Sundarakilladi Malayalam Full Movie | Dileep | Shalini | Nedumudi Venu | Kuthiravattom Pappu

Поділитися
Вставка

КОМЕНТАРІ • 343

  • @Roby-p4k
    @Roby-p4k Рік тому +346

    അന്നും ഇന്നും എനിക്ക് ഒരുപാട് ഇഷ്ടപെട്ട സിനിമ ❣️❣️വീണ്ടും 2024.. ൽ കാണുന്നു

  • @shadhi-vu6go
    @shadhi-vu6go Рік тому +269

    ഈ സിനിമ എത്ര കണ്ടാലും മതിയാവില്ല.. കാണാത്ത ന്യൂ ജനറേഷൻ ഈ മൂവി തീർച്ചയായും കാണുക...

    • @silverwindentertainment1974
      @silverwindentertainment1974 Рік тому

      👌🏻🔥

    • @RajeshRajesh-ow4ms
      @RajeshRajesh-ow4ms Рік тому +1

      😢

    • @ahamadchakka5396
      @ahamadchakka5396 Рік тому +2

      എന്തിന് ന്യൂ ജനറേഷൻ കാണണം കുറേ അന്ധ വിശ്വാസങ്ങളെ പറ്റി പഠിക്കാനോ 😄😄

    • @abhilasht2908
      @abhilasht2908 Рік тому

      Super extreme Film❤❤

    • @SreegovindM
      @SreegovindM Рік тому +1

      ​​@@ahamadchakka5396എന്ന പിന്നെ കളിമണ്ണ് കുഴച്ചു കലം ഉണ്ടാകുന്ന ഡോക്യൂമെന്ററി കാണാം അതാവുമ്പോ ബുദ്ധിജീവികൾക് ഇഷ്ടപെടും

  • @alice-yl1nu
    @alice-yl1nu Рік тому +552

    2024 varshathil kanunna enne pole arokkeyundu??❤❤

  • @benilgeevarghese1203
    @benilgeevarghese1203 Рік тому +94

    ഈ പടത്തിൽ ദിലീപ് അഭിനയിച്ച റോൾ എനിക്ക് ഇഷ്ടപ്പെട്ടു ❤😊❤

  • @vishnusurendran7727
    @vishnusurendran7727 Рік тому +673

    വീട്ടിൽ tv ഇല്ലാത്തകാലം ഞായറാഴ്ച അടുത്തവീട്ടുകാരുടെ ചാരി ഇരിക്കരുത് ഭിത്തിയിൽ എണ്ണയാകും എന്നൊക്കെപറഞ്ഞു ഈ സിനിമയൊക്കെ കണ്ടിരുന്നകാലം. എന്തു രസമാണ് ഇപ്പോഴും കാണാൻ ❤❤

  • @annafredy769
    @annafredy769 8 місяців тому +45

    ഈ മൂവി എത്ര വട്ടം കണ്ടുന്നു അറിയില്ല......... അത്രേം ഇഷ്ടം ആണ് ഈ മൂവി....❤❤

    • @vishnus9900
      @vishnus9900 8 місяців тому

      സത്യം 😊😊

  • @raretimes5630
    @raretimes5630 8 місяців тому +32

    ഈ സിനിമ fazil എഴുതി produce ചെയ്തു.. നമിച്ചു.. 🫶 കുഞ്ഞിലേ കാണുമ്പോൾ ഈ പടം എനിക്ക് മിസ്റ്ററി ആയിരുന്നു.. ഇപ്പോ കാണുമ്പോൾ സ്നേഹവും ആചാരങ്ങളും തമ്മിലുള്ള കഥ പറയുന്ന സിനിമ!! ഒരു feel good movie.. Intro song ഈ സിനിമയിൽ 3 ഇടത്ത് ഉപയോഗിച്ചു അപ്പോഴൊക്കെ കൺ നിറഞ്ഞു.. 😍 😘 നല്ല സിനിമയാണ്

  • @sajigeorge7227
    @sajigeorge7227 Рік тому +67

    ഈ സിനിമ എനിക്ക് വളരെ വളരെ ഇഷ്ടമാണ് എത്ര തവണ ഈ സിനിമ ഞാൻ കണ്ടു എന്ന് എനിക്ക് അറിയില്ല എത്ര കണ്ടാലും ഈ ഒരു സിനിമ മതി വരത്തില്ല താങ്ക്യൂ ഫാസിൽ പ്രൊഡ്യൂസർ❤❤❤❤🌹🌹🌹

  • @sreesaivjm8750
    @sreesaivjm8750 10 місяців тому +32

    Kerala school kalotsavathil ഈ film theme ആക്കി ഒരു സംഘനൃത്തം ഉണ്ടയിരുന്നൂ... ഞാൻ അതുകണ്ടിട്ടാ വന്നത് 😅😅

  • @IrfuIrfu-hw5pt
    @IrfuIrfu-hw5pt 4 місяці тому +16

    ഒരു ശരാശരി മലയാളി ഏറ്റവും അധികം ഇഷ്ടപ്പെടുന്ന റിപീറ്റ് അടിച്ച് കാണുന്ന മൂവി ആരുടെയാണെന്നക്കെ ചോദിച്ചാൽ അതിലൊരാൾ ദിലീപേട്ടൻ തന്നെയായിരിക്കും..💖
    അത് തന്നെയാണ് ദിലീപ് എന്ന നടനെ മലയാളത്തിലെ ഏറ്റവും ജനപ്രിയ നടൻ ആക്കിയത്....🤙🏻
    One Man One Emotion💎

  • @anurajsiva086
    @anurajsiva086 Рік тому +52

    ഈ മൂവി എത്രപ്രാവിശ്യം കണ്ടു എന്ന് അറിയില്ല.. ഒത്തിരി ഇഷ്ട്ടമാണ് 😊

  • @amalkumars5088
    @amalkumars5088 5 місяців тому +21

    2024 July രാത്രി 12:25 ന് സിനിമ കണ്ട് തീർന്ന്, സൂപ്പർ സിനിമ. ക്ലൈമാക്സ്‌ കണ്ട് കണ്ണ് നിറഞ്ഞ് 😍

  • @rithulkannan6464
    @rithulkannan6464 3 місяці тому +26

    1.രക്തമല്ലിയില സൂര്യപ്രകാശത്തിൽ ഏഴ് പകൽ ഉണക്കി. ഏഴു പൗർണമികൾ നീളെ ശീതളപ്പിച്ച് രാക്കുറിഞ്ഞി പൂമ്പൊടി ചേർത്ത് നേരിയമ്പാല ചാറിൽ ചലിച്ചേ നേതൾ ആമ്പൽ ഇലയിൽ ഇട്ട് പനിനീരൊഴിച്ച് കദളിത്തണ്ടിൽ കോരിയത് ഏഴു കുമ്പിൾ
    2.ആനവാലൻ തൊട്ടടുത്ത നീലാഞ്ജനം എൻ പ്രമാണം പുലിനഖം ഉരച്ചെടുത്തത് എൽ പ്രമാണം.
    3.സൂര്യഗന്ധി സ്‌പുടം ചെയ്‌ത ശങ്കഭസ്മം നാല് ചിപ്പി. ഊതിഉണക്കിയ കരിവിട്ടി കറ മൂന്ന് ചിപ്പി.
    4.ഏഴാന്തികൾ കുന്തിരിക്കപ്പുക കാണിച്ച് 6 ഉഷസിൽ കർപ്പൂര പുക കൊള്ളിച്ച പരിജാത തളിരിൽ ചേർത്ത് വീഴ്ത്തിയത് ഒമ്പത് കുമ്പിൾ.
    5.നിലകറുക തിന്നുന്ന പുള്ളി പശുവിനെ രണ്ട് കൃഷ്ണപക്ഷം ചാമതവിടു ഊട്ടി വെളുത്തപക്ഷം ഏകാദശി വരെ മുത്തങ്ങ ചതച്ചിട്ട ഞവരക്കാടി കൊടുത്ത് ദ്വാദശിനാൾ പുലരും മുമ്പ് പുല്ലാംകുഴലാൽ യമുനാകല്യാണി കേൾപ്പിച്ച് താമര ഇതളിൽ കറന്നെടുത്ത പാല് സമം വെള്ളം ചേർത്ത് 18 പ്ലാവില ഞെട്ടിട്ട് കാഞ്ഞിര കാതൽ കത്തുന്ന അടുപ്പത്ത് കാച്ചി കുറുക്കി കാലള വാങ്ങി ത്രിപുല പൊട്ടിട്ട് വെണ്ണമട്ടിൽ കൊഴുപ്പിച്ച ഓട തണ്ടിൽ നിറച്ചത് മൂന്നു കുഴൽ

  • @shesonjose9247
    @shesonjose9247 Рік тому +22

    All a evergreen classic.....feeling still amazed by those dialogue lines and meaningful poems....literally a treat

  • @Miss-virgo24
    @Miss-virgo24 3 місяці тому +6

    ഈ മൂവിയിൽ ശാലിനി അധികം makeup പോലും മുഖത്ത് ഇട്ടിട്ടില്ല. എങ്കിലും എന്ത് ഭംഗിയാണ് ശാലിനിയെ കാണാൻ.. Facial features ഒക്കെ perfect. പഴയ പല നടിമാരുടെയും സിനിമയിലേക്കുള്ള തിരിച്ചുവരവ് നടക്കുന്ന ഈ കാലത്ത് ശാലിനിയുടെയും തിരിച്ചുവരവ് ആഗ്രഹിക്കുന്നു.

  • @nahlafazal159
    @nahlafazal159 4 місяці тому +5

    എന്റെ ഉമ്മച്ചിയോട് ഒരു സിനിമ വെച്ച് താ.. കാണാനാന്ന് പറഞ്ഞപ്പോൾ ഉമ്മ വെച്ച്തന്നത് ഈ സിനിമ ആണ് ഇത് കണ്ടെപ്പോ ഞാൻ പറഞ്ഞ് ഇത് പയേ സിനിമ അലേന്ന് ഞാൻ മനസ്സില്ലാമനസോടെ കണ്ടു എനിക്കിഷ്ടമുള്ള സിനിമയിൽ ഒന്ന് ഇതാണ്🎉

  • @kottappuramyoungsters
    @kottappuramyoungsters 2 роки тому +40

    നല്ല സിനിമ, നല്ല പാട്ട്

  • @Sheisinthepool
    @Sheisinthepool 21 годину тому +1

    Inn thernju pidichu kanukayanu ee movie ❤

  • @മണ്ണാർക്കാട്ടുക്കാരൻKL50

    Climax+Bgm 📈😍

  • @MunnaMunna-lt2gz
    @MunnaMunna-lt2gz Рік тому +31

    ഈ സിനിമ എത്രവട്ടം കണ്ടു എന്നെനിക്കോർമ്മയില്ല...
    ഇപ്പോൾ വീണ്ടും 12/1/2024ൽ 🥰

  • @Aparna_Remesan
    @Aparna_Remesan Рік тому +57

    അത്ര ആവശ്യം ഉള്ളത് ആണ് വെള്ളം അത് കിട്ടാതേ വരുമ്പോളേ വില അറിയൂ 🥹 ഇങ്ങനെ ഒരു അവസ്ഥ നമ്മുടെ നാട്ടിൽ വന്നാലോ

    • @abhilasht2908
      @abhilasht2908 Рік тому +6

      ഞാൻ ആകും കില്ലാടി😢

    • @BadBoy-wm6sp
      @BadBoy-wm6sp 8 місяців тому +1

      ഇപ്പോൾ ആ അവസ്ഥയിലേക്കുള്ള യാത്രയിൽ ആണ്

    • @jomitk.j8016
      @jomitk.j8016 4 місяці тому

      ​@@abhilasht2908😂

  • @IrfuIrfu-hw5pt
    @IrfuIrfu-hw5pt 4 місяці тому +3

    ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും
    അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥
    പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍

  • @ABINSIBY90
    @ABINSIBY90 3 місяці тому +2

    ദിലീപേട്ടൻ സൂപ്പർ പെർഫോമൻസ്. ദിലീപിന്റെ പേഴ്സണാലിറ്റി തന്നെയാണ് ഈ സിനിമയുടെ ജീവൻ. വേദപുരത്തെ കില്ലാടി സ്വപ്നഭൂമി എന്ന ദേശത്തു എത്തുകയും അവിടെവെച്ചു നെടുമുടി വേണു അവതരിപ്പിക്കുന്ന ഗ്രാമമുഖ്യൻ പറയുന്ന സ്വപ്നഭൂമിയിലെ പഴയ കഥകളും ആചാരങ്ങളുമൊക്കെ കഥയിലേക്ക് ഇഴുകി ചേർത്തപ്പോൾ സിനിമയ്ക്കു കിട്ടിയ ഫീൽ കാണാൻ നല്ല സുഖമായിരുന്നു. ഔസേപ്പച്ചൻ സാറിന്റെ പൊന്നും വിലയുള്ള സംഗീതം ഓരോ സീനുകൾക്കും വല്ലാത്തൊരു ഫീലാണ് സമ്മാനിക്കുന്നത്. സ്വപ്നഭൂമിക്കാരുടെ കിണറും മനസും നിറച്ചാണ് കില്ലാടി ദേവയാനിയേം കൊണ്ട് വേദപുരത്തേക്ക് മടങ്ങിയത്. വല്ലാത്തൊരു നൊസ്റ്റാൾജിയയാണ് ഈ സിനിമയ്ക്കു.. ഫാസിൽ എഴുതിയവയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സിനിമ. ഈ ഒരൊറ്റ സിനിമ മതി മുരളി കൃഷ്ണൻ എന്ന സംവിധായകനെ പ്രേക്ഷകർ എന്നും ഓർത്തിരിക്കാൻ..വല്ലാത്തൊരു നൊസ്റ്റാൾജിയയാണ് ഈ സിനിമയ്ക്കു..

  • @renjithvishnu8494
    @renjithvishnu8494 8 місяців тому +92

    May masaathi arekilum undo 2024

  • @Salman-ir1lh
    @Salman-ir1lh 17 днів тому +5

    2025 arelumundo😊😊😊

  • @8ETERNALVOID8
    @8ETERNALVOID8 Рік тому +40

    മലയാള സിനിമയിലെ മികിച്ച ക്ലൈമാക്സുകളിൽ ഒന്ന്.

  • @nixonvarghese9041
    @nixonvarghese9041 Рік тому +15

    One of the Best climax ever.....♥️

  • @deepavishnuofficialvlog4912
    @deepavishnuofficialvlog4912 10 місяців тому +34

    2024 il kanunnavar undo March 10❤❤

    • @OMKSMOCKY
      @OMKSMOCKY 9 місяців тому

      Indaloo😂

    • @OMKSMOCKY
      @OMKSMOCKY 9 місяців тому

      Endhey 😅

    • @jithinkumar6244
      @jithinkumar6244 8 місяців тому +1

      മെയ്‌ 1😂

    • @life-zy9po
      @life-zy9po 8 місяців тому +1

      ​@@jithinkumar6244 may 2😅

    • @BadBoy-wm6sp
      @BadBoy-wm6sp 8 місяців тому

      ഒരുപാട് പേരുണ്ട്

  • @febin6926
    @febin6926 11 місяців тому +10

    വീട്ടിൽ കിണർ കുത്തിയപ്പോ പാറ.. ഇപ്പോ പടം കാണുന്നു.. ഇത്‌ കണ്ടപ്പോ ഒന്നുകൂടി try ചെയ്യണം എന്ന് തോനുന്നു..

  • @Krishan-m1z
    @Krishan-m1z Місяць тому +1

    Climax oru rakshayumilaa🔥

  • @Thetravellingtechies
    @Thetravellingtechies 4 місяці тому +4

    34:08 പൊളി ശരത്തെ ട്രാക്ക് മാറ്റ്...ഈ സീൻ 🔥😮

  • @TestGamer-zf3zj
    @TestGamer-zf3zj 8 місяців тому +8

    ഇതിന്റെ ക്ലൈമാക്സ്‌ 👌🏼❤‍🔥💯

  • @Instareels_2_025
    @Instareels_2_025 9 місяців тому +4

    Ufff😢ijjathy movie

  • @niyashamza3995
    @niyashamza3995 2 місяці тому +3

    Ithupole oru padam innathe malayalam industry cheyyam kazhiyumo
    Ath mammotty ayalum mohanlal aayalum
    Hats off entire team❤❤❤
    29/10/24
    👊🏻👌

  • @ammini7997
    @ammini7997 3 місяці тому +1

    ഈ മൂവി എത്ര, വട്ടം കണ്ടേന്നു......... അറിയില്ല അത്രക്ക് ഇഷ്ടമാണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ajaypavithran8309
    @ajaypavithran8309 Рік тому +16

    നമ്മുടെ നാട്ടിലെ മത ആചാരങ്ങളെ നന്നായി വിമർശിച്ച സിനിമ.

  • @faisikvfaisikv7833
    @faisikvfaisikv7833 Рік тому +22

    One of the best film dileep ❤❤❤

  • @shahanasshahanas3192
    @shahanasshahanas3192 3 місяці тому

    Climax കണ്ണു നിറഞ്ഞു ❤

  • @JisnaJose-i1p
    @JisnaJose-i1p 3 місяці тому

    Enthokeyo nikoodathagal ullathu polea thonipikunna movie.ethra kandalum madukilla🥰🥰

  • @Sunshiiineee111
    @Sunshiiineee111 День тому

    ufff adipoliiii movieeee😍😍😍😍😍

  • @libinbabu7853
    @libinbabu7853 7 місяців тому +12

    ഇത്രയും repeat value ഉള്ള ഒരു സിനിമ... അടുത്ത dialogue എന്താണെന്നും scene എന്താണെന്നും അറിയാം.. എന്നാലും കാണും

  • @grintovarghese3402
    @grintovarghese3402 Рік тому +54

    ഈ ചിത്രം ഒക്കെ തിയേറ്ററിൽ എങ്ങനെ പരാജയപ്പെട്ടു.?.."തട്ടിമാറ്റി കളഞ്ഞല്ലോ തട്ടിമാറ്റി കളഞ്ഞല്ലോ"

    • @RaheeshKT
      @RaheeshKT 8 місяців тому

      ഇത് പരാജയമോ..???

    • @saju4097
      @saju4097 8 місяців тому

      Ith parajayamo😂😂😂

    • @grintovarghese3402
      @grintovarghese3402 8 місяців тому

      @@saju4097 ഇതിൻറെ റൈറ്റർ ഫാസിൽ പറഞ്ഞത് അങ്ങനെയാണ് ഒരു ഇൻ്റർവ്യൂവിൽ...ഇനി താങ്കൾക്കു ഒരു എതിരു അഭിപ്രായം ഉണ്ടെങ്കിൽ എനിക്ക് അതിന് എതിര് അഭിപ്രായം ഒന്നും ഇല്ല.👋

    • @AnsarAnsu-qz1en
      @AnsarAnsu-qz1en 8 місяців тому

      പരാജയം അണ്

    • @grintovarghese3402
      @grintovarghese3402 8 місяців тому

      ​@@saju4097 ഇതിൻറെ റൈറ്റർ ഫാസിൽ പറഞ്ഞത് ചിത്രം തിയേറ്ററിൽ സാമ്പത്തിക പരാജയം ആയിരുന്നു എന്നാണ്. അതിന് എതിരഭിപ്രായം ഉണ്ടെങ്കിൽ അത് എനിക്ക് അറിയില്ല.

  • @regalpointe-gk4qo
    @regalpointe-gk4qo 4 місяці тому +3

    ദിലീപിൻ്റെ അഭിനയം കട്ടക്ക് ശാലിനിയും😍😍😍

  • @JobinJoy-d8g
    @JobinJoy-d8g 10 місяців тому +6

    4ലു തവണ കണ്ടൂ ഞാൻ e മാർച്ചിൽ 😮😊

  • @artist6049
    @artist6049 8 місяців тому +5

    01/05/24 ദിലീപിനോട് ഈ സിനിമ ഒന്ന്കൂടെ ഒറ്റയ്ക്കിരുന്ന് കാണാൻ പറയണം.

  • @MobindasMobindas-w8b
    @MobindasMobindas-w8b 10 місяців тому +6

    കരഞ്ഞു കാണുന്നു ഞ്യാൻ ശാലിലിനി എന്താ വോയ്‌സ് അനിയത്തിപ്രാവ് പോലെ ഫീൽ ഈ മൂവി

  • @Ratheesh-j4q
    @Ratheesh-j4q Рік тому +14

    2024ലും കണ്ടു ❤❤

  • @rineeshflameboy
    @rineeshflameboy 8 місяців тому +2

    Ithile vellam varunna scene enik orupad ishtanu ❤

  • @ratheeshgrg8693
    @ratheeshgrg8693 Рік тому +25

    500cr mudakiyalum egana oru family film eppoll ellaaaa❤

  • @vishnuviswanath8716
    @vishnuviswanath8716 Рік тому +11

    2023 ee movie kaanan vannavar aarokke unde ❤😊

    • @aqualivesashtamudi3076
      @aqualivesashtamudi3076 Рік тому

      *2023 തീർന്നു അപ്പോൾ ആണ് ക്‌ളീഷേ.....*

  • @zahirekd3078
    @zahirekd3078 4 місяці тому +2

    Costume.,. 🔥🔥🔥

  • @sreejithkozhikkode2059
    @sreejithkozhikkode2059 3 роки тому +3

    Kakka Karumban Malayalam Full Movie please Upload Empire Video

  • @antonyjustin534
    @antonyjustin534 9 місяців тому +6

    സത്യം പറഞ്ഞാൽ ഗണനാദാന് ഇതു നേരത്തെ അവസാനിച്ചാൽ മതി എന്നുണ്ടായിരുന്നു... കില്ലാഡി വന്നപ്പോൾ time പോയി

  • @SajithSajith-yb3vr
    @SajithSajith-yb3vr Рік тому +4

    2023 ൽ കാണുന്നവർ ഉണ്ടോ

  • @rahulv5736
    @rahulv5736 8 місяців тому +7

    2:24:24 ഇവിടെ ഇവിടെ മുതലാണ് സ്വപ്നഭൂമിയിലെ പുതിയ യുഗത്തിന്റെ തുടക്കം 🥺

  • @rijucdas9289
    @rijucdas9289 11 місяців тому +3

    Ee cinema innirangiyirunnenkil super hit aayene.... Annu enth kondaanu flop aayiath ennu ipozhum manasilaavunnilla.....

  • @___kimshin___
    @___kimshin___ Місяць тому +1

    2:24:51 ഈ സമയത്ത് വാസു അണ്ണനും കൂട്ടരും ദേവയാനിയെ പറഞ്ഞയക്കുന്നത് കാണാൻ പോയിരുന്നെങ്കിൽ ഇയ്യോ...😂😂

    • @Jacksonpoulose
      @Jacksonpoulose Місяць тому

      കരിയാത്തൻ മലയിലേക്ക് പിന്നീട് ദിലീപ് ചെന്നു അവളെ എങ്ങനേലും കണ്ട് പിടിക്കുമായിരിക്കും.. എന്നിട്ട് നേരെ വേദപുരത്തേക്ക് കൊണ്ട് പോകും..

  • @vsvlog5576
    @vsvlog5576 Рік тому +6

    Evergreen movie ❤❤❤❤

  • @fahadstar6795
    @fahadstar6795 8 місяців тому +10

    കിണറിന്റെ ഇടയിൽ പാറ പൊട്ടിച്ചത് എവിടെ😁

    • @rakeshrak2265
      @rakeshrak2265 8 місяців тому +1

      1:22:04 ഇത് പിന്നെ പാടയാണോ..

  • @ShyamkumarShyamkumar-id3hu
    @ShyamkumarShyamkumar-id3hu 11 місяців тому

    Evergreen movie ❤❤😊😢

  • @Jokhaan6282
    @Jokhaan6282 8 місяців тому +7

    അന്ന് തിയറ്ററിൽ flop ആയ ചിത്രം പക്ഷെ ഇന്നോ എന്റെ മനസ്സിൽ ഒരു വികാരമായി നിൽക്കുന്ന ചിത്രം 😥😥😥🤟🤟🤟🤟🤟🤟🤟🤟🤟🤟സുന്ദരക്കില്ലാടി അതെങ്ങനെയാ മച്ചാനെ 💔💔💔💔💔💔💔💔

  • @sajinps4072
    @sajinps4072 Рік тому +1

    Supper movie ❤❤❤

  • @psychobeatsvlog697
    @psychobeatsvlog697 Рік тому +10

    Last climax song lirics titanic movie song lirics same alle😂😂😂

  • @AbdulLatheef-cg5yj
    @AbdulLatheef-cg5yj 20 днів тому

    ഇതിന്റെ ലൊക്കേഷൻ എവിടെ ബ്രോ 🤨

  • @suryaadarshsurya289
    @suryaadarshsurya289 Рік тому +25

    2060 കാണുന്നവരുണ്ടോ

  • @nisamudheenpuliyakode815
    @nisamudheenpuliyakode815 11 місяців тому +22

    എത്രപേർക്കറിയാം ഇത് തമിഴ്നാട്ടിലാണ് ചിത്രീകരിച്ചത് എന്ന്

    • @ManuM-hx3lr
      @ManuM-hx3lr 8 місяців тому

      അതിന്?

    • @nisamudheenpuliyakode815
      @nisamudheenpuliyakode815 8 місяців тому +2

      @@ManuM-hx3lr ങ്ങേ അതിന് ഒന്നുമില്ലേ നമ്മുടെ നാട്ടിലെ ലക്ഷകണക്കിന് ചെറുപ്പക്കാരുടെ ജോലിയാണ് അണ്ണന്മാർ കൊണ്ടുപോയത്

    • @alexjo6491
      @alexjo6491 8 місяців тому +5

      കൃത്യമായ കണക്ക് അറിയില്ല.. എന്നാലും ഒരു 40-45 പേർക്ക് അറിയുമായിരിക്കും

    • @wantedcosmonaut4639
      @wantedcosmonaut4639 8 місяців тому +2

      30,298 പേർ

    • @Nithin_raj11
      @Nithin_raj11 4 місяці тому

      ​@@ManuM-hx3lrഅതിനു മനുവിന്റെ കരിമൊട്ട എനിക്ക് അടിച്ചു പൊളിക്കണം 🤤🤤🤤🤤

  • @RasheedaSakeer
    @RasheedaSakeer 3 місяці тому +1

    14.10.2024 aroke Ee filling kanunnu commands idanee

  • @daydreamerdreams7317
    @daydreamerdreams7317 21 день тому

    2025 ൽ കാണുന്ന ആദ്യത്തെ മൂവി ♥️

  • @subashap5240
    @subashap5240 Місяць тому

    ഒരു പ്രത്യോക ഫീലുള്ള പടം

  • @riyas675
    @riyas675 8 місяців тому +5

    ഒരേ പാട്ടു 2 ഇമോഷനിൽ ആദ്യവും അവസാനവും ബ്ലൻഡ് ചെയ്തത് സൂപ്പർ റിയലി അമൈസിഗ്

  • @Abhianu444
    @Abhianu444 Місяць тому

    ശെരിക്കും ഈ സിനിമ കൾ ആണ് റീ റിലീസ് ചെയേണ്ടത്..

  • @mansoorilahi4142
    @mansoorilahi4142 8 місяців тому +1

    2099 il kanunnatharoke 😊

  • @vishnuviswanathan96
    @vishnuviswanathan96 11 місяців тому +1

    BGM 🔥

  • @BrigitGeorge
    @BrigitGeorge 10 місяців тому +2

    പൊളി😂😂

  • @PriyanVettikkavala
    @PriyanVettikkavala Рік тому +6

    Pand dhuradharsanil kandittund athokke oru sandhoshamayirunnu annu tv ethanum kurachu vtl mathram njayarazhiche ellaavarum verum 4 pm ayaal orumichullaa sinima kanal aaa verunna kuttathil prenayikkunnavarum kanum athum oru nalla oru mudayirunnu 😊

  • @kingofthadreams5055
    @kingofthadreams5055 7 місяців тому

    01/06/2024 വീണ്ടും വീണ്ടും കാണുന്ന സിനിമ

  • @clintonmelbin6290
    @clintonmelbin6290 4 місяці тому

    ഈ മൂവി റീ റിലീസ് ചെയ്യണം എന്ന് ആഗ്രഹിക്കുന്നവരുണ്ടോ

  • @suneethbabum2207
    @suneethbabum2207 8 місяців тому +1

    2:24:24
    The best moment in this movie.... 🔥🔥
    16/05/24 01:37 AM (QATAR)

  • @moncymohanan2830
    @moncymohanan2830 24 дні тому

    2024 December 29ന് ഞാൻ കണ്ടു🥰

  • @freedomlife9492
    @freedomlife9492 4 місяці тому +1

    2035 il kaanunnavarundo😂😂

  • @akhildev2057
    @akhildev2057 8 місяців тому

    Ella charactersinum importance ulla film.feel good film

  • @pjithinraj453
    @pjithinraj453 4 місяці тому +2

    2024 ൽ കാണുന്ന ഞാൻ...
    എന്റെ fav മൂവി

  • @AnujaRo
    @AnujaRo 3 місяці тому

    Vtl kinar ellathirunna samayathanu ee movie erangiyathu. Orupadu swapnam kanditundu ethile climax pole

  • @Mr.KUMBIDI96
    @Mr.KUMBIDI96 4 місяці тому

    2:24:38 Bgm ❤❤

  • @sinana1937
    @sinana1937 8 місяців тому +2

    2040 thil kanunna aarokke und

  • @vishnueaz3749
    @vishnueaz3749 8 місяців тому +12

    2:29:01 TITANIC അല്ലെ ആ കേട്ടത് 😆

    • @Samjithsunny97
      @Samjithsunny97 8 місяців тому +5

      തന്നെ തന്നെ😂
      എൻ്റെ പൊന്നാളിയ സമ്മതിച്ചു . ഇജ്ജാതി observation

    • @wantedcosmonaut4639
      @wantedcosmonaut4639 8 місяців тому

      😂

  • @jayeshnarayanan2260
    @jayeshnarayanan2260 Рік тому +4

    Eathu kalathu kandaalum jeevanaulla oru film

  • @Jijucreju
    @Jijucreju 8 місяців тому +2

    2024❤🔥

  • @IrfuIrfu-hw5pt
    @IrfuIrfu-hw5pt 4 місяці тому +3

    നമ്മുടെയൊക്കെ കുട്ടിക്കാലം മനോഹരമാക്കിയതിൽ പ്രധാന പങ്ക് വഹിച്ച നടൻ 🖤
    ദിലീപേട്ടൻ 🫶🏻

  • @Kireedam2369
    @Kireedam2369 2 місяці тому +1

    2024 November 20 👁️❤

  • @Itzalihere
    @Itzalihere Місяць тому

    💎 goat movie

  • @vishnups2461
    @vishnups2461 Рік тому +7

    Film ❤

  • @SREEHARI.P.K
    @SREEHARI.P.K 4 місяці тому +1

    Nostalgia

  • @LukmanLukman-i1c
    @LukmanLukman-i1c 11 годин тому

    2025ൽ കാണുന്നവരുണ്ടോ

  • @sajeevanpillai6670
    @sajeevanpillai6670 8 місяців тому +2

    നല്ല സിനിമ - എല്ലാം കൊണ്ടും....

  • @rahulmachingal583
    @rahulmachingal583 4 місяці тому

    വാസു അണ്ണാ എന്താ ദേവു 😂😂

  • @Anasvinoba
    @Anasvinoba 29 днів тому

    2024 കണ്ടവർ എത്ര ഒണ്ട്

  • @SajiKumar-h5i
    @SajiKumar-h5i 2 місяці тому +1

    2024 ❤

  • @dinildharmarajan9360
    @dinildharmarajan9360 9 місяців тому

    My Fav Movie💎💝🙌🏻

  • @symblindchannel2974
    @symblindchannel2974 Рік тому +3

    Kidilan fiction padam🔥