കടലിൽ നിന്നും ഹെൽമറ്റുകൾ | ഇന്നത്തെ കടൽ കണ്ടാൽ ഞെട്ടിപ്പോകും.

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 69

  • @nidhinvn8511
    @nidhinvn8511 Рік тому +40

    ഒന്നാം തിയതി വീഡിയോ പിടിച്ചു അപ്പോൾ തന്നെ അപ്ലോഡ് ചെയുന്നു ചേട്ടൻ ആണ് ഹീറോ 🎉

  • @asokkumar9031
    @asokkumar9031 Рік тому +22

    👍👍👍super. കടലിലും സേവന വാരം. Oct 01 പരിസരം വൃത്തിയാക്കണമെന്ന് പറഞ്ഞില്ലേ അതാവും 👍👍

  • @sayoojpk1787
    @sayoojpk1787 Рік тому +5

    ഇത് വന്നടിയുമ്പോൾ നിങ്ങൾക്ക് നല്ലതാണല്ലോ കാരണം കടൽ കയറുകയില്ലല്ലോ അത് വലിയ വലിയ തിരമാലകളെ തടഞ്ഞു നിർത്തുമല്ലോ

  • @binduem8552
    @binduem8552 Рік тому +1

    Video ishtamayi.take care👌👌👏👏👏👏

  • @krishunni9576
    @krishunni9576 Рік тому +3

    Great video. Be safe. 🙏❤️👍

  • @mollychacko4984
    @mollychacko4984 Рік тому +7

    കടൽ ഫയാനകമാണല്ലോ...
    സുഷിക്കണേ 🙏🙏🙏😮😮

  • @naajithnaajith351
    @naajithnaajith351 Рік тому +12

    കടലൊരു പ്രതിഭാസം തന്നെ. . . മനുഷ്യർ കളയുന്നത് തിരിച്ചു നൽകുന്നു.😮

  • @vijayanvi9755
    @vijayanvi9755 Рік тому +3

    ചേട്ടാ അധികം കടലിൻ്റെ അടുത്ത് നിൽക്കണ്ട മിന്നൽ ചുഴലി ഉണ്ടാവാൻ സാധ്യത ഉണ്ട്😮😮😮😮😊😊😊

  • @yasodaraghav6418
    @yasodaraghav6418 Рік тому +10

    ഒറ്റക്ക് ആ ഭാഗത്തൊക്കെ പോകുന്നത് അപകടമല്ലേ സൂക്ഷിച്ചു മാത്രം പോവുക

  • @rathimadhavan5732
    @rathimadhavan5732 Рік тому

    Self cleaning. Kadalinu sathyamundennu parayunnathu sariyanu 🙏

  • @Straightforward098
    @Straightforward098 Рік тому +4

    സൂക്ഷിച്ചു നിക്കണേ.. ഞങ്ങൾക്ക് ഇനിയും വീഡിയോസ് കാണേണ്ടതാണ് 👍🙏

  • @rameshgopi7453
    @rameshgopi7453 Рік тому +1

    സൂക്ഷിച്ചു നടക്കണം കണ്ടിട്ടു പേടി ആകുന്നു 😘😘😘കുറച്ചു മാറി നിന്ന് കാണിച്ചാൽ മതീട്ടോ 😘😘

  • @hafsathhafi8774
    @hafsathhafi8774 Рік тому +2

    Super 😍

  • @minimolkv9597
    @minimolkv9597 Рік тому +1

    സൂപ്പർ❤❤

  • @AshtamiRParu
    @AshtamiRParu Рік тому +3

    Thanks video uplod ചേയതൻ

  • @aneesashaji9451
    @aneesashaji9451 Рік тому +1

    Vlogetta ithoke veendun kadal kondu pokumo atho ithoke avidey ninnu mattumo

  • @meyfemme1356
    @meyfemme1356 Рік тому

    Barnacles, popular and favourite of Italians, quite expensive too. Good job, enjoy watching your videos, all the best .

  • @Sobha-z1l
    @Sobha-z1l Рік тому +1

    ഇത് ഏതുകടപ്പുറമാണ്

  • @blackknights46
    @blackknights46 Рік тому

    Ennale njan choondan vannappo analiye kitti. Kulachandiyude mugalil vannu adinjatha

  • @HiHi-vn5yf
    @HiHi-vn5yf Рік тому +10

    ഹെൽമെറ്റില്ലാണ്ട് പുറത്തിറങ്ങാൻ പറ്റില്ലല്ലോ ഹെൽമറ്റ് വാങ്ങാൻ കാശില്ലാത്തവർക്ക് കടലമ്മ കനിഞ്ഞു തരുന്നതാവും😄😄😄😄😄

  • @LuyiMapila-x6y
    @LuyiMapila-x6y Рік тому +1

    ഇത് ഏതു കടപ്പുറം ആണ്

  • @mariammak.v4273
    @mariammak.v4273 Рік тому

    Vlogetta!!! Ithu evideyanu? Was waiting for you.enthu patti ennu vicharichu.Any how Happy to see you.

  • @sureshkonanath7012
    @sureshkonanath7012 Рік тому +1

    Be careful...pl. don't go there alone .👍

  • @leelasaji7865
    @leelasaji7865 Рік тому +2

    ഇതാണു ഹെൽമറ്റ് കടൽ😅😅😅

  • @mariammathew4832
    @mariammathew4832 Рік тому +2

    🙄🙄🤔🤔👌🙏

  • @KIDILAMRIYAS
    @KIDILAMRIYAS Рік тому +11

    എനിക്കും കിട്ടിയിട്ടുണ്ട് ഞാനും ആലോചിച്ചു അത്രത്തോളം ഹെൽമറ്റുകൾ എവിടുന്നു വന്നു 🤔🤔🤔
    കടലിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കുക എത്ര വലിയ നീന്തൽക്കാരനെയും അതിനൊരു നിമിഷം മതി

  • @nsctechvlog
    @nsctechvlog Рік тому

    😊😊

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq Рік тому

    👍👍👍

  • @morningstarinearth1018
    @morningstarinearth1018 Рік тому +2

    Barnacle

  • @aquakid3500
    @aquakid3500 Рік тому +6

    ആരാവോ ഹെൽമെറ്റ്‌ വെച്ചിട്ട് കടലിൽ ചാടുന്നെ 🙄

  • @ajithvs7331
    @ajithvs7331 Рік тому

    🌱🌲🌿🍀

  • @k.c.thankappannair5793
    @k.c.thankappannair5793 Рік тому +2

    Predict the Unpredictable 🎉

  • @shafeekpokkanht4420
    @shafeekpokkanht4420 Рік тому

    Vellam kkearri ozhugippoyadhaavum ppaavangallude hel.,me?t

  • @habeebraiman8618
    @habeebraiman8618 Рік тому

    Good

  • @MahaRajShivanandanan
    @MahaRajShivanandanan Рік тому

    Bruh today updates undo kadal kaanan Nala resem

  • @manjuself1125
    @manjuself1125 Рік тому

    😮😮😮😮

  • @smithakiran9980
    @smithakiran9980 Рік тому

    കുളവാഴ അത് എന്താണ് ചേട്ടാ

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 Рік тому

      ആ കാണുന്ന ചെടി കുളവാഴ ആണ് ജലാശയങ്ങളിൽ കാണുന്നത് പുഴയിലൂടെ ഒഴുകി കടലിൽ ചെല്ലുന്നതാണ്.

  • @magi.p.o9051
    @magi.p.o9051 Рік тому

    സൂക്ഷിക്കണേ

  • @Abhinirose
    @Abhinirose Рік тому

    She gave back the things she does want

  • @shamsudheenpkshamsudheenpk3832

    ഇത് എവിടെയാ സ്ഥലം?

    • @Vlogettan1
      @Vlogettan1  Рік тому

      ഏങ്ങണ്ടിയൂർ

  • @mtrmtr9583
    @mtrmtr9583 Рік тому +1

    യെന്തായാലും. ഓരോദിവസം. ഒരൊമോഡൽ.

  • @sofiyariyas9066
    @sofiyariyas9066 Рік тому

    Kurikka ennu parayum

  • @nesrinnesrin9590
    @nesrinnesrin9590 Рік тому

    ഇതൃയൂഅം സാധനം എവിടുന്നു വന്നു നിങ്ങൾ ക് ബിഗ് സല്യൂട്ട് സൂഷികണം u.a.e

  • @ibrahimch9839
    @ibrahimch9839 Рік тому

    ഹെൽമറ്റ് ചാകര😂😂😂
    വ്ളോകേട്ടൻ😊 നല്ല പേര്
    വ്ളോകച്ചായനും,വ്ളോകിക്കയും ഇറങ്ങിയിട്ടുണ്ടോ?..

  • @blackknights46
    @blackknights46 Рік тому

    Chandi varumbo sradhikkanam tta

    • @muhammadShukla
      @muhammadShukla Рік тому

      ചന്തിക്ക് എന്ത് പറ്റും??

    • @blackknights46
      @blackknights46 Рік тому

      കുളച്ചണ്ടി ആണ് പറഞ്ഞത്. ഞാൻ ചൂണ്ടൻ പോയപ്പോ അണലിയെ കണ്ടു.

  • @smithakiran9980
    @smithakiran9980 Рік тому

    ഇവിടെ വലിയ കാറ്റും, മഴയും ആണ് കിണറ്റിൽ ഒക്കെ വെള്ളം നിറഞ്ഞു.. കടൽ കാണുബോൾ പേടി ആവുന്നു

  • @sobhasworld8086
    @sobhasworld8086 Рік тому

    hai കടൽ കണ്ടമ്പോൾ തന്നെ പ്പെ | ടി. കൃള്ള വാഴഎന്ത് മാത്രം ഖന്ന് കിടക്കുന്ന്

  • @meenakashi9715
    @meenakashi9715 Рік тому +1

    Mamal
    Thìtakanum
    Çàrfùĺ

  • @prasaddubaidubai4591
    @prasaddubaidubai4591 Рік тому

    പ്രകൃതിയുടെ ഓരോരോ
    വികൃതികളേ... നമ്മൾ
    കൊണ്ട് തള്ളുന്ന മാലിന്യങ്ങൾ
    തിരിച്ച് നമുക്ക് തന്നെ വിനയാകും...safety first dear....

  • @dreamsofafi6792
    @dreamsofafi6792 Рік тому +6

    പ്രളയം തിൽ ഒക്കെ എവിടെ നിന്നെങ്കിലും ഒലിച്ചു വന്ന ഹെൽമെറ്റ്‌ ആവോ

  • @jamshisherijamshisheri4300
    @jamshisherijamshisheri4300 Рік тому +2

    ചേട്ടായി സൂക്ഷിക്കണം കേട്ടോ

  • @simonvarghese8673
    @simonvarghese8673 Рік тому

    നീ ഒര് സംഭവം ആണല്ലോടാ വ്ലോഗ്ട്ടാ, വേറെ പണി ഒന്നും ഇല്ലെന്ന് മനസ്സിലായി.