ഹിസ്ബുള്ളയെ തീർത്ത് ഹൂത്തികളെ തേടി ഇസ്രായേൽ ഇറങ്ങി I Israel on yemen

Поділитися
Вставка
  • Опубліковано 29 вер 2024
  • ഹിസ്ബുള്ളയെ നേതൃനിരയെ മുഴുവൻ ഒറ്റ ബോംബിൽ തീർത്തു..ഇനി ഹൂത്തികൾ..
    #israel #iran #benjaminnetanyahu #yemen #mm001 #me001

КОМЕНТАРІ • 578

  • @stebinsebastian9747
    @stebinsebastian9747 3 години тому +411

    മമ്മദീൻ്റെ ഈ സാത്താൻ മതത്തെ ലോകത്തിൽ നിന്നും തുടച്ചുനീക്കാൻ ലോകജനത ഒറ്റക്കെട്ടായി മുന്നോട്ടു വരണം 😢😢😢😢

    • @vineeshvineesh3362
      @vineeshvineesh3362 2 години тому +20

      തീർച്ചയായും

    • @bincyjohn6774
      @bincyjohn6774 2 години тому +11

      Yes ❤

    • @ptsp4313
      @ptsp4313 2 години тому +5

      💯💯💯💯🙋🙋🙋

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas Годину тому

      ചോദ്യം: മുവ്വാറ്റുപുഴ നിർമല കോളജിൽ നിസ്കരിക്കാൻ സൗകര്യം കൊടുക്കണോ?
      ഉത്തരം: വേണ്ടാ..
      ചോ: എന്തുകൊണ്ട്‌ വേണ്ടാ?
      ഉ: പ്രാർത്ഥനയ്ക്കുള്ള അവസരം ഒരുക്കിക്കൊടുക്കൽ മാനേജ്‌മെന്റിന്റെ ചുമതലകളിൽ പെടുന്നില്ല.
      ചോ: ക്രൈസ്തവ വിദ്യാലയങ്ങളിൽ ചാപ്പലുകൾ ഉണ്ടല്ലോ?
      ഉ: ഉണ്ട്‌. കാരണം അവ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളാണു.
      ചോ: അവിടെ ശമ്പളം കൊടുക്കുന്നത്‌ സർക്കാരല്ലേ?
      ഉ: അതെ. സർക്കാർ ശമ്പളം കൊടുക്കുന്നതിനു പകരമായി സൗജന്യമായി വിദ്യാഭ്യാസം നൽകാമെന്നാണു എയ്ഡഡ്‌ സ്ഥാപനങ്ങളുടെ കരാർ. മതാചാരം നിർവഹിക്കാനുള്ള അടിസ്ഥാന സൗകര്യം അതിന്റെ പരിധിയിൽ വരുന്നില്ല.
      ചോ: നിസ്കരിക്കണമെന്ന് നിർബന്ധമുള്ള കുട്ടികൾ എന്ത്‌ ചെയ്യും?
      ഉ: അവർക്ക്‌ സ്ഥാപനത്തിനു പുറത്ത്‌ സൗകര്യം കണ്ടെത്തുകയോ അത്തരം സൗകര്യം നൽകുന്ന സ്ഥാപനങ്ങളിൽ ചേരുകയോ ചെയ്യാം.

    • @prasadvalappil6094
      @prasadvalappil6094 Годину тому +2

      കണ്ട ചെമ്മാനും ചെരുപ്പുക്കുത്തിയുമൊക്കെ ജാതിപീഡ ഭയന്ന് റൈസ് ബാഗും പാൽപ്പൊടിയും വാങ്ങി മതം മാറി.. എന്നിട്ട് സ്വയം ജൂതനാണെന്ന് ഞെളിയുന്നു... 😁😁😟

  • @ABM257
    @ABM257 3 години тому +625

    ലോക രാജ്യങ്ങൾ ഒറ്റക്കെട്ടായി ഇസ്രായേലിന് പിന്തുണ പ്രഖ്യാപിക്കേണ്ട സമയമാണ് ഇസ്രായേലിൻ്റെ പോരാട്ടം അവർക്ക് വേണ്ടി മാത്രമല്ല ലോകത്തിന്റെ മുഴുവൻ സമാധാനത്തിന് വേണ്ടിയാണ് 🇮🇳 🇮🇱 🇮🇳 🇮🇱 🇮🇳 🇮🇱

  • @kukku1415
    @kukku1415 3 години тому +224

    ഇറാൻ അനങ്ങില്ല എണ്ണ പാടം നിന്ന് കത്തും 😂😂

    • @shantojohn6031
      @shantojohn6031 2 години тому +7

      അതെ, തലയ്ക്കു മുകളിൽ വാൾ തൂങ്ങിക്കിടക്കുന്നു എന്നുപറയുന്നപോലെ കാലിനു കീഴിൽ തീ 🔥

    • @athi482
      @athi482 Годину тому +7

      അതുകൊണ്ട് കാല് തല്ലിയൊടിച്ച ഗോപാല കൃഷ്ണനോട് ആശാൻ ഇത്തവണയും ക്ഷമിച്ചിരിക്കുന്നു😅

    • @pushpapushpa4562
      @pushpapushpa4562 57 хвилин тому

      😂​@@athi482

    • @SureshKumar-cw2br
      @SureshKumar-cw2br 56 хвилин тому +2

      😂😂

  • @harisree6481
    @harisree6481 3 години тому +183

    ലോകത്തു വിശ്വസിക്കാൻ പറ്റുന്ന രാജ്യം 🇮🇳🇮🇱

    • @itsmefinnys
      @itsmefinnys 3 хвилини тому

      ആ രാജ്യത്തിൽ ഇരുന്നു കൊണ്ട് മെസ്സേജ് ഇടാൻ ഭാഗ്യം ലഭിച്ചു 🇮🇱🇮🇱❤️❤️🇮🇳🇮🇳

  • @sawlidejjal1264
    @sawlidejjal1264 3 години тому +219

    ക്മേനി, ഒളിവിൽ പോയത് live ആയി കണ്ടുകൊണ്ടിരിക്കുന്ന ഇസ്റിയൽ 😊😊😊😊

  • @gopakumarn6093
    @gopakumarn6093 3 години тому +135

    ബൈബിളിൽ പറഞ്ഞിട്ടുളള ജറുസലേം, ഗോലാൻ തുടങ്ങിയ എല്ലാ പുണ്ണ്യ സ്ഥലങ്ങളും സംരക്ഷിക്കപ്പെടണം, അതിന് ഇസ്രയേലിനു കഴിയും, പിന്തുണക്കണം.

    • @SoorPS
      @SoorPS 2 години тому

      ഇസ്രായിലികോളോട് കളിച്ചാൽ ദൈവ പുത്രൻ ആണെങ്കിലും അവർ തീർക്കും

  • @babukstephen4187
    @babukstephen4187 3 години тому +115

    ഹൂത്തിയേക്കൂടി തീർത്തിട്ട് ഇറാനോട് കണക്കു ചോദിച്ചേക്കും ഇസ്രായേൽ.

    • @johnmathew8053
      @johnmathew8053 3 години тому

      Iran നെ ഒതുക്കേണ്ടത് Gulf Countries ന്റെ പൊതുവായ ആവശ്യം ആണ്.. അതാണ്, ഞങ്ങൾ എബ്രഹാമിന്റെ മക്കൾ ആയ ജൂതരും അറബികളും ഭാവിയിൽ ഒരു മുന്നണി ഉണ്ടാക്കും എന്ന് നെതന്യാഹു UN ൽ വെള്ളിയാഴ്ച പ്രസംഗിച്ചത്...

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 2 години тому +4

      YES. ADYAM HOOTHIGAL.
      AND THEN IRAN

  • @sagarleen7335
    @sagarleen7335 2 години тому +86

    അല്പമെങ്കിലും വിശേഷ ബുദ്ധി ഉള്ളവർക്ക് ഈ സാത്താൻ മതത്തിൽ തുടരാനാവില്ല.

  • @babyampatt468
    @babyampatt468 3 години тому +80

    ഇസ്രയേൽ ദൈവത്തിൻ്റെ സ്വന്തം നാട് ❤ദൈവത്തിൻ്റെ സ്വന്തം ജനം❤അവരെ നശിപ്പിക്കാൻ ലോകത്തിൽ ഒരു ശക്തിക്കും കഴിയില്ല ❤ജയ് ഇസ്രയേൽ 🇮🇱🔯🕎 ജയ് ഭാരത് 🇭🇺🕉️✝️

    • @humanity95
      @humanity95 Годину тому +1

      Christians and Hindus Should unite against Terrorism, for our existence

  • @manikantannairb
    @manikantannairb 3 години тому +95

    ലെ ഹമാസ്,ഹിസ്ബുള്ള,ഹൂതികൾ : നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്തു ഞാനിരുന്നു എന്ന പാട്ടും പാടി മാളത്തിൽ ഒളിവിലാണ് 🤣

    • @Indian1992
      @Indian1992 3 години тому +9

      😂😂😂

    • @nishijayaraj3685
      @nishijayaraj3685 3 години тому +6

      😂😂😂

    • @anoopjoseph9848
      @anoopjoseph9848 2 години тому +2

      😂😂😂

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas Годину тому

      🤣🤣🤣 പന്നി പെരുകുന്നപോലെ പെരുകുന്നതാണ് power 🤣
      പച്ചേ മാനവരാശിക്ക് ഞമ്മള് കൊടുത്ത് സംഭാവന വട്ടപ്പൂജ്യം 🤣🤣🤣
      ഞമ്മക്ക് ആകെയുള്ളത് ബിശാലഗോൾഡ് സാങ്കേതികതയും ബെളിച്ചെണ്ണ രോധനവും 🤣

    • @RajeshPv-x7f
      @RajeshPv-x7f Годину тому +2

      🤣🤣👍

  • @user-xb5pq
    @user-xb5pq 3 години тому +63

    ബൈബിളിൽ പല കാര്യങ്ങൾ യസ്രയേലിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അത് ഒന്ന് ഒന്നായി നടക്കും. അത് കൂടി സാജൻ വായിക്കുക

    • @Somu-ev3wy
      @Somu-ev3wy 3 години тому

      അപ്പോൾ ഹിറ്റ്ലറെ കുറിച്ച് പറഞ്ഞിട്ടുണ്ടോ 15 ലക്ഷത്തിൽ അധികം ജൂതരെ ആണ് മത വെറി പൂണ്ട് കൊന്നൊടുക്കിയത്

    • @SoorPS
      @SoorPS 2 години тому

      തോറയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കി കൊണ്ടിരിക്കുന്നു

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas Годину тому

      ​@@SoorPS ബൈബിൾ

  • @CellarDoor0007
    @CellarDoor0007 3 години тому +66

    ഹിജാബിന്റെ പേരിൽ കൊല്ലപ്പെട്ട ആ പാവം പെണ്ണിന്റെ കണ്ണുനീർ ആയതുള്ള ഖോമേനിയുടെ നെഞ്ച് പിളർക്കും,, എത്രയും വേഗം ഇസ്രായേലിനു സാധിക്കട്ടെ 👍

  • @Roithkumbla-dl4xl
    @Roithkumbla-dl4xl 3 години тому +58

    കിട്ടേണ്ടത്. കൃത്യമായി.കിട്ടുന്നുണ്ട്. നന്ദി. ഇസ്രായേൽ 🙏🙏

  • @ABM257
    @ABM257 3 години тому +120

    ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം അയത്തൊള്ള ഖൊമേനിക്ക് ആയിരിക്കും വല്ലാത്ത സഹനശക്തിയും ക്ഷമയും തന്നെ 😂

    • @manikantannairb
      @manikantannairb 3 години тому +8

      😂😂😂

    • @Indian1992
      @Indian1992 3 години тому +10

      സമാധാന മതക്കാരനല്ലേ 😅

    • @johnkadavilbabu4354
      @johnkadavilbabu4354 3 години тому +5

      🤣🤣🤣🤣🤣🤣

    • @santhoshkalathil5904
      @santhoshkalathil5904 3 години тому

      Pezhacha sudapi mathavum kothavim ulla thayolikaleyellam israyel theerkum

    • @ajayCL-m5v
      @ajayCL-m5v 3 години тому +4

      Hahah😂

  • @KadumMedum
    @KadumMedum 3 години тому +212

    ഇതും നോം ക്ഷമിച്ചിരിക്കുന്നു എന്ന് ഇറാൻ

    • @sureshchithaly
      @sureshchithaly 3 години тому +5

      😂

    • @rajanthampy9450
      @rajanthampy9450 2 години тому +3

      ഇല്ല എനിക്ക് ക്ഷമിക്കാൻ കഴിയില്ല പകരം വീട്ടും ഹൂറികളാണെസത്യം

    • @serenamathan6084
      @serenamathan6084 2 години тому +3

      😂😂😂😂

    • @sreekutty2418
      @sreekutty2418 2 години тому +3

      ആമാ ആമാം

    • @shajikalarikkal2512
      @shajikalarikkal2512 Годину тому +1

      😂😂😂😂

  • @sivarajanmt-lm7fu
    @sivarajanmt-lm7fu 2 години тому +36

    ഭീകരവാദം മനസ്സുള്ള ഒരു പുൽക്കൊടി പോലും അവിടെയെങ്ങും അവശേഷിക്കാൻ പാടുള്ളതല്ല എല്ലാം ഒന്നോടെ തച്ചോടച്ചു കളയണം

  • @kalathmurali6408
    @kalathmurali6408 2 години тому +30

    ഇറാൻ ഈ യുദ്ധത്തിലേക്ക് ഇറങ്ങണം അതോടെ ഇറാനിയൻ ജനതയ്ക്ക് സ്വാതന്ത്ര്യം കിട്ടും.

  • @ALAN-ALAN
    @ALAN-ALAN 3 години тому +35

    ഹൂതികളെ സഹായിക്കാൻ കേരളത്തിലെ മുജാഹിദ്, നിച് ഓഫ് ട്രൂത് , പിഡിപി, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഒക്കെ ഉടനെ തന്നെ പുറപ്പെടേണ്ടതാണ്.

    • @RINU-jx5dq
      @RINU-jx5dq 3 години тому +5

      ദൈവമേ അവറ്റകൾ കേരളത്തിൽ നിന്നും പോയിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു അല്ലേ ???

    • @Herll778
      @Herll778 Годину тому

      ഒന്നു കൂടിയുണ്ട് NDF

  • @mike007uk
    @mike007uk 3 години тому +24

    കൊതം പൊളിയുന്നെ അടി ആണല്ലോ കിട്ടിക്കൊണ്ടിരിക്കുന്നേ, ☺️☺️☺️

  • @jessymartin6286
    @jessymartin6286 3 години тому +33

    ദൈവത്തിന്റെ കരങ്ങളാണ് പ്രവൃത്തിക്കുന്നത് 🙏🏻

  • @SwissSarcasm7761
    @SwissSarcasm7761 3 години тому +24

    ഒക്ടോബർ 7്ന് മുൻപ് ഖമേനിയും വീഴും💥✊🇮🇱🇮🇳

  • @rejvs
    @rejvs 3 години тому +27

    പലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ അടങ്ങിയ പോസ്റ്റര്‍ വലിച്ചുകീറിയതിന്റെ പേരില്‍ 2024 ഏപ്രിലില്‍ ഒരു ജൂത വനിത കൊച്ചിയില്‍ അറസ്റ്റ്
    ചെയ്യപ്പെടുകയും IPC സെക്ഷന്‍ 153 വകുപ്പ് പ്രകാരം അവരുടെ പേരില്‍ ഫോര്‍ട്ട് കൊച്ചി പോലീസ് കേസെടുക്കുകയും ഉണ്ടായല്ലോ. കോടതിയില്‍ നിന്നു
    ജാമ്യം നേടി രാജ്യം വിടാനൊരുങ്ങിയപ്പോള്‍ ഒരു ലുക്ക് ഔട്ട് നോട്ടീസിന്റെ പേരില്‍ അവരെ പോലീസ് വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയും
    ചെയ്തു. എന്നാല്‍ 10/9/2024 ലെ വിധിയിലൂടെ ഹൈക്കോടതി പ്രസ്തുത കേസ് റദ്ദ് ചെയ്തു. കലാപാഹ്വാനക്കുറ്റം ചുമത്താവുന്ന പ്രവര്‍ത്തി നടന്നിട്ടില്ലെന്നു
    പ്രസ്താവിച്ച കോടതി സെക്ഷന്‍ 153 അനുസരിച്ചുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ നിയമത്തിന്റെ ദുരുപയോഗം ചെയ്യലാണെന്നും പറഞ്ഞു. കേരളത്തിലെ
    ഒരു മാമാ മാധ്യമങ്ങളും ഈ വിധി അറിഞ്ഞതായി ഭാവിച്ചിട്ടില്ല. SIO ഭാരവാഹിയാണ് പരാതി കൊടുത്തതെങ്കിലും അയാള്‍ എതിര്‍ കക്ഷി എന്ന നിലക്ക് കോടതിയില്‍ ഹാജരാകാതെ ഒഴിഞ്ഞുമാറി.ഒരാളെ അറസ്റ്റ് ചെയ്യാന്‍ വേണ്ടി മാത്രം പോലീസ് IPC സെക്ഷന്‍ 153 വകുപ്പ് ദുരുപയോഗം ചെയ്തുകൊണ്ടിരി ക്കുന്നതിന്റെ പ്രത്യക്ഷോദാഹരണമാണിത്. പലസ്തീനെ അനുകൂലിച്ചും ഇസ്രായേലിനെ പ്രതികൂലിച്ചും ആരോ ഒട്ടിച്ച പോസ്റ്റര്‍ വലിച്ചുകീറിയത് കലാപാഹ്വാനമാണെന്നു കണ്ടെത്തിയ കേരള പോലീസിന് എന്തവാര്‍ഡ് കൊടുത്താല്‍ മതിയാവും?

    • @suniliju5912
      @suniliju5912 Годину тому +4

      പച്ച വെളിച്ചം police സേനകളിൽ ഉളളപ്പോൾ ഇതൊക്കെ എന്ത്😊

  • @kltrolls1252
    @kltrolls1252 3 години тому +92

    Next കേരള സുഡാപ്പികൾ ആണെന്നാണ് കേട്ടത് 🥳

    • @SudhakaranRamankutty
      @SudhakaranRamankutty 3 години тому

      ഇസ്രാഈലിന്റെ പക്കൽ ആധുനിക ടെക്നോളജി പ്രകാരം അറ്റമില്ലാത്തവരെ തേടിപ്പിടിച്ചു ഇല്ലാതാക്കാനുള്ള പുതിയ ഉപകരണം മൊബൈലിലൂടെ അപ്ലൈ ചെയ്തു pager പൊട്ടിത്തെറിച്ചപോലെ സുടാപ്പികളെ പൊട്ടിത്തെറിപ്പിക്കും എന്ന് ബിബിസി റിപ്പോർട്ട്‌. ജാഗ്രതൈ 😂😂😂😂😂😂👏👏

    • @bincyjohn6774
      @bincyjohn6774 2 години тому

      👍

    • @kltrolls1252
      @kltrolls1252 2 години тому

      @@bincyjohn6774 😍👍

  • @LTBWorld
    @LTBWorld 3 години тому +38

    ഇനി ഹൂതികളുടെ കുത്തി കീറുന്ന ദിനങ്ങൾ

  • @sreelekhanair5807
    @sreelekhanair5807 2 години тому +23

    ഭാരതം ഇസ്രായേലിനെ മാതൃക ആക്കൂ.

  • @lillydass5877
    @lillydass5877 3 години тому +19

    🙏 🇬🇧🇮🇳🇮🇱 🙏
    DON'T MESS WITH GOD CHOSEN PEOPLE This is a prophecy..!
    Ezekiel 24-27:
    യിസ്രായേലിൻ്റെ ശത്രുക്കളായിരുന്ന അനേകം ജനതകൾക്കെതിരെയുള്ള ദൈവത്തിൻ്റെ ന്യായവിധി....
    Zechariah 12. The Lord Will Destroy Jerusalem's Enemies...!!!

  • @bijuzion1
    @bijuzion1 3 години тому +43

    കമാൽ പാഷയുടെ ശപ്പോർട്ട് കിസ് പുള്ള യ്ക്കാണ്.

    • @sathiravi
      @sathiravi 2 години тому +5

      Muriyan methan vidyabhyasam undenkilum illenkilum prayojanam illa.... thalamandayil krooratha maathram..... pannikashtangal

    • @philiposeputhenparampil69
      @philiposeputhenparampil69 2 години тому +1

      കമാൽ ഭാഷ ഒരു മതതീവ്രവാദിയാണ്

    • @v.g.harischandrannairharis5626
      @v.g.harischandrannairharis5626 Годину тому +3

      Kamaal Paashanam !

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas Годину тому +2

      ജിഹാദ് Football പോലെ ഒരു Team Game ആണ്. വ്യക്തമായ അജണ്ടയും പ്ലാനിങ്ങും ഉള്ള Game.
      🎯 മുസ്ലിം ലീഗ് ആണ് Defenders. അവർ മതേതരത്വം ചമഞ്ഞു സമുദായത്തിന്റെ
      വർഗ്ഗീയതയെ മറച്ചുവെയ്ക്കാനും വെളുപ്പിക്കാനും ശ്രമിക്കും. മതേതര ജനാധിപത്യ പാർട്ടി എന്ന ലേബലിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച് അധികാരം കയ്യാളും.
      🎯ജമാഅത്തെ ഇസ്‌ലാമി ആണ് Midfielders. അവരാണ് Play makers. നല്ല രീതിയിൽ ഫണ്ട് ഇറക്കി ചാനലുകൾ നടത്തിയും മറ്റു ചാനലുകളെ നിയന്ത്രണത്തിലാക്കിയും ഹറാം ആയ സിനിമ പോലും ഹൈജാക്ക് ചെയ്തും അവർ പ്രവർത്തിക്കുന്നു. അങ്ങനെ തങ്ങളുടെ ആശയം സമൂഹത്തിലേക്ക് പതിയെ പതിയെ കുത്തിവെച്ചുകൊണ്ടും മറ്റുള്ള മതങ്ങളുടെ ആശയപ്രചരണത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും തടയിട്ടുകൊണ്ടും ഇസ്ളാമിക രാജ്യം എന്ന അവരുടെ പ്രഖ്യാപിത ലക്ഷ്യത്തിനു വേണ്ടി കളി മെനയുന്നു.
      🎯 SDPI യും പോപ്പുലർ ഫ്രണ്ടും അടങ്ങുന്ന പ്രഖ്യാപിത തീവ്ര സംഘടനകൾ ആണ് സ്‌ട്രൈക്കേഴ്‌സ്. Political ഇസ്ലാമിനെ എതിർക്കുന്നവരെ കായികമായി അവർ നേരിടും. ലൗ ജിഹാദ്, നർകോടിക് ജിഹാദ്, കള്ളക്കടത്ത് തുടങ്ങിയ വിധ്വംസക പ്രവർത്തികളിലൂടെ ജിഹാദ് ചെയ്യുന്നവരാണ് ഇക്കൂട്ടർ. കളി ഫിനിഷ് ചെയ്യാൻ ഒരു വലിയ ആർമി തന്നെ ഇവർ ഒരുക്കി വെച്ചിട്ടുണ്ട്.
      🎯കളി ജയിക്കുന്നത് വരെ ഈ മൂന്നു വിഭാഗവും തമ്മിൽ തമ്മിൽ പരസ്പരം യാതൊരു ബന്ധവും ഇല്ല എന്ന് ആണയിട്ടുകൊണ്ടേ ഇരിക്കും.
      🎯കളി കയ്യിൽ ആയാൽ പിന്നെ എല്ലാവരും ഒന്നിച്ചു എതിർ കളിക്കാരെ ഫീൽഡിൽ നിന്നു ചവിട്ടി പുറത്താക്കും.
      🎯ജിഹാദികളുടെ ഗോൾവല കാക്കാൻ മാമാ മാധ്യമങ്ങളും സാംസ്കാരിക നായകന്മാരും ഉണ്ട്
      🎯 പക്ഷപാതം കാണിക്കുന്ന പ്രീണനാരാഷ്ട്രീയക്കാർ റഫറികളായി ഉള്ളത് അവർക്ക് കളി കൂടുതൽ എളുപ്പമാക്കുന്നു.
      ഇതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

  • @AbdulRazak-c4f
    @AbdulRazak-c4f 3 години тому +37

    അങ്ങനെ ഒരുപാട് ക്ഷമിച്ചു ഇറാൻ മുന്നോട്ടു പോകുന്നു

    • @nellaiguy8582
      @nellaiguy8582 2 години тому +1

      In a few days there will be no country called Lebanon on the world map, become a state of Israel.

    • @suniliju5912
      @suniliju5912 Годину тому +1

      Iran ന് ഈ വർഷത്തെ ക്ഷമയ്ക്കുള്ള Nobel prize കൊടുത്താലോ എന്തു പറയുന്നു🤔?

    • @SamuelJohn-rz6ih
      @SamuelJohn-rz6ih 54 хвилини тому

      ഇറാൻ ക്ഷ്മിച്ചത് ഇസ്രായേലിനെ നേരിടാൻ ധൈര്യം ഇല്ലാത്തത്
      കൊണ്ടാണ്. കഴിവുകേട് മറ ആയി ഉപയോഗിച്ച് . ലോകത്തിൻ്റെ മുന്നിൽ മാന്യൻ ചമഞ്ഞ് ഇരിക്കുക ആണ്. ഭയം ഉള്ളവരെന്നു കാണ്ടാൽ പിന്നെ ഇറാനെ ആർക്കും കയറി മുട്ടാം.

  • @binusivan7215
    @binusivan7215 3 години тому +14

    മിക്കവാറും മാഷാ ഇന്നോവയ്ക്ക് പകരം വിജു മൊസ്സാദിനെ തന്നെ ഇവിടെ ഇറക്കും.. നിലമ്പൂർ ടീമിനെ ഒതുക്കാൻ..

  • @Shaji-wh9dl
    @Shaji-wh9dl 2 години тому +19

    ആറാം നൂറ്റാണ്ടിലെ ഒരു കാട്ടറബിപ്പുസ്തകം ഇക്കാലത്തും ലോകത്തിന്റെ സമാധാനം കെടുത്തി നരകതുല്യമാക്കുന്നു.

    • @binodpissac9753
      @binodpissac9753 Годину тому

      മുഹമ്മദ് എന്ന നിമിഫോമാനിയാക്, കാമപ്രാന്തന്റെ, പെണ്ണ് പിടിക്കാൻ ( അവന്റ ഉമ്മയെയും മകളെയും അടക്കം ) ഉണ്ടാക്കിയ പൈശാചിക മാത്രം ആണ് ഇസ്ലാംമതം.
      അവൻ ( മുഹമ്മദ്‌ ) അവന്റെ, സ്വന്തം മകളെ പോലും, ലൈംഗിക വേഴ്ച്ചക്ക്‌ ഉപയോഗിച്ചിട്ടുള്ളവൻ ആണ്. അതുകൊണ്ട് ആണ്, അവനെ, അവന്റ ഭാര്യ തന്നെ വിഷം കൊടുത്തുകൊന്നത്.

  • @KadumMedum
    @KadumMedum 3 години тому +137

    ഇതും ഞങ്ങൾ അതിജീവിക്കും എന്ന് മീഡിയ വൺ

  • @johnmathai1523
    @johnmathai1523 3 години тому +15

    ഖുമേനിയെ വരെ ക്റിതൃമായി ലൊക്കേറ്റ് ചെയ്തു കഴിഞ്ഞു എന്നാണ് അറിയാൻ കഴിയുന്നത്.

  • @vineeshvineesh3362
    @vineeshvineesh3362 2 години тому +11

    ആളുകളെ കൊന്നൊടുക്കുന്നത് വലിയ തെറ്റാണ് എങ്കിലുo ഇവിടെ ഇസ്രയേൽ ചെയ്യുന്നത് മഹാപുണ്യമാണ്❤❤❤ ജയ് ജയ് ജൂതപ്പട❤❤❤

  • @puttus
    @puttus 2 години тому +16

    മുഹമ്മദിലൂടെ ഒരു പെെശാചിക ശക്തി സ്ഥാപിച്ച മതം ലോകത്തിന് ഉണ്ടാക്കിയ നാശം അവസാനിപ്പിക്കൊൻ ദെെവത്തിന്റെ സ്വന്തം സെെന്യമായ ഇസ്രയേലിന് മാത്രമേ സാധിക്കൂ...Love you ISRAEL ❤❤❤❤❤

    • @binodpissac9753
      @binodpissac9753 Годину тому

      അതിൽ കൂടുതൽ, മാപ്പിളമാർ എന്ന പിശാചുക്കൾ കേരളത്തിൽ ഉണ്ട്. 😔😤😔

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 3 години тому +77

    WELLDONE ISRAEL.
    GOD IS WITH YOU❤❤❤

  • @elizabethjacob4473
    @elizabethjacob4473 3 години тому +126

    ഇവരുടെ മതം തന്നെ ആത്മീയത ഭീകരതയാണെല്ലൊ ..

    • @mohannair3144
      @mohannair3144 3 години тому +12

      ഇസ്രായേൽ ❤❤❤❤❤

    • @CellarDoor0007
      @CellarDoor0007 3 години тому +12

      എന്തോന്ന് ആത്മീയത ഇവർക്ക്?? ഇവർ ചെയ്യാത്ത ഏതു ദുഷ്ടത്തരം ആണ് ഉള്ളത്??

    • @SwissSarcasm7761
      @SwissSarcasm7761 3 години тому

      ആത്മീയത 0% ഉള്ള ഏക മതം ഇസ്ലാം ആണ്....
      ആധിപത്യം നേടി എടുക്കുക മറ്റു സമുദായങ്ങൾക്ക് മേൽ അതാണ് ഇസ്ലാമിൻ്റെ ആത്യന്തിക ലക്ഷ്യം..

    • @lifethroughromans8295
      @lifethroughromans8295 2 години тому +1

      ​@@CellarDoor0007 - ആ ദുഷ്ടത്തരം അവർ ആത്മീയത ആയിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടാണ് മുഹമ്മദ് എത്ര വൃത്തികേട് ചെയ്തിട്ടും അവരെ സംബന്ധിച്ച് അത് അമൃതമായി മാറുന്നത്.

    • @wellwisher.always
      @wellwisher.always Годину тому

      Point out only one sin which is not committed by my beloved prophet

  • @gerardjoseph4777
    @gerardjoseph4777 2 години тому +16

    6 ആം നൂറ്റാണ്ടിൽ ബെഞ്ചമിൻ നേതാന്യാഹു ജീവിച്ചിരുന്നെങ്കിൽ ഇസ്ലാം അന്നേ തീർന്നേനെ.

  • @sanalkumarpn3723
    @sanalkumarpn3723 2 години тому +13

    ഹൂത്തികളെ തീർത്തിട്ട് ഇറാനിലെ ഖമേനി കിളവനെയും അവൻ്റെ കിങ്കരൻമാരെയും കൂടി തീർക്കണം. ഇസ്രായേലിന് അതിന് കഴിയും. ഇറാനിലെ സാധാരണ ജനങ്ങൾക്ക് സ്വാതന്ത്യം കൊടുക്കണം. ഇറാൻ 1980 കളിലെ ഇറാനാവട്ടെ ലോകത്ത് സമാധാനം ഉണ്ടാവട്ടെ. ജയ് ഇസ്രായേൽ💪🏼💪🏼💪🏼

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 3 години тому +28

    ഇസ്രായേൽ പൊളിയാണ്

  • @ratheeshpv5816
    @ratheeshpv5816 3 години тому +12

    ഇന്ത്യ പാക്കിസ്ഥാനെ പരിഗണിക്കാൻ സമയം ആയി.
    ബംഗ്ലാദേശിനെയും
    ഒതുക്കണം

  • @ShinoyVarghese-j2o
    @ShinoyVarghese-j2o 3 години тому +13

    അടുത്ത തവള ,പാണ്ടി ലോറിക്ക് മുന്നിൽ മസിലും പിടിച്ച് ചാകാൻ പോകുന്നു ,എന്താ ഈ മുസ്ലിം എല്ലാം ഇങ്ങനെ ആയി പോയത് മതം തിന്ന് ജീവിച്ചാൽ ഇത്ര വിവരം ഇല്ലാത്തവൻ ആയി പോകുമോ ,

  • @anish.p.samuelp.samuel7823
    @anish.p.samuelp.samuel7823 3 години тому +12

    തീർക്കാൻ ഇറെങ്ങിയവർ ആരും ബാക്കി ഇല്ലല്ലോ ഈശ്വരാ ഇതെന്ത് മറിമായം

  • @jaimonraghavan685
    @jaimonraghavan685 2 години тому +9

    കേരളത്തിൽത്തന്നെ എത്രയോ ആളുകൾ ഉണ്ട് ഇസ്രായേൽ തകർന്നു കാണാൻ ആഗ്രഹിക്കുന്നവർ ...എന്നാൽ അവരുടെ സ്വപ്നം ഒരിക്കലും നടക്കില്ല ...Israel❤❤❤❤❤

  • @Nice956
    @Nice956 2 години тому +9

    ഇപ്പോൾ ചുറ്റുമുള്ള രാജ്യങ്ങൾ ഇസ്രായേലിനെ അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്.

  • @jojichacko10
    @jojichacko10 3 години тому +14

    God’s Children vs Kattu Kazhuthakal

  • @animmajoy2655
    @animmajoy2655 3 години тому +20

    കൂതി കൂതി കൂതി എന്തൊരു വർഗം

  • @Sunil-nz1mv
    @Sunil-nz1mv 2 години тому +9

    ലോക സമാധാനത്തിന് ഭീഷണിയായ ഭീകരൻമാരെ തീർക്കുന്ന ഇസ്രായേലിന് എല്ലാ രാജ്യങ്ങളും പിന്തുണ നൽകുക. 👍👍👍

  • @Dominik8szoboszlai
    @Dominik8szoboszlai 3 години тому +32

    Aduthath koothikal😂😂😂

    • @donyscaria7891
      @donyscaria7891 3 години тому +1

      😂😂😂

    • @xavior_india_0891
      @xavior_india_0891 2 години тому +1

      കൂത്തികളുടെ കോത്തിൽ തന്നെ അടി കിട്ടണേ നാഥാ 😂

  • @paulpanachi
    @paulpanachi Годину тому +7

    ഇസ്രായേലിനെ വെറുതെ ആക്രമിക്കുന്ന ഹൂതികളിൽനിന്നും സ്വയം പ്രതിരോധിക്കുവാൻ ഇസ്രയേലിന് അവകാശമുണ്ട്.

  • @prasadkumar6430
    @prasadkumar6430 2 години тому +10

    ഇനി കേരളത്തിൽ അവരുടെ അണികൾ ഒളിച്ചിരുപ്പുണ്ട്

  • @davidjohndj8074
    @davidjohndj8074 3 години тому +7

    ആദ്യം ചിറകുകൾ അരിയും എന്നിട്ട് തലയിൽ കയറി നിന്ന് താണ്ടവം അതാണ് israel 🇮🇱🇮🇱🇮🇱😍😍

  • @MmM010M
    @MmM010M 3 години тому +8

    CPIM എത്ര പരിശ്രമിച്ചാലും 73% മുസ്ലിംസ്ഉള്ള ഞമ്മന്റെ മതപ്പുറത്തെ മുസ്ലിം ലീഗിന്റെ 23 MLA സീറ്റ് കിട്ടില്ല.അമ്മാതിരിയുള്ള മതവികാരമാണ് കുഞ്ഞിലെയുള്ള മദ്രസ മതപഠനത്തിലൂടെ കേറ്റി കൊടുക്കുന്നത് ❤❤❤
    LDF തരംഗം ഉണ്ടായി 99 MLA ജയിച്ചപ്പോഴും മുസ്ലിം ലീഗിന്റെ 23 എംഎൽഎ അങ്ങനെ തന്നെ നിൽക്കും.ഞമ്മന്റെ മതപ്പുറം ചുവക്കില്ല.പാകിസ്ഥാനും ബംഗ്ലാദേശും പോലെ മുസ്ലിം രാജ്യങ്ങൾ ഇനിയുമുണ്ടാകും
    .ഇന്ത്യയിലെ കേരളത്തിലെ മുസ്ലീങ്ങൾ എന്തിനാണ് മുഗുളൻമാരെ,പണ്ട് ഇന്ത്യ കീഴടക്കിയ മുസ്ലിം രാജാക്കന്മാരെ, ഗൾഫ് അറബികളെ,പാകിസ്ഥാൻ മുസ്ലീങ്ങളെ,മുസ്ലിം രാജ്യങ്ങളെ,സ്വീഡൻ,അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ മുസ്ലീങ്ങളെ ന്യായീകരിക്കുന്നത്. ഇതുതന്നെയാണ് നിങ്ങളുടെ തീവ്രവാദം. ലോക മുസ്ലിം എന്നുള്ള ചിന്ത.. ഞമ്മന്റെ ആളുകൾ എന്നുള്ള ചിന്ത.. ഇതുതന്നെയാണ് നിങ്ങളുടെ തീവ്രവാദവും. ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഹിന്ദുക്കൾക്ക് ഒരു പ്രശ്നം വന്നു കഴിഞ്ഞാൽ കേരളത്തിലെ ഹിന്ദുക്കൾക്ക് ഞമ്മന്റെ ഹിന്ദു എന്നുള്ള ഒരു വികാരം ഉണ്ടോ. ക്രിസ്ത്യാനികൾക്കാണ് സത്യം പറഞ്ഞാൽ ഞമ്മന്റെ ലോക ക്രിസ്ത്യാനികൾ എന്ന വികാരം ഏറ്റവും കൂടുതൽ വരേണ്ടത്. കാരണം ലോകത്ത് ഏറ്റവും കൂടുതൽ അവരാണ്.അവർക്കു അത് ഇല്ല.അതുകൊണ്ടാണ് ഇന്ത്യയ്ക്ക് പ്രശ്നം മുസ്ലിം തീവ്രവാദം ആണെന്ന് പറയാൻ കാരണം.നിങ്ങൾ മാത്രമല്ലല്ലോ രാജ്യത്ത് ന്യൂനപക്ഷം ആയിട്ടുള്ളത്
    😮😮😮
    ലോകം മുസ്‌ലിംകളുടെ ആത്മീയ നേതാവായ തുർക്കിയിലെ ഖലീഫയേ ഒന്നാം ലോകമഹായുദ്ധത്തിന് ഇടയ്ക്ക് ബ്രിട്ടൻ അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് കേരളത്തിലും 1919ൽ ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടായത് അതിന്റെ നേതാവായി ഗാന്ധിജി വരികയും തുടർന്ന് 1921ൽ മലബാർ കലാപം ഉണ്ടാവുകയും ചെയ്തു.മുസ്ലീംങ്ങളുടെ സ്ഥിരം പരിപാടിയാണ് ലോക മുസ്ലിം എന്ന ചിന്ത. 1992 കർസേവകർ കോടതി ഉത്തരവിനെ തുടർന്ന് ബാർബറി മസ്ജിദ് പൊളിച്ചതുകൊണ്ടാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ പേടിച്ച് ഭയന്നു സംഘടിച്ചത് എന്നൊക്കെ ഉള്ള പൊട്ട വാദം കൊണ്ടുവരുന്ന ക്രിസ്ത്യാനികളെയും,ഹിന്ദുക്കളെയും പറഞ്ഞു മനസ്സിലാക്കുക അതിനു മുൻപ് തന്നെ 1919ൽ പോലും ലോക മുസ്ലിം എന്നചിന്തയിൽ നമ്മുടെ കേരളത്തിൽ വരെ ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടാക്കിയതിനെക്കുറിച്ച്. ഇതുതന്നെയാണ് ലോക മുസ്ലിംകളുടെ മനസ്സിൽ ഇരിക്കുന്ന കുഞ്ഞിലെ മദ്രസകളിലൂടെ ഖുർആൻ കുത്തിവെക്കുന്ന ഇസ്ലാമിക് പൊളിറ്റിക്സിന്റെ വേര്.ലോകം മുഴുവൻ ഞമ്മന്റെയായി ഞമ്മന്റെ നേതാക്കൾ അമീർ ഭരണം സുൽത്താൻ രാജഭരണം നടത്തണം എന്ന മോഹം
    പറയാനുള്ളത് മലപ്പുറത്തെ മതേതര ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടുമാണ്.ഇന്ന് ഞമ്മന്റെ ഭൂരിപക്ഷ പ്രദേശത്ത് ഞമ്മക്ക് ഇഷ്ടമില്ലാത്തത് ഒന്നും വേണ്ട എന്ന് നിയമം കൊണ്ട് വരും നാളെ ഞമ്മന് ഇഷ്ടമുള്ളത് മാത്രം ബാക്കിയുള്ളവർ ചെയ്താൽ മതി എന്നുള്ള നിയമം കൊണ്ടുവരുംസൂക്ഷിച്ചാൽ ദുഖിക്കണ്ട🎉🎉മീശ വടിച്ച് - താടി വെച്ചു, സുന്നത്തു ചെയ്തു്, കുളിക്കാതെ - പല്ല് തേക്കാതെ, കഴുകാത്ത വസ്ത്രം അത്തർ പൂശി, പർദ്ദ - ഹിജാബ് ധരിച്ചു, ചേല കർമം ചെയ്തു്, 5 നേരം എൻ്റെ പടച്ചോൻ മാത്രമാണ് ശ്രേഷ്‌ഠൻ - സർവ്വശക്തൻ എന്നു് 5 നേരം മൈക്ക് വെച്ചു പരസ്യം ചെയ്ത‌ാൽ, ദുരിത കാലത്ത് അഭയം നൽകി, അവരുടെ നികുതി പണത്തിൽ തീറ്റി പോറ്റുന്ന, ഇന്ത്യ, യുറോപ്പിൽ, മതേതര ജനാധിപത്യ മറവിൽ, ആ രാജ്യങ്ങളുടെ പൊതു് മുതല് നശിപ്പിച്ച്, ചന്ദ്രകല കൊടി പിടിച്ചു, ഭീരുത്വ, - ഹിജഡ, മാധ്യമ ഇരവാദ - ഭീക്ഷണി - പ്രാര്ത്ഥനാ - റാലി ജിഹാദ് നടത്തിയാൽ ഇസ്ലാം ഒരിയ്ക്കലും ആധുനിക യുദ്ധത്തിൽ വിജയിക്കില്ല എന്ന്, ഇന്ത്യ - ഇസ്രയേല് 1948 മുതൽ ഇസ്ലാമിനെ കാണിച്ചു കൊടുക്കുന്നു. കാഷ്‌ഠം.😢😢😮😮😮y

  • @KidsGameworld345
    @KidsGameworld345 2 години тому +11

    ഇപ്പോൾ പൊട്ടിക്കും എന്ന് പറഞ്ഞിട്ട് ആശാൻ ഒളിവിൽ പോയോ 😂😂😂😂

    • @tykonews
      @tykonews 2 години тому

      ആരു പറഞ്ഞു? കക്കൂസില്‍ ഇരുന്ന് പൊട്ടിയ്ക്കുന്നുണ്ട്.

  • @preethashaji5982
    @preethashaji5982 3 години тому +13

    ജയ് ഇസ്രായേൽ 💪🏻💪🏻💪🏻🇮🇱🇮🇱🇮🇱🇮🇱

  • @Jose-pm8vn
    @Jose-pm8vn 3 години тому +6

    ഇനിയും കുടിയേറ്റക്കാരെ കൂടി ഉഴിപ്പിച്ചാൽ സമാധാനമായി സൗദി തുർക്കി അങ്ങനെ മറ്റ് അറബ് രാജ്യങ്ങൾ ഇവരെ ഏറ്റടുക്കട്ടെ😮😮

  • @maakkarame
    @maakkarame 3 години тому +5

    സമാധാന ഭീകരമതം.
    ഹൂറികൾ ഓവർ ടൈം വർക്ക്‌ ചെയ്യണം എന്ന് ഇസ്രായേൽ...

  • @satheesanec4963
    @satheesanec4963 2 години тому +27

    ഇസ്രായേൽ എന്ന രാജ്യത്തെ പരസ്യമായി തന്നെ സപ്പോർട്ട് ചെയ്യുകയും വേണ്ട ആയുധങ്ങൾ കൊടുക്കണം. ലോകത്തിന് സമാധാനം വേണമെങ്കിൽ ഇസ്രായേൽ ജയിക്കണം.

    • @kavyasj712
      @kavyasj712 2 години тому +2

      Correct...India full indirect support aanu.. US ozhike aarum parasyamayi support cheyathath enthanennu manasilavunnilla... Pala rajyangalum manas kond Israelin oppam aanennu vyaktham aanu..
      Pinne Joothare parasyam aayi support cheythal ivideyulla methanmarum Pakistanile pottanmarum ellam aa perum paranj Indiayil problem undakum enn vijarich aayirikum...

    • @rks9607
      @rks9607 Годину тому +1

      നമ്മുടെ രാജ്യം അവർക്കു ആയുധങ്ങൾ നൽകുന്നുണ്ട്

  • @rameshkk4412
    @rameshkk4412 3 години тому +5

    ചുറ്റുംശത്രു ക്കളുള്ള രാജ്യങ്ങളിൽ ഇന്ത്യയും നേപ്പാൾ പോലും തരം കിട്ടുമ്പോൾ നമ്മളെ കുത്തും

  • @MmM010M
    @MmM010M 3 години тому +27

    1970 വരെ പശ്ചിമേഷ്യയിലെ Switzerland എന്ന് അറിയപ്പെട്ടിരുന്ന രാജ്യമായിരുന്നു Lebanon
    മധ്യപൂർവേഷ്യയുടെ Education Hub ആയിരുന്നു Lebonon യൂറോപ്പ് പോലെ മധ്യപൂർവേഷ്യയിലുണ്ടായിരുന്ന ഒരേയൊരു Christian രാജ്യം •
    പക്ഷേ 1970 ന് ശേഷം അവർ ഒരു പ്രവർത്തി ചെയ്‌തു... അഭയം ചോദിച്ചു വന്ന കുറച്ച് ആളുകളെ ആ രാജ്യത്തിന്റെ അകത്ത് കയറ്റി... അവർക്ക് എല്ലാ സഹായങ്ങളും വെച്ച് നീട്ടി... അവർ പെറ്റു പെരുകിയും അക്രമണത്തിലൂടെയും ഭൂരിപക്ഷം ആകുകയും ആ രാജ്യത്തിന്റെഭരണം കൈകലാക്കുകയും ചെയ്തു ...പിന്നീട് നടന്ന ചരിത്രം നമുക്കറിയാം ... ഇന്ന് അഫ്ഗാനിസ്ഥാൻ പോലെ പാകിസ്ഥാൻ, സിറിയ ഒക്കെ പോലെ മുച്ചൂടും നശിച്ച സ്ഫോടനവും പൊട്ടിത്തെറികളും ബലാൽസംഗങ്ങളും എല്ലാം ആയി അധപ്പതിച്ച ഒരു രാജ്യം ആയി പരിണമിച്ചു Lebanon !
    ഇതാണ് ideology യുടെ ശക്തി... ചിലത് വളർത്തുന്നതും ഫലം പുറപ്പെടുവിക്കുന്നതും ആയിരിക്കും... പക്ഷേ മറ്റു ചിലത് തകർക്കുന്നതും നശിപ്പിക്കുന്നതും ആയിരിക്കും... അത് മനുഷ്യജീവിതം ദുസ്സഹമാക്കുംസമാധാന മതത്തിന്റെ പ്രശ്നങ്ങൾ
    ***************************************
    ഒരു കൂട്ടർക്ക് മാത്രം ലോകത്ത് എല്ലാ കാര്യങ്ങളും പ്രശ്നങ്ങളാണ്.
    1. മുത്തലാഖ് നിരോധിച്ചാൽ പ്രശ്നം!
    2.വിവാഹപ്രായം കൂട്ടിയാൽ പ്രശ്നം!
    3. ബഹുഭാര്യാത്വം നിരോധിച്ചാൽ പ്രശ്നം!
    4. വിവാഹമോചനം ചെയ്ത ഭാര്യക്ക് ചിലവിന് കൊടുത്താൽ പ്രശ്നം!
    5. പിതൃസ്വത്തുക്കൾ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യമായി വീതിച്ചാൽ പ്രശ്നം!
    6. വെള്ളിയാഴ്ച്ച വോട്ട് ഇടാൻ പ്രശ്നം!
    7. വാക്സിൻ എടുക്കാൻ പ്രശ്നം!
    8. മതം വിട്ടാൽ പ്രശ്നം!
    9.സ്കൂൾ യൂണിഫോം ഏകീകരിച്ചാൽ പ്രശ്നം!
    10. ഏക സിവിൽ കോഡ് പ്രശ്നം!
    11. NRC/NPR പ്രശനം!
    12. തുല്യ പിന്നോക്ക സംവരണം പ്രശ്നം!
    13. ഹലാലല്ലാത്തത് പ്രശ്നം!
    14. ജിഹാദല്ലാത്തതെല്ലാം പ്രശ്നം!
    15. കറുത്ത പർദ്ദയില്ലാത്തത് പ്രശ്നം!
    16.പാട്ടും ഡാൻസും സിനിമയും പ്രശ്നം!
    17. മറ്റു മതക്കാരുടെ ഭക്ഷണം പ്രശ്നം!
    18. മറ്റു മതക്കാരുടെ ആഘോഷങ്ങൾ പ്രശ്നം!
    19. ആധാർ പ്രശ്നം!
    20. ആധാർ വോട്ടർ ഐഡി യുമായി ലിങ്ക് ചെയ്താൽ പ്രശ്നം!
    21. ജനാധിപത്യപരമായ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന ബിജെപി ഭരിച്ചാൽ പ്രശ്നം!
    22. അന്യരാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം കൊടുത്താൽ പ്രശ്നം!
    23.ദേശീയഗാനം പ്രശ്നം!
    24. ദേശീയപതാക പ്രശ്നം!
    25. ഇസ്രായേലിലെ ജൂതന്മാരുമായി പ്രശ്നം!
    26. ഫ്രാൻസിലെ ക്രിസ്ത്യാനികളുമായി പ്രശ്നം!
    27. ഇന്ത്യയിൽ ഹിന്ദുക്കളുമായി പ്രശ്നം!
    28. മ്യാൻമറിലെ ബുദ്ധമതസ്ഥരുമായി പ്രശ്നം!
    29. ശ്രീലങ്കയിലെ സിംഹളരുമായി പ്രശ്നം!
    30. സിറിയയിൽ യസീദികളുമായി പ്രശ്നം!
    31. ഇറാഖിൽ കുർദുകളുമായി പ്രശ്നം!
    32. ഫിലിപ്പൈൻസിൽ ക്രിസ്ത്യാനികളുമായി പ്രശ്നം!
    33.നൈജീരിയയിൽ ക്രിസ്ത്യാനികളുമായി പ്രശ്നം!
    34. ചൈനയിൽ ചൈനീസ് വംശജരുമായി പ്രശ്നം!
    35. ആഫ്രിക്കയിൽ അവിടത്തെ എല്ലാ ഗോത്ര വർഗ്ഗങ്ങളുമായും പ്രശ്നം!
    36. പാലസ്തീനിൽ ഹമാസും ഫത്തയും തമ്മിൽ പ്രശ്നം!
    37. മതവിമർശനം നടത്തിയാൽ പ്രശ്നം!
    38. സുന്നികളും ഷിയാക്കളും തമ്മിൽ ലോകം മുഴുവൻ പ്രശ്നം!
    എന്നിട്ട് തങ്ങളുടെ മതം മാത്രം വേട്ടയാടപ്പെടുന്നു എന്ന് എപ്പോഴും പറയുന്നു!
    🤔🤔ഈ മതക്കാർക്ക് തൊട്ടതെല്ലാം പ്രശ്നമാണ്. എന്തും പ്രശ്നം! ഏതും പ്രശ്നം! എന്നും പ്രശ്നം! എവിടേയും പ്രശ്നം!
    എന്നിട്ട് തങ്ങളുടേത് സമാധാനത്തിൻറെ മതമാണെന്ന് അവകാശപ്പെടുന്നു!!
    🙄🙄 യഥാർത്ഥ പ്രശ്നം ആരാണെന്ന് തിരിച്ചറിയുക!!!
    🙄🙄അള്ളാഹുവും ഖുർആൻ എന്ന കിത്താബുമാണോ പ്രശ്നം??കൂടുതലും
    മന്ദബുദ്ധികളാണ് ഇസ്ലാമിലുള്ളത്. വിദ്യാഭ്യാസവും ജോലിയും ഉള്ളവർപോലും മതത്തിൻ്റെ കാര്യം വരുമ്പോൾ മണ്ടൻമാരാകും. ഇക്കൂട്ടർക്ക് സ്വർഗം കിട്ടാൻ വേണ്ടി സ്വയം പൊട്ടിത്തെറിക്കാൻ പോലും ഭയമില്ല. ഭൂരിപക്ഷം കോയ മാരും ഖുർആനിലെ ഉള്ളടക്കം ഇതുവരെ മനസ്സിലാക്കുവാൻ ശ്രമിച്ചിട്ടില്ല. അവരുടെ വിചാരം മറ്റുള്ള മത ഗ്രന്ഥങ്ങളെയപേക്ഷിച്ച് വളരെയധികം നന്മ നിറഞ്ഞ ഒരു സംഭവമാണെന്നാണ് മനസ്സിൽ പ്രതിഷ്ഠിച്ചുവച്ചിരിക്കുന്നത്.....ഇപ്പോ ൾ കോയമാരേക്കാൾ കൂടുതൽ കാഫിറുകളാണ് ഖുർആൻ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്. അതാണ് ഇപ്പോൾ ഇവർക്ക് തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുന്നത്..😊😊😊

    • @Dalz-d2d
      @Dalz-d2d 2 години тому

      U r R8.

    • @reenachacko921
      @reenachacko921 Годину тому

      Wooowww,,, ... Super view ❤❤❤❤👌👌👌🙏🙏

    • @vjmathew3229
      @vjmathew3229 55 хвилин тому

      👌👌👌👌👌

  • @rameshkk4412
    @rameshkk4412 3 години тому +15

    ഇറാൻ ഭയന്നിരിയ്ക്കാതെ യുദ്ധമുഖത്തുവരണം

  • @mgdas796
    @mgdas796 2 години тому +8

    കൂതികളെ തീർക്കും 😄

  • @TheAvGeek-kl3zf
    @TheAvGeek-kl3zf 3 години тому +5

    Sir, Judge Kamal pashanam new video cheyyu, He is supporting Hezbollah, houthis etc... latest video in Mathew Samuel's official channel.

  • @evana4965
    @evana4965 3 години тому +3

    Nasrallakku വേണ്ടി കശ്മീരിൽ നടത്തിയ പ്രകടനത്തെ പറ്റി ഷാജൻ ഒരു വീഡിയോ ചെയ്യോ

  • @artery5929
    @artery5929 Годину тому +3

    സൗദി അറേബ്യയും UAE യും മനസ്സു കൊണ്ട് ഹാപ്പിയാണ് . പുറമേ പറയില്ലെങ്കിലും .

  • @antonyfrancis6348
    @antonyfrancis6348 2 години тому +18

    ഞാൻ ഇസ്രായേലിൽ നിന്നും....., ഇസ്രായേൽ രാജ്യ വിസ്ത്രിതി കൂട്ടുവാൻ ആലോചിക്കുന്നു..... ദയവായ്‌ ആ 24 ന്യൂസിലെ വിടുവായൻ പി. പി ജെയിംസ് എന്ന വെടലയുടെ വിടുവായത്തരത്തിന് എതിരെ ഒരു വീഡിയോ ചെയ്യാമോ ?

    • @majeednazimudeen2800
      @majeednazimudeen2800 2 години тому

      Very correct

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j Годину тому

      നസ്റുല്ല ചത്ത ഒഴിവിൽ ജെയിംസുള്ള നിയമിതനായേക്കും 😂

    • @smithageorge2828
      @smithageorge2828 38 хвилин тому +1

      Muslim prenanem nadathiyaalalle evanoke jeevikan pattu

  • @sreekutty2418
    @sreekutty2418 2 години тому +4

    അങ്ങനെ വരുമ്പോൾ കൂതികൾ തീരും

  • @vinodhannm7809
    @vinodhannm7809 3 години тому +7

    സത്യം ജയിക്കും

  • @PaulDevasya
    @PaulDevasya 3 години тому +6

    എന്താ ഷാജൻ സ്കറിയാ സാർ .....
    ഇന്നലത്തെ അൻവറിൻ്റെ പ്രകടനത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല?
    ഒന്നും പറയാനില്ലേ?

    • @smackachi
      @smackachi 3 години тому +2

      ചക്ക എന്ന് പറയുമ്പോ മാങ്ങാ എന്ന് പറയല്ലേ സാറേ 🙏

    • @sunnyphilip6529
      @sunnyphilip6529 2 години тому

      എന്താണ് ഉള്ളിലിരുപ്പ് എന്ന് മനസിലായി

  • @emptypaper007
    @emptypaper007 2 години тому +2

    ഇനി ഒരു പ്രത്യേക അറിയിപ്പ് വരുന്നത് വരെ ഹിസ്ബോളിന് തലവൻ ഉണ്ടാകില്ല എന്ന് അറിയിക്കുന്നു. എല്ലാവരും പോയി അവരവരുടെ തല നോക്കിക്കോളിൻ....

  • @bobbyambattil5217
    @bobbyambattil5217 3 години тому +9

    Israel ❤❤❤

  • @vlogswithbaijurajtr4797
    @vlogswithbaijurajtr4797 2 години тому +2

    ക്രിസ്തുവിനും മുമ്പേ ജൂതരും അവർ വാർത്തെടുത്ത നഗരവും അവിടെയുണ്ട് ഇടക്കാലത് അവർ ചിതറപെട്ട് പോയെങ്കിലും പിന്നീട് അവർ വന്നു കാടുപിടിച്ചു പോയ സ്ഥലം വില കൊടുത്ത് വാങ്ങിയാണ് ഇപ്പോൾ കാണുന്ന പട്ടണം പണിതത് ഞായമായതിനെ തകർക്കാൻ ശ്രമിക്കുന്നത് ഞായമായി ചിന്ദിക്കുന്നവർ അനുകൂലിക്കില്ല

  • @bibinjoseph4502
    @bibinjoseph4502 3 години тому +2

    ഹൂത്തികളുടെ ... തി പൊകയ്ക്കുന്ന ഇസ്രായേലിന് അഭിനന്ദനങ്ങൾ🌹🌹

  • @rajeshkanukkunnil397
    @rajeshkanukkunnil397 3 години тому +34

    ഇസ്രായേൽ ❤❤❤❤❤❤❤

  • @praveenkumargk8996
    @praveenkumargk8996 3 години тому +3

    Juthante Budhi evde kidakkunnu 6th century nonsense evde kidakkunnu😂😂😂

  • @rajank5355
    @rajank5355 3 години тому +4

    എല്ലാത്തിനെയും തീർക്കണം 🙏

  • @मुसाफ़िर-ष5ढ
    @मुसाफ़िर-ष5ढ 2 години тому +5

    ഞമ്മടെ മാളത്തുള്ള ഖൊമൈരേനി അടുത്ത തള്ളുമായി വന്നോ?😅

    • @xavior_india_0891
      @xavior_india_0891 2 години тому

      ഇതും നോം കഷമിച്ചിരിക്കുന്നു എന്ന് ഇറാൻ 😂

  • @aneymathew1464
    @aneymathew1464 2 години тому +2

    ഇസ്രായേലിനെ സഹായിക്കുന്നത് അവരുടെ ദൈവമായ കർത്താവാണ്. എത്ര ശത്രുക്കൾ ചുറ്റും നിന്ന് പയറ്റിയാലും ഇസ്രായേലിനെ ലോകത്തു നിലനിർത്തിയിരിക്കുന്നത് ദൈവ ശക്തി ആകയാൽ ഒരുത്തനും നോക്കിയാൽ അവരെ തീർക്കാൻ സാധിക്കുക ഇല്ല. ഒരു കൊല്ലം ആയി. അവർ മടുക്കുന്നില്ല, തളരുന്നില്ല. കാരണം അബ്രഹത്തിന്റെയും, ഇസഹാക്കിന്റെയും, യാക്കോബിന്റെയും ദൈവമായ കർത്താവ് ആണ് അവർക്കുവേണ്ടി യുദ്ധം ചെയ്യുന്നത് 😂❤

  • @mahamoodvp9129
    @mahamoodvp9129 3 години тому +8

    ഈജിപ്തിലെയും, ജോർദാനിലെയും ഭരണകൂടം ഇസ്രയിലിനോടപ്പം , ജനങ്ങൾ hamas ൻ്റെ കൂടെയും 😂

  • @pazhamakrishi4797
    @pazhamakrishi4797 3 години тому +2

    Njammalu kriziyidam vishalamakkum pinnayum krishi chayyum.....andu krishi.........😂😂😂😂

  • @anish.p.samuelp.samuel7823
    @anish.p.samuelp.samuel7823 2 години тому +3

    ലെ .....ഇറാൻ നമ്മൾ ഇനി എന്ത് ചെയ്യും മലയ്യാ😊😊

  • @vinodantony6222
    @vinodantony6222 Годину тому +1

    വിശാല ഇസ്രായേൽ നിലവിൽ വരുകതന്നെ ചെയ്യും..... പ്രാർത്ഥിക്കുക യഹോവയോട്... 🇮🇱🇮🇱🇮🇱💙💙💙🇮🇳🇮🇳🇮🇳

  • @varghesealuva4527
    @varghesealuva4527 3 години тому +4

    oru vedikku 21 pakshi

  • @robubabu520
    @robubabu520 2 години тому +1

    ---- Ezekial 38:23 - ഇങ്ങനെ ഞാൻ എന്നെത്തന്നേ മഹത്വീകരിക്കയും എന്നെത്തന്നേ വിശുദ്ധീകരിക്കയും പല ജാതികളും കാൺകെ എന്നെത്തന്നേ വെളിപ്പെടുത്തുകയും ഞാൻ യഹോവ എന്നു അവർ അറികയും ചെയ്യും

  • @antonyleon1872
    @antonyleon1872 3 години тому +6

    ❤ ISRAEL 🤝🍉 INDIA ❤

  • @mannamanojdeepa
    @mannamanojdeepa 3 години тому +5

    Isreal is land of living God

  • @RamBoo-v2s
    @RamBoo-v2s 2 години тому +1

    ഹിസ്ബുൾള്ള പിൻതുടർച്ചക്കാർക്ക് മുൻ‌കൂർ ബലി.. കുന്തിരിയ്ക്കo, ബലി പ്പൂവ്, എല്ലാം കരുതയിട്ടുണ്ട്.....😅😅😢😢🤣🤣

  • @Govinda-Mamukoya
    @Govinda-Mamukoya 3 години тому +3

    ഖത്തർ സാമ്പത്തിക സഹായം ചെയ്യുന്നു

  • @johnsonkp2880
    @johnsonkp2880 3 години тому +2

    കരച്ചിലുകാരെ കാണാനില്ലല്ലോ? കൂതിയിൽ കയറാൻ പോയോ?

  • @alexandere.t9998
    @alexandere.t9998 2 години тому +3

    ബ്രിട്ടൻ, ജർമനി, തുടങ്ങിയ രാജ്യങ്ങൾ ഈ വിഷജീവികളെകൊണ്ട് പൊരുതി മുട്ടി നിൽക്കുന്നത് കൊണ്ട് ഇഷ്ടം മാതിരി ആയുധങ്ങൾ എത്തിച്ചു ഇസ്രായേൽന് നൽകുന്നുണ്ട്.

    • @sathiravi
      @sathiravi 2 години тому

      Germany action eduthu thudangi... kudiyeriya methane muzhuvanum naadukadathunnu. Nationality kittiya methanmaar, maryadakku jeevikkanum order undu. Mosque illa, public prarthana illa, madrasa illa, prathyeka vasthra dharanam illa... maryadakku joli cheyyhu jeevicho, allenkil swantham rajyathekku pokuu.... ithanu puthiya rile.

  • @jainjoseph9311
    @jainjoseph9311 2 години тому +1

    ഇസ്രയേൽ ലോകത്ത് സമാധാനം ഉണ്ടാകാൻ പ്രവർത്തിക്കുന്നു,ഇറാൻ, സിറിയ, ജോർദ്ദാൻ,തുടങ്ങിയ മുസ്ലീം രാജ്യങ്ങൾ ലോകത്ത് അ സമാധനം സ്രഷ്ടിക്കാനും😂

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 3 години тому +4

    Israel 🎉 Great 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @crocodileincredible4223
    @crocodileincredible4223 2 години тому +1

    എൻ്റെ ഷാജൻ സേട്ടാ.... ആ പാവം സ്വർണക്കടത്ത്കാരൻ പിവി അൻവറിൻ്റെ അടപ്പ് ഊരിയല്ലോ 😂😂😂😂

  • @Shantyfrancis-m7p
    @Shantyfrancis-m7p 24 хвилини тому +1

    യഹൂദനെ യും ക്രൈസ്തവരെയും ഉന്മൂലനം ചെയ്യണമെന്ന് ആണല്ലോ അവരുടെ മതഗ്രന്ഥം പഠിപ്പിക്കുന്നത് അതുകൊണ്ട് എല്ലാം മുസ്‌ലിം രാഷ്ട്രങ്ങൾക്കും ഇസ്രായേലിനോട് വെറുപ്പാണ് ലോകത്തിലെ സാമാന്യ ബുദ്ധിയുള്ള എല്ലാ ജനങ്ങളും ഇത് മനസ്സിലാക്കി കഴിഞ്ഞു കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ കണ്ണുള്ളവൻ കാണട്ടെ മനസ്സിലാക്കാൻ കഴിവുള്ളവർ മനസ്സിലാക്കും മനസ്സിലാക്കട്ടെ ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ലോകം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം സത്യം എല്ലാവരെയും സ്വതന്ത്രർ ആകട്ടെ

  • @Jijo_K_Mathew
    @Jijo_K_Mathew Годину тому +1

    പുതിയ തലവൻ നേതൃത്വം ഏറ്റെടുത്തു മണിക്കൂറുകൾക്കുള്ളിൽ കൊല്ലപ്പെട്ടു എന്ന് കേൾക്കുന്നു 🥴

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 години тому +1

    ഇക്കൂട്ടർ ഒന്നല്ലങ്കിൽ മറ്റൊരു തീവ്വർ വാദി സംഗടനയിൽ പെട്ടവരാണ്. ദയ അർഹിക്കുന്നില്ല -'' അവരാണ് നാടിൻ്റെ ശാപം.😂😂

  • @nalathraaj2731
    @nalathraaj2731 3 години тому +3

    We don't need Lebanon Need only Our Peace Loving Israel.

  • @shajiyohanan8599
    @shajiyohanan8599 Годину тому +1

    സാജാ ഒരു മണിക്കൂർ മുൻപ്പ് പുതിയ ഹിസബുള്ള നേതാവിനെയും തട്ടി.

  • @densonpeter3037
    @densonpeter3037 3 години тому +6

    ആ രാജ്യം ഇസ്രായേലിൻ്റെയാണ്, താങ്കൾ എല്ലായിടത്തും ചവിട്ടി ചളി മറുനാടനിലേക്ക് കയറ്റല്ലെ.
    മിഡിൽ ഈസ്റ്റിലുള്ള വിഷയങ്ങളൊക്കെ ഞങ്ങൾക്കും അറിയാം.

  • @tomytomyjoseph1042
    @tomytomyjoseph1042 3 години тому +6

    അവന്റെ വംശം ശസ്വാതമായയും, അവന്റെ സിംഹസനം സൂര്യൻ ഉള്ള കാലത്തോളവും എന്റെ മുൻപിൽ നിലനിൽക്കും.

  • @sawlidejjal1264
    @sawlidejjal1264 3 години тому +7

    Free labanon.. 👍🏼👍🏼👍🏼👍🏼

    • @antonyleon1872
      @antonyleon1872 3 години тому +2

      Yes

    • @narayanannk8969
      @narayanannk8969 3 години тому

      ഇസ്രായേലിനെ വെറുതെ വിട്ടാൽ ഇസ്രയേൽ നിങ്ങളെയും വെറുതെ വിടും ... 1200 ഇസ്രയേൽ ജീവന് പകരം ഇസ്രയേൽ 50000 ജീവൻ എടുത്തു.