Do this for a positive Day - നല്ലൊരു ദിവസം ലഭിക്കാൻ 3 മിനുട്ട്

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 304

  • @projector__boy9821
    @projector__boy9821 5 років тому +309

    മലയാളത്തിലെ മികച്ച ഒരു ചാനൽ😘😘😘

  • @jeevantony3083
    @jeevantony3083 5 років тому +196

    ഈ വാക്കുകൾ കേൾക്കുന്ന എല്ലാവർക്കും ഈ ദിവസം ഐശ്വര്യം നിറഞ്ഞതാവട്ടെ മാത്രമല്ല എല്ലാ ദിവസവും @ Malayalam Affirmations ൽ നിന്നും ഇനിയും ഇത്തരത്തിലുള്ള ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു. താങ്ക് യൂ

  • @പ്രാണ
    @പ്രാണ 5 років тому +48

    Sir ഞാൻ വളരെ കടുത്ത dippressionil ആണ് ഇപ്പോൾ താങ്കളുടെ വീഡിയോ ഫോളോ ചെയ്ത് .Mind നെ മാറ്റാൻ ശ്രമിക്കുന്നു .നന്ദി sir

  • @upscdreamer890
    @upscdreamer890 5 років тому +71

    All the best. എന്നെ ഞാൻ ആക്കി മാറ്റിയ ഒരു ചാനൽ. 😍😍😍😍😍😍😍😍

  • @sarathnath4991
    @sarathnath4991 5 років тому +61

    അടിപൊളി.. ഈ ചേട്ടന്റെ ശബ്ദം ഒരു രക്ഷയുമില്ല ട്ടോ..... 😘😘😘

  • @sumeshsubash4677
    @sumeshsubash4677 5 років тому +27

    ഇന്ന് രാവിലെ കണ്ട ഫസ്റ്റ് വീഡിയോ... ഈ ദിവസം നല്ലതായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു... നിങ്ങളുടെ ശബ്ദ വും പറയുന്ന കാര്യവും ഒരു രക്ഷയുമില്ലാട്ടോ... പക്ഷേ ആഴ്ച്ചയിൽ ഒരു വീഡിയോ എങ്കിലും ഇടാമായിരുന്നു... താങ്ക്സ് എ ....ലോട്ട്....

  • @sachinmohan5384
    @sachinmohan5384 5 років тому +22

    എനിക്ക് വേണ്ടതെല്ലാം എനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു.... താങ്ക് ഗോഡ്..... 🙏🙏

  • @faizalsiddiq5671
    @faizalsiddiq5671 5 років тому +35

    ദുഃഖം ഹൃദയത്തെ ദുർബലമാക്കും, തീരുമാനത്തെ ബലഹീനപ്പെടുത്തും.
    സത്യവിശ്വാസിയുടെ ദുഃഖത്തേക്കാൾ പിശാചിന് ഇഷ്ടമായത് മറ്റൊന്നുമില്ല.
    *_ഇബ്നുൽ ഖയ്യിം._*

  • @rajesha2450
    @rajesha2450 Рік тому

    ഓരോ ദിവസവും ഇതുപോലെ തിളങ്ങി നിന്നുകൊണ്ട്. മുന്പോട്ട് പോവുന്നതിനു... നന്ദി. താങ്ക്യൂ സർ 🤝

  • @mufeedafaris5740
    @mufeedafaris5740 3 роки тому +8

    After watching this.. My hope.. I need to set my everyday ,like this for my happy life🤩

  • @musichealing369
    @musichealing369 5 років тому +41

    Like ഇട്ടു. ഇനി കാണട്ടെ
    👍 thank you sir

  • @athulyasajeev4467
    @athulyasajeev4467 5 років тому +66

    Video kandukondu comments vayikkunnavar like here

  • @sreejithamuriyanal2064
    @sreejithamuriyanal2064 4 роки тому +5

    Masha Allah.... Gud Class
    Negative mind ayirunu enik... enthilum ethilum negative mathre njn kanullayirunu... ipo Alhmdullh... life postive ayi kure oke changes kandu thudangi... Alhmdullh for Everything... sirne Allahu Anughrahikatte.. Ameen

    • @irin5592
      @irin5592 2 роки тому

      Ngane aanu mattiyath... Iam suffering

  • @maisharta4987
    @maisharta4987 5 років тому +17

    രാവിലെ ഈ പറഞ്ഞ പോലെ പോസിറ്റീവായി പ്ലാൻ ചെയ്യും but ജോലിക്കെത്തിയാൽ അവിടുന്ന് കൂടുതലും കിട്ടുന്നത് നെഗറ്റീവ് സാഹചര്യങ്ങളായിരിക്കും .......ഉള്ള സമാദാനം നഷ്ട്ടപെടും........ എന്തായാലും തോറ്റു കൊടുക്കില്ല ഈ videioyil പറഞ്ഞപോലെ നമ്മുക്ക് പോസിറ്റീവായി മുന്നോട്ടു പൂവൻ കഴിയുന്ന ഒരു സഹജര്യത്തിലേക്കു മാറി തുടങ്ങണം....... മുതലാളിമാർക്ക് പണം ഉണ്ടാക്കി കൊടുക്കാൻ വേണ്ടി നമ്മുടെ ഹാപ്പിനെസ് എന്തിനു നഷ്ട്ടപെടുത്തണം

    • @akhilskumar9780
      @akhilskumar9780 4 роки тому

      Àngana parayarutha ñammu vandi jolly chayu

  • @san__dhya__
    @san__dhya__ 5 років тому +11

    Wow....... what a great talk. Positive voice.

  • @Sumesh_Mathur
    @Sumesh_Mathur 5 років тому +9

    I’m receiving what I need. I’m a powerful soul. Thanks god for all the blessing.

  • @TheDdilute
    @TheDdilute 5 років тому +3

    Thank u bro ...thankal paranjathil oru rahasyam undannu kettappol thonnunnu ..enthayalum njan ithu nale muthal chaithirikkum ..
    Thank u...

  • @anvikvlog6076
    @anvikvlog6076 3 роки тому +2

    Great work ee voice mathram kettal thanne positive energy labhikkum

  • @ayyoobareekode1929
    @ayyoobareekode1929 5 років тому +21

    ഞാൻ രണ്ടു പ്രവാശ്യം കേട്ടു 👍

  • @sujiths3631
    @sujiths3631 4 роки тому +5

    Kettappol thanne vallatha feel best motivation sir❤️

  • @ideasathome
    @ideasathome 5 років тому +2

    വളരെ നല്ല ടിപ്സ് ആണ്. Thinking positively in what ever situation we are is a challenging and great thing👍

  • @geethaog6081
    @geethaog6081 4 роки тому +5

    Sir, all your videos are very powerful, energetic and encouraging. I am proud of you. Each and every videos inspiring each and everyone. Fantastic performance. I really appreciate you. Thank you and thank God. God bless you always sir. Thank you once again. Thank you so much.. expecting next video as early as possible..

  • @bhavitharenju5785
    @bhavitharenju5785 5 років тому +9

    Sir powliyaattooo.. Oru rakshayum ella thnku sir 🙂🙂🙏🙏

  • @sindhukm117
    @sindhukm117 3 роки тому +19

    എഴുന്നേറ്റ ഉടനെ പരമാത്മാവിനെ ഒരു നിമിഷം മനസ്സിൽ ധ്യാനിക്കുക. 🧘‍♀️🧘‍♀️🧘‍♀️

    • @varunvaru8195
      @varunvaru8195 Рік тому +1

      ആരാണ് പരമാത്മാവ്

  • @akworld6678
    @akworld6678 3 роки тому +1

    അടിപൊളി ചാനൽ 👍 മൂന്ന് മിനിറ്റ് മാത്രമേ ഉള്ളതെങ്കിലും പോസിറ്റീവും, സന്തോഷവും കിട്ടി.😊

  • @basilyazeen1512
    @basilyazeen1512 5 років тому +2

    Thanku sir,ithrayum powerful ayittulla videos vere kanan pattiyittilla,athrakum correct anu eallam

  • @sudheerkodamthoppil6361
    @sudheerkodamthoppil6361 5 років тому +90

    ഒരു കാര്യത്തിൽ വിഷമം ഉണ്ട്.... അത്.... താങ്കളുടെ വീഡിയോസ് ഇടയ്ക്കിടെ മാത്രേ ഉള്ളല്ലോ... ഒരാഴ്ചയിൽ ഒന്ന് വീതം ചെയ്തുടെ...

    • @fathimasuhra721
      @fathimasuhra721 5 років тому +1

      Correct

    • @anjanabinu9235
      @anjanabinu9235 5 років тому +1

      Sariya

    • @elite2522
      @elite2522 4 роки тому +2

      അമിതമായാൽ അമൃതവും വിഷം

    • @shajipk80
      @shajipk80 3 роки тому

      ഉള്ളതു് കുറച്ചാണെങ്കിലും ഇതുപ്പോലെ quality കൂടിയാൽ മതി. എപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നതും, നമുക്ക് improvment നൽകുന്നതും. കൂടതൽ പടച്ചുവിട്ടാൽ എല്ലാം കൂടി Confusion ആകും .
      1.എന്റെ character ന് അത്യാവശ്യമായതാണിത്
      2 ഇനി നമ്മുടെ വീട്ടിൽ തന്നെ നമുക്ക് താങ്ങ് തരാതെ നെഗറ്റിവ് അടിച്ച് mood കളയുന്നവർക്കെതിരെ Stern ആയി നിൽക്കുന്നതെങ്ങനെ?
      3. ഒരാൾ നമ്മെ കുറ്റപ്പെടുത്തുമ്പോൾ weak ആവാതിരിക്കാൻ എന്തുചെയ്യാം.

    • @musthafachannels2294
      @musthafachannels2294 3 роки тому

      അതെ

  • @sainootybava7021
    @sainootybava7021 5 років тому +13

    Ee voice thanje oru positive energy anu

  • @amalenduk5223
    @amalenduk5223 5 років тому +4

    Ningal super aane... orupaad change nte life I'll undayittundd....super.... continue doing vedios.....

  • @athiraaneesh8936
    @athiraaneesh8936 3 роки тому +2

    Sir.. ningal super aan.. endhoru possitivity aan ningalude voicinu

  • @fideliaalexander2069
    @fideliaalexander2069 5 років тому +3

    Powerful 3 steps thank you.

  • @bindubiju5293
    @bindubiju5293 2 роки тому +1

    Thankuu sir.🌹

  • @VisionartArchit
    @VisionartArchit 5 років тому +3

    Dear sir, your videos are very effective, please upload videos frequently. Thanks a lot.

  • @Perfectokonlypositive823369w
    @Perfectokonlypositive823369w 2 роки тому

    പറഞ്ഞത് വളരെ ശരിയാണ്. എല്ലാം temperory ആണ്. So be +ve 👍 താങ്ക്സ് for the valuable share 🙏🙏

  • @Crazywolfgaming232
    @Crazywolfgaming232 Рік тому

    Thnku Sir for your valuable techniques...God bless you

  • @shameer_shoukath
    @shameer_shoukath 5 років тому +4

    Thank you and Good morning

  • @aswin.b2092
    @aswin.b2092 5 років тому +15

    Evde aayirunnu sir...?
    Sir ingane long leave aakalle plzz eppozhum videos cheyyanam. Full sapport

  • @ranzhem
    @ranzhem 4 роки тому +3

    Pls upload more motivating videos... Ur channel is always an inspiration to live...... Thank u.. And I would suggest you to do a 10 min guided motivation in malayalam for students for concentration, focus, to overcome depression n etc... It would be nice if u upload those stuffs too...

  • @karthikac4607
    @karthikac4607 5 років тому +2

    Sir, you are............
    No words to express. God is always with you

  • @spoxindex5121
    @spoxindex5121 2 роки тому

    നന്ദി സാർ നന്ദി universe 🙂💖

  • @sruthi.p.7777
    @sruthi.p.7777 5 років тому +6

    Great Sir 🤝

  • @pinkypink1332
    @pinkypink1332 5 років тому +1

    Vallatha oru confidence kittanund oroo videosum kanumbo... Thank you

  • @brijeshmadambi1
    @brijeshmadambi1 5 років тому +4

    സൂപ്പർ വിഡിയോ sir tnx.

  • @reshmaradhakrishnan8139
    @reshmaradhakrishnan8139 5 років тому +4

    Thankuuu uuu sir...good message 4 mrng🥰🥰🥰

  • @malavikamalavikasrajeev5124
    @malavikamalavikasrajeev5124 4 роки тому

    Enikk orupad improvements or change undakkithanna channel . God bless you

  • @jklv4842
    @jklv4842 5 років тому +2

    Already practicing thanks for the video

  • @Vishnuvishnu-sc2ec
    @Vishnuvishnu-sc2ec Рік тому

    Thanks പറഞ്ഞു തന്നതിന്

  • @bindusuresh869
    @bindusuresh869 3 роки тому +1

    നന്ദി നന്ദി നന്ദി സാർ..... 🙏❣️👌

  • @abhijithkrishna5730
    @abhijithkrishna5730 2 роки тому

    Thank you so much this channel is very great it's changed me🥰🥰🥰🥰🥰

  • @divafashiontech
    @divafashiontech 5 років тому

    Thamk u sir njan ipol follow cheyyunnu ee method manassil oru sandhosham thonunnu

  • @rufeenarufi8866
    @rufeenarufi8866 3 роки тому +1

    Thanks a lot...

  • @sarikap.k1405
    @sarikap.k1405 5 років тому +1

    👍 valuable information.I will surely make my day positive 🌻🌺🌻🌄.Thank you sir .

  • @im__sherlock_
    @im__sherlock_ 5 років тому +8

    ഒരു guided meditation ഇടാമോ

  • @myyoutube9797
    @myyoutube9797 3 роки тому

    This video is super......... It's give positive l mean when we see this video we get (positive) 🙂

  • @sheelapillai2969
    @sheelapillai2969 5 років тому +3

    Good morning, sir.

  • @syamraj9074
    @syamraj9074 5 років тому +2

    Lot of thanks sir . Good morning.

  • @sreejav.s5231
    @sreejav.s5231 5 років тому +3

    Meditation video upload cheyu brother. Please🙏🙏🙏

  • @salinirajan575
    @salinirajan575 2 роки тому

    Thank you so much sir. Always feel something more want to know from you sir.❤️much love

  • @sampvarghese8570
    @sampvarghese8570 2 роки тому

    Thank you very much.

  • @sanalkanakovil26682
    @sanalkanakovil26682 3 роки тому +1

    അടിപൊളി...👍

  • @channelchatterhey
    @channelchatterhey 10 місяців тому

    Video theernath arinjilla....such inspiring words🎉

  • @niyubae4686
    @niyubae4686 4 роки тому +1

    Thanks😊

  • @adithyaam4291
    @adithyaam4291 5 років тому +1

    Nalla motivation.thanku

  • @AS-wp5vu
    @AS-wp5vu 5 років тому +3

    Sir... thanku...

  • @mallu_sapien
    @mallu_sapien 5 років тому +1

    Thank youuuu....👍👍👍

  • @ayshanisla4
    @ayshanisla4 10 місяців тому +1

  • @anmasvlogs9493
    @anmasvlogs9493 3 роки тому

    You asking is 100% correct

  • @karottumariyilkarottumariy2962
    @karottumariyilkarottumariy2962 2 роки тому

    Appreciable Thoughts🙏

  • @dhanyaaji6756
    @dhanyaaji6756 2 роки тому

    താങ്ക് you Sir🥰🥰🥰🥰🥰🥰🥰🥰

  • @hassanhuawei1940
    @hassanhuawei1940 3 роки тому +1

    Thanks

  • @CDGamingYT-v4h
    @CDGamingYT-v4h 3 роки тому +1

    Sweet sound

  • @shilpavarghese4776
    @shilpavarghese4776 5 років тому +2

    I'm so grateful to find your channel ❤️

  • @girijat.s360
    @girijat.s360 2 роки тому

    Thank you sir god blessyou

  • @radhikan6452
    @radhikan6452 3 роки тому

    Good mng sir.thankuu

  • @princyvarghese5796
    @princyvarghese5796 5 років тому +1

    വളരെ നന്ദി

  • @cybergaming3639
    @cybergaming3639 3 роки тому +1

    Good sir👍

  • @anjitha766
    @anjitha766 Рік тому

    Good information 🥰🥰🥰

  • @athulravi8727
    @athulravi8727 2 роки тому

    Thanks for this valuable video 🎀

  • @harshaachu29
    @harshaachu29 Рік тому

    Sir hats off👏👍👏👍👍❤️❤️❤️❤️

  • @sreelakshmibalakrishnan7603
    @sreelakshmibalakrishnan7603 5 років тому +1

    Thank u. Good information.

  • @divyalakshmi9013
    @divyalakshmi9013 5 років тому +2

    Thank you bro...

  • @albinps9976
    @albinps9976 3 роки тому

    Thanku 👍👍

  • @anoopk6734
    @anoopk6734 5 років тому +3

    Thank you😘😘😘

  • @sanojps4448
    @sanojps4448 2 роки тому

    Thank you sir..❤️❤️

  • @ashac807
    @ashac807 2 роки тому

    Thank you so much😊

  • @nandhusmonus9222
    @nandhusmonus9222 3 роки тому

    Thank you soo much sir🙏🙏 thank you universe ❤️🙏

  • @sunilkt5926
    @sunilkt5926 5 років тому

    ഒരുപാട് നന്ദി സർ.... 👍👍👍

  • @mraravindbaku6338
    @mraravindbaku6338 3 роки тому

    Great channel

  • @amaldev4698
    @amaldev4698 4 роки тому

    Thanks for good motivation

  • @vavasavi9173
    @vavasavi9173 3 роки тому

    Thank you sir🙏🙏🙏

  • @differentthinker3923
    @differentthinker3923 5 років тому +2

    Positive Thinks gives Positive Things

  • @Shanil_Modicare
    @Shanil_Modicare 5 років тому

    Nice lessons. Will follow..
    Thank you sir..

  • @santhakl3074
    @santhakl3074 5 років тому +1

    Thanks sir

  • @akkuakhila3460
    @akkuakhila3460 5 років тому

    Super video thank you

  • @gamingmachan9215
    @gamingmachan9215 5 років тому +2

    Hlo sir 80/20 rule smart work vs hard work video cheyyamo

  • @akhilamolta718
    @akhilamolta718 3 роки тому +3

    ഞാൻ പോസിറ്റീവ് ആയിട്ടു ചിന്തിച്ചാൽ നെഗറ്റീവ് ആയിരിക്കും സംഭവിക്കുന്നത് 😢

  • @RVR5733
    @RVR5733 5 років тому +8

    Bai, ഒരിക്കൽ ആല്ഫ സ്‌റ്റെജ് മെഡിറ്റേഷൻ അപ്‌ലോഡ് ചെയ്തു ഡിലീറ്റ് ചെയ്തല്ലോ. അത് പോലെ നല്ലൊരു ആൽഫ സ്റ്റേജ് മെഡിറ്റേഷൻ അപ്‌ലോഡ് ചെയ്യു

  • @sarjinas4676
    @sarjinas4676 5 років тому +5

    Kanunnthinu munbe like um comment cheythu

  • @shafeequec1546
    @shafeequec1546 5 років тому

    ഒരുപാട് നന്ദി 😊😊😊

  • @yourbestfriend635
    @yourbestfriend635 5 років тому +3

    Good morning.....