എന്റെ ഏറ്റവും വയസ്സിലാണ് ഞാൻ ഈ സിനിമ കണ്ടത്. സിനിമ പ്രദർശിപ്പിക്കുമ്പോൾ നടി നടന്മാരെ കുറിച്ച് അറിഞ്ഞിരിക്കണം. ജെമിനി ഗണേശൻ അല്ല, പ്രസിദ്ധനായ അന്തരിച്ചു പോയ നടി കർത്തിലകം ശിവാജി ഗണേശൻ ആണ്. മനസ്സിലാക്കാതെ ഏതെങ്കിലും നടന്മാരുടെ പേര് കാണിക്കുന്നത് ശരിയല്ല. അതിൽ ബാലാജി മലയാളത്തിലെ സൂപ്പർസ്റ്റാർ ശ്രീ മോഹൻലാലിന്റെ ഭാര്യ പിതാവാണ്. നല്ലൊരു കുടുംബ ചിത്രമാണ്. അതിൽ അഭിനയിച്ചിട്ടുള്ള എല്ലാ നടീനടന്മാരും നല്ല അഭിനേതാക്കളാണ്. നന്ദി നമസ്കാരം.
പ്രേം നസീർ , ശിവാജി ഗണേശൻ , തിക്കുറുശ്ശി , ബാലാജി ( മോഹൻലാൽ ഭാര്യ സുചിത്ര യുടെ പിതാവ് ) മുത്തയ്യാ , അടൂർ ഭാസി , ബഹദൂർ , രാഗിണി , അംബിക , ആറന്മുള പൊന്നമ്മ എന്നിവർ നന്നായി അഭിനയിച്ചു . ജെമിനി ഗണേശൻ ഈ ചിത്രത്തിലില്ല .

ഈ സിനിമ ഇറങ്ങിയപ്പോൾ ഞാൻ ജനിച്ചിട്ടില്ല
പ്രേം നസീർ , ശിവാജി ഗണേശൻ , തിക്കുറുശ്ശി , ബാലാജി ( മോഹൻലാൽ ഭാര്യ സുചിത്ര യുടെ പിതാവ് ) മുത്തയ്യാ , അടൂർ ഭാസി , ബഹദൂർ , രാഗിണി , അംബിക , ആറന്മുള പൊന്നമ്മ എന്നിവർ നന്നായി അഭിനയിച്ചു . ജെമിനി ഗണേശൻ ഈ ചിത്രത്തിലില്ല .
This movie was released when i was just one year old.
Good print 👍🏻
ഇതു പോലൊരു സ്കൂളോ, സ്കൂൾ മാഷോ ഇന്നത്തെ കാലത്ത് കുട്ടികൾക്കു. കാണണോ അനുഭവിക്കാനോ കിട്ടില്ല. അക്കാര്യത്തിൽ എന്നെപ്പോലുള്ള വർ ഭാഗ്യം ചെയ്തവരാണ് 🙏🙏🙏
Correct
Supper
Good movie
❤❤
I. Love premnazeer movies.
👍🌹
1:42:46
Hmmm