മാവേലിക്ക് സംഭവിച്ചത് കേട്ടാൽ നിങ്ങൾ ഞെട്ടും!'ഗം' | GUM 9 SEP 2022
Вставка
- Опубліковано 7 лют 2025
- മാവേലിക്ക് സംഭവിച്ചത് കേട്ടാൽ നിങ്ങൾ ഞെട്ടും!'ഗം' | GUM 9 SEP 2022
#gum #onam #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Asianet News Live : • Delhi Election Result ...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
എല്ലാവന്റേം അണ്ണാക്കിൽ കൊടുക്കുന്ന ഈ പരിപാടി എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്... ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി ആണ്.. ഗോവിന്ദൻ master പറയുന്ന ചില കാര്യങ്ങൾ മനുഷ്യന് മനസ്സിലാവില്ല😪😪.. നിഷാന്ത് ഭായ് ഇങ്ങള് പൊളിയാണ്.. ♥️♥️🥰🥰🥰🥰
കോയിന്നൻ പറയുന്നത് മനസ്സിലാക്കാൻ ക്യത്യമായി പാർട്ടി ക്ളാസിൽ പോകണം.
ലോകത്തിലെ ഏറ്റവും ലളിതമായ സന്തോഷകരമായ മുതൽ മുടക്കില്ലാതെ ലാഭം കിട്ടുന്ന ഒരേ ഒരു തൊഴിൽ രാഷ്ട്രീയത്തിൽ നേതാക്കളാവുക എന്നതാണ് " ഒരു പ്രാവശ്യം വോട്ട് നേടി ജയിച്ചു കഴിഞ്ഞാൽ അയാളുടെ ജീവിതാവസാനം വരെ അത് നിലനിർത്താൻ എന്ത് ത്യാഗവും ചെയ്യുന്ന സൂത്രശാലികളാണ് നേതാക്കൾ
ചാനലുകളിലെ No .. 1 പരിപാടി
ഏഷ്യ നെറ്റിലെ ഒരെയൊരു നിലവാരം ഉള്ള പരിപാടി
നിഷാന്തിനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
വിനു പരിഗണിക്കാം.
No vallthoru katha annu
@@splashyrainbow9939 both
Vallathoru katha
താങ്കളുടെ നിലവാരം വച്ച് നോക്കിയതുകൊണ്ടാകും ഒരേയൊരു പരിപാടി ആയി തോന്നിയത്. ഏഷ്യാനെറ്റിൽ എത്രയോ നല്ല നല്ല പരിപാടികൾ ഉണ്ട്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല ചിലർ അവർക്ക് വേണ്ടത് മാത്രമേ കാണൂ കേൾക്കൂ മനസ്സിലാക്കൂ
ഗം..... സൂപ്പർ..... very very super
അവതരണം കേമം തന്നെ... thankyou Nishant...
സൂപ്പർ ക്രീറ്റിവിറ്റി. അടിപൊളി പരുപാടി എല്ലാ അണിയറ പ്രവർത്തകർക്കും അഭിനധനങ്ങൾ..
ഞാൻ ഏഷ്യാനെറ്റil ആകെ കാണുന്ന പ്രോഗ്രാം 🙏🙏🙏👍👍
വല്ലാത്തൊരു കഥ എന്ന് കേട്ടിട്ടുണ്ടോ 😎.
ME TOO
Njanum
Me too
വല്ലാത്തൊരു കഥ 🔥, ഗം 😍
Super gum. പിനുങ്ങാണ്ടിയും പണ്ഡിത പ്രഭുക്കൾ ആയ സിപിഎം വിജയ കുമാരനും ഗോവിന്ദൻ അളിയനും പിന്നെ മൈക്ക് പിടിച്ചു വലിക്കുന്ന സുര ഭായ് ഊഞ്ഞാൽ ആടുന്ന തരൂർ sir എല്ലാം മനക്കണ്ണിൽ കാണുന്ന മാവേലി ബ്രോ 😁👍🏻
താങ്കളുടെ അവതരണം അതിമനോഹരമാണ് വാമനൻ വീണ്ടും അവതരിച്ച് ഈ നാട് കട്ടുമുടിക്കുന്ന രാഷ്ട്രീയക്കാരെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയിരുന്നെങ്കിൽ ഈ നാട് രക്ഷപ്പെട്ടേനെ
ഓണാശംസകൾ... ഗം അടിപൊളി പരിപാടി ആണ്.നിഷാന്ത് പെർഫോമൻസ് very good. പിന്നെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഓണാശംസകൾ.. 👌🥰💝
നിഷാന്ത് അടിപൊളി അവതരണം ,ഞാൻ കാത്തിരുന്ന് കാണുന്ന പ്രോഗ്രാം, ടെൻഷൻ മാറി എല്ലാo മറന്ന് ചിരിക്കാൻ 💐🌹💐
എനിക്ക് ഈ മനുഷ്യനെ കാണുമ്പോ തന്നെ ചിരി വരും
😄😄.. ഉഷാർ 👌👌👌👌.. തെരുവ് നായകളുടെ വിഷയം ഉൾപ്പെടുത്തിയത്... 👌👌.. സൂപ്പർ..
ഇതൊക്കെ പാതാളത്തിൽ ഇരുന്നു ലൈവ് കാണുന്ന ലെ മാവേലി 🤣
😀😀😀
🤪
🤣🤣
@@shabinjoseph3291 à
🤭
💚✨💚 ഓണാശംസകൾ 🙏. 🎀ഗം🎀 തരുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. 👍 ഹൃദയം നിറഞ്ഞ നന്ദി. 🙏
കേരളത്തിലെ ഏറ്റവും വലിയ മണ്ടൻമ്മാർ തന്നെ രാഷ്ട്രീയത്തിലാണ് ✋🏻 സത്യം 😂
എന്ത് മണ്ടത്തരം പറഞ്ഞാലും ജനങ്ങൾ വോട്ട് ചെയ്യും എന്ന് അറിയാവുന്നവർ ആണ് അവർ.
മണ്ടത്തരം ആണ് മെയിൻ. അതിന്റെ കൂടെ കുറെ അധികാരത്തിന്റെ അഹംഭവം കൂടി ആകുമ്പോൾ പൂർണം.
Chirichoru vayikkayi nishanthinu abhinandanangal
നിഷാന്തേട്ടോ... ഇങ്ങള നേരിട്ട് ഒന്ന് കാണണപ്പാ... 😌
ഇങ്ങളെയു കാക്ക നെയു ബെല്യ ഇഷ്ടാണ് 🤩
very nice . എല്ലാ പൊട്ടന്മാരും പങ്കെടുത്ത പ്രോഗ്രാം .
_പാതാളത്തിലെ ആ EXIT ബോഡ് പൊളിച്ചു..._ 👍🏻🤣🤣🤣
ഇത് ഗമ്മല്ല ഒന്നാന്തരം ഫെ വീക്കോളാണ് ഫെവീക്കോൾ🤣🤣🤣🤣
Nahi, Super Glue, തകർക്കാൻ പറ്റാത്ത വിശ്വാസം 😂🤣😂🤣
മാവേലി വന്നോ, ഇബടെല്ലാം കുയ്യല്ലേ കുയി 😂
ചിരിച്ചു ചിരിച്ചു മതിയായി സൂപ്പർ ബ്രദർ 😂😂😂👌🏻👌🏻👌🏻
One and only Asianet Gum. Ith pole oru chiripikyane paripadi vere oru channelilum illa. Super. Editingum oru rakshayilaa.
കിടിലൻ എഡിറ്റിംഗ് ഒന്നും പറയാൻ ഇല്ല😂😂
ബ്രോ പൊളിച്ചു.അഭിനന്ദനങ്ങൾ..💐💐💐💐
👍🏻👍🏻👌👌 excellent presentation, the best channel program 👏👏
"ഈ കാണുന്നതല്ല മാവേലി, ഈ കാണിക്കുന്നതുമല്ല."
"പിന്നാരാണ് മാവേലി ?"
"ബെല്ലാരിയിൽ ബെല്ലാരി രാജ, ആഭരണ കച്ചവടക്കാർക്കിടയിൽ ഡയമണ്ട് രാജ, ബെൻസിനോട് പ്രിയമുള്ളതുകൊണ്ട് ചിലർ ബെൻസ് രാജ എന്ന് വിളിക്കുന്നു. പിന്നെ മുച്ചീട്ട് രാജ അങ്ങനെ കൊറേേ ഒണ്ട്"
ഈ ഒരു ലൈനാണ് മാവേലിയുടെ അവസ്ഥ😂😂😂
😃😃😃
ഹാപ്പി ഓണം ചേട്ടാ🥰🥰🥰🥰
My good you’lls presentation is awesome 👏
അത് കലക്കി. എന്റെ സുഖവും ഞാനല്ലാത്തവന്റെ സുഖവും!
Excellent
God bless you in all your endeavours
Happy onam 😍
അടിപൊളി ഗം 👍
ഓണ കഥ Super നിഷാന്തിനും ടീമിനും ആശംസകൾ
ഇതൊക്കെ പറയുമ്പോൾ ഞമ്മട ഉള്ളിൽ ചിരിയാണ് 😂😂😂
ചേട്ടാ ഗം എന്നുള്ള പേര് മാറ്റി സൂപ്പർ ഗ്ലൂ എന്നാക്കാൻ പറ്റോ... പറ്റില്ല അല്ലേ🤭🤭🤭
സത്യം .ചാനലിൽ മാത്രമല്ല ഓണപത്തിപ്പിൽ പോലും ഒന്നും ഇല്ല പണ്ട് ഓണത്തിനെ പറ്റി ഒരു ലേഖനം എങ്കിലും ഉണ്ടാവാറുണ്ട് 😞😞
ഗോവിന്ദൻ മാഷുടെ വാർത്താസമ്മേളനം രണ്ടിൽ കൂടുതൽ കണ്ടാൽ തളം വക്കേണ്ടി വരും 😅
Correct! But, ആർക്കു? ഗോവിന്ദനോ?
ഇങ്ങള് പോവുമ്പോ ഗോവിന്ദേട്ടനേം കൂട്ടിക്കോ...
God bless you നിഷാന്ത് 👍👍
Fentastic episode brother
Very good program 👍👍
🙏സൂപ്പർ അവതരണം 👍
👍👍❤❤❤ superediting
Thank you 😍❤️
Super program Bro. Thanks
മാവേലിയും ജയരാജനും ഒരുമിച്ചു പഠിച്ചതാണ് എന്ന് തള്ളല്ലേ സഖാവേ..
നീ serious ആയിട്ടാ...?
We are able to understand the situation in different parts of the society in kerala by these channel. Thank you.
fantastic presentation.
Kudos to Nishanthettan and editor🔥❤️🙏
നല്ല നിലവാരം പുലർത്തുന്ന പരിപാടി '
Onnum parayanilla , Superrrr
ശ്ശോ ‼️നിഷാന്തേ എന്തിനാണ് സിനിമ കാണുന്നത്? 🤔🤔
സൂപ്പർ 👌🏾👌🏾👌🏾😘
16.07 കാരണ ഭൂതൻ 😂😂😂😂
Good presentation.
You're very intelligent brother
Why are you editing this program bro
Congrats
?
സിനിമാ തിരക്കഥ പോലെ😀😀😀😀
Maveli is a sumo, wrestler, it's a Japanese game. He is coming to Kerala to increase the price of vegetables upto one hundred percent like tomato before rs. 23,now rs. 50,banana 95, before it was 60, but decreased the prices of electrical appliances like washing machines fridges etc. And textiles
🤪👏👏👏
Kudos to Nishant and team is really doing great home work to prepare and present Gum. I am able to make out the details and expertise you people are going through to prepare each and every episode. I am enjoying enjoying episode by episode like a favorite lollipop 🍭
Sorry for not using Malayalam, English is because of limitation of mobile.
Thank you 😍
@@praveenke ²
Your English is very very good.
1:28
Bro അന്ന് കേരളം തന്നെ ഉണ്ടായിട്ടില്ല
🤣🤣🤣🤣🤣🤣
മാവേലി നാട് ഭരിച്ച കാലത്ത് കിറ്റ് കൊടുത്തിരുന്നോ ഇല്ലെങ്കിൽ യെഥാർത്ഥത്തിൽ ആരാണ് മാവേലി
Ente ponnoooo polichu 🙏🙏🙏👍👍👍
Great.Good creativity
what a presentation man, super. chirichu chakum
16:00 yaa mwonne
Karanabootham 🔥🔥🔥
Happy Onam bro.
Thiruvathira song super 🤣🤣🤣
You are great 👍
Mr. Nishanth...ningal vere level...🤣🤣🤣
State government should take strong action to eliminate the stray dogs in kollam District. Specially kareepra panjayathu wards 12 and 13.
VERY GOOD
ഗം അടിപൊളി👍👍👍👍😁
പാവം മാവേലി നാട്ടിൽ വന്നപ്പോൾ നടക്കാൻ റോഡില്ല. വായുവിൽകൂടി പോകാൻ കേന്ദ്രം അനുമതി കൊടുത്തില്ല എന്നാൽ വെള്ളത്തിൽ കൂടി പോകാമെന്നു കരുതിയപ്പോൾ കപ്പൽ ആടിയുലയുന്നു 🤣🤣
അടിപൊളി 😄😄😄😄മാവേലി 🤭🤭🤭🤭
Playback speed 1.5x is Best viewing mode
😂അതു ചെയ്തു... പൊളി സാനം
Big fan bro ❤️
17:02 ആ background song 😆😆
Super 👍👍
അവസാനത്തെ കുഴി ഗോവിന്ദൻ മാഷുടെ പ്രസംഗo പോലെ പടു കുഴി
മാവേലി മന്നന് (മഹാബലി ചക്രവർത്തിയ്ക്കു ) തുല്യനായ ഒരു ഭരണാധികാരി ഇപ്പോഴുണ്ടെങ്കിൽ അതാരായിരിയ്ക്കും സാർ ? Is it our PM or our CM ?
😂😂😂
Both bad
Pwolich 😍
18:10 epic
ഏഷ്യാനെറ്റിൽ ആകെ കാണുന്ന ഒരേ ഒരു പരിപാടി 😜👍🏻
The only show that I watching without fail
Ntha ponneeaa 👌👌🤩🤩
സമയാകുറവുകൊണ്ടു ഞാൻ നിർത്തുന്നില്ല..
Super
Last surettante dialogue 😂🤭😂
നായ ശല്യം എന്ന് കുറയും ഇതിന് ഉചിതമായ നടപടി എന്ന് എടുക്കും 🤔🤔🤔
Yenganayaanu brother ithu edit cheiyunnathu very super
2:16
അത് പലർക്കും അറിയില്ല
ഇങ്ങേർക്ക് മാത്രമേ അറിയൂ🤣🤣🤣🤣
ചേട്ടാ super❤️❤️
ങ്ങള് പൊളിയാണ് . എന്തൊരൊ കോക്ടെയിലാ ഭായ് ഇത്.
👌gum
Mixing super..
oook music😂..സമയക്കുറവുകൊണ്ട് ഞാൻ നിർത്തുന്നില്ല 🤣🤣
ഈ പരിപാടി എന്താ പറയാ സൂപ്പർ ആണ് ശരിക്കും പറഞ്ഞാൽ ഈ പരിപാടിക്ക് അവാർഡ് കൊടുക്കണം അതുക്കും മേലെ നീ പരിപാടി
Super. Game
You did not tell about Onam kit
Superrrrr broooo
എഡിറ്റർക്ക് അവാർഡ് കൊടുക്കണം
Thank you 😍😍
Superb
Thaiyyare.thaiyyaare..
Maveli also in trolling - Shame Shame politicians & trollers 🤔🤔🤔🤣🤣🤣
🤩🤩 നിഷാന്ത് നീ തന്നെയാടാ സ്റ്റാറ് 🤭🤭... 😄😄😄..... നീ മട്ടന്നൂരിൽ തന്നെ ആണോ ഈ "പശ" (ഗമ്മ് )ഉണ്ടാക്കുന്നത്.... സമ്മതിച്ചു മോനെ... സമ്മതിച്ച്....