ബാവുട്ടിയുടെ നാമത്തിൽ | Malayalam Full Movie | Mammootty | Kavya Madhavan

Поділитися
Вставка
  • Опубліковано 10 гру 2014
  • 👉Subscribe to watch more movies: cutt.ly/IzpSBo5
    Click the bell icon 🔔 to get alerts when we release any new video!
    Check out our other channels and subscribe:
    👉Malayalam / speedaudiosandvideos
    👉Tamil / speedtamilmovies
    👉Telugu / @teluguonlinemovies
    👉Kannada / @kannadahdmovies1
    You can also follow us on:
    👉Whatsapp chat.whatsapp.com/HKEH7UMvMlB...
    👉Twitter speedavs?s=08
    👉Facebook / speedaudioandvideo
    👉Telegram t.me/Speedaudioandvideo
  • Фільми й анімація

КОМЕНТАРІ • 249

  • @binubalakrishnans5242
    @binubalakrishnans5242 4 роки тому +45

    ഇതുപോലെയുള്ള മമ്മുട്ടിയുടെ സിമികൾ എത്ര കണ്ടാലും മതിയാവില്ല.. നല്ല ഒരു സിനിമ.. 💖

  • @abc-up2lv
    @abc-up2lv 3 роки тому +13

    നല്ല നല്ല സിനിമകൾ എന്തേ ഇങ്ങനെ ഒരു ആവറേജിൽ ഒതുങ്ങി പോകുന്നത്,
    ഓവറാക്റ്റിങ് ഇല്ലാത്ത നല്ല ഒരു മൂവി❤️❤️❤️

  • @dilucivic1468
    @dilucivic1468 Рік тому +3

    സെക്സും സ്റ്റണ്ടും വൈലൻസും ഇല്ല്യാതെ എങ്ങനെ ഒരു നല്ല പടം എടുക്കാം എന്നതിന് ഉത്തമോദാഹരണമാണ് ഈ സിനിമ. സൂപ്പർ. അഭിനയിച്ച എല്ലാവരും നന്നായി. പ്രത്യേകിച്ച് മമ്മുക്കാൻ്റ ആ വാത്സല്യം സ്റ്റൈൽ....👌🏼
    Thanks to director and producer....👍

  • @abrahamka4089
    @abrahamka4089 3 роки тому +20

    അവസാനത്തെ അഞ്ചു മിനിട്ട്....കണ്ണുകൾ നിറഞ്ഞു...മനസ് നിറഞ്ഞു...ബാവൂട്ടിയുടെ നാമത്തിൽ...

  • @fahizmji3201
    @fahizmji3201 5 років тому +38

    ഒറിജിനല്‍ മലപ്പുറം സ്ലാങ്ക്.. മമ്മുട്ടി സൂപ്പര്‍...

  • @shahirs9184
    @shahirs9184 4 роки тому +5

    മലയാള സിനിമയിൽ വ്യത്യസ്ത intro അത് എന്നും നമ്മുടെ മമൂക്ക തന്നെ

  • @faisalazeez4233
    @faisalazeez4233 2 роки тому +2

    ഒരു മഞ്ചേരി കാരൻ എന്ന നിലയിൽ പറയട്ടെ. !ഇയാൾ ഈ മമ്മൂട്ടി ഒരു അത്ഭുതം തന്നെയാണ്.. ഒരു വ്യത്യാസവുമില്ലാതെ അങ്ങേര് ഡബ്ബ് ചെയ്തു... 🙏🙏

  • @achappanaaa4866
    @achappanaaa4866 5 років тому +28

    അത്ഭുതം മമ്മൂട്ടി എന്ന നടന്റെ അഭിനയം 👍👍👍

  • @mahroofmusthafamahroofmust4239
    @mahroofmusthafamahroofmust4239 4 роки тому +29

    ഞാൻ തീയേറ്ററിൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല സിനിമ മമ്മൂക്കയുടെ മലപ്പുറം ഭാഷാ ശൈലിയും കാവ്യ മാധവന്റെ കാസ്രോടൻ ശൈലിയും ഗംഭീരമായി

    • @PraveenPaipaithegr8
      @PraveenPaipaithegr8 4 роки тому +2

      പഹയ ഓൾ പറയണ അനക്ക് തിരിഞ്ഞിന... അത് കണ്ണൂർ slang അല്ലെ 🤔🤔🤔

    • @mahroofmusthafamahroofmust4239
      @mahroofmusthafamahroofmust4239 4 роки тому

      @@PraveenPaipaithegr8 അല്ല മിക്സഡ് ആണ്

    • @shijilspa9870
      @shijilspa9870 3 роки тому +1

      കണ്ണൂരും കാസര്ഗോഡ് പകുതി വരെ same സ്ലാങ് ആണ് ഞാൻ kavyude അയൽവാസി ആണ്

  • @sharjilpulikkal8246
    @sharjilpulikkal8246 4 роки тому +23

    മമ്മുട്ടിയുടെ മഞ്ചേരി ഭാഷ ശൈലി സൂപ്പർ ആയിട്ടുണ്ട്

  • @bennychandy3900
    @bennychandy3900 2 роки тому +5

    ഏത് വേഷവും കൊടുത്താലും നല്ല തന്മയത്തോടെ കൈകാര്യം ചെയ്യുന്ന നമ്മുടെ മമ്മൂക്ക 🌹

  • @emilbalu8259
    @emilbalu8259 5 років тому +7

    THIS MOVIE I HAD WATCHED 50 PLUS TIME HONESTLY ,, I AM MOHANLAL FAN BUT AMARAM, NIRAKUTTU, MANOMATHOORILE AAYIRAM SHIVARATHRIKAL AND HE KING...WOOOOOOOOW LOVE YOU MAMMOKKA

  • @user-ck2jl7ts1y
    @user-ck2jl7ts1y 4 роки тому +6

    Good family film, very entertaining. Simple storyline and full of advice that can be taken.
    I don't know what Mr. Mommootty really is. But, I feel that Bavutty is Mr. Mammootty's true character. ,,,😍😍😍

  • @salamozhukur1185
    @salamozhukur1185 8 років тому +22

    ക്ലൈമാക്സ് സൂപർ ആണുട്ടോ

  • @sihabsihab1758
    @sihabsihab1758 9 років тому +5

    no1 movie in whole malayalam film industry. hats off to film makers.

  • @smartzsusu7895
    @smartzsusu7895 4 роки тому +25

    No one's talking abt Vineeth's performance...one of the best in his career...yet so underrated

  • @maharoosmuthu4314
    @maharoosmuthu4314 4 роки тому +14

    2020 Njan മാത്രമാണോ കണ്ടത് സൂപ്പർ പടം എങ്ങനെ ഇൗ പടം അറിയപ്പെടാതെ പോയി Y 💕💞 Oru പക്ഷേ അടിയും പീഡനവും ഇല്ല അതാവും

  • @vilayilvilayil9312
    @vilayilvilayil9312 5 років тому +6

    👏👏👏👏ho enthoru feeling ranjiyetta ningalkku dheerkhayussu undaakatte

  • @ABCD-qd8yj
    @ABCD-qd8yj 8 років тому +11

    Climax dialogue heart touching..

  • @jimnasp1066
    @jimnasp1066 Рік тому

    മമ്മൂട്ടി ഏറ്റവും സുന്ദരൻ ആയത് ഈ സിനിമയിൽ ആണ്

  • @farisammamkulam4301
    @farisammamkulam4301 2 роки тому +1

    Super padamaaantooo..njanoru mamooty fan aayathond parayallaa ..dayryamaay kandolu....💯💯💯

  • @abidkmu635
    @abidkmu635 5 років тому +5

    Nalla kidukkachi padam

  • @josephdcruz6985
    @josephdcruz6985 9 років тому +10

    Bavutty uda namathil super movie its a message too

  • @user-hc9cm4ev1f
    @user-hc9cm4ev1f 6 років тому +27

    മമ്മൂട്ടി എന്ന നടന്റെ അഭിനയ വിസ്മയം കണ്ട ഒരു നല്ല സിനിമ

  • @prasadkurian1782
    @prasadkurian1782 9 років тому +5

    Nice movie! !! Simple Mammukka, love U Bhavutty.! !!!

  • @krishhh6782
    @krishhh6782 4 роки тому

    Became fan to Mamooty today onwards...from 🇱🇰

  • @shanimamushani7352
    @shanimamushani7352 Рік тому +1

    എന്താ അഭിനയം ബല്ലാത്ത ജാതി ❤️

  • @aashiqueva007
    @aashiqueva007 9 років тому +13

    A great movie with lots of messages...

  • @lijo3693
    @lijo3693 3 роки тому +2

    ഇക്ക എവിടെയും ഒന്നാമത് ഇക്ക ഇഷ്ടം

  • @timotylouis5772
    @timotylouis5772 9 років тому +5

    ഒരു നല്ല കുടുംബ ചിത്രം,

  • @Aaziyan
    @Aaziyan 3 роки тому +2

    നല്ല സിനിമ.....
    സാമ്പത്തിക പരാജയം ആണെങ്കിലും പടം സൂപ്പർ പ്രത്യേകിച്ച് ഭാഷ ശൈലി ❤❤❤

  • @sajiramran2693
    @sajiramran2693 5 років тому +34

    നല്ല സിനിമ മലയാളിക്ക് തിരിച്ചറിയാനുളള കഴിവ് ഇല്ലാതെ പോയല്ലോ

    • @ansalrahman5024
      @ansalrahman5024 5 років тому

      Ethu enthoru padama?ethu cinimayalla..mammootti abhinayickuvano?jeevickuvano?...salute a big salute

    • @blackpearl5334
      @blackpearl5334 4 роки тому

      Yes പടം പൊട്ടി എന്നോർത്ത്, എല്ലാരും പറഞ്ഞു, കൊള്ളില്ല എന്നും , പക്ഷേ, ഇക്കാടെ ഈ പടം എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു പടം (ലാലേട്ടൻ fan)

    • @mubarishbabu331
      @mubarishbabu331 2 роки тому +1

      @@blackpearl5334 ഇത് ഹിറ്റ്‌ ആണ്

  • @ismuis3061
    @ismuis3061 5 років тому +9

    മമ്മൂട്ടി അരിശ്രീ അശോകൻ കോമ്പിനേഷൻ ഉള്ള സിനിമ ഇനിയും വേണം

    • @unaiskuttippuram
      @unaiskuttippuram 4 роки тому +4

      "അരിശ്രീ" അല്ല
      "ഹരിശ്രീ"

  • @muhammedrazal3902
    @muhammedrazal3902 4 роки тому +27

    ഇതിലെ കാവ്യാ മാധവന്റെ പെർഫോമൻസ് and character അടിപൊളി അല്ലെ

  • @PraveenKumar-lu8kt
    @PraveenKumar-lu8kt 6 років тому +9

    Superb Movie... Kavya and Mammooty Rocks

  • @xmasterblue
    @xmasterblue 9 років тому +1

    Beautifully taken movie.

  • @thariquethari1396
    @thariquethari1396 9 років тому +3

    super movie******

  • @anilkanacherry6154
    @anilkanacherry6154 Місяць тому

    വിനീത് എന്ന നടൻ കഥാപാത്രം മാത്രമായി മാറി ഇവിടെ! പക്ഷെ അധികമാരും അതിന് വേണ്ടിയ appreciation കൊടുത്തില്ല.

  • @ratheeshmm3498
    @ratheeshmm3498 8 років тому +9

    super movie .....ending with a satisfaction .....

  • @user-fk8hp2ej1k
    @user-fk8hp2ej1k 4 місяці тому +1

    Nalla.family story.......Mumthas UAE 🇦🇪♥

  • @IrshadAli-oq8sh
    @IrshadAli-oq8sh 7 років тому +2

    Best family movie ever.

  • @vssekharan
    @vssekharan 9 років тому +2

    Super film

  • @lathurooneypovval3439
    @lathurooneypovval3439 7 років тому +2

    starting assalaathu kairum minannaum superrr

  • @jithinpulpally1768
    @jithinpulpally1768 7 років тому +4

    super movie

  • @shahirsha6563
    @shahirsha6563 5 років тому +3

    നല്ല സിനിമ

  • @unaiskuttippuram
    @unaiskuttippuram 4 роки тому +3

    തനി നാടൻ സിൽമ, ഷൂപ്പർ

  • @laluthomas3167
    @laluthomas3167 9 років тому +3

    nice title song....

  • @ismuis3061
    @ismuis3061 5 років тому +22

    മാർക്കറ്റിങ് പിഴവ് ഒരു മെഗാ ഹിറ്റ്‌ ഹിറ്റിൽ ഒതുങ്ങി

  • @akhilkunhimangalam
    @akhilkunhimangalam 4 роки тому +1

    നല്ല പടം.... 👌👍👍👍

  • @noufalchuppy
    @noufalchuppy 9 років тому +3

    Super movie

  • @mytubetube6543
    @mytubetube6543 6 років тому +3

    Kavya waw super slang

  • @ekmprasad3156
    @ekmprasad3156 9 років тому

    super movie....

  • @rajeeshkeetharikandy8358
    @rajeeshkeetharikandy8358 8 років тому +4

    good movie

  • @nadeesha3442
    @nadeesha3442 4 роки тому

    സൂപ്പർ ഫിലിം

  • @drabdu68
    @drabdu68 4 роки тому

    nice movie,good message

  • @anuanutj4491
    @anuanutj4491 3 роки тому

    Mammukka &Harisree 😍😍😍😍😍😍❤❤❤❤❤❤

  • @luluh8224
    @luluh8224 9 років тому +2

    Nice movie

  • @libinloveshore4969
    @libinloveshore4969 5 років тому

    Superb....

  • @shaficr7603
    @shaficr7603 4 роки тому +2

    Kavya chechi pls come back

  • @jabirhamza2466
    @jabirhamza2466 4 роки тому +4

    Kavyayude kannur slang Um kaniha yude malappuram slang Um polich

  • @hishammannath2612
    @hishammannath2612 4 роки тому +10

    സേദൂന്റ കഥാപാത്രത്തെ അനൂപ്‌മേനോൻ ചൈതിരുന്നങ്കിൽ ഒന്നൂടെ ന്നന്നായിരുന്നൂ

    • @anuanutj4491
      @anuanutj4491 3 роки тому

      Yes correct

    • @mubarishbabu331
      @mubarishbabu331 2 роки тому

      അനൂപ് മേനോനെ തന്നെ ആയിരുന്നു രഞ്ജിത്ത് ആദ്യം കാസ്റ് ചെയ്തത് പക്ഷെ ഡേറ്റ് കിട്ടിയില്ല

  • @kukkumolaleena3070
    @kukkumolaleena3070 8 років тому +5

    superrr filmm...ithu enthaaa vijayikkangathu..

  • @abz9635
    @abz9635 2 роки тому +1

    ഹരിശ്രീ അശോകൻ വിനീത് സൂപ്പർ

  • @ashsvish5439
    @ashsvish5439 6 місяців тому

    ഭൂമിയിൽ ഓരോ 5 kms ലും ഓരോ ബാബുട്ടി യേ പോലെ ഉള്ള ആളുകൾ ഉണ്ടെങ്കിൽ ലോകം ശാന്തം ആകും.

  • @binoopsekhar
    @binoopsekhar 9 років тому +2

    Good movie

  • @ashifashif6524
    @ashifashif6524 4 роки тому +4

    Superb movie especially Mammootty and Kavya

  • @AshiqueAsh
    @AshiqueAsh 5 років тому +2

    Harisree negative rl polichu mamukka 😘

  • @NabeelnassrNabeelnassr
    @NabeelnassrNabeelnassr 7 місяців тому +1

    Soopar move❤❤❤❤❤

  • @sunilkumar-df4ru
    @sunilkumar-df4ru 3 роки тому

    super film....

  • @sathyandev3080
    @sathyandev3080 3 роки тому

    Simple and super

  • @hzbkallingal7129
    @hzbkallingal7129 7 років тому +1

    good

  • @muhammedanasthaickavil6459
    @muhammedanasthaickavil6459 7 років тому

    One of the super family movie

  • @faisalfaihan6552
    @faisalfaihan6552 7 місяців тому

    ആദ്യ ഷോട്ടിൽ കാണിക്കുന്നത് പൊന്നാനി വലിയ ജുമുഅത്ത് പള്ളി
    ചെറിയമക്ക
    😊😍

  • @emil3551
    @emil3551 2 роки тому

    Good movie...

  • @basileldho731
    @basileldho731 9 років тому +6

    supper film

  • @sajubabu4904
    @sajubabu4904 5 років тому +40

    കാവ്യ മാധവൻെറ നാട്ടിലെ നാടൻ സ്വരം നന്നായി

  • @renjithm2973
    @renjithm2973 Рік тому

    Climax polichu

  • @suhailbinrazak2993
    @suhailbinrazak2993 2 роки тому +1

    Kaniha very good performance

  • @vivekvivek9722
    @vivekvivek9722 3 роки тому

    Very nice movie

  • @kasikasi5831
    @kasikasi5831 4 роки тому +9

    നല്ല ഒരു സിനിമ.. എന്തേ ഇതു ക്ലിക്ക് ആകാഞ്ഞത്

  • @lijo3693
    @lijo3693 3 роки тому +2

    സൂപ്പർ മൂവി ഇക്ക ❤❤❤

  • @weareking4429
    @weareking4429 5 років тому +1

    Kavya poliii

  • @nabasheer2039
    @nabasheer2039 4 роки тому

    Good movie 👍

  • @kachua810
    @kachua810 Рік тому

    A complete family entertainer.

  • @sahadshaa8407
    @sahadshaa8407 4 місяці тому

    Mamooka veare level aane❤

  • @shemeerkundayam2032
    @shemeerkundayam2032 4 роки тому

    Sredikkathepoya super movie....

  • @ashsvish5439
    @ashsvish5439 6 місяців тому

    100% genuine Movie ❤❤

  • @rame12345
    @rame12345 2 роки тому

    Feel good movie

  • @robincthomas6395
    @robincthomas6395 4 роки тому +1

    കനിഹ super

  • @ismaeel8042
    @ismaeel8042 7 років тому +1

    nice movie

  • @riyasriya5640
    @riyasriya5640 8 років тому +4

    awesome👍👍

    • @speedaudioandvideomammootty
      @speedaudioandvideomammootty  8 років тому

      +riyas riya Stay tuned with our channel so that you don't miss any of the latest releases from us. Happy Watching! Don't forget to subscribe to our channel ua-cam.com/channels/VOvN-CsTmlZXKjQVzfMfKA.html

    • @haneefanannu8338
      @haneefanannu8338 7 років тому

      Abdul wahid

  • @raheefreshi6331
    @raheefreshi6331 4 роки тому

    Adipoli

  • @yosuefalshamsi8759
    @yosuefalshamsi8759 5 років тому

    Powalichu

  • @lovelyxavier547
    @lovelyxavier547 4 місяці тому

    Climax adipoli 👌👌

  • @user-fp6ek9th1v
    @user-fp6ek9th1v 3 роки тому +1

    3-3-2021

  • @bincybhaskar1285
    @bincybhaskar1285 3 роки тому

    Nice Movie

  • @asdfgadsfa.jaiudf8005
    @asdfgadsfa.jaiudf8005 4 роки тому

    Supper

  • @rosinakunnathiyil2912
    @rosinakunnathiyil2912 2 роки тому

    Ssssupper......

  • @nadeesha3442
    @nadeesha3442 4 роки тому +4

    അലവി പൊളിച്ചു

  • @salmanmoidutty8966
    @salmanmoidutty8966 4 роки тому

    Super move