Adyathe Katha Malayalam Full Movie | Super Hit Movie | Prem Nazir | Vijayasree

Поділитися
Вставка
  • Опубліковано 30 вер 2024
  • Aadhyathe Katha is a 1972 Indian Malayalam film, directed by KS Sethumadhavan and produced by KSR Moorthy. The film stars Prem Nazir, Vijayasree, Sujatha and Kaviyoor Ponnamma in lead roles. The film had musical score by M. K. Arjunan

КОМЕНТАРІ • 69

  • @satheeshkumar-rk9or
    @satheeshkumar-rk9or 5 років тому +36

    നല്ല രസഹരമായ സിനിമ. ഒരു മുഷിവുമില്ലാതെ കണ്ടു കൊണ്ടിരിക്കാം. ക്ലൈമാക്സ് ആരും വിചാരിക്കാത്ത രീതിയിൽ അവസാനിപ്പിച്ചു. ശ്രീ. പ്രേംനസീർ സാറിന്റെ അഭിനയം ബഹുജോർ

  • @hareeshpootheri
    @hareeshpootheri 5 років тому +17

    താങ്ക്‌സ്
    ഇങ്ങനെ ക്ലാരിറ്റിയുള്ള വീഡിയോ അപ്‌ഡേറ്റ് ചെയ്യൂ...

  • @YoyoGirlzzz
    @YoyoGirlzzz 4 роки тому +12

    Sundaran naseerkka.. ♥️good movie.. bhamini bhamini good romantic song.. nazirnte romantic expressoins very nice. Most buetiful actor and romantic hero prem nazir.. lov uu😘

  • @viswanathankunjattaparabil9805
    @viswanathankunjattaparabil9805 3 роки тому +24

    ന്യൂ ജെൻ എഴുത്തുകാർ കണ്ടുപഠിക്കണം കേസവ് ദേവ് നെ. ശുദ്ധമായ, തെളിനീർ പോലെ ഒരു കഥ. Premnasir നു യോജിച്ച കഥാപാത്രം. ഭംഗിയാക്കി അവതരിപ്പിച്ചു.

  • @ratnakaranmkratnakaranmk1440
    @ratnakaranmkratnakaranmk1440 3 роки тому +10

    പി.കേശവദേവിൻ്റെ ശക്തമായ കഥ.വയലാറിൻ്റെ കാവ്യഭാവന. ഒരു കാലഘട്ടത്തിൻ്റെ നഖചിത്രം ഇതിൽ കാണാം. പ്രേംനസീറിൻ്റെ പതിവു കഥാപാത്രങ്ങളിൽ നിന്ന് വിഭിന്നം. ജയഭാരതി ഗസ്റ്റ് റോളിലും

  • @josephjohn31
    @josephjohn31 4 роки тому +9

    Touching story by Kesaadev with Sethumadhavan touch having stong performance by Prem Nazir along with good songs, scenes and acting.

  • @basheerolickal7424
    @basheerolickal7424 5 років тому +15

    സൂപ്പർ ഫിലിം

  • @hameednaseema9145
    @hameednaseema9145 7 місяців тому +4

    മനുഷ്യന്റെ നാച്ചുറൽ ആക്റ്റിങ് mr പ്രേം നസീർ 👍❤️🌹

  • @mohanakrishnan1150
    @mohanakrishnan1150 4 роки тому +10

    What an amazing story Marvellous.

  • @rajendrank817
    @rajendrank817 7 місяців тому +3

    സ്കൂൾ കാലത്ത് നാട്ടിലെ തിയേറ്ററിൽ വന്ന പ്രേം നസിർ സാറിന്റെ ഒരു സിനിമയും കാണാതിരുന്നിട്ടില്ല.

  • @roshankl1697
    @roshankl1697 2 роки тому +4

    പരിശുദ്ധമായ സിനിമ നസീർ sir സുജാത madam vs madam 👍👍👍best movie

  • @lipinpeter52
    @lipinpeter52 4 роки тому +7

    super .move ,vijayasree, sujatha, nazeersir .

  • @mohanrajashok1653
    @mohanrajashok1653 3 роки тому +5

    Variety movie by all means. Story,dialogues, lyrics,music,editing, photography, direction,Acting--Everything Super.But very sad to notice that movie was flop in the Box office

  • @ArunKumar-gz8xj
    @ArunKumar-gz8xj 5 років тому +6

    Kesavadevinte ithe perilulla novel anu cinemakkadharam

  • @saj6736
    @saj6736 5 років тому +8

    34:52 chirichu maduthu

  • @jayakumartn237
    @jayakumartn237 Місяць тому +1

    പ്രേംനസീറിൻ്റെ സൗന്ദര്യം വർണനകൾക്കപ്പും ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ ഒരേ ഒരു നടൻ അദ്ദേഹത്തിൻ്റെ റെക്കോർഡ് തിരുത്താൻ ഇതുവരെ ആരും ജനിച്ചിട്ടില്ല❤❤❤❤❤❤❤❤❤❤❤❤❤

  • @vineeshvinny5943
    @vineeshvinny5943 3 роки тому +4

    സൂപ്പർ താരം ജനാർധനന്റെ ആദ്യത്തെ സിനിമ...👍👍

  • @lipinpeter52
    @lipinpeter52 4 роки тому +5

    Bhamini.....Bhamini super song

  • @abdulnazir7565
    @abdulnazir7565 3 роки тому +8

    മാണിക്യ കല്ലുപോലത്തെ.. വിജയ ശ്രീ.. ഇത്രയും സുന്ദരിയായ ഒരു.. നടിയെയും കണ്ടിട്ടില്ല.. കാണാനും പോകുന്നില്ല.. എന്തിനു മരിച്ചു.. ഒരു പിടിയുമില്ല

  • @shukoorkwt1269
    @shukoorkwt1269 5 років тому +8

    super movie

  • @sheelavs4243
    @sheelavs4243 3 роки тому +4

    നസിർസാർ 🙏🙏🙏🙏🙏🙏🙏👍👍👍👍👍👍ഗുഡ് മൂവി

  • @aripoovlog
    @aripoovlog 2 роки тому +3

    Super movie chirichu maduthu naseer polichu😂❤️

  • @lipinpeter52
    @lipinpeter52 4 роки тому +9

    Nazeersir ane super star

  • @John-nf1wt
    @John-nf1wt 3 роки тому +4

    Good movie

  • @rojupr
    @rojupr 4 роки тому +2

    Ee moviyil aarum abhinayikkukayalla Ellarum Jaeevikkukayanu..😍.Sethumathavan sir is a Legend👌🌹. Nice Movie👌👍

  • @jibisunil4754
    @jibisunil4754 5 років тому +5

    Suprrrr movie

  • @sinajjames1546
    @sinajjames1546 3 роки тому +2

    Superb movie

  • @gokzjj5947
    @gokzjj5947 10 днів тому

    കഥയുള്ള സിനിമ.ചിരിക്കാനും കരയാനും ചിന്തിക്കാനും ഉള്ള കഥ ❤❤❤❤❤

  • @prabindascl9496
    @prabindascl9496 4 роки тому +1

    39:26 pennu aaninte kuliseen olichu kanunath adyayit kaanuvaa 😂😂

  • @zubicn9281
    @zubicn9281 Рік тому +1

    നല്ല സിനിമ

  • @bhaskarbh3175
    @bhaskarbh3175 2 місяці тому

    ഈ പടം ഇപ്പോൾ കണ്ടു ഇതിലെ ഓട്ടുവളയെടുക്കാൻ പാട്ട് മനോഹരം എന്തൊരു തിടുക്കമായിരുന്നു എനിക്ക് ഏഴരശനിയായിരുന്നു ഓ എന്താ വരികൾ

  • @rajamscliffresort31
    @rajamscliffresort31 5 років тому +5

    Best film
    Madhu

  • @ramamurthybollapragada3378
    @ramamurthybollapragada3378 4 місяці тому

    Beautiful looking vijayasree exhibited talented action
    as teenaged girl with rustic
    bac kground .Iam viewing this
    Movie to see her innocent
    Mischievous and glamourous
    Action which is character fit
    The unexpected climax made
    Amess of this movie.

  • @prabindascl9496
    @prabindascl9496 4 роки тому +1

    Plzz upload manthrakodi movie

  • @reghunathnair.v2135
    @reghunathnair.v2135 3 роки тому

    1.04 to 1.12 Trivandrum SMV school to ayurveda college jn( Saivaprakasa hall.building in front of newly POTHYS
    Textiles. )

  • @tommyjose4758
    @tommyjose4758 2 місяці тому

    What a beautiful movie....direction....actors.. camera.....location....dialogues....simplicity.....❤

  • @SpinkingKK
    @SpinkingKK 2 роки тому

    Super movie. Malyalees just don't bother with propagating pseudo culture BS through movies. Reality needs to be shown through movies and these directors and writers never deter from that. Vijayasree's character was such that. By the way, if quality of the prints are going to be this good, I prefer B&W. Thank you.

  • @mittusait
    @mittusait 9 місяців тому

    Acting without any strees, seems very natural acting.Its real act. . Good movie .

  • @mullamullapoove9721
    @mullamullapoove9721 10 місяців тому

    സൂപ്പർ സിനിമ അടിപൊളി സിനിമ 🌹🌹🌹🌹🌹🌹🌹🌹👍👍👍🙏🙏🙏🙏🙏

  • @ashrafpk6821
    @ashrafpk6821 28 днів тому

    ❤❤❤

  • @josephjohn31
    @josephjohn31 4 роки тому

    1:49:25 the jealous lover with double meaning........

  • @jayark5820
    @jayark5820 3 роки тому +1

    Very nice movie for evet

    • @VasuDevan-lf3om
      @VasuDevan-lf3om 3 роки тому

      ഏതായാലും എല്ലാരും നല്ല അഭിനയം അമ്മാവൻ

    • @VasuDevan-lf3om
      @VasuDevan-lf3om 3 роки тому

      വിജയശ്രീ വിജയശ്രീ ആ പയ്യൻ നല്ല അഭിനയം കാഴ്ചവെച്ചത് എല്ലാരും നല്ല അഭിപ്രായവും

    • @jayark5820
      @jayark5820 3 роки тому

      I don't know malayalam to read and write. Samsarikan ariyum
      Thank you

    • @mullamullapoove9721
      @mullamullapoove9721 10 місяців тому

      അഭിനയിച്ചല്ല സൂപ്പർ അഭിനയം കാഴ്ചവെച്ചു എല്ലാ നടന്മാരും സൂപ്പറായിട്ട് അഭിനയിച്ചു പ്രേം നസീർ സാർ വ്യത്യസ്തമായ റോഡ് അഭിനയിച്ചു ഏത റോളും അഭിനയിക്കും എന്നുള്ളത് ഉറപ്പായി

  • @valsalanmt2313
    @valsalanmt2313 3 роки тому

    Ee cinimayude aake soundaryam vijayasree.Apsarasayirunnu.Great loss of malayalam film industry.

  • @abdulsalam2948
    @abdulsalam2948 4 місяці тому

    Goodmovie❤

  • @sumayyashareef4342
    @sumayyashareef4342 3 роки тому

    Innocent folks

  • @prabindascl9496
    @prabindascl9496 4 роки тому

    Ithile aa payyan bhaskaran ipo evdeyanavoo? 🤔🤔 ipozhathe ethenkilum actor ayirikkumoo? 🤔🤔

    • @CNBabu
      @CNBabu 3 роки тому

      I think Baiju santhosh

    • @prabindascl9496
      @prabindascl9496 3 роки тому

      @@CNBabu ee movie 1972 aanu baiju nu apo 2 vayasanu bro

    • @CNBabu
      @CNBabu 3 роки тому

      OK thanks

    • @seban3974
      @seban3974 2 роки тому

      Master Vijayakumar

  • @sheebavnair7015
    @sheebavnair7015 Рік тому

    🌿🌿🌿🌹

  • @prabindascl9496
    @prabindascl9496 4 роки тому

    2:08:32

  • @prabindascl9496
    @prabindascl9496 4 роки тому +1

    22:02 correct