അൽ- മുക്ത്യാദിർ അടിമുടി ദുരൂഹം.. വളഞ്ഞ് ഇൻകം ടാക്സുകാർ l al muqtadir jewellery

Поділитися
Вставка
  • Опубліковано 29 вер 2024
  • അടിമുടി ദുരൂഹ ഇടപാടുകൾ…അൽ- മുക്ത്യാദിറിനെ വളഞ്ഞ് ഇൻകം ടാക്സുകാർ
    #almuqtadirjewellery #AlMuqtadirGoldandDiamondJewellery #Kochi #IncomeTax #mm001

КОМЕНТАРІ • 953

  • @sudhisukumaran8774
    @sudhisukumaran8774 7 місяців тому +736

    കോടികൾ പരസ്യം വാങ്ങി അണ്ണാക്കിൽ പിരിവെട്ടിയിരിക്കുന്ന മാമാ മാധ്യമങ്ങളോട് പുച്ഛം മാത്രം സത്യം സത്യമായി ജനങ്ങളിൽ എത്തിക്കാൻ മറുനാടൻ ഇവിടെ അനിവാര്യമാണ് 💪💪💪💪🎉🎉🎉🎉❤❤❤

    • @vahidpc7660
      @vahidpc7660 7 місяців тому +6

      മറുനാടന് പരസ്യം ചോദിച്ചിട്ട് കിട്ടീലെ

    • @66xx66
      @66xx66 7 місяців тому

      @@vahidpc7660 ji haad I 🔥🤣🤣

    • @josephdamian5359
      @josephdamian5359 7 місяців тому

      ഇതൊക്കെ എന്ത് അദാനി ചെയ്യും പോലെ എച്ചിൽ ഇട്ട് കൊടുത്ത തീരാവുന്ന കേസ് അല്ലെയുള്ളു. രാജ്യത്തെയും ജനങ്ങളെയും പറ്റിച്ചു ലാഭം ഉണ്ടാക്കി അതിന്റെ ഒരു പങ്കു കള്ളന്മാരുടെ പാർട്ടി fund ആയി കൊടുത്താല്‍ എല്ലാം solve ആക്കി കൊടുക്കും. അജിത് പവാര്‍ ne പോലെ 1000 കണക്കിന് കോടിയുടെ അഴിമതി കാണിച്ച രാജ്യത്തിന് നഷ്ടം ഉണ്ടാക്കിയ ആളുകള്‍ ആണ് ആ പാര്‍ടിയുടെ മിത്രങ്ങള്‍. അജിത് പവാര്‍ മാത്ര അല്ല ഒരുപാട് അഴിമതി വീരന്‍മാര്‍ ആ പാര്‍ട്ടിയില്‍ ഉണ്ട് അധികാരം ഉപയോഗിച്ച് എല്ലാവരെയും സംരക്ഷിക്കുന്നു. അപ്പോള്‍ നിസ്സംശയം പറയാം രാജ്യത്തെയും ജനങ്ങളെയും ചതിച്ചു ജീവിക്കുന്ന രാജ്യ ദ്രോഹി പാർട്ടി ഏതാണെന്നും

    • @josephdamian5359
      @josephdamian5359 7 місяців тому

      ഇതിന് റിപ്ലൈ tharan നട്ടെല്ല് ഉള്ള ഒരു ആളും മറുനാടന്‍ ചാനലില്‍ ഇല്ല അതുപോലെ മറുനാടന്‍ fans ഇലും കാരണം അതിനു അവര്‍ക്കു കഴിയില്ല വെറും അടിമകള്‍ മാത്രം ആണ് അവര്‍ bjp യുടെ. Fund കിട്ടുന്നുണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല പക്ഷേ വെറും നപുംസക അടിമ ആണ്

    • @ramakrishnanchembakasserry5741
      @ramakrishnanchembakasserry5741 7 місяців тому +3

      👍👍👍

  • @josephmathew1161
    @josephmathew1161 7 місяців тому +5

    They themselves formed a Gold Merchant ' Association 😂

  • @PGTalkss
    @PGTalkss 7 місяців тому +7

    Al - Kuluth ശരിയായി പറഞ്ഞാൽ അലുക്കുലുത്ത് .......

  • @kebeerkebeer2536
    @kebeerkebeer2536 7 місяців тому +439

    നമ്മുടെ കേരളത്തിലെ മുഖ്യമന്ത്രി അടിച്ചുമാറ്റിയിട്ടുള്ളതുപോലെ ലോകത്ത് ആരും അടിച്ചുമാറ്റിയിട്ടുണ്ടാവില്ല😂😂😄😄😄😄😄

    • @libinnambiar9969
      @libinnambiar9969 7 місяців тому +9

      😆😆😆😆

    • @beautifulworld-b9q
      @beautifulworld-b9q 7 місяців тому +1

      😂

    • @achur9945
      @achur9945 7 місяців тому +2

      സത്യം

    • @KaderIsmail-q9s
      @KaderIsmail-q9s 7 місяців тому +6

      എന്നിട്ടും മലയാളികൾ ഇനിയും അനുവദിക്കും. ഉപാതിരഞ്ഞെടുപ്പ് ഫലം കണ്ടില്ലേ? അത് താൻ മലയാളി 😎💪. എത്ര kitiyalum😒പഠിക്കില്ല

    • @ramachandranpunnapra4221
      @ramachandranpunnapra4221 7 місяців тому

      I respect him because he is a great thief and fraud whom we deserved as our ruler.

  • @anilunnithanadoor7785
    @anilunnithanadoor7785 7 місяців тому +299

    മലയാള മാധ്യമരംഗത്തെ രാജാവ് ഷാജൻ സ്കറിയ...അഭിനന്ദനങ്ങൾ...❤

  • @sujitharenjith7713
    @sujitharenjith7713 7 місяців тому +309

    അൽ-കേരളത്തിലെ പോപ്പുലർ ഫ്രണ്ടിന്റെ വിശ്വസ്ത സ്ഥാപനം ...ഇത് കൃത്യമായി റിപ്പോർട്ട് ചെയ്യുന്ന മറുനാടന് അഭിനന്ദനങ്ങൾ പ്രത്യേകിച്ച് പിയൂഷിന്

  • @rajann8577
    @rajann8577 7 місяців тому +326

    ജാതിമത രാഷ്ട്രീയം നോക്കാതെ സത്യം വിളിച്ചുപറയുന്ന മറുനാടൻ മാധ്യമത്തിന് അഭിനന്ദനങ്ങൾ 👍🏻

    • @cholamsreligare4077
      @cholamsreligare4077 7 місяців тому +1

      Innu indiayil undo.northern media lobby what they are doing now.

    • @jony1779
      @jony1779 7 місяців тому

      ❤.

  • @sudhisukumaran8774
    @sudhisukumaran8774 7 місяців тому +259

    താങ്കളെ ഓർത്ത് അഭിമാനിക്കുന്നു സാർ മാമാ മാധ്യമങ്ങൾക്കിടയിലെ നട്ടെല്ലുള്ള മാധ്യമപ്രവർത്തകൻ ബിഗ് സല്യൂട്ട് സാർ ❤❤🎉🎉🎉🎉❤

  • @vrrk2.030
    @vrrk2.030 7 місяців тому +121

    പിവി അൻവറിന്റെ ആഫ്രിക്കയിലെ ഖനനം ചെയ്ത സ്വർണ്ണം ആയിരിക്കും..

    • @josephvattoliljosephvattol5835
      @josephvattoliljosephvattol5835 7 місяців тому

      സത്യമായിരിക്കാം.. ഉന്നതരുടെ ബിനാമിയാകാം ഈ ജ്വല്ലറി:..തട്ടിപ്പുകൾ പുറത്ത് വരണമെങ്കിൽ ഭരണം മാറണം.

    • @subramanianchilangaliyath8486
      @subramanianchilangaliyath8486 7 місяців тому

      അല്ല.......ഹലാൽ സർട്ടിഫിക്കറ്റ്... വഴിയുള്ള....സഹസ്ര
      കോടി... ഡോളർ... ആണ്...പിന്നിൽ...😮😮😮😮😮😮😮😮

  • @prasanthallu4343
    @prasanthallu4343 7 місяців тому +226

    എന്ത് കഷ്ടമാണ്.. കുറച്ചു കള്ളപ്പണം ഉണ്ടാക്കി ഇവിടെ തീവ്രവാദം നടത്താൻ സാധിക്കാത്ത രീതിയിൽ ഉള്ള കേന്ദ്രഇടപെടൽ വല്ലാത്തൊരു കഷ്ട്ടമാണ് 🤣

    • @saji2020
      @saji2020 7 місяців тому +1

      ചിരിപ്പിക്കല്ലേ ഏഴു വർഷം ആയി ഒരു മാറ്റവും ഇല്ല 😢😢

    • @niriap9780
      @niriap9780 7 місяців тому +1

      Ella jihaadinu vendi aanu...👌

  • @gerardjoseph4777
    @gerardjoseph4777 7 місяців тому +119

    അൽ കേരളയിൽ എന്ത് വേണമെങ്കിലും നടക്കും. ക്ലിഫ് ഹൌസ് വരെ ഹലാലായ സ്ഥിതിക്ക് മലദ്വാർ ഗോൾഡന്റെ മൊത്ത കച്ചവടക്കാർ ആണ്.

  • @binuvendar6607
    @binuvendar6607 7 місяців тому +105

    മുഖം നോക്കാതെ നിങ്ങളാണ് യഥാർത്ഥ വാർത്തകൾ പുറത്ത് കൊണ്ടുവരുന്നത് 💪ഇതാണ് നിങ്ങളെ ഇഷ്ടപ്പെടുന്നത്♥️
    മറുനാടൻ എന്നും സത്യത്തിന്റെ പാതയിൽ മുന്നേറുന്നു.. ♥️

  • @sudhisukumaran8774
    @sudhisukumaran8774 7 місяців тому +472

    ചുരുങ്ങിയ കാലം കൊണ്ട് ജനം ഹൃദയത്തിലെത്തിയ ഒരേയൊരു മാധ്യമപ്രവർത്തകൻ ആരുടെ മുന്നിലും നട്ടെല്ല് വളയാതെ സത്യം സത്യമായി ജനങ്ങളിൽ എത്തിക്കുന്ന മറുനാടനും ഷാജൻ സാറിനും ആയിരമായിരം അഭിവാദ്യങ്ങൾ❤❤🎉🎉🎉

    • @achur9945
      @achur9945 7 місяців тому +2

      👍👍👍

    • @MrPRASAD2116
      @MrPRASAD2116 7 місяців тому +3

      True ❤

    • @sridevivipinan9208
      @sridevivipinan9208 7 місяців тому +1

      Theerchyaayum. Sathyam ariyanam enkil Marumaadane maathram kaanuka.
      Congrats Sir
      Kallappanam, swarnnakkadathu ellaam nishpakshamaaya nilapaadu, 🙏🙏🙏🙏🙏👍👍👍👍👍

    • @ansilkhanmaalik2625
      @ansilkhanmaalik2625 3 місяці тому

      രാവും പകലും തിരിച്ചറിയാത്ത ഈ മറുനാടൻ മാമാക് അവർ ഒന്നും കൊടുത്തിട്ടുണ്ടാകില്ല പാവം😂😂😂 പോട്ടെ വിഷമിക്കണ്ട മാമ.. നിങ്ങളെ അവർ മീഡിയ കാരായോ ചാനൽ കാറായോ കണ്ടിട്ടുണ്ടാകില്ല.. ആ പോട്ടെ ഇനി വേറെ വല്ല കള്ളത്തരവും പറഞ്ഞ് പഠിച്ചിട്ട് വരൂ.. (നിങ്ങൾ മറുനാടൻ മലയാളി അല്ല.
      മുറ്റമടിക്കുന്ന ബംഗാളി...!!)

  • @tux008
    @tux008 7 місяців тому +343

    ഒരിക്കലും മതം പഠിക്കാത്ത ഒരു സമൂഹത്തെ, ജനിച്ചു വീണ നിമിഷം മുതൽ ഊണിലും ഉറക്കത്തിലും മതത്തിൽ മുങ്ങി വെരകുന്ന പ്രബുദ്ധർ മതേതരത്വം പഠിപ്പിക്കാൻ തുടങ്ങിയത് മുതൽ ആണ് ഇവിടെ കാര്യങ്ങൾ മാറി മറിഞ്ഞത് 💚💊💚💊💚

  • @libinnambiar9969
    @libinnambiar9969 7 місяців тому +185

    വ്യത്യസ്തനായ മാധ്യമ പ്രവർത്തകൻ... ധീരമായി മുന്നോട്ട് പോവുക.. ജനം കൂടെയുണ്ട്

  • @hometv617
    @hometv617 7 місяців тому +155

    ഹ ഹ ഹ സ്വർണ്ണകടയിലും മതം, ഹലാൽ സ്വർണ്ണം, സ്വർണ്ണകടയിൽ കണക്ക് എഴുതുന്നത് മാടക്കടയിൽ കണക്കെഴുതുന്ന പോലെ, ഞമ്മന് ഈ നാട്ടിൽ എന്ത് കള്ളത്തരവും ആവാം...

  • @karthikgmenon6851
    @karthikgmenon6851 7 місяців тому +169

    ഞമ്മൻ്റെ എല്ലാം ഹലാൽ ആണ്.. "മൂലം" ശോർണം ആണ്😅😅😅😅 മാത്രമല്ല ഞമ്മടെ ഷോർണം ഇട്ടാൽ ഷമാധാനം തരും.. 😂😂😂

    • @Vijayi-r2e
      @Vijayi-r2e 7 місяців тому +16

      Halal moolathil vechu kondu varunna halal swarnam 😂

    • @Sumesh-fc6cf
      @Sumesh-fc6cf 7 місяців тому +15

      ഞമ്മന്റെ ആളുകൾ ഗുദാ ദ്വാരത്തിൽ വെച്ചു കൊണ്ട് വരുന്ന് സ്വർണം ഞമ്മന്റെ കല്യാണ പെണ്ണ് അണിഞ്ഞാൽ ഒരുപാട് കുഞ്ഞുങ്ങൾ ജനിക്കും. അങ്ങനെ ഒരു കറാമത് ഉണ്ട്ആ സ്വർണത്തിന്

    • @rajeshpochappan1264
      @rajeshpochappan1264 7 місяців тому +5

      😜😄​@@Sumesh-fc6cf

    • @lonewolf-ji5eb
      @lonewolf-ji5eb 7 місяців тому

      കേരള കൊതവികസന ഏജൻസി വഴി കൊണ്ടുവരുന്ന സ്വർണമാണ്. ഹലാൽ സ്വർണമാണ് . കാഫിരുകൾ വാങ്ങാതിരിക്കുക .

    • @lonewolf-ji5eb
      @lonewolf-ji5eb 7 місяців тому +10

      കേരള കൊത വികസന ഏജൻസികൾ വഴി കൊണ്ട് വരുന്ന സ്വർണമാണോ ? എങ്കിൽ ഹലാലായ സ്വർണമായിരിക്കും . 👍

  • @osologic
    @osologic 7 місяців тому +139

    മോഡി കേന്ദ്രത്തിൽ വന്നില്ലായിരുന്നുവെങ്കിൽ ഇന്ത്യയെന്ന രാജ്യം തന്നെ ഇന്നത്തെ നിലയിൽ ഉണ്ടാകുമായിരുന്നില്ല.

    • @bobbyrenjan4864
      @bobbyrenjan4864 7 місяців тому +7

      Kangress ഇന്ത്യ നശിപ്പിച്ചേനെ 😢

    • @haridasankv7793
      @haridasankv7793 7 місяців тому

      കോൺഗ്രസു അല്ല നശിപ്പിക്കുന്നത് മാതാവാദികൾ അഴിഞ്ഞാടും അതിനെതിരെ ഒന്നും മിണ്ടാനോ നടപടി എടുക്കാനോ കഴിയില്ല അതാണ്‌ സത്യം

    • @thomassebastian4034
      @thomassebastian4034 7 місяців тому

      ട്വന്റി20 വന്നാലേ കേരളം രക്ഷപ്പെടുകയുള്ളൂ.....💓👍🏻🙏🏻

    • @siddyjoseph9059
      @siddyjoseph9059 7 місяців тому

      Absolutely true you said❤❤

  • @sonofnanu.6244
    @sonofnanu.6244 7 місяців тому +51

    ഇതൊക്കെ ബിരിയാണിച്ചെമ്പിലെ വിജയാഗോൾഡും, മലദ്വാർഗോൾഡും, ഗുഹ്യാഗോൾഡും തന്നെയാവണം........

  • @sebastiansamuel5285
    @sebastiansamuel5285 7 місяців тому +70

    ഞാൻ മാമാ മാധ്യമങ്ങൾ കാണുന്നതും വായിക്കുന്നതും നിറുത്തി.

  • @balachandrank4981
    @balachandrank4981 7 місяців тому +34

    Income tax കാരിൽ മാത്രം ഒതുങ്ങുമെന്ന് തോന്നുന്നില്ല, anti terrorism teams വരേണ്ടിവരും എന്നാണ് എനിക്ക് തോന്നുന്നത്.

  • @sachidanandanov3444
    @sachidanandanov3444 7 місяців тому +46

    സ്വർണ്ണം വരുന്ന വഴി "ജപ്പാൻ മഴയുമായി" ബന്ധമുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു....!!!???

  • @sudhakarann.c5023
    @sudhakarann.c5023 7 місяців тому +53

    എത്ര പെട്ടെന്നാണ് ഈ വാർത്ത പത്ര ദൃശ്യ മാധ്യമ മാമകൾ കോടീശ്വരന്മാർ ആയത്. സത്യം വിളിച്ചു പറയാനുള്ള ധൈര്യം ഇല്ല. മറുനാടൻ സാജൻ സാർ എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും

  • @gopakumarb
    @gopakumarb 7 місяців тому +60

    ഞാനും ആദ്യമായി ഇങ്ങനെയൊരു ചിന്ത ഉണ്ടായി...ഇത്ര പെട്ടെന്ന് ഇങ്ങിനെയൊരു പ്രസ്ഥാനം...something fishy എന്ന്

  • @sudhisukumaran8774
    @sudhisukumaran8774 7 місяців тому +170

    ഇതിന് പിന്നിൽ എത്രയോ രാഷ്ട്രീയ നേതാക്കന്മാരുടെ ബിനാമികൾ ഉണ്ടാകും എന്ന് സത്യം കണ്ടറിയണം 😂😂😂

  • @എന്തുവാ-ട9ര
    @എന്തുവാ-ട9ര 7 місяців тому +112

    ഹലാൽ സ്വർണമാണ് ഞമ്മൻ്റെ വീടിൻ്റെ ഐശ്വര്യം.

  • @brc8659
    @brc8659 7 місяців тому +83

    എത്രയും വേഗം shajan ഒരു വാര്‍ത്ത ചാനല്‍ തുടങ്ങൂ ,ജനങ്ങൾ പൈസ തരും, അപ്പോൾ ഈ മാമാ ചാനല്‍ മുഴുവന്‍ പൂട്ടി സ്ഥലം വിടും 🙂

  • @SunilKumartmKumar
    @SunilKumartmKumar 7 місяців тому +61

    മറുനാടന് പിൻതുണ ❤

  • @kebeerkebeer2536
    @kebeerkebeer2536 7 місяців тому +604

    ഈ പ്രാവശ്യത്തെ എന്റെ തൃശ്ശൂരിലുള്ള വോട്ട് സുരേഷ് ഗോപി ചേട്ടന്❤❤❤❤

    • @Vijayi-r2e
      @Vijayi-r2e 7 місяців тому +4

      Enthinu? Kollaruthaachika kaanikkaan pinarayikk kuda pidichu kodukkunnathino?? Ivarellaam onnaanu. Adheham swathanthranaayo , 20:20 lo malsarichenkil njangal ellaam vote cheythene.

    • @reghuprakash
      @reghuprakash 7 місяців тому +17

      ​@@Vijayi-r2e 😂😂 എന്തൊന്നടെ 😂

    • @rupeshav7965
      @rupeshav7965 7 місяців тому +17

      Suresh Gopi kke Vote cheytholu. Pakshay muktadir Udaayippu aanu.

    • @anudr.5878
      @anudr.5878 7 місяців тому +8

      ഇങ്ങനെ കഴിഞ്ഞ തവണയും കുറെ ആളുകൾ തള്ളി മരിച്ചിരുന്നു....

    • @masswinlotteryguessing9232
      @masswinlotteryguessing9232 7 місяців тому +7

      ഓരോ ജില്ലയിലും തനിക്ക് വോട്ടുണ്ടോ.??😅

  • @lakshmisudheendran1417
    @lakshmisudheendran1417 7 місяців тому +21

    ഷാജൻ സർ നിങ്ങൾ നന്നായി ശ്രദ്ദിക്കണം, എല്ലാവരും നിങ്ങള്ക്ക് എതിരാകും, നമ്മുടെ നാട്ടിൽ പണം ഉള്ളവരുടെ കൂടെ ആണ് ഭരണകൂടം പോലും, pls take care Sir❤👍🏼

  • @sajis2279
    @sajis2279 7 місяців тому +45

    ഒരു കോടി അഭിനന്ദനങ്ങൾ ഷാജൻ സാർ❤❤

  • @sureshkumar-kg2yv
    @sureshkumar-kg2yv 7 місяців тому +23

    ജനാധിപത്യരാജും അപ്പൊ ഇതുപോലുള്ള പോക്രിത്തരങ്ങൾ ഒക്കെ കാണിക്കും

  • @sugunanks23
    @sugunanks23 7 місяців тому +26

    ഇപ്പോഴുള്ള പത്ര ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ ഒന്നും നേരായ വാർത്തകൾ കൊടുക്കുന്നില്ല അവർക്കു പൈസയും പരസ്യവും കുടുക്കുന്നവർക്കു വേണ്ടി അവർ എന്തും ചെയ്യും. സത്യം പുറത്തു കൊണ്ട് വരുന്ന മറുനാടന് അഭിനന്ദനങ്ങൾ

  • @ranann6240
    @ranann6240 7 місяців тому +30

    First comment😍
    ഇതും ഒരു മാധ്യമ ത്തിലും വരില്ല.

  • @krishnakumarv.g.5524
    @krishnakumarv.g.5524 7 місяців тому +39

    ഞങ്ങളുടെ അഭിമാനം ആണ് താങ്കൾ ❤

  • @rameshkailath9641
    @rameshkailath9641 7 місяців тому +31

    എല്ലാം മലധ്വാർ വഴി വന്ന സ്വർണ്ണം

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 7 місяців тому +9

    പണിക്കൂലി ഇല്ലാതെ നല്ല സ്വർണ്ണം എല്ലാകടക്കാർക്കും കൊടുക്കാൻ കഴിയും, എന്നാൽ അവരെല്ലാം കൊള്ളലാഭമാണ് എടുക്കുന്നത്. പണിക്കൂലി ഇല്ലാതെ സ്വർണ്ണ കച്ചവടം നടത്തിയാൽ നഷ്ടം ഉണ്ടാകുമെങ്കിൽ കട പൂട്ടിപോകേണ്ടതല്ലേ?
    2005 ൽ കൊല്ലം ജില്ലയിൽ ചിന്നക്കടയിൽ പണിക്കൂലി ഇല്ലാതെ സ്വർണ്ണക്കച്ചവടം നടത്തിയ സണ്ണി ജേക്കബ് എന്നൊരു സ്വർണ്ണക്കടയുണ്ടായിരുന്നു അവിടെനിന്നും വാങ്ങിയ സ്വർണ്ണത്തിന് ഒരു കുഴപ്പവുമില്ലായിരുന്നു ( അവിടെനിന്നും വാങ്ങിയ സ്വർണ്ണം ഞങ്ങൾ വിട്ടപ്പോൾ മറ്റുകടക്കാർ വാങ്ങിയിരുന്നു) ആ കടയെ സംഘടിത സ്വർണ്ണ മുതലാളിമാർ പൂട്ടിക്കെട്ടിച്ചു.
    " മുക്ത്യാർ സ്വർണ്ണക്കടയ്ക്കോ നടത്തിപ്പുകാർക്കോ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ സർക്കാരും അന്വേഷണ ഉദ്യോഗസ്ഥരും നിയമപരമായ നടപടിയെടുക്കട്ടെ"

  • @ashasreekumar8359
    @ashasreekumar8359 7 місяців тому +25

    അതിന്റെ ഉടമസ്ഥനെ ആർക്കുമറിയില്ല.അതാണ് കാര്യം.

    • @Vijayi-r2e
      @Vijayi-r2e 7 місяців тому +7

      Marumon ???😮

    • @ashasreekumar8359
      @ashasreekumar8359 7 місяців тому +1

      @@Vijayi-r2e അറിയില്ല.അറബിആണോ എന്നൊരുസംശയം.

  • @ShijiniShiji-o2n
    @ShijiniShiji-o2n 7 місяців тому +17

    ഷാജൻ സാറിന് അഭിനന്ദനങ്ങൾ👍👍👍.. ഇതൊക്ക കള്ളപ്പണം ആയിരിക്കും.. ഇതിന്റെ യൊക്കെ സത്യം സാർ ഇനിയും പുറത്ത് കൊണ്ട് വരണം 👍👍👍👍

  • @pillaithampi9627
    @pillaithampi9627 7 місяців тому +56

    2500000 ഇരുപത്തഞ്ച് ലക്ഷം സബ്സ്ക്രൈബേർസ് (കാൽ കോടി) എത്രയും വേഗം തികയട്ടെ.

  • @sivankuttynairr1529
    @sivankuttynairr1529 7 місяців тому +24

    ബഹു. മറുനാടന്‍ ന്യൂസ് ടീം നു ഇരിക്കട്ടെ ഒരു നല്ല നമസ്ക്കാരം.

  • @sebastianantony9628
    @sebastianantony9628 7 місяців тому +14

    മലദ്വാർ, ബിരിയാണി ചെമ്പു, ഏത്തപ്പഴം കുരു എല്ലാം ഇവിടെയാണോ?

  • @gopinathannairmk5222
    @gopinathannairmk5222 7 місяців тому +13

    മിക്കവാറും എല്ലാ പത്രമാധ്യമങ്ങളിലും ഈ സ്വർണ്ണക്കടയുടെ ഫുൾ പേജ് പല തവണ കണ്ടിട്ടുണ്ട്.
    ഈ പരസ്യപ്പേജ് മറിച്ച് കഴിഞ്ഞാലെ വാർത്താ പേജ് കാണാൻ കഴിയൂ.
    മറ്റ് മതവിഭാഗക്കാരെ ജോലിക്കുപോലും വെയ്ക്കുന്നില്ലെങ്കിൽ
    ഈ സ്വർണ്ണക്കടയെ അതിസൂക്ഷ്മമായി നിരീക്ഷിക്കേണ്ടിയിരിക്കുന്നു.

  • @anuthomas1283
    @anuthomas1283 7 місяців тому +13

    നല്ല കാര്യം. ഇവരുടെ പരസ്യത്തിൽ പറയുന്നത് തന്നെ അവരുടെ സമൂഹത്തിനു വേണ്ടി മാത്രം ഉള്ള ഒരു jewellery ആണ് എന്ന് ആയിരുന്നു....കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി.

  • @AlexPD-y1x
    @AlexPD-y1x 7 місяців тому +15

    സത്യസന്ധതയുള്ള മറുനാടൻ ശക്തിയോടെ എന്നും ശിരസ്സുയർത്തി നിൽക്കട്ടെ

  • @masterraindrop6246
    @masterraindrop6246 7 місяців тому +19

    എവിടെ നിന്നാണ് ഇവർക്ക് കോടികൾ ലഭിക്കുന്നതാണ്.

  • @sheejadinesan
    @sheejadinesan 7 місяців тому +12

    ഇതു കൊണ്ടാണ് ഞാൻ മറുനാടൻ മാത്രം subscribe ചെയ്തത് 🔥🔥🔥🔥🔥🔥🔥💪💪💪💪💪💪

  • @user-mre40n
    @user-mre40n 7 місяців тому +48

    ധീരമായ പത്രപ്രവർത്തനം. ജനങ്ങൾ ഒപ്പം ഉണ്ട്. സ്വർണ്ണക്കടയുടെ മുതലാളിയെ ആരും അറിയില്ല. അത് കൂടി പുറത്ത് കൊണ്ടുവരണം. അഭിനന്ദനങ്ങൾ🎉🎉🎉🎉

  • @rajanandinioldsongs2354
    @rajanandinioldsongs2354 7 місяців тому +11

    മറുനാടന് അഭിനന്ദനങ്ങൾ 🎉ഇങ്ങനെയുള്ള സർവീസുകളാണ് നാടിന്റെ രക്ഷക്ക് ഉതകുന്നത്

  • @Sumesh-fc6cf
    @Sumesh-fc6cf 7 місяців тому +29

    ഇവർ സ്വർണം ഉണ്ടാക്കുന്നു താത്ത മാരുടെയും കോയമാരുടെയും സ്വകാര്യ ഭാഗത്തു വെച്ചു കൊണ്ടുവരുന്നു സ്വർണം

  • @jomygeorge3693
    @jomygeorge3693 7 місяців тому +33

    Well done Marunadan

  • @pauljoseph2811
    @pauljoseph2811 7 місяців тому +14

    അൽ ഖേരളം ആണ് ലക്ഷ്യം.

  • @Anilkumar-xj4er
    @Anilkumar-xj4er 7 місяців тому +19

    Shjan sir nigal puliyanu
    Ningalle pole ithrayum
    Nalla oru madhiyama pravarthakan innu kerathil illa
    Athu kondu thanne janagal ningale ishttapedunnathu❤❤❤❤

  • @prakash45483
    @prakash45483 7 місяців тому +4

    അന്യസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് നിയന്ത്രിക്കേണ്ടിയിരിക്കുന്നു. അധികാരികൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മലയാളികളുടെ ജീവന് ഇവർ ഭീക്ഷണി ആയിക്കൊണ്ടിരിക്കുന്നു

  • @Spongevloger
    @Spongevloger 7 місяців тому +9

    ലോഗോയുടെ സ്റ്റൈൽ / കളർ എല്ലാം ഒരു പ്രമുഖ ഹൈപേർമാർകെറ്റിന്റെട് സമാനമായുണ്ടല്ലോ...

  • @oldisgold6177
    @oldisgold6177 7 місяців тому +3

    ഷാജൻ ചേട്ടാ നിങ്ങളുടെ നിലപാടുകൾ എല്ലാം ഓക്കേ ആണ് പക്ഷെ ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ്‌ സൊസൈറ്റി കുറിച്ച് ന്യൂസ്‌ വിട്ടിട്ടു അതിന്റെ ബാക്കി എന്തായി എന്ന് ആർക്ക്കും അറിയാൻ പറ്റിയില്ല അതിനെ കുറിച്ച് ഒന്ന് അറിഞ്ഞാൽ കൊള്ളാം

  • @Ratish6655
    @Ratish6655 7 місяців тому +9

    മറുനാടൻ അൾ muktadir പൂട്ടിക്കും....തീർച്ച😂😂😂❤❤❤

  • @jayachandrannair7245
    @jayachandrannair7245 7 місяців тому +94

    യഥാർത്ഥ മാധ്യമ ധർമ്മം പാലിക്കുന്ന ഒരേ ഒരു മാധ്യമം മറുനാടൻ. അത് കൊണ്ട് തന്നെയാണ് മറുനാടൻ ചിലരുടെ കണ്ണിലെ കരടാകുന്നത്.

  • @respondent1586
    @respondent1586 7 місяців тому +88

    സാധാരണക്കാരായ ജനങ്ങൾ ഒരു 40 രൂപ വെള്ളത്തിൻ്റെ നികുതി അടയ്ക്കാൻ വൈകിയാൽ connection cut ചെയ്യും...
    ഒരു 120 രൂപ വൈദ്യുതി ബിൽ അടക്കാൻ വൈകിയാൽ കറൻറ് കട്ട് ചെയ്യും....
    അതിനു് വല്ലാത്ത ആവേശവും ഉത്സാഹവുമാണ് സർക്കാരിനും ഉദ്യോഗസ്ഥന്മാർക്കും...
    ഇവരുടെയൊക്കെ മൂക്കിനു താഴെയുള്ള ഇത്തരം അൽ ഗ്രൂപ്പ്കാർക്ക് ഒരു കുഴപ്പവുമില്ല.....
    പ്രതികരണം മരവിച്ച ജനങ്ങൾ... അല്ലാതെ എന്ത് പറയാൻ....
    🙏🙏🙏
    സാറ് ഇതൊക്കെ തുറന്ന് കാണിക്കുന്നത് വളരെ വലിയ കാര്യം തന്നെ....
    Thank you...❤

    • @sindhukesu580
      @sindhukesu580 7 місяців тому

      നാല്പത് രൂപ വെള്ളത്തിനു നികുതി വന്നിരുന്നത് മാറി. ഇപ്പോൾ അത് 144/- രൂപയാണ്.

  • @abhilashpg3655
    @abhilashpg3655 7 місяців тому +5

    അൽ മുക്ത്യാദിർ ന് എതിരെ മിക്ക jewellery ഷോപ്പുകളും തിരിഞ്ഞിരിക്കുക ആണ്, കരുനാഗപ്പള്ളിയിൽ തന്നെ സ്വർണ്ണ കടകളിൽ വലിയ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. " മുക്ത്യാദിറിൽ നിന്ന് വാങ്ങുന്ന സ്വർണ്ണം ഇവിടെ എടുക്കില്ല"... അവിടുത്തെ സ്റ്റാഫിന്റെ എണ്ണം കണ്ടാൽ ഞെട്ടും,..

  • @shynijames5613
    @shynijames5613 7 місяців тому +5

    Sathyam 👍👏❤️ Marunadan poliya

  • @sebastianantony9628
    @sebastianantony9628 7 місяців тому +8

    ഇന്നത്തെ സോഷ്യൽ മീഡിയകർ ന്യൂസ്‌ എത്തിച്ചല്ല, പരസ്യത്തിലൂടെ സമ്പാദിക്കുക മാത്രം.

  • @umadevitr3249
    @umadevitr3249 7 місяців тому +3

    ഇത്തരം വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന സാറിന് ബിഗ് സല്യൂട്ട്

  • @sathyaprakashpillai2957
    @sathyaprakashpillai2957 7 місяців тому +7

    പറ്റിക്കൽ പല വിധം അത് ജനങ്ങൾ അറിയാതിരിക്കാൻ മാധ്യമങ്ങൾക്കു കോടികൾ കൊടുത്തു പരസ്യം കൊടുക്കുന്നു മുൻനിര മാധ്യമങ്ങൾ എല്ലാം ഹിജഡകൾ തന്നെ മറുനാടന് അഭിനന്ദനങ്ങൾ❤

  • @aneesh_official
    @aneesh_official 7 місяців тому +30

    Islamic Shariya law is in place across Kerala.

  • @nandakumarr4616
    @nandakumarr4616 7 місяців тому +6

    മറുനാടൻ മലയാളി ഒരു ദിനപത്രം തുടങ്ങണം.

  • @jessmonps2355
    @jessmonps2355 7 місяців тому +29

    കേരളം രക്ഷപ്പെടണമെങ്കിൽ ഒരുതവണ ബിജെപിക്ക് അധികാരം കൊടുത്തേ പറ്റൂ

    • @shaness120
      @shaness120 7 місяців тому

      Ayyo venda 😅😅😅

  • @sunilsankuru9247
    @sunilsankuru9247 7 місяців тому +34

    Shajan Bai, I am proud of you my Brother ❤❤❤
    Keep going well Brother 🙏

  • @Vibgior10
    @Vibgior10 7 місяців тому +9

    കേരളത്തിലെ മാധ്യമങ്ങൾ മിണ്ടുകയില്ല

  • @artery5929
    @artery5929 7 місяців тому +3

    അടുത്ത ദിവസം അൽ -മുക്താദിർ എല്ലാ പത്രങ്ങളിലും front Page ൽ full Page പരസ്യം കൊടുക്കും . അതോടെ പത്രക്കാർ ആ വഴി പോകില്ല . 😂😂

  • @rupeshav7965
    @rupeshav7965 7 місяців тому +19

    Congratulations 👏👏👏👏👏 to Marunadan Teams

  • @sivasankaranponnan2565
    @sivasankaranponnan2565 7 місяців тому +10

    ആമേദ്യം തിന്നവർ ഛർദിക്കില്ലല്ലോ.

  • @maraiyurramesh2717
    @maraiyurramesh2717 7 місяців тому +12

    എന്നും മറുനാടന് ഒപ്പം❤❤❤❤❤

  • @prajith586
    @prajith586 Місяць тому +1

    ബംഗാളികൾക്ക് കൂലിവേണ്ട ഒരു ചാക്ക് ഉരുളകിഴങ്ങും ചപ്പാത്തിയും മതി....😂

  • @mathewzaviour6990
    @mathewzaviour6990 7 місяців тому +1

    മറുനാടൻ പറയുന്നില്ലേ ഇന്ത്യൻ കോപ്പറേറ്റീവ് സൊസൈറ്റിയെ കുറിച്ച് പറഞ്ഞിരുന്നല്ലോ അതിൻറെ സത്യാവസ്ഥ എന്താണ്

  • @a.v.m2075
    @a.v.m2075 7 місяців тому +1

    അപ്പോ ബിജൃൻ ബിരിയാണി ചെമ്പിൽ സ്വർണ്ണം കടത്തിയത് സ്വർണ്ണം കട തുടങ്ങാൻ വേണ്ടിയാണല്ലേ...😂

  • @purushothamankb5781
    @purushothamankb5781 7 місяців тому +2

    അൽ മുത്തിനെ സെൻട്രൽ ഗവൺമെന്റ് നിയന്ത്രിക്കുക ഇവരുടെ ഉടായിപ്പ് കണ്ടെത്തുക.
    സാജൻ സാർ നമസ്കാരം 🙏🇮🇳🙏

  • @RIGHT76
    @RIGHT76 7 місяців тому +1

    പൂഞ്ഞാർ വൈദികനെ മർദിച്ച സംഭവം ഒരു പ്രമുഖ ചാനലും ഇത് വരെ ഒരു വാർത്ത കൊടുത്തിട്ടില്ല ...പരസ്യം വാങ്ങാതെ നടത്തി കൊണ്ട് പോകുന്ന താങ്കളുടെ ചാനൽ ഇതിനു മൗനം ആണ് ...... താങ്കളുടെ വാർത്തകൾക്കും എത്രത്തോളം ജനുവിൻ ആണെന്ന് ഇപ്പോൾ സംശയിക്കേണ്ടിഇരിക്കുന്നു ..... ഒറ്റ തവണ ബിജെപി ക്കു കുത്തിയാൽ മതി എല്ലാം ശരിയാകും ഇടതും വലതും അരമന കയറി ഇറങ്ങും ....

  • @josekuttyjoseph3673
    @josekuttyjoseph3673 7 місяців тому +1

    കോടികണക്കിന് രൂപയുടെ gold ഗൾഫ് രാജൃഞളിൽ നിന്നും (രാജൃത്തിൻെ ടാക്സ് വെട്ടിച്ച്) കൊണ്ടുവരുന്നത് ഈ വർഗ്ഗമാണ് ആതുപോലെ വരുന്ന gold ആയിരിക്കും ഇതുപോലെ ഹലാൽ ഉരുപ്പടികളായി മാറുന്നത് എന്നുതോന്നുന്നു, വല്ലൃമൊയലാളിക്ക് ഇതിൽ കൈയ്യ് ഉണ്ടോ ആവോ?

  • @anoopvv3331
    @anoopvv3331 7 місяців тому +1

    സ്വർണം ഹലാൽ ഇവരുടെ ദൈവം വല്ലതും അറിയുന്നുണ്ടോ 😁😁😁😁

  • @goodmanabraham1713
    @goodmanabraham1713 7 місяців тому +2

    കള്ളപ്പണം വെളുപ്പിക്കൽ എന്ന ആശയം പരിചിതമാക്കുകയും എല്ലായിടത്തും "കൂൺ പോലെയുള്ള" ബിസിനസ്സ് സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുകയും ചെയ്യുക

  • @Star-rock-s
    @Star-rock-s 7 місяців тому +1

    ലുലു നെ കുറിച്ച് ഇയാൾ ഫസ്റ്റ് ഇത് തന്നെ പറയും പോലീസ് pressmeet ചെയ്യുമ്പോൾ നോക്കാം അല്ലാതെ കുറച്ചിട്ട് കാര്യം ഇല്ല

  • @anoopvv3331
    @anoopvv3331 7 місяців тому +1

    UPയിൽ ആണെങ്കിൽ അവൻ്റെ മുറിഞ്ഞ മുട്ട പേലും ഉണ്ടാവില്ല

  • @sunilmk850
    @sunilmk850 7 місяців тому +1

    ഈ സ്ഥാപനത്തിൻ്റെ സ്വർണത്തിൻ്റെ source അല്ല മറിച്ച് ഇവിടെ നിന്ന് സ്വർണം വാങ്ങുന്നവർ അത് എന്ത് ചെയ്യുന്നു എന്നാണ് പരിശോധിക്കേണ്ടത്. PFI യുമായി ഇതിന് എന്തെങ്കിലും ബന്ധം ഉണ്ടോ എന്നും അന്വേഷിക്കാൻ ദയവുണ്ടാകണം

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 7 місяців тому +2

    മറുനാടൻ കേരളത്തിന്ന് ദൈവത്തിന്റെ ഒരു വരദാനം. വളരെയധികം കൊള്ളകളുടെയും അഴിമതികളുടേയും കഥ പുറത്തു കൊണ്ടുവന്നു, കേരളത്തിലെ ബുദ്ധി കൊള്ളക്കാർക്ക് പണയം വെക്കാത്തവർ ഒക്കെ മറുനാടന്റെ കൂടെയുണ്ടാകും.

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 7 місяців тому +2

    എല്ലാ വർഗ്ഗത്തിനും ഭയമാണ് മറുനാടൻ ജി,ജന്മഭൂമി വരെ ഭയക്കുന്നു. അവർക്കുപോലും നിരീക്ഷിച്ച് പരസ്യം സ്വീകരിക്കരുതോ?

  • @guruvayurappanappu5207
    @guruvayurappanappu5207 7 місяців тому +1

    സാർ ഇവിടെയുള്ള പത്രങ്ങൾ രാഷ്ട്രീയ കാരെ പോലെ സമ്പത്ത് ഉണ്ടാക്കാനുള്ള ഉപാധി ആയി മാത്രം കാണുന്നും പത്രപ്രവർത്തനം

  • @merabharath2818
    @merabharath2818 7 місяців тому +1

    മലദ്വാർ സ്വാർണം ആകും full അവിടെ യൂസ് ചെയ്യുന്നത് 🤣🤣🤣

    • @dextermorgan2776
      @dextermorgan2776 7 місяців тому

      ശെരികുമുള്ള സ്വർണത്തെക്കാൾ parishudham ആണ് maladwar gold......

  • @stephennedumpilli8059
    @stephennedumpilli8059 7 місяців тому +18

    മാസപടി കറക്റ്റ് കിട്ടുന്നുണ്ടാകും അതാണ് അൽ ഗേരളത്തിൽ എന്തും ചെയ്യാൻ ഉള്ള ധൈര്യം

  • @blastingarena5609
    @blastingarena5609 7 місяців тому +3

    Ivenmaarkk sdpi aayitt enthelum bendham undo🤔

  • @bobbyrenjan4864
    @bobbyrenjan4864 7 місяців тому +1

    ജനം TV പോലും ഈ വാർത്ത report ചെയ്തില്ല. അവർക്കും ഫണ്ട് cheyyunund al muktadir .

  • @suniledassery3879
    @suniledassery3879 7 місяців тому +5

    Really sad it's not only Sir Shajan responsibility. It's each of kerala citizens to be aware and careful about fraud. Shajan is pure 24 cart gold of kerala. Salute you deep from my heart.🙏🙏🙏

  • @midhundas8223
    @midhundas8223 7 місяців тому +2

    Malam 💩 manakkunna swarnam - AL Muqtadir jewellery 😂

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 7 місяців тому +1

    കാശ് കിട്ടിയാൽ എന്തു ചെററതതരം കാണിക്കാനും ചെയ്യാനും മിക്ക മാധ്യമങ്ങളും തയ്യാർ ആണ് എന്ന് അല്ലേ ഇത് കാണിച്ചു തരുന്നത് എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @rvn2342
    @rvn2342 7 місяців тому +1

    പരസ്യം വേണ്ടാത്തതും സത്യം പറയണമെന്ന നിർബന്ധവും മറുനാടനു മാത്രമല്ലേയുളളൂ

  • @cashokan8968
    @cashokan8968 7 місяців тому +1

    സത്യത്തിൻ്റെ ധീരപോരാളി, മറുനാടൻ

  • @KwtKw-m7r
    @KwtKw-m7r 7 місяців тому +1

    🙏... Al.kheralam.
    Vismayam.... Numma special programme 🤣🤣
    . NB.spoil in the budding stage 👍

  • @AkA-xx8cr
    @AkA-xx8cr 7 місяців тому +1

    N l A വരാതെ ഇതിനെ ഒന്നും തടയാൻ കഴിയുകയില്ല.....
    അൽ ഖേരളം സിന്ദാബാദ്😅😅😅😅

  • @johnvarghese5295
    @johnvarghese5295 7 місяців тому +1

    ഇത് അൽ വിജയൻറെ കംബിനി ആണ് എന്നാണ് എന്റെ ഒരു ഇത്

  • @radhakrishnannair8881
    @radhakrishnannair8881 7 місяців тому +10

    Big salute, marunadan. The only genuine channel.