പെരുമ്പടവ് നിന്ന് പാണത്തൂരിലേക്ക്...

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 132

  • @fr.praveenkodavana850
    @fr.praveenkodavana850 День тому +11

    പൗരോഹിത്യ ജീവിതം തുടങ്ങിയത് ഞാൻ ഇവിടെനിന്നാണ്. ഒരിക്കലും മറക്കാൻ പറ്റാത്ത നല്ല ഓർമകൾ സമ്മാനിച്ച നല്ല ഇടം. വ്യവസ്ഥകളില്ലാതെ എല്ലാവരെയും സ്നേഹിക്കാൻ പഠിപ്പിച്ച എന്റെ പൗവത്ത്‌ അച്ചനെയും എന്റെ പ്രിയപ്പെട്ട ഇടവക സമൂഹത്തെയും ഒരിക്കിലും മറക്കാൻ സാധിക്കില്ല ❤️❤️
    Thank u dear acha, for a wonderful presentation and wishing a blessed ministry there at Panathur❤

  • @reenajoseph1588
    @reenajoseph1588 День тому +6

    അച്ഛാ അടിപൊളി സ്ഥലവും അതിലും മനോഹരമായ പള്ളിയും അതിനെക്കാളും ഉപരി എല്ലാം കൊണ്ടും ദൈവം അനുഗ്രഹിച്ച അച്ഛനും . ഇനിയും ഒത്തിരി ഉയർച്ച ഉണ്ടാകട്ടെ .🙏🙏🙏🙏🙏

  • @SalyBenny-np1hu
    @SalyBenny-np1hu День тому +9

    എന്തൊരു ഭംഗി ആണ് ആ പള്ളിയും പരിസരവും ❤️

  • @Roamingweels
    @Roamingweels 5 годин тому

    നമ്മുടെ മലയോര മേഖലയിലെ എല്ലാ ദേവാലയങ്ങളും വളരെ മനോഹരമാണ്. അന്നന്നത്തെ ജീവിതത്തിനു വേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുന്ന സാധാരണമനുഷ്യരുടെ പ്രശ്നങ്ങളും വേദനകളും ഇറക്കി വയ്ക്കാൻ പറ്റുന്ന ഇടങ്ങൾ. ഇവിടങ്ങളിൽ ജനിച്ചു വളരാൻ കിട്ടിയ ആ വലിയ സൗഭാഗ്യത്തിന് ദൈവത്തിനു നന്ദി. 🙏🏻🙏🏻

  • @aknkuttikol7363
    @aknkuttikol7363 23 години тому +2

    🙏🙏 മനോഹരം

  • @gracyjose9311
    @gracyjose9311 12 годин тому +2

    God bless you

  • @jithusaju2502
    @jithusaju2502 День тому +6

    ചേട്ടനച്ച... പള്ളി ഭയങ്കര ഭംഗി.

  • @RosammaThomas-np2bs
    @RosammaThomas-np2bs День тому +5

    അച്ഛനെ.ഒരുപാട്.ഇഷ്ട്ടമാണ്.❤❤❤❤❤❤❤

  • @johnthomas1080
    @johnthomas1080 День тому +1

    അച്ഛൻ ഇപ്പോൾ അവിടെയാണല്ല അതാണ് വിഡിയ ഒന്നും കാണതിരിന്നത് വളരെ ഭംഗിയുള്ള പള്ളി ഇങ്ങനെയെങ്കിലും ഒന്ന് ക്കണാൻ പറ്റിയല്ലേ വളരെ നന്ദി അച്ഛ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥി ക്കണ ഞങ്ങളുടെ പ്രാർത്ഥനയിൽ അച്ഛന് കുടുംബത്തെയും ഓർക്കുന്നതാണ്

  • @lathachandran6719
    @lathachandran6719 День тому +4

    എന്ത് രസം ആണു പള്ളിയും പരിസരവും കാണാൻ സൂപ്പർ ആണു അച്ഛാ 🙏🙏🙏🙏

  • @bijibiju2947
    @bijibiju2947 День тому +3

    ഞങളുടെ ഇടവക.. ❤❤ചേട്ടനച്ചൻ ഇപ്പോൾ ഞങ്ങളോടൊപ്പം ആയിരിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു

  • @elsysunnyelsysunny6245
    @elsysunnyelsysunny6245 День тому +1

    ബ്യൂട്ടിഫുൾ place... ഈശോ അനുഗ്രഹിക്കട്ടെ അച്ഛനെയും ഇടവകയെയും ... നല്ലൊരു പ്രവർത്തനം കാഴ്ച്ച വക്കാൻ സാധിക്കട്ടെ. ആശംസകൾ... പ്രാർത്ഥനകൾ... 🙏🙏🙏😍😍

  • @ambilypramod7807
    @ambilypramod7807 День тому +3

    സൂപ്പർ വീഡിയോ അച്ഛാ. അച്ഛനെയും പുതിയ ഇടവകയെയും ഇടവകാങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ. നല്ല സ്ഥലട്ടോ കാണാൻ. ❤❤

  • @ushajose2134
    @ushajose2134 4 години тому

    Beautiful

  • @sujinjoseph6183
    @sujinjoseph6183 День тому +11

    വല്ലാത്ത സൗന്ദര്യം ഉള്ള നാട് ❤❤❤❤ സുന്ദരമായ സ്ഥലവും സുന്ദരമായ നാട്ടുകാരും അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ

  • @jessybabu7751
    @jessybabu7751 День тому +3

    Acha njagalude palliyayirunnu avidunnu maripoyathil ennum vishamam undu edavaka kudumthil ninum panathuril ninum😢😢❤❤❤❤😢😢😢😢 GOD BLESS YOU 🙏🙏🙏 FATHER ❤❤❤

  • @SilvyJoseph-n7i
    @SilvyJoseph-n7i 6 годин тому

    അച്ഛൻ മാനന്തവാടി നു പോയോ chettancha❤🙏🙏🙏🥰

  • @jaimolsanthosh5828
    @jaimolsanthosh5828 День тому +1

    👌super church and video

  • @sayoojts8455
    @sayoojts8455 День тому +4

    ❤❤❤❤ ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ അച്ചോ

  • @PreethaSabu-j3s
    @PreethaSabu-j3s День тому +1

    അച്ചാ പാണത്തുർ ഇടവകയും സ്ഥലവും ഒത്തിരി ഇഷ്ടമായി - അച്ചൻ എവിടെ ആയിരുന്നാലും എന്നും പ്രാർത്ഥനയിലുണ്ട്

  • @shintopanathur4834
    @shintopanathur4834 10 годин тому

    My parish and my place Panathur❤❤❤

  • @kidsworld-zp5ie
    @kidsworld-zp5ie День тому +3

    ഒരു നാൾ ഞങ്ങളുടെ ഇടവ്കിയിൽ വരും എന്ന് പ്രേതീഷിക്കുന്നു

  • @seenajossy8132
    @seenajossy8132 День тому +2

    Beautiful place, thank you acha🙏👍👍

  • @shintopanathur4834
    @shintopanathur4834 10 годин тому

    Super

  • @leelamathew4681
    @leelamathew4681 День тому +1

    Beautiful church and surroundings. ❤️🙏🙏🙏🙏🙏🙏🙏

  • @stanlyjohn5496
    @stanlyjohn5496 2 години тому

    Super acha

  • @varghesejohnvargheesjohn7552
    @varghesejohnvargheesjohn7552 3 години тому

    ❤❤❤

  • @ReenaThomas-t3j
    @ReenaThomas-t3j 5 годин тому

    🙏🙏🙏

  • @shynisaji156
    @shynisaji156 День тому

    🙏🙏👍♥️

  • @mercyL-id8qt
    @mercyL-id8qt 20 годин тому

    ❤❤❤🙏🙏🙏🙏🙏

  • @clarapereira634
    @clarapereira634 23 години тому

    Priya Acha, prayerful wishes for ur ministry in the new place..beautiful ambience..

  • @vakkachanjose5721
    @vakkachanjose5721 13 годин тому

  • @manikutty8341
    @manikutty8341 День тому +1

    Acha I was so happy when I heard you were coming to Kannur my land . And perumbadav is very close to my heart . I never knew you were insulted by the priest in perumbadav . I am really sorry for every difficult situation you had to pass for the last few months in perumbadav. The priest in perumbadav is extremely jelous about you .. all the very best achaa .. wehere ever you are .. stay safe and happy ..🎉

    • @Thomas123-i3m
      @Thomas123-i3m День тому

      Chumma avideyum ivdeyum kealkkunma kaarym parayallu clarity varuthy okke post cheyyu avarude idayip illaatha kaaryngal ahnu ippool parayunnath..Njangal okke aa naattukaaraanea 😅
      Nikhil achan ❤️🔥

  • @alexwilfredjohn8177
    @alexwilfredjohn8177 23 години тому

    🙏

  • @tomythomas7547
    @tomythomas7547 День тому

    Dear loving Nighilacha,my friend Babychen is in this Parish, convey my regards, thanks 🙏👍 God bless 🙏💕❤️😘🎉❤️

  • @rajigeorge11
    @rajigeorge11 День тому

    Very beautiful place👍❤️

  • @meenasaju7626
    @meenasaju7626 День тому

    Beautiful place ❤

  • @jincyjose2983
    @jincyjose2983 День тому +1

    അടിപൊളി അച്ചാ സൂപ്പർ പള്ളി

  • @sherlysimon4114
    @sherlysimon4114 8 годин тому

    Super place acha. Video kandittu othiri naal aayi

  • @Mini_n_Her_Dreams
    @Mini_n_Her_Dreams День тому

    Anugrahikya petta stalam ❤❤❤❤❤❤ May God Bless You With Much Amazing Things in your life Achenmone ❤❤❤❤❤

  • @achammamathew8949
    @achammamathew8949 День тому

    Greetings from Israel

  • @JJ-oe3gi
    @JJ-oe3gi День тому

    Beautiful ❤

  • @anletvlog2765
    @anletvlog2765 День тому +1

    Super place🙏

  • @josetp7951
    @josetp7951 День тому

    Super place Acha🙏🙏🙏

  • @Liyamaria-t3w
    @Liyamaria-t3w 9 годин тому

    മർക്കോസ് 3:13

  • @lizyantony6450
    @lizyantony6450 22 години тому

    Kannoorano panathoor enikku kandittu pedi thonni acha vannya mrugangal ulla sthalamano achanu vendyum idavangalkku vendyum prarthikkum God bless you

  • @SarasammaVP-el1gm
    @SarasammaVP-el1gm День тому +6

    അച്ചന്റെ വീഡിയോ കണ്ടിട്ട് ഒത്തിരി നാളായല്ലോ എന്ന് ഓർത്തു
    🙏നന്ദി അച്ഛാ 🙏

  • @Iugun_maiya_143
    @Iugun_maiya_143 День тому

    Super ❤❤❤❤

  • @AneeshTr-v1f
    @AneeshTr-v1f День тому

    👍

  • @ChristyChristhudas
    @ChristyChristhudas День тому

    👌👌🙏🙏

  • @valsammamathew5719
    @valsammamathew5719 День тому

    അച്ചാ പള്ളിയും അവിടെ നിന്നുള്ള കാഴ്ചകളും നല്ല കുളിർമ്മ നൽകുന്ന കാഴ്ചകളാണ്. പക്ഷേ സെമിത്തേരി കണ്ടപ്പോൾ വിഷമം തോന്നി കാരണം ഇതുപോലെ ഒരു സെമിത്തേരിയിൽ പതിനാലു മാസമായിഎൻ്റെ മകൾ ഉറങ്ങുന്നു😢

  • @mariaantony9432
    @mariaantony9432 День тому

    Beautiful place

  • @clarajohnson1416
    @clarajohnson1416 День тому

    🙏🙏👍

  • @sheenaameensheena2476
    @sheenaameensheena2476 День тому

    Nalla manoharamaya sthalam ennekilum evide varan nokkanam
    Achaneyum kanan aagraham und

  • @MercyArakalMercyArakal
    @MercyArakalMercyArakal День тому +1

    👍👍🙏🙏🙏🙏🙏

  • @josetp7951
    @josetp7951 День тому

    👌👌

  • @Sinibaby-vy6mt
    @Sinibaby-vy6mt День тому

    ചേട്ടനച്ച സൂപ്പർ വിഡിയോ അച്ചന്റെ പുതിയ ഇടവകയെയും അച്ചനെയും ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ

  • @leenalino5268
    @leenalino5268 День тому

    👌❤️

  • @DelmaBinoy
    @DelmaBinoy 23 години тому

    ഞാൻ പടുപ്പ് ഇടവക യാണ്

  • @josephc.k4457
    @josephc.k4457 День тому +1

    Thanks അച്ചാ

    • @kunjumolreji8763
      @kunjumolreji8763 День тому

      യുട്യൂബിൽ മാത്രം പരിചയമുള്ള ചേട്ടനച്ചൻ ഇപ്പോൾ ഞങ്ങളുടെ ഇടവകയിൽ ഇതിൽ പരം സന്തോഷം വേറൊന്നുമില്ല 🙏🏻🙏🏻🙏🏻

  • @lijijisho934
    @lijijisho934 День тому +1

    അൾത്താര സൂപ്പർ അച്ഛാ

  • @SheenaSheena-n1j
    @SheenaSheena-n1j День тому

    എന്റെഇടവക❤❤

  • @jishabiju4534
    @jishabiju4534 День тому

    എന്റെ സ്വന്തം ഇടവക❤❤❤❤❤ അച്ഛനെ ഒരുപാട് ഇഷ്ടം

  • @jithinjacob475
    @jithinjacob475 День тому

    പ്രാർത്ഥിക്കാം അച്ചാ🙏🙏🙏🙏

  • @dollyvarghese191
    @dollyvarghese191 День тому

    Godblessyou moonuesacha

  • @fincyshiju7996
    @fincyshiju7996 День тому

    🙏♥️🙏

  • @jincypanto3513
    @jincypanto3513 День тому

    😊

  • @Rosehomegarden
    @Rosehomegarden День тому

    Super achoo 🎉🎉❤❤

  • @christianbook9127
    @christianbook9127 День тому

    God bless you father Tvm varunnmo

  • @anithageorge8635
    @anithageorge8635 21 годину тому

    Njalde palli de adutha ee palli

  • @minisaji1010
    @minisaji1010 День тому

    🙏🏻🙏🏻🙏🏻❤❤❤

  • @sunidileep9653
    @sunidileep9653 День тому

    ❤❤❤🥰

  • @rosilyjacob952
    @rosilyjacob952 День тому +1

    ചേട്ടൻ അച്ചന് സുഖമാണോ എന്റെ ഫാമിലിക് വേണ്ടി പ്രാർത്ഥിക്കണേ ❤❤❤❤❤❤

  • @prabhaabhilash584
    @prabhaabhilash584 День тому

    Achaa😊

  • @binumathew7797
    @binumathew7797 День тому

    👍👍❤️🙏

  • @archanaalphonsa5258
    @archanaalphonsa5258 День тому

    👍👍👍

  • @santhoshvj9599
    @santhoshvj9599 День тому

    Achaaa❤

  • @rajigeorge11
    @rajigeorge11 День тому

    🙏❤️

  • @ashlineanjaline6494
    @ashlineanjaline6494 День тому

    Sukhamano monacha puthiya sushrushamekhalayil ellavidha daivanugrahangalum prarthanapurvam nerunnu ❤🙏🙏

  • @bijimolekc8176
    @bijimolekc8176 День тому

    അച്ഛാ സൂപ്പർ ആണ്

  • @BinuCk-k1t
    @BinuCk-k1t День тому

    ❤❤❤🥰🥰🥰🥰🌹🌹🌹🌹🌹🙏🙏🙏

  • @jincyajeesh2205
    @jincyajeesh2205 День тому

    🙏🏻👍🏻

  • @babyjose4079
    @babyjose4079 День тому

    🙏🙏🙏🙏❤❤❤❤🙏🙏🙏🙏

  • @sheenaameensheena2476
    @sheenaameensheena2476 День тому

    Ethethu jillayil varum

  • @saljusebastian928
    @saljusebastian928 День тому

    ❤FROM PANATHUR

  • @rubybabu7578
    @rubybabu7578 День тому

    🥰🥰

  • @sindhukuruvila7381
    @sindhukuruvila7381 День тому

    Sprrr.... 🥰

  • @SophiyaJose-y1h
    @SophiyaJose-y1h День тому

    Happy annallo അല്ലെ ❤️❤️

  • @jincymol167
    @jincymol167 20 годин тому

    👍🏻👍🏻👍🏻🤍🤍🤍

  • @tomthomasdegith1152
    @tomthomasdegith1152 День тому +4

    ഞങ്ങളുടെ കാസർഗോഡേക്ക് സ്വാഗതം, അടുത്തത് തോമാപുരം ഫൊറോനയിലേക്ക് ആകട്ടെ🙏🙏

  • @Joby-n4z
    @Joby-n4z 5 годин тому

    അച്ഛൻ നമ്മുടെ വീഡിയോ ഒന്നും കാണൂല്ലല്ലോ അങ്ങനത്തെ വീഡിയോകൾ ഒക്കെ അല്ലേ കാണുള്ളൂ അച്ഛൻ വല്ലാത്തൊരു ആൾക്കാരല്ലേ

  • @babybabu6358
    @babybabu6358 День тому +2

    ഹായ് ചേട്ടനച്ചാ... 😍🙏🏻ഞങളുടെ അടുത്ത പള്ളി 👍🏻 ഞാൻ തോമാപുരം ഇടവക ആണ് 👍🏻 ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @RoyMonJoseph-d1p
    @RoyMonJoseph-d1p День тому

    ഹായ് ചേട്ടനച്ചാസുഖമാണോ

  • @DelmaBinoy
    @DelmaBinoy 23 години тому

    Hai achaa

  • @daniyalandjeneettajoy2607
    @daniyalandjeneettajoy2607 День тому

    Achaa sugam aano God Bless You

  • @Ivin-g6d
    @Ivin-g6d День тому

    അവിടുത്തെ convent അടുത്താണോ.... അടുത്ത vedio യിൽ അതു കൂടി കാണിക്കണെ....

  • @pallicherathomas1638
    @pallicherathomas1638 День тому

    Hai achaa, sugam aano. Daivem anugrakikatte.

  • @skvlogs3235
    @skvlogs3235 День тому

    Hii

  • @eldhosenellal3744
    @eldhosenellal3744 2 дні тому

    ഞാൻ പെരുമ്പാവൂർ ക്കാരൻ ആണ് അച്ഛൻ no മൊബൈൽ തരുമോ ഞാൻ ജേക്കബിറ്റ്
    ക്രിസ്ത്യൻ ആണ് no തരുമോ

  • @bintakuruvila2059
    @bintakuruvila2059 День тому

    നിഖിലച്ചാ എത്ര നാളായി കണ്ടിട്ട് നിഖിലച്ചൻ്റെ സന്ദേശം കാണാഞ്ഞിട്ട് സങ്കടമായിരുന്നു ഇനി ഇങ്ങനെ പോകല്ല് അച്ചാ❤❤👌👌🤟🤟