Royal Enfield 350 cc comparison video || ഇവരിൽ ആരാണ് കേമൻ?

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 371

  • @vysakhthodupuzha1677
    @vysakhthodupuzha1677 2 роки тому +67

    Standard 350 മോഡിഫിക്കേഷൻ സൂപ്പർ..modify ചെയ്ത് കുളമാക്കിയിട്ടില്ല .Neat look especially ആ front mudguard പൊളി ആയിട്ടുണ്ട് ✌️😍😍😍

  • @sreekuttyv4436
    @sreekuttyv4436 2 роки тому +47

    Meteor 350 ആണ് റൈഡിൽ എനിക്കിഷ്ടപ്പെട്ടത് 💥

  • @princebenny3159
    @princebenny3159 Рік тому +6

    Standerd ne kurich paranja Machan pwoli ayittu paranju eniku standerd bs4 vandi aanu ente swapnam kidu machane ❤❤❤❤❤❤❤❤

  • @sooryasivaraj
    @sooryasivaraj 2 роки тому +31

    Karthik Machane pwlichu 🔥🔥.. ellarum nallapole clear aayi kaaryangal paranju.. nice presentation 👌👌 overall nice video 🔥👌👌

  • @kukkz1
    @kukkz1 2 роки тому +18

    Am using meteor 350, I don't have any problem with the new engine. One thing I support with him that during rain it's difficult to ride.

  • @rudransreerudra994
    @rudransreerudra994 2 роки тому +28

    Meteor 🔥🔥🔥🔥🔥Riding comfort ❤new gen

  • @thebiketripsinger
    @thebiketripsinger 2 роки тому +7

    Hello.... ഫ്രണ്ട്‌സ്... ഞാനും ഒരു Re reborn owner ആണ്... 💙
    ഡിസംബർ ഇൽ ആണ് ഞാൻ വണ്ടി എടുത്തത്...💝 വണ്ടി അടിപൊളിയാണ്... 💜one side ഞാൻ 200km ഓടിച്ചു... No vibration, no hardness, no noice, നിങ്ങൾ ഒരു എൻഫീൽഡ് fan ആണെങ്കിൽ തീർച്ചയായും എടുക്കണം 🙏
    പില്യൺ comfort വേറെ ലെവൽ ആണ് 💝 മൈലേജ് എനിക്ക് 40-45 കിട്ടുന്നുണ്ട്... ട്രാഫിക് ഇൽ ഓക്കെ കുറയും...

    • @anilKumar-dc3kk
      @anilKumar-dc3kk 2 роки тому

      ഈ ചെളി തെറിക്കുന്നതും,മഴയത്തു ചെയിൻ അടിക്കുന്നതും കിലുങ്ങുന്ന സൗണ്ട് ഉണ്ട് എന്നു പറയുന്നതും ശരിയാണോ

    • @HafizShahidThikkodi
      @HafizShahidThikkodi 5 місяців тому

      Ys iam reborn classic 350 ​owner. Mud kayari kilukkam sound undayrnnu. Chain adjust cheydappol clear aayi@@anilKumar-dc3kk

  • @nithinantony2455
    @nithinantony2455 2 роки тому +291

    Royal Enfield രാജാവ് സാക്ഷാൽ ബുള്ളറ്റ് Standard 🔥🔥🔥

  • @abhivenugopalan3190
    @abhivenugopalan3190 Рік тому +7

    Std 350 look വേറെ തന്നെ ❤️

  • @sajeevansajeevan3304
    @sajeevansajeevan3304 2 роки тому +43

    റോയൽ എൻഫീൽഡ് എന്ന മോഹം മാറ്റിവച്ചതിന്റെ പ്രധാന കാരണങ്ങൾ
    കിലുക്കം ഹാൻഡിൽ വൈബ്രേഷൻ തുരുമ്പു പിടിക്കൽ പുതുതലമുറയ്ക്ക് പഴയ സീറ്റിംഗ് കംഫർട്ട് ഇല്ലായ്മ പഴയ ഗാംഭീര്യം ഉള്ള കുടുകുടു സൗണ്ടിൽ നിന്നുള്ള വ്യത്യാസം . ഒടുക്കത്തെ വിലയും ,
    😎

    • @ExplnrDude
      @ExplnrDude Рік тому +6

      കയ്യിൽ അഞ്ചു പൈസയും ഇല്ല 😊

  • @abhiramss3523
    @abhiramss3523 Рік тому +5

    Bullet 350 the name says it all standard 350 ഒരേ ഒരു രാജാവ്😌

  • @Aviyal_paruvam
    @Aviyal_paruvam 2 роки тому +40

    meteor is next level, hunter best value for money 💥✨

  • @nizarnnizarn1665
    @nizarnnizarn1665 Рік тому +6

    Honda cb highness or RS koode test drive eduthu nokkanam oru puthiya bike vagan uddesikkunnavar

  • @suchithrasavi5760
    @suchithrasavi5760 2 роки тому +17

    Meteor350..What a look 🤩🤩

  • @nithinns5846
    @nithinns5846 2 роки тому +11

    Meteor 350 ❤️ NICE PRESENTION

  • @spknair
    @spknair 2 роки тому +4

    Domi 400 & meteor
    Confused.....
    2023 model ബൈക്ക് ആയി ഇറക്കും.
    Better (best) mileage കിട്ടിയത് മീറ്റിയോറിനാണ്. 39. അതും മലപ്പുറം - അതിരപ്പിള്ളി - മലക്കപ്പാറ - പാലക്കാട് റൂട്ടിൽ . രണ്ട് പേരെ വെച്ച് .
    പവ്വർ എനിക്ക് വിഷയമല്ല.
    റൈഡ് കംഫർട്ട് & 80+ റൈഡിങ് സുഖം
    അതാണ് നോക്കുന്നത്.
    എൻഫീൽഡിന് എനിക്കൊരു വിശ്വാസത ഇല്ല എന്നതാണ് കൺഫ്യൂഷന് കാരണം.
    വീട്ടിലുള്ള മീറ്റിയോർ 1000 K M ന് ഉള്ളിൽ തന്നെ കിലുക്കം തുടങ്ങി ....
    അതിൽ ഞാൻ 3k + റൈഡ് ചെയ്തിട്ടുണ്ട്. Impressed 👍

  • @sharonhimalayan4118
    @sharonhimalayan4118 2 роки тому +7

    കലക്കി തിമർത്തു പൊളിച്ചു 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @mytravel565
    @mytravel565 2 роки тому +26

    ഞാൻ ഒരു ഹോണ്ട unicorn എടുത്തു , വളരെ Happy

    • @Akash.Ms88
      @Akash.Ms88 11 місяців тому +1

      😂

    • @shijeshvijay
      @shijeshvijay 6 місяців тому +1

      ഞാനും 😂

    • @rajanmathew8474
      @rajanmathew8474 5 місяців тому +1

      Aniyanarey, namaskaram, njanum 2018 muthal honda HC odikunnu,super, aithinodappam 2022 muthal clasic 350 odikunnu
      Randinteyum experience verey vere anu

    • @midhun415
      @midhun415 5 місяців тому

      2011 model... ഇപ്പൊ Hunter എടുത്താലോ എന്നാലോചിക്കുന്നു

    • @Hari-vj8oi
      @Hari-vj8oi 5 місяців тому +1

      @@midhun415 Always check riding posture. Knee and Ankle at 90 degree, straight sitting with elbow slightly bend all are must. Unicorn had it all. I still have 2007 UC going strong.

  • @makkuchinnu8030
    @makkuchinnu8030 2 роки тому +8

    Meteor350😍👌👏

  • @greeshmaponnus7201
    @greeshmaponnus7201 2 роки тому +9

    Meteor 350🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @areeewah.....3942
    @areeewah.....3942 2 роки тому +9

    METEOR 350 👍🏽👍🏽👍🏽

  • @binoyj9738
    @binoyj9738 2 роки тому +6

    Metoer350 kidu🔥

  • @aswinsnair6290
    @aswinsnair6290 2 роки тому +28

    Otta peru bullet 350 standard ore oru rajav 💥💥💥⚡⚡⚡

  • @ashishkoshy3508
    @ashishkoshy3508 2 роки тому +4

    Karthik chettane kanan vannavar ivde like cheyyu❣️

  • @lasikeshck840
    @lasikeshck840 Рік тому +2

    Hai bro.... ഞാൻ ഒരു വണ്ടി എടുക്കാനുള്ള ആലോചനയിൽ ആണ്. Hunter ആണ് പ്രിഫർ ചെയ്യുന്നത്. വീഡിയോ ഒരുപാട് help ആയി.. Thanks... 🥰

  • @gokulkrishna5358
    @gokulkrishna5358 2 роки тому +12

    Meteor 350 ❤️❤️

  • @faizykicthenmalappuram2743
    @faizykicthenmalappuram2743 2 роки тому +6

    എന്റെ പടകുതിര സ്റ്റാന്റേർഡ് ആണ്

  • @gameheads301
    @gameheads301 2 роки тому +6

    Showroomil kodukath velil service cheythal..oru preshnomillaa vandi... Njan 5 yr ayit bs4 classic 350 use cheyunondd 60,000 km ayitund oru panipolum enik vanittila.. Ente vandi athinte tharavdu kandittupolumilla......

    • @arshad4142
      @arshad4142 2 роки тому

      😂🥰

    • @felixpaul530
      @felixpaul530 2 роки тому

      4th service kazhinjenu shesham ende vandiyum kandittilla. 5 varshatholam aayi😅

  • @BUTTERFLY-KA21
    @BUTTERFLY-KA21 9 місяців тому +3

    Njanum eduthu hunter 350 Superanu

  • @rejiththekkembadan4702
    @rejiththekkembadan4702 2 роки тому +15

    My personal pick is cb350 from honda.. Not a proper cruiser but an all rounder..(personal openion after riding all posible 350 cc's)

    • @Gadgetsgot
      @Gadgetsgot 2 роки тому +2

      Please mention reason?

    • @rejiththekkembadan4702
      @rejiththekkembadan4702 2 роки тому +5

      @@Gadgetsgot bcoz its well refined even it is a long stroke single cylinder 350cc segment engine..almost zero vibration at 100+ speed, very comfortable riding posture, gear shifting is crisp👌🏻(equipped with slipper clutch),selectable torque control(traction control),feature rich instrument console, bt connectivity, decent fuel economy(30-35kmpl city, 38-44kmpl highway)
      Apart from features its a butter smooth machine, fun to ride becoz of grt amount of initial torque and we all kno honda engines r damn reliable..
      Not meant others r bad.. I just preffer this one personally bcoz i lov vib free refined and hassle free machine.. Thanks

    • @ccccyyyghdlo3375
      @ccccyyyghdlo3375 Рік тому

      ​@@rejiththekkembadan4702which is the most durable Royal Enfield? Please reply

    • @Peace-e7r
      @Peace-e7r Рік тому

      Long ride aanenkil kollam...local drive royal thanneyaan best.honda service aanenkil bayankara mosham..cost also more...I have one Honda 350.ngan new standard edukkan povaan😊

  • @basiltu8339
    @basiltu8339 2 роки тому +36

    Hunter 350 Exhaust note💥💞 എജ്ജാതി...

    • @nadheernk9878
      @nadheernk9878 Рік тому

      Heating കൂടുതൽ ആണ് ഭായ്

  • @akshaychandran577
    @akshaychandran577 2 роки тому +8

    Meteor 🥰🔥

  • @shariknv2641
    @shariknv2641 2 роки тому +11

    എനിക്ക് സ്റ്റാൻഡേർഡിൽ 38, or 39 milge കിട്ടുന്നുണ്ട് ലോങ്ങ്‌ പോവുമ്പോ 40+ ഇതിൽ എല്ലാവരും 35 ഒക്കെ പറയുന്ന കേട്ടപ്പോ എനിക്ക് കൂടുതൽ കിട്ടുന്നുണ്ടല്ലോ എന്നൊരു സന്തോഷം 😜😜😜 മാമനോടൊന്നും തോന്നല്ലേ

  • @avinashv1499
    @avinashv1499 2 роки тому +4

    Moosa Bro... ningalude voice clear anu but matullavarude voice athra clear alla. So, adhude onu sredhiku Bro 😊

  • @muneerali6075
    @muneerali6075 2 роки тому +1

    Cheli therikkunnathu puthya tire-ukalude oru side effect aanu, athreyum vellam roadinteyum tirinteyum edayil ninn mattunnathanu, athu sidilekkanu therikkuka. So side cover cheythillenki cheli therikkum

  • @GhostGaming_2255
    @GhostGaming_2255 3 місяці тому

    crash guard compulsory alle...?🤔

  • @suhailsaleem5715
    @suhailsaleem5715 2 роки тому +7

    Meteor 350 😍

  • @sabarinathmarar2162
    @sabarinathmarar2162 2 роки тому +28

    Honda hness cb350🔥

  • @akashachu7277
    @akashachu7277 2 роки тому +8

    Meteor 350 Fav one💥

  • @HumanSocialAnimal
    @HumanSocialAnimal Рік тому +5

    പഴയ വണ്ടികളെ വച്ചു നോക്കുമ്പോൾ 35 വലിയ മൈലേജ് ആണെന്നോ...? എന്റെ കൈയിൽ ഒരു 2012 BS3 മോഡൽ സ്റ്റാൻഡേർഡ് ഉണ്ട് മൈലേജ് 40+ കിട്ടാറുണ്ട് നല്ല റൂട്ട് ആണേൽ. അതല്ലങ്കിൽ ഏങ്ങനെ പോയാലും 35 - 40 കിട്ടാറുണ്ട്...
    പിന്നെ സ്റ്റാൻഡേർഡ് ഇൽ ഈ പുറകിൽ യാത്ര ചെയ്‌യുന്നവരുടെ കാര്യം പറഞ്ഞത് കറക്ട് ആണ് എന്റെ അമ്മയും അപ്പനും പറയാറുണ്ട് ഇതിന്റെ ബാക്കിൽ ഇരിക്കുന്ന സുഖം ഒരു ബൈക്കിലും കിട്ടില്ലെന്ന്‌ ..
    പിന്നെ സ്റ്റാൻഡേർഡ് ആ മോഡലുകൾക്ക് ഫ്രണ്ട് ബ്രേക്ക് ഉം ക്ലച്ച് കേബിൾ നും ഇടക്കിടെ ജാം ആകുന്നത് ഒരു കംപ്ലൈൻറ് ആണ്...

  • @rahulangamaly
    @rahulangamaly 2 роки тому +7

    Meteor 🔥🔥🔥🔥

  • @syamchand7263
    @syamchand7263 Рік тому +1

    Nithin broyude bike il set cheytha mobile holder kittan vazhi undo?

  • @Mohiyudeensaifullah
    @Mohiyudeensaifullah 2 роки тому +7

    Meteor 350 super

  • @akashss2662
    @akashss2662 2 роки тому +2

    Bro place evidaa

  • @bibinsubhash7162
    @bibinsubhash7162 Рік тому +4

    Standard 350 adipoli coustomization

  • @nikhilv.r9940
    @nikhilv.r9940 2 роки тому +6

    Bullet edukamadinu munpe Hiness or Rs onnu test drive cheyd nokkanad nannayirikum...

  • @Growup90-d9s
    @Growup90-d9s 11 місяців тому

    New standardine patti entha abiprayam guys

  • @jamsheerali7229
    @jamsheerali7229 6 місяців тому

    Bro… oru question which one is best among Ci old engine and new j series

  • @rinshadrider..7281
    @rinshadrider..7281 Рік тому +3

    ഈ കമന്റിൽ ok ഒരു രസം കിടക്കുന്നുണ്ട്,അതായത് classic കയ്യിൽ ഉള്ളവർ അതിനെ പൊക്കുന്നു ചെയുന്നു സ്റ്റാൻഡേർഡ് കയ്യിൽ ഉള്ളവർ അതിനെ പൊക്കുന്നു etc😂

  • @sonofgod4526
    @sonofgod4526 2 роки тому +6

    Appanum, Appuppanum, makkalum, kochu makkalum ellarum undallooo 😘

  • @kltechy3061
    @kltechy3061 2 роки тому +5

    Karthik bro superb athu polle anu enteyum agraham 😍

  • @wilfredhub7491
    @wilfredhub7491 2 роки тому +1

    Which Camera Use In This Video Bro? Nice Video 👍

  • @ganapathysundharam9900
    @ganapathysundharam9900 Рік тому

    Adipoli superrrrrrrrrr video
    Congratulations

  • @kiransankarkaiveli3647
    @kiransankarkaiveli3647 Рік тому +3

    ക്ലാസിക് 🎉❤

  • @vishnuvijayan8239
    @vishnuvijayan8239 2 роки тому +2

    Please buy meteor only after proper check , I waited for about 8 months and get a new meteor 350, only after 850kms it's don't start ,now it's been about 21 days in showroom, They told me that it's throttlebody and CDU unit damaged, I can't understand how a new vehicle,s main part being damaged for 3months use, RE service is very poor, I don't know it's only dealer's problem because I don't even interact with another dealer . However it's Riding Comfortable is appreciable. Still waiting for my Bike.. #njn pettu ini aarum pedathirkatte 👍

  • @aswinkrishna4748
    @aswinkrishna4748 2 роки тому +6

    Meteor 350 polli

  • @soulgaming4192
    @soulgaming4192 Рік тому +3

    Hness, RS leave the chat 😊

  • @renjiniarun5908
    @renjiniarun5908 2 роки тому +7

    Meteor350🔥🔥🔥pwoli 🔥🔥

  • @anandss1024
    @anandss1024 2 роки тому +3

    Ithpole Twins nte review koode cheyyumo.

  • @justinjohn4959
    @justinjohn4959 2 роки тому +2

    First samsaricha bro Sarcasm aano paranje enn oru Doubt 🧐🤔

  • @sabubabu767
    @sabubabu767 Місяць тому +1

    Meteor njan eduthu kidu anu..back seat cheyendath ellam cheythattum shokam

  • @yathralokam
    @yathralokam 2 роки тому +5

    Honda CB or hiness odichaal theeravunnathe ulloo

  • @joejoseph4302
    @joejoseph4302 Рік тому +3

    I prefer comfort & suspension because i have back pain bullet,classic, meteor,Avenger,Honda highness,Honda CB 350 ...which one is better? No long rides...prefer max speed 65... please advice

    • @nizarnnizarn1665
      @nizarnnizarn1665 Рік тому

      Meteor. Or higness ee randu vandikal test drive cheithu nokkoo bro

  • @rakeshram930
    @rakeshram930 2 роки тому +5

    Always Meteor

  • @torquemachaan
    @torquemachaan 2 роки тому +5

    Sreekuttan 😍 Ente koode padichath aanu !!
    St.Philip HSS Neyyattinkara il 😁😁

  • @Rijil6688Kerala
    @Rijil6688Kerala Рік тому

    Vandi kanikkathathu enthe.oru riviewil um vandi full kanikkunnillallo

  • @aslaa851
    @aslaa851 Рік тому +1

    അടിപൊളി ശബ്ദം ആണ് കേട്ടോ

  • @pravisathya2122
    @pravisathya2122 Рік тому +1

    Scram enganund bro

  • @AzhalCloudcastle
    @AzhalCloudcastle 2 місяці тому

    2014 model BS4 allallo. BS3 aanu

  • @itouchexpo
    @itouchexpo 2 роки тому +1

    Bro.. I won't. Royal Enfield standard 500 last model...

  • @vishnuvinayak3341
    @vishnuvinayak3341 Рік тому +1

    Milege atha problem. Vilakku otha gunam undo

  • @alexanderkuruvilla3094
    @alexanderkuruvilla3094 3 місяці тому

    Reborn il aa matte black athra pora....bar end mirrors um look athinnu match avila....its more suitable for the hunter

  • @ananduas1034
    @ananduas1034 2 роки тому +3

    Aa handle mirroril undo vibration

  • @starabey2
    @starabey2 7 місяців тому

    Thank you meteor owner. 🤝

  • @rajuraghavan1779
    @rajuraghavan1779 Рік тому +1

    Excellent...👌👌👌

  • @Viralmedia-z6p
    @Viralmedia-z6p 2 роки тому +12

    Hunter look⚡😻

  • @Pooppi-y8e
    @Pooppi-y8e Рік тому

    Ente electa 2018il 55km mileage kittunnundu highway. 52 mixed

  • @Sreelalchakkarath
    @Sreelalchakkarath Рік тому +2

    13:02 അതെന്താ എൻജിനുള്ളിൽ യക്ഷിയുണ്ടോ..😂

  • @alfasnizar8684
    @alfasnizar8684 2 роки тому +1

    hunteril heating issue undoooo

  • @ajithaju9330
    @ajithaju9330 Рік тому +1

    Bro nte standard 2018 model 47 milage kittunund

  • @aslaa851
    @aslaa851 Рік тому +1

    നാക്ക് കൊഴയുന്നു മോനേ എന്തായാലും ഈ വീഡിയോ ഞങ്ങള്‍ക്ക് ഉപയോഗമാണ് കാരണം എന്റെ മോനെ ഒരു ബുള്ളറ്റ് എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട് ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ ചെയ്യു

  • @jaseelmx5312
    @jaseelmx5312 2 роки тому +1

    Haaai aa karathichettan Ente collegileyaaa❤❤

  • @jithuradeepam2516
    @jithuradeepam2516 2 роки тому +2

    Nidhin Broo ❤❤❤

  • @johnkuttybinoyneduvilayil4803
    @johnkuttybinoyneduvilayil4803 2 роки тому +2

    Very good 🤝♥️😍

  • @akshaysyam4863
    @akshaysyam4863 2 роки тому +3

    Sivasankaro🥰🥰

  • @musicmaniac8421
    @musicmaniac8421 2 роки тому +2

    ഡീസെന്റ് പ്രസന്റേഷൻ 👍🥰

  • @sooryadev9807
    @sooryadev9807 Рік тому +2

    Meteor 350🥵🔥

  • @muhammedanaskassim35
    @muhammedanaskassim35 2 роки тому +2

    Bro royal enfield standard electra vdeo onu cheyuo

  • @Nazrullahmanamal
    @Nazrullahmanamal 4 місяці тому

    Main deficiency of hunter .....Gear shift liver dont have back lifter like meteor

  • @rjshreyas1886
    @rjshreyas1886 Рік тому +1

    Himayalan എവിടെ?

  • @jacobphilip1942
    @jacobphilip1942 2 роки тому +1

    VDO YIL VANDI KANIKKAN SREMIKKU PLEASE

  • @shortcut2584
    @shortcut2584 10 місяців тому +1

    Thunder 350 ❤❤

  • @shonesk699
    @shonesk699 2 роки тому +1

    Last standard bro de number tharumo Please i have standard to upgrade the shocks suggestion chodikana

  • @rs3564
    @rs3564 2 роки тому +13

    Bro best bike in 350 segment is HONDA CB 350RS get a test drive &realize it

  • @ramanandankayanna3506
    @ramanandankayanna3506 10 місяців тому +5

    മഴ കാലത്തു ഓടിക്കുമ്പോൾ ചെളി തെറിക്കും എന്നത് ഒരു വലിയ പ്രശ്നം അല്ലേ.... പ്രത്യേകിച്ച് കേരളത്തിൽ

    • @shajimercy5214
      @shajimercy5214 4 місяці тому

      മഴ കാലത്ത് ഓടിക്കുമ്പോൾ ചെളി തെറുകും സത്യം അത് മാറ്റാൻ സത്തിക്കുമോ

  • @sabinmadwheelz
    @sabinmadwheelz 2 роки тому +30

    കുടുംബത്തിലെ എല്ലാരും ഉണ്ടല്ലോ

    • @pachamulak_
      @pachamulak_ 2 роки тому +3

      ഇല്ല, മൂത്ത ഒരുത്തൻ ഉണ്ട്, അങ്ങ് ഹിമാലയത്തിലാ.

    • @xtacygamingyt7059
      @xtacygamingyt7059 2 роки тому

      Thender bird illallo

  • @aslamvc3744
    @aslamvc3744 Рік тому +1

    Standerd❤❤❤

  • @akasha5513
    @akasha5513 2 роки тому +3

    Bro rtr 200 4v de owners review chyuvo..

  • @rohanjalasious4720
    @rohanjalasious4720 2 роки тому +1

    Nidhin bro fan❤

  • @melbinbiju9207
    @melbinbiju9207 2 роки тому +8

    Legendary item anu ❤ bullet 🔥🔥