നിങ്ങളുടെ ചിന്തകളെ കൺട്രോളിൽ കൊണ്ടുവരാൻ ഒരു ടെക്‌നിക്ക് _ Life Changing Observation Technique

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 1,2 тис.

  • @Sumesh_Mathur
    @Sumesh_Mathur 5 років тому +934

    Those who think about Dr. APJ Abdul Kalam , 😍😍😍👍🏼👍🏼

  • @sarathgs8502
    @sarathgs8502 5 років тому +890

    Frnds ... coment വായിച്ചു ശ്രദ്ധ കളയാതെ അദ്ദേഹം പറയുന്നത് പൂർണമായും ശ്രദ്ധിക്കു.....

  • @ATHMAVISWASAM
    @ATHMAVISWASAM  5 років тому +420

    വീഡിയോസ് വളരെ വൈകിയാണ് ഇടാറുള്ളത്, 2019 എനിക്ക് തിരക്ക് പിടിച്ച ഒരു വര്ഷം ആണ്. എല്ലാവര്ക്കും അങ്ങനെ ആയിരിക്കട്ടെ

    • @sudheeshk4124
      @sudheeshk4124 5 років тому +4

      Name and details parayamao suhurthe

    • @ajithaashok6046
      @ajithaashok6046 5 років тому +8

      Mathi mathi ....melle mathi..107 k aalkkarude kaaryathil oru theerumanam aayikkonfirikkukayaanu❤

    • @abhilashkk4823
      @abhilashkk4823 5 років тому +2

      Great sir

    • @NithyaprasanthVR
      @NithyaprasanthVR 5 років тому +1

      👌👌👌

    • @ansif1000
      @ansif1000 5 років тому

      Endhannu broyude job?

  • @bhavyaprabeesh
    @bhavyaprabeesh 3 роки тому +19

    Ente life il Depression nte extreme stage il ethi, life kaivittu poyikondirikkunna, doctors ne kanichittum oru mattavum illatha oru avastha undayirunnu kazhinja one and half year munne... Ennal athil ninnum enne innathe happy life lekk uyarthan adyamayi sahayichath Sir ന്റെ mind reprogramming video um, Pne ee video yum ആണ്....3 divasam ezhuthiyapol thanne mind positive thought niranju thudangi.. Pne 21 days reprogramming cheythappol full positive energy ayii... Ethra thanks paranjalum mathi varilla. Athrakkum valiya santhoshamund.. Enne pole orupad perk sir nte videos life il good changes kondu varan sahayikkatte.. Sir num family kkum eswaran nallathu varuthatte.. Once again Thank you Sir 🙏 from my heart. Thank you Universe 🙏 ❤️

  • @sruthykj
    @sruthykj 4 роки тому +15

    Sir,അമിത ചിന്ത കാരണം ഒന്നും ചെയ്യാൻ തോന്നാറില്ല.. ഈ വീഡിയോ ഒരുപാട് ഉപകാരം ചെയ്യും... ഇത് ഞാൻ ചെയ്തുനോകും.. thanku so much.

  • @dipinkumar9918
    @dipinkumar9918 4 роки тому +15

    എന്റെ മനസിൽ a lot of ചിന്തകൾ ആണ് ഓരോ സെക്കന്റിലും

  • @roshanbnw7805
    @roshanbnw7805 5 років тому +24

    Sir ഇത്രയും നല്ല ക്ലാസ്സ്‌ എന്റെ ജീവിതത്തിൽ കേട്ടികില്ല.എനിക്ക് ഇപ്പോൾ ഒരുപാട് മാറ്റം വന്നിരിക്കുന്നു. thank you sir 🌹🌹🌹🌹🌹🌻🌻🌻🌻muhammed rishan.

  • @semisemi8826
    @semisemi8826 5 років тому +31

    ഞാൻ ചെയ്തു നോക്കി. ഒരു പ്രാവിശ്യം ചെയ്തപോയേക്കും മാറ്റമുണ്ട്. Thanks sir.

    • @WingsForWinners
      @WingsForWinners 4 роки тому

      എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ😊

    • @akhilaparveen5376
      @akhilaparveen5376 4 роки тому

      daily cheyyano atho oru time mathrm cheyethal mathyo

    • @akhilaparveen5376
      @akhilaparveen5376 4 роки тому

      @@nimshadnimshu6100 manasilayila

  • @ayyukry2915
    @ayyukry2915 5 років тому +97

    മാറ്റം വന്നവർ അനുഭവങ്ങൾ പങ്കു വെച്ചാലും.....plz🙏
    ഒരുപാട് പേർക്കതൊരു പ്രചോദനമാകും😘

  • @Gayathri-fh9oj
    @Gayathri-fh9oj Рік тому +1

    മനസ്സിൽ ഏറെ പ്രയാസങ്ങൾ തിങ്ങി തല ഒരു പ്രഷർകുക്കർ പോലെ ആയി പൊട്ടിതെറിക്കും എന്ന അവസ്ഥയിൽ നിൽക്കുമ്പോൾ വളരെ യാദൃശ്ചികമായി താങ്കളുടെ ചില വീഡിയോകൾ കാണാനിടയായി,കേട്ടപ്പോൾ ഒരു സമാധാനം ലഭിക്കുന്നുണ്ട് എന്നു മനസ്സിലാക്കിയ ഞാൻ ഈ വീഡിയോയിൽ പറഞ്ഞ കാര്യം ചെയ്തപ്പോഴാണ് പൂർണമായും മനസ്സിനെ സ്വതന്ത്രമാക്കാൻ സാധിച്ചത്.സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ മനസ്സിലാക്കാൻ കഴിവുള്ള മറ്റൊരു പങ്കാളി പ്രത്യകക്ഷത്തിൽ ഇല്ലാത്ത ഒരു വ്യക്തിക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന മാർഗ്ഗമാണിത്.നമ്മുടെ മനസ്സിലെ വിഷമങ്ങൾ എല്ലാം ക്ഷമയോടെ കേൾക്കുകയും അതിന് ഉചിതമായ സമാധാനങ്ങൾ നൽകി ശക്തിപെടുത്താനുമുള്ള അപൂർവ്വമായ കഴിവ് നമുക്കുള്ളിൽതന്നെ ഉണ്ട് അത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയാണെങ്കിൽ വിജയിക്കാൻ സാധിക്കും.
    Thank you sir ❤

  • @timeforgreatness
    @timeforgreatness 5 років тому +54

    THE POWER OF NOW

  • @AMalayaliMombyHelna
    @AMalayaliMombyHelna 4 роки тому +73

    Tried and it worked... 🙏🙏thanks a lot

    • @inspireyou..
      @inspireyou.. 4 роки тому +1

      Ethra days ezhuthii

    • @nadhafathima7171
      @nadhafathima7171 4 роки тому

      Malayali mom!!

    • @samirataashiq1092
      @samirataashiq1092 3 роки тому

      Varunille

    • @laneshane9721
      @laneshane9721 3 роки тому

      Sorry to be so off topic but does anyone know of a method to log back into an instagram account?
      I somehow forgot my account password. I love any help you can offer me.

  • @fasalurahmannk2623
    @fasalurahmannk2623 5 років тому +26

    നിങ്ങളുടെ വാക്കുകൾ ഹൃദയത്തോട് സംവദിക്കുന്നു...😚

  • @RoyalAvenuePonnani
    @RoyalAvenuePonnani 5 років тому +55

    താങ്കൾക്കും വിജയാംശകളും നന്ദിയും 👏🌹ആയിരമായിരം നന്ദി

  • @mubaraka2011
    @mubaraka2011 5 років тому +9

    എന്നേ സ്രിഷ്ടിച്ച അള്ളാഹു വിഷമം, ദു:ഖങ്ങളും അള്ളാഹുവിന്റെ സമ്മാനമാണ്, അതിന് എനിക്ക് എന്റെ റബ്ബിന്റെ അടുത്ത് പോയാൽ ക്ഷ മച്ചതിന് ഒരു പാട് പ്രതിഫലങ്ങൾ ഉണ്ടാവും, അപ്പൊൾ നമുക്ക് bad കാര്യങ്ങൾ ചിന്തിക്കാൻ കഴിയില്ല, ഓവറായിൽMedilal Collage drസമീപിക്കുക മരുന്ന് കഴിച്ച് mind ശെരിയായി വരുമ്പൊൾ അള്ളാഹു വിനേ എല്ലാം കൊണ്ടും ഭരമേൽപ്പിക്കുക ഇൻഷാ അള്ളാ good result കിട്ടും

  • @thachu7086
    @thachu7086 2 роки тому +1

    ഇന്ന് രാവിലെ ഞാൻ ചെയ്ത്. ഇന്ന് മനസ്സ് free ആയെ പോലെ ഇണ്ടായിൻ. കുറെ ചിന്ത കുറഞ്ഞത് പോലെ ഫീൽ ചെയ്തു

  • @rafeequekuwait3035
    @rafeequekuwait3035 5 років тому +23

    എന്റെ മനസ്സ് വളരെ കൂടുതൽ ചിന്തിക്കുന്ന വെക്തി യാണ്

  • @ankuashokan6355
    @ankuashokan6355 2 роки тому +2

    ഒരുപാട് നന്ദി താങ്കളുടെ സന്ദേശത്തിന് 🙂🙏🏻ഞാനും ഇന്നുമുതൽ പുതിയ ജീവിതത്തിനു തുടക്കം കുറിക്കുന്നതായിരിക്കും. 👍

  • @nayana6134
    @nayana6134 5 років тому +4

    Oru divasam cheithathe ullu.. Nalla change und... Nte main prblm tension aarunnu... present, future ennu venda nisara karyagalk polum tension aarunnu. Epo nte weekness onnine kurichum njn orkkarilla... Negative thoughts varathe nokkum.... Enthineyum dharyathode edapedan thudangi.... Thank you malayalam affirmation ✌

  • @Sanaedits-v1z
    @Sanaedits-v1z 28 днів тому

    I tried it and very effective. I felt relaxed thank you sir......

  • @rojinjoy9975
    @rojinjoy9975 5 років тому +13

    Hello sir,,,
    ഇന്ന് മുതൽ ഞാൻ ഇത് പരീക്ഷിക്കാൻ പോകുകയാണ്.
    എനിക്ക് ഉറപ്പുണ്ട് i can .....
    Its a valuable message to me.and thaanks ........
    ഇതിന്റെ result തീർച്ചയായും ഞാൻ അറിയിക്കും.

    • @Messitof
      @Messitof 5 років тому

      ചെയ്തിട്ട് എങ്ങിനെയുണ്ട്?

    • @sreenair9699
      @sreenair9699 5 років тому

      Result?

  • @jibyjoseph5267
    @jibyjoseph5267 2 роки тому

    നല്ല ക്ലാസ് എനിക്ക് ഇഷ്ടപ്പെട്ടു മൊബൈലിനെ മാറ്റി വച്ച് മൊബൈലിൽ സമയം ചിലവഴിച്ച് എന്നിങ്ങനെയുള്ള കമൻ്റ് ഒഴിവാക്കണം കാരണം എൻ്റെ ജീവിതത്തിൽ എനിക്ക് ഒരു പാട് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ച ത് മൊബൈൽ മുഖേനമാണ് മൊബൈലിൽ വരുന്ന ഇത്തരം നല്ല ക്ലാസുകൾ വേറെ ചാനലിൽ ആയാലും ഞാൻ കാണാറുണ്ട് അത് എൻ്റെ ജീവിതത്തിൽ എനിക്ക് ഒരു പാട് മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിച്ചിട്ടുണ്ട്

  • @AneeshGNair
    @AneeshGNair 5 років тому +107

    Thank you sir. താങ്കളുടെ വീഡിയോ യിൽ പറഞ്ഞിരിക്കുന്ന ഈ ടെക്‌നിക് ഞാൻ പ്രയോഗിച്ചു നോക്കി. Result അത്ഭുതകരമാണ്. ശെരിക്കും mind blank ആയി പോയി. ഇതിലൂടെ കിട്ടിയ feel പറഞ്ഞറിയിക്കാൻ വയ്യ.....

    • @nikhilpkvnik9065
      @nikhilpkvnik9065 5 років тому

      Aneesh G. Nair one day matrm cheytha mathiyo next day cheyano igane plz reply

    • @AneeshGNair
      @AneeshGNair 5 років тому +7

      @@nikhilpkvnik9065 ഒരു ദിവസം മാത്രമല്ല 3 ദിവസം ചെയ്തു നോക്കൂ. റിസൾട്ട്‌ ഉണ്ടാകും. Mind എപ്പോയും fresh ആയിരിക്കും. ഞാൻ ഇപ്പോൾ എല്ലാ ദിവസവും ചെയ്‌യുന്നുണ്ട്‌

    • @nikhilpkvnik9065
      @nikhilpkvnik9065 5 років тому +5

      Aneesh G. Nair njn cheythu.ellam eyuthi kayijapo onum manasil ilathayi full clean.pine kurach kayijapo tenshans ormavarunud but adyathepole manasine thalarthunila medium levelil.ithu continues aayi cheythal mind refresh aavumle

    • @AneeshGNair
      @AneeshGNair 5 років тому +8

      @@nikhilpkvnik9065 തുടർച്ചയായി ചെയ്തു നോക്കൂ. തീർച്ചയായും result ഉണ്ടാകും. ഇതിനോടൊപ്പം breathing ൽ ശ്രദ്ധിച്ചുകൊണ്ടുള്ള മെഡിറ്റേഷൻ കൂടി ചെയ്താൽ വളരെ വലിയ ഒരു മാറ്റം ഉണ്ടാകും. All the best..

    • @nikhilpkvnik9065
      @nikhilpkvnik9065 5 років тому +1

      Aneesh G. Nair thanks

  • @niyas7671
    @niyas7671 3 роки тому

    നിങ്ങളുടെ ഓരോ വാക്കുകളും ഒരുപാട് ഇഷ്ട്ടപെട്ടു. എനിക്കും എന്റെ ശീലങ്ങളിൽ നിന്നും ഒന്ന് മാറേണ്ടിയിരിക്കുന്നു. ഇന്ന് തൊട്ട് ഇങ്ങനെ ഒന്ന് ചെയ്തു തുടങ്ങാം. ഒന്ന് ശ്രമിച്ചു നോക്കാം.

  • @mahikrishna.krishna369
    @mahikrishna.krishna369 5 років тому +11

    ബ്രദർ ഞാൻ ചിന്തിച്ച അതെ words..
    Practice ചെയ്തു നോക്കട്ടെ...
    ഒരു മാറ്റത്തിനു വേണ്ടി ഞാൻ കാത്തിരിക്കുന്നു...
    One of big change

  • @NairSulochana
    @NairSulochana 5 місяців тому

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Sir Thank you my Radha Krishna namaste 🙏

  • @mehakmedia1634
    @mehakmedia1634 5 років тому +329

    Sachin tendulkkare വിചാരിച്ചവർ ആരെങ്കിലും ഉണ്ടോ?

  • @sunandakumari945
    @sunandakumari945 5 років тому

    O my god , 1000 thanks. Njan thaniye erunnu think cheyyunnu.marriege life , job , Ayal vaasikal allam pblm. njan ente Negative um positive um dairyil writting cheyyarundu. Eni ee method try cheyyam. Veettilirunnu chumma time wastecheyyunnu. Tailoring classil pokam ennu theerumanichu. Gud msg .happy.

  • @ajasajumi5342
    @ajasajumi5342 5 років тому +3

    ഒരുപാട് സ്വാധീനിച്ചു ഈ വീഡിയോ.താങ്ക്യൂ സർ .നിങ്ങളിൽ തീർച്ചയായും ഒരു നല്ല മനസ്സുണ്ട്...

    • @ansind6477
      @ansind6477 4 роки тому +1

      How you feel now..
      Hope you will answer.

  • @arunraghuk5627
    @arunraghuk5627 5 років тому +71

    രാവിലെ എണീറ്റാൽ ചായ മാത്രമാണ് എന്റെ ചിന്ത

  • @Lifelong-student3
    @Lifelong-student3 4 роки тому +6

    Njan vicharicha🤔 personte 4aamathe quality professionu vendi jeevan kalayum.😍😍😍😍

  • @galaxyl1591
    @galaxyl1591 5 років тому +3

    Video kandu kazhinjappol thanne orupadu relief undu ... Thank u very much ...

  • @sindhuhbhai8737
    @sindhuhbhai8737 5 років тому +24

    Ente manasine observe cheyyan njan padichirikkunnu... a kazhivu eniku kittiyath thangalude oro vedeosum save cheith athile oro karyangalum follow cheithathu kondu mathramanu..... Ippol ente manasileku positive chinthakale vararullu.... Because njan eppozhum ente manasine observe cheyyunnu...
    lifel nalla karyangal sambavichu kondirikkunnu.... Thanks bro....

  • @anupriyap.s8026
    @anupriyap.s8026 4 роки тому +5

    It is very effective for me. I can control repetitive negative thoughts by following this method. Thank you so much.

  • @mkasharaf9699
    @mkasharaf9699 5 років тому +6

    വളരെ ഉപകാരപ്രദമായ വീഡിയോ,
    thank you, sir.

  • @rithikkrishna9843
    @rithikkrishna9843 2 місяці тому

    Ente ponnu broo kidilan sadhanam, workout aayii within 5days

  • @sreerajns8618
    @sreerajns8618 5 років тому +268

    ആകെ വിശ്വസിക്കാൻ പറ്റുന്നത് താങ്കളുടെ videos ആണ്

    • @highwayman9574
      @highwayman9574 5 років тому +3

      Truth

    • @swalihveeyesswalihveeyes1901
      @swalihveeyesswalihveeyes1901 5 років тому +4

      Truth

    • @varunnj8543
      @varunnj8543 5 років тому

      😀😆

    • @akpvlogs8498
      @akpvlogs8498 4 роки тому +1

      Exactly

    • @ethammajose4712
      @ethammajose4712 3 роки тому +3

      ahi Sir ഞാൻ രാവിലെ വീടിയോ കണ്ട് ഞാൻ എടുത്ത് തിരുമാനം വിജയ് ച്ചു അലം കോ ൽമായ മുറി ക്ലിൻചയ്തു നീറ്റക്കി

  • @akhilanair6381
    @akhilanair6381 3 роки тому +1

    Thanku so much sir. Kurachu days aayi njan valare disturbed aanu. Ethh kettu kazhinjapolekum orupadu maind maari🙏

  • @renjitharaju1344
    @renjitharaju1344 5 років тому +3

    Ingane oru vedio enik ipo avasyam aarunnuuu👌👌👌 thanku so much 👍👍👍😘😘

  • @sooryasudheendran1659
    @sooryasudheendran1659 5 років тому +1

    Valare tanks njaaninganoru avasthayil irunnapola thangalude video kanunnathu njan theerchayaayum cheithu nokkum ,

  • @DinkiriVava.
    @DinkiriVava. 5 років тому +10

    My Frend you're doing a great job I am always following you

  • @somethingspecial6534
    @somethingspecial6534 5 років тому +1

    Oh.. thnk u sir .. njn ezhuthi.. ente manassil adakki vechirunna orubad stresses ezhuthi u knw.. six pages.. ezhuthi kazhinjappo nalla releif .. orubad thanks ... inganoru idea paranj thannathinu..

  • @firuvaadayil2666
    @firuvaadayil2666 5 років тому +100

    എന്താണെന്നറിയില്ല ഈ ചാനലിലെ വീഡിയോക്ക് എന്തൊക്കെയോ ഒരു പ്രത്യേകതയുണ്ട് ഒരു പുതിയ വീഡിയോ വന്നാൽ ഒരു പ്രത്യേക സന്തോഷമാണ് നന്ദി ബ്രോ
    പരമാവധി സമയം കണ്ടെത്തി ഇതുപോലുള്ള വീഡിയോകൾ പെട്ടെന്ന് തന്നെ അപ് ലോഡ് ചെയ്യണം എന്നഭ്യാർത്ഥിക്കുന്നു

  • @harifapc2531
    @harifapc2531 4 роки тому +1

    Thank you sir vedios Allam valareproyajanamayitund. Relateaves oranother man sad parumbol body week Abuja pals presnavum verika

  • @positivity2306
    @positivity2306 5 років тому +8

    Sir, really very useful. U r doing a great job. Thank you so much for ur valuable time nd thoughts.
    God bless you more success.

  • @antonyaizal1485
    @antonyaizal1485 3 роки тому

    Writing methord valare gunam cheyyunnundu. Thanks

  • @arungopi1025
    @arungopi1025 4 роки тому +3

    this is the most useful video for myself . i tried n it really works . i hope i can come out of my overthinking habit by doing as u said . thank u so much .

  • @gamingwithanwar6437
    @gamingwithanwar6437 4 роки тому

    വളരെ നല്ല വിശയം എന്റെ സ്വന്തം വിഷയം .

  • @krishkrishna4356
    @krishkrishna4356 5 років тому +4

    Sir..njn eppozhum parayunna karyam ippozhum parayunnu..ur voice is very powerful.. thankalude audio kettal complete cheyyathe nirthane thonnilla...u have an high frequency level in ur thoughts....all the best and also thank u sir for these great informations

  • @bijubiju1707
    @bijubiju1707 5 років тому +2

    നന്ദി നന്ദി നന്ദി. great. god bleas you.

  • @sarathnath4991
    @sarathnath4991 5 років тому +3

    Thankal parayunnath kelkkanum oru sukhamanu bro. Its very helpful to us. Thank you so much for your valuable words

  • @muhammedrafeek5534
    @muhammedrafeek5534 5 місяців тому +1

    Kanthapuram Ap Aboobakar musliyare orma warunnu ❤ thank u sir❤

  • @varshabavana1263
    @varshabavana1263 5 років тому +4

    Thank you sir for the valuable suggestion

  • @abdulazeezmulleria470
    @abdulazeezmulleria470 4 роки тому

    You're right dr. abdul kalam

  • @maheshvv5174
    @maheshvv5174 5 років тому +3

    Kure nalayi wait cheyunnu,valare Santhosham

  • @harithamalu9098
    @harithamalu9098 Рік тому

    Sir ന്റെ video വളരെ നല്ലതാണ് എനിക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ട് 🥰

  • @yadhulsuresh
    @yadhulsuresh 4 роки тому +5

    polii words!! ♥️ try cheythitt result ariyikkam 😊
    much needed video now! thankyou.

  • @shabeenashoukath2020
    @shabeenashoukath2020 5 років тому

    ഞാൻ നിങ്ങൾ പറഞ്ഞതനുസരിച്ചു മാറാൻ നോക്കട്ടെ thanks

  • @musichealing369
    @musichealing369 5 років тому +51

    സർ,
    ഈ പ്രപഞ്ചവും ഞാനും സമ്മിശ്രണമായി എന്നതിന്റെ തെളിവാണീ വീഡിയോ .2ദിവസം മുൻപ് ഞാൻ താങ്കളുടെ വീഡിയോ യെ കുറിച്ച് ചിന്തിച്ചിരുന്നു. മനസെന്നമാന്ത്രിക കുതിരയെ സൗഹൃദപരമായ് മെരുക്കിയെടുത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച് പ്രയാണം ചെയ്യാൻ എന്നിലെ എന്നെ കണ്ടെത്താൻ ,സഹായിക്കുന്നതിന് കോടികോടി പ്രണാമം🙏നന്ദി

  • @shahidhashahidha-bm1os
    @shahidhashahidha-bm1os 4 роки тому

    ഞാൻ ആദ്യമായാണ് കേൾക്കുന്നത്. Subscribed.....nammal തനിച്ചല്ലെന്ന തോന്നൽ 😍😍

  • @adarshpr7816
    @adarshpr7816 5 років тому +7

    താങ്കളുടെ വീഡിയോസ് വരാൻ ഒരുപാട് കാത്തിരിക്കുന്ന ഒരാൾ ആണ്.... ഇത്രേം എന്നെ സ്വാധീനിച്ച ഒരു ചാനെലും ഇല്ല.... കുറച്ചൂടെ പെട്ടന്ന് ചെയ്താൽ സന്തോഷം

    • @WingsForWinners
      @WingsForWinners 4 роки тому

      എന്റെ ചാനൽ ഒന്ന് നോക്കാമോ
      😊

  • @beenaik9169
    @beenaik9169 Рік тому

    Thanks Brother, God
    Enth paranjalum madiyavilla
    Thankal uyarangalil ethatt

  • @bijudev9865
    @bijudev9865 5 років тому +20

    The power of empty mind
    Oru vidio cheyyamo?

  • @anwarpr8674
    @anwarpr8674 4 роки тому +1

    Mashe കൊള്ളാം സൂപ്പർ സംസാരം

  • @sparkgamez9319
    @sparkgamez9319 5 років тому +5

    എനിക്ക് ഇത് കേട്ടപ്പോ തന്നെ മാറ്റങ്ങൾ തുടങ്ങി

  • @ratheeshkappilratheeshkapp1575
    @ratheeshkappilratheeshkapp1575 2 роки тому

    Thanku sir 😍
    Thanku universe 🥰
    🙏🏻🙏🏻🙏🏻

  • @lifeislove6673
    @lifeislove6673 4 роки тому +34

    Dr a.p.j abdul kalam sir ne orthath njn mathramano?

  • @rnpt3363
    @rnpt3363 2 роки тому +2

    👍👍👍❤️❤️❤️ഞാൻ മനസ്സിൽ കരുതിയ വെക്തി കൊടപ്പനയ്ക്കൽ ശിഹാബ് തങ്ങളെ ആണ്.
    ഇതിൽ പറഞ്ഞു കേട്ട ഓരോ വാക്കുകളും സത്യം മാത്രം
    തീർച്ചയായും ഇന്ന് രാത്രി തൊട്ട് ഇങ്ങനെ ഞാൻ try ചെയ്തിരിക്കും.
    Insha allah🤲🤲🤲

  • @armedforces3681
    @armedforces3681 5 років тому +12

    Aadhyam kanda enikk ith ubagarichaal madiyaarnu

  • @aashasusan4837
    @aashasusan4837 5 років тому +2

    Thank you for sharing ,
    l know but l can't go anywhere with problems
    Susan lalu Mathew

  • @jyothishkariyath6214
    @jyothishkariyath6214 5 років тому +9

    MS dhoni😍

  • @ananthan2510
    @ananthan2510 5 років тому +2

    Ethu pollae nalla Vedio enniyum paradeekshikunnu ,thnaks you for this Vedio

  • @junaidhjunu2984
    @junaidhjunu2984 5 років тому +44

    Ronoldoye വിചാരിച്ച ആരെങ്കിലും ഉണ്ടോ 😍😍😍

  • @beenaali5978
    @beenaali5978 4 роки тому

    Thanks for this video njan valare thagarnna time aannu ee video kandathu enik jeevikan ulla preranayanu ee video undakiyathu sherikkum ottaik jeevithathodu poradunna oral aannu innu njan deyvam nigale anugrahikatte

  • @sandyapilillai9596
    @sandyapilillai9596 5 років тому +3

    Sir, Thank you very much for this video.

  • @vinodvm3837
    @vinodvm3837 3 роки тому +1

    Sachin.. tendulkar😍

  • @HaridasRakesh
    @HaridasRakesh 5 років тому +32

    Hi Bro, I have tried this technique. I noted, 140 thoughts in 30 to 45 mins. These many thoughts are blocking me everyday. Then I decided 5 points to focus.

    • @ATHMAVISWASAM
      @ATHMAVISWASAM  5 років тому +16

      verygood brother. then.. read that 5 points continuesly for 7 days.. every day 3 times, one at wake up time

  • @MYLIFE-yl7yf
    @MYLIFE-yl7yf 5 років тому +13

    It's related to the book power of now by Eckhart tolle.

  • @sreelekshmi1018
    @sreelekshmi1018 5 років тому

    Satyam njan ezhutharund, sir parayunnathu munp thanne. unconscious aaytu aanu njan ezhtharu. Nalla effective aanu. Athinu pinnil itharamoru fact und ennu ippozha manasilakunnathu.

  • @dhanudhanu5948
    @dhanudhanu5948 5 років тому +3

    thangalude voice so good

  • @sankrishmemories9153
    @sankrishmemories9153 4 роки тому +1

    Fantastic video sirji

  • @varietymedia3098
    @varietymedia3098 2 роки тому +4

    Thank you a lot for a great motivation for me.because im not satisfied in my behaviours..attittudes..it completely not i'am..i hated that.and in the early behind of time i broken out and i want to end my life before seen the video.thank youu so much..i can't express within the words❤❤

  • @ashleyvarghese6850
    @ashleyvarghese6850 5 років тому +1

    Bestest explanation...... registered in my mind completely

  • @ajutb7297
    @ajutb7297 5 років тому +3

    Thank you..god bless you 🌹

  • @anuarour7006
    @anuarour7006 4 роки тому +1

    Ith bayakara sambavam annu ketta ijjathi 👌👌

  • @akshaypk5400
    @akshaypk5400 5 років тому +25

    Where were you sir I'm glad to hear you voice thanks

  • @rajeeshtharammal503
    @rajeeshtharammal503 5 років тому +1

    Itrayum wait cheyuthathinu gunam labhichu.goood vedio

  • @advsudheerpadmanabhan4327
    @advsudheerpadmanabhan4327 5 років тому +5

    Gteat message
    Thank you Sir

  • @abduzaina7128
    @abduzaina7128 5 років тому

    Very good. I am following this tip tomorrow .result definitely I will send.Thank you sir.

  • @shreyas3253
    @shreyas3253 5 років тому +5

    Really your voice is motivating .

  • @sajeevkumar6058
    @sajeevkumar6058 4 роки тому

    Very very thanks....god bless you🙏🙏

  • @anishak4137
    @anishak4137 5 років тому +3

    Super.... I tried it... It became very effective to me... Thanks a lot.... Ethe poluthe videos eniyum upload Cheiyanam.... The trick you have mentioned is very useful....

  • @maheshpaul1098
    @maheshpaul1098 3 роки тому

    Sir..... entha paraynde....🙏🏻🙏🏻🙏🏻 orupaadu nanni👏🏻👏🏻👏🏻👏🏻

  • @jomusojan383
    @jomusojan383 4 роки тому +38

    മെസ്സി ye ortha aarelum undo ❤️❤️

  • @seethalekshmi.s7578
    @seethalekshmi.s7578 4 роки тому +1

    Your voice 💛
    Your class💓
    👍👍👍👍👍

  • @cusukanya
    @cusukanya 5 років тому +6

    Very helpful my friend.. you are doing a great job.💓💖💖💖

  • @kafil2032
    @kafil2032 4 роки тому

    Bro njan idh cheydu very useful thanks very much,

  • @favask828
    @favask828 5 років тому +5

    ഇന്ന് തന്നെ try ചെയ്യും

    • @WingsForWinners
      @WingsForWinners 4 роки тому

      എന്റെ ചാനൽ ഒന്ന് നോക്കാമോ
      😊

  • @harshaachu29
    @harshaachu29 Рік тому

    Oh sir thankalku thulyam thangal maathram thank u so much

  • @swathykrishna2890
    @swathykrishna2890 4 роки тому +3

    നാളെ തന്നെ ചെയ്യും...thanku