അല്ലേലും കല്ലെറിയാൻ എളുപ്പം ഇങ്ങനെയുള്ളവർക്ക് എതിരെയാണല്ലോ 😊

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 119

  • @josephkidangan5903
    @josephkidangan5903 10 днів тому +33

    ഈ വിമത അച്ചന്മാർ ജനങ്ങൾക്ക് ഇത് പോലെയുള്ള തെറ്റായ സന്ദേശങ്ങളാണ് നൽകുന്നത്. എന്തായാലും മറ്റൊരു അച്ഛൻ വഴി അതു തിരുത്തിപറഞ്ഞത് നന്നായി.

  • @BeenaSeb
    @BeenaSeb 8 днів тому +5

    നല്ല സന്ദേശം അച്ഛൻ ഇത് explain ചെയ്തത് നന്നായി തെറ്റിദ്ധരിക്കപ്പെടാവുന്നതാണിത് താങ്ക്സ് അച്ഛാ 🙏🙏🙏

  • @bettypurayidam5645
    @bettypurayidam5645 10 днів тому +20

    നല്ല സന്ദേശം. നാശത്തിലേക്കുള്ള വഴി വളരെ വിശാലവും, അതിലേ ഉള്ള യാത്ര വളരെ സുഗമവുമാണ്. നന്മയിലേക്കുള്ള വഴി ഇടുങ്ങിയതും, കല്ലും മുള്ളും നിറഞ്ഞതുമാണ്. അല്ലേ!.

  • @sinivarghese3112
    @sinivarghese3112 10 днів тому +22

    100 %correct ആണ്‌. വളരെ നന്നായി Nikhil acha. God bless you

  • @johnsonantony3953
    @johnsonantony3953 9 днів тому +15

    ദേവാലയത്തിൽ മൊബൈൽ ഓഫാക്കി തന്നെ വക്കുക. അങ്ങനെ ചെയ്താൽ മറ്റുള്ളവർക്കും ശല്യമാകില്ല.

  • @Jforjolly1
    @Jforjolly1 9 днів тому +19

    ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി അൾത്താരയിൽനിന്ന് ശുദ്ധ നുണ തട്ടിവിടുന്ന വൈദിക വേഷധാരിയാണ് ഫാ. മഞ്ഞളി.
    ധാന ഗുരു എന്നാണ് സ്തുതി പാടകർ വിളിക്കുന്നത്. ഇങ്ങേരുടെ ധ്യാനം കൂടി മാനസാന്തരപ്പെട്ട ഒരു വിശ്വാസിയെ പോലും മഷിയിട്ട് നോക്കിയാൽ കിട്ടില്ല. എറണാകുളം അങ്കമാലി അതിരുപതയിലെ ഒരു പള്ളിയിൽ അഞ്ചു ദിവസത്തെ ധ്യാനം ഏറ്റെടുത്തിട്ട് മൂന്നു ദിവസം കൊണ്ടു നിറുത്തി പോകേണ്ടി വന്നു.

  • @daisyvarghese3853
    @daisyvarghese3853 9 днів тому +21

    സഭാ വിശ്വാസികൾക്ക് ഏറെ പ്രിയങ്കരനായിരുന്ന ഈ ധ്യാനഗുരു അച്ഛൻ ,, തന്റെ വിമത പ്രവർത്തനങ്ങളിലൂടെ,, ധിക്കാര ചെയ്തികളിലൂടെ, രൂപതയിലെ കലാപത്തിന് മുന്നിൽ നിന്നതിലൂടെ ,,,വിശ്വാസികൾക്ക് വലിയ ഉതപ്പിന് കാരണമായതിലൂടെ,,, അതേ വിശ്വാസികളുടെ ഏറ്റവും വെറുക്കപ്പെട്ട ഒരു """ മുതൽ """ ആയി മാറിയല്ലോ 😮എന്നോർക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു,,,, താൻ ധരിച്ചിരിയ്ക്കുന്ന വിശുദ്ധ ളോഹയെ, സഭയോടുള്ള ധിക്കാരത്തിലൂടെ,, വിമത പ്രവർത്തങ്ങളിലൂടെ ,, ചിഞ്ഞു നാറുന്ന അളിഞ്ഞ വെള്ളക്കുപ്പായം ആക്കി മാറ്റിയല്ലോ എന്നോർക്കുമ്പോൾ അതിനേക്കാൾ വിഷമം തോന്നുന്നു,,,,

  • @ashlineanjaline6494
    @ashlineanjaline6494 10 днів тому +20

    Well said 🎉🎉 ഓരോ point um വളരെ വ്യക്തമായി എല്ലാവർക്കും മനസിലകതക്കരീതിയിൽ ലളിതമായ ഭാഷയിൽ അവത രി പ്പിച്ചിരിക്കുന്നു. God bless you monacha ❤❤❤❤

  • @josepj716
    @josepj716 10 днів тому +10

    Great Great great messages❤❤super presentation❤❤God bless you always❤❤

  • @SuryaChacko
    @SuryaChacko 9 днів тому +5

    അച്ചൻ പറഞ്ഞത് ശരിയാണ് 'തെറ്റ് തിരുത്തി തരുമ്പോൾ അത് അംഗീകരിക്കുക

  • @ancymartin5149
    @ancymartin5149 9 днів тому +8

    Very good message thanks father 🎉

  • @lalyjames6792
    @lalyjames6792 10 днів тому +7

    Really best message... thank you Nikhil acha...❤🙏🙏

  • @elsyjoseph9723
    @elsyjoseph9723 10 днів тому +10

    വളരെ നല്ല സന്ദേശം അച്ചാ

  • @chackonettiyathra4994
    @chackonettiyathra4994 9 днів тому +8

    പ്രിയ അച്ഛാ ;വീട്ടിൽ നിന്നുള്ള തിരുത്തലുകൾ മനസ്സിലാകും പക്ഷേ പൊതുസമൂഹത്തിന് മുന്നിൽവച്ച് ആക്ഷേപിച്ചാൽ അതുണ്ടാക്കുന്ന വേദന അത് അനുഭവിച്ചവർക്കേ അറിയൂ!ഉദാഹരണം എടിഎം നവീൻ ബാബു .

    • @grandmalayalam6010
      @grandmalayalam6010 8 днів тому

      എന്തു വേദന കുർബാനയ്ക്ക് ഫോൺ കൊണ്ടുവരുന്നത് ആയിരം പേരുള്ള പള്ളിയിൽ ആയിരം റിങ്ങ് അടിക്കട്ടെ കാണാം നല്ല സന്തോഷമുണ്ട് എല്ലാവർക്കും

    • @depthirubber1084
      @depthirubber1084 7 днів тому

      💯

  • @lathajoy
    @lathajoy 10 днів тому +8

    Good message Father 🙏God bless you🙏

  • @BeenaPrem-z2r
    @BeenaPrem-z2r 10 днів тому +5

    Praise The Lord Achaa. നല്ല സന്ദേശം.

  • @frvarghesep.m.1999
    @frvarghesep.m.1999 9 днів тому +4

    Very good message. Thank you dear father.

  • @AnnammaGeorge-p8g
    @AnnammaGeorge-p8g 3 дні тому

    Good messages 🎉God bless you Father ❤❤❤❤

  • @binduskaria5703
    @binduskaria5703 10 днів тому +4

    Well said father
    God bless 🙌 🙏

  • @ranithomas8977
    @ranithomas8977 9 днів тому +8

    മഞ്ഞലി അച്ചാ,അച്ഛന്റെ കൂട്ടുകാർ ഇങ്ങനെയാ അല്ലെ,? കള്ളുഷാപ്പിൽ പോകുന്നവർ അങ്ങ് പൊയ്ക്കോ അച്ചാ അതാ നല്ലത്

  • @SarasammaVP-el1gm
    @SarasammaVP-el1gm 3 дні тому

    Thank you അച്ഛാ
    Good message

  • @sheebathalachriaosu122
    @sheebathalachriaosu122 9 днів тому +5

    You are correct

  • @ancychacko4094
    @ancychacko4094 7 днів тому

    Thank you chettanacha for correcting the manjaly achan’s speech. That was very very important. 🙏🙏

  • @GraceReji
    @GraceReji 10 днів тому +3

    God bless you father 🙏

  • @MATHEWJOHNk
    @MATHEWJOHNk 9 днів тому +1

    Thank you father ❤
    God love you ❤

  • @philominaantony6250
    @philominaantony6250 10 днів тому +3

    Good point Nikhil acha❤

  • @poulosemi5586
    @poulosemi5586 10 днів тому +8

    വിമത വൈദികൻ്റെ പുറത്തേക്ക് പോകാനുള്ള വെപ്രാളം

  • @babybabu6358
    @babybabu6358 10 днів тому +6

    ഹായ് ചേട്ടനച്ചാ... 👍🙏😍

  • @tintuthomas247
    @tintuthomas247 3 дні тому

    Thank you Achaa

  • @meeravthomas69
    @meeravthomas69 9 днів тому +1

    ദൈവമേ എല്ലാവരോടും കരുണ കാണിക്കണമേ 🙏🙏🙏

  • @ritajoseph4613
    @ritajoseph4613 10 днів тому +4

    പറഞ്ഞത് കറക്റ്റ് ആണ് വഇമതൻമഇർക് ചആടടക് അടി കിട്ടി സമയമായി

  • @sumaemmanuelzacharia3414
    @sumaemmanuelzacharia3414 7 днів тому

    നന്നായി അച്ഛാ ഇങ്ങനെ ഒരു ടോക്ക് കൊടുത്തത് ❤

  • @georgethomas7498
    @georgethomas7498 10 днів тому +4

    Munjally the Bar Expert.......

  • @paultp2625
    @paultp2625 9 днів тому +3

    നിങ്ങളെപ്പോലുള്ളവരെയാണ് സഭയ്ക്ക് ആവശ്യം ! പ്രാർത്ഥിക്കുന്നു.

  • @dollykurian1967
    @dollykurian1967 8 днів тому

    God bless you Acha.

  • @johnsonthomas4117
    @johnsonthomas4117 10 днів тому +6

    ആ പഞ്ഞിത്തല സഭക്കുപറ്റിയഒരുഅബദ്ധമാണ്.

  • @jeenajohnsons1805
    @jeenajohnsons1805 10 днів тому +1

    Chettacha god bles you❤

  • @jeenajohnsons1805
    @jeenajohnsons1805 10 днів тому +3

    Manali Acha achan enghane oru vimathan aye😂anuthspichu esoyeleku varan njanprarthikunnu

  • @Jasmine-wy3hc
    @Jasmine-wy3hc 9 днів тому +7

    ഈ വിമത വൈദികന്റെ വേഷം കെട്ടൽ കണ്ടാൽ തന്നെ, അരോചകം.

  • @dennyp2775
    @dennyp2775 10 днів тому +3

    നല്ല സന്ദേശം അച്ച🙏🙏

  • @leenalino5268
    @leenalino5268 10 днів тому +4

    🙏🙏❤️❤️👌👌

  • @Simi.F.L
    @Simi.F.L 10 днів тому +3

    ❤❤❤🙏🙏🙏

  • @rajigeorge11
    @rajigeorge11 10 днів тому +3

    ❤️🙏👍

  • @samsonsamuel1154
    @samsonsamuel1154 10 днів тому +3

    ❤❤❤

  • @honeyalias844
    @honeyalias844 10 днів тому +3

    ഹായ് അച്ചാ ❤❤🙏🏻🙏🏻

  • @yacobpo7688
    @yacobpo7688 9 днів тому +2

    തെറ്റിനെ ശരിയാക്കി സ്വയം nysaവിമതരാകുന്നതിനു മുൻപുള്ള അച്ഛന്മാരുടെ മുഖഭാവവും ശരീര ഭാഷയും പാടെ മാറിപോയിരിക്കുന്നു. ഇന്ന് അവരിൽ ഒരു പൈശാചിക ഭാവം.തെറ്റിനെ ന്യായീകരിക്കാനും അതിൽത്തന്നെ കടിച്ചു തൂങ്ങാനുള്ള മഞ്ഞളിയുടെ ഒരു വിഫല ശ്രമം.

  • @babyjose4079
    @babyjose4079 10 днів тому +3

    🙏🙏🙏🙏🙏

  • @anithajose7533
    @anithajose7533 10 днів тому +3

    👍🙏❤️♥️

  • @vidhyavidhyasree6105
    @vidhyavidhyasree6105 10 днів тому +3

    🙏🙏🙏🙏

  • @alexparumoottil2642
    @alexparumoottil2642 4 дні тому

    Ente Churchill thirumeni vannu 1992 lanu ente kunju 6 masam prayam ulla kunju kayil undayirunnu Mon nalla urakkamayirunnu vere oru kunju karanju ennu kandu Thirumeni ( Bishop) ella kunjungal ulla ellavereyum veliyil pokan paranju veliyil pokunnathu vareyum paranju kondirunnu

  • @tisnakurian9487
    @tisnakurian9487 10 днів тому +2

    ❤❤🙏🏻🙏🏻👌🏻👌🏻

  • @leelamathew4681
    @leelamathew4681 10 днів тому +3

    🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @vijikottackal1775
    @vijikottackal1775 8 днів тому +2

    ഒരു കാര്യം ഇത് contextil പറഞ്ഞു , അതിൻ്റെ അറ്റം വാലും മുറിച്ചു, അതിനെ വിമർശികരുത്തെ പ്രിയ അച്ച. pls remember he is an elderly priest, and your colleguue....but think that the people now listening to you are from diffrent walks of life.. internal disagreements should be sorted within the walls, but do not throw on to the public to deal it. pls

    • @nikhiljohnattukaran
      @nikhiljohnattukaran  8 днів тому

      ഞാൻ അച്ചനെ വിമർശിച്ചല്ല പറഞ്ഞത്, കൃത്യമായി ഞാൻ അത് പറഞ്ഞിട്ടുമുണ്ട്, തെറ്റിദ്ധരിക്കപ്പെടാവുന്ന ഒരു video, ആശയം ആയത് കൊണ്ടാണ് ഇത് പറയുന്നതെന്ന്... 👍🏻

  • @elsammathomas804
    @elsammathomas804 10 днів тому +2

    👍👏🙏💐

  • @piusgeorge3476
    @piusgeorge3476 10 днів тому +1

    How do fr know about bar

  • @kalakv7350
    @kalakv7350 10 днів тому +2

    🙏❤️

  • @sindhukuruvila7381
    @sindhukuruvila7381 10 днів тому +2

  • @MaryThomas-v8j
    @MaryThomas-v8j 6 днів тому

    Esoyekalyakiyittille eso dyavalaym vitu poyo emanjali ahhanu anthu pati karthave

  • @sugandhisugandhi8845
    @sugandhisugandhi8845 9 днів тому

    Super ❤ 🙏🏻🙏🏻🙏🏻

  • @MercyDavis-i6o
    @MercyDavis-i6o 9 днів тому

    അയ്യയ്യോ.., ചിരിക്കാൻ വയ്യ....👌👌👌

  • @gracymanuel385
    @gracymanuel385 9 днів тому

    Acha ennum palliyil. Alorasam kandumaduthittayirikkum aaAchan. Angane paranjirikkuka ethu padippichuthanna Achanu nanni manjaliyachanum. Athevashiyilek konduvaran. Angane adyam paranjathakam Achante talkukal nerathe othiri njanum kettittundayirunnu

  • @JohnyThomas-z9s
    @JohnyThomas-z9s 9 днів тому +1

    Very good

  • @fincyshiju7996
    @fincyshiju7996 10 днів тому +1

    🙏🥰🥰🙏

  • @srhelenthomas5030
    @srhelenthomas5030 10 днів тому +2

    Retreat preach father is not doing the synod mass and he is not Boeing and.....
    Why when we go to church
    Why can't off it❤❤❤

  • @celinjoseph7180
    @celinjoseph7180 9 днів тому

    Ura cha viswasam ullavà naneal anganea cheyyillaachanalla daivam .movailum kondenthina pallil pokunnathea mobile adikkumpol ethraperkkanu disturbance undakunnathea.

  • @Linda-pn1fy
    @Linda-pn1fy 10 днів тому +4

    Pls don't be surprised if manjali achan gives such examples...his life is his testimony!! If the rebellious priests were corrected in the beginning itself, things wouldn't have gone this bad with time!! Timely correction is essential!!
    Proverbs 3:11 says, “My son, do not despise the Lord's discipline, and do not resent his rebuke.” ​​The fool rejects the discipline of God. Foolish people respond in pride and deny that sin happened. They might try to mislabel or make excuses for their sin.

  • @MercyArakalMercyArakal
    @MercyArakalMercyArakal 10 днів тому +1

    🙏🙏🙏🙏👌👍👍

  • @molythomas7013
    @molythomas7013 8 днів тому

    Acha Vigariyachanmar varum pogum.. Edavaga namude tharavadann.. Ath nammal manasilakkannam.

  • @MaryThomas-v8j
    @MaryThomas-v8j 5 днів тому

    Anthu nalla vikariyayirunu manjali ahhan ahhaneyum sathanedutho karthave anthu Patti e ah. Pazsaya manjali ahhan hanu ahha sankadathode parayunu njanjgalku

  • @varghesepoulose1011
    @varghesepoulose1011 9 днів тому +4

    Don't believe jacob manjaly ,

  • @josephaugustine7556
    @josephaugustine7556 10 днів тому +4

    Once I love's Manjalis talk now l hate you know the reason 😢

  • @thomask5212
    @thomask5212 9 днів тому +1

    12 മണിക്കൂര്‍ സമയം എനിക്ക് ദൈവം തന്നെങ്കില്‍ ആ ദൈവത്തിന് വേണ്ടി 1മണിക്കൂര്‍ അല്ലെങ്കില്‍ 1.30 മണിക്കൂര്‍ സമയം ദൈവത്തിന് കൊടുക്കുവാന്‍ പറ്റുന്നില്ല എങ്കില്‍ എങ്ങനെ ദൈവത്തേ സ്നേഹിക്കും വിശുദ്ധ കുര്‍ബാനയുടെ സമയത്ത് പോലും ആ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യുവാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ബലി അര്‍പ്പിക്കുവാന്‍ പള്ളിയില്‍ പോകുന്നത് ദിവ്യ ബലിയേക്കാള്‍ ഫോണ്‍ ആണ് അയ്യാള്‍ക്ക് ആവശ്യം

  • @jeesvl7521
    @jeesvl7521 4 дні тому

    പള്ളിയിലെ വൈദികൻ പള്ളിയകത്തുള്ള ജനങ്ങളുടെ മുമ്പിൽ വലിയ ആളാവാൻ നോക്കിയതാണ്. ആ പാവം മനുഷ്യൻ പള്ളിയിലെക്കുള്ള പണ പിരിവ് അധികം കൊടുത്തു കാണില്ല അതിൻ്റെ പകപോക്കലാവാം. പള്ളിയിലെ വൈദികൻ വിശുദ്ധനല്ല എന്നോർക്കണം.

  • @sisilyjames5810
    @sisilyjames5810 9 днів тому

    Churchil pokumbol enthinaane mobile on aakkinnathe❤

  • @depthirubber1084
    @depthirubber1084 7 днів тому

    Please correct the Synid Bishops
    Ask Thara to give 3crore & Alenchey 100crore

  • @sarinjose2519
    @sarinjose2519 9 днів тому +1

    മഞ്ഞളി അച്ഛാ അച്ഛന്റെ കറി ക്ക്,മഞ്ഞളും,മല്ലിയും, മുളകും, മസാലയും കൂടുന്നു

  • @MaryThomas-v8j
    @MaryThomas-v8j 5 днів тому

    Ante manjali ahha vimaha ahhanmarude kude kuudalle ahha sankadathode ahhanodu yahikunu ahha

  • @MATHEWJOHNk
    @MATHEWJOHNk 9 днів тому +1

    Jesus Christ ❤😢

  • @benhur007
    @benhur007 9 днів тому +1

    ആ വിമതൻ്റെ ഉപദേശം ആർക്ക് വേണം.

  • @pauljoseph-e4f
    @pauljoseph-e4f 5 днів тому

    . എന്തിനാണ് 10 വഷക്കാലത്തെ പരിശീലനം അച്ചനാവാൻ

  • @brijithasebastian2926
    @brijithasebastian2926 8 днів тому

    Ellavarkum thettu pattam

  • @jerinjoseph8269
    @jerinjoseph8269 10 днів тому

    Nikilachan ❤❤

  • @annammaantony2297
    @annammaantony2297 10 днів тому +3

    മഞ്ജലി അച്ഛാ അച്ചന്റെ ജുസ്ടിഫിക്കേഷൻ അംഗീകരിക്കാൻ ഒട്ടും സാധ്യമല്ല I pray that you be led by the Holy Spirit feeling so much sympathy for യു മഞ്ജലി അച്ഛാ

  • @ansammakuriakose5277
    @ansammakuriakose5277 10 днів тому +1

    👍🏼🙏🏼🤍

  • @CherianSavier
    @CherianSavier 9 днів тому +2

    ഇയാൾ ബാറിൽ പോയിട്ടുണ്ടോ? ഏതു ബാറിൽ ആണ് കുടിയന്റെ കയ്യിൽ നിന്നു വീണു പൊട്ടിയ ബിയറിനു പണം വാങ്ങാതെ വീണ്ടും ഫ്രീയായി നൽകുക? എന്തൊരുദാഹരണം. അല്ല മഞ്ഞളി, താങ്കൾ പറഞ്ഞ ഈ കഥക്ക് ഒരു വചന പിന്തുണ നൽകാൻ കഴിയുമോ? വേണ്ട ഏതെങ്കിലും ഒരു വചനം ഇയാൾക്ക് തെറ്റാതെ പറയാമോ? അല്ല, മറ്റുള്ളവരെ വേദനിപ്പിക്കാതെ നമ്മുടെ കാര്യം നേടാനൊക്കില്ല എന്ന് പറഞ്ഞത് ഒന്നു വചന പിന്തുണയോടെ ഒന്നു വിശദീകരണം നൽകാമോ?

  • @FrancisVMFrancis
    @FrancisVMFrancis 9 днів тому

    ആ പ്രസംഗിക്കുന്ന അച്ചന്റെ വാക്കും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവുമില്ല. അത്രയും വില കൊടുത്താൽ മതിയാകും

  • @Lux-christi
    @Lux-christi 10 днів тому +5

    ഇടവക വിശ്വസിയെ കൈ വച്ച വികാരി .. വികാരിയ്ക്കും കൈവയ്പ്പ് കിട്ടി എന്ന് കരകമ്പി 😂
    വിശ്വാസി വക കേസ് വികാരി വക കേസ് 😂😂

  • @MATHEWJOHNk
    @MATHEWJOHNk 9 днів тому +1

    .. poor formation 😢 of our priests... eranakulam rebels

  • @sheenatom9587
    @sheenatom9587 8 днів тому

    No. U r rong father purushanum femalum defferent is men s r very short heart ❤️ pinne pallille Achann phone off chuuu please engane paraymairunnu. Pinne baril poaa mnushyn he is a human being

  • @johnpg5095
    @johnpg5095 7 днів тому

    Every priest must be cultured.l cant accept your excuse.

  • @JobyJohn-kq4rn
    @JobyJohn-kq4rn 10 днів тому

    പള്ളി മാനസിലാ

  • @JosephUlahannan-w6z
    @JosephUlahannan-w6z 9 днів тому +2

    നിഖിലച്ചോ അച്ചൻ പറഞ്ഞത് തീർത്തും തെറ്റിധരിപ്പിക്കുന്ന ഒരു സന്ദേശമാണ്. മഞ്ഞളി അച്ചൻ പറഞ്ഞത് ഏത് അവസരത്തിലാണെന്ന് വ്യക്തമല്ല. വ്യക്തിപരമായി അധിക്ഷേപം നടത്തിയതിനേയായിരിക്കാം മഞ്ഞളിയച്ചൻ വിമർശിക്കുന്നത് . പരസ്യമായി അധിക്ഷേപിച്ചത് തീർത്തും തെറ്റാണ്. കുർബാനയ്ക് ശേഷം ആ വ്യക്തിയെ വിളിച്ച് ഉപദേശിക്കയോ ശാസിക്കയോ ചെയ്യാം അതാണ് മാന്യത . സമൂഹത്തിൽ എത്ര ഉന്നതനാണെങ്കിലും മെത്രാൻ ആണെങ്കിലും വികാരി ആണെങ്കിലും പൊതു സമൂഹത്തിൽ ആരെയും അധിക്ഷേപിക്കരുത്. മഞ്ഞളിയച്ചൻ്റെ റീൽസ് എടുത്ത് കരിവാരി തേക്കാതെ സ്വന്തമായി സെമിനാരിയിൽ നിന്ന് പഠിച്ച അറിവിൽ നിന്ന് കൊണ്ട് നല്ല സന്ദേശങ്ങൾ ദൈവജനത്തിന് നൽകുക നിഖിലച്ചോ....

    • @Bestsy-l7j
      @Bestsy-l7j 9 днів тому

      Great❤❤

    • @nikhiljohnattukaran
      @nikhiljohnattukaran  9 днів тому +8

      ഏത് സാഹചര്യം ആണെന്ന് അറിയാത്തത് കൊണ്ട് അത് ശരിയല്ല എന്നാണ് ഞാനും പറഞ്ഞത്.. അല്ലാതെ അച്ചൻ പറഞ്ഞത് തെറ്റാണെന്ന് ഞാൻ പറഞ്ഞിട്ടില്ല.. ആശയം തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത ഉണ്ടെന്നാണ് ഞാൻ പറഞ്ഞത്... 👍🏻👍🏻

    • @benhur007
      @benhur007 9 днів тому +1

      ആ വിമതൻ്റെ ഉപദേശം ആർക്ക് വേണം.

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 9 днів тому

    ഒരു ഫോൺ അടിക്കുമ്പോളേ ഇത്ര ഹാലിളകണ്ട കാര്യമൊന്നുമില്ല. വികാരി യച്ചന്റെ ഫോൺ അടിച്ചാൽ എങ്ങനെയിരിക്കും. കുടുംബവും ബന്ധങ്ങളുമുള്ളവരുടെ ഫോൺ ഒന്നും ഓഫാക്കി വക്കാനാവില്ല.

  • @mindaantu2941
    @mindaantu2941 10 днів тому +3

    ❤❤❤🙏🏻🙏🏻

  • @MATHEWJOHNk
    @MATHEWJOHNk 9 днів тому +1

    ❤❤❤