Cheap Used car for beginners, Hyundai Santro Xing | നാല്പത്തിനായിരത്തിനു വാങ്ങിയ കാർ | Vandipranthan

Поділитися
Вставка
  • Опубліковано 28 чер 2024
  • Hyundai Santro has a rich history in India, marking its significance as one of the most beloved and popular hatchbacks in the country.
    The Hyundai Santro was first launched in India in 1998 and Its introduced several firsts in the segment, such as multi-point fuel injection (MPFI) technology.
    Watch the video for more details.
    #hyundai #santro #used #cheap #car
    For business inquiries
    me@vandipranthan.com
    +91 6235359254
  • Авто та транспорт

КОМЕНТАРІ • 105

  • @diljithdileep_
    @diljithdileep_ 3 дні тому +10

    santro xing 2004 model. 1.02lakh km done . no issues from engine side, body etc. reliable engine .good for highway ride . parts ellam genuine avilable aanu . mileage 12.6 on city , 15kmpl on highways .

  • @ASARD2024
    @ASARD2024 4 дні тому +75

    ഈ വീഡിയോ കണ്ട് ആരും hyundai എടുക്കാൻ നിൽക്കണ്ട വീഡിയോയിൽ ഇവർ പല തള്ളുകയും പറയും വണ്ടി നമ്മുടെ തലയിൽ ആയാൽ ആണ് പിന്നെ വരുന്ന ചൊറകൾ 'മോശമല്ലാത്ത കംപ്ലയിൻ്റ് വരുന്ന വാഹനമാണ് hyundai 'പാർട്സ് വിലയും കൂടുതൽ മൈലേജ് ആണെങ്കിൽ തീരെയില്ല.

    • @ajmalali6851
      @ajmalali6851 4 дні тому +6

      True

    • @cars740
      @cars740 4 дні тому +5

      But odikan sugane bro compared to competitiors

    • @Adam_Moncy_David
      @Adam_Moncy_David 4 дні тому +1

      Showroom service oke kathi rate😂( chuma on 30000 km service expected rate noki anyayam)

    • @vismayvinod5651
      @vismayvinod5651 4 дні тому +5

      My family had a Santro for 17 years, never had an issue, the only problem it had was steering con rod. broke that too was fixed under 10k by a local mechanic. The steering feel and power of the car was great for its price and age. So i don't think your comment is right.

    • @Adam_Moncy_David
      @Adam_Moncy_David 4 дні тому +1

      @@vismayvinod5651 I think steering problem is common in every Hyundai after a certain time

  • @monishthomasp
    @monishthomasp 3 дні тому +4

    We had a Santro Xing XS model 2004 - we used it from 2004-2018. Was a great car and had very low maintenance. Never had any issues with it.. ❤

  • @joshuacjaymi4059
    @joshuacjaymi4059 День тому +1

    19 മില്ലെയേജ് കിട്ടിയിരുന്നു ഓൺ ഹൈവേസ് വിത്ത്‌ a/c
    Local റോഡ്സിൽ 16 കിട്ടാറുണ്ട്.
    2005 മോഡൽ സൻട്രോ.
    2 വർഷം ഉപയോഗിച്ച് 15k km യൂസ് ചെയ്തു. ഫുൾ ലോങ്ങ്‌ തൃപ്സ്. എന്നിട്ടു കൊടുത്തു.
    നൈസ് കാർ ആണ്. ഡീസൽ വണ്ടിയുടെ പെർഫോമൻസ് കിട്ടാറുണ്ട്.

  • @AnnammaJohn-sb3qd
    @AnnammaJohn-sb3qd 23 години тому +1

    20 വർഷം ആകുന്നു, ഇതു വരെ മേജർ കംപ്ലയിന്റ് ഒന്നും വന്നില്ല, പവർ സൂപ്പർ, മൈലേജ് 13,14.ഓടിക്കാൻ അടിപൊളി, സൂപ്പർ വണ്ടി

  • @betterchoice9831
    @betterchoice9831 4 дні тому +8

    2002santro zip ill ഒട്ടുമിക്ക ഫീച്ചറുകൾ ഉണ്ട്

  • @Anuraj_8535
    @Anuraj_8535 4 дні тому +9

    Indica Vista quadrajet review cheyyamoo

  • @anilkumar-dp5gy
    @anilkumar-dp5gy 3 дні тому +5

    Santro xing.... a very good and reliable car

  • @christyovarughese349
    @christyovarughese349 2 дні тому +2

    Santro xing 2005 model full option black very good car

  • @cars740
    @cars740 4 дні тому +2

    Bro ac cooling compared to alto k10 kuravane but odikan sugam aane. Ente indenu santro 2 ennam first edth oru violet ayyen.

  • @bsjustjourneyjj1213
    @bsjustjourneyjj1213 3 дні тому +2

    Super vandi ane 20 years of used experience

  • @sunilbhidesshishila9239
    @sunilbhidesshishila9239 4 дні тому +2

    Death padel parnyasl endaan?

  • @Xcxc-kf8wl
    @Xcxc-kf8wl 3 дні тому +4

    2024ൽ ഫീച്ചർസ് മാത്രേ ഉള്ളൂ നല്ല വണ്ടികൾ ഒന്നുമില്ല 😢

  • @yadu2020
    @yadu2020 4 дні тому

    Bro i10, fiesta,Vista, kicks, scorpio,review cheyyane❤️

  • @stijojoseph9112
    @stijojoseph9112 3 дні тому +2

    Njanum driving padikkan santro aanu nokkiyathu..
    But kittiyilla..
    Avasanam alto 800 eduthu..😪

  • @adityavloger8138
    @adityavloger8138 3 дні тому

    Make video on used jetta kizashi etc

  • @SJktm7
    @SJktm7 4 дні тому +3

    I have been using it since 2018, comparing with alto k10,800, kwid,celerio, this think have more power than that,coz of 4 cylinder,but mileage is bit disappointing,long highway anekil 14 to 15 rang kitulu,city i think 10 to 12,where maruti cars will get more than this coz of 3 cyl

  • @SafeerSefi
    @SafeerSefi День тому +1

    L ittu start cheyyan pattiya Automatic ethra muthal kittum

  • @jinujoy376
    @jinujoy376 4 дні тому +1

    Mahindra bolero, bolero Neo, Scorpio classic video cheyyamo ❤❤❤

  • @rogue_the_gangster44
    @rogue_the_gangster44 4 дні тому +3

    Bro oru used wagon r vxi plus optional 2018 model review cheyamo

  • @shahal9964
    @shahal9964 3 дні тому +1

    Nan ippol 2005 model santro 70000 nu eduthu.nalla good conditionalil ulla car

  • @RBN-fd8dc
    @RBN-fd8dc 3 дні тому +2

    The ultimate tall boy..❤😊

  • @jithinbabybaby4402
    @jithinbabybaby4402 3 дні тому +2

    Bro xing glx model 2006 nu ethra millage kittum

  • @shakirsq934
    @shakirsq934 19 годин тому

    Type 1 Swift nte review..cheyyumo..bro..❤

  • @Bichhu807
    @Bichhu807 3 дні тому +1

    Alto old model cheyyavo

  • @jersonjose7069
    @jersonjose7069 3 дні тому

    Ipolum use cheyunu zip 2003☺️

  • @mangalthomas5960
    @mangalthomas5960 3 дні тому +1

    സിംഗിൾ യൂസ്ഡ് കുറഞ്ഞ km ഓടിയ വണ്ടി ധൈര്യമായി എടുക്കാം,കാരണം ഓവർ ഓടിയ വണ്ടി സർവീസ് &മെയിന്റയിനൻസ് ന് കൊണ്ട് പോയാൽ പാർട്സ് മാറേണ്ടി വന്നാൽ പാർട്സിന് ഭയങ്കര വിലയാണ്,

  • @jayakumarm.d5105
    @jayakumarm.d5105 4 дні тому +8

    Maruti A star...❤

  • @jishnuravi9771
    @jishnuravi9771 4 дні тому +1

    Braking nallathanu

  • @rohithr2319
    @rohithr2319 4 дні тому +7

    Wagon r type 1 video cheyuvo

  • @Xcxc-kf8wl
    @Xcxc-kf8wl 4 дні тому +3

    നല്ല കാർ ആണ് പക്ഷേ മൈലേജ് ശോകമാണ്. Starting problem ഉണ്ടെങ്കിൽ ബാറ്ററി കണക്കറ്റ് ചെയ്യുന്ന മെറ്റൽ പാർട്ട് 2 ഉം മാറിയാൽ മതി.

    • @monishthomasp
      @monishthomasp 2 дні тому +1

      @@Xcxc-kf8wl Othiri running ullavar saadharana Santro onnum angane edukkarilla.. mostly used by elderly folk or women to go grocery shopping and drop kids to school. Athinu Ee mileage okke pore.. ?? 😀

  • @simpletrickswithabhirav6547
    @simpletrickswithabhirav6547 3 дні тому

    Ignis yil deadpedel undu

  • @unnikrishnan1607
    @unnikrishnan1607 2 дні тому +1

    ഇന്ന് ഒരു 2nd gen maruti 800 മീൻ വണ്ടി യായി ഓടുന്നത് കണ്ടൂ...പെട്ടി ഓട്ടോ യുടെ പ്രശ്നം ഒന്നും ഇല്ല...low maintanence...അതുപോലെ ആത്രെയും വിലയും ഇല്ല....

  • @anilkumar-dp5gy
    @anilkumar-dp5gy 3 дні тому +1

    14-15 km/ltr

  • @sskkvatakara5828
    @sskkvatakara5828 4 дні тому +1

    Orushoromil putan same modal vandi undu rg chaititilla

  • @musicmedia1237
    @musicmedia1237 4 дні тому +1

    Shoe adiyil enthelum vechittundo? Edekku angittu nokkum😂😂

  • @gramangaliloode
    @gramangaliloode 4 дні тому +9

    Njaan upayogikkunnund nalla vandiyaanu mailage kuravaanu

  • @amaresh.b3453
    @amaresh.b3453 3 дні тому +1

    ❤❤

  • @rohanroy6032
    @rohanroy6032 2 дні тому +1

    2004 xing XG 82000 still going stroNg

  • @anishca8620
    @anishca8620 4 дні тому +14

    മൈലേജ് ആണ് പ്രശ്നം

    • @chainreaction369
      @chainreaction369 4 дні тому +6

      ലാഭിച്ച പണം ഉപയോഗിച്ച് എണ്ണ അടിച്ചു കൂടെ 😂😂

    • @manu-dk6dv
      @manu-dk6dv 4 дні тому +3

      Cng കയറ്റിയാൽ മതി

    • @muhammedjaseel3761
      @muhammedjaseel3761 4 дні тому +4

      നാട്ടിലൂടെ തിരിഞ്ഞു കളിക്കുമ്പോൾ 13+15 മാക്സിമം Long Drive പോവുമ്പോൾ 18 sure 😊

    • @jeSwiNMaRyjOeS777
      @jeSwiNMaRyjOeS777 4 дні тому

      Ente friend townill kittunath 9km only​@@muhammedjaseel3761

    • @SJktm7
      @SJktm7 4 дні тому +2

      I have been using it since 2018, comparing with alto k10,800, kwid,celerio, this think have more power than that,coz of 4 cylinder,but mileage is bit disappointing,long highway anekil 14 to 15 rang kitulu,city i think 10 to 12,where maruti cars will get more than this coz of 3 cyl

  • @MNK1998
    @MNK1998 4 дні тому +2

    Stiff (hard) suspension or soft suspension which is best 🤔

    • @shuhailev8667
      @shuhailev8667 4 дні тому +1

      Depends on where you drive mostly

    • @shuhailev8667
      @shuhailev8667 4 дні тому +1

      Stiff suspension is good for Highways and vv

  • @jerinkottayam3223
    @jerinkottayam3223 3 дні тому +1

    എന്റെ കയ്യിൽ 2014 മോഡൽ ritz zdi ഉണ്ട് , നമുക്ക് വീഡിയോ ചെയ്താലോ ?

  • @arunjoseph_
    @arunjoseph_ 4 дні тому +1

    Maruti A star automatic nallathano

  • @SarathKumar-ps7bg
    @SarathKumar-ps7bg 4 дні тому +1

    Beat ne patti chevy companye patti video cheyamo

  • @jijiths5777
    @jijiths5777 4 дні тому

    👋👋👍

  • @amalalappuzha6495
    @amalalappuzha6495 4 дні тому +1

    Only reliable Hyundai car in india

  • @AJU_41
    @AJU_41 4 дні тому +3

    Santro zip owner🩵

  • @eyememyself6307
    @eyememyself6307 3 дні тому

    Shahrukh s add

  • @nocopyrigtsongs
    @nocopyrigtsongs 3 дні тому +1

    ഡേവൂ❌ ദേവൂ ✅

  • @guruji1110
    @guruji1110 4 дні тому

    അപ്പൊ സെൻ

  • @Karuna-sq6tn
    @Karuna-sq6tn 3 дні тому +1

    Oru Rs 20,000/= കൊടുക്കാം

  • @manumohanmohan4330
    @manumohanmohan4330 3 дні тому +1

    ഇതിന്റെ 1000cc പുലി ആണ്. 1.1.ഇപ്പോഴത്തെ വണ്ടി ഓടിച്ചാൽ എടുത്ത് ദൂരെ കള്ളയാൻ തോന്നും

  • @vasanthyprasobh
    @vasanthyprasobh 4 дні тому +1

    എന്റെ santro 2OO9 👌🏻 മൈലേജ് ☹️

    • @AMOHAMMEDASHIKAZ
      @AMOHAMMEDASHIKAZ 4 дні тому +1

      2006 santro 👌 mileage 19 average

    • @AMOHAMMEDASHIKAZ
      @AMOHAMMEDASHIKAZ 4 дні тому +1

      Mileage etra

    • @ramiz1542
      @ramiz1542 4 дні тому +1

      ​@@AMOHAMMEDASHIKAZ
      Engane bro eniku highway 13 to 14
      City or traffic 10

  • @Bro-td6yt
    @Bro-td6yt День тому

    ഹ്യുണ്ടായ് മൈലേജ് ഉണ്ടാവൂല 😅

  • @ashar4890
    @ashar4890 3 дні тому +2

    മൈലേജ് തീരെ ഇല്ല . ഡ്രൈവിങ് പഠിക്കാൻ ഒട്ടും പറ്റില്ല. പുള്ളിങ് കൂടുതലായതിനാൽ ആദ്യമായി ഓടിക്കുന്നവരുടെ കൈയിൽ നിൽക്കില്ല

    • @mangalthomas5960
      @mangalthomas5960 3 дні тому +2

      ആദ്യമായ് ഓടിക്കുന്നവർക്ക് പറ്റില്ല, വണ്ടി കയ്യിൽ നിക്കില്ല, ഡീസൽ വണ്ടി മൂവ് ആകുന്ന പോലെ മൂവ് ആകും.

  • @aneeshbhasker9672
    @aneeshbhasker9672 3 дні тому +1

    I am a owner of eon car 🚗 getting good milae (20) no maintenance 😊

  • @supernovas3714
    @supernovas3714 3 дні тому +1

    Rexin ആണ് എന്ന് പറഞ്ഞു കണ്ണ് കാണിക്കാതെ റെക്സിൻ കാണിക്കു മിക്സ്റ്റർ

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 14 годин тому

    നല്ല വണ്ടി വാങ്ങുന്നതാണ് നല്ലത്, കുറഞ്ഞ വിലക്ക് വാങ്ങി കൂടുതൽ പണം മുടക്കുന്നത് മണ്ടത്തരം ആണ് , പാർട്ട്സ് അത്ര ചീപ്പ് അല്ല, എനിക്ക് xing ഉണ്ട്, കഴുത്തറുപ്പൻ മെക്കാനിക്കുകളുടെ കൈയിൽ കൊടുക്കരുത്.