ചേട്ടനച്ചന്റെയും അനിയന്റെയും കുടുംബം....

Поділитися
Вставка
  • Опубліковано 1 жов 2024
  • പപ്പയും മമ്മിയും മരിച്ചത് ഒരു ദൈവഹിതമെന്ന് മനസ്സിലാക്കിക്കൊണ്ട് മുന്നോട്ട് പോകുന്നു ഞങ്ങൾ രണ്ടു പേരും...

КОМЕНТАРІ • 931

  • @joellitty3071
    @joellitty3071 3 роки тому +186

    മാതാപിതാക്കളുടെ അനുഗ്രഹം ജീവിതത്തിലുടനീളം ഉണ്ടാകും കൂടെ ഇത് കേൾക്കുന്ന ഓരോ ഹൃദയങ്ങളുടെയും🙏🙏🙏🙏🙏

  • @jessyjohn5632
    @jessyjohn5632 3 роки тому +124

    മൂല്യങ്ങളുള്ള കുടുംബത്തിൽ നിന്നും മൂല്യങ്ങൾ ഉള്ള മക്കൾ ഉണ്ടാകുന്നു. ഒപ്പം ധാരാളം ദൈവാനുഗ്രഹവും

  • @579binoy
    @579binoy 3 роки тому +157

    അച്ചനെ ഞാൻ കണ്ടിട്ടില്ല. പക്ഷെ അച്ചനും അച്ചന്റെ കുടുംബവും എന്നും ഞങ്ങളുടെ പ്രാർതനയിൽ ഉണ്ടായിരിക്കും. നല്ലൊരു വൈദികനായി ജീവിക്കുവാനുള്ള കൃപ അച്ചന് ദൈവം തരട്ടേ🙏🙏🙏

    • @tonythomasthomas5408
      @tonythomasthomas5408 2 роки тому +3

      🙏🙏🙏prayers... ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

    • @gracybaby4084
      @gracybaby4084 Місяць тому

      Thanks

  • @mariyamargaretojose
    @mariyamargaretojose 3 роки тому +83

    ചേട്ടനച്ഛനെയും അനിയനെയും ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ... ❤🙏🏻

  • @athirarahul1004
    @athirarahul1004 3 роки тому +460

    പപ്പക്കും മമ്മിക്കും ദൈവം അനുഗ്രഹിച്ചു നൽകിയ സമ്മാനം ആണ് നിങ്ങൾ രണ്ടു മക്കൾ. ഒരിടത്തും പരാജയപ്പെടാൻ കർത്താവ് സമ്മതിക്കില്ല 😍😍😍.

  • @shahulhameed9339
    @shahulhameed9339 3 роки тому +62

    കേട്ടപ്പോൾ സങ്കടം തോന്നി!... ദൈവം അനുഗ്രഹിക്കട്ടെ

  • @Manuchanganacherry
    @Manuchanganacherry 3 роки тому +185

    അനുജൻ ഉയരങ്ങളിൽ എത്തട്ടെ....... പ്രാർത്ഥനകൾ......... ആശംസകൾ... അച്ഛന്റെ പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കണമേ.... M

    • @linijose3707
      @linijose3707 2 роки тому +3

      സത്യത്തിൽ കരഞ്ഞു പോയി ഈ വീഡിയോ കണ്ടിട്ട് ദൈവം അനുഗ്രഹിക്കട്ടെ 🌹🙏

    • @sajis8453
      @sajis8453 2 роки тому

      8î8k

  • @abyfilims3553
    @abyfilims3553 3 роки тому +56

    സ്നേഹമുള്ള അച്ഛാ
    ദൈവം ഇമ്പമുള്ള പറുദീസയിൽ അവരെ പാർപ്പിക്കട്ടെ ❤

  • @beyonskitchen6870
    @beyonskitchen6870 2 роки тому +39

    എന്റെ അനിയനച്ചൻ ഒരുപാട് ഉയരങ്ങളിൽ എത്തും. എളിമ കൈവിടാതെ ജീവിക്കാൻ ഉള്ള കൃപ ദൈവം നൽകികൊണ്ടിരിക്കട്ടെ 🙏😭😍♥️

  • @anishachancmf4980
    @anishachancmf4980 3 роки тому +24

    എത്ര സമുന്നതം ഇന്നു പുരോഹിതാ...
    നീ ഭരമേറ്റ വിശിഷ്ട്ട സ്ഥാനം.... 💞💞💞

  • @joycesiby3096
    @joycesiby3096 3 роки тому +44

    🙏പപ്പയെയും മമ്മിയേയും കണ്ടതിൽ ഒത്തിരി സന്തോഷം സ്റ്റെഫി നല്ല കുട്ടിയാണ് ഞാൻ നന്നായി അറിയും

  • @lekha1183
    @lekha1183 3 роки тому +24

    ഞങ്ങൾക്ക് സ്വന്തമായി ഭവനം ഉണ്ടാകാൻ പ്രാർഥിക്കണേ ഫാദർ

  • @manjumathew7243
    @manjumathew7243 3 роки тому +17

    അച്ഛാ ദേവാസി ചേട്ടന്റെ ഒരു വീഡിയോ ഇടാമോ

  • @minidevasia1665
    @minidevasia1665 3 роки тому +16

    അച്ഛന്റെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഓർക്കണമേ.
    അച്ഛന്റെ മാതാപിതാക്കൾ സ്വർഗ്ഗത്തിലിരുന്ന് എല്ലാംകണ്ട് സന്തോഷിക്കുന്നുണ്ടാവും.
    അച്ഛനും അനിയനും എന്നും ദൈവം കൂടെ ഉണ്ടാവും. എന്നും പ്രാർത്ഥനയിൽ ഓർക്കും.
    അനിയന്റെ വിവാഹം വേഗം നടക്കാൻ പ്രാർത്ഥിക്കുന്നു.

  • @alphonsamj3476
    @alphonsamj3476 3 роки тому +22

    പ്രാർത്ഥിക്കും അച്ചോ, അച്ഛനും, അനിയനും എപ്പോഴും പിതാവിന്റെയും, മാതാവിന്റയും അനുഗ്രഹം. സ്വെർഗത്തിൽ ഇരുന്നുകൊണ്ട് അച്ഛന്റെ അപ്പയുടെയും അമ്മയുടെയും അനുഗ്രഹവും......... 🙏🙏🙏

  • @benjoseph1314
    @benjoseph1314 3 роки тому +20

    അനുജൻ മോൻ ഒത്തിരി ഉയരങ്ങളിലെത്തും

  • @simithadathil4475
    @simithadathil4475 3 роки тому +166

    Acha, സ്വർഗ്ഗത്തിൽ ആയിരിക്കുന്ന മാതാപിതാക്കൾക്ക് അഭിമാനമായി നിങ്ങൾ രണ്ട് പേരും ഇനിയും മുന്നോട്ട് പോകാൻ ഈശോ അനുഗ്രഹിക്കട്ടെ. ഭൂമിയിലെ എന്നെ പോലെയുള്ള അനേകം അമ്മമാരുടെ പ്രാർത്ഥന കൂടെ ഉണ്ട് Acha 🙏

    • @graceygeorge3311
      @graceygeorge3311 3 роки тому +4

      🙏🙏🙏

    • @robintoms1
      @robintoms1 3 роки тому +4

      May the Lord grant eternal repose to your dear parents and both of you may be blessed through their intercession in heaven.🙏🙏🙏

  • @georgemathew5716
    @georgemathew5716 3 роки тому +23

    അച്ചാ വീണ്ടും കണ്ണുകൾ ഈറനണിഞ്ഞു ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @SajumonVT
    @SajumonVT 3 роки тому +58

    കാവലായി കരുതലായ് ദൈവം കൂടെ യുണ്ടാകട്ടെ അച്ചന്റെയും അഖിലിന്റെയും ജീവിതത്തിൽ 🙏🙏🙏🙏🙏🙏

  • @wilsonjose1149
    @wilsonjose1149 3 роки тому +16

    ഈ വാക്കുകൾ ഞങ്ങളെയും കർത്താവിൽ ശക്തിപ്പെടുത്തുന്നു.....

  • @nimmythomas8532
    @nimmythomas8532 3 роки тому +41

    Acha, everyday I look for ur video & today u surprised me with ur sharing about ur family. Nowadays u become an inspirational talk in our community. God continue to bless you & specially ur little brother. May ur parents bless you from heaven. Prayerful wishes for ur priestly journey.🙏🙏🙏❤️❤️❤️

  • @nianumenteunnikuttanum7328
    @nianumenteunnikuttanum7328 3 роки тому +10

    അച്ചൻ മുത്താണ് ദൈവം അനുഗ്രഹിക്കട്ടെ

  • @sebinkurian4012
    @sebinkurian4012 3 роки тому +10

    അച്ഛന്റെയും അനിയന്റെയും പദങ്ങൾ ഒന്ന് ഇഡ്ഡറാൻ പോലും ദൈവം അനുവദിക്കില്ല.. ഏന്റെ പ്രാർത്ഥനയിൽ നിങ്ങളും ഉണ്ടാകും.. അച്ഛന്റെ പ്രാർത്ഥനയിലും കുർബാനയിലും എന്നെയും ഓർക്കണം പ്രാർത്ഥിക്കണം.. ❤❤❤ ദൈവം നിങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ..

  • @mnpanackal
    @mnpanackal 3 роки тому +11

    ദൈവം കൈപിടിച്ച് നടത്തുന്ന ഒരു കുടുംബം.ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.. പ്രാർത്ഥകളിൽ ഓർക്കണേ 🙏

  • @ashishjoseph6245
    @ashishjoseph6245 3 роки тому +19

    Acha, നാളെ എന്റെ പത്താം ക്ലാസ്സ്‌ റിസൾട്ട്‌ വരും അച്ഛനെപോലെ മൂത്ത മകനാണ് ഞാനും ഒരു അനുജനുണ്ട് ഏഴാം ക്ലാസ്സിൽ പഠിക്കുന്നു. നല്ല മാർക്കോടെ ഞാൻ പാസാക്കാൻ പ്രാർത്ഥിക്കണേ

    • @nikhiljohnattukaran
      @nikhiljohnattukaran  3 роки тому

      തീർച്ചയായും 😊

    • @ashishjoseph6245
      @ashishjoseph6245 3 роки тому

      Acha, result വന്നില്ല CBSC ഞങ്ങളെ പറഞ്ഞു പറ്റിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. Result വന്നുകഴിഞ്ഞു message ഇടാം. 🙏

    • @taniyapious3187
      @taniyapious3187 3 роки тому

      @@nikhiljohnattukaran möibbbumm bkkj6ööööpp⁹⁹la mmööm0

    • @taniyapious3187
      @taniyapious3187 3 роки тому

      @@nikhiljohnattukaran üh oöä⁰ülönlllllä⁸ jjklzj0jjioñ6

  • @rincygeorge4812
    @rincygeorge4812 3 роки тому +14

    ദൈവം ഓരോ നിമിഷവും കൂടെയുണ്ട്. 🙏🙏🙏

  • @syamrajvadacodu3166
    @syamrajvadacodu3166 3 роки тому +101

    എന്റെ അമ്മയ്ക്കും കാൻസർ ആയിരുന്നു...ഞാനും സെമിനരി സ്റ്റുഡന്റ് ആണ്..പലപ്പോഴും മരിക്കാൻ ശ്രമിച്ചു ട്ടുണ്ട്..വളരെ inspired ആണ് അച്ചന്റെ life

    • @Aaron-cl6wm
      @Aaron-cl6wm 3 роки тому +1

      ♥️

    • @midhunantonytkl7500
      @midhunantonytkl7500 3 роки тому +4

      God bless you brother 😍

    • @annaelizebeth4142
      @annaelizebeth4142 3 роки тому +15

      ഒരു പക്ഷേ നിന്നെ വിശുദ്ധനായ വൈദികനാക്കാൻ ഈശോയ്ക്ക് നിന്റെ അമ്മയെ ആവശ്യമായിരിക്കും ...... പക്ഷേ അമ്മയുടെ പ്രാർത്ഥന എപ്പോഴും കൂടെയുണ്ടാകും. പരി. അമ്മയുടെ വിരൽ തുമ്പിൽ അങ്ങു പിടിച്ചോ ആ അമ്മ നോക്കിക്കൊള്ളും ബാക്കിയെല്ലാം....... God bless you.....🙏

    • @Jancymarcuz
      @Jancymarcuz 3 роки тому

      Prayer's assured. We are behind you .. don't be sad..

    • @anittaandrew6725
      @anittaandrew6725 3 роки тому +1

      Dear brother we are united with you in prayers 🙏and love for your mom and you ......Be strong 💪

  • @sibingeorge685
    @sibingeorge685 2 роки тому +12

    *അച്ഛന്റെ ordination speech ഓഡിയോ aayi almost daily കേൾക്കാറുണ്ട്,,,,, നല്ല positive vibe കിട്ടുന്നുണ്ട്*

  • @tobuz988
    @tobuz988 3 роки тому +10

    നമ്മുടെ കർത്താവിന്റെ കൃപയും സമാധാനവും അച്ചന്റെ കൂടെ എപ്പോളും ഉണ്ടാവട്ടെ

  • @roseseby995
    @roseseby995 3 роки тому +27

    അച്ചോ, എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം.. ഞാൻ oet എക്സാംനെ prepare ചെയ്യുവാണേ.. Reading listing പാടാണ്... പ്രാർത്ഥിക്കും അന്ന് വിശ്വസിക്കുന്നു

  • @jayasreesukumaran7364
    @jayasreesukumaran7364 2 роки тому +6

    ഇതുപോലെ ഒരു അച്ഛനെ തന്നില്ലേ 🙏🏻 ആ അപ്പച്ചന്റെ അമ്മച്ചിടെ ആത്മാവിന് പുണ്യം കിട്ടട്ടെ അനിയൻ കൊച്ചു മിടുക്കൻ ആയിരിക്കട്ടെ 🙏🏻♥

  • @sarammaalias346
    @sarammaalias346 3 роки тому +11

    അച്ചാ ഒരുപാട് ഇഷ്ട്ടപെട്ട വീഡിയോ 👍👍അനിയന് നല്ലൊരു ജീവിതം കിട്ടട്ടെ 🙏🙏അച്ചന്റെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഓർക്കണമേ 🙏🙏

  • @JJ-4456
    @JJ-4456 3 роки тому +18

    Achan ur really God’s gift

  • @harshasebastian8876
    @harshasebastian8876 3 роки тому +8

    ഈശോയുടെ സ്വന്തം അച്ഛൻ...

  • @Divya-zt9ub
    @Divya-zt9ub 3 роки тому +17

    അച്ചൻ്റെ അപ്പനും അമ്മയും സ്വർഗത്തിൽ എത്തി എന്നതിന്റെ തെളിവാണ് അച്ചൻ്റെ വൈദിക പദവി.....ആ വിശുദ്ധ ജീവിതം വിശുദ്ധിയോടെ നിറവേറ്റുമ്പോൾ അവർ ഈശോയുടെ കൂടെ സന്തോഷം ആഘോഷിക്കും🙏 ദൈവം അനുഗ്രഹിക്കട്ടെ

  • @elizabethvarghese5831
    @elizabethvarghese5831 3 роки тому +15

    Achnum ammayum ippo swrgtthil irunnu santhoshikkunnd 🙏🙏🙏

    • @mariyamypan9344
      @mariyamypan9344 2 роки тому +1

      May God bless you Father and your family.

  • @lishipaul75
    @lishipaul75 3 роки тому +28

    Acha we are so blessed to have a father like you . Please pray for us 🙏 especially for the nurses .

  • @beenabiju8759
    @beenabiju8759 3 роки тому +27

    ദൈവത്തിന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാകട്ടെ 🙏🏻♥

  • @hgeorgeed.7472
    @hgeorgeed.7472 3 роки тому +38

    Acha, I lost my both parents.I was in grade 9 when my mum had diagnosed with cancer and few months later she went to eternal life...back in early 2006 I lost my dad too..I really miss both of them every day since I lost them....allways remember their companionship, care , love, support, ..when you say all about your Pappa and mummy I could imagine how sad and sorrowful it is...btw your brother is lucky to have someone like you always back him up....which I don't have one!! Please pray for my family. When I get time these days I use to watch your short vedios, they are awesome and very positive notes. Have a great day Father! God bless.

    • @josephliby4572
      @josephliby4572 3 роки тому

      Praying for you.

    • @nikhiljohnattukaran
      @nikhiljohnattukaran  2 роки тому +4

      Praying for you dear👍

    • @annammajacob679
      @annammajacob679 2 роки тому

      Acha God bless you and your brother🙏

    • @treasaseljan1468
      @treasaseljan1468 2 роки тому

      Praying for you

    • @treasaseljan1468
      @treasaseljan1468 2 роки тому +1

      @@nikhiljohnattukaran അച്ഛാ, 3 videoസ് ഞാൻ കണ്ടു. എനിക്ക് അച്ഛനെ ഒന്ന് കാണാൻ തോന്നുന്നു.....എന്റെ ഒരു ദിവസം ഇന്ന് thodangunnathu കണ്ണീരിലും പ്രാര്ത്തായിലും ആണ്‌.. അച്ഛനും അനിയനും steffy കും വേണ്ടി ennathae എന്റെ ഈ ദിവസം മുഴുവൻ എന്റെ പ്രാർത്ഥനയിൽ അർപ്പിക്കുന്നു. 🙏🏿🙏🏿🙏🏿 എനിക്കുള്ള ഒരു ജോലി ഇല്ലാതെ വിഷമിക്കുന്നെ എനിക്ക്... വേണ്ടി അച്ഛൻ പ്രാർത്ഥിക്കാനെ...ഇനിയുള്ള വീഡിയോസ് നിരാശ യും മറ്റും മാറ്റാനുള്ള നല്ല വാക്കുകളാൽനിറയ്ക്കാമോ.

  • @arunkumarm8820
    @arunkumarm8820 3 роки тому +1

    Orupad vishamangalkkidayil oru aswasam father. Contact cheyyan enthenkilum oru vazhiyundoo

  • @avanthikap935
    @avanthikap935 3 роки тому +7

    ചേട്ടനച്ചനെയും അഖിലിനെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @sindhub6725
    @sindhub6725 3 роки тому +8

    ഒരുപാട് ഇഷ്ടം ഈ ചെറിയ അച്ഛൻ മോനോടും അനുജൻ മോനോടും 🌹

  • @cjee2976
    @cjee2976 3 роки тому +5

    സഭയുടെ മുത്താണ് അച്ഛാ...... God bless you... Thank you for the message

  • @rajeswarivijayan1300
    @rajeswarivijayan1300 3 роки тому +8

    Thank you father. God bless you.
    Njanum father nte neighbour aane. Njan pisharikkal ambalathinadutha thamadikkunne. Only 2 years. Father nte nattukari aakan sadhichathil abhimanikkunnu.👍🙏♥️

  • @bijuscariah1900
    @bijuscariah1900 3 роки тому +7

    ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ അച്ചനെയും അനിയനയും 🙏🙏🙏

  • @selingeorge205
    @selingeorge205 3 роки тому +3

    Steffy daivam anugrahicha kutty ee veettil varan pattumallo

  • @wilsonkj1149
    @wilsonkj1149 3 роки тому +20

    അച്ഛാ എൻറെ അമ്മയ്ക്ക് ബ്രെയിൻ ട്യൂമർ ആണ് പ്രാർത്ഥിക്കണം

  • @bindhuvictor2643
    @bindhuvictor2643 3 роки тому +30

    അച്ഛൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം. ഒത്തിരി സങ്കടങ്ങൾ ഉണ്ട്.

    • @Melvin523
      @Melvin523 3 роки тому +3

      God is with you

    • @nikhiljohnattukaran
      @nikhiljohnattukaran  3 роки тому +4

      തീർച്ചയായും

    • @cmchealing3935
      @cmchealing3935 3 роки тому +2

      Don't worry...this too shall away! God will give u a bright future. Praying for u and ur family

  • @johnsonkj941
    @johnsonkj941 3 роки тому +14

    ഇത്രയും കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നത് പപ്പയുടെയും മമ്മിയുടെയും പ്രാർത്ഥനയാണ് സ്വർഗ്ഗത്തിൽ ഈശോയോടൊപ്പം ഇരുന്നു കൊണ്ട് നിങ്ങളുടെ സ്നേഹപൂർണ്ണമായ ജീവിതത്തിൽ സന്തോഷിക്കുന്നു. അച്ചാ ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും ഓർക്കുന്നതാണ് .💐💐💐

  • @jobycyriac3913
    @jobycyriac3913 3 роки тому +1

    അച്ചോ ഒരുപാട് സന്തോഷം എല്ലാ കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ. ഇ മഹാമാരി എല്ലാം മാറി സാദാരണ ജീവിതത്തിലേക്കു എല്ലാവരും ആയിരിക്കുബോൾ
    ഒരു വിശേഷ ദിവസം എന്റെ ഇടവകയിൽ ഒരു ദിവ്യ ബലി അർപ്പിച്ചു ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുവാൻ അച്ഛൻ വരണം.
    Phone numbar ഒന്ന് തരണം.

  • @jishavarghese1488
    @jishavarghese1488 3 роки тому +10

    Heavens will bow down before your humbleness. May God bless your family acha.

  • @mukamikumari8163
    @mukamikumari8163 Місяць тому

    ചേട്ടനച്ഛനും കുടുംബവും ❤❤🙏
    സുഖമായിരിക്കണം ഈശ്വരൻ ❤
    അനുഗ്രഹിക്കട്ടെ .❤❤❤❤❤❤

  • @revathynairrevathynair2288
    @revathynairrevathynair2288 2 роки тому +3

    ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🙏🙏

  • @shellyfernandes5455
    @shellyfernandes5455 3 роки тому +3

    വിനയം ഉള്ള വാക്കുകൾ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേനിങ്ങളെ രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @sajidevassia6925
    @sajidevassia6925 3 роки тому +11

    Acha prayers with you always. Acha after hearing your sufferings I felt like mine is nothing compared to yours. Prayers for your brother’s marriage too Acha.

  • @tomperumpally6750
    @tomperumpally6750 3 роки тому +1

    സ്വന്തം പ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ച് ആകുലരാവുന്നർ, നിർബന്ധമായും ഈ വീഡിയോ കാണാൻ ശ്രമിക്കണം.. ഏത് കഷ്ടപ്പാടിലും സന്തോഷത്തോടെയും, സമാധാനത്തോടെയും എങ്ങനെ ജീവിക്കണം എന്നതിന്റെ വ്യക്തമായ ഉത്തരം ഈ വീഡിയോയിൽ ഉണ്ട്...

  • @palachottilsicily880
    @palachottilsicily880 3 роки тому +10

    Father you are very humble God will give all the blessing and give the grace which you and your brother need always at
    his said God will belis you 🙏🙏🙏

  • @gicyjohnson9549
    @gicyjohnson9549 3 роки тому +13

    What great parents.. God bless you father.. may you live the life envisioned by your parents..

  • @franciskkuriakose867
    @franciskkuriakose867 3 роки тому +5

    അച്ഛനെയും അനുജനേയും ദൈവം അനുഗ്രഹിക്കട്ടെ ❤️🙏

  • @minil4629
    @minil4629 3 роки тому +1

    Father enikku vendi prarthikkanam kure vishamangal unde

  • @melwinalex6422
    @melwinalex6422 3 роки тому +4

    അച്ചന്റെ ഈ വാക്കുകൾ കേൾക്കുമ്പോൾ കോരിതാരിക്കുക ആണ് മനസ്സ് സർവശക്തന്റെ അനുഗ്രഹം എപ്പോഴും എപ്പോഴും കൂടെ യുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @shezathamaara1974
    @shezathamaara1974 2 роки тому +1

    Cristhavasabayodulla adarave anghayiloodey varddikkunnu

  • @alenfuntime4346
    @alenfuntime4346 3 роки тому +4

    Orupadu agrahichirunnu achante family kanuvan, pappayum mummyum swargathil erunnu ningal 2 makkaleyumorthu santhoshikkunnudavum, God bless both of you.Daivam ningalude koode undu. Ellam nannayi nadakkatte.. 🙏🙏🙏

  • @sajankannan9904
    @sajankannan9904 2 роки тому +2

    അച്ഛാ.... പറയാൻ വാക്കുകൾ ഇല്ല.
    ദൈവീക കുടുംബം ആണ് അങ്ങയുടെ.. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🙏
    ദൈവം കാത്തു സൂക്ഷിക്കും.

  • @mariyajohn8180
    @mariyajohn8180 3 роки тому +4

    അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @KeralaZone
    @KeralaZone 2 роки тому +1

    അച്ചോ.. ഞാൻ ഒരു ഇസ്ലാംമത വിശ്വാസി ആണ്, പക്ഷെ,, ഞാൻ ഇന്ന് അച്ഛന്റെ യൂട്യൂബ് പേജിൽ കേറി കുറെ വീഡിയോസ് കണ്ടു. അതിൽ പലതും എന്നെ എന്റെ മനസിനെ നല്ലത് പോലെ സ്വാധീനിച്ചു ചെറിയ രീതിയിൽ മനസ് വിഷമിക്കുകയും ചെയ്തു.. അച്ഛനെയും കുടുംബത്തെയും സർവശക്തനായ തമ്പുരാൻ അനുഗ്രഹിക്കുമാറാകട്ടെ. ഒന്ന് മാത്രം എനിക്ക് ഉറപ്പുണ്ട്, അച്ഛന്റെ പൗരോഹിത്യം എക്കാലവും ഒരു വീഴ്ചയും സംഭവിക്കാതെ ദൈവം കാത്തോളും എന്നുള്ളതാണ് ആ ഉറപ്പ്. എന്റെ പ്രാർത്ഥനയിൽ അച്ഛനെ ഞാൻ ഉൾപെടുത്താൻ പരമാവധി ശ്രെമിക്കും. ഇന്ഷാ അള്ളാ

  • @sunnykurian5654
    @sunnykurian5654 3 роки тому +4

    അച്ചാ , ഒത്തിരി സന്തോഷം തോന്നുന്നു ... തീര്ച്ചയായും പ്രാർത്ഥിക്കും

  • @jasnathomas106
    @jasnathomas106 3 роки тому +1

    Acha njan saudil work chyunna oru nurse anu njan job resign chythu 1 mnth ayi ivide nilkuva 1 paper ok ayale natil pokan pattu plz plz pray for that paper 🙏🙏🙏

  • @blessyjose9203
    @blessyjose9203 3 роки тому +12

    Blessed family. Nothing can seperate us from the love of Christ. May God bless you frji. 🙏🏻🙏🏻🙏🏻🙏🏻

    • @maryantony2674
      @maryantony2674 3 роки тому

      ഗോഡ് bless you ഫാമിലി

  • @ashishjoseph6245
    @ashishjoseph6245 3 роки тому +1

    Acha, അടുത്ത വീഡിയോ അച്ചൻ സന്തോഷത്തോടെ ചിരിച്ചോണ്ട് ഇടണം,പപ്പയും മമ്മിയും സ്വർഗത്തിലേക്ക് പോയെങ്കിലും ഒരുപാടു പപ്പമാരെയും മമ്മിമാരെയും ചേട്ടന്മാരെയും അനുജന്മാരെയുമൊക്കെ തന്നിട്ടല്ലേ പോയത്. അതുകൊണ്ടു അച്ചൻ ഇനി വിഷമിക്കരുത് 😂

  • @sincyjoby5683
    @sincyjoby5683 3 роки тому +11

    God bless u ✨

  • @bineettabinukdmlr785
    @bineettabinukdmlr785 3 роки тому +1

    അച്ഛാ.... എന്റെ 10 th result ithuvare vannittilla.. Tuesday varum എന്നാണ്, CBSE, അറിയിച്ചത്..... അച്ഛൻ പ്രാർത്ഥിക്കണം

  • @jessythomas5236
    @jessythomas5236 3 роки тому +11

    Blessed family♥️🙏

  • @skillroleentertainment
    @skillroleentertainment 3 роки тому +1

    എനിക്ക് വാക്കുകൾ ഇല്ല അച്ചോ സ്നേഹം മാത്രം ❤

  • @sheenabinumon6922
    @sheenabinumon6922 3 роки тому +3

    പപ്പയുടെയും മമ്മിയൂടെയും പ്രാർത്ഥന എന്നും തുണയുണ്ടാവട്ടെ

  • @semiappu5556
    @semiappu5556 3 роки тому +1

    അച്ഛൻ അനിയനെ കുറിച്ച് പറഞ്ഞ വാക്കുകൾ നല്ല വാക്കുകൾ

  • @unnikrishnan7882
    @unnikrishnan7882 3 роки тому +5

    Aniyan Pranav Mohanlaalinte cut und

  • @sreedeviot4631
    @sreedeviot4631 2 роки тому +1

    Acho I have a doubt please clear me priest will marriage ..or not am a Hindu

  • @ligiemanuel8302
    @ligiemanuel8302 3 роки тому +6

    I was eagerly waiting for this video. Thanh you chettanachha. May the almighty God bless you all

  • @hildajoseph702
    @hildajoseph702 3 роки тому +2

    🌹 പപ്പയ്ക്കും🌹 മമ്മിയ്ക്കും🌹 ഒത്തിരി അനുഗ്രഹം🌹 ലഭിച്ച മക്കൾ 🌹 ഈ കാലഘട്ടത്തിൽ 🌹 ഇങ്ങനെ സേനഹിക്കുന്ന 🌹 രണ്ട് സഹോദരങ്ങൾ 🌹 ചേട്ടനും🌹 അനിയും🌹 അവരുടെ നിങ്ങൾക്ക്🌹 എന്നും ഉണ്ടായിരുന്നു🌹

  • @nirmaljose6643
    @nirmaljose6643 3 роки тому +7

    Thank you Nikhil Achaha for your family sharing prayers and blessings for your family and your younger brother

  • @palarakkalsekhar1816
    @palarakkalsekhar1816 2 роки тому +1

    അച്ഛന്റെ ഫോൺ നമ്പർ പ്ലീസ്

  • @valakuzhymedia8645
    @valakuzhymedia8645 3 роки тому +10

    God bless you ❤️

  • @mariammavarghese6606
    @mariammavarghese6606 5 місяців тому

    ഇന്നുള്ള ഈ വിശ്വാസം താഴ്മ മാറാതെ എന്നും സൂക്ഷിക്കണം.ദൈവം അനുഗ്രഹിക്കട്ടെ

  • @Binujoy5325
    @Binujoy5325 3 роки тому +7

    God bless your family Acha🙏🏻❤️Praying for your brother’s family too🙏🏻❤️

  • @sinifrancis7581
    @sinifrancis7581 3 роки тому

    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏. അച്ചന്റെ ഫെയ്സ്ബുക്ക് പേജ് കാണാൻ പറ്റുന്നില്ല...... പേജ് ഫോളോ ചെയ്തിരുന്നതാണ് .... പക്ഷേ ഇപ്പൊ ഇല്ലല്ലോ .,.. പേജും ഫെയ്സ്ബുക്കും ഒന്നും കാണാൻ കഴിയുന്നില്ല

  • @manjoo1855
    @manjoo1855 3 роки тому +18

    അനിയൻ കൊച്ചിന്റെ കാര്യം കേട്ടപ്പോൾ ഒത്തിരി സന്തോഷം ആയി... നല്ല ഒരു ജീവിതപങ്കാളിയെ കിട്ടിയെല്ലോ... ഇനി അവർ അടിച്ചു പൊളിച്ചു ജീവിക്കട്ടെ... ദൈവം അനുഗ്രഹിക്കട്ടെ.... 🙏🙏🙏

  • @fathimafathi9762
    @fathimafathi9762 2 роки тому

    Theerchayayum njaghaludepraarthanayum.daivathintekaraghalum njighaludekoodea.eppozhumund fr

  • @sr.anjuthomas480
    @sr.anjuthomas480 3 роки тому +5

    Praying for you father.God bless you 🙏🏻🙏🏻🙏🏻

  • @satishnair8448
    @satishnair8448 3 роки тому +1

    എനിക്കേറ്റവും ഇഷ്ടമായത്... നല്ല സ്പുടതയോടെയും, വളരെ സിമ്പിൾ ആയിട്ടുള്ള സംസാരം ആണ്.... നിഷ്കളങ്കമായ വാക്കുകൾ... അങ്ങയുടെ കുടുംബത്തിന് നല്ലതു മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു.....

  • @deenarajan1466
    @deenarajan1466 3 роки тому +11

    Almighty God bless you and your family Holy priest.

    • @rejanivinoj2861
      @rejanivinoj2861 3 роки тому +1

      🌹🌹🌹🌹

    • @leelamman8852
      @leelamman8852 3 роки тому

      Eternal Rest Grant unto ur father &mother oh.God.May good God bless you, and loving brother. U are reaching higher positions in the catholic sabbath.minimum a holy holy bishop. Fr u will be role model for many like out Chiramel achan&

  • @annakutty7513
    @annakutty7513 3 роки тому +2

    Kannirode allathe kanan sadikunila Acha. Devathinte ellavidha anughrhavum Achanum kudubathinum undavatte. Ella purohithareyum mathav ullam kayil samrakshikatte

  • @shilgymathew8694
    @shilgymathew8694 3 роки тому +9

    You both should be proud your Pappa and Mummy 🙏🙏🙏

  • @meerapothen802
    @meerapothen802 3 роки тому +1

    Nanayi varum iso anujrahikum

  • @mariyatomphilip
    @mariyatomphilip 3 роки тому +7

    Chettanacha, happy to see your family❤️

  • @maryjosethazhathemuriyil4010
    @maryjosethazhathemuriyil4010 3 роки тому +1

    Prarthanayil athmathramaye ormickunnu....
    Vedhana arinja hrudhayanghalku mathrame.....vedhanickunna hrudhayanghale manasilaghoo....
    Achante manasim hrudhayavumoke anghane ayerickatte ennasamsickunnu..🙏🙏

  • @snehanithin3788
    @snehanithin3788 3 роки тому +8

    God bless you and your family abundantly 🤩🤩

  • @lissammathomas8936
    @lissammathomas8936 3 роки тому +7

    We offer our prayers for your priestly life acha.also for your brothers family.god bless you every movement every where.

  • @stellacgeo8332
    @stellacgeo8332 3 роки тому +2

    കഷ്ടപ്പാടുകളിലൂടെ വളർന്നു വന്ന അച്ചന് മറ്റുള്ളവരെ മനസിലാക്കാൻ കഴിയും. എന്നും ദൈവഹിതം അനുസരിച്ചു ജീവിക്കാനും മറ്റുള്ളവർക് ആശ്വാസവും ആശ്രയവുമാകാനും കഴിയട്ടെ. നന്മ മാത്രമായിരിക്കട്ടെ അങ്ങയുടെ പ്രവർത്തന ലക്ഷ്യങ്ങൾ. നല്ലൊരു അധ്യാപകനായി അനേകർക്കു പ്രകാശമായി തീരട്ടെ. എല്ലാ ദൈവാനുഗ്രഹങ്ങളും കാത്തു പരിപാലിക്കട്ടെ. 🙏🙏🙏

  • @marygeorge8541
    @marygeorge8541 3 роки тому +4

    Acha how humbly u speak. !!! I see a divine light in you Acha I want to speak to you Will there be a chance???