ഹിമാചൽപ്രദേശിലെ ചേച്ചി അവരുടെ ഗ്രാമത്തിലെ ജീവിതം കാണിച്ചു തന്നപ്പോൾ| Jana Village Himachal

Поділитися
Вставка
  • Опубліковано 21 жов 2024
  • ഹിമാചൽപ്രദേശിലെ ചേച്ചി അവരുടെ ഗ്രാമത്തിലെ ജീവിതം കാണിച്ചു തന്നപ്പോൾ| Jana Village Himachal #travel
    Himachal Pradesh Village life
    UA-cam vlog
    Himachal Pradesh
    vlog
    cultural and historical place

КОМЕНТАРІ • 255

  • @Traveloguebychithran
    @Traveloguebychithran  5 місяців тому +50

    സുഹൃത്തുക്കളെ നടന്നുകൊണ്ടാണ് ഓരോ വിവരണങ്ങളും ഞാൻ നിങ്ങളിലേക്ക് എത്തിക്കുന്നത് ചാനൽ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാനും എന്നെ സപ്പോർട്ട് ചെയ്യാനും മറന്നു പോവരുതെ 🙏 contact 7306707844

    • @thambyjacob8797
      @thambyjacob8797 4 місяці тому

      വളരെ വളരെ ഇഷ്ടപ്പെട്ടു, അകലങ്ങളിൽ ഇങ്ങനെയും വിശോസിക്കാൻ കഴിയുന്നില്ല, അവിടെ വന്നു ആ ചേച്ചി യുടെ വിട്ടിൽ താമസിക്കണം!good sister ❤️

    • @JanuNu-pz2hv
      @JanuNu-pz2hv 4 місяці тому

      Bahuth..ahha

    • @JanuNu-pz2hv
      @JanuNu-pz2hv 4 місяці тому

      🎉🎉

    • @ayyappanayyappan3081
      @ayyappanayyappan3081 4 місяці тому

      P

    • @pmchacko5151
      @pmchacko5151 Місяць тому

      ​@@thambyjacob8797😊😊😊😊

  • @jayeshkunjuAntony
    @jayeshkunjuAntony 5 місяців тому +137

    ചിത്രന്റെ വീഡിയോയ്ക്ക് ഇതിലും വലിയ ലൈക്കും ഷെയറും വാല്യു വേണ്ടതാണ് യൂട്യൂബില് ജഡാ ഇല്ലാതെ സംസാരിക്കുന്ന ഒരാളാണ് അത് മാത്രമല്ല നല്ല പ്രകൃതി ഭംഗിയും നല്ല ആളുകളെയും കാണിക്കുന്ന ഒരു ചാനലാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ🥰🥰

    • @ManuVarmma-yc6iz
      @ManuVarmma-yc6iz 5 місяців тому +1

      പറി ആണ് ഡിസ് ലൈക് ആണ് കൂടുതൽ

    • @ramadeviPariyaram
      @ramadeviPariyaram 5 місяців тому

      സൂപ്പർ മോനെ ❤️

    • @sathyankc6210
      @sathyankc6210 5 місяців тому

      ❤❤❤❤❤

    • @shivbaba2672
      @shivbaba2672 5 місяців тому

      Why go to Thailand, Dubai, Bali or Swiss land. This is heaven.

    • @vijayann1450
      @vijayann1450 5 місяців тому

      Super, Congrats Vijayan Maths teacher SNV Asramam Kollam Kerala

  • @gopalank6467
    @gopalank6467 5 місяців тому +29

    ഹിമാചൽ പ്രദേശിലെ മനോഹര പ്രകൃതി ഭംഗിയും നിഷ്കളങ്കരായ ഗ്രാമവാസികളുടെ ജീവിതവും ക്യാമറയിൽ പകർത്തി ്് ഞങന്ദൾക് പരിചയ പ്പെടുത്തിയ താങ്കൾക്ക് അഭിനന്ദനങ്ങൾ.

  • @RajendranVayala-ig9se
    @RajendranVayala-ig9se 5 місяців тому +25

    എത്ര ഹൃദയശുദ്ധിയുള്ള മനുഷ്യർ - മലയാളികൾ നാമിവരെ കണ്ട് പഠിക്കണം - നല്ല യാത്രകാഴ്ചകൾ

    • @haider77446
      @haider77446 4 місяці тому

      Malayali enthaanh kuyappom

  • @usmankadalayi5611
    @usmankadalayi5611 5 місяців тому +12

    താങ്കളുടെ ഇതുവരെയുള്ള വീഡിയോയിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് എന്ന് പറയാൻ കാരണം ആ ഒരു ഗ്രാമത്തിന്റെ ഭംഗിയും അതോടൊപ്പം തന്നെ ആ സഹോദരിയുടെ എത്രാം സ്നേഹാദരവാണ് താങ്കൾക്ക് ലഭിക്കുന്നത്..... താങ്കൾ സ്വപ്നം കണ്ട ഒരു ബ്ലോഗാണെന്ന് പോലും പറയുമ്പോൾ അത് കൂടുതൽ ഞങ്ങൾക്ക് എക്സ്പ്രഷൻ നൽകുന്നു

  • @chandukutty3644
    @chandukutty3644 21 день тому

    ചിത്രൻ ആത്മാർത്ഥമായും നിങ്ങളെ സഹായിക്കുകയാണ് ആ സഹോദരി:.... സൂപ്പർ ഗ്രാമം പച്ചപ്പ്......... ജന്മജന്മാന്തരമായിട്ടുള്ള ബന്ധം ...... ഭാഗ്യവാൻ.......

  • @Joy-v6w
    @Joy-v6w 4 місяці тому +4

    ഗ്രാമ ഭംഗി പോലെ തന്നെ എത്ര നിഷ്കളങ്കരായ മനുഷ്യർ...❤

  • @viswanathan.tmenon8018
    @viswanathan.tmenon8018 29 днів тому

    ചിത്രൻ്റെ വീഡിയോകൾ കാണാൻ വളരെ രസമുണ്ട്. നല്ല ഭംഗിയായി ചെയ്യുന്നുണ്ട്. എൻ്റെ അഭിനന്ദനങ്ങൾ.🌹🌹🌹🌹

  • @yogagurusasidharanNair
    @yogagurusasidharanNair 3 місяці тому +1

    സൗഹൃദപരമായി തുറന്ന മനസ്സോടുകൂടിയ പെരുമാറ്റ മര്യാദ ഹിമാചൽ ജനതയെ ധന്യമാക്കുന്നു. ഇവിടത്തെ കെട്ടിടങ്ങൾ കുറഞ്ഞ ചിലവിൽ നിർമ്മിച്ച് പ്രകൃതി സൗഹൃദ മാക്കുന്നു. ആരോഗ്യദായകമായ ഭക്ഷണങ്ങൾ, എല്ലാവർക്കും ലഭിക്കുന്നൂ വെന്ന് കരുതുന്നു. ഇത്തരം ഒരു വീഡിയോതയ്യാറാക്കി ഹിമാചൽ പ്രകൃതി, ജനജീവിതങ്ങൾ, ലാളിത്യം'' തുടങ്ങിയ അറിവുകൾ പകരുന്നത് ശ്രേഷ്ഠമായിരിക്കുന്നു. ഭാരതത്തിലുള്ള ഈ സ്റ്റേറ്റ് എല്ലാം കൊണ്ടും മനോഹരമാണ്. Thank you energetic young man '' Wishing you best and Suc Sessi

  • @rangithpanangath7527
    @rangithpanangath7527 5 місяців тому +13

    അടിപൊളി മനോഹരമായ ഗ്രാമം വഴികാട്ടിയ ചേച്ചിയും ചേട്ടനും പൊളി ആണ് കണ്ടാലും കണ്ടാലും മതിവരാത്ത സൂപ്പർ ഗ്രാമം 👍👍👌👌👌❤️🙏

  • @unnikrishnank1251
    @unnikrishnank1251 5 місяців тому +7

    ചിത്രൻ ജി മനോഹരമായ വ്ലോഗ്, ഇതുവരെ യും ആർക്കും കാണിച്ചു തരാൻ പറ്റാത്ത ഹിമാലൻ ഗ്രാമജീവിതം, ഇത്തരം വ്യത്യസ്തമായ വ്ലോഗുകൾ ഇനിയും പ്രതീക്ഷിക്കുന്നു 😍👍👍

  • @antonythomas8865
    @antonythomas8865 5 місяців тому +3

    മനോഹരമായ വീഡിയോ ഹിമാചലിന്റെ മനോഹരമായ ദൃശ്യങ്ങൾ ഞങ്ങളുടെ മുമ്പിൽ എത്തിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @CYBERHUNTER-
    @CYBERHUNTER- 5 місяців тому +20

    നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസമാണ്❤

  • @GopalanMambily-qk7rz
    @GopalanMambily-qk7rz 5 місяців тому +12

    നിഷ്കളങ്കരായ ഒരുകൂട്ടം കർഷക കുടുംബത്തെയും അവരുടെ ജീവിതരീതിയും സംസ്കാരവും വ്യക്തമായി കാണിച്ചുതന്നിട്ടുള്ള താങ്കൾക്ക് ഒരായിരം നന്ദി, നമസ്കാരം 🙏🙏🙏🙏

  • @ismayilponnachan8614
    @ismayilponnachan8614 5 місяців тому +14

    ഇത്രയും വിശദമായി ഒരു vlogarum ചെയ്യാത്ത വീഡിയോ chithran ആഗ്രഹിക്കും പോലെ ഹിമാചലും നേപ്പാളും കാടും മലകളും കുന്നുകളും താഴ്വരകളും സമതലങ്ങളും ഇഷ്ട്ടപ്പെടാത്ത വർ ഉണ്ടാകുമോ സുപ്പർ ❤❤❤❤❤

  • @veenapanicker4935
    @veenapanicker4935 3 місяці тому

    ശരിയ്ക്കും ലൈക്ക്.. കിട്ടണ്ടത് ഇതല്ല .അത്രയും വ്യത്യസ്തമായ വീഡിയോ ആണു ഇത്.. മിടുക്കൻ ആണു മോനേ. നീ....❤

  • @radhakrishnannair4519
    @radhakrishnannair4519 4 місяці тому

    ജാടയില്ലാത്ത,വളരെ ലളിതമായ യാത്രാവിവരണം
    വളരെ ഇഷ്ടപെടുന്നുണ്ട്
    ഓരോഗ്രാമത്തിൻറെയും
    സൗന്ദൃരൃവുംഉൾതുടുപ്പുകളും
    പകർന്നു തന്നതിന് വളരെനന്ദീ

  • @rojasmgeorge535
    @rojasmgeorge535 4 місяці тому

    അഭിനന്ദനങ്ങൾ 🌹🌹🌹
    വളരെ സരസം.. ഹൃദയത്തിൽ പതിയുന്ന മനോഹരമായ കാഴ്ചകൾ ☺️☺️☺️☺️☺️

  • @thambyjacob8797
    @thambyjacob8797 4 місяці тому +1

    അകലങ്ങളിൽ ഇങ്ങനെയും അവിശോസിനിയം, ❤️
    വളരെ വളരെ ഇഷ്ട്ടപ്പെട്ടു, ഒരു ജന്മം ഉണ്ടങ്കിൽ ഇതുപോലുള്ള ഒരു സ്വർഗം കാണാതെ പോകരുത്,

  • @PradeepCk-c7m
    @PradeepCk-c7m 5 місяців тому +2

    നല്ല മനുഷ്യർ 🤗❤️അടിപൊളി place നേരിട്ട് കാണാൻ തോന്നുന്നു 😍

  • @avinashaneesh9825
    @avinashaneesh9825 5 місяців тому +6

    വീഡിയോ വളരെ നന്നായിട്ടുണ്ട് ചിത്രൻ💙💜🔵🟣🥀🥀🥀

  • @sajanck9896
    @sajanck9896 5 місяців тому +5

    സൂപ്പർ നൈസ് ബ്രോ അടിപൊളി മുത്താണ് മോനെ 🥰🥰 മൈ ലൗ ❤️🥰🥰🥰ഒരു ശകലപോലും ജാടയില്ലാത്ത അവതരണം നമസ്തേ

  • @suneerputhkkolli3439
    @suneerputhkkolli3439 2 місяці тому

    Machan thangal poli yan നല്ല vedios മായി വീണ്ടും വരിക ♥️♥️♥️god luck 🌹🌹🌹🌹

  • @PeterMDavid
    @PeterMDavid 5 місяців тому +3

    👌❤️👍 നല്ല ആളുകൾ അതുപോലെ നാടും 👌🙏

  • @SudhaKumari-ef4yy
    @SudhaKumari-ef4yy 23 дні тому +1

    Monte naadu evideyaa entemakkalum bikinu iindia karangiyatha ithu valare ishtappettu

  • @arifrehman5238
    @arifrehman5238 5 місяців тому +4

    നിന്റെ വീഡിയോകൾ വളരെ
    യധികം ആസ്വദിക്കുന്നു. Keep it up. 👍👍❤❤

  • @ratheesh3946
    @ratheesh3946 4 місяці тому +1

    നല്ല പ്രകൃതി ഭംഗി, നല്ല ആളുകൾ എല്ലാം കൊണ്ടും വളരെ നല്ല വീഡിയോ bro,എല്ലാ വിധ ഭാവുകങ്ങളും❤️

  • @Prasanna-xe4vb
    @Prasanna-xe4vb 2 місяці тому

    AA chechik valioru thank's🙏

  • @remyar3861
    @remyar3861 5 місяців тому +1

    നന്നായി പുള്ളി ക്ക് ഹിന്ദി അറിയാം അതു തന്നെ നല്ല കാര്യം ദൈവം കൂടെ ഉണ്ടാവട്ടെ

  • @bijujohn4515
    @bijujohn4515 4 місяці тому

    Antiku big salute god bless you thanks bro

  • @nehajaison
    @nehajaison 3 місяці тому +1

    മനസിന്‌ വല്ലാത്ത ഒരു കുളിർമ ആണ് ചേട്ടാ എനിക്കിപ്പോ ചേട്ടന്റെ വീഡിയോ ഒക്കെ കാണുമ്പോൾ ഞാൻ ഒരു ഗർഭിണിയാണ് എനിക്ക് വല്ലാത്ത ഡിപ്രെഷൻ സ്റ്റേജ് വന്ന ടൈം ആണ് ഞാൻ ചേട്ടന്റെ വീഡിയോ കാണാൻ ഇടയായത് 😢

  • @bijujohn4515
    @bijujohn4515 4 місяці тому

    Very good super video big salute god bless you thanks bro
    O

  • @elizabethm4903
    @elizabethm4903 4 місяці тому

    നന്നായി സംസാരിക്കുന്ന ആളായതുകൊണ്ട് നന്നായി.കര്യങ്ങൾ ചോതിക്കുന്നു
    ❤❤

  • @damodaranvk2193
    @damodaranvk2193 4 місяці тому

    Your videos total beautiful.thank you

  • @പൂമ്പാറ്റ-ഥ5ത
    @പൂമ്പാറ്റ-ഥ5ത 4 місяці тому

    Sooper graaman enikishtapettu ❤❤❤❤

  • @muraleedharanmekkode6938
    @muraleedharanmekkode6938 3 місяці тому

    God bless alwayes..Jay shreekrishna

  • @latheshputhanveedu2444
    @latheshputhanveedu2444 5 місяців тому +4

    അടിപൊളി വീഡിയോ ആ പച്ചപ്പ്‌ കാണുമ്പോൾ കൊതിയാകുന്നു ആ ഏരിയയിൽ ഒരു ചെറിയ ഹോം സ്റ്റേ തുടങ്ങു chitra സൂപ്പർ ആരിക്കും ❤

  • @vimalemmanuel4514
    @vimalemmanuel4514 5 місяців тому +2

    Great lady and great people very very beautiful place ❤❤❤❤

  • @mathdom1146
    @mathdom1146 5 місяців тому +3

    Very dynamic lady

  • @gopikv
    @gopikv 4 місяці тому

    കോൺക്രീറ്റ് കെട്ടിടങ്ങളേക്കൾ എത്ര മനോഹരമാണ് ഈ പ്രകൃതിദത്തമായ ഗ്രാമം

  • @sahadevanem3754
    @sahadevanem3754 5 місяців тому

    നല്ല മനസ്സ് ഉള്ള ആളുകൾ നമ്മുടെ രാജ്യത്ത് ഉണ്ട് അവരെ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @pelukose1860
    @pelukose1860 5 місяців тому +2

    കളങ്കമില്ലാത്ത മനുഷ്യർ...... 👍👍🙏

  • @antonyleon1872
    @antonyleon1872 10 днів тому

    Beautiful ❤️😍 Congratulations 🤝

  • @soorya3446
    @soorya3446 5 місяців тому +2

    Beautiful village,nice people and good presentation.❤❤😊😊

  • @kabeerkalathil9221
    @kabeerkalathil9221 5 місяців тому +1

    എത്ര മനോഹരം..

  • @lathacv6333
    @lathacv6333 5 місяців тому +2

    തീർച്ചയായും ഭാഗ്യം തന്നെ ❤️❤️❤️❤️

  • @syamalak3839
    @syamalak3839 5 місяців тому

    മനോഹരമായ കാഴ്ചകൾ

  • @lathacv6333
    @lathacv6333 5 місяців тому +1

    മോന്റെ വീഡിയോസ് എല്ലാം supper ആണ് ❤️ഓരോ വീഡിയോക്കുംവേണ്ടി കാത്തിരിക്കുന്നു ❤️❤️❤️❤️❤️🎉🎉🎉🎉🎉🥰🥰🥰🥰

  • @artistanilbkrishna7552
    @artistanilbkrishna7552 4 місяці тому

    യാത്ര തുടരൂ, സന്തോഷം ❤❤

  • @pradeeppr7800
    @pradeeppr7800 4 місяці тому

    12.48 ബിച്ചു ബൂട്ടി , nettle, ചൊറിയണം ആണ് . super bio food.

  • @aneeshkumar2311
    @aneeshkumar2311 3 місяці тому

    നിങ്ങൾ സൂപ്പർ ആണു ബ്രോ

  • @sasikumarnandanam9861
    @sasikumarnandanam9861 5 місяців тому +1

    അടിപൊളി ശശികുമാർ ദമ്മാം സൗദി 🙏❤️

  • @vigneshachu3963
    @vigneshachu3963 3 місяці тому

    Bro city life ne kurichu onnum koode chinthikan thonnunu👍 welldone

  • @gayathrim8954
    @gayathrim8954 5 місяців тому +5

    നമ്മുടെ നാട്ടിലും ഓരോ ഗ്രാമത്തിനും ഓരോ തോപ്പി വേണം
    മലപ്പുറത്തു ഇത് പണ്ടേ ഉണ്ട്‌

  • @gireendrannairpb8981
    @gireendrannairpb8981 5 місяців тому

    കൊള്ളാം നല്ല ഗ്രാമം 🥰

  • @pharmlinestudy6884
    @pharmlinestudy6884 4 місяці тому

    That's nice ... you are giving respect to them so they returns back .. prayers for you 🙏🙏use always respectful words 🙏🙏😊dookan , handmade items,Jana water falls , villages ... everything super 👌so lovely people... innocent....

  • @johnsamuel4057
    @johnsamuel4057 5 місяців тому

    I also visited Mandi, Himachal Pradesh. There is a natural beauty.

  • @muraleedharanck531
    @muraleedharanck531 3 місяці тому

    പൽധ(കടിയെന്നും പറയാറുണ്ട്) ഹിമച്ചാലിൽ ഒരു ഫേമസ് കറിയാണ്. നമ്മുടെ കാച്ചിയ മോരിനെ പോലെയുള്ള ഒരു കറിയാണ്

  • @Blesson-Vayalumkarottu
    @Blesson-Vayalumkarottu 5 місяців тому +28

    Bro, മുതിർന്നവരോട് പേര് ചോദിക്കുമ്പോൾ " aap ka naam kya hai " എന്ന് തന്നെ ചോദിക്കണം, " naam kya hai" എന്ന് ചോദിക്കുമ്പോൾ അതിൽ respect കൊടുക്കാതെ പേര് ചോദിക്കുന്ന പോലെ തന്നെയാണ്.
    Aap എന്നത് ബഹുമാനാർഥമായി ഉപയോഗിക്കുന്ന വാക്ക് ആണ്.

  • @josephinvincent41
    @josephinvincent41 5 місяців тому

    ഒത്തിരി സന്തോഷമായി

  • @MohananKK-e1g
    @MohananKK-e1g 4 місяці тому

    Very nice Sri Chitranjl

  • @വി.ടി.രാജേഷ്
    @വി.ടി.രാജേഷ് 5 місяців тому +1

    മനോഹരം 👌👌

  • @josephloyed1251
    @josephloyed1251 5 місяців тому +1

    ബ്ളോഗർ സൂപ്പർ

  • @savadk5926
    @savadk5926 5 місяців тому

    നല്ല സ്ഥലം

  • @alexantony9900
    @alexantony9900 5 місяців тому +2

    സൂപ്പർ മച്ചാനെ 👍👍👍👍

  • @raadhamenont8760
    @raadhamenont8760 5 місяців тому

    Very good chitran
    Better than showing foreign countries
    I wish to see indian villages and how they live

  • @iringopinath7806
    @iringopinath7806 4 місяці тому

    Bro. Iam a big fan of your videos. All the best.

  • @GeethaDevadasan
    @GeethaDevadasan 3 місяці тому

    ഇവിടെയെക്കൊ കാണാൻ കഴിയുന്നത് എത്ര ഭാഗ്യമാണ്

  • @mastermuhammed1000
    @mastermuhammed1000 5 місяців тому +1

    ❤ഇഷ്ടമായി

  • @bapujithomas3113
    @bapujithomas3113 5 місяців тому +1

    നന്നായിട്ടുണ്ട് ❤

  • @shajualex6748
    @shajualex6748 5 місяців тому +3

    സൂർത്തുക്കളേ 🤣🤣

  • @BinsyBinsyp
    @BinsyBinsyp 4 дні тому

    Super

  • @Ashrafap515
    @Ashrafap515 5 місяців тому +1

    അടിപൊളി ❤❤❤❤

  • @bijuaugustine2159
    @bijuaugustine2159 4 місяці тому

    സൂപ്പർ

  • @alexjose7039
    @alexjose7039 5 місяців тому +1

    Super super super 🎉🎉🎉🎉🎉🎉

  • @theuncrownedking9326
    @theuncrownedking9326 5 місяців тому +2

    നല്ല വര്‍ക്കത്തുള്ള പെണ്ണ്....അതിന്റെ കല്ല്യാണം കഴിഞ്ഞതല്ലേ...??ഭര്‍ത്താവ് എന്ത് ചെയ്യുന്നു....???അവള്‍ക്ക് എത്ര മക്കളാണ്....എല്ലാം അറിയുമോ....????♥♥

  • @vijayakumarp8332
    @vijayakumarp8332 5 місяців тому

    ഇത് ഒറിജിനൽ കഞ്ചാവ് അല്ല.കാട്ടു കഞ്ചാവ് ആണ്. ഉത്തരേന്ത്യയിൽ പലയിടത്തും ഇത് ധാരാളമായി കാണും

  • @Doffy592
    @Doffy592 5 місяців тому

    You're social skills are amazing...❤

  • @sandhyanambiar4591
    @sandhyanambiar4591 5 місяців тому

    Mithran you are so lucky

  • @PrabinPrabi-si3kv
    @PrabinPrabi-si3kv 5 місяців тому

    Bro ur some diffrent keep going

  • @shijimarikkar6995
    @shijimarikkar6995 5 місяців тому +1

    Very good bro, i m shiju trivandrum, very nice location

  • @pauljojovellarappilly7632
    @pauljojovellarappilly7632 5 місяців тому

    Mone Chitra, I am watching and enjoying your videos from abroad. About 28 years ago I passed through these areas - Lahaul,Spiti, Rohtang pass ,Khardung La, Leh etc while serving in the Army.
    After HP you should do places like Sona marg,Gulmarg, Pathni top in Kashmir.
    Just one request - please dedicate a little time to improve your Hindi everyday.
    Lots of love and respect!

  • @paulsonpauls4013
    @paulsonpauls4013 5 місяців тому +1

    Nice... bro

  • @SureshNibha
    @SureshNibha 4 місяці тому

    Hai ❤ super

  • @renimol6952
    @renimol6952 4 місяці тому

    Super👌👌🏽👌🏽❤❤❤

  • @lathacv6333
    @lathacv6333 5 місяців тому

    അടുത്ത വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു മസ്കറ്റ് നിന്ന് ലത ❤️❤️❤️❤️❤️

  • @saamikp9759
    @saamikp9759 5 місяців тому

    Colyflowern gopi ennan parayuka..hotelil poyi gopimanjuri kayikarillle

  • @sudheermuhammed
    @sudheermuhammed 5 місяців тому +1

    Nice

  • @shajins08
    @shajins08 4 місяці тому

    Super no werds💪🏻🙏🏻

  • @Bino-v7k
    @Bino-v7k 5 місяців тому

    Hai. Deedi. So. Super. Best. Wishes. Frm. Kerala. Deedi. Wlcme.to.kerala.

  • @abduladattil8372
    @abduladattil8372 5 місяців тому

    Madiah allah.❤

  • @sheeja.sprabhakumarprabhak6458
    @sheeja.sprabhakumarprabhak6458 3 місяці тому

    ❤️👍🌹

  • @AravindakshanNAIR-g8k
    @AravindakshanNAIR-g8k 2 місяці тому

    Ither hi rukhte hai nahi "Yaha rahte hai".

  • @regeemathew2336
    @regeemathew2336 5 місяців тому +1

    നല്ല കാര്യം, ബാലാ - നല്ല കാര്യം

  • @shibu4331
    @shibu4331 2 місяці тому

    മച്ചാനെ നീ സുലൈമാനല്ല... ഹനുമാനാണ് 😄👍

  • @kms33k
    @kms33k 5 місяців тому

    Mm ok beautifull.

  • @balanm7315
    @balanm7315 5 місяців тому

    Manoharam

  • @soosamma2870
    @soosamma2870 5 місяців тому

    Very nice

  • @Ingodsowncountry
    @Ingodsowncountry 5 місяців тому

    Incredible India ❤❤❤

  • @6213643429342
    @6213643429342 4 місяці тому

    നിങ്ങൾക്ക് ഹിന്ദി നല്ലത് പോലെ അറിയില്ല എങ്കിലും കേൾക്കുന്നവർക്ക് ഇഷ്ടപ്പെടണം എന്നില്ല...
    സംസാരിക്കുമ്പോൾ കുറച്ച് ബഹുമാനം കൊടുത്ത് സംസാരിക്കാൻ ശ്രെമിക്കണം അത്‌ അവർക്ക് ഉണ്ടാവുന്ന സന്തോഷം വളരെ വലുതാണ്... തിരിച്ചും അതെ ബഹുമാനം കിട്ടും.. അവർക്കും അറിയാം നിങ്ങൾക്ക് ഹിന്ദി അറിയില്ല എന്ന് പക്ഷെ മനസ്സിൽ ചെറിയ ഇഷ്ടക്കേട് തോന്നും.. ബോലോ എന്ന് പറയേണ്ടടിത് ബോലിയെ, ജാവോ എന്നുള്ളത്
    ജായിയെ, ആവോ എന്നുള്ളത് ആയിയെ... എന്ന് പറഞ്ഞാൽ മതി..ഇത്രയും പഠിച്ചാൽ തന്നെ നല്ല ബഹുമാനവും സ്നേഹവും കിട്ടും ഉറപ്പ്...നല്ല വിഡിയോ... ഇത് നെഗറ്റീവ് കമന്റ്‌ ആയി എടുക്കരുതെ