നല്ല ഒരു ചെറിയ FAMILY CAR 🚗🚗ഇത്രയും mileage ഉള്ള നല്ലൊരു വണ്ടി .... new santro 👍👍

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 124

  • @travellingsoul3743
    @travellingsoul3743 Рік тому +81

    കഴിഞ്ഞ ആഴ്ച സബീൻ ഇക്കയുടെ വർക്ഷോപ് കണ്ടുപിടിച്ചു അവിടെപ്പോയി എന്റെ i10 കാണിക്കാൻ patti. പലതവണ ഡീലര്ഷിപ് ഇത് പോയിട്ടും ശെരിയാവാത്ത കാര്യങ്ങൾ ഇക്ക പരിഹരിച്ചു തന്നു. അതും സ്റ്റാഫ് കുറവായിരുന്നിട്ടും എന്റെ പ്രശ്നങ്ങൾ ക്ഷമയോടെ കേട്ട് സമയം എടുത്തു ഓടിച്ചു നോക്കി അതെല്ലാം ശെരിയാക്കി . He is truly an amazing Mechanic and moreover a very good person.❤

    • @girish_r7
      @girish_r7 Рік тому

      Workshop place location and mobile phone number

    • @binishbabu7771
      @binishbabu7771 Рік тому +6

      ഇക്കയുടെ വാർക്ഷോപ്പ് എവിടെയാണ്, എനിക്കും ഒന്ന് പോണം

    • @girish_r7
      @girish_r7 Рік тому +1

      Pls tell me address

    • @anumanjeri4602
      @anumanjeri4602 Рік тому +1

      Location ഇവടെ

    • @shandhildharcreations
      @shandhildharcreations Рік тому +2

      Current location para bro

  • @sreelal3424
    @sreelal3424 Рік тому +12

    മാരുതിയുടെ വണ്ടി കളെ ക്കാളും ഓടിക്കാൻ eppozhum ഹ്യുണ്ടായി വണ്ടി ളാണ് നല്ലത്

  • @RahulRaj-hk8vl
    @RahulRaj-hk8vl Рік тому +7

    വലിവ് മടുപ്പ് ആണ് നല്ലൊരു കയറ്റത്തിൽ ഓഫാക്കിയാൽ പിന്നെ ഒന്ന് കേറിപ്പോകാൻ വലിയ പാടാണ് ഓട്ടത്തിൽ ഒക്കെ പുലി ആണ് കയറ്റം അല്ലെങ്കിൽ ഓവർറ്റേക്കിങ് ഒക്കെ വന്നാൽ അഡ്വാൻസ് ആയി ഗിയർ ഡൌൺ ചെയ്ത് കൊടുത്തില്ലങ്കിൽ കേറിപ്പോകില്ല

    • @faisalkt4530
      @faisalkt4530 Рік тому +2

      വളരെ ശരി യാണ്

  • @habindas9863
    @habindas9863 Рік тому +37

    ഉപയോഗിക്കുന്നവർ ഒഴിച്ച് ബാക്കി എല്ലാവരും മികച്ച മൈലേജ് ഉണ്ടെന്ന് പറയുന്ന നല്ലൊരു വണ്ടി.. ✌️

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +3

      15.6 enikku kitti

    • @habindas9863
      @habindas9863 Рік тому +1

      @@KERALAMECHANIC 15.6 കിട്ടും.. എല്ലായിപ്പോഴും അത്ര എങ്കിലും കിട്ടിയാൽ അതിനെ നല്ല മായലേജ് ആയി പറയാം.. ശരാശരി 12-15kmpl പ്രതീക്ഷിക്കാം മാനുവൽ. തരതമ്യത്തിൽ വാഗൻ ആർ , rits എന്നിങ്ങനെ പൊതുവെ മൈലേജ് കുറഞ്ഞ മാരുതി മോഡലുകൾക്കും ടിയാഗോക്കും താഴെ മൈലേജ് മാത്രമേ ഇതിനു പ്രതീക്ഷിക്കാനാകൂ.. പക്ഷെ പൊതുവെ കംപ്ലൈന്റ് കുറവുള്ള നല്ലൊരു വാഹനം ആണ്.. ഉപയോഗം കുറവുള്ളവർക്ക് സിറ്റി യുസേഴ്‌സ് ന് പ്രത്യേകിച്ചും യൂസ്ഡ് വാങ്ങാൻ നല്ലൊരു ഓപ്‌ഷൻ ആണ്

    • @NesmalVLoGs
      @NesmalVLoGs Рік тому +1

      Njn ee vandi 2 yrs aayi use chyunu 15 il kurayathe kittunund und longil 20+ um

    • @cinematube3804
      @cinematube3804 Рік тому

      ​@@habindas9863 used vanganam ennund.. Ethu year anu nallath

    • @AchayanIn
      @AchayanIn Рік тому +1

      2020 മോഡൽ AMT ഞാൻ use ചെയ്യുന്നുണ്ട്.. നമ്മടെ normal road il 16-17 കിട്ടുന്നുണ്ട്.. ബാംഗ്ലൂർ പോയപ്പോ 24 വരെ കിട്ടി അത് average speed ഒരു 80-90 ഉണ്ടായിരുന്നു.. വണ്ടി നന്നായി maintain ചെയ്താൽ milage കിട്ടും.. എൻ്റെ വണ്ടി 24k മൊത്തം ഒടിയിട്ടുള്ളു.. സ്റ്റീയറിങ് colum, suspension, ഒക്കെ നല്ല ഒരു gutteril വീണാൽ പണി ആകും.. സ്റ്റീയറിങ് colum ആണ് സ്ഥിരം പണി വരാറ്.. പിന്നെ വഴിയിൽ കിടക്കേണ്ട പണി ഒന്നും ഇതുവരെ വന്നിട്ടില്ല..

  • @bibimadam
    @bibimadam Рік тому +2

    Using this since 2019. Good one. 15-16 Mileage.
    My rating 3.5 out of 5

  • @jinsonpappachan7366
    @jinsonpappachan7366 Рік тому +3

    Ennelum kanananm ennu ind..... Njan sthiram ikkayude vedios kanarind.... Nalla awatharanam anu.... Ellavidha ashamsakalum nerunnu.. 🥰...

  • @vishnurk4042
    @vishnurk4042 Рік тому +1

    New Santro amt 2019 model njan use chaiyunund super vandi anu ac idathe 23 vare mileage kitiyitund

  • @kanmanikanmani8242
    @kanmanikanmani8242 2 місяці тому

    എന്റെ കയ്യില്‍ ഉണ്ട് സൂപ്പര്‍താരം എന്ന് ഞാന്‍ പറയും നല്ല വണ്ടി ❤

  • @faisalkt4530
    @faisalkt4530 Рік тому +1

    കാത്തിരുന്ന വീഡിയോ 👍

  • @rajeshkr1332
    @rajeshkr1332 11 місяців тому +2

    Bro alto 800edukano atho sandro edukano family use cheyyanan bro nalla vandi ethan bro ditail tharamo

  • @mahinmurali4883
    @mahinmurali4883 Рік тому +3

    പൊളി ഇക്കാ 🥰

  • @Cars_with_Arjun_G
    @Cars_with_Arjun_G Рік тому +3

    Sabin Bhai Adippoly Video👍👍👍👍👍

  • @ajayCL-m5v
    @ajayCL-m5v 8 місяців тому +1

    Bhai ee vandi eduthal preshnamonnumillalo alle 2019 model onnu nokki vachitundu athanu

  • @sarathbheemraj2877
    @sarathbheemraj2877 Рік тому +2

    Enik ee vandiyil aake negative thoniyath battery chumma vechirikuna pole thoni.. Athin battery support undavanmn thoni

  • @anandvs820
    @anandvs820 Рік тому +2

    Broo i10 nios nde oru review cheyyaamo

  • @laijueapen3504
    @laijueapen3504 Рік тому +4

    2005 മോഡൽ santro second hand എടുത്തതാണ്. അടുത്ത് വർഷം retest ആണ്. ഇപ്പോൾ കുറെ പണിയുകയും ടയർ എല്ലാം മാറുകയും ചെയ്തു retest ചെയ്യുന്നതാണോ കൊടുക്കുന്നതാണ് നല്ലത്

  • @nagarajanmk1634
    @nagarajanmk1634 Рік тому +2

    ഒരു സെക്കന്റ് സെവൻ സീറ്റർ എടുക്കണമെന്നുണ്ട് ഷെവർലെയുടെ ടവേരയാണോ എൻ ജോയ് ആണോ കൊള്ളാവുന്ന വാഹനം ഒന്ന് പറയാമോ സിബിനിക്കാ

  • @subabadhura978
    @subabadhura978 Рік тому +2

    Super job ekka 👍👍👍❤️💗❤️

  • @vibinthomas3592
    @vibinthomas3592 Рік тому +3

    Oil grase pole aakuna otu compalnt undd idinu...engane oil change cheydalum varum...

    • @KERALAMECHANIC
      @KERALAMECHANIC  Рік тому

      🤔🤔

    • @mansoorckpt5341
      @mansoorckpt5341 Рік тому

      ഇക്ക ഡാൻസ് ഗോ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് എന്താണ് നിങ്ങളുടെ അഭിപ്രായം

  • @abrahamcthomas9860
    @abrahamcthomas9860 Рік тому +2

    Good video bro 👍

  • @bennytc7190
    @bennytc7190 Рік тому +1

    Good review and suggestion. ❤❤❤❤👍👍🙋‍♂️

  • @cinematube3804
    @cinematube3804 Рік тому +1

    Second santro edukanam ennund ethu year anu.. Edukande..?

  • @shomathew3036
    @shomathew3036 5 місяців тому

    Santro 2019 era epol ethra rate nu edukam? 1 owner .32000 kilometers

  • @mansoorckpt5341
    @mansoorckpt5341 Рік тому +2

    ഞാനൊരു ഡാർസൺ ഗോ എടുക്കാൻ ഉദ്ദേശിക്കുന്നു
    അറിയുന്നവർ അതിനെക്കുറിച്ച് ഒന്നു പറഞ്ഞുതരാമോ

    • @tycooncarcare
      @tycooncarcare Рік тому +1

      👍

    • @nithinkannan9897
      @nithinkannan9897 Рік тому

      Njan eduthu low buget l nalla vandiya mileage average 12 ayirunnu ,oil change kazinj ipo 15 ,16 kittunund suspension kollila,steering smooth aanu

  • @muneermunni5508
    @muneermunni5508 Рік тому +2

    2008 wagnor ഒരു 90,100 എത്തുമ്പോൾ സ്റ്റിയറിങ്ങ് പ്ലാറ്റഫോം വിറയലും ഉണ്ട് എന്താണ് കംപ്ലയിന്റ്

  • @edapal001
    @edapal001 10 місяців тому

    Hello friends, May I get centre AC vent of 2008 model Hyundai Getz prime petrol

  • @anilma1694
    @anilma1694 Рік тому +1

    Tata nano review cheyyamo

  • @vineeshkumar1759
    @vineeshkumar1759 Рік тому +2

    സെക്കന്റ്‌ ഹാൻഡ് കാറിൽ, ഗ്രാൻഡ് i 10 , wagon r, swif ഏതാണ് നല്ലത് പറഞ്ഞു തരുമോ

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +2

      വാഗൺ r,ഐ 10

    • @vineeshkumar1759
      @vineeshkumar1759 Рік тому

      Thanks 🙏 eniku mob, no onnu tharamo

    • @nandhus9816
      @nandhus9816 Рік тому

      Grand i10 diesel nalla mileage ulla vandi anu..Spare parts and service kurachu costly anu..Parts okkae nalla quality ullava anu..Gear , Steering wheel , clutch etc okkae soft and smooth anu..

    • @bijup544
      @bijup544 Рік тому

      i20 or i10 ethanu used car edukan nallath?

    • @nandhus9816
      @nandhus9816 Рік тому

      @@bijup544 Petrol മൈലേജ് കുറവാണ് രണ്ടിനും..i10 ചെറുത് എന്ന് തോന്നുമെങ്കിലും അത്യാവശ്യം വലിപ്പമുള്ളത് ആണ്..i20 spacious ആണ്..

  • @sanalkumarvg2602
    @sanalkumarvg2602 Рік тому +9

    safety മാത്രം കുറവ് ...അതാണ്‌ Hyundai Budget വണ്ടികളുടെ ഏറ്റവും വലിയ പോരായ്മ . നമ്മള്‍ മാരുതി ആണ് പപ്പടം എന്ന് വിളിക്കുന്നത് എങ്കിലും similar പപ്പടം ആണ് ഇവരുടെ budget വണ്ടികളും

    • @godzon1034
      @godzon1034 Рік тому +3

      Ys,,, currect 👌

    • @thinker8080
      @thinker8080 Рік тому +2

      Budget mathramalla
      Ellam maruti pole thanne pappadam

    • @jabirmullungal1254
      @jabirmullungal1254 Рік тому +1

      മാരുതി യെക്കാൾ ഭേദം

    • @ramanathtr5720
      @ramanathtr5720 Рік тому

      Kurachu kattiyulla pappadamanu.

  • @sachinputhenpurackal7906
    @sachinputhenpurackal7906 Рік тому +2

    Chevrolet Sail petrol review cheyyuvo

  • @ashiq1142
    @ashiq1142 Рік тому +2

    slim beauty 😌🖇️

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +3

      Satyam.കുറച്ച് വയർ ഉണ്ടെന്നെ ഉള്ളൂ

    • @ashiq1142
      @ashiq1142 Рік тому

      😁😁

  • @alansebastian_
    @alansebastian_ Рік тому +1

    hyundai venue 1.2 petrol review chaiyamo

  • @maybe6663
    @maybe6663 Рік тому +2

    Ethoke panakarude vandiyalle

  • @wagonzone1838
    @wagonzone1838 Рік тому +1

    Good information ❤

  • @lubulabimammu2694
    @lubulabimammu2694 Рік тому +2

    Santro ippol irangunnilla seriyalle

  • @jabirmullungal1254
    @jabirmullungal1254 Рік тому +6

    മാരുതി പ്രാദേശിക മാർക്കറ്റ് മാത്രം ഉള്ള ഒരു വാഹനം ആണ്. വിദേശ രാജ്യങ്ങളിൽ അടക്കം മാർക്കറ്റ് ഉള്ള വാഹനം ആണ് ഹ്യുണ്ടായ് 🔥

    • @Shaji-cl1gr
      @Shaji-cl1gr Рік тому +2

      വിൽക്കാൻ വിദേശത്തേക്ക് കൊണ്ട് പോകണം😅

    • @albesterkf5233
      @albesterkf5233 Рік тому

      Mm

    • @muhsinnp8043
      @muhsinnp8043 Рік тому

      Suzuki 💥

    • @Finnlandmann
      @Finnlandmann 10 місяців тому

      Wrong information. Suzuki has a respectable presence in the international market.

  • @bibinmathew7613
    @bibinmathew7613 Рік тому +1

    Thanks

  • @techie-clone9850
    @techie-clone9850 Рік тому +1

    i 10 neos or new snatro ?

  • @musafirveetee9897
    @musafirveetee9897 Рік тому +2

    എന്റെ കയ്യിലുണ്ട് പക്ഷെ അതിന് ഈ പറയുന്ന പോലെ മൈലേജ് കിട്ടുന്നില്ല വളരെ കുറവ് 11,12 കിട്ടും
    അതിന് എന്താവും പ്രശ്നം ഒന്ന് പറഞ്ഞു തരുമോ

  • @subi4280
    @subi4280 Рік тому +1

    Igniz or santro

  • @sulaimanags123
    @sulaimanags123 Рік тому +1

    Tata aria review chyyu

  • @ANILKUMAR-wy3xb
    @ANILKUMAR-wy3xb Рік тому +2

    New ആൾട്ടോ ചെയ്യാവോ

  • @madmax0006
    @madmax0006 Рік тому +1

    Ciaz review chyamo

  • @travelbite_KL02
    @travelbite_KL02 Рік тому +4

    Service cost kuduthal ale

  • @ashiq1142
    @ashiq1142 Рік тому +2

    ꜱᴀʙɪɴᴋᴋᴀ❤

  • @enginebeatzzz
    @enginebeatzzz Рік тому +2

    👌👌👌🥰🥰🥰

  • @pranavprasannan556
    @pranavprasannan556 Рік тому +2

    🖤

  • @anshadshijina6077
    @anshadshijina6077 Рік тому +1

    കേരള മെക്കാനിക്ക് കൊല്ലം കൊട്ടിയം

  • @sarathpvkl1387
    @sarathpvkl1387 Рік тому +2

    🥰

  • @noufal2322
    @noufal2322 Рік тому +2

    👍🥰

  • @anishkumali9366
    @anishkumali9366 Рік тому +1

    👍♥️♥️♥️

  • @TogyJohn
    @TogyJohn 5 місяців тому

    hi i am togy

  • @digi-teckitsolutions53
    @digi-teckitsolutions53 Рік тому +2

    നല്ല വണ്ടിയാണ്.... പക്ഷെ മൈല്ലേജ് മാത്രം പറയുന്ന കണക്ക് കിട്ടില്ല എന്നതാണ് വാസ്തവം.... അത് ഹ്യുണ്ടായ് യുടെ ഒട്ടുമിക്ക വാഹനങ്ങൾക്കും അങ്ങനെ തന്നെ.....

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +1

      15.6 City enikku kitti

    • @faisalkt4530
      @faisalkt4530 Рік тому

      Long പോകുമ്പോൾ 20 വരെ എനിക്ക് കിട്ടുന്നുണ്ട്

    • @Ritzboy333
      @Ritzboy333 8 місяців тому

      Exception is eon❤

  • @SatyaPrakash-bl3ys
    @SatyaPrakash-bl3ys Рік тому +2

    "Marithi "അല്ല മാരുതി

  • @ajitht4282
    @ajitht4282 Рік тому +4

    മേരുതിയല്ല മാരുതി എന്ന് പറയാൻ പടിക്കു

    • @mahinmurali4883
      @mahinmurali4883 Рік тому +14

      എന്ത് ആയാലും കാണുന്നവർക്കും കാര്യം പിടികിട്ടിയാൽ പോരെ bro

    • @althafhusain-cr1ml
      @althafhusain-cr1ml Рік тому +8

      Padichitt..... moopar exam ezhuthan pononnum illallo... thett kandpidikkan bhayankara ulsaham aan chelorkk....

  • @sumeshss9504
    @sumeshss9504 Рік тому +1

    Ekka

  • @jkmech1
    @jkmech1 Рік тому +1

    എന്നിട്ടും എന്ത് കൊണ്ടാണ് ഇത് നിർത്തി പോയത്? ഫസ്റ്റ് സൻട്രോ പോലെ ക്ലിക്ക് ആയോ?

  • @radhakri143
    @radhakri143 Рік тому +1

    Ikkade number tharamo