Aliyans - 866 | പൂവരശ്ശിന്റെ കമ്പ് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 6 вер 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 439

  • @sivavasu4393
    @sivavasu4393 Місяць тому +304

    എന്ത് നല്ല പരിപാടി ആണ്.അടുക്കളയിലും കിടക്കുമ്പോഴും പട്ടുസാരിയും ശരീരം മുഴുവൻ സ്വർണവും ഇട്ട് സീരിയലുകൾ ഇറക്കുമ്പോ. മനസ് നിറഞ്ഞു കാണാൻ പറ്റുന്ന പരിപാടി 🥰🥰🥰🥰👍🏻👍🏻🙏🏻

    • @sandhyarajesh3250
      @sandhyarajesh3250 Місяць тому +7

      സത്യം

    • @narasimhashenoy4049
      @narasimhashenoy4049 Місяць тому +3

      ഓവർ മേക്കപ്പ് ഇട്ടില്ലെങ്കിൽ ക്യാമറമാൻ ഷോട്ട് കിടക്കുകയില്ല

    • @ChristyJosehp
      @ChristyJosehp Місяць тому +1

      അത് സത്യം ❤

    • @rizakhriza1077
      @rizakhriza1077 Місяць тому +2

      Correct❤

    • @shobhasoman7118
      @shobhasoman7118 Місяць тому +2

      👍👍

  • @soumyarajeev9726
    @soumyarajeev9726 Місяць тому +36

    വീണ്ടും വീണ്ടും പഴയ episod കാണുന്ന ഞാൻ. എന്റെ പിള്ളേര് ഞാൻ ഫോൺ എടുക്കുമ്പോൾ അളിയൻസ് എന്നു പറഞ്ഞു കളിയാക്കും. മഞ്ജു ഇഷ്ട്ടം

  • @MuhsinBava
    @MuhsinBava Місяць тому +576

    Tankatine ishtamullavar ivide like cheyyu...

    • @angelajose5717
      @angelajose5717 Місяць тому +11

      One word HILARiOUS

    • @shantyjoy8547
      @shantyjoy8547 Місяць тому +12

      ഇഷ്ടം ഒക്കെ ആണ് ലൂസ് nighty ഇട്ടാൽ 😂

    • @anayipirannavan7116
      @anayipirannavan7116 Місяць тому

      നീയെന്താ ഒരു നൈറ്റ് റേറ്റ് ഫിക്സ് ചെയ്തു സെറ്റ് ആക്കോ? ഒന്ന് പോടെ

    • @SaraSara-xu5hu
      @SaraSara-xu5hu Місяць тому

      ​@@shantyjoy8547
      mukharhu nokiyaa pore

    • @nasnisherif3529
      @nasnisherif3529 Місяць тому +6

      Nalla nighty

  • @Two_idiots.0
    @Two_idiots.0 Місяць тому +266

    അളിയൻസി്ന് addict ആയവർ ഉണ്ടോ എന്നെ പോലെ 😊😅
    108 ലൈക്കോ..... എനിക്ക് ഒരു കുഞ്ഞ് ചാനൽ ഉണ്ട് ഈ ലൈകിയ ആൾക്കാർ ഒക്കെ വിചാരിച്ചാൽ എനിക്ക് കുറച്ച് subscribers ആകുമായിരുന്നു🙃🤭🙈🙉🙊

  • @anandkm9128
    @anandkm9128 Місяць тому +4

    തങ്ക ത്തിന്റെ ആങ്ങള യോടുള്ള സ്നേഹ ത്തിനും അഭിമാനത്തിനും ഒരു പൊൻതൂവൽ കൂടി ❤❤❤❤❤❤

  • @mommol2020
    @mommol2020 Місяць тому +15

    Sulu chechi is also a good actor... Very natural acting... If yes like

    • @deepplusyou3318
      @deepplusyou3318 Місяць тому +2

      മുത്തിന്റെ ഒറിജിനൽ അമ്മ

    • @Maaaaaaa59
      @Maaaaaaa59 Місяць тому +1

      Sulu chechi anu

    • @AmbilyAnilkumar1979
      @AmbilyAnilkumar1979 Місяць тому +1

      ഇപ്പോള്‍ improvement ഉണ്ട്.. നേരത്തെ അഭിനയം അറിയില്ലായിരുന്നു .. ok ആയിട്ടുണ്ട് ❤

  • @Two_idiots.0
    @Two_idiots.0 Місяць тому +122

    തങ്കത്തിൻ്റെ നൈറ്റി കളക്ഷൻ ഒക്കെ കൊള്ളാം എല്ലാം പൊളി 😊

    • @user-rm6oy6xh7x
      @user-rm6oy6xh7x Місяць тому +1

      Super

    • @nithinkumar8616
      @nithinkumar8616 Місяць тому

      Ee Ara manikoor serialil ake kandathu thankathinte nity matram analle😂

    • @Two_idiots.0
      @Two_idiots.0 Місяць тому +2

      @@nithinkumar8616 സ്ത്രീകൾ പൊതുവെ ഡ്രസ്സിനോട് interest ഉള്ളവര് ആണല്ലോ😍😁

    • @savithriv4635
      @savithriv4635 Місяць тому

      Correct

    • @Kalipaanl
      @Kalipaanl Місяць тому +2

      കുറച്ചു കൂടെ ടൈറ്റ് വേണം

  • @Saritha46666
    @Saritha46666 Місяць тому +111

    ക്‌ളീറ്റോ ഒരിക്കലും ന്യായതിന്റെ ഭാഗത്തു നിൽക്കില്ലേ എപ്പോഴും ഉടായിപ്പ്

  • @subairkanneth7064
    @subairkanneth7064 Місяць тому +71

    Amma🍀
    Ammavan🍀
    Ammayi🍀
    Thankam🍀
    Cleeto🍀
    Kanakan🍀
    Lilly🍀
    Sulu🍀
    Thambi🍀
    Ronald🍀
    Muth🍀
    Nallu🍀
    Sayyu🍀
    Thakkudu🍀
    Ansar🍀
    Nadarajan🍀
    Appukkuttan🍀
    Korona kunjammachi🍀
    Jerald🍀
    Rosmeri🍀
    Ellavareyum urupaad ishttam🙂🙂

    • @Shibikp-sf7hh
      @Shibikp-sf7hh Місяць тому +1

      മുത്തു ലക്ഷ്മി

    • @SubairK-hn7mm
      @SubairK-hn7mm Місяць тому

      എനിക്കും❤️

    • @middleclassmallu3411
      @middleclassmallu3411 6 днів тому

      I don't like, Ronald, thakkudu, corona kunjammichi, Rosemary

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Місяць тому +53

    പോലീസിന്റെ ബുദ്ധി ഏറ്റൂ കിഡിലം💯😁😁😁

    • @aboobackerabu2662
      @aboobackerabu2662 Місяць тому

      😁😁😁😁😁

    • @moviemazala4349
      @moviemazala4349 13 днів тому

      kinattinte mukalile marathil kayar ketti oonjal aadiya thambichettan 55 vayas oonjalinte kayar potti vellathil veenu niryathanayi😂

  • @devikram7065
    @devikram7065 Місяць тому +112

    അളിയൻസ് പ്രേഷകർ ഇവിടെ വന്ന് ലൈക്ക് അടി ❤🎉

    • @bahubali68
      @bahubali68 Місяць тому

      എന്തിന്? 🙄

    • @bijilap2350
      @bijilap2350 Місяць тому

      😂​@@bahubali68

  • @Suresh-tu3sw
    @Suresh-tu3sw Місяць тому +9

    👏🏻👏🏻👏🏻സുലു ചേച്ചി പറഞ്ഞ ആ പോലീസ് ബുദ്ധി ഒരു എപ്പിസോഡ് പോലെ മനസ്സിൽ വന്നു... ആ ഊഞ്ഞാൽ ആട്ടവും, തമ്പിയണ്ണന്റെ നാടക ഡയലോഗുകളും ഒക്കെ 😊😊.... എന്തായാലും സുലു ചേച്ചിക്ക് ഇന്നത്തെ എപ്പിസോഡിൽ നല്ല പ്രകടനം തന്നെ 👌🏻👌🏻👌🏻

    • @MalikAmin-js3jf
      @MalikAmin-js3jf Місяць тому

      Hi

    • @moviemazala4349
      @moviemazala4349 13 днів тому

      kinattinte mukalile marathil kayar ketti oonjal aadiya thambichettan 55 vayas oonjalinte kayar potti vellathil veenu niryathanayi😂

    • @MalikAmin-js3jf
      @MalikAmin-js3jf 13 днів тому

      Votdv z
      Tu k n hy deti g ku dq the cc

  • @ikozhikod1391
    @ikozhikod1391 Місяць тому +47

    തങ്കം ഇല്ലെങ്കിൽ എന്ത് അളിയൻ
    തങ്കം മുത്താണ് നിങ്ങൾക്കോ

    • @alicejhon3900
      @alicejhon3900 Місяць тому +2

      തങ്കവും ലില്ലിയും daily വേണം

    • @Kalipaanl
      @Kalipaanl Місяць тому

      ഈ തങ്ക തള്ള ഇല്ലെങ്കിൽ ആണ് നല്ലത് തപ്പി തടഞ്ഞു വർത്താനം😏

    • @shajivarghese6078
      @shajivarghese6078 Місяць тому +2

      കനകൻ , ലില്ലി,റൊണാൾഡ് ...ഇവരാണ് സൂപ്പർ.....

    • @NISHASWORLD419
      @NISHASWORLD419 Місяць тому

      ❤❤❤❤

    • @Raazraaz506
      @Raazraaz506 Місяць тому

      Correct ​@@shajivarghese6078

  • @Aboobackerth3024
    @Aboobackerth3024 Місяць тому +34

    ക്ലീറ്റസിനെ പറയുമ്പോൾ ലില്ലിക്ക് അങ്ങട് പിടിക്കുന്നില്ല😅😅😅

    • @shajivk5683
      @shajivk5683 Місяць тому +2

      അത് എപ്പോഴും അങ്ങനെയല്ലേ

    • @m.a.nassarmukkanni2704
      @m.a.nassarmukkanni2704 Місяць тому +1

      ഭർത്താവിനേക്കാളും ച്ചിലഭാര്യക്ക് ആങ്ങളമാരോടാണ് .സത്യമാണ് .. രക്തബദ്ധം❤

    • @ramanikrishnan4087
      @ramanikrishnan4087 Місяць тому

      Lilly supporting Cleeto for nothing

  • @shillyarun5781
    @shillyarun5781 Місяць тому +26

    തങ്കത്തിന്റ പുതിയ നെറ്റി സൂപ്പർ ❤

    • @savithriv4635
      @savithriv4635 Місяць тому

      ഇപ്പോൾ ലൂസ് ആയ നൈറ്റി, നല്ലതു

  • @2012abhijith
    @2012abhijith Місяць тому +42

    All kerala suluchechy fans 🔥

  • @RajendranVayala-ig9se
    @RajendranVayala-ig9se Місяць тому +25

    ചിരിയോടൊപ്പം ചിന്തയും ജീവിത പ്രചോദനവും നൽകുന്ന Tipsകൾ കൂടി ഓരോ എപ്പിസോഡിനൊപ്പം ഉണ്ടായാൽ നന്നായില്ലേ?

  • @user-mh5tu3cq6w
    @user-mh5tu3cq6w Місяць тому +12

    തട്ടുകട ഉത്ഘാടനത്തിനു മുഖ്യമന്ത്രി എന്തിനാ....😅എന്റെ റൊണാൾഡ് മാഷേ നിങ്ങൾ സ്കോർ ചെയ്യുവാണല്ലോ 😊😊😊😊

  • @user-wd1is5mz1b
    @user-wd1is5mz1b Місяць тому +11

    DDT പാർട്ടിയുടെ സമുന്നത നേതാവ് ക്ളീറ്റസ് മത്തായി. ചിരിപ്പിക്കല്ലേ ക്ളീറ്റോയെ 😂😂😂. വല്ലപ്പോഴും വന്നു തല കാണിക്കുന്ന പരുവത്തിലാക്കി ഇയാളെ

    • @sujathakv3751
      @sujathakv3751 Місяць тому +2

      സ്വയം നേതാവ് ചമഞ്ഞു നടക്കുന്നു അത്ര മതി

  • @jancyjose9185
    @jancyjose9185 Місяць тому +6

    കിണറിന് മുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന കൊമ്പിലെ ഇല മുഴുവൻ കിണറ്റിലേക്ക് വീഴുന്നു.... അതാണല്ലോ പ്രശ്നം.. എന്നിട്ട് കിണറിന് മുകളിലേക്ക് നിൽക്കുന്ന കൊമ്പിൽ ഊഞ്ഞാല കെട്ടിയ തമ്പി ചേട്ടനെയും സുലു ചേച്ചിയെയും സമ്മതിക്കണം....

  • @user-ib5pf4yu2n
    @user-ib5pf4yu2n Місяць тому +28

    Thankathinte pacha nighty ishtapettavar undo😂

  • @lathaanilkumar1057
    @lathaanilkumar1057 Місяць тому +9

    Thangam നൈറ്റി എല്ലാം സൂപ്പർ ❤️

  • @ArjunAyyappan-c2h
    @ArjunAyyappan-c2h Місяць тому +11

    സൂപ്പർ 👌👌👌

  • @saranyalakshmis2744
    @saranyalakshmis2744 Місяць тому +35

    കൊറോണ കുഞ്ഞമ്മ വന്നിട്ട് ഒരുപാട് ആയല്ലോ. ഒന്ന് കൊണ്ട്വരമോ . കൊറോണ കുഞ്ഞമ്മയും, റൊണാൾഡും, തങ്കവും സെറ്റ് 😂😂😂😂😂😂😂😂😂

    • @ardraramesan2385
      @ardraramesan2385 Місяць тому +1

      ഒരുപാട് തവണ വന്നിട്ടുണ്ടല്ലോ കണ്ടിട്ടില്ലേ

    • @LIONOFJUDAH285
      @LIONOFJUDAH285 Місяць тому +4

      യഥാർത്ഥത്തിൽ കൊറോണ കുഞ്ചമ്മയാണ് അളിയൻസ് സീരിയലിലെ സൂപ്പർ താരം

    • @ardraramesan2385
      @ardraramesan2385 Місяць тому +1

      @@LIONOFJUDAH285 എനിക്ക് അവർ വരുന്ന ഭാഗം ഇഷ്ടമല്ല. അവർക്ക് ഇണങ്ങുന്ന തരത്തിൽ അല്ല അവരുടെ വസ്ത്രധാരണം

    • @user-ji3hb1kj1l
      @user-ji3hb1kj1l Місяць тому

      വേണ്ട..... 😬😬😬

    • @ardraramesan2385
      @ardraramesan2385 Місяць тому

      @@user-ji3hb1kj1l Mm athe 🙂

  • @Aammii
    @Aammii Місяць тому +9

    Aliyans kanunna pattambikarundo ♥️

  • @smitha830
    @smitha830 Місяць тому +7

    Kleetoyude പണ്ടത്തെ ഷർട്ട്‌.. പൂക്കൾ ഷർട്ട്‌.... പണ്ട് അമൃതയിൽ aliyan vs അളിയനിൽ.. ഉണ്ടായിരുന്ന അതെ ഷർട്ട്‌

    • @janaki-wn4lq
      @janaki-wn4lq Місяць тому +1

      ഞാൻ പറയാൻ വന്ന കാര്യം

  • @padmakumari1493
    @padmakumari1493 Місяць тому +25

    സുലു മുത്തിൻ്റെ അമ്മയാണെന്ന് മുത്തിൻ്റെ യൂട്യൂബ് കണ്ടപ്പോഴാണ് മനസ്സിൽ ആയത്.

    • @viji4917
      @viji4917 Місяць тому

      അതെയോ.... 🥰❤️

    • @ShebinAntony
      @ShebinAntony Місяць тому

      ഓ ആണോ
      You ടുബ് ലിങ്ക് ഒന്ന് തരുമോ

    • @padmakumari1493
      @padmakumari1493 Місяць тому

      @@ShebinAntony Akshaya KS എന്ന് അടിച്ചാൽമതി.

    • @padmakumari1493
      @padmakumari1493 Місяць тому

      Akshaya ASആണ്

    • @ummarmalayil2903
      @ummarmalayil2903 Місяць тому

      ​@@padmakumari1493 akshaya ks അല്ല As ആണ്

  • @praseenasivakumar1518
    @praseenasivakumar1518 Місяць тому +5

    Thankam chechide nightikal suppeŕrrr....njan epozhum athanu nokaru.

    • @Padmini1712
      @Padmini1712 Місяць тому

      Tighttttttt nightie. Vrithiketta dress.

    • @Padmini1712
      @Padmini1712 Місяць тому

      😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @RiYa-hu1pe
    @RiYa-hu1pe Місяць тому +4

    തങ്കത്തിൻ്റെ പുതിയ നൈറ്റി നന്നായി

  • @chinnakutty2601
    @chinnakutty2601 Місяць тому +4

    ALIYANS is back on form. WELL DONE KAUMUDY 😊

  • @georgecjohn7128
    @georgecjohn7128 Місяць тому +23

    Whatsapp forward ഒക്കെയെടുത്തു സീരിയൽ ആക്കുവാണല്ലേ... 😁😁 എന്നിട്ട് അത് kanakan police ന്റെ ബുദ്ധി ആക്കി മാറ്റി 😁😁😁😁

  • @MehasS-oi5rl
    @MehasS-oi5rl Місяць тому +14

    ക്ലീറ്റോച്ചാ .. DDT പാർട്ടി ഞങ്ങപത്തനംതിട്ട ചിറ്റാറി ലോട്ടും വേണം..

  • @nroeds
    @nroeds Місяць тому +8

    sulu aunty ude kilukkam revathy getup orth epozhum chiri varunnavar evide like😛

    • @sandramariaxavier3194
      @sandramariaxavier3194 Місяць тому

      Sulu alla lily alle aa scene cheyithe

    • @nroeds
      @nroeds Місяць тому

      @@sandramariaxavier3194 Aliyans 590

  • @varadarajankp470
    @varadarajankp470 13 днів тому

    എനിക്ക് വളരെ ഇഷ്ടമാണ് തങ്കത്തിനെ മാത്രമല്ല എല്ലാവരെയും.

  • @bijubaby2299
    @bijubaby2299 Місяць тому +2

    Sulu chechi tell thampiyannan to put that muricha kambu at klettos kinaru.....American malayalis from FL USA 🇺🇸

  • @paulsonpoulose2854
    @paulsonpoulose2854 Місяць тому +1

    പ്രിയപ്പെട്ട സംവിധായകൻ ചേട്ടാ, നമ്മുടെ സുലുച്ചേച്ചിയുടെ തലയിട്ടു ആട്ടു കാണുമ്പോൾ ഒരു കാര്യമാണ് ഓർമ്മയിൽ വരുന്നത്. പണ്ടൊരു പൂച്ച ടോയ്‌ (ഈ കാറിന്റെ പിന്നിലൊക്കെ വച്ചിരുന്നല്ലോ ) 😜😜അതു പോലെ യാണ് ചേച്ചീ എന്തു പറഞ്ഞാലും ചുമ്മാ തലയിട്ടാട്ടി കൊണ്ടിരിക്കും. അതൊന്നു കുറച്ചാൽ കൊള്ളാം. 🤔😂😂

  • @johnabraham9917
    @johnabraham9917 Місяць тому +7

    ഇന്നത്തെ കലക്കി ♥️

  • @Aboobackerth3024
    @Aboobackerth3024 Місяць тому +20

    ഉടായിപ്പ് ക്ലീറ്റസും തങ്കം 'റൊണാൾഡ് കനകൻ ലില്ലി സുലു ❤❤❤❤❤

    • @aboobackerabu2662
      @aboobackerabu2662 Місяць тому

      ❤️

    • @moviemazala4349
      @moviemazala4349 13 днів тому

      kinattinte mukalile marathil kayar ketti oonjal aadiya thambichettan 55 vayas oonjalinte kayar potti vellathil veenu niryathanayi😂

  • @shinymadhusudanan
    @shinymadhusudanan Місяць тому +29

    കിണറിന്റെ മുകളിൽ ഒരു വല വാങ്ങിയിട്ടാ പൊരേ..!!?? 🙄🙄

    • @vazhathara1
      @vazhathara1 Місяць тому +2

      മരങ്ങൾ അയൽപക്കത്തെ കിണറിന്റെ മുകളിലെങ്കിൽ പഞ്ചായത്ത് രാജ് നിയമം പ്രകാരം അത് നീക്കാൻ വൃക്ഷ ഉടമ മാദ്ധ്യസ്ഥനാണ്.

    • @sinansinan4925
      @sinansinan4925 Місяць тому

      Athu ivar idakkide vrthiyaakkanam lle😁

    • @nidheeshchandran1065
      @nidheeshchandran1065 Місяць тому

      എന്നേരം ഈ എപ്പിസോഡ് ഉണ്ടാകില്ലല്ലോ 😂

    • @TheVijeshvijay
      @TheVijeshvijay Місяць тому

      ഓഹ് ഈ ഫുദ്ധി അങ്ങനെ ആർക്കും തോന്നില്ല.. അത്ഭുതം തന്നെ....
      കിണർ അടച്ചു ഇട്ടാലും പോരെ..

    • @deepplusyou3318
      @deepplusyou3318 Місяць тому

      എന്തു പൊട്ടത്തരം ആണ് പറയുന്നത്

  • @JameesainuSainuddeen
    @JameesainuSainuddeen Місяць тому

    നല്ല രസമുള്ള സീരിയൽ, ലില്ലി അടിപൊളി 😊ഇതിലുള്ള കുട്ടി ഒന്ന് ഉഷാർ ആവാൻ ഉണ്ട് ശരിക്കും ഈ സീരിയൽ ഉള്ള കുടുംബം അടുത്ത ജന്മത്തിൽ ശരിക്കും കുടുബം ആയിട്ട് വരും 🥰

  • @rajuvaidyanathan5838
    @rajuvaidyanathan5838 Місяць тому +2

    Aliyans fan from UK

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp Місяць тому +5

    സൂപ്പർ ❤️❤️❤️

  • @sijocjsijocj2991
    @sijocjsijocj2991 Місяць тому +3

    ഇന്നത്തെ എപ്പിസോഡ് സുലു ചേച്ചി കൊണ്ട് poy

  • @ramakrishnan.pparayil5874
    @ramakrishnan.pparayil5874 Місяць тому +6

    ലില്ലിയ്ക്ക് എന്തൊരു ഭംഗി

  • @sindhusiya6787
    @sindhusiya6787 Місяць тому +20

    ഇതു fb യിൽ ഈ വീട് എന്നാ പേജിൽ വന്ന ഒരു പ്രശ്നം ഇതുപോലെ അയല്പക്കത്തെ മരത്തിന്റെ കൊമ്പ് കാരണം ബുദ്ധിമുട്ടാണ് എന്താ ചെയ്യുക അവർ വെട്ടുന്നും ഇല്ല എന്ന് പറഞ്ഞപ്പോൾ അതിൽ വന്ന ഒരു കമന്റ്‌ ആണ് ഇതു 😄😄😄😄

    • @Dreams-jm7hl
      @Dreams-jm7hl Місяць тому +2

      ആഹാ അത് ഏത് ബുദ്ധിമാൻ 😀 എന്നിട്ട് ആ ബുദ്ധിമാന്റെ ബുദ്ധി എടുത്ത് കനകന് കൊടുത്തു

    • @deepplusyou3318
      @deepplusyou3318 Місяць тому +1

      യെസ് ഞാനും ആ കമെന്റ് വായിച്ചിട്ടുണ്ടാരുന്നു 😄

    • @shantythomas1628
      @shantythomas1628 Місяць тому

      Yes njanum ath vayicharunnu

  • @sajeevkumars9820
    @sajeevkumars9820 Місяць тому +19

    കിണറിൽ വലയിട്ടാൽ തീരാവുന്ന പ്രശ്നം അല്ലെ ഉള്ളു എലിയെ പേടിച്ചു ഇല്ലം ചുടാൻ പറ്റുമോ

    • @TheVijeshvijay
      @TheVijeshvijay Місяць тому +1

      അതെ ഡെയിലി എന്നിട്ട് വൃത്തി ആക്കണം..
      നിയമം പറയുന്ന പോലെ ചെയ്യാൻ പഠിക്കണം..

  • @tsbalasubramoniam8886
    @tsbalasubramoniam8886 Місяць тому +1

    Actually Kanakan & Cleeto both should have discussed and approached Sadanandan to do the needful immediately. Result : Both Police and Politician would haveen the victors.

  • @kunhikeluvinod8921
    @kunhikeluvinod8921 Місяць тому

    അത് അടിപൊളിച്ചു
    ഊഞ്ഞാൽ കെട്ടിയത് അവർക്ക് പിടിക്കാതെ വന്നപ്പോൾ അവർ തന്നെ മുറിച്ച് മാറ്റിയത്, 🥰
    ക്ളീറ്റസ് പൊളിയാണ് ♥️

  • @muralimadhav1969
    @muralimadhav1969 Місяць тому +1

    തങ്കതിന്റെ പുതിയ നൈറ്റി പൊളി..❤🎉

  • @user-wo1pq7mj3l
    @user-wo1pq7mj3l Місяць тому +2

    Uluppillath cleeto and ronald best kodangavila team

  • @BhadraJayan
    @BhadraJayan Місяць тому +1

    Kanakan uncle 👌🏻👌🏻👌🏻👌🏻.... Acting

  • @semimolabdulaziz3655
    @semimolabdulaziz3655 Місяць тому +4

    Super 😍😍😍😍

  • @ashkrizz
    @ashkrizz Місяць тому +10

    65ാം പിറന്നാൾ ആഘോഷിക്കുന്ന ക്‌ളീടു സാറിന് എന്റെ ജന്മദിനാശംസകൾ advance happy ഓണം 🎉🎉🎉🎉🎉🎉 എല്ലാരും പുഞ്ചിരിക്കു.....

  • @hojaraja5138
    @hojaraja5138 Місяць тому +1

    സംഭവം സീരിയൽ ആണെങ്കിൽ കൂടി രാഷ്ട്രീയക്കാരൻ്റെ പവർ ഒന്നും ഒരു പോലീസിനും ഇല്ല😂 ക്ളീറ്റോ ജയിക്കുന്നത് കാണാൻ ആണ് ഞമ്മള് ആഗ്രഹിക്കുന്നത്,അതും നന്മമരമായി..

  • @ayshabiazeez7957
    @ayshabiazeez7957 Місяць тому +10

    മഞ്ജു ❤❤❤❤❤❤

  • @user-wm4ch3kt3g
    @user-wm4ch3kt3g Місяць тому +6

    എന്റെ ക്ളീറ്റോ നിങ്ങൾക് ഒന്നു നന്നായി കൂടെ 😂😂😂😂

    • @noushadjabbar4119
      @noushadjabbar4119 Місяць тому

      Avan orikkalum nannavula 😊😊😊

    • @moviemazala4349
      @moviemazala4349 13 днів тому

      Oru valayittal theerana prasnaman

    • @moviemazala4349
      @moviemazala4349 13 днів тому

      kinattinte mukalile marathil kayar ketti oonjal aadiya thambichettan 55 vayas oonjalinte kayar potti vellathil veenu niryathanayi😂

  • @ajithninan7789
    @ajithninan7789 Місяць тому +1

    Good advise by Kanakan. Throw Ronald.

  • @saisimna2377
    @saisimna2377 Місяць тому +3

    Last super😂😂

  • @saleenajoseph
    @saleenajoseph Місяць тому +1

    എപ്പോഴും ക്ലീറ്റോയെ ഇങ്ങനെ ചമ്മിപ്പിക്കുന്നത് ശരിയല്ല🥺

  • @FreeZeal24
    @FreeZeal24 Місяць тому

    സൗമ്യ മോൾ നെ കണ്ട് നിർവൃതി അണഞ്ഞ ഞാൻ 🤗🥰

  • @rathimenon8670
    @rathimenon8670 Місяць тому +2

    A good episode but with an editing mistake

  • @abhilashkerala2.0
    @abhilashkerala2.0 Місяць тому +6

    Cleeto paavam😢😢😢😂😂😂❤❤❤
    Lilly❤❤❤😂
    Thangam ❤❤❤😂
    Ronald ❤❤❤😂

  • @RasheedaRashee-gc1yy
    @RasheedaRashee-gc1yy Місяць тому +3

    സുലു ചേച്ചി 👌

  • @varghesevarghese5352
    @varghesevarghese5352 Місяць тому +1

    ക്‌ളീറ്റോക്ക് എന്നും തോൽവികൾ മാത്രം ബാക്കി.

    • @noushadjabbar4119
      @noushadjabbar4119 Місяць тому

      😅😅😅

    • @moviemazala4349
      @moviemazala4349 13 днів тому

      kinattinte mukalile marathil kayar ketti oonjal aadiya thambichettan 55 vayas oonjalinte kayar potti vellathil veenu niryathanayi😂

  • @afhbcg7615
    @afhbcg7615 Місяць тому +1

    ക്ളീറ്റോ വേണം 👌👌

  • @Anjaliprincehomevlog
    @Anjaliprincehomevlog Місяць тому +1

    പഴയ പോലെ പാചകവും എല്ലാം ഉൾപെടുത്തണേ ❤

  • @moviemazala4349
    @moviemazala4349 13 днів тому

    kinattinte mukalile marathil kayar ketti oonjal aadiya thambichettan 55 vayas oonjalinte kayar potti vellathil veenu niryathanayi😂

  • @ThomshwinMicheal-xt5jg
    @ThomshwinMicheal-xt5jg Місяць тому

    Jithu(Rishi) indayirinnappolanu thumbnail I'll trending ennu kanichirunne ippol athu kandappol jithu thirike vannuvenu karuthi😢

  • @Sangeer-sd2dn
    @Sangeer-sd2dn Місяць тому +2

    Good one..

  • @sooryakanthipookal9578
    @sooryakanthipookal9578 Місяць тому

    കനകൻ്റെ ഒരു investigation episode കൂടി വേണം

  • @JameesainuSainuddeen
    @JameesainuSainuddeen Місяць тому +1

    ഈ വീട്ടിൽ ഉള്ളിൽ വെച്ച് തലമുടി ചീവൽ, തലമുടി മുറിക്കൽ ഒന്നും നല്ലതല്ല ട്ടാ 😄നമ്മുടെ നാട്ടിലും വീട്ടിലും ഇങ്ങനെ ചെയ്യാറില്ല അറപ്പ് വന്നുപോയി ചായ ഒരു വശം മുടി കട്ടിങ് അതെവശം 😮

  • @user-wx7cn8ry1s
    @user-wx7cn8ry1s Місяць тому +2

    Good episode

  • @muhammedalimandantakath1799
    @muhammedalimandantakath1799 Місяць тому +5

    കിടത്തം രണ്ടു മുറിയിൽ. 😂😂

    • @muhammedalimandantakath1799
      @muhammedalimandantakath1799 Місяць тому

      ഉടനെ കിണറിനു ഒരു വലയിട്ട് പ്രശ്നം പരിഹരിക്കൂ.

  • @sethulakshmi524
    @sethulakshmi524 Місяць тому +4

    Pavam kleetto ennum sasi

  • @kvs2014
    @kvs2014 Місяць тому

    അൻസാറിനും നടരാജനും കോഴിക്കുഞ്ഞും, ആട്ടിൻകുട്ടിയും കിട്ടി.പാവം പുരുഷു...😢

  • @parvathi9540
    @parvathi9540 Місяць тому +3

    Ithupole sulu chechiye idayk kond varanam

  • @SijuSiju-mv7xe
    @SijuSiju-mv7xe Місяць тому

    സൂപ്പർ പരിപാടിയാ എനിക്കിഷ്ടമാണ്

  • @Noname-fg5zp
    @Noname-fg5zp Місяць тому +3

    Innathea episide aliyansmar adichupolichuu❤❤❤🎉

  • @adabiadabi3454
    @adabiadabi3454 Місяць тому +19

    Oru like tharamo❤

  • @user-uv3qv1st9r
    @user-uv3qv1st9r Місяць тому +3

    Ennum kleetas Shashi mattullavar manyan ellarashtriyakareeyum kutha pedutharuth ennum kuthavum kuravum mathram eppisode mathipidikkadooo

    • @moviemazala4349
      @moviemazala4349 13 днів тому

      ee issue cleeto solve chayyanarnu atharnu nallathu

  • @abrahamolickal4045
    @abrahamolickal4045 Місяць тому +6

    തങ്കത്തിന്റെ അടുക്കള യും ലില്ലിടെ അടുക്കളയും ഒന്ന് അല്ലെ ഒരു സൈഡ് തങ്കത്തിന്റെ യും മറ്റേ സൈഡ് ലില്ലിടെ ആയിട്ടു ആണ് കാണിക്കുന്നത്...ആ അടുക്കള ഉള്ളത് താങ്കത്തിന്റെ വീട്ടിൽ ആണന്നു മാത്രം.....

  • @salinip8869
    @salinip8869 Місяць тому +2

    Sooper....

  • @user-rm6oy6xh7x
    @user-rm6oy6xh7x Місяць тому +5

    Aliyans ishttam ❤

  • @prasannakumari187
    @prasannakumari187 Місяць тому +1

    Super, paripadi

  • @VinodKumar-ul9vd
    @VinodKumar-ul9vd Місяць тому

    നല്ല ഒരു എപ്പിസോഡ്. താങ്കം മുഖം വളരെ ഭംഗി ആവുന്നു. പക്ഷെ തടികൂടുന്നകരണം ആ ഭംഗി പോകും

  • @ameenasajeer2036
    @ameenasajeer2036 Місяць тому +2

    മുടിയൻ വരുമോ😢

  • @lingamngraja2417
    @lingamngraja2417 Місяць тому

    கிலிடோ வாரம் ஒரு முறை மட்டும் தான் பார்க்க முடியுது வேரை நாடகத்தில் எதுவும் நடிககிறிங்களா

  • @gireeshkc5942
    @gireeshkc5942 Місяць тому +4

    ജെരാൾഡ്. ഇതിൽ വന്നു അന്നുമുതൽ ഞാൻ ഈ പരിപാടി കാണാറില്ല. പഴയ ഒറിജിനാലിറ്റി നഷ്ടപ്പെട്ടു.. മുടങ്ങാതെ കണ്ടിരുന്നതായിരുന്നു 😩മഹാ ബോറാണ് ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാർ 😂

  • @janaki-wn4lq
    @janaki-wn4lq Місяць тому

    Manju innu hair style തുടക്കത്തിലേ വളരെ neat and tidy. മുഖത്തിന്‌ ചേരുന്നുണ്ട്, നൈറ്റിയും ചേരുന്നുണ്ട്. വലിച്ചു വാരിയിടതെ ഒതുക്കി.

  • @Maaaaaaa59
    @Maaaaaaa59 Місяць тому

    Superr episode ....❤❤❤❤❤ Innelethem innathem adipoli pazheth polr ayi........ithreem day episode content illathepole thoniyirunu...ipo seriyayi makkale....aliyans addiction

  • @Jaleel9747-rg8bq
    @Jaleel9747-rg8bq Місяць тому +6

    ലില്ലിഇഷ്ടം ഉള്ളവർ

  • @anandhureji1036
    @anandhureji1036 Місяць тому +3

  • @abhilashpa187
    @abhilashpa187 Місяць тому +2

    Yes❤❤❤

  • @user-sv8yg9kd7b
    @user-sv8yg9kd7b Місяць тому +8

    Aliyans fan like cheyyu

  • @prasanth9356
    @prasanth9356 Місяць тому

    Thanks 💐

  • @agapelove6321
    @agapelove6321 Місяць тому +5

    Aneeshettan (kanakan) looks sooo handsome ❤

  • @Gkm-
    @Gkm- Місяць тому

    ക്ലീറ്റോ ഉണ്ടെങ്കിൽ ഒരു അനക്കം വരും സീരിയലിൽ ക്ലീറ്റന്റെ പാറപുറത്ത് ചേരട്ട ഉരക്കുന്ന പോലെ ഉള്ള സൌണ്ട് വേണം ഡെയ്ലി😂

  • @Meenus1078
    @Meenus1078 Місяць тому +1

    Ellavarum👌🏻👌🏻👌🏻aliyans❤️❤️❤️

  • @dhanyagovind6323
    @dhanyagovind6323 Місяць тому +8

    ക്‌ളീറ്റോ ജയിക്കുന്ന episode വേണം

    • @moviemazala4349
      @moviemazala4349 13 днів тому

      kinattinte mukalile marathil kayar ketti oonjal aadiya thambichettan 55 vayas oonjalinte kayar potti vellathil veenu niryathanayi😂

  • @bincymanoj8880
    @bincymanoj8880 29 днів тому

    Ente kettionum appolum vilichu konde irikkum dee dee