😂

  • @ummerparakkal5843
    @ummerparakkal5843 3 дні тому +4

    നിഷാദ് ഡൈജസ്റ്റ് മാറ്റിപ്പിടിക്കുക
    പിന്നിലെ മുടിവെട്ടുക 😂

  • @neog3461
    @neog3461 3 дні тому +1

    നിഷാദ് മുടി ബോറിംഗ്. പഴയ പോലെ ആക്കുക

  • @zubairpothuvachola6192
    @zubairpothuvachola6192 3 дні тому

    നിഷാദിനെ രാഹുലിന്റെ P A ആക്കിയാലോ

    • @saleemkps3080
      @saleemkps3080 3 дні тому

      വേണ്ട, out of focus ൽ ഉള്ള കാര്യങ്ങൾ അദ്ദേഹത്തിന് എത്തിച്ചു കൊടുത്താൽമതി

  • @user-jv2vp9ep4f
    @user-jv2vp9ep4f 3 дні тому

    Ashok cok and sunil paid review anu

  • @favaz6133
    @favaz6133 3 дні тому

    Varshangalk Chesham pakka pr movie,aan athu kond maathram aan teatrel vijayuchath,Tratre response video 2-3 channelil same 3 aal thanne aan review parayunnath,athil ninn thanne manasilkam paid aan ennn

  • @thoufeekmk6749
    @thoufeekmk6749 3 дні тому

    അവതാരികയായിട്ട് ദിവ്യ മതി..ഇത് കേൾക്കാൻ ഒരു സുഖവുമില്ല.ശ്വാസമുട്ടുള്ളമാതിരി...

    • @BBCWORLDCHANNEL
      @BBCWORLDCHANNEL 3 дні тому +4

      എല്ലാ ദിവസവും വളരെ നന്നായിട്ട് സംസാരിക്കുന്ന ആളാണല്ലോ അന്നു വല്ല സുഖമില്ലായിരിക്കും അതുകൊണ്ടായിരിക്കും, ഒന്ന് ക്ഷമി.

    • @shijumeledathu
      @shijumeledathu 3 дні тому

      ETTAVUM NALLATHU JILSYAANU.....NOW A DAYS JILSYE VALLAATHEY MISS CHEYYUNNU

    • @shejeerkassim2723
      @shejeerkassim2723 3 дні тому

      വിട്ടു കള bro 😀😀

    • @pluspositive-pv6zi
      @pluspositive-pv6zi 3 дні тому +1

      ​@@shijumeledathu കൊച്ചു ഗള്ളാ.. 😅

  • @aneesklmnpanees1419
    @aneesklmnpanees1419 3 дні тому

    Anchor 💋

  • @A45000
    @A45000 3 дні тому

    വർഷങ്ങൾക്കു ശേഷം സിനിമയിൽ ധ്യാൻ വയ്യ എന്നു kok പറയണമായിരുന്നു എന്ന് 🙏🙏🙏, എടാ മന്ദബുദ്ധി നിഷാദേ നീ ആരാന്നാ നിന്റെ വിചാരം , അവൻ വലിയ ബുദ്ധിമാൻ വന്നേക്കുന്നു, ഒന്ന് പോടാ ആ സിനിമയിൽ ആണ് പുള്ളി അത്യാവശ്യം നന്നായി അഭിനയിച്ചത്. സിനിമ കാണാതെ എഴുത്തുകാരനെ വിമർശിക്കുന്ന ടീംസാണ് മലയാള സിനിമയെ ഉത്ബോധിപ്പിക്കാൻ ഇറങ്ങിയേക്കുന്നത്, ഒന്ന് പോയെടാ

    • @AnsafWayanad-rz5wm
      @AnsafWayanad-rz5wm 3 дні тому +6

      പറഞ്ഞത് കറക്റ്റ് തന്നെ 💯💯എന്തോന്ന് മൂവി യാ അത് 🤮

    • @gowrinandana8999
      @gowrinandana8999 3 дні тому +3

      Lag aayitt thonni

    • @Trenderxyz
      @Trenderxyz 2 дні тому

      ചളി പടം നിവിൻ പൊളി ഒഴികെ ബാക്കി എല്ലവരും waste

  • @Harikrishnk
    @Harikrishnk 3 дні тому

    ❤❤🎉Anchor. Ajims, Nishad good team work❤🎉🎉

  • @muhammedfaheemafsal4922
    @muhammedfaheemafsal4922 3 дні тому

    👍

  • @Harikrishnk
    @Harikrishnk 3 дні тому +4

    😂😂ചർച്ചക്ക് പ്രമോദ്, മറ്റേ വയസ്സൻ എന്നിവർ അത്ര പോര. ദാവൂദ് കൊള്ളാം❤❤

    • @Loveismyworld-nd2dy
      @Loveismyworld-nd2dy 22 години тому

      നാസർക്കയെ വയസ്സൻ എന്ന് പറഞ്ഞു ആക്ഷേപിക്കുന്നോ?

  • @Harikrishnk
    @Harikrishnk 3 дні тому

    " 😂😂❤" രണ്ടു വട്ടം കണ്ടല്ലോ.." Anchor കലക്കി ( പ്രേമലു ) നല്ല Sense of humour ഉള്ള Anchor❤😂😂" lf you have no sense of humour you have no sense at all " എന്നല്ലേ John Peirry യുടെ വാക്ക് ❤❤😂

  • @Harikrishnk
    @Harikrishnk 3 дні тому

    ❤🎉❤🎉❤നിഷാദ് തലവഴി മുണ്ടിട്ട് കഉള് ഷാപ്പിൽ കയറുന്ന പോലെ എല്ലാ സിനിമയും ആദ്യദിവസം തന്നെ കാണുന്ന കൊച്ചു കള്ളൻ😂' ചുള്ളൻ❤❤ ❤❤

  • @Harikrishnk
    @Harikrishnk 3 дні тому

    ❤❤❤പോലീസിന് മേധാവിമാർ ഇല്ല. അഭ്യന്തര മന്ത്രി ഇല്ല. കഴിവില്ലാത്ത മേധാവിമാരും - ആകെ കുളമാക്കുന്നു❤❤

  • @royjoseph5178
    @royjoseph5178 3 дні тому

    ഇത് തീർന്നു

  • @Harikrishnk
    @Harikrishnk 3 дні тому

    😂😂ചർച്ചക്ക് പ്രമോദ്, മറ്റേ വയസ്സൻ എന്നിവർ അത്ര പോര. ദാവൂദ് കൊള്ളാം❤❤

  • @Harikrishnk
    @Harikrishnk 3 дні тому

    ❤❤❤പോലീസിന് മേധാവിമാർ ഇല്ല. അഭ്യന്തര മന്ത്രി ഇല്ല. കഴിവില്ലാത്ത മേധാവിമാരും - ആകെ കുളമാക്കുന്നു❤❤