നീറ്റ് പരീക്ഷാ ക്രമക്കേട്; കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ

Поділитися
Вставка
  • Опубліковано 5 лип 2024
  • നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ.
    നീറ്റ് ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് സുപ്രീംകോടതിയെ അറിയിച്ചതിലൂടെ ലക്ഷക്കണക്കിന് യുവാക്കളോടാണ് കേന്ദ്രസർക്കാർ അനീതി കാട്ടിയതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
    യുവാക്കളുടെ ഭാവി നശിക്കപ്പെടുകയാണെന്നും ചിലയിടങ്ങളിൽ മാത്രമാണ് ക്രമക്കേടുകൾ നടന്നിട്ടുള്ളതെന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
    വിദ്യാഭ്യാസ സമ്പ്രദായം മുഴുവൻ കയ്യടക്കി വിദ്യാഭ്യാസ മാഫിയയെ ബിജെപിയും -ആർഎസ്എസ്സും പ്രോത്സാഹിപ്പിക്കുകയാണെന്നും മല്ലികാർജ്ജുൻ ഖാർഗെ ആരോപിച്ചു.
    DD Malayalam News is the News Wing of DD Malayalam.
    Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
    🔴 🔔Subscribe Us On: bit.ly/DDMalayalamNews_Sub
    Follow us on:
    🔗Twitter: / ddnewsmalayalam
    🔗Facebook: / ddmalayalamnews

КОМЕНТАРІ •