ഉറവിടമില്ലാത്ത കത്ത്!'ഗം' | Letter Controversy | GUM 11 Nov 2022

Поділитися
Вставка
  • Опубліковано 10 лис 2022
  • ഉറവിടമില്ലാത്ത കത്ത്!'ഗം' | Thiruvananthapuram Corporation Mayor Arya Rajendran landed in Letter controversy | GUM
    #GUM #NishanthMavilaVeetil #ThiruvananthapuramCorporation #Mayor #AryaRajendran #LetterControversy #CPM #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 972

  • @maheshgangadharan1493
    @maheshgangadharan1493 Рік тому +835

    ഈ ചെറു പ്രായത്തിൽ തന്നെ കക്കാനും മുടക്കാനും നിൽക്കാനും വളരെ വേഗം പഠിച്ച മേയറാണ് താരം... 👏

    • @usha6521
      @usha6521 Рік тому +31

      Mayor lying. She is a big liar.irrakki vidoo Priya voters.

    • @psivakumar1485
      @psivakumar1485 Рік тому

      She seems yo be made scape goat...

    • @maheshgangadharan1493
      @maheshgangadharan1493 Рік тому +10

      @@usha6521 അതേ...👍👍

    • @RAJ-lt9ut
      @RAJ-lt9ut Рік тому +10

      Sathyam 😆

    • @omanaramadas2964
      @omanaramadas2964 Рік тому +30

      മന്ത്രി യാകാൻ യോഗ്യത യുണ്ട് മേയർക്കു

  • @sujinkk8417
    @sujinkk8417 Рік тому +481

    ലോകത്തു ഒരു കത്തും ഇങ്ങനെ അനാഥമായിപ്പോകരുതേ ഭഗവാനേ 😥😥

    • @thomasthekkekara
      @thomasthekkekara Рік тому +15

      ഇനി കാത്തുകൾക്കു അനാഥാലയം വേണ്ടി വരുമോ

    • @oveeran8909
      @oveeran8909 Рік тому

      മേയർകത്തു എഴുതിയതാണ് എന്ന് കണ്ടുപിടിച്ച സംഘി കൊങ്കികളഒറിജിനൽ കത്ത് കാണിക്കാൻ ബാധ്യസ്ഥരാണ് : വെറുതെ ഊരക്ക് അടി വാങ്ങാൻ നിന്ന് കൊടുക്കണമോ

    • @Wickymad
      @Wickymad Рік тому

      @@thomasthekkekara aiyoo anadhalayathinte kaaryam ormipikkalle....😲😝🤪😩🤭🤫

    • @indigenouscuisines1446
      @indigenouscuisines1446 Рік тому

      😄😄

    • @sumamenon858
      @sumamenon858 Рік тому

      Ma r
      Z

  • @liffingchannel6363
    @liffingchannel6363 Рік тому +161

    എത്ര സുന്ദരമായി പൊതുജനത്തെ കഴുതകളാക്കുന്നു....

    • @vijaybalan2459
      @vijaybalan2459 Рік тому

      Alcoholintey lahariyil onnum manassilakkan kazhiyunnilla.Bodham varumbolekkum pinneyum baril pokarayi.Pennungal konduvarunna Paisa thikayathey varumbol vearey vazhikal thedunnu.ividey ee janadhipathyam mathy ennanu avar parayunnath.Chengodiyum athil arival chuttikayum kandal ellam marrakkunnu.

    • @abdullakuni1849
      @abdullakuni1849 Рік тому +5

      Edu thankalk eppozano manasilakunnad sharikum budhiyum bhodhavum pradhirodhikanulla dhayravum yumundenghil nammude nad ee avasthayil. Aakillayirunnu

    • @arjj1
      @arjj1 Рік тому +4

      So next time vote cheyyuka. Careful aayit. Thiss must be a lesson for people. There should be good educated leaders

    • @myidmywish
      @myidmywish Рік тому +4

      @@arjj1 ivanmar full kalla voting aan. Avdethe polling booth il irikunna govt officers nu polum onnum. Cheyyan patathilla.

    • @JAK-nn6mw
      @JAK-nn6mw Рік тому +2

      കഴുതകളെ പിന്നെ എങ്ങനെ വീണ്ടും എങ്ങനെ കഴുതകൾ ആക്കും 🤣🤣🤔🤔🤔

  • @jcadoor204
    @jcadoor204 Рік тому +414

    ഏറ്റവും പ്രായം കുറഞ്ഞ മേയറുകുട്ടി ഇനി ഒരു റിക്കോർഡ് ചുരുങ്ങിയ കാലം ഏറ്റവും കൂടുതൽ അഴിമതി കാണിച്ച കുട്ടി 🙊

    • @sathiyankannoor4109
      @sathiyankannoor4109 Рік тому +1

      അഴിമതി ഏതെന്ന് കൂടി പറയൂ ജനങ്ങൾ വിഢികളല്ല.

    • @sethumadhavanmp9544
      @sethumadhavanmp9544 Рік тому +15

      @@sathiyankannoor4109 ഏതെങ്കിലും ഒന്നായിട്ടു പറയാൻ കഴിയില്ല മുഴുവൻ അഴിമതിയാണ്..

    • @HARIKUTTANful
      @HARIKUTTANful Рік тому +9

      @@sethumadhavanmp9544 കാര്യമാക്കണ്ട ഏതോ ഭൂലോക അടിമ ആണ്. ഈ ക്യാപ്സ്യൂൾ തന്നെ അവൻ എല്ലായിടത്തും വിതറുന്നുണ്ട്.

    • @bindhumohan9512
      @bindhumohan9512 Рік тому

      Correct

    • @ack2757
      @ack2757 Рік тому

      @@sethumadhavanmp9544
      എങ്കിൽ ചേട്ടന്റടുത്ത് ഉള്ള തെളിവുകളൊക്കെ വെച്ച് കോടതിയിൽ പൊയ്ക്കൂടെ

  • @anand4395
    @anand4395 Рік тому +261

    ഇന്നലെ കുറെ ഗ്രോസറി ഐറ്റംസ് ഞാൻ ഷോപ്പിങ്ങിനു പോയി വാങ്ങിച്ചോണ്ട് വന്നു.അതിന്റെ വില ഒന്ന് ചെക്ക് ചെയ്യുന്നതിനിടയ്ക്ക് പാക്കറ്റ് പരിശോധിച്ചപ്പോൾ എല്ലാ പ്രോഡക്സും മെയ്ഡ് ഇൻ ഇന്ത്യയാണ്.പക്ഷേ അത് എവിടെയാണ് പ്രൊഡ്യൂസ് ചെയ്തതെന്ന് ഒന്നുകൂടി പരിശോധിക്കുമ്പോൾ ഉത്തരാഖണ്ഡ്,പഞ്ചാബ്,ഗുജറാത്ത്, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര,ഹരിയാന,ഡൽഹി, കർണാടക,തമിഴ്നാട്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ.ഇതിൽ നിന്ന് മനസ്സിലാവും നമ്മുടെ കേരളത്തിൽ യാതൊരു വ്യവസായ സ്ഥാപനങ്ങളും ഇല്ലെന്നു. മറ്റ് സംസ്ഥാനങ്ങളിൽ എല്ലാം ധാരാളം മൾട്ടി നാഷണൽ വ്യവസായ കമ്പനികളുടെ പ്ലാന്റുകൾ ഉണ്ട്. ഈ കമ്പനികളിൽ ഒക്കെ ആ നാട്ടിലെ ആളുകൾക്ക് ഇഷ്ടംപോലെ ജോലി കിട്ടുന്നു. അന്നാട്ടുകാരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഡ്രൈവറും, സെക്യൂരിറ്റി,എഞ്ചിനീയറും, ടെക്നീഷ്യന്മാരും,മാനേജറും,സൂപ്പർവൈസറും, വർക്കറും,പല പല തസ്തികളിൽ ജോലി കിട്ടുന്നു. ആ കമ്പനിയിൽ നിന്ന് അവിടുത്തെ സംസ്ഥാന ഗവൺമെന്റുകൾക്ക് വൻതുക ടാക്സ് കിട്ടുന്നു. എന്നിട്ടും മലയാളികൾ നാണമില്ലാതെ പറയുന്നു കേരളം നമ്പർ വൺ. 60 ലക്ഷത്തോളം പ്രവാസികൾ കേരള നാട്ടിൽ ജീവിക്കാൻ ഗതിയില്ലാതെ ഗൾഫിലും യൂറോപ്പിലും അമേരിക്കയിലും പോയി കിടന്നു കഷ്ടപ്പെട്ട് പണിയെടുത്തിട്ടു ഫേസ്ബുക്കിലൂടെ അപ്‌ലോഡ് ചെയ്യുന്നു കേരള നമ്പർവൺ 😏😏. പ്രവാസികളിൽ ഓരോരുത്തരും നാട്ടിൽ നാല് അഞ്ച് ആളുകളുടെ വിശപ്പ് അകറ്റുന്നു. കേരളത്തിൽ മിനിമം രണ്ടരക്കോടി ജനങ്ങൾ എങ്കിലും പ്രവാസി പണത്തിലാണ് ജീവിക്കുന്നത്. അത് ഇന്ത്യയ്ക്കു വെളിയിലുള്ള പ്രവാസി ആയാലും, ഇന്ത്യക്കുള്ളിൽ വിവിധ സംസ്ഥാനങ്ങളിലെ പ്രവാസി ആയാലും😏.യൂറോപ്പ്യൻ അമേരിക്കൻ ഓസ്ട്രേലിയയിലേക്ക് പോകാൻ വളരെ പ്രയാസമാണ്.ബഹുഭൂരിപക്ഷം മലയാളികളും ഗൾഫ് കൺട്രീസിൽ ലേബർ ക്യാമ്പുകളിലെ ലേബർ വിസയിൽ ആണ് പോകുന്നത്. തിരിയാനും മറിയാനും ഇടമില്ലാത്ത ഡോർബെന്ററികളിലും ഇടുങ്ങിയ ഇടനാഴികളിലും ജീവിച്ചുകൊണ്ട്, മിനിമം 10,12 മണിക്കൂർ ജോലി ചെയ്ത് ബാക്കി സമയം ഭക്ഷണം പാകം ചെയ്തും യാതൊരു ആസ്വാദനവും സുഖവും ഇല്ലാതെ കഷ്ടപ്പെട്ട് ജീവിച്ചിട്ട് തള്ളുന്നു😏😏 കേരള നമ്പർ വൺ 😏😏
    യൂറോപ്യൻ Scandinavian രാജ്യങ്ങളിൽ പെട്ടവർക്കും അമേരിക്കനോ അറബികൾക്കൊ ഓസ്ട്രേലിയക്കാർക്കോ സ്വന്തം വീടും പ്രിയപ്പെട്ടവരെയും വിട്ട് അന്യ രാജ്യത്ത് രണ്ടാം കിട പൗരനായി അന്നാട്ടിലെ ഒന്നാം കിട പൗരന്റെ മുന്നിൽ ഓച്ഛാനിച്ച് ബംഗാളികളുടെ ജീവിതം നയിക്കുന്നുണ്ടോ😏😏m

    • @ariesworld7
      @ariesworld7 Рік тому +19

      Ithokke oru ottapettasambhavam aanu.. 😂😂

    • @asheralan3027
      @asheralan3027 Рік тому +13

      Congratulations 💐👏💐

    • @sulthanmuhammed9290
      @sulthanmuhammed9290 Рік тому +25

      സത്യം ബ്രോ നിങ്ങളുടെ നിരീക്ഷണം വളരെ കറക്റ്റ് ആണ് 👌പ്രതികിച് പ്രവാസികളെ പറ്റി പറഞ്ഞതും കേരളത്തിലെ അവസ്ഥയും

    • @althafpoyilil
      @althafpoyilil Рік тому +7

      Pakshe athe Keralathilanu 30 lakshatholam Bengalikal paniyeduthu avarude kudumbangale pottunnathum

    • @newandrenewableenergy
      @newandrenewableenergy Рік тому

      Q1q

  • @avanyraju2842
    @avanyraju2842 Рік тому +26

    ഇദ്ദേഹത്തിൻ്റെ സംസാര ശൈലിയും നർമ്മവും ആണ് ഈ പരിപാടിയെ തികച്ചും വേറിട്ടത് ആക്കുന്നത്👏

  • @Anu-ew1fn
    @Anu-ew1fn Рік тому +141

    നിങ്ങൾ ഈ സീരിയസ് ആയിട്ടുള്ള വിഷയത്തിൽ പ്രതിഷേധിക്കുന്നത് എന്തിനാണ് കോമഡി ആയിട്ട് കാണിക്കുന്നത്..... നുണ പറഞ്ഞും കൊള്ളയടിച്ചും അർഹതപ്പെട്ടവർക്ക് തൊഴിൽ നിഷേധിച്ചും പിൻവാതിൽ നിയമനത്തിലൂടെ എത്രയോ ഉദ്യോഗാർത്ഥികളുടെ ഭാവിയാണ് ഇവർ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്...

    • @truthprevails6463
      @truthprevails6463 Рік тому +9

      ശരിയാണ്.

    • @ceeyem7482
      @ceeyem7482 Рік тому +9

      ....ചെറിയ....ഒരു....ഉൾക്കിടിലം.......!!!!!!!
      വിജയനെ......ഭയന്ന....." ഗം "........?????
      എന്താ.... നിശാന്തേ..........
      മൂത്രം..... ഒഴുകുന്നോ...........??????

    • @anand6987
      @anand6987 Рік тому

      💯% sheria, thamasha roopathil criticise cheyyunath ee parupadi nte oru shaili aa Pakshe ith orupaadu over aayi pooyi

    • @vedhayogaacademy5798
      @vedhayogaacademy5798 Рік тому

      ശരിയാ അവൻ ആർക്കു വേണ്ടി സംസാരിക്കുന്നത്? ആരും പ്രതികരണം ഇല്ലാതിരുന്നാൽ അവതാരകനും സന്തോഷം

    • @fayazaboobacker1358
      @fayazaboobacker1358 Рік тому

      Exactly

  • @sukusthings8221
    @sukusthings8221 Рік тому +301

    എനിയിപ്പോൾ കത്തിന്റെ 'പിതൃത്വം' ഏതെങ്കിലും പാവം പരേതാത്മാവിന്റെ തലയിൽ വെയ്ക്കാം... അവരാകുമ്പോൾ ഒന്നും നിഷേധിക്കില്ലല്ലോ....🙏🙏

    • @valsakunjuju3221
      @valsakunjuju3221 Рік тому +1

      😂

    • @ac.abdulrasheed3199
      @ac.abdulrasheed3199 Рік тому +3

      കാക്ക തന്നെ. പക്ഷേ മലപ്പുറത്തെ കാക്കയല്ല.

    • @sdsramesan1285
      @sdsramesan1285 Рік тому +1

      ​@@valsakunjuju3221 0l00pp

    • @manipk765
      @manipk765 Рік тому +2

      കത്തിന്റെ ഉറവിടം മേയർ അറിയാതെ പോയത് കഷ്ടം. ഏതെങ്കിലും പാവങ്ങളുടെ തലയിൽ കെട്ടിവെയ്ക്ക എന്നു കരുതി കാണും.

    • @bindhupeter1473
      @bindhupeter1473 Рік тому +2

      🤣🤣🤣🤣

  • @richardmartin2216
    @richardmartin2216 Рік тому +196

    വനിത മതിൽ മുതൽ PSC വരെ എല്ലാം CPMന്റെ കൈയ്യിൽ ഭദ്രം. ഞാൻ സന്തുഷ്ടനാണ്

  • @krishnakumarr2642
    @krishnakumarr2642 Рік тому +122

    ഇന്ത്യയിലാദ്യമായി അഴിമതിയിൽ Phd കിട്ടാൻ സർവ്വദാ യോഗ്യ യായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.

    • @sathiyankannoor4109
      @sathiyankannoor4109 Рік тому +1

      ഏതാണ് അഴിമതി അത് കൂടി പറയൂ.എല്ലാവരും നിങ്ങളെ പോലെ വിഢികളല്ല.

    • @HARIKUTTANful
      @HARIKUTTANful Рік тому

      @@sathiyankannoor4109 ഇല്ലാത്ത പൊങ്കാലക്ക് ശുചീകരണം, ബൾബ് വിതരണം, കോർപറേഷൻ കെട്ടിട നികുതി. ( ആ ദേശാപമാണി മാത്രം വായിക്കാതെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിയുക ഫുത്തിമാനെ )

    • @aswathyudayan5342
      @aswathyudayan5342 Рік тому

      Oru cheriya nadakkatha ponghalada peril oru 50 lakham adichu mattith. Athu njangal partykar vattam koodi irunnu angane onnum illa anneshikanda ennu paranjarnnulo

    • @rajanraj3398
      @rajanraj3398 Рік тому

      @@sathiyankannoor4109 partikara ellarkm ariyam udayipukal anu ennu ..sadarana ganagalk ariyam engi Eni mayor oru Tavana koodi jayikillo Kannallo bettt

    • @annievarghese6
      @annievarghese6 Рік тому

      @@sathiyankannoor4109 അഴിമതി നിങ്ങൾക്കുമാത്രം കാണാൻപറ്റിയില്ല അഞ്ഞൂറുകോടിയുടെഅഴിമതി

  • @Njan1989
    @Njan1989 Рік тому +120

    Dear ഗം ടീം. നിങ്ങ 21 മിനിറ്റിൽ ഇത് നിർത്തിയതിന് നന്ദി ഉണ്ട്. എനിക്ക് വയ്യ ഇനി ചിരിക്കാൻ..😂😂😂
    എന്നാലും പാവം കാക്ക sir. കത്തിന്റെ ഉത്തരവാദി ആയല്ലോ.😁😁

  • @madhusoodananp3489
    @madhusoodananp3489 Рік тому +35

    എന്റെ ഗോവിന്ദൻ മാഷേ..... ഇങ്ങനെ ...... എങ്ങിനെ...... കഴിയുന്നു...

  • @sreekantannair5819
    @sreekantannair5819 Рік тому +71

    മുൻ മേയർ ശിവൻകുട്ടി അടക്കമുള്ള എല്ലാ മേയർമാരുടെയും കാലത്തുള്ള നിയമനങ്ങളെ കുറിച്ച് അന്നേഷണം നടത്തണം... 🤔

  • @KannurMountain
    @KannurMountain Рік тому +24

    വീമാനത്തിൽ ✈️നിന്നെങ്ങാനും ആരെങ്കിലും ഇട്ടതാണോ 🤔 ?

  • @gopinathanambat1516
    @gopinathanambat1516 Рік тому +48

    നിഷാന്ത് ചേട്ടാ....... നിങ്ങളും നല്ലവണ്ണം മേയുന്നുണ്ട് കേട്ടോ......🤣🤣👍

  • @maryjuliet5237
    @maryjuliet5237 Рік тому +46

    GUM🙏 "കാക്ക " യോ ? ഇങ്ങനെയൊക്കെ പറയാമോ ? ഉള്ളിൽ സങ്കടം ഉണ്ട് ട്ടോ !
    All the song selections are super👍
    നാഗപ്പേട്ടാാാാാ ആര്യ വിളിക്കുന്നൂ ....
    PSC (Party Service Commission )
    ഹോ ! തമാശക്കാരുടെ അഴിഞ്ഞാട്ടം.💚

  • @libinlibin733
    @libinlibin733 Рік тому +82

    യോഗ്യത ഉള്ളവരെ കണ്ടത്താൻ നാഗപ്പനണ്ണൻ എന്ത് യോഗ്യത ആണ് ഉള്ളത്

    • @vijaybalan2459
      @vijaybalan2459 Рік тому +1

      Athalley Cheepeem pidichu nilkkunnath.Buddhiyullavrey aa party edukkilla.

    • @bindhupeter1473
      @bindhupeter1473 Рік тому +1

      Correct 👌👌

    • @palavilagirish
      @palavilagirish Рік тому

      Only right for that is the deal is between a nair and another nair.

    • @fazaludeenrawtherm8693
      @fazaludeenrawtherm8693 Рік тому +1

      നാഗപ്പന് നാണം ഇല്ല എന്ന യോഗ്യത.

    • @vijaybalan2459
      @vijaybalan2459 Рік тому

      @@fazaludeenrawtherm8693 Commukkalil aaraanu yogyan.Anikalum athey standard.adiyum thallum undakki ividey ethoyavar Keralathintey shaapam.

  • @premachandran5391
    @premachandran5391 Рік тому +20

    വർഷങ്ങളായി രഹസ്യമായി നടക്കുന്ന കാര്യങ്ങൾ ഇപ്പോൾ മേയറൂട്ടിയുടെ പരിചയക്കുറവു കാരണം പുറത്തു വന്നു പോയി .നാഗപ്പൻ സത്യം പറഞ്ഞു?

  • @arunvarghese6469
    @arunvarghese6469 Рік тому +116

    മേയർ കത്ത് എഴുതില്ല ❤❤കാരണം മേയർക്കു എഴുത്തും വായനയും അറിയില്ല ❤❤❤❤

  • @chekavar8733
    @chekavar8733 Рік тому +84

    Commounism എന്നാൽ അഴിമതി....പിന്നെ cpm "വക" കുറെ കിറ്റ്.👌👌

    • @abinkk4797
      @abinkk4797 Рік тому

      കിറ്റ് ധാരാളം വോട്ടിന് ....

  • @nishanthnedumbassery3736
    @nishanthnedumbassery3736 Рік тому +74

    എത്ര കണ്ടാലും, കൊണ്ടാലും കുട പിടിക്കുന്ന കുറെ അണികൾ .

    • @vijayakumarr2484
      @vijayakumarr2484 Рік тому +3

      Adhumaathramo A thra K ttaalum Kondaalum Oru Ulipum E llaatha Vargangal.

    • @vijaybalan2459
      @vijaybalan2459 Рік тому

      @@vijayakumarr2484 Keralam mathram Kanda paavangal..Opposition weak aayath ivanmarkku useful.Nashikkattey.

    • @sathiyankannoor4109
      @sathiyankannoor4109 Рік тому

      എല്ലാവരും നിന്നെ പോലെ പമ്പര വിഡി കളല്ല. ഇന്നത്തെ കാലത്ത് കത്തെഴുതി അറിയിക്കാൻ മാത്രം.

  • @mlzpsyci670
    @mlzpsyci670 Рік тому +22

    അതീവ ഗൗരവമുള്ള വിഷയം നിങ്ങൾ വഴി തിരിച്ചുവിട്ടു. സമര തമാശകൾക്ക് മറ്റൊരു എപ്പിസോട് ആകാമായിരുന്നു.

  • @predictionNo1
    @predictionNo1 Рік тому +35

    ഞങ്ങൾ ക്ക് psc കോസ്റ്റിൻ പേപ്പർ വീട്ടിൽ എത്തിച്ചു നൽകി പരീക്ഷ എഴുതിപിച്ചു ജയിപിക്കാൻ കഴിയുന്നചരിത്രം ഉള്ള പാർട്ടി ആണ്

    • @gangadharannair9576
      @gangadharannair9576 Рік тому

      പൂജ്യം മാർക്ക് കിട്ടിയവന് ഫസ്റ്റ്റാങ്ക് കൊടുക്കുന്ന പാർട്ടിയാണ് ഞങ്ങളുടെ പാർട്ടി.ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്കുഒരുചുക്കും അറിഞ്ഞുകൂടാ ഇതു വേറിട്ട ഒരു പാർട്ടിയാണ്

  • @nithindev4605
    @nithindev4605 Рік тому +38

    ജനസേവത്തിന് ഇറങ്ങുന്ന 99%ഇതുപോലെ ഉള്ള ആളുകൾ അധികാരം കിട്ടി കഴിഞ്ഞാൽ കിട്ടുന്ന കൈകൂലിയും അഴിമതി vazhi😄ഉണ്ടാകുന്ന ക്യാഷ് കണ്ടിട്ടാണ് വരുന്നതെന്ന് ഈ കോവർകഴുതകൾ ആയ ജനങ്ങൾ എന്നാണ് മനസിലാക്കാൻ പോകുന്നത് ഈശ്വര 🙏

  • @sabumathewchottanikkara6612
    @sabumathewchottanikkara6612 Рік тому +87

    ഇന്ന് ചോറ്റാനിക്കരയിൽ PSC ടെസ്റ്റിന് ഉദ്യോഗാർത്ഥികൾ വഴി ചോദിച്ച് എൻ്റെടുത്ത് വന്നു എനിക്ക് സഹതാപം തോന്നി ലിസ്റ്റ് തയ്യാറാക്കിയ ശേഷം എന്തിന് ഈ പാവങ്ങളെ പറ്റിക്കുന്നു

    • @positivevibesonly1415
      @positivevibesonly1415 Рік тому +8

      ബാക്കി എല്ലാം മാറ്റി വെച്ച് കുത്തിയിരുന്ന് പഠിച്ചു ലിസ്റ്റിൽ വന്നിട്ട് ഇനിയും എടുത്തിട്ടില്ല

    • @SunilKumar-rt5in
      @SunilKumar-rt5in Рік тому +1

      Enthu psc..party service commision

  • @marneer381
    @marneer381 Рік тому +14

    Shame on you Arya... very well said GUM

  • @VinodKumar-iu9jv
    @VinodKumar-iu9jv Рік тому +41

    Very well presented. Keep it up.

  • @vishnusree3930
    @vishnusree3930 Рік тому +25

    ഒരു പാട് ദൂരെ നിന്ന് ഈ ഭൂമിയെ നോക്കുമ്പോൾ എല്ലാം തമാശ. അതുപോലെ തോന്നുന്നു

  • @jayasreenair4865
    @jayasreenair4865 Рік тому +29

    Very good presentation 🙏🏻

  • @johnsonjamesfernandez4674
    @johnsonjamesfernandez4674 Рік тому +21

    നുണ മത്സരം വച്ചാൽ ഫസ്റ്റ് കിട്ടാൻ സാധൃതയുള്ള പാർട്ടി. ചോദൃം. ഉത്തരം പൊതു ജനത്തിനുള്ളത്.

  • @sharmilagopinath915
    @sharmilagopinath915 Рік тому +5

    ചിരിച്ചു ചാവാറായീ സൂപ്പർ 🙏🏻😂😂😂🙏🏻

  • @chirikandant8356
    @chirikandant8356 Рік тому +12

    പിണുവിന് പറ്റിയ അനുയായി

  • @deepuhbc8251
    @deepuhbc8251 Рік тому +13

    Clue Gum വക...കാക്ക - കറുപ്പ്, മേയർ - കറുപ്പ് ചുരിദാർ. 19.54👏👏👏

  • @benpzr
    @benpzr Рік тому +8

    ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @maheshthejus
    @maheshthejus Рік тому +24

    നല്ലതുപോലെ മേയുന്നവൻ എന്നർത്ഥത്തിൽ നിങ്ങൾ ഒരു മേയറാണ്. അപ്പോൾ നിങ്ങളുടെ കാക്ക കത്തെഴുതിയതിൽ ഒരു അതിശയവുമില്ല

  • @zenarcdesign4825
    @zenarcdesign4825 Рік тому +5

    എല്ലാം ശരിയാക്കി. ഇനിയും ശരിയാക്കാൻ ശ്രമിക്കുo

  • @user-yc9mv5bu9v
    @user-yc9mv5bu9v Рік тому +8

    Mayorkku experience കുറവായത്കൊണ്ട് കക്കാൻ പഠിച്ചു but നിൽക്കാൻ പഠിച്ചില്ല 😆😆

  • @acbpillai
    @acbpillai Рік тому +28

    Such a horrible situation in our state. Who's going to save us

  • @kdaskrishna2936
    @kdaskrishna2936 Рік тому +4

    Program. Kidu.....nalla manoharamayi cheythu...super editing...

  • @sankark5421
    @sankark5421 Рік тому +11

    കത്ത് എഴുതിയത് മരിച്ചുപോയ ആരെങ്കിലും ആണെന്ന് പറഞ്ഞാൽ പോരെ.
    കേസ് തീര്‍ന്നില്ലേ.
    നിസ്സാരം.

  • @sanjaykumar-xe4gc
    @sanjaykumar-xe4gc Рік тому +8

    ഹ ഹ ഹ ചുരിദാർ അണിഞ്ഞ പിണറായിയോട് ചോദ്യമോ...

  • @gopalakrishnannair7164
    @gopalakrishnannair7164 Рік тому +12

    ഗം, മികച്ച അവതരണം. സർവ്വം ബ്രഹ്മ മയം. ആർക്കും ഒന്നും അറിയില്ല. പെൺപീഡനം, അഴിമതി, കഷായ മരുന്ന് കൊലപാതകം, മന്ത്രവാദ കൊല, പിൻ വാതിൽ നിയമനം, നവോത്ഥാനം ജഗ പോക. പിണറായി, വെള്ളാപ്പള്ളി, പുന്തല കുമാർ, സാംസ്കാരിക ഇടതു അടിമകൾ എല്ലാവരെയും കേരളം എന്നും ഓർക്കും.

  • @jayakumarharrisharris1296
    @jayakumarharrisharris1296 Рік тому +4

    ഗം കലക്കി കലക്കി അവതരണം weldon sooooooooo per

  • @deepuhbc8251
    @deepuhbc8251 Рік тому +17

    295 vacancy..,തൊഴിൽ ഉണ്ട് പാർട്ടിക്കാർക്ക് മാത്രം

  • @shajikannadi
    @shajikannadi Рік тому +12

    നാഗപ്പൻ സന്ദേശം...
    വർഷങ്ങളായി തിരു. കോർപറേഷനിൽ നടക്കുന്ന അഴിമതി ഇപ്പോൾ കണ്ടുപിടിച്ചു. പക്ഷെ വർഷങ്ങളായി തിരു. കോർപറേഷൻ ഭരിക്കുന്നത്‌ ഈ പാർട്ടിയല്ലേ...? 🤔🤔🤔

  • @abhishree9068
    @abhishree9068 Рік тому +2

    They don't have the guts to accept their mistakes.

  • @akashpkumar4529
    @akashpkumar4529 Рік тому +4

    13:53🤣😂😂😂dumdum dhundhumi natham

  • @dev1142
    @dev1142 Рік тому +10

    Perfect 👌🥰

  • @lalanv9354
    @lalanv9354 Рік тому +1

    നല്ല അവതരണം ആണ് സൂപ്പർ

  • @rajanpk6335
    @rajanpk6335 Рік тому +5

    പെൺകുട്ടികളാണ് ആണുങ്ങളെക്കാൾ ഇത്തരം പരിപാടിക്ക് നല്ലതെന്ന് പാർട്ടി തിരിച്ചറിഞ്ഞിട്ട് കാലം കുറെ ആയി പിടിച്ചുനിൽക്കാൻ അവർക്ക് ഉള്ള കഴിവ് എന്റെ വാർഡിൽ അനുഭവം ഉള്ളതുകൊണ്ട് പറഞ്ഞു അത്രമാത്രം മുഖ്യനെ കണ്ടത് ഞാൻ എങ്ങനെ. എന്തെല്ലാം പറയണം എന്ന് ചോദിച്ചറിയാണ് എന്ന് ആർക്കാണ് അറിയാത്തത്

  • @faizalkh3432
    @faizalkh3432 Рік тому +14

    Nishanth pwoliyanu.. Nalla mayal.. hats off

  • @josephjohn5938
    @josephjohn5938 Рік тому +9

    Polichu macha 💰 polichu macha polichu macha 💰 polichu macha big salute 🤗big salute 🤗😘

  • @user-ug8pj3hz5u
    @user-ug8pj3hz5u Рік тому +2

    നിഷാന്തേ.... ചിരിച്ചു ചിരിച്ചു വയ്യ 🙏😂😂😅😅

  • @shareefshari3796
    @shareefshari3796 Рік тому +1

    അടിപൊളി ഒന്നും പറയാനില്ല

  • @samlal7994
    @samlal7994 Рік тому +6

    Polichu

  • @mathewpaulosekarakkal6642
    @mathewpaulosekarakkal6642 Рік тому +11

    സർ നിങ്ങൾ കലക്കി. ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @kochukochoos3784
    @kochukochoos3784 Рік тому +3

    കത്ത് കത്ത് കത്ത് ... I don't like കത്ത്.. 😂😂😂😂😂😂😂😂😂😂😂😂

  • @bindhupeter1473
    @bindhupeter1473 Рік тому +3

    Super program. Really awesome ❤️❤️❤️🌹🌹🌹🌹

  • @prashanthks2688
    @prashanthks2688 Рік тому +5

    Well presented 🌻🌻

  • @DEVAN133
    @DEVAN133 Рік тому +4

    Super അവതരണം

  • @LIFEARCHANA
    @LIFEARCHANA Рік тому +2

    അടിപൊളി പ്രോഗ്രാം 👌👌👌👌👌👌👌👌👌👌👌👌👌💯💯💯💯💯💯💯

  • @art.by.midhun
    @art.by.midhun Рік тому +1

    ഈ വീഡിയോന്റെ ഇടയ്ക്കുള്ള ആ പാട്ടേതാണ് നിഷാന്തേട്ടാ?😁നല്ല രസമുണ്ട്!

  • @dileepmankadavu3534
    @dileepmankadavu3534 Рік тому +7

    ഞാന്‍ നേരിട്ടോ, അല്ലാതെയോ ഒപ്പിട്ടിട്ടില്ല. നേരിട്ടല്ലാതെ എങ്നാണ് ഒപ്പിടുന്നത്.
    എനിക്കാണോ വട്ടായത്?

  • @lejijancy
    @lejijancy Рік тому +6

    Excellent

  • @bebbacoltoo6097
    @bebbacoltoo6097 Рік тому +3

    Well presented and coordinated their conflicts

  • @chirakal1
    @chirakal1 Рік тому +2

    ഏറെ ഇഷ്ടം ❤🙏🙏1

  • @anand4395
    @anand4395 Рік тому +15

    രാഷട്രീയം മാറ്റിവച്ചു വായിച്ചു നോക്കു
    1.ഫാം ഇൻഫർമേഷൻ ബ്യൂറോ,
    2.സ്റ്റേറ്റ് ഹോൾട്ടികൾച്ചർ മിഷൻ,
    3.കിസാൻ കേരള പ്രൊജക്റ്റ്
    4.കേരള സ്റ്റേറ്റ് സീഡ് ഡവലപ്മെൻ്റ് അതോറിറ്റി
    5.ഡബ്ലു.എച്ച്.ഒ. സെൽ
    6.അടയ്ക്കാ- സുഗന്ധവിള വികസന ഡയറക്റ്ററേറ്റ്
    7.കശുവണ്ടി - കൊക്കോ വികസന ഡയറക്റ്ററേറ്റ്
    8.എഫ്.എ.സി.ടി
    9.കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ
    10.കേരള ആഗ്രോ മെഷിനറി കോർപ്പറേഷൻ
    11.കേരഫെഡ്
    12.കേരള ലാൻറ് ഡവലപ്മെൻ്റ് കോർപ്പറേഷൻ
    13.കാർഷിക വികസന ബേങ്ക്
    14.മാർക്കറ്റ് ഫെഡ്
    15.റബർമാർക്കറ്റിംങ്ങ് ഫെഡറേഷൻ
    16.ഹോൾട്ടികോർപ്പ്
    17.വെയർഹൗസിംങ്ങ് കോർപ്പറേഷൻ
    18.നടുകര അഗ്രോ പ്രോസസ്സിംങ്ങ് കമ്പിനി
    19.ഓയിൽപാം
    20.പ്ലാൻ്റേഷൻ കോർപ്പറേഷൻ
    21.റെയ്ഡ്കോ
    22.സ്മാൾ ഫാർമേഴ്സ് അഗ്രി ബിസിനസ്സ് കൺസോർഷ്യം
    23.സ്റ്റേറ്റ് ഫാമിംങ്ങ് കോർപ്പറേഷൻ
    24.വി.എഫ്.പി.സി.കെ.25.കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെൻ്റ് ബോർഡ്
    26.പോൾട്രി ഡവലപ്മെൻ്റ് കോർപ്പറേഷൻ
    27.മിൽമ
    28.കേരള ഫീഡ്സ്
    29.കേരള ഡയറി ഫാർമേഴ്സ് വെൽഫെയൽ ഫണ്ട് ബോർഡ്
    30.മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ
    31.കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം
    32.കേന്ദ്ര കിഴങ്ങ് വർഗ്ഗ ഗവേഷണ കേന്ദ്രം
    33.സുഗന്ധവിള ഗവേഷണ കേന്ദ്രം
    34.നാളികേര വികസന ബോർഡ്
    35. നാളീകേര കോർപ്പറേഷൻ
    36. നാളീകേര കൗൺസിൽ
    37. കോഫീ ബോർഡ്
    38.ബയോ - ഡൈവേഴ്സിറ്റി ബോർഡ്
    39.ഭൂവികസ ബോർഡ്
    40.റബ്ബർ ബോർഡ്
    41.സ്പൈസസ് ബോർഡ്
    42.അഗ്രിക്കൾച്ചറൽ പ്രൈസസ് ബോർഡ്
    43.ഭൂമി ശാസ്ത പഠനകേന്ദ്രം
    44.ജലവിഭവ വികസന കേന്ദ്രം
    45.സ്വാമിനാഥൻ ഗവേഷണ കേന്ദ്രം
    46.നാഷണൽ ഹോൾട്ടിക്കൾച്ചർ ബോർഡ്
    47.നാഷണൽ ഇൻ്റിറ്റ്യൂട്ട് ഫോർ ഇൻറർ ഡിസിപ്ലിനറി സയൻസ് ആൻ്റ് ടെക്നോളജി
    48.ഓണാട്ടുകര വികസന ഏജൻസി
    49.രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി
    50.ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻ്റ് റിസർച്ച് സെൻ്റർ
    51.കേരള കാർഷിക യൂനിവേഴ്സിറ്റികൾക്ക് കീഴിൽ 6 കോളേജുകൾ
    52.പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രങ്ങൾ - 6 എണ്ണം
    53.യൂനിവേഴ്സിറ്റിക്ക് കീഴിലെ മറ്റ് ഗവേഷണ കേന്ദ്രങ്ങൾ - 30 എണ്ണം
    54.കേരള മൃഗ സംരക്ഷണ യൂനിവേഴ്സിറ്റി
    55. മൃഗ സംരക്ഷണ യൂനിവേഴ്സിറ്റിക്ക് കീഴിൽ
    3 കോളേജുകൾ
    56.ഫാമുകളും ഗവേഷണ കേന്ദ്രങ്ങളും 17 എണ്ണം
    57.കൃഷി വിജ്ഞാന കേന്ദ്രങ്ങൾ 14 എണ്ണം
    58.ഫാമുകൾ - 62 എണ്ണം
    59.മണ്ണ് പരിശോധനാ കേന്ദ്രങ്ങൾ 14 എണ്ണം
    60.മൊബൈൽ മണ്ണ് പരിശോധനാ യൂനിറ്റുകൾ - 10 എണ്ണം
    61.മണ്ണ് ഗവേഷണ കേന്ദ്രങ്ങൾ - 6 എണ്ണം
    62.രാസവള ഗുണ പരിശോധനാ കേന്ദ്രങ്ങൾ -
    2 എണ്ണം
    63.കീട പരിശോധനാ കേന്ദ്രം - 1 എണ്ണം
    64.വിത്ത് പരിശോധന കേന്ദ്രങ്ങൾ - 2 എണ്ണം
    65.അഗ്മാർക്ക് ഗ്രേഡിംങ്ങ് ലാബുകൾ - 10 എണ്ണം
    66.കീടനിയന്ത്രണ ലാബ് -1 എണ്ണം
    67.ബയോടെക്നോളജി ആൻ്റ് മോഡൽ ഫ്ളോറി കൾച്ചർ സെൻ്റർ 1 എണ്ണം
    68.സംസ്ഥാന ബയോ ഫെർട്ടിലൈസർ ലാബ് - 2 എണ്ണം
    69.പാരസൈറ്റ്സ് ബ്രീഡിംങ്ങ് സ്റ്റേഷൻ - 9 എണ്ണം
    70. കീടനിയന്ത്രണ കേന്ദ്രം - 1 എണ്ണം
    71. കീടനിയന്ത്രണ ട്രെയിനിംങ്ങ് സെൻ്റർ - 1 എണ്ണം
    72.ടെക്നോളജി ട്രെയിനിംങ്ങ് സെൻ്റർ - 4 എണ്ണം
    73.ഫാംസ് ട്രെയിനിംങ്ങ് സെൻ്റർ - 2 എണ്ണം
    74.എഞ്ചിനീയറിംങ്ങ് സെൻ്ററുകൾ - 14 എണ്ണം
    75. മൊത്ത വിതരണ കേന്ദ്രങ്ങൾ - 6 എണ്ണ
    സംശയമാണ്. .. ഇവയെല്ലാം ആർക്ക് വേണ്ടി ?
    എന്തിന് വേണ്ടി ?
    1987 ലാണ് കൃഷി വകുപ്പ് രൂപപ്പെട്ടെങ്കിലും രണ്ടായിരത്തിന് ശേഷമാണ് ഈ സ്ഥാപനങ്ങളെല്ലാം രൂപപ്പെട്ടത്.
    അതിന് മുമ്പും കർഷകർ ഇവിടെ കൃഷി ചെയ്തിരുന്നു.
    അവർ ഇവിടുത്തെ ജനത്തെ തീറ്റി പോറ്റിയിരുന്നു. കേരളത്തിൽ കൃഷി വകുപ്പ് ആരംഭിക്കുമ്പോൾ 8.76 ലക്ഷം ഹെക്റ്ററിൽ ഉണ്ടായിരുന്ന നെൽകൃഷി ഇന്ന് 1.97 ലക്ഷം
    കടപ്പാട്, b

    • @asheralan3027
      @asheralan3027 Рік тому

      Please send me

    • @sulthanmuhammed9290
      @sulthanmuhammed9290 Рік тому +1

      ഇതൊക്കെ ഉണ്ടങ്കിലും ദാരിദ്ര്യതിന് കുറവൊന്നും ഇല്ലല്ലോ നമുക്ക് 😁

  • @defender8481
    @defender8481 Рік тому +8

    നാട് വിട്ടൊള്ളി നാട്ടാരെ വേറൊരു നാട്ടിലും ഇതൊന്നും ഇല്ല 😂

  • @shakeerthattummal5564
    @shakeerthattummal5564 Рік тому +6

    പൊളിച്ചു 😄🤓👍

  • @user-mu7qe9ek8i
    @user-mu7qe9ek8i 28 днів тому +1

    ഞാനൊരു കമ്മ്യൂണിസ്റ്റുകാരനാണ് എന്നാലും ഈ പരിപാടി എനിക്ക് വളരെ ഇഷ്ടമാണ്

  • @aneeshpayyanoor1477
    @aneeshpayyanoor1477 Рік тому

    Vedeoke vendi wait chiyukayayirunnu. Super👌

  • @robinsmini4835
    @robinsmini4835 Рік тому +3

    പിൻവാതിൽ ഭൗതികവാദം ആണ് പാർട്ടിക്കാർക്ക് മാത്രം സ്വന്തം

  • @cr1521
    @cr1521 Рік тому +8

    എന്തായാലും സേച്ചിയുടെ മേയർപണി സ്വാഹാ

  • @manus9613
    @manus9613 Рік тому +11

    Presentation and content inclusions are superb... 💐

  • @vincentchacko4427
    @vincentchacko4427 Рік тому +2

    Adipoli program congratulations anna

  • @AristocraticHippocraticDemocra
    @AristocraticHippocraticDemocra Рік тому +17

    Lady pinarayi 🔥 ഫ്യൂച്ചർ ഓഫ് കേരള💪💪💪💪

  • @sautbhzhikn2172
    @sautbhzhikn2172 Рік тому +23

    നല്ല കള്ളത്തരം കാണിക്കുന്നവർക്ക് കാക്കാനുമറിയാം, നിൽക്കാനുമറിയാം.

  • @muhammadrafeeque5279
    @muhammadrafeeque5279 Рік тому +5

    ഇപ്പോൾ നിലവിലുള്ളതിലും ഇനി ഉണ്ടാക്കുന്ന ലെറ്റർ പാടുകളിലും ആര്യാ മേയർക്ക് പേജുകളിൽ നമ്പറിട്ടു കൊടുക്കുക. ഇനിയാർക്കും അവരെ ചതിക്കാൻ കഴിയരുത്.

  • @midhunanirudh3687
    @midhunanirudh3687 Рік тому +10

    അവതരണം ഒക്കെ നല്ലതാ, കണ്ടിരിക്കാനും ചിരിക്കാനും ഉള്ള വകയുണ്ട്... പ്രഹസനത്തിനാണേലും സദുദ്ദേശത്തോടെ ആണേലും ഇവരെ പോലുള്ളവർ ഒക്കെ ഉള്ളത് കൊണ്ടാണ് ഇത്തരം കള്ളത്തരങ്ങൾ അഴിമതികൾ ഒക്കെ പുറത്തു വരുന്നത്. അല്ല അതിനാണല്ലോ പ്രതിപക്ഷം. ആക്ഷേപിക്കുന്ന പോലെ തന്നെ അഭിനന്ദിക്കാനും മറക്കരുത് എന്നാണ് എന്റെ ഒരു ഇത്. ഏത്?.. 🙃🙃🙂

  • @akhi492
    @akhi492 Рік тому +5

    പശ്ചാത്തലത്തിൽ Where Is My Job DYFI 😅

  • @abilash3699
    @abilash3699 Рік тому +5

    ഇനി പോസ്റ്റൽ വകുപ്പ് കേന്ദ്രത്തിന്റെ ആണല്ലോ ഇനി അവരെങ്ങാനും 😂😂😂🥳

  • @rajagopal4787
    @rajagopal4787 Рік тому +4

    രാമവർമ കോളേജിൽ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. പടി പടിയായി പ്രൊഫസർ, വൈസ് പ്രിൻസിപ്പൽ, പ്രിൻസിപ്പൽ. ബിന്ദുവിനെ വിജയരാഘവൻ പിൻവാതിലിൽ കൂടി കേറ്റി എന്നാണ് ജനം പറയുന്നത്.

  • @visakhbs5540
    @visakhbs5540 Рік тому +3

    ഇത്ര ചെറു പ്രായത്തിൽ രാജ്യത്തിലെ ടോപ് no 1 അഴിമതി കാരി എന്നിട്ട് അതിനെ ഒരു ഉളുപ്പും ഇല്ലാതെ ഇരുന്നു ന്യായികരിക്കും🙏🙏🙏🙏

  • @paulnk968
    @paulnk968 Рік тому +1

    Very lovely and interesting time pass, thanks for beautiful presentation.

  • @MB-ws9zt
    @MB-ws9zt Рік тому +1

    Kashttam 🥵🥵

  • @sakkeer1267
    @sakkeer1267 Рік тому +4

    🙏🙏🙏

  • @indhupn377
    @indhupn377 Рік тому

    ഇവിടെ ഏറ്റവും വലിയ തെളിവ് തന്നെ മായ്ച്ചു കളയുന്നു പിന്നെ ഈ കത്ത്

  • @retheeshcr9983
    @retheeshcr9983 Рік тому +1

    😂😂😂മച്ചാനെ നിങ്ങൾ പൊളിച്ചു 😂😂😂😂👌👌👌

  • @user-kh3dw5mb4k
    @user-kh3dw5mb4k Рік тому +6

    എനിക്ക് കിറ്റ് മതി😂.കേരളജനത 🤣🤣🤣

  • @RAJESHKUMAR-nf3kr
    @RAJESHKUMAR-nf3kr Рік тому +5

    Vaishali bgm at right time.. Super

  • @sureshir6041
    @sureshir6041 Рік тому +90

    ഇവളൊക്കെ വളർന്നു വന്നാൽ ലോകത്തിലെ ഏറ്റവും വലിയ കൊള്ളകാരിയായി തീരും എന്നതിൽ ഒരു സംശയവും ഇല്ല,ഇത്തരക്കാരെ വളർത്താൻ കേരളത്തിലെ ജനങ്ങൾക്കെ കഴിയൂ

    • @vijaybalan2459
      @vijaybalan2459 Рік тому +2

      Phoolan deviyudey kadhayariyumallo.

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Рік тому +4

      ആ സിരി കാണുമ്പോൾ അറിയാം ആരാണ് എഴുതി യത് എന്ന്.. M. A യൂസഫലി സാർ കഴിഞ്ഞാൽ പിന്നെ ഇത്രേം പേർക് ജ്വാലി കൊടുക്കുന്ന ആൾ ആണ് നാഗപ്പണ്ണൻ പിന്നെ മേയർ മാഡം. കഴിവ് തെളിയിച്ചു രാഷ്ട്രീയo നന്നായി പഠിച്ചു ഭാവി ഉണ്ട് തീർച്ചയായും കീപ്പിറ്റപ്...

    • @vijaybalan2459
      @vijaybalan2459 Рік тому

      @@PradeepKumar-gc8bk appolekkum eee lodukka CPM undavanam.Nagappannaey Adaniyodanu compare cheyyendath.Enthellam azhimathiyum kolla kola cheythalum avarey aadharikkunna Lokathiley thanney eka party Cheeeppeem.Lalislam.

    • @sureshir6041
      @sureshir6041 Рік тому

      @@vijaybalan2459പിണറായിയുടെ കൊള്ള സംഘത്തിലെ ഫൂലൻ ദേവി അല്ലെ..

    • @johnsbijo
      @johnsbijo Рік тому +1

      അവൾക്കെല്ലാം തമാശ.... PSC എഴുതി ജോലിക്കായി കാത്തിരിക്കുന്ന ആളുകൾ..... മണ്ടന്മാർ...... ഒരു ഒളുപ്പുമില്ലെടി ഇറങ്ങി പൊയ്ക്കൂടേ.....

  • @jubeenamujeeb4962
    @jubeenamujeeb4962 Рік тому +1

    Polichuuuuu super presentation

  • @aravindannair8093
    @aravindannair8093 Рік тому +1

    Super avadharanam

  • @anand4395
    @anand4395 Рік тому +5

    മലയാളികൾ ഒരു വർഷം ഒരു ലക്ഷത്തി 35,000 കോടി രൂപയാണ് കേരള സർക്കാരിന് ആദായ ഉണ്ടാക്കി കൊടുക്കുന്നത്. മലയാളികൾക്ക് ജോലി കൊടുക്കാനുള്ള ബാധ്യത കേരള സർക്കാരിനാണ് കൂടുതൽ. എല്ലാം കട്ടുമുടിക്കുന്നുകെടുകാര്യസ്ഥത മൂലം തകർന്നടിയാൻ പോകുന്ന കേരളം. പൊതു കടം കൂടുമ്പോൾ വിലക്കയറ്റം കൂട്ടും

    • @thresiammageorge347
      @thresiammageorge347 Рік тому

      What a daring. How many lies are being told by this corrupted shameless lady. Godfather Pinarai's blessings are there for all wrong doings.

  • @ramakrishnanpk9857
    @ramakrishnanpk9857 Рік тому +10

    ഈ കാണാനില്ലാത്ത കത്ത് വലിയൊരു കുത്തായി സഖാക്കളുടെ നെഞ്ചത്തേ കേറ്റി രിക്കുകയാണെന്ന് ഇന്നത്തെ വെപ്രാളങ്ങളിൽ നിന്നു മുയർന്ന് വന്നത് നല്ല തിനാണെന്ന് വിശ്വസിക്കണ മെങ്കിൽ

  • @padmanabha323
    @padmanabha323 Рік тому

    Adipoli aayitund

  • @junabr930
    @junabr930 Рік тому +2

    ❤️❤️❤️

  • @rajanambadath3824
    @rajanambadath3824 Рік тому +5

    കത്ത് എഴുതുന്നത് ഇരട്ട ചങ്കൻ മാത്രം ✋

  • @faizalkh3432
    @faizalkh3432 Рік тому +11

    Gum istam ❤️🔥🔥🔥❤️

  • @snapshotvandazhy2405
    @snapshotvandazhy2405 Рік тому +1

    Vere Level episode 😍😍...........