മറുനാടൻ വാർത്തയിൽ കോളടിച്ച് മനോരമയും മാതൃഭൂമിയും മാധ്യമവും l Al Muqtadir Gold & Diamond Jewellery

Поділитися
Вставка
  • Опубліковано 29 вер 2024
  • മറുനാടൻ വാർത്ത എഴുതി.. മനോരമയ്ക്കും മാതൃഭൂമിക്കും മാധ്യമത്തിനും കുശാൽ
    #AlMuqtadirGoldDiamondJewellery #gold #incometax #raid #media #newspaper #marunadanmalayalee #MM001

КОМЕНТАРІ • 618

  • @Triple-SRD3
    @Triple-SRD3 7 місяців тому +604

    നേരായ വാർത്ത അറിയണമെങ്കിൽ മറുനാടൻ മലയാളി യൂട്യൂബ് ചാനൽ മതി. മറുനാടൻ മലയാളി യൂട്യൂബ് ചാനലിന്റെ റിപ്പോർട്ടർ ആയ സാജൻ സാറിനെ big salute 👏🏻👏🏻👏🏻❤️

    • @santhosh9775
      @santhosh9775 7 місяців тому +11

      Fish vangikkan polum kollilla /d.abhimani

    • @SabuMathew-d3y
      @SabuMathew-d3y 7 місяців тому +8

      Al Gudham Gold

    • @KrishnanMK-n4g
      @KrishnanMK-n4g 7 місяців тому

      മേശ തുടക്കാനും ഉപയോഗിക്കാം😅😅😅​@@santhosh9775

    • @abrahamuthup8315
      @abrahamuthup8315 7 місяців тому

      Ko mk lkk 🎉🎉ul,

    • @sreedevirs3288
      @sreedevirs3288 7 місяців тому

      ​@@santhosh9775o

  • @gerardjoseph4777
    @gerardjoseph4777 7 місяців тому +302

    നാട്ടിലെ കള്ളത്തരങ്ങളെ വെളിച്ചത്തു കൊണ്ടുവരുന്ന മറുനാടന്നു ഒരു ബിഗ് സല്യൂട്ട്.

  • @tomam2256
    @tomam2256 7 місяців тому +215

    പണത്തിനുവേണ്ടി എന്ത് വൃത്തികേടും നടത്താൻ മടിക്കാത്ത മനോരമയും, മാതൃഭൂമിയും, മാധ്യമവുമൊക്ക നിലപാടുകളും നീതിബോധവും നഷ്ടപ്പെട്ട തരംതാണ നിലയിലേക്ക് എത്തിച്ചേർത്തിരിക്കുന്നു.
    എന്തു പത്രധർമ്മം ?
    എന്തു നീതിബോധം ?

  • @abhinandsthampi8900
    @abhinandsthampi8900 7 місяців тому +134

    താങ്കൾ ഒരു ടിവി ചാനല്‍ തുടങ്ങി ആയിരുന്നു എങ്കില്‍ കൊള്ളാം ആയിരുന്നു

    • @sajimathew6873
      @sajimathew6873 7 місяців тому +2

      സാമ്പത്തിക ബാധ്യത കൂടും.

    • @deepplusyou3318
      @deepplusyou3318 7 місяців тому +2

      ലൈസൻസ് എടുക്കാൻ തന്നെ കോടികൾ വേണം

  • @arrows929
    @arrows929 7 місяців тому +358

    ഗുദ ദ്വാരത്തിൽ നിന്നും മുക്തിനേടിയ സ്വർണ്ണം ആണ് അൽ മുക്താദിറിൽ ഒരു പ്രത്യേക വാസനയാണതിന് മാമാപ്പത്രങ്ങൾക്ക് ആ വാസന ഇഷ്ടമാണ്

    • @M_R_8522
      @M_R_8522 7 місяців тому +13

      😂😂😂

    • @4bhirammv781
      @4bhirammv781 7 місяців тому +12

      😅😅😅

    • @QhtoufsgyryyfbufgPigdthdchjgg
      @QhtoufsgyryyfbufgPigdthdchjgg 7 місяців тому +48

      ഈ കൂട്ടരുടെ ഫണ്ടിങ് ആണ് കേരള രാഷ്ട്രീയവും മുഖ്യ ധാര മാധ്യമങ്ങളും അടക്കം ഇവിടത്തെ സിസ്റ്റം മുഴുവൻ നിയന്ത്രിക്കുന്നത്

    • @mohansubusubu2116
      @mohansubusubu2116 7 місяців тому +2

      😂😂😂😂😂😂

    • @innocenttrue9314
      @innocenttrue9314 7 місяців тому +3

      😂😂😂😂

  • @jensonaugustine1463
    @jensonaugustine1463 7 місяців тому +78

    അൽ ക്വായ്‌ദ - എന്ന പേരിലും ഒന്ന് തുടങ്ങി കൂടായിരുന്നോ?? 😅

    • @vishnupillai300
      @vishnupillai300 7 місяців тому +6

      Al kotham..

    • @srnkp
      @srnkp 7 місяців тому +4

      Idea 🤣🤣🤣

  • @sreekandannair1597
    @sreekandannair1597 7 місяців тому +75

    സാജൻ സൂക്ഷിക്കുക താങ്കൾക്ക് മൊത്തം വിരോധികൾ ആണ് എപ്പോഴും ഒരു കരുതൽ വേണം.

    • @achur9945
      @achur9945 7 місяців тому +2

      അതെ സത്യം

  • @CellarDoor0007
    @CellarDoor0007 7 місяців тому +43

    മേത്തന്റെ സ്വർണ കച്ചവടത്തിന്റെ നല്ലൊരു ഭാഗം നമുക്കിട്ടു പണിയാൻ തന്നെ ഉപയോഗിക്കും 100%🙏

  • @sudhisukumaran8774
    @sudhisukumaran8774 7 місяців тому +317

    മാമാ മാധ്യമങ്ങൾക്കിടയില നട്ടെല്ലുള്ള മാധ്യമപ്രവർത്തകരിൽ മുന്നിൽ തന്നെയാണ് സാർ താങ്കളുടെ സ്ഥാനം എന്നെന്നും മറുനാടൻ ഒപ്പം ❤❤❤🎉🎉🎉🎉

  • @balachandran4603
    @balachandran4603 7 місяців тому +186

    മറുനാടൻ എത്രയും വേഗം ഒരു പത്രം തുടങ്ങണം 👍👍👍

    • @AC_Mathew_Aattirambil
      @AC_Mathew_Aattirambil 7 місяців тому +21

      പത്രം വിജയിക്കണമെങ്കിൽ പരസ്യം സ്വീകരിക്കേണ്ടിവരും. അപ്പോൾ സത്യസന്ധത നഷ്ടപ്പെടും.

    • @prasanthnarayanan5825
      @prasanthnarayanan5825 7 місяців тому +3

      പത്രം തുടങ്ങിയാൽ.. പണി പാളും

    • @achur9945
      @achur9945 7 місяців тому

      അതെ

    • @sravansanthosh8029
      @sravansanthosh8029 7 місяців тому +1

      പത്രം അല്ല TV channel ആണ് നല്ലത് TV യിലുംuTube ലുംSume വാർത്ത മതി

  • @sheejadinesan
    @sheejadinesan 7 місяців тому +244

    മറുനാടന്റെ ആദ്യ കാലം മുതലുള്ള പ്രേക്ഷക എന്ന നിലയിൽ അഭിമാനിക്കുന്നു 💪💪💪💪

    • @achur9945
      @achur9945 7 місяців тому +2

      ഞാനും 👍

  • @kebeerkebeer2536
    @kebeerkebeer2536 7 місяців тому +92

    മറുനാടൻ മലയാളി ചാനൽ വരാതിരുന്നെങ്കിൽ ഈ രാഷ്ട്രീയക്കാരും ജനങ്ങളെ പറ്റിച്ചുകൊണ്ട് മാമാ മാധ്യമങ്ങളും ജീവിച്ചു പോയ എന്നെ മറുനാടൻ വന്നതോടെ മാർക്ക് സത്യം മറച്ചുവയ്ക്കാൻ പറ്റാത്ത ഗതിയായി😂😂😂😂

  • @pushparaj.o8117
    @pushparaj.o8117 7 місяців тому +67

    ഞാൻ ഈ മലയാള പത്രം വാങ്ങുന്നത് നിർത്തി 'ഇന്ന് ഈ വാർത്ത വന്നത് മറുനാടനിൽ
    മലയാളികളെ നിങ്ങൾ പണം കൊടുത്ത വാങ്ങുന്ന പത്രത്തി പ്രധാനപ്പെട്ട വാർത്തകൾ പത്രങ്ങൾ കൊടുക്കുന്നില്ല പിന്നെ എന്തിന് വാങ്ങണം

    • @gopalakrishnankn3888
      @gopalakrishnankn3888 7 місяців тому +4

      ഞാൻ പത്രം വാങ്ങുന്നത് എന്നോ നിർത്തി. നെറ്റിൽ മാത്രം നോക്കിയാൽ മതി. മറുനാടൻ ഷാജൻ, adv ജയശങ്കർ ശ്രീജിത്ത്‌ പണിക്കർ TG മോഹൻദാസ് ജാമിത ടീച്ചർ ആരിഫ് ഹുസൈൻ തെരുവോത് ennu🙄വേണ്ട എത്രയോ പേര് സത്യം എഴുതുന്നു

  • @pushpaiyyalol4683
    @pushpaiyyalol4683 7 місяців тому +38

    ഇന്ന് മാതൃഭൂമിയുടെ ഫ്രണ്ട് പേജിൽ പരസ്യം കണ്ടപ്പോഴെ സാജൻ സാറിൻ്റെ വാർത്തയുടെ പ്രാധാന്യം മനസ്സിലായി.

  • @sayuj383
    @sayuj383 7 місяців тому +73

    മറുനാടൻ പഴയ ശൗര്യത്തോടെ തിരിച്ചുവന്നിരിക്കുന്നു.

  • @Independentthinker295
    @Independentthinker295 7 місяців тому +96

    സത്യം സത്യങ്ങളായി വിളിച്ചു പറയുന്ന നിങ്ങളുടെ ഈ ചാനൽ മതി ❤

  • @sis6395
    @sis6395 7 місяців тому +206

    യഥാസമയം വാർത്തകൾ അറിയാൻ മറുനാടനെ ആശ്രയിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നു 👍. അഭിനന്ദനങ്ങൾ 👍

  • @uvimala9301
    @uvimala9301 7 місяців тому +73

    താങ്കളുടെ സത്യസന്ധതയും ആർജ്ജവവും ആണ് സാധാരണ ജനങ്ങൾ മറുനാടനെ ഇഷ്ടപ്പെടാൻ കാരണം. അഭിനന്ദനങ്ങൾ 🌹

  • @pushpaiyyalol4683
    @pushpaiyyalol4683 7 місяців тому +31

    ഷാജൻ സാറിന് ഇതിൻ്റെയൊന്നും പേരിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവരുതേ എന്ന് പ്രാർത്ഥിക്കുന്നു.

  • @SureshR-l4c
    @SureshR-l4c 7 місяців тому +44

    മറുനാടൻ എത്രയും വേഗം ഒരു T. V. ചാനൽ തുടങ്ങണം.❤❤❤

    • @jithinjithin2062
      @jithinjithin2062 7 місяців тому

      അപ്പോൾ ചെലവ് കൂടും.. അപ്പോൾ കൊള്ളക്കാർക്കും കള്ളപ്പനക്കാർക്കും ദേശദ്രോഹികൾക്കും വഴങ്ങേണ്ടി വരും.... ഉടമ തന്നെ വാർത്ത വായിക്കും പോലല്ലല്ലോ

  • @ramachandrankambil3841
    @ramachandrankambil3841 7 місяців тому +35

    ഇനി ചിലപ്പോൾ അൽഖ്വയിദ എന്ന് കുടി വരാൻ സാധ്യത യുണ്ട്😅

  • @bineshdavid8842
    @bineshdavid8842 7 місяців тому +34

    മിക്കവാറും അൽ മരുമോനും, അൽ കൊള്ളക്കാരനും ആയിരിക്കും മുതലാളിമാർ😂

  • @sudhisukumaran8774
    @sudhisukumaran8774 7 місяців тому +129

    കോടികൾ പരസ്യം വാങ്ങി അണ്ണാക്കിൽ പിടിപെട്ടിരിക്കുന്ന മാമാ മാധ്യമങ്ങൾ ഒളിച്ചുവയ്ക്കുന്നതും മറച്ചുവെക്കുന്നതും ജനം അറിയാൻ ഒരേയൊരു മറുനാടൻ മലയാളി എവിടെയുണ്ടോ അവിടെയുണ്ട് മറുനാടൻ❤❤❤🙏🙏🙏🎉🎉🎉🎉🎉

  • @baijuthottungal3696
    @baijuthottungal3696 7 місяців тому +21

    ഈ കേരളത്തിലെ പ്രമുഖ പത്രങ്ങൾക്ക് നാണവുംമാനവും ഇല്ലേ എന്നിട്ടും ഇതുവായിക്കാൻ കുറേ എണ്ണം സത്യമറിഞ്ഞിട്ടുപോലെ എല്ലാം

  • @pindropsilenc
    @pindropsilenc 7 місяців тому +32

    അടിപൊളി അപ്പോ അല് മുക്കാതിർ യുടെ കാര്യത്തിൽ തീരുമാനം ആയി...
    എന്നിട്ട് അവരുടെ PhD അന്നേഷ്യക്കുക

  • @subhakeshir5512
    @subhakeshir5512 7 місяців тому +58

    ജനങ്ങൾ സഹകരിച്ചാൽ എല്ലാം ശരിയാകും.

  • @rajasekharg3934
    @rajasekharg3934 7 місяців тому +20

    Sir, ഇവരെയാണ് മാമാമാധ്യമങ്ങൾ എന്നുവിളിക്കുന്നത് അതായത് ആരെ വേണമെങ്കിലും കൂട്ടികൊടുക്കും നമക്കുകിട്ടണം പണം.

  • @seemaj1657
    @seemaj1657 7 місяців тому +45

    മനോരമ മോദി യെ എതിർക്കുന്ന കാരണം ഇതൊക്കെ തന്നെയാണ്.

    • @vishnupillai300
      @vishnupillai300 7 місяців тому

      Mathrubhoomi as well..Most contents are anti bjp and anti hindutva right now..There is no news about modi opening the longest cable bridge in dwaraka Gujrat in mathrubhumi..Instead there is a photo of him doing dhyanam in undersea depicting him as a right wing politician which most so called left liberals and pseudo secularists hate..

  • @prahladanpandalam2980
    @prahladanpandalam2980 7 місяців тому +28

    ഇന്നത്തെ മനോരമയുടെ ഫ്രണ്ട് പേജ് മൊത്തം അവരുടെ പരസ്യം ആയിരുന്നു.

  • @gerardjoseph4777
    @gerardjoseph4777 7 місяців тому +27

    മലധ്വാർ ഗോൾഡും, കഞ്ചാവും, മയക്കുമരുന്നും, ഹവാലവും ഹലാൽ ആകുമ്പോൾ ഇതല്ല, ഇതിന്റെ മേലെയും നടക്കും.

  • @sunilkumarct7122
    @sunilkumarct7122 7 місяців тому +28

    മലയാളികളുടെ ഗതികേട് അല്ലാതെന്തു പറയാൻ😊

  • @CellarDoor0007
    @CellarDoor0007 7 місяців тому +7

    മനോരമ ചെറുപ്പം മുതൽ വായിച്ച പത്രം,, ഇപ്പോൾ നിർത്തി,പണ്ടൊക്കെ ഇവർ എന്ത് എഴുതിയാലും നമ്മൾ വിശ്വസിക്കും,, സോഷ്യൽ മീഡിയ യുഗത്തിൽ ഇനി പഴയ പണി നടക്കില്ല

  • @sudhisukumaran8774
    @sudhisukumaran8774 7 місяців тому +145

    സാർ താങ്കളുടെ സത്യസന്ധതയും ആർജ്ജവുമാണ് മറുനാടനെ ജനം ഹൃദയത്തിൽ ഏറ്റിയത് സത്യത്തിനു വേണ്ടി സാധൈര്യം ശബ്ദിക്കുന്ന ഷാജൻ സാറിനെ ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് 🥰🥰🥰🎉? ?🎉

  • @Kaafir916
    @Kaafir916 7 місяців тому +10

    തീഹാർജയിലിൽ കിടക്കുന്ന PFI ക്കാരുടെ പേരാണല്ലോ കടകൾക്ക്….?

  • @Ushadevi-rf2sv
    @Ushadevi-rf2sv 7 місяців тому +7

    ചാലയിലെ പർദ്ദക്കച്ചവടക്കാരൻറെ അഭൂതപൂർവ്വമായ സ്വർണ്ണബിസിനസ്സ് എങ്ങനെ വളർന്നു എന്ന് അന്വേഷിക്കേണ്ടതാണ്

  • @abhilashpp2587
    @abhilashpp2587 7 місяців тому +23

    രാവിലെ പത്രം കണ്ടപ്പോൾ ഞാൻ ഇത് ചിന്തിച്ചിരുന്നു

  • @cisftraveller1433
    @cisftraveller1433 7 місяців тому +7

    രണ്ട് മാസം മുൻപ് നാട്ടിലെ ഒര് ഗോൾസ് കടയിൽ ഗോൾഡ് വങ്ങൻ പോയപ്പോൾ അവിടെ അൽ muktadir ലേ gold ഇവിടേ എടുക്കില്ല എന്ന് ബോർഡ് വച്ചിട്ടുണ്ടയിരുന്ന്

  • @jw8752
    @jw8752 7 місяців тому +8

    ഒരു തരം blackmail തന്നെയാണ് ഈ പ്രമുഖ പത്രങ്ങളും ചെയ്യുന്നത്!! കഷ്ടം! കഷ്ടം! സ്വന്തം രാജ്യത്തിന്റെ ഭാവി പോലും പ്രശ്നമല്ല!

  • @kdiyan_mammu
    @kdiyan_mammu 7 місяців тому +8

    ദയവു ചെയ്ത് ഈ പത്രങ്ങളെല്ലാം ഒഴിവാക്കു

  • @muraleedharannair5321
    @muraleedharannair5321 7 місяців тому +15

    എന്തൊക്കെ പറഞ്ഞാലും എത്രയൊക്കെ പറഞ്ഞാലും മറുനാടൻ്റെ ഒരു പ്രിൻ്റ് വേർഷൻ തുടങ്ങണമെന്ന് അഭ്യർത്ഥിച്ചിട്ട് താങ്കൾക്ക് ഒരു പ്രതികരണവും ഇല്ലല്ലോ? ശക്തമായി പ്രതിഷേധിക്കുന്നു (ഖേദപൂർവ്വം)

  • @mariojohn3452
    @mariojohn3452 7 місяців тому +16

    സത്യത്തിന്റെ കാവൽക്കാരൻ മറുനാടൻ ❤‍🔥❤‍🔥❤‍🔥

  • @sonyjames956
    @sonyjames956 7 місяців тому +45

    നിർഭാഗ്യവശാൽ മറുനാടൻ മലയാളി അവതരിപ്പിക്കുന്ന ന്യൂസുകളും വിദേശ മലയാളികൾ മാത്രമേ കാണുന്നുള്ളൂ എന്നാണ് വിലയിരുത്തേണ്ടത്😢

  • @rajitha3407
    @rajitha3407 7 місяців тому +6

    ഇതു ഭൂതവും മരുമോനും ചേർന്നിട്ടുള്ള കച്ചോടമായിരിക്കും ദുബായ് വഴി വരുമ്പോ കടത്തുന്ന സ്വർണ്ണം കൊണ്ടുള്ളത്.. അതുകൊണ്ട് പുറത്തു വരാൻ സാധ്യത കുറവാണ്

  • @AbdulRazak-c4f
    @AbdulRazak-c4f 7 місяців тому +6

    അൽ കേരളത്തിൽ എല്ലാ മാറിമായങ്ങളും നടക്കും

  • @rajeev5693
    @rajeev5693 7 місяців тому +5

    മുഖ്യധാര മാധ്യമങ്ങൾ ഇല്ലാതാകും എല്ലാവരും സോഷ്യൽ മീഡിയയിലേക്ക് ,💯

  • @jayakrishnanr3030
    @jayakrishnanr3030 7 місяців тому +10

    മനോരമയുടെ ആപ്തവാക്യം തന്നെ പരസ്യമേവ ജയതേ എന്നാണ്.

  • @shelbinjose9273
    @shelbinjose9273 7 місяців тому +21

    അതു കൊണ്ട് മാത്രം ആണ് ഞാൻ താങ്കളുടെ വാർത്ത കാണുന്നത്

  • @ksgamingyt8290
    @ksgamingyt8290 7 місяців тому +7

    അതേ...ഇന്ന്‌ പത്രം കണ്ടപ്പോൾ ഞാനും ഇത് തന്നെ പറഞ്ഞു....പത്രങ്ങളുടെ കളത്തരത്തേക്കുറിച്ച്..

  • @benzvzvz9956
    @benzvzvz9956 7 місяців тому +3

    ഇതൊക്കെ ജിഹാദിനു പനം ഒഴുക്കാനായിരിക്കും. കേരളം പിടിച്ചെടുക്കാനാണ്. വിജയനെ ഓഹരി കാണും.

  • @skariarose9105
    @skariarose9105 7 місяців тому +14

    മപ്രകളെ എന്നേ ഉപേക്ഷിച്ചത.. ന്യൂസ് പേപ്പര്‍ ഇനി വീട്ടില്‍ വേണ്ട എന്നുവച്ചു

    • @usermhmdlanet
      @usermhmdlanet 7 місяців тому

      Deepika kozhappamilla. Nalla oru ithaanu

    • @harisarma6589
      @harisarma6589 7 місяців тому

      ഞാനും പത്രം നിർത്തി.. രണ്ടു വർഷമായി... ഇപ്പോൾ മറുനാടൻ മാത്രം...TV യും ഇല്ല....സ്വസ്ഥം...സുന്ദരം...

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 7 місяців тому +9

    ഞമ്മക്ക് ഒന്നും ഒളിക്കാനില്ലേയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം.

  • @arungoldmedal14
    @arungoldmedal14 7 місяців тому +6

    രാവിലെ എഴുനേറ്റാൽ ഒരു കട്ടൻ ചായയും. പത്രം വായനയും നിർബന്ധമായിരിന്നു
    അതിൽ പത്രം വരുത്തുന്നത് എന്നന്നേക്കുമായി നിർത്തി
    ഇപ്പോൾ എന്ത് കേട്ടാലും ആദ്യം മറുനാടൻ ഒന്ന് നോക്കും അതിൻ അറിയാം സത്യം
    ഷാജൻ സാറിനേയും മറുനാടനേയും എല്ലാ മലയാളികൾക്കും വേണം

  • @sdddhf
    @sdddhf 7 місяців тому +41

    അഭിനന്ദനങ്ങൾ

  • @babuthomas7690
    @babuthomas7690 7 місяців тому +11

    ഏതെങ്കിലും സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ട്‌ എന്ന് ഈ പത്രങ്ങളിൽ വന്നാൽ അവരുടെ പരസ്യം കുറഞ്ഞു എന്ന് മനസിലാക്കാം.

  • @Uday-2750
    @Uday-2750 7 місяців тому +8

    സത്യമാണ്.. പണ്ടൊരിക്കൽ ഒരു ബ്രാൻഡഡ് ആട്ടയുടെ ചതിയെപറ്റി മറുനാടനിൽ വാർത്ത വന്നതിന് ശേഷം പിറ്റേന്ന് എല്ലാ ലീഡിങ് ന്യൂസ്‌പേപ്പറിലും അവരുടെ പരസ്യം വന്നിരുന്നു.. അതും ഫ്രണ്ട് പേജിൽ തന്നെ..

  • @devassypl6913
    @devassypl6913 7 місяців тому +10

    ഇവിടെ വരുന്ന മലദ്വാർ ഗോൾഡും മറ്റു കള്ളക്കടത്തുകളും ഒക്കെ ഇങ്ങനെ ഉള്ള സ്ഥലത്തേക്കായിരിക്കും 😂

  • @surendranathm6781
    @surendranathm6781 7 місяців тому +9

    കള്ളൻമാർക്ക് കഞ്ഞി വക്കുന്ന പത്രങ്ങളും, ഭരണ സംവിധാനവും, ദൈവം ഉപേക്ഷിച്ച് പോയ സ്വന്തം നാട്ടിലെ പുതുപുത്തൻ വിശേഷങ്ങൾ നൽകി വരുന്ന മറുനാടന് പൂർണ്ണ പിന്തുണയും വിശ്വാസവും നൽകുന്നു.

  • @ZEMIOCAR
    @ZEMIOCAR 7 місяців тому +2

    സമൂഹത്തോട് യാതൊരു കൂറൂം ഇല്ലാത്ത മാധ്യമങ്ങള് . ജനങ്ങള് ബഹിഷ്കരിക്കണം ഇത്തരം പത്രങ്ങളെ

  • @sajikumar9101
    @sajikumar9101 7 місяців тому +3

    എന്ത് ധൈര്യമാണു സാർ നിങ്ങൾക്ക് നിങ്ങൾ ഒരുമനുഷ്യനാണോ അതോ മൂന്നാം നാൾ ഉയിർത്തെന്നേറ്റ യേശുവോ സത്യമേവ ജയതേ!

  • @thomasaniyankunju9509
    @thomasaniyankunju9509 7 місяців тому +9

    ഏഷ്യാനെറ്റിന് ഇവരെ താങ്ങണോ ? മനോരമയ്ക്കും

  • @kannanamrutham8837
    @kannanamrutham8837 7 місяців тому +10

    മറുനാടൻ സത്യത്തിന് ഒപ്പം ❤

  • @pillaithampi9627
    @pillaithampi9627 7 місяців тому +4

    മലദ്വാരത്തിൽ കൂടി സ്വർണം എങ്ങനെ കടത്താം എന്ന വിഷയത്തിൽ റിസർച്ച് നടത്തിയതിനാണ് ഡോക്ടറേറ്റ് കിട്ടിയത്.

  • @johnymj5612
    @johnymj5612 7 місяців тому +6

    അൽ ദ്വാരത്തിൽ വരുന്നത് കൊണ്ട് വില തുച്ഛം!!

  • @Sevensta
    @Sevensta 7 місяців тому +5

    ഏഷ്യാനെറ്റ് മിഡിൽ ഈസ്റ്റിൽ എന്നും കാണിക്കും ഈ ജ്വല്ലറി പരസ്യം

  • @jithujiju1690
    @jithujiju1690 7 місяців тому +16

    സ്വതന്ത്ര ദിന പത്രമെന്ന് അവകാശപ്പെടുന്ന മനോരമയെയാണ് നമ്മള്‍ ഏറ്റവും കൂടുതല്‍ സൂക്ഷിക്കേണ്ടത്.

  • @sureshp2079
    @sureshp2079 7 місяців тому +10

    അൽ തേങ്ങാക്കൊല

  • @roymathewmathew5365
    @roymathewmathew5365 7 місяців тому +2

    ഹോ 😮😮😮😮
    കേന്ദ്രത്തിൽ ബി ജെ പി ഭരണത്തിൽ
    വന്നില്ലായിരുന്നെങ്കിൽ..???????😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @kdiyan_mammu
    @kdiyan_mammu 7 місяців тому +4

    ദേശപമാനി ഒരു മനുഷ്യനും വായിക്കില്ല

  • @aadithyamaria7090
    @aadithyamaria7090 7 місяців тому +14

    ഞാൻ മറ്റൊരു വാർത്തയും കേൾക്കാറില്ല 😍😍😍😍😍 വേറെ കേട്ടാൽ അത് മലയാളി വാർത്ത മാത്രം ആണ്

  • @Babu.A.rBabu.A.r
    @Babu.A.rBabu.A.r 7 місяців тому +5

    ഇതാണ് മതേതരത്വം' മറ്റു മതസ്ഥരാരും വരണ്ടാന്ന് പറഞ്ഞതിനർഥം. ഇത് മലദ്വാർ ഹലാൽ സ്വർണമാകും

  • @shyamkumarallaparambil9843
    @shyamkumarallaparambil9843 7 місяців тому +6

    ഇന്നും മാതൃഭുമിയിൽ മുൻ പേജിൽ പരസ്യം ഉണ്ട്

  • @crpd1731
    @crpd1731 7 місяців тому +1

    Al കേരളത്തിൽ
    Al mukthyaar
    Al kabeer
    Al suneer
    Al *******
    Al ********
    മാത്രം മതി 😂🤣😂😂😂😂🤣🤣😡

  • @xavior_india_0891
    @xavior_india_0891 7 місяців тому +2

    അൽ-ഖേരളം മൊത്തം അൽ-മുറിയാണ്ടി എടുത്തോ ???
    അൽ-കാഫിർ ആയ നമ്മളൊക്കെ ഇനി എന്ത് ശെയ്യും 🤔

  • @hillaritms4207
    @hillaritms4207 7 місяців тому +6

    കേന്ദ്ര സര്ക്കാര് ഉണർന്നു പ്രവർത്തിച്ചാൽ രാഷ്ട്രം അപകടപ്പെടില്ല

  • @mrbinuram9889
    @mrbinuram9889 7 місяців тому +10

    മറുനാടൻ....... ഒരു കൊച്ചു പുലിയാ 🐯

    • @Harippadanz
      @Harippadanz 7 місяців тому +3

      ❤ പുലി കൊച്ചാണങ്കിലും വീറും വാശിയും വലിയ പുലിയുടേതാ❤

  • @gevargesepaul
    @gevargesepaul 7 місяців тому +1

    കേരളത്തിലുള്ള പോലീസിൻറെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം....
    എവിടെ കള്ളത്തരം ഉണ്ടോ അതിന് കൂട്ടുനിൽക്കാൻ ഇത്രയും മിടുക്കരായ സർക്കാർ ഉദ്യോഗസ്ഥന്മാരെ വേറൊരു സർക്കാർ വകുപ്പിലും കേരളത്തിൽ ഉണ്ടാവുകയില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്....

  • @anilkumar7213
    @anilkumar7213 7 місяців тому +3

    ഹിന്ദു നാമധാരികൾ സൂക്ഷിക്കുക ഒടുവിൽ കരയാതിരിക്കാൻ വേണ്ടി

  • @nimal6388
    @nimal6388 7 місяців тому +1

    മലദ്വാർഗോൾഡ് അല്ലേ അതാവും ഇങ്ങനെ കുറച്ച് കഴിഞ്ഞ ആൽകേരളം പിന്നെ അൽ ഇന്ത്യ ഉം😂

  • @kannanvtm2765
    @kannanvtm2765 7 місяців тому +9

    എല്ലാറ്റിലും അൽ ഉണ്ടല്ലേ പിന്നെന്താണ്

  • @akumar7723
    @akumar7723 7 місяців тому +6

    മീനും പച്ചക്കറിയും പൊതിയാനുള്ളത് കൊണ്ടു ഈ പത്രങ്ങൾ ഇങ്ങനെ നില നില്ക്കും കുറച്ച് കാലം കൂടി

  • @mstganga7701
    @mstganga7701 7 місяців тому +1

    ഈ കേരളത്തിൽ എല്ലാം ചെരുപ്പ് നക്കി സംസ്കാരം.. പണം മാത്രം മതി.. വല്ല്യ ആദർശം പറയുന്ന നാണം കേട്ട പത്ര പ്രവർത്തനം..

  • @sravansanthosh8029
    @sravansanthosh8029 7 місяців тому +2

    🎉 മറുനാടൻ u - Tube Channel ൽ ഒതുങ്ങാതെ TV channel കൂടി തുടങ്ങണം അത്യാവശ്യം നല്ല പരസ്യം ചെയ്താൽ TV Channel തുടങ്ങാം പരസ്യം ഇല്ലാതെ സഫാരി നന്നായി പോകുന്നുണ്ട് TV ചാനൽ പ്രതീക്ഷിയ്ക്കുന്നു

  • @ranjithtv1015
    @ranjithtv1015 7 місяців тому +2

    ഞാൻ പരസ്യം കണ്ടപ്പോൾ തന്നെ ഷാജൻ സാറിന്റെ വിഡിയോ ഓർമ്മ വന്നു..

  • @MrPlier-yt5wj
    @MrPlier-yt5wj 7 місяців тому +14

    ഷാജന് എല്ലാ പിന്തുണയും 👍👍👍

  • @bijusebastian1170
    @bijusebastian1170 7 місяців тому +2

    അമേദ്യം മാത്രം കഴിച് ജീവിക്കുന്ന പത്രക്കാർ ഈ വാർത്തകളൊന്നും കൊടുക്കില്ല.

  • @kantharajp6124
    @kantharajp6124 7 місяців тому +3

    കേരളത്തിൽ ഇതും നടക്കും ഇതിനപ്പുറവും നടക്കും പണം ഉണ്ടോ അതുവെച്ചു എ ല്ലാം നടത്തും ആ പണം നേരെ യുള്ള പണം അല്ല വളഞ്ഞവഴിയിൽ ഉള്ള തായതു കൊണ്ട് ചിലവാക്കാൻ മടി ഇല്ല

  • @mr.justice8493
    @mr.justice8493 7 місяців тому +1

    ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് അവിടുന്ന് എന്തെങ്കിലും വാങ്ങി ഒരു ലാബിൽ പരിശോധിച്ചാൽ പോരെ. അതൊന്നും ചെയ്യാതെ വ്യാജ സ്വർണം ആണെന്ന് പറഞ്ഞാൽ ആരും മൈൻഡ് ചെയ്യില്ല. പല പേരിൽ അലുക്കാസ് gold business ചെയ്യുന്നില്ലേ. ജോയ് ജോസ് ഫ്രാൻസിസ്..... ഇവിടെ cash കൊടുക്കുന്നു സ്വർണം വാങ്ങുന്നു.. തട്ടിപ്പ് എന്താണ് ❓️ income tax raid എല്ലാ സ്ഥാപനങ്ങളിലും നടക്കും. പ്രതേകിച്ചു ഇവിടെ. കാരണം ആർക്കാ അറിയാത്തത് 😊

  • @thomassebastian4034
    @thomassebastian4034 7 місяців тому +1

    ഞാൻ പത്രം എല്ലാം നിർത്തി. മറുനാടൻ ഉള്ളപ്പോൾ എന്തിനു പത്രം... 🌹🙏🏻

  • @biju3576
    @biju3576 7 місяців тому +1

    ഞാൻ ഒരു ബിജെപിക്കാരൻ അല്ല കോൺഗ്രസുകാരനാണ് എങ്കിലും പറയുകയാണ് ഇവിടെ ഒരു പ്രാവശ്യം എങ്കിലും ബിജെപി ഭരണം വരണം. നട്ടെല്ലുള്ള ഒരു ഭരണകർത്താവ് വരണം ഇപ്പോൾ ഭരണപക്ഷതോ പ്രതിപക്ഷതോ അങ്ങനെ ഒരു ആൾ ഇല്ല.

  • @ImmanuelImmanuelsaju
    @ImmanuelImmanuelsaju 7 місяців тому +1

    എൻ്റെ പൊന്നു സഹോദരജിഹാദ് ഇവിടെ വളരുകയാണ്

  • @joisepjoseph9142
    @joisepjoseph9142 7 місяців тому +49

    സത്യം വിളിച്ചു പറയുന്ന മറുനാടൻ ❤

  • @georgekutty7621
    @georgekutty7621 7 місяців тому +7

    കോടികൾ പരസ്യത്തിനു വേണ്ടി ചിലവഴിക്കുന്നു......😮😮😮

  • @True.114
    @True.114 7 місяців тому +1

    മറുനാടൻ ഷോപ്പിന്റെ പേരിനെ ഒന്നും പറയരുത്. പക്ഷെ ആള് 100 % ചെയ്യുന്നത് 100%തട്ടിപ്പ് ആണ്

  • @kdiyan_mammu
    @kdiyan_mammu 7 місяців тому +2

    മറുനാടൻ ദയവ് ചെയ്ത ഒരു 24 വാർത്ത ചാനൽ തുടങ്ങണം

  • @mithanisu7502
    @mithanisu7502 7 місяців тому +1

    ഷാജന് പാണ്ടിലോറിയോ,ഇന്നോവ കാറോ ,ബാക്കിൽ കൂടി വരാറായി.ബാക്കിൽ ഒരു ക്യാമറ വെയ്ക്കുക.

  • @anjanagnair6151
    @anjanagnair6151 7 місяців тому +7

    ഇന്നും മനോരമയിൽ ഫുൾ പേജ് പരസ്യം

  • @leelammameenakshinair3998
    @leelammameenakshinair3998 7 місяців тому +1

    കമ്പ്യൂട്ടർ അടിച്ചു മാറ്റാൻ വരുന്നതിന് കാരണം....

  • @diljo77
    @diljo77 7 місяців тому +4

    അൽ.- കുത.... കേസ് അത് തന്നെ 😜😃😃

  • @vijayankozhikode4799
    @vijayankozhikode4799 7 місяців тому +2

    ഷാജൻ സഹോദര... ധീരമായി മുമ്പോട്ട് പോകുക.... എന്നെ പോലെയുള്ള സാധാരണക്കാർ താങ്കളുടെ കൂടെയുണ്ട്... പണം കൊണ്ടോ സ്വാധീനം കൊണ്ടോ സഹായിക്കാൻ പറ്റുകയില്ല....നാവ് കൊണ്ട് താങ്കളുടെ കൂടെയുണ്ട്..

  • @SophiammaJoseph-r5i
    @SophiammaJoseph-r5i 7 місяців тому +1

    E jwellery yude advertisement mikavarum Manorama il undavarundu.front page full.