വിഴിഞ്ഞം,സമരം!'ഗം' | Vizhinjam Port Project | GUM 02 Dec 2022

Поділитися
Вставка
  • Опубліковано 7 лют 2025
  • #GUM #NishanthMavilaVeetil #VizhinjamPort #VizhinjamProtest #VizhinjamStrike #VizhinjamPort #TVMLatinArchDiocese #LDFGovernment
    വിഴിഞ്ഞം,സമരം!'ഗം' | Vizhinjam Port Project | GUM
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Delhi Election Result ...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 665

  • @jcadoor204
    @jcadoor204 2 роки тому +131

    വികസനവും + അതിജീവനം അതല്ലേ വിഴിഞ്ഞം തുറമുഖം . നമുക്ക് ഇതു രണ്ടും വേണം 🙏

    • @VishnuPanick
      @VishnuPanick 2 роки тому +3

      @a___j ആരേലും പറഞ്ഞാലും തുറമുഖം വരും. അതിനു കോടതിയുടെ അനുവാദം മതി. 😌🙏

    • @electronic_guy8471
      @electronic_guy8471 2 роки тому +1

      @AM Pani itrayum kazhinjitte ivark thonniyollo ?

    • @RoRZoro
      @RoRZoro 2 роки тому

      വിഴിഞ്ഞം കാരണം ആരുടേയും കിടപ്പാടം നഷ്ടപ്പെട്ടിട്ടില്ല.

    • @suniltk5294
      @suniltk5294 2 роки тому +1

      കിടപ്പാടം പോയാലെ അറിയാം അതിന്റെ വില

    • @RoRZoro
      @RoRZoro 2 роки тому +2

      @@suniltk5294 വിഴിഞ്ഞം തുറമുഖം കാരണം ആരുടേയും കിടപ്പാടം പോയിട്ടില്ല.

  • @mohammednavas9317
    @mohammednavas9317 2 роки тому +117

    വളരെ രസകരമായി...പ്രതിപക്ഷം ഭരണം കിട്ടുമ്പോൾ സ്വഭാവം മാറും ചുരുക്കി പറഞ്ഞാൽ ആർക്കും ഒരു നിലപാട് ഇല്ല ജനങ്ങളെ ചിരിപ്പിക്കുക എല്ലാം വോട്ട് നൊക്കി...മണ്ടൻ ജനം..

    • @thomasjude997
      @thomasjude997 2 роки тому +1

      മുസ്‌ലിം ലീഗിൽ നിന്ന് അവർക്കു തീവ്രത പോരായെന്നു എന്ന് പറഞ്ഞു കൂടിയ വർഗീയ വിഷയവുമായി പുതിയ പാർട്ടിയുണ്ടാക്കി . ഈ കൊടും വർഗീയ വാദികളെ അച്യുതാനന്ദൻ ഏഴയലത്തു അടുപ്പിക്കില്ലായിരുന്നു . ഇപ്പോൾ തോളത്തെടുത്തു വച്ചതു രണ്ടു വോട്ടിന് വേണ്ടിയാണു . വെറും വർഗീയതയുടെ പേരിൽ മന്ത്രിയായവർ ആണ് INL മന്ത്രി പുങ്കവന്മാർ .

    • @mohandasis7379
      @mohandasis7379 2 роки тому +1

      L0pp

  • @eesnehabaliyilwelcometoall3514
    @eesnehabaliyilwelcometoall3514 2 роки тому +62

    എല്ലാം മനസ്സിലാക്കിയ പൊതുജനങ്ങൾക്കു നന്ദി

    • @RoRZoro
      @RoRZoro 2 роки тому

      വിഴിഞ്ഞം കാരണം ആരുടേയും കിടപ്പാടം നഷ്ടപ്പെട്ടിട്ടില്ല.

  • @eesnehabaliyilwelcometoall3514
    @eesnehabaliyilwelcometoall3514 2 роки тому +149

    വല്ലാർപാടം പദ്ധതിയിൽപ്പെട്ടു പോയ വീടില്ലാത്ത ജനങ്ങൾ ഇപ്പോഴും സമരത്തിൽ പുനരധിവാസമാണ് അവിടയും വിഷയം

    • @Aysha_s_Home
      @Aysha_s_Home 2 роки тому +1

      👌👌👌👌💯💯

    • @3oranges4
      @3oranges4 2 роки тому +1

      Athinu

    • @aravindrindia
      @aravindrindia 2 роки тому +1

      Vallarpadam vanathu kondu thane aanu kochi inu pazhaya kochi alathathu...all the investment and development in kochi is bcs of the port

    • @kristhom1662
      @kristhom1662 2 роки тому +3

      @@aravindrindia edo aalkark cash kouth theerk.. avarde avakasham aanu ... Alland

    • @aravindrindia
      @aravindrindia 2 роки тому +1

      @@kristhom1662 athinu njn cash kodukunathinu etiralla...Oru project varumbol mari kodukunavarku etrayum petenu nala compensation kodukanam enu thane aanu nteyum opinion....The only thing i am opposed to is they want to halt the project....even after agreeing upon 5/7 of their demands they demand the project to be stopped...This is a high potential project...project nirtan padila...etra compensation venelum kodutote sandoshame ulu

  • @shebaabraham687
    @shebaabraham687 2 роки тому +77

    ഞങ്ങൾ അങ്ങനെ പലതും പറഞ്ഞെന്നിരിക്കും അന്ന് ഞങ്ങൾ പ്രതിപക്ഷത്തല്ലേ ഇന്ന് ഞങ്ങൾ അല്ലേ ഭരിക്കുന്നത്😃

    • @nithinraj9972
      @nithinraj9972 2 роки тому +2

      ഉമ്മൻചാണ്ടി ഭരണകാലത്ത് കോൺഗ്രസ് ഈ പദ്ധതിക്ക് എതിരായിരുന്നല്ലേ . അപ്പോൾ ഈ പദ്ധതി വേണമെന്ന് പറഞ്ഞത് കോൺഗ്രസ് എ ഗ്രൂപ്പ് അല്ലേ എത്ര കോടി വിഴുങ്ങി, ഏത് മത മുതലാളി കോൺഗ്രസ് കാരോട് ചേർന്ന് കോടികൾ കയ്യിൽആക്കി. അത് പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് വീട് വച്ചുകൊടുക്കാൻ എന്നു പറഞ്ഞല്ലേ കാശ് മത മുതലാളിയുടെ ബന്ധുക്കളുടെ ആസ്തി പരിശോധിക്കുക.

    • @peepee2763
      @peepee2763 2 роки тому

      അന്ന് സൂസപാക്യം അനുകൂലിച്ചതോ?😃😃

    • @alantoamos1924
      @alantoamos1924 2 роки тому +2

      @@peepee2763 they thought it will not cause anyproblem and will get proper remuneration and resettlement but it caused environmental problems in harbour and for last 6 years the displaced are living in cement godowns, more are becoming not able to live there due to rise in waterlevel

    • @Aysha_s_Home
      @Aysha_s_Home 2 роки тому

      💯💯💯💯💯

  • @jamesf390
    @jamesf390 2 роки тому +4

    താങ്കളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. അത്രയ്ക്ക് രസകരമായാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്.

  • @പച്ചവെള്ളം-ച2ത

    എടാ മത്സ്യ തൊഴിലാളി കൾ
    മനുഷ്യരല്ലേ.... അവർക്ക് നീതി കിട്ടണം....

  • @vinodkp565
    @vinodkp565 2 роки тому +24

    My Brother Big Salute ❤️❤️❤️❤️❤️

  • @anwarwandoor7037
    @anwarwandoor7037 2 роки тому +1

    ചരിത്രം പഠിക്കാനും ഓർമ്മിക്കാനും ഉള്ളതാണ് .
    നല്ലൊരു എപ്പിസോഡ് .

  • @mkjvideos2233
    @mkjvideos2233 2 роки тому +62

    പാവപ്പെട്ട കടലിന്റെ മക്കളും ജീവിയ്ക്കട്ടെ 🙏🙏🙏

    • @sachusuresh5840
      @sachusuresh5840 2 роки тому +1

      Mr ഇത് നടപ്പിലായാൽ ഇന്ത്യ തന്നെ മാറും ഈൗ കടലിന്റെ മക്കൾ എന്ന് തന്നെ അല്ല കൊറേ ജനങ്ങൾക്കു ഇത് ഉപകാര പെടും ഇവിടുത്തെ unemployment rate കുറയും കടലിന്റെ മക്കൾ മീൻ പിടിച്ചു തന്നെ ജീവിക്കണമെന്നു എന്താ ഇത്ര നിർബന്ധം ഈ പദ്ധതി നടപ്പിലായാൽ ഇവർക് വേറെ എന്തെല്ലാം ജോലി കിട്ടും ഇവരുടെ മക്കൾക്കു തന്നെ എന്തല്ലാം ഗുണം ഉണ്ടാകും ചിന്തിക്കു ആലോചിക്ക്

    • @Aysha_s_Home
      @Aysha_s_Home 2 роки тому

      💯💯💯👌👌👌❤️❤️❤️❤️

    • @tanmayjampala9178
      @tanmayjampala9178 2 роки тому

      സത്യം

  • @manojm9176
    @manojm9176 2 роки тому +66

    മൽസ്യത്തൊഴിലാളികളോടൊപ്പം 💪💪💪

    • @RoRZoro
      @RoRZoro 2 роки тому +1

      വിഴിഞ്ഞം കാരണം ആരുടേയും കിടപ്പാടം നഷ്ടപ്പെട്ടിട്ടില്ല.

  • @AlexAlex....
    @AlexAlex.... 2 роки тому +59

    അടിസ്ഥാന ആവശ്യമായ ഭക്ഷണവും വസ്ത്രവും ,എന്തിന് പ്രാഥമിക കാര്യം നിർവഹിക്കുന്നതിനു പോലും സൗകര്യമില്ലാതെ, ബോംബെയിലെ ചേരിയിൽ കഴിയുന്നതുപോലെകഴിഞ്ഞിട്ട് എന്ത് വികസനമാണ് ഈ നാട്ടിൽ കൊണ്ടുവരാൻ പോകുന്നത്,??

    • @pka816
      @pka816 2 роки тому +4

      മുംബയിലെ ധാരാവി നവീകരിക്കുന്നത് അദാനി ആണ്.

  • @travelraj7365
    @travelraj7365 2 роки тому +75

    മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം. 💪🇮🇳✊️

    • @RoRZoro
      @RoRZoro 2 роки тому

      😂😂😂😂🐕🐕

  • @Arnnn-v1u
    @Arnnn-v1u 2 роки тому +69

    കപ്പലും വന്നില്ല, തോണിയും വന്നില്ല, കെ റെയിലും ട്രെയിനും വന്നില്ലാ😀😁😂

    • @Jomon-r4g
      @Jomon-r4g 2 роки тому +3

      അതെന്താ Kfone വന്നില്ലേ

    • @aboobakersidhic7639
      @aboobakersidhic7639 2 роки тому +3

      K - ദാരിദ്ര്യം വരും.

  • @thomaskurian3581
    @thomaskurian3581 2 роки тому +134

    കിടപ്പാടം നഷ്ടപ്പെട്ടവരുടെ കൂടെയാണ് നാം..

    • @profullab5290
      @profullab5290 2 роки тому

      If so then support the MULLUR AREA RESIDENTS WHO GAVE LANDS FOR PROJECT .The CHURCH GROUPS are from 4 km away to fleece the GOVT AND HARBOUR PROJECT COMPANY for easy money like "NOKKUKULI COLLECTED BY CHURCH BISHOPS FROM EACH CATCH OF FISHERMAN DAILY ".
      HELP ALL POOR FISHERMEN FAMILES HAVING PROBLEMS IF ANY BUT DON'T FALL INTO FALSE PROPAGANDA BY CHURCH ROGUES ROAMING AROUND FOR EASY MONEY FROM ADANI GROUPS BY BLACKMAILING THEM .JAI HIND

    • @renjithvijayakumari6014
      @renjithvijayakumari6014 2 роки тому +12

      അപ്പോൾ തുറമുഖം വേണ്ട? തുറമുഖം എന്തായലും വേണം അതിനു എതിര് നിൽക്കുന്ന ആരായാലും അവരെ അകറ്റി നിർത്തണം

    • @alantoamos1924
      @alantoamos1924 2 роки тому +16

      @@renjithvijayakumari6014 അപ്പോൾ അവരുടെ ജീവനും തൊലിനും വില ഇല്ലേ they need proper resettlement and remuneration the people displaced in vallarpadum project is not even resettled

    • @Aysha_s_Home
      @Aysha_s_Home 2 роки тому

      💯💯💯💯🤲🤲🤲🤲

    • @renjithvijayakumari6014
      @renjithvijayakumari6014 2 роки тому

      @@alantoamos1924 വേണ്ട എന്ന് ആരെങ്കിലും പറഞ്ഞോ അവർക്ക് ഉള്ള ആനുകൂല്യങ്ങൾ എല്ലം അവർക്ക് കിട്ടണം എന്ന് വച്ചു രാജ്യത്തിന്റെ വികസനത്തിന്‌ തുരങ്കം വയ്ക്കണമോ? തുറമുഖം എന്തായാലും വേണം അത് വേണ്ട എന്ന് ഏത് പാതിരി പറഞ്ഞാലും പൂ മോനെ എന്ന് പറയും

  • @pachakurian5463
    @pachakurian5463 2 роки тому +20

    ഇന്ന് കമ്യൂണിസ്റ്റ് കാർക്ക് എന്താണ് പറ്റിയത് എല്ലാക്കാലത്തും പാവപ്പെട്ടവർക്ക് താങ്ങായി തണലായി നിന്ന പാർട്ടി ഇന്ന് അതിന്റെ സ്ഥിതി ഇതു പോലെ ആയി .എന്നും അമേരിക്ക തുലയട്ടെ എന്നായിരുന്നു. എന്നാൽ ഇന്ന് ചികിത്സിക്കാൻ സൗകര്യം അമേരിക്ക വേണം. എന്തൊരു വിരോധാഭാസം

  • @fragranceflowerstradingllc283
    @fragranceflowerstradingllc283 2 роки тому +72

    I appreciate you man. I don't know you. But you are great in showing the double standard of the politicians.

  • @mathewsebastian2180
    @mathewsebastian2180 2 роки тому +10

    Vizhinjham port will be blessing for India. All Indians unite together

  • @dennisthomas8906
    @dennisthomas8906 2 роки тому +91

    ഉപജീവനമാർഗം നഷ്ടപ്പെട്ടവരെ സംരക്ഷിക്കാൻ നടപടികൾ സ്വീകരിച്ചാൽ എല്ലാവർക്കും സന്തോഷത്തോടെ മുൻപിലേക്ക് പോകാൻ കഴിയും.

    • @mpjacob4845
      @mpjacob4845 2 роки тому +1

      Lol 0

    • @sacredbell2007
      @sacredbell2007 2 роки тому +11

      വിഴിഞ്ഞംപോർട്ടിന് സ്ഥലം വിട്ടുകൊടുത്തവർക്ക്‌ പരാതി ഇല്ല. വഴിയേ പോയവന് വരെ ലക്ഷങ്ങൾ നഷ്ടപരിഹാരം ഉമ്മൻ‌ചാണ്ടി വാങ്ങി കൊടുത്തു. ഇതിപ്പോൾ കന്യാകുമാരിയിൽ നിന്നും മുരുക്കുംപുഴയിൽ നിന്നും ഒക്കെ ടൂറിസ്റ്റുബസ്സിൽ വരുന്നവർക്ക് അദാനി എന്തിനു നഷ്ടപരിഹാരം കൊടുക്കണം?

    • @RoRZoro
      @RoRZoro 2 роки тому +2

      വിഴിഞ്ഞം കാരണം ആരുടേയും കിടപ്പാടം നഷ്ടപ്പെട്ടിട്ടില്ല.

    • @dennisthomas8906
      @dennisthomas8906 2 роки тому +3

      @@RoRZoro പറയുന്നത്കേൾക്കാൻ നല്ല രസമുണ്ട്. പക്ഷെ ഇമ്മാതിരി ഗുണ്ട് അടിക്കല്ലേ സുഹൃത്തെ.

  • @jithinn1
    @jithinn1 2 роки тому +42

    തുറമുഖവും വേണം. മത്സ്യ തൊഴിലാളി യും വേണം.

  • @varghesemanikkoth21
    @varghesemanikkoth21 2 роки тому +67

    Super 👌 എങ്കിലും ഒരൊറ്റ കാര്യം... തുടക്കത്തിൽ പറയുന്നതുപോലെ വിഴിഞ്ഞം പദ്ധതിക്കൊപ്പമല്ല, 7 കൊല്ലം കഴിഞ്ഞാണ് സമര സമിതി ഉണ്ടായത് - സഹികെട്ടിട്ട്. അതല്ലേ ശരി ?

    • @sojialexander4434
      @sojialexander4434 2 роки тому

      @@jhondalton4094 ദേശാഭിമാനി പത്രത്തിന്റെ ഫ്രണ്ട് പേജ് ഇതിൽ കാണിക്കുന്നുണ്ട് .അപ്പോ ദേശാഭിമാനി തീവ്രവാദികളുടെ പത്രം ആണോ

    • @RoRZoro
      @RoRZoro 2 роки тому

      വിഴിഞ്ഞം കാരണം ആരുടേയും കിടപ്പാടം നഷ്ടപ്പെട്ടിട്ടില്ല.

  • @sammanohar3406
    @sammanohar3406 2 роки тому +14

    Fisherman big salute 💪💪💪💪💪

  • @bennythomas2789
    @bennythomas2789 2 роки тому +180

    സർക്കാർ മാന്യമായി ആ പാവപ്പെട്ട ജനങ്ങൾക്ക് അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുത്താൽ എത്ര നന്നായിരുന്നു. തുറമുഖം വരുന്നതിന് ഒരു മനുഷ്യരും എതിരല്ല.

    • @itsme1938
      @itsme1938 2 роки тому +6

      പരുപാടിയിൽ തന്നെ ആദ്യം പറയുന്നത് നിർത്തിവയ്ക്കാൻ എന്നിട്ടും എങ്ങനെ കഴിയുന്നു ജി.

    • @feehtal
      @feehtal 2 роки тому +9

      സർക്കാർ ധൈര്യപൂർവ്വം മുന്നോട്ട് പോകണം... വികസനം നാട്ടിന് ആവശ്യം...

    • @nepoliyanjr7349
      @nepoliyanjr7349 2 роки тому

      @@feehtal അതിന് ജനങ്ങൾക്ക് വേണ്ടവിധത്തിലുള്ള നഷ്ടപരിഹാരം കിട്ടല്ലന്നും സർക്കാരിനെ വിശ്വാസം ഇല്ലന്നും തന്നെ ആണ് ജനങ്ങൾ പറയുന്നത് ആദ്യം അത് അല്ലെ ചെയ്യണ്ടേ കോടികളുടെ വരുമാനം ഉണ്ടാൻ ഉള്ളത് ആണ് പാവങ്ങൾ ക്ക് വിശ്വാസം ഇല്ല ഭായി ഈ ഭരണത്തിൽ അത് തന്നെ ആണ് സത്യം

    • @sudhakumari8282
      @sudhakumari8282 2 роки тому +7

      വികസനം എന്ന പേരില്‍ വീടും കുടിയും ജീവിതമാര്‍ഗ്ഗവും നഷ്ടപ്പെട്ട ലക്ഷങ്ങള്‍ ഇവിടെ വേറെയും ഉണ്ട്.. ളോഹയിട്ട ക്രിമിനലുകള്‍ അക്കൂടെ നില്‍ക്കാത്തത് കുരിശ് കൃഷി ഫണ്ട് അതില്‍ പ്രലോഭിപ്പിക്കാന്‍ ഇല്ലാത്ത കൊണ്ടാണോ കുഞ്ഞാടേ..

    • @sacredbell2007
      @sacredbell2007 2 роки тому +2

      വിഴിഞ്ഞംപോർട്ടിന് സ്ഥലം വിട്ടുകൊടുത്തവർക്ക്‌ പരാതി ഇല്ല. വഴിയേ പോയവന് വരെ ലക്ഷങ്ങൾ നഷ്ടപരിഹാരം ഉമ്മൻ‌ചാണ്ടി വാങ്ങി കൊടുത്തു. ഇതിപ്പോൾ കന്യാകുമാരിയിൽ നിന്നും മുരുക്കുംപുഴയിൽ നിന്നും ഒക്കെ ടൂറിസ്റ്റുബസ്സിൽ വരുന്നവർക്ക് അദാനി എന്തിനു നഷ്ടപരിഹാരം കൊടുക്കണം?

  • @bibinjoseph3544
    @bibinjoseph3544 2 роки тому +49

    People of Kerela should support these fishermen

    • @vp5079
      @vp5079 2 роки тому

      Myr

    • @sauravsuresh
      @sauravsuresh 2 роки тому

      People of Kerala don't deserve to progress

  • @krishnapillai1324
    @krishnapillai1324 2 роки тому +42

    ആ പാവങ്ങൾക്ക് കിടപ്പാടം ഇല്ലാതാകുന്ന ഒരു പോർട്ടും വേണ്ട, അവർക്ക് വീടും ജോലിയും ഉണ്ടാക്കി കൊടുത്ത് പോർട്ട്‌ പണിയട്ടെ!!

    • @thomasjohn9860
      @thomasjohn9860 2 роки тому +5

      അദാനി പോർട്ട് വരട്ടെ കേരളം മുന്നോട്ട് കുതിക്കട്ടെപക്ഷേ കിടപ്പാടം നഷ്ടപ്പെട്ട ഗോഡൗണിൽ കിടക്കുന്ന ആ പാവങ്ങളെ കൂടെ ഓർക്കണം അത് കഴിഞ്ഞു മതി വികസനം. ആദ്യം ഈ പദ്ധതിയെ എതിർത്തവർ ഇപ്പോൾ ഇതിനെ അനുകൂലിച്ച് മുന്നോട്ടു വരുമ്പോൾ അവരുടെ ഉദ്ദേശം എന്താണെന്ന് കൂടി ജനം മനസ്സിലാക്കണം. ദയവായി ഇതിൽ മതവും രാഷ്ട്രീയവും കലർത്തരുത്. ഇതിൽ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ഉണ്ട് എന്തിനേറെ പറയുന്നു . അമൃതാനന്ദമായി പോലും അരയ വംശത്തിലാണ്. അവരും കടലിന്റെ മക്കളാണ്.

  • @jaituscapuchin6601
    @jaituscapuchin6601 2 роки тому +37

    Happy to see that majority of our Kerala medias are standing for poor people (Fishermen)
    ❤️❤️❤️
    Appreciate it 👍👍

    • @Jayadevan-n6f
      @Jayadevan-n6f 2 роки тому +3

      We are with you.
      You helped us when CPM MINISTER killed us in 2018 flood. We will not forget you.

    • @haridaskrishnapillai1672
      @haridaskrishnapillai1672 2 роки тому

      It's their minority appeasement only with a hidden agenda

  • @Mathewc5387
    @Mathewc5387 2 роки тому +8

    K-Rail Varum Kettoooooo 😂😂😂😂😂😂😂 Poli 👏👏👏👏👏

  • @antonyleon1872
    @antonyleon1872 2 роки тому +9

    Good Report 🙏❤️👍 thanks

  • @sr.elsykuriankurian842
    @sr.elsykuriankurian842 2 роки тому +11

    Very good presentation. You spoke truth.

  • @vidyadharannair6257
    @vidyadharannair6257 2 роки тому +3

    അവതരണം കലക്കി 😂

  • @dilluchiyaan6707
    @dilluchiyaan6707 2 роки тому +2

    ഇന്നത്തെ ലൈക്‌ മൊത്തത്തിൽ സുര കൊണ്ടുപോയി

  • @lloydsagar
    @lloydsagar 2 роки тому +33

    Very Good Presentation! Very Neutral Satire !!!

  • @VENUGOPAL-vd2bf
    @VENUGOPAL-vd2bf 2 роки тому +1

    ഗം പരിപാടി കൊള്ളാം സൂപ്പർ

  • @tommyjose4758
    @tommyjose4758 2 роки тому +5

    You are really amazing.....
    What a presentation...

  • @Kerala.favourite.
    @Kerala.favourite. 2 роки тому +77

    ആദ്യം മത്സ്യത്തൊഴിലാളി ക്കെതിരെ പ്രവർത്തിച്ച ദേശാഭിമാനി പത്രവും കേരളകൗമുദി പത്രവും എല്ലാരും ബഹിഷ്കരിക്കുക

    • @nithinraj9972
      @nithinraj9972 2 роки тому +2

      ആദ്യം ഉമ്മൻചാണ്ടി ഭരണകാലത്ത് തുറമുഖ പദ്ധതിയെ രണ്ട് കയ്യും നീട്ടി സ്വീകരിച്ച മത മുതലാളിയെ ബഹിഷ്കരിക്കുക.

    • @sojialexander4434
      @sojialexander4434 2 роки тому +2

      @@nithinraj9972 സിമന്റ്‌ ഗോഡൗണിൽ പോയി താൻ താമസിക്ക് .തന്റെ വീട് അവർക്ക് കൊടുക്കു രാഷ്ട്രീയ തീവ്രവാദീ

    • @RoRZoro
      @RoRZoro 2 роки тому

      വിഴിഞ്ഞം കാരണം ആരുടേയും കിടപ്പാടം നഷ്ടപ്പെട്ടിട്ടില്ല.

    • @navya1018
      @navya1018 2 роки тому +1

      Avar aadhyam oppam aarnnu pinne baranam maariyappol ezhuthum maari.front pagil oke pand vanna news undarnnu

  • @anilkarlosekarumkulam8267
    @anilkarlosekarumkulam8267 2 роки тому +9

    നിങ്ങള് പൊളിയാ

  • @latharamachandran4099
    @latharamachandran4099 2 роки тому +7

    നല്ല അവതരണം

  • @amalkumarp39
    @amalkumarp39 2 роки тому

    ഇന്ന് ....7...12...2022... പത്രം വായിച്ചു നോക്കണേ......ഇരട്ടച്ചങ്കൻ.....എന്നും ഇരട്ടച്ചങ്കൻ...........ലാൽ സലാം...

  • @philipjoseph818
    @philipjoseph818 2 роки тому +1

    Super presentation bro👍🏿👍🏿👍🏿👍🏿👍🏿

  • @vinodkp565
    @vinodkp565 2 роки тому +6

    Super ❤️❤️❤️❤️❤️❤️❤️

  • @WilsonsAntonysince
    @WilsonsAntonysince 2 роки тому +12

    K rail വരും കേട്ടോ 😂😂😂😂

  • @augusthypk8197
    @augusthypk8197 2 роки тому +5

    അസലായിട്ടുണ്ട് ഇരട്ടചങ്കല്ല.ഇരട്ടതന്തമാരയവരെ തിരിച്ചറിയാൻ പറ്റിയ അവതരണമാണ്കേട്ടത്.

  • @indulalvc
    @indulalvc 2 роки тому

    അവതാരകൻ പൊളിയാണ്

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 2 роки тому +8

    ഹ ഹ ഹ നല്ല ഒന്നാതരം കള്ളം പറഞ്ഞു പറ്റിക്കുന്നതിനുള്ള കഴിവിനെ ആണ് കമ്യുണിസ്സം എന്ന് പ്രബുദ്ധർക്ക് ഇപ്പോളും മനസ്സിലായിട്ടില്ല എന്ന്...

  • @mahendranpillai964
    @mahendranpillai964 2 роки тому +1

    Great 👍👍👍

  • @sheejasathyan9558
    @sheejasathyan9558 2 роки тому +7

    ഓണസമ്മാനം കൊള്ളാം

  • @kgf...559
    @kgf...559 2 роки тому +5

    ഗം പരിപാടി ഇഷ്ടം ഉള്ളവർ like

  • @ravikumarsree4647
    @ravikumarsree4647 2 роки тому +9

    ഫാദർ തിയോഡെഷ്യർ ഡിക്രൂസ്.

  • @smartmedia8347
    @smartmedia8347 2 роки тому +4

    എന്റെ പോന്നു ബ്രോ ഈ രാഷ്ട്രീയ കാരന്മാർക് എത്ര ഫാദർ മാരുണ്ട് എന്നു ക്കൂടി ഇതിന്റെ ഇടയ്ക്ക് ചോദിച്ചു കൂടെ

  • @anuunni6268
    @anuunni6268 2 роки тому +9

    ❤ Gum❤

  • @priyadeavnpriyadevan2093
    @priyadeavnpriyadevan2093 2 роки тому +1

    Anna super❤

  • @chackojr
    @chackojr 2 роки тому +4

    Good presentation

  • @bijujoseph3676
    @bijujoseph3676 2 роки тому +1

    ചിരിച്ചു മടുത്തു 😀

  • @ravips6609
    @ravips6609 2 роки тому +5

    കേന്ദ്ര സേന വരുന്നു എന്നുകേട്ടപ്പോൾ സമരം നിർത്തി 😄😄😄😄

  • @rajasekharankalavoorchemba4719
    @rajasekharankalavoorchemba4719 2 роки тому +2

    കേരള മോഡലിന്റെ വിവരണം കലക്കി. തുടക്കത്തിൽ എതിർക്കുക പിന്നെ അനുകൂലിക്കുന്നതും കൂടെ കേരള മോഡലിൽ ഉള്ളതല്ലേ..

  • @babukn3531
    @babukn3531 2 роки тому +3

    VERY GOOD

  • @aravindjs3461
    @aravindjs3461 2 роки тому +8

    Gum🔥🔥🔥

  • @christurajbaby5008
    @christurajbaby5008 2 роки тому +6

    തീര മോഷണം ശോഷിച്ചതാണോ കലാപകാരണം👿💯💯

    • @nithinraj9972
      @nithinraj9972 2 роки тому

      ഞങ്ങൾ ഇടതുപക്ഷത്തിന് ഭരിക്കാൻ അനുവദിക്കില്ല . കാരണം ജനങ്ങൾക്ക് പ്രത്യേകിച്ച് പുതിയ തലമുറയ്ക്ക് ശാസ്ത്രബോധം ഉണ്ടാവുന്നുണ്ട്. അത് ഞങ്ങൾക്ക് സഹിക്കില്ല. കൃപാസനത്തിലെ പേപ്പർ വിൽപ്പന ചെയ്തു ജീവിക്കാൻ സമ്മതിക്കുന്നില്ല. ശാസ്ത്രബോധം ഇല്ലായ്മയും ദാരിദ്ര്യവും ഉണ്ടെങ്കിൽ മാത്രമേ ഞങ്ങൾ മത മുതലാളിമാർക്ക് ജീവിക്കാനുള്ള മുതലുള്ളളൂ ആയതിനാൽ ഞങ്ങൾ പഴയ മത പാർട്ടിയായ കോൺഗ്രസ് പാർട്ടിയെ വളർത്താൻ തീരുമാനിച്ചു. എങ്ങനെയെങ്കിലും പോലീസ് വെടിവെപ്പ് നടക്കണം. ഞങ്ങൾക്ക് ബാധിക്കാനുള്ള രാഷ്ട്രീയ കാലാവസ്ഥ പാതിരന്മാർ ഒരു കൊള്ളും ഞങ്ങൾ കൂട്ടു കൃഷി ചെയ്തു ജീവിച്ചാൽ നിങ്ങൾക്ക് എന്താ പൊതുജനങ്ങളെ.

  • @stanlyalexander1941
    @stanlyalexander1941 2 роки тому +1

    ശിവൻകുട്ടി ഇല്ലാതെ എന്ത് climax🤣🤣

  • @wizadking2263
    @wizadking2263 2 роки тому +13

    Support for the fisherman

    • @georgeni5566
      @georgeni5566 2 роки тому

      Achayante is political Ledarshipstop.jesussaidthatyouwillpreachintheGospelAllworld

  • @prarthanajanani829
    @prarthanajanani829 2 роки тому +1

    രാജ്യവിരുദ്ധരാണ് സമരത്തിന് പിന്നില്‍.

  • @manivk1681
    @manivk1681 2 роки тому +2

    കിറ്റ് കിട്ട്യാൽ കലിപ്പെല്ലാം മറക്കും
    മന്ദ പ്രബുദ്ധർതൻ നാടാണിത്!

  • @tonyprameela5840
    @tonyprameela5840 2 роки тому +2

    Super 🙏🙏🙏

  • @jainjohn2478
    @jainjohn2478 2 роки тому +3

    കേരളത്തിൽ നടക്കുന്ന എല്ലാ രാഷ്ട്രീയ കളിയും ഇപ്പോൾ കോമഡി ആണ് 😄😄😄🙏🏼

  • @bijunchacko9588
    @bijunchacko9588 2 роки тому +7

    തുറന്നുപറയാൻ പറഞ്ഞവർ തുരന്നൂതിന്നാൻ തുടങ്ങി

  • @Salim12350
    @Salim12350 2 роки тому

    യഥാർത്ഥത്തിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് തുറമുഖത്തിന്റെ കാര്യത്തിൽ ആത്മാർത്ഥതയുണ്ടോ.

  • @sukeshps4274
    @sukeshps4274 2 роки тому

    ഇങ്ങള് ആള് പുലിയാണ്😀👍👍

  • @riyaniriyani3885
    @riyaniriyani3885 2 роки тому +2

    പിച്ച ചട്ടിയിൽ കയ്യിട്ട് വരാൻ പോകുന്നു 😁

  • @antonyabraham3142
    @antonyabraham3142 2 роки тому +3

    ഗോവിന്ദൻ മാസ്റ്റർ പറഞ്ഞതു പോലെ പിണറായിയും മകളും കോടീശ്വരന്മാരായതെങ്ങനെയെന്നും ഒന്നന്വേഷിക്കണം.!!

  • @raniyanusreen323
    @raniyanusreen323 2 роки тому

    Excellent

  • @minireju7397
    @minireju7397 2 роки тому +2

    Superr👍👍👍

  • @nidhijohnson700
    @nidhijohnson700 2 роки тому +1

    Good presentation man💙

  • @musthafamuhammad2202
    @musthafamuhammad2202 2 роки тому +2

    Big salute my brother

  • @shajicp3892
    @shajicp3892 2 роки тому

    Welll said bro

  • @bennyouso4472
    @bennyouso4472 2 роки тому +3

    Excellent satire. 👍

  • @santhoshkumarr6647
    @santhoshkumarr6647 2 роки тому +21

    ചൈന ഇങ്ങനെയായതും നമ്മൾ ഇങ്ങനെയായതും വെറുതെയല്ല.

    • @sojialexander4434
      @sojialexander4434 2 роки тому +1

      ഇയാളുടെ വീട് എവിടെയാ

    • @nepoliyanjr7349
      @nepoliyanjr7349 2 роки тому +2

      ചൈന അങ്ങനെ ആയെങ്കിൽ അവിടെ ഇമ്മാതിരി നേതാക്കമാർ കയ്യിട്ടു വരാൻ നടക്കില്ല 😂എന്നുംകൂടെ പറ പാവങ്ങൾ ക്ക് വേണ്ട നഷ്ടപരിഹാരം കൊടുക്ക് അത് എന്താ പറ്റാതെ കോടികളുടെ പരുപാടി അല്ലെ അർഹതയുള്ളത് കൊടുക്ക് ആദ്യം എന്നിട്ട് കിടന്ന് തള്ള് ഈ പറയുന്ന തന്റെ വീട്ടിലെ ഒരു തരി മണ്ണ് ആണെങ്കിൽ താൻ ഇവിടെ കമന്റ് ഇടാൻ വരില്ല അത് തന്നെ ആണ് കോമഡി 😂

    • @mychoice-vk7697
      @mychoice-vk7697 2 роки тому

      @@nepoliyanjr7349 kayyitt vaari ennathinu ntha thelivu..aarkkum parayavunna verum Gund..

    • @nepoliyanjr7349
      @nepoliyanjr7349 2 роки тому

      @@mychoice-vk7697 നീ എന്ത് തേങ്ങയാ പറയണേ അത് തന്നെ അല്ലെ കേരളത്തിൽ നടക്കണേ നീ ഇനി വല്ലോ ശൂന്യകാശത്തുവല്ലോ ആണോ ജീവിക്കുന്നത് 😂

  • @satheeshbabu6466
    @satheeshbabu6466 2 роки тому +5

    സമര കാരുടെ കൂടെ നിന്നാൽ രാഷ്ട്രീയ കാരന്റെ കുടുംബത്തിൽ അരി വേവൂല്ല.

  • @rskpgci
    @rskpgci 2 роки тому

    Editing adipoli

  • @robon1522
    @robon1522 2 роки тому +5

    ഒന്നും വേണ്ടല്ലോ സ്വന്തം പ്രവർത്തകരുടെ അടുത്ത് അമേരിക്കയാണ് ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെയിറക്കിയതെ എന്ന് പറഞ്ഞു വിശ്വസിപ്പിച്ച വരാണ് ഈ നേതാക്കന്മാർ😃😂 അപാരം തന്നെ സഹിക്കുന്നവരെ വേണം അംഗീകരിക്കാൻ😃😂😜😄😇

  • @monialex9739
    @monialex9739 2 роки тому

    Very very good.vedio thanks brother. demolishing adhani Group our prayers

  • @Indivaram
    @Indivaram 2 роки тому +2

    👏🏻👏🏻👏🏻

  • @joshuastanly
    @joshuastanly 2 роки тому +1

    Well compiled presentation. Summarized
    Everything game of politics and society the victim

  • @jerry4894
    @jerry4894 2 роки тому

    അപ്പോൾ കാണുന്നവനെ ഡാഷ് എന്ന് വിളിക്കുന്ന പരനാറി രാഷ്ട്രീയക്കാർ … good job Gum … it has to seen by all people of Kerala 👏👏

  • @justineka7527
    @justineka7527 2 роки тому

    Aaha Amazing description.Go ahead with this kind of presentation.Thank you very much.

  • @philipjoseph818
    @philipjoseph818 2 роки тому +6

    Full support to the fishermen 👍🏿👍🏿👍🏿👍🏿👍🏿👍🏿

    • @RoRZoro
      @RoRZoro 2 роки тому +1

      വിഴിഞ്ഞം കാരണം ആരുടേയും കിടപ്പാടം നഷ്ടപ്പെട്ടിട്ടില്ല.

  • @gireeshchandra123
    @gireeshchandra123 2 роки тому +25

    It's said that crores of rupees are saved for country..Then why can't Government spend a few 100s to solve the people's issue and I hope these ordinary people will always stand with Government when their needs are satisfied.

    • @adershs5013
      @adershs5013 2 роки тому

      ഇലക്ഷന് ടൈം ആവുമ്പോൾ കൊടുത്താലല്ലേ ആളുകൾ ഓർത്തിരിക്കു.

    • @sapna.vssubramanyan3833
      @sapna.vssubramanyan3833 2 роки тому

      S

  • @eesnehabaliyilwelcometoall3514
    @eesnehabaliyilwelcometoall3514 2 роки тому +3

    എപ്രിൽ ഫൂൾ

  • @ootyjoseseban
    @ootyjoseseban 2 роки тому +1

    ചിരിക്കണോ കരയണോ എന്ന് അറിയാൻ മേല.. 😔😔

  • @ramakrishnanpp6697
    @ramakrishnanpp6697 2 роки тому

    ഏഴ് ആവശ്യം. സമരക്കാർ വെച്ചു. നിർമ്മാണം നിർത്തിവെക്കണം എന്നതൊഴികെ എല്ലാം അംഗീകരിച്ചു...പാതിരിമാരും മുള്ള് മുരട് കോലീബിയും സാമ്പത്തിക, രാഷ്ട്രീയ നേട്ടത്തിന് വികസനത്തിന് തുരങ്കം വെക്കുന്നു.ഗുജറാത്ത്മോഡൽ എന്ന 'ഗം പരിപാടി'ബിജെപിക് വേണ്ടി പരണത്ത് വെച്ച ഗമ്മേട്ടൻ സഹതാപമർഹിക്കുന്നു.

  • @joseouseph5602
    @joseouseph5602 2 роки тому +3

    ഏതായാലും മണ്ടന്മാരുടെ അഭിപ്രായങ്ങൾ ഗം വഴി കേൾക്കാൻ പറ്റി . നന്ദി ഗം

  • @sujithkumarsujith640
    @sujithkumarsujith640 2 роки тому +1

    Great mesaage

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA 2 роки тому

    മോഹനൻ മാഷ് പറഞ്ഞത് സത്യം .

  • @sajad.m.a2390
    @sajad.m.a2390 2 роки тому +1

    ആ കപ്പല് വന്നിട്ട് വേണം അതിൽ കേറി എവിടെയെങ്കിലും പോയി രക്ഷപെടാൻ പക്ഷെ അത് നടക്കുമെന്ന് തോന്നുന്നില്ല.. പിന്നെ കടൽ സത്യം മുള്ളതാണെന്നു മനസിലാക്കിയാൽ നല്ലത്.....

  • @babuvarghese2735
    @babuvarghese2735 2 роки тому +11

    ഗമിന്റെ അഭിപ്രായം എന്താണ്,,, തുറമുഖം വേണോ, വേണ്ടായോ 😄😄😄

    • @atulunnithan
      @atulunnithan 2 роки тому +9

      No doubt we need Vizhinjam the future of all ports. But those people should be considered and compensated dude. Period.

  • @arunbthomas5741
    @arunbthomas5741 2 роки тому +7

    എന്തായാലും കേരളത്തിന്റെ തലയിൽ ഒരു പൊൻതൂവൽ കൂടി.പതിവ് തെറ്റിച്ചില്ല.... കൊടി കുത്തൽ 😂.

  • @Jp-mj2ll
    @Jp-mj2ll 2 роки тому +2

    സഭയോടൊപ്പം മത്സ്യ തൊഴിലാളികൾക്കൊപ്പം

  • @thomasthekkekara
    @thomasthekkekara 2 роки тому +2

    അങ്ങനെ നീണ്ടു നീണ്ടു പോകുന്തോറും വരുമാനം കൂടിക്കൂടി വരും. വലിയ വലിയ കപ്പലുകൾ കൂടുതൽ കൂടുതൽ വരും. അദാനിയെ ഏല്പിക്കേണ്ട എന്നു പറഞ്ഞവർ ഇന്ന് അദാനിയുട 💥ഇഷ്ടം മാത്രം നടക്കട്ടെ എന്നു നിലപാടു മാറ്റുമ്പോൾ എന്തോ ഒരു... രു.... രു

  • @selvanj3046
    @selvanj3046 2 роки тому +4

    ഈ പോർട്ട് വന്നാൽ ജനങ്ങൾ ഇല്ലാതാകും അതിന്റെ തെളിവ് വല്ലാർപാടം പോർട്ട് തന്നെയാണ്. അതിനേക്കാൾ വേര് എന്ത് തെളിവാണ് നമുക്ക് വേണ്ടത് ജനമേ

  • @antonyleon1872
    @antonyleon1872 2 роки тому +2

    Sathyamevajayathea 🙏❤️

  • @garvaseesedakkunnath9422
    @garvaseesedakkunnath9422 2 роки тому +2

    😮you 😮yy😊😊