കൊടക്കമ്പി മാതിരി ഇരിക്കുന്ന, നൂന്നു നില്ക്കാൻ കെൽപ്പില്ലാത്ത, വെറും 57 കിലോ മാത്രമുള്ള ഞാൻ ഒരു കുഴപ്പവുമില്ലാതെ കൊണ്ട് നടക്കുന്നു. ആദ്യത്തെ ഒരു മാസം കുറച്ചു പാടായിരുന്നു ഇപ്പോൾ ശീലമായി. ചിലപ്പോ കിക്കർ അടിക്കുമ്പോൾ മാറി നിന്ന് ചുമക്കേണ്ടി വെറും ( ഞാൻ ഒരു ലോലനായത് കൊണ്ടും അൽപ്പായുസ്സു ആയതു കൊണ്ടുമായിരിക്കും ). അതുകൊണ്ടു ഇതിനു ഭാരം ഉണ്ടെന്നു കരുതി ആരും എടുക്കാതിരിക്കേണ്ട.
odithudangiyal weight oru prshnam alla, but park cheyumbo edukanum mattanum oke nala buddhimut undaville? pretheykich irakam anel. Weight oru issue thanneyanu
@@visakh017 ഞാൻ ഇൗ പറയുന്ന എല്ലാ സാഹചര്യങ്ങളിലും ഉപയോഗിച്ചിട്ടുണ്ട് ഇതുവരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല . പിന്നിലേക്ക് എടുക്കാൻ (classic) സീറ്റിന്റെ അടിയിൽ പിടിച്ചു പിറകിലോട്ടു വണ്ടിയിൽ നിന്നും ഇറങ്ങാതെ വലിച്ചാൽ സുഖമായി പോരും അല്ലാതെ ഇറങ്ങി വലിക്കാനും പിടിക്കാനും നിന്നാൽ അവിടെ നിന്ന് ചുമയ്ക്കേണ്ടി വരും.
Hello bro, I like the way you present your videos. Simple and informative. No unnecessary talks. I'm glad that you understand the pulse of your audience and you talk likewise. My appreciation to your work. Keep up the good work 😁
There is nothing to worry about .You would get used to it .Using the right method make it easier . Bs6 models have a higher slow speed running when comparing with the bs3 bar models . Do take a test drive before booking the motorcycle. Thank you for watching .❤️
Normal ആണ് torque കൂടുതൽ. Crank weight കൂടുതൽ ആണ്. ഓടിക്കാൻ സുഖം ആണ്. പക്ഷേ സെൽഫ് ഉള്ളത് ES നെ ഉള്ളു. എന്നും ഉപയോഗിക്കുമ്പോൾ സെൽഫ് വളരെ പ്രധാനം ആണ്. എപ്പോഴും നമ്മൾ കിക്കർ അടിച്ച് എടുക്കാൻ ഉള്ള സൗകര്യത്തിലോ മാനസിക അവസ്ഥയിലോ ആരോഗ്യത്തിലോ ആയിരിക്കണം എന്നില്ല
Negligible mileage differences are shown by these 2 bikes . Std 350 have a higher crank weight which helps the bike to cruise at a minimum speed of 40 kmph in 5 th gear .,where as 350 ES can cruise at ath a minimum speed of 45 kmph in 5 th gear . Also the kerb weight of std 350 is lesser as compared to 350 ES, which helps std 350 to have more mileage and low-end torque. Thank you ❤️
Njan last weekil vandi edthu.. ente friendinum same vandi und bs6.. backile wheel kanan oru vruthiked thanne aanu.. pakshe namuk ath matan pattum.. avan maati.. matumbo nalla sthalathanne konduponam
Xpluse nte detailed video koduthittund bro .Oru off-road trial video oke und .Pls watch . ua-cam.com/video/th0diOkrw-o/v-deo.html Thank you for watching ❤️
Ok bro we will try . 2 vandiyum different segments anu. Xpulse owner oru enfield user aayrunnu . Video ll experience parayunnund . 2 Vandi kkum top end mosham anu. But xpluse is easy to handle .
Iam using the standers Kick start model its nyc. മൈന്റൈൻ ചെയ്ത് വണ്ടി കൊണ്ട് പോയാൽ no complaints now 7200 km done.sensor ഉള്ള ഭാഗത്ത് ഫോഴ്സ് കൂടി വെള്ളം അടിക്കരുത്
Hii ബ്രോ ..വീഡിയോ നന്നായിരുന്നു .പ്രസന്റേഷൻ നന്നായി .ഇന്ന് കുറച്ചൂടെ ഗ്ലാമർ ആയോ .പിന്നെ ബ്രോ ഈ വീഡിയോ കാണുന്നതിന് തൊട്ടുമുൻപ് വേറൊരു ചാനലിൽ ബുള്ളറ്റും ക്ലാസിക്കും തമ്മിലുള്ള comparison കണ്ടു .വളരെ വിഷമം തോന്നി.വെറുതെ കുറ്റം പറയാൻ മാത്രം ഉണ്ടാക്കിയ വീഡിയോ ആണെന്ന് തോന്നി.തുടക്കം മുതൽ ഒടുക്കം വരെ വൈബ്രേഷൻ എന്ന ഒരു വാക്കുമാത്രമേ കേട്ടുള്ളൂ.but ഈ ചാനലിൽ സത്യസന്ധമായി കാര്യങ്ങൾ പറയുന്നതുപോലെ ഫീൽ ചെയ്യുന്നു.തുടർന്നും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ..ഗുഡ് ലക്ക് ബ്രോ ..
@@ashwinm5558 ബ്രോ ഒരു റിവ്യൂ ചെയുമ്പോൾ വെറുപ്പിക്കാതെ ചെയ്യുന്നതല്ലേ നല്ലത്.ആ ചാനലിലെ വീഡിയോ കണ്ടു മുഴുമിപ്പിക്കാൻ തോന്നിയില്ല.but ഇവിടെ കാര്യങ്ങൾ പറയേണ്ട പോലെ പറഞ്ഞിരിക്കുന്നു.അതാണ് ഞാൻ പറഞ്ഞത്.
ഞാനും ആ വീഡിയോ കണ്ടിരുന്നു. അവൻ ക്ലാസിക് മോടിവേട്ടർ ആയിട്ടാണ് അ വീഡിയോ ചെയ്തത്. സ്റ്റാൻഡേർഡ് ബുള്ളറ്റിൻ ന്റേ വൈബ്രേഷൻ കാണിക്കാൻ അതിന്റെ ഇൻഡിക്കേറ്റർ ലൂസാക്കി ഇട്ടിട്ടാണ് ആ ഊള ഷൂട്ട് ചെയ്തത്....
Gear shifting enik prblm thonnitund idakkidak gear shift chyumbol gear pidikna sound varunnund oru 5 sec nalla reethil ulla sound ann service center lu prnjapol avanmar kurach oodi rdy aavnen prnj ippol 7000 km aay same issue .. service center le work kond chelappol royal Enfield nu thnne apamaanam ann
E video kamd nerit poi book cheyyanda bs6 vand nalla reethiyil ofich vibrationum kaaryanagalokke sredhich booka cheyyuka. Bs6 oener aanu njan nalla vibration und
BS4 gunmetal edition cheythittund bro .Vandi ellam same anu bro .Same features mm .Colour variation anu ullathu . Full black edition nte Swingarm mm disk brakes mm chain sprocket mm ellam gunmetal grey ll vannitund .Oru 28000 km ownership review anu ittathu . ua-cam.com/video/yyFtteu7Aug/v-deo.html Thank you for watching ❤️
Normal size tyre upayogichal preshnam onnum illa. Wide tyres ittal mudguard ll thattaan chance und. Njngal ceat anu use cheyunnath .Kurachu wide anu and no problems.
Vandi kuzhappam onnum illa .Look pora ennu thonni . Classic nte engine anu varunnathu .Pakshe pazhaya oru look anu vandikku . Electra user und ...Ithu vare complaints onnum paranju kettilla . Thank you for watching ❤️
@@DriveMEAuto pinne ബ്രോ ഒരു help koodi ഞാൻ പുതിയ ഹിമാലയൻ ഗ്രാനൈറ്റ് ബ്ലാക്ക് ബുക്ക് ചെയ്തിട്ടുണ്ട് ഹിമാലയൻ full പണികിട്ടുന്ന വണ്ടി ആണ് എന്ന് പറയുന്നത് കേട്ടു അല്ലെങ്കിൽ ബുള്ളറ്റ് ks ആണോ നല്ലത് please help
ബ്രോ എന്റെ സ്റ്റാൻഡേർഡ് 350abs 17500km ആയപ്പോൾ റണ്ണിംഗ്ഇൽ ബാറ്ററി പോയി ഞാൻ അപ്പൊ തന്നെ ഒരു ബാറ്ററി കടയിൽ നിന്നും ബാറ്ററി ഫിറ്റ് ചെയ്തു ബാറ്ററി വെച്ച പുള്ളി പറഞ്ഞു ബാറ്ററി ചാർജ് കററ്റ് ആയിട്ട് അല്ല വർക്ക് ആകുന്നത് എന്ന് ഒരു മെക്കാനിക്കിനെ കൊണ്ട് നോക്കികാണം എന്ന് പുതിയ ബാറ്ററിയിൽ വണ്ടിക് കുഴപ്പം ഒന്നും ഇല്ല അപ്പൊ പറഞ്ഞു വന്നത് പുതിയ ബാറ്ററിയും പോകാൻ ചാൻസ് ഉണ്ടോ ഉണ്ടെങ്കിൽ എന്താണ് ചെയേണ്ടത് plz reply
Abs back kittare illa endhin aan thalloariykhne njn 1yr aayit use akuva ee vandi ketto also mazhyth brake illa😂 front Abs perfect aan neutral idan valiya budhimutt illa set aan❤️ also back spokes potti pokar oond
കൊടക്കമ്പി മാതിരി ഇരിക്കുന്ന, നൂന്നു നില്ക്കാൻ കെൽപ്പില്ലാത്ത, വെറും 57 കിലോ മാത്രമുള്ള ഞാൻ ഒരു കുഴപ്പവുമില്ലാതെ കൊണ്ട് നടക്കുന്നു. ആദ്യത്തെ ഒരു മാസം കുറച്ചു പാടായിരുന്നു ഇപ്പോൾ ശീലമായി. ചിലപ്പോ കിക്കർ അടിക്കുമ്പോൾ മാറി നിന്ന് ചുമക്കേണ്ടി വെറും ( ഞാൻ ഒരു ലോലനായത് കൊണ്ടും അൽപ്പായുസ്സു ആയതു കൊണ്ടുമായിരിക്കും ). അതുകൊണ്ടു ഇതിനു ഭാരം ഉണ്ടെന്നു കരുതി ആരും എടുക്കാതിരിക്കേണ്ട.
Dear, number tharamo, chila doubts chodikkananu
Njanum! 59 kilo und. Esx aanu eduthe. Aadyamoke park cheyanum kond nadakaanum cheriya paad thonni enklm used aaaye pinne no scene. Weight aanu kond nadakan paadanu ennorth aarum edukathirikanda.
Njanum weight kuravanu... eduthal pani kittumo?
odithudangiyal weight oru prshnam alla, but park cheyumbo edukanum mattanum oke nala buddhimut undaville?
pretheykich irakam anel.
Weight oru issue thanneyanu
@@visakh017 ഞാൻ ഇൗ പറയുന്ന എല്ലാ സാഹചര്യങ്ങളിലും ഉപയോഗിച്ചിട്ടുണ്ട് ഇതുവരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല . പിന്നിലേക്ക് എടുക്കാൻ (classic) സീറ്റിന്റെ അടിയിൽ പിടിച്ചു പിറകിലോട്ടു വണ്ടിയിൽ നിന്നും ഇറങ്ങാതെ വലിച്ചാൽ സുഖമായി പോരും അല്ലാതെ ഇറങ്ങി വലിക്കാനും പിടിക്കാനും നിന്നാൽ അവിടെ നിന്ന് ചുമയ്ക്കേണ്ടി വരും.
Hello bro, I like the way you present your videos. Simple and informative. No unnecessary talks. I'm glad that you understand the pulse of your audience and you talk likewise. My appreciation to your work. Keep up the good work 😁
Thank you brother ❤️❤️❤️.
Stay tuned .
Njn ee bullet aanu use cheyyunath👌👌👌👌7000 km ayii .eth vare oru complaint ila .ee video il paranjth ellam sheriya👌😍
Mileage?
Bro vandi engine undu book cheyyan aanu
ഞാൻ ഇതേ വണ്ടി 13000 ഓടി ചെയിനും സ്പോക്കറ്റും പോയ്
പക്ഷേ വേറെ ഒരു പ്രശ്നവും ഇല്ല നല്ല വണ്ടിയാ
Milage?
9000 thil ente poi .ifb chain socket ittu
Njan matiyath 18000 anu
ടൈം lag ആക്കാതെ കാര്യങ്ങൾ പറയുന്നു.. വ്യൂവേഴ്സ്ന്റെ ടൈം നു വിലകൊടുത്തുള്ള താങ്കളുടെ വീഡിയോ 👍
❤️❤️
Genuine introduction. Keep it up.
Thank you❤️
വളരെ നല്ല review 👍
10 years il kudal aayi kanum standard 350 aan use cheyyana
No complaints...
Maintain cheythal mathi nannayat
Bro es crank weight extand cheyan patto?
Bro did u face any issue with kick start with standard 350??
And is there is any diff in kick start in standart 350 bs4 and bs6??
There is nothing to worry about .You would get used to it .Using the right method make it easier .
Bs6 models have a higher slow speed running when comparing with the bs3 bar models .
Do take a test drive before booking the motorcycle.
Thank you for watching .❤️
Es or normal standard 350, which is better for normal use?
Normal ആണ് torque കൂടുതൽ. Crank weight കൂടുതൽ ആണ്. ഓടിക്കാൻ സുഖം ആണ്. പക്ഷേ സെൽഫ് ഉള്ളത് ES നെ ഉള്ളു. എന്നും ഉപയോഗിക്കുമ്പോൾ സെൽഫ് വളരെ പ്രധാനം ആണ്. എപ്പോഴും നമ്മൾ കിക്കർ അടിച്ച് എടുക്കാൻ ഉള്ള സൗകര്യത്തിലോ മാനസിക അവസ്ഥയിലോ ആരോഗ്യത്തിലോ ആയിരിക്കണം എന്നില്ല
Aa tank nte mukalil ninn cover eduth maattede
ഞാനും കവർ ഇട്ടു.. വർക്ഷോപ് il നിന്ന് കിട്ടിയ ആശയം ആണ്... ടാങ്കിൽ വെള്ളം കയറുന്നതു തടയാൻ സാധിക്കും... അതുമൂലം തുരുമ്പ് പെട്ടന്ന് വരില്ല
thante vandi allallo ath
Bro tankil pooral veeyum cover ettillel
എന്റെ es 50-60 ഭയങ്കര വൈബ്രേക്ഷൻ ആണ്
ഷോറൂമിൽ കാണിച്ചിട്ടും ഒരു രക്ഷയും ഇല്ല 😥
Vibration povan vazhi nd bro..!!
1- seatinte adeel sponje vekkuka athayath soonje vechitt adippikkuka..! Apo ride chayyumbo njmml irikkumbbo vibrte teere anubVa pedillaa..
2- handle bandle nallm tite akkukaa..
3- long trip adikkulbo handmme glove iduka
4- pinne nighle bike crank es,ks ano… ith 2ilum ethlm aanel Crank weght koravan chsnce kooduthla apo vibrete nallam ndavum..!!!
Ente aadhiyem vibrate ndarnn i mean nallam vibrate ndayitiilka oru medium level… ipo njn paranja sabvaghal oke chithpo athokke poii ipoo teeree illaa ipo enikk teere vibrte anubava pedarillaa❤❤
bro, in ur opinion which is good in Bullet KS and ES
It's based on purpose .ES 350 is more value for money.
Std 350 is having pure vintage look and old features.It has higher crank weight .
@@DriveMEAuto THX mate.
Service centerukarude perumatam sheriyilla
Veliyath motors muvattupuzha എനിക്ക് ടെസ്റ്റ് ഡ്രൈവ് പോലും തന്നില്ല!!!
Please tell mileage bro .and is it true that standard have more mileage than ES
ES mm std 350 yum thammil mileage difference valare kuravu anu...
Std 350 kku crank weight kooduthal ayathukondu 5 th gear ll minimum speed 40 kmph vare pokam .Pinne comparatively kurachu weight difference und .
Athukondu std nu kurachu mileage koodan chance und...
English or Hindi .I can't understand malayalam
Negligible mileage differences are shown by these 2 bikes . Std 350 have a higher crank weight which helps the bike to cruise at a minimum speed of 40 kmph in 5 th gear .,where as 350 ES can cruise at ath a minimum speed of 45 kmph in 5 th gear .
Also the kerb weight of std 350 is lesser as compared to 350 ES, which helps std 350 to have more mileage and low-end torque.
Thank you ❤️
@@DriveMEAuto thanks brother ❤️
Last 9 months I'm using ES 350X (4400km) ,
I'm getting mileage 35-37 kmpl..
Satisfied.....🙂
Njan upayogikunund e bullet es... 40km speedil 5th gearil pokam...surrr... Kick start bullet pokunna athe pole,.... Appo e crank wait oke veruthe aanu...arengilum 1.50 lak koduth kicker adikkan nikkano🤗
Tyre size mm chain sprocket mm aanu main factors ...
Bro bullet x es bs4 missing problem ind njan vandi edthit 7 monthe ayituloi
Showroom kanichapo avar check cheyaten paranju check cheythit pineee vandi 2 divsam kaynjapo missing thodangi ingnee njn oru 8 ,9 pravshyam showroom keri arangi avasanayit avar cannistetinde complaint ann adh matyindenn paranj ennit njn vandi showroom edth veetilek povmvo pineym missing thirich showroom chenapo paraya fuel dead stockan adh use cheyan patilann fuel anenkil athyavshyam indarnuu idhan ipolathe avastha...
Ingnee arkenkilm problem indoo any one please comment...🙏
ua-cam.com/video/PJqz6iyFqMk/v-deo.html
@@DriveMEAuto bro tankil ninn fuel porathot varunilaa missing vannit oru 5 minutes vandi nirthyitathinde sheshaman start avunee
Petrol tank ll rust undo nnu check cheyyuka ..
Vandi oodi kazhinju nirthiyittu tank open cheyyumbol nannayi air purathottu pokunnundo nnu check cheyyuka ...angane undenkil showroom ll ariyikuka .
Carburator ,sparkplug check cheyyuka .
@@DriveMEAuto puthya vandiyan bro 7 month ayitulo rustilaa showroomil kanichu 8 pravshyam ippozhm avark sharyakan patyitila
Carburator nte avde ninnum thazhottu open aayittu oru black hose und ...
2 hose angane und..athil thickness koodiya hose missing varumbol onnu suck cheythu air kalanjal mathi ...missing maarum
Bro... njan standard 350 KS anu edukkan agrahikkane ES athinte aduthe varumo... etha better option.. enikku riding comfort anu important...
Ksx.
Eduku
Bullet x allenki sadha bullet.
Njn bs4 bullley aanu ise cheyunne.
Kolam. Nalla vandiya
KS better anu .2 vandiyum test-drive cheythitte edukkavu.
Thank you❤️
Thanx bross... nigade e support ennum prathekshikkunnu
Enth kondum nallath bullet KS thanne aan mattu bulletsind vech nokkumbol crank weightum koodthela athond nalla riding comfortum ndaavum vibrationum koravaayirikkum
നാല് വർഷമായി ഞാൻ std350 ഉപയോഗിക്കുന്നു ഒരു കുഴപ്പവും ഇല്ല
Broo... Bullet eduthaal idakk idakk pani varum enn parayunnath sheriyaano
@@Vishnu_Radhakrishnan alla
@@Vishnu_Radhakrishnan depends on the way you use it
@@Vishnu_Radhakrishnan 2years aayi ithuvare pani kityilla
Udakilla 🔥🔥✨️✨️ crank weight കൂടതൽ
Long ride poyit yathoru ksheenamo nadu vedhanayo undayitilla. Oru 60 -70 speedil poyal vibration athra thonnikilla.
Njan last weekil vandi edthu.. ente friendinum same vandi und bs6.. backile wheel kanan oru vruthiked thanne aanu.. pakshe namuk ath matan pattum.. avan maati.. matumbo nalla sthalathanne konduponam
Rate ethra vannu wheel change cheyn????
Rate ethra aakum?
5000 including rim and tyre
very useful video thank
Welcome brother ❤️❤️
കാത്തിരുന്ന വീഡിയോ......
🔥🔥
ഇരുപതിനായിരം കിലോമീറ്റർ ഓടിയ വണ്ടി. അതിനെക്കുറിച്ച് ഓണറോഡ്ചോദിച്ചു മനസ്സിലാക്കിട്ട്
പുതിയ വണ്ടി വാങ്ങുന്നതാണ് നല്ലത്
30000 km വാറണ്ടിയുണ്ട്
Bro Ks or es ഇതിൽ ഏതാണ് നല്ലതു ഒന്നു പറയാമോ
Thank bro.. ES adukan waiting arnu
welcome bro❤️
Book chythittu 45days kayinju ithuvare kittittilla😒
Es intee seat mattan pattumoo?
Classic intee seat ethilll vakann pattumoo, rate ethraa aakumm?
Classic nte seat vekkan pattum .
Seat nu nalla rate varum .Pillion ulpade vekkumbol oru 7k to 10k akathu akum price .
Thank you for watching ❤️
Standard seat aanu more comfortable
Standard Gas charged suspension ലേക്ക് മാറ്റാൻ പറ്റുമോ?
Pattum .Pakshe vandiyude hieght koodum .Thank you❤️
@@ashwinm5558 Thanks bro❤️
Bs6 esx review please
Your reviews are very good and crystal clear.
Vandi kittiyal udane cheyyam bro .
BS4 350ES nte detailed ownership review cheythittund .Pinne BS6 updation aayittu EFI maatram vannittullu.
Thank you ❤️❤️
Keep it up bro.! Need a fully concentrated royal Enfield reviewer in Malayalam. You have the caliber and there is a scope for the same.
@@DriveMEAuto bs6 mileage ?
Bullet vs xpulse. Which is good?
Xpluse nte detailed video koduthittund bro .Oru off-road trial video oke und .Pls watch .
ua-cam.com/video/th0diOkrw-o/v-deo.html
Thank you for watching ❤️
@@DriveMEAuto comparison cheyuo on users experiences?
Ok bro we will try .
2 vandiyum different segments anu.
Xpulse owner oru enfield user aayrunnu .
Video ll experience parayunnund .
2 Vandi kkum top end mosham anu.
But xpluse is easy to handle .
Std nte tyre upsize ne patti oru vdo cheytha useful aayene
Iam using the standers Kick start model its nyc. മൈന്റൈൻ ചെയ്ത് വണ്ടി കൊണ്ട് പോയാൽ no complaints now 7200 km done.sensor ഉള്ള ഭാഗത്ത് ഫോഴ്സ് കൂടി വെള്ളം അടിക്കരുത്
Ks ano nalath bro
@@ansonlawrence2400 yup now im done 12k kmWith bullet oru 2.5 litre engilum tankil maintain cheyyanam.
Bro onroad price 1.80 anno
ഇപ്പോൾ 1.93
@@abhijithajay7779 najn standard ks x silver book cheythu 1.63
Esx 1.93
@@abhijithajay7779bro Used cheyyunn undo
Good job
Improve 👍
Hii ബ്രോ ..വീഡിയോ നന്നായിരുന്നു .പ്രസന്റേഷൻ നന്നായി .ഇന്ന് കുറച്ചൂടെ ഗ്ലാമർ ആയോ .പിന്നെ ബ്രോ ഈ വീഡിയോ കാണുന്നതിന് തൊട്ടുമുൻപ് വേറൊരു ചാനലിൽ ബുള്ളറ്റും ക്ലാസിക്കും തമ്മിലുള്ള comparison കണ്ടു .വളരെ വിഷമം തോന്നി.വെറുതെ കുറ്റം പറയാൻ മാത്രം ഉണ്ടാക്കിയ വീഡിയോ ആണെന്ന് തോന്നി.തുടക്കം മുതൽ ഒടുക്കം വരെ വൈബ്രേഷൻ എന്ന ഒരു വാക്കുമാത്രമേ കേട്ടുള്ളൂ.but ഈ ചാനലിൽ സത്യസന്ധമായി കാര്യങ്ങൾ പറയുന്നതുപോലെ ഫീൽ ചെയ്യുന്നു.തുടർന്നും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ..ഗുഡ് ലക്ക് ബ്രോ ..
Ithile vibration ennu parayunne sambhavam illathe ee vandi odichal enthu feel anu bro kittunnathu 😊.Disturbing aayittulla vibration puthiya vandikal il illa ennu enu enikku thonniyathu .Ellam nammude mind anu bro .Nammude ishtavum ..Thank you❤️
@@ashwinm5558 ബ്രോ ഒരു റിവ്യൂ ചെയുമ്പോൾ വെറുപ്പിക്കാതെ ചെയ്യുന്നതല്ലേ നല്ലത്.ആ ചാനലിലെ വീഡിയോ കണ്ടു മുഴുമിപ്പിക്കാൻ തോന്നിയില്ല.but ഇവിടെ കാര്യങ്ങൾ പറയേണ്ട പോലെ പറഞ്ഞിരിക്കുന്നു.അതാണ് ഞാൻ പറഞ്ഞത്.
@Anoop kumar thank you so much bro❤️
@@DriveMEAuto ഓണാശംസകൾ ...
ഞാനും ആ വീഡിയോ കണ്ടിരുന്നു. അവൻ ക്ലാസിക് മോടിവേട്ടർ ആയിട്ടാണ് അ വീഡിയോ ചെയ്തത്. സ്റ്റാൻഡേർഡ് ബുള്ളറ്റിൻ ന്റേ വൈബ്രേഷൻ കാണിക്കാൻ അതിന്റെ ഇൻഡിക്കേറ്റർ ലൂസാക്കി ഇട്ടിട്ടാണ് ആ ഊള ഷൂട്ട് ചെയ്തത്....
Standard 350 il self start undo? ഇല്ലെങ്കിൽ അത് extra fitt ചെയ്യുവാൻ പറ്റുവോ
Std 350 ll self start varilla .Self start vekkunnathu risk anu .Engine complaint undaakan chance und .
Thank you for watching ❤️
Gear shifting enik prblm thonnitund idakkidak gear shift chyumbol gear pidikna sound varunnund oru 5 sec nalla reethil ulla sound ann service center lu prnjapol avanmar kurach oodi rdy aavnen prnj ippol 7000 km aay same issue .. service center le work kond chelappol royal Enfield nu thnne apamaanam ann
gear correct rpm il mari nokk bro..sound varilla
Crct rpm lu shift chymbm ann prblm
Ks 350 ക്ക് es 350 യുടെ tank vekkan pattumo?
Bro super akunnunde❣. chettan pwoli aanallo.
thank you❤️
E video kamd nerit poi book cheyyanda bs6 vand nalla reethiyil ofich vibrationum kaaryanagalokke sredhich booka cheyyuka. Bs6 oener aanu njan nalla vibration und
Which bike is comfort for traveling daily 100 km average without back pain? In my mind Apache 160, bullet and highness. Which is best?
Unicorn bs6
Classic 350 pure black review cheythitundoo
BS4 gunmetal edition cheythittund bro .Vandi ellam same anu bro .Same features mm .Colour variation anu ullathu . Full black edition nte Swingarm mm disk brakes mm chain sprocket mm ellam gunmetal grey ll vannitund .Oru 28000 km ownership review anu ittathu .
ua-cam.com/video/yyFtteu7Aug/v-deo.html
Thank you for watching ❤️
Bro bullet es eduthal nallathano
Vandi nice anu ...Bike ningalkku pattiyathu ano ennu video muzhuvan kaanumbol clear akum bro ...
Classic nte engine enenkilm vandikku riding ll changes und .
Vandi paint quality illa. Paint ilaki porunnund pala partsilum. Pinne alignment problem idakkidakk varunnund
Vere nalla bullet models aetha..?
@@jkentertainments630 better bs3 timel irangiya low km odiya vandikal kittumo ennu nokuka.
@@esxrider7364 bs3 eth year il irangiyathan ?
Bro es il back tyre change cheidhal endhelum kolapam ondo???
Normal size tyre upayogichal preshnam onnum illa.
Wide tyres ittal mudguard ll thattaan chance und.
Njngal ceat anu use cheyunnath .Kurachu wide anu and no problems.
@@DriveMEAuto milagil change varumo? Pinne es il seat split seat aakan pattumo
Mileage ll cheriya drop undaakum.
Split seat cheyyan pattum .Pakshe originality kittan paadanu
Njan ES second bullet kandu below 12000km. Adukkan agraham undu, vandi puncture aayal olla issue angane aanu showroom il cheyyan pattuvollo...?? Plz reply.
Electra 2017 അഭിപ്പ്രായം please..... for
Am already subscribed and watched your full videos,
Vandi kuzhappam onnum illa .Look pora ennu thonni . Classic nte engine anu varunnathu .Pakshe pazhaya oru look anu vandikku .
Electra user und ...Ithu vare complaints onnum paranju kettilla .
Thank you for watching ❤️
@@ashwinm5558 thanks bro💐
Duel channel abs ele?
Bro beginner friendly aanoo
Weight issue illathathu kondu kuzhappam illa...Self und ...Pinne clutch vidumbol kurachu chaattam und .Enkilum parichayapedum.centre stand enikku oru issue aayi thonni beginners nu .Pinne ithu ellam namukk ok avunna karyangal anu.Thank you❤️
@@ashwinm5558bro Engine oil level kannikunilla 😢 Pls reply
Tapet noice issue und .🙁
Hi ith 2019 model aano?
Heating problum undo
illa
Bro ee bullet Es x &ഇലക്ട്ര രണ്ടും ഒന്ന് ആണോ.
Bro, electra discontinue cheytha model anu. ES inu athinte samyam ullathkond athinte pakarakkaran ayt oke venamenkil kanam. Enthayalum 2 um same alla.
@@DriveMEAuto thanks
@@DriveMEAuto pinne ബ്രോ ഒരു help koodi ഞാൻ പുതിയ ഹിമാലയൻ ഗ്രാനൈറ്റ് ബ്ലാക്ക് ബുക്ക് ചെയ്തിട്ടുണ്ട് ഹിമാലയൻ full പണികിട്ടുന്ന വണ്ടി ആണ് എന്ന് പറയുന്നത് കേട്ടു അല്ലെങ്കിൽ ബുള്ളറ്റ് ks ആണോ നല്ലത് please help
Bro ഞാൻ ഈ വണ്ടി booking ചെയ്തും
❤️
ഞാൻ ഒരെണ്ണം വാങ്ങാൻ വിചാരിക്കുന്നു. ക്ലാസിക് ആണ് താല്പര്യം. 500cc ആണോ 350 ആണോ ബെറ്റർ.
500 nu nalla initial power und ...
Pakshe ippo irangunnnila .Pinne maintenance kooduthal anu 500 nu .
Mileage ....Maintenance ...vibrations ...Ellam nokumbol 350 aayirikkum better .
Kooduthal power avashyam anenkil 500 nokkaam .
2 vandiyum urappayum odichu nokkanam .Illenkil orupakshe vandi pinneedu vishamapeduthan chance und .
Thank you for watching ❤️
350 better,, 500 cc eppol illa
500 erangunilla
@@ashwinm5558 bro anik bs3std 500und.karyamaya oru maintenance um undayitila.vibrationum normalayite uloo.ante experiencil better anu std 500.epoo erangunila.anik electra undayirunu.athu vachu compare cheythal std 500 is far better
ബ്രോ എന്റെ സ്റ്റാൻഡേർഡ് 350abs 17500km ആയപ്പോൾ റണ്ണിംഗ്ഇൽ ബാറ്ററി പോയി ഞാൻ അപ്പൊ തന്നെ ഒരു ബാറ്ററി കടയിൽ നിന്നും ബാറ്ററി ഫിറ്റ് ചെയ്തു ബാറ്ററി വെച്ച പുള്ളി പറഞ്ഞു ബാറ്ററി ചാർജ് കററ്റ് ആയിട്ട് അല്ല വർക്ക് ആകുന്നത് എന്ന് ഒരു മെക്കാനിക്കിനെ കൊണ്ട് നോക്കികാണം എന്ന് പുതിയ ബാറ്ററിയിൽ വണ്ടിക് കുഴപ്പം ഒന്നും ഇല്ല അപ്പൊ പറഞ്ഞു വന്നത് പുതിയ ബാറ്ററിയും പോകാൻ ചാൻസ് ഉണ്ടോ ഉണ്ടെങ്കിൽ എന്താണ് ചെയേണ്ടത് plz reply
Vandiyude wiring nu evde enkilum short undayalo,wiring ll vellam kayariyalum chilapol ingane undakum .
Workshop ll vandiyude batteryilekku pokunne charging input nte voltage check cheyyuka. Aftermarket aayi switches undenkil athu check cheyyuka .Nalla oru electrician ne kaanichu vandiyude amp check cheythu solve cheyyuka ...Battery yude issue alla ithu ...Charging issue anu..
Puthiya battery anenkilum correct input charge kittiyillenkil damage avan chance und...
Reasons orupadu ullathukondu oru electrician ne kaanikunnathu anu nallathu bro..
ROYAL ENFIELD UYIRR😍😍😍😍😍😍😍
Super video
Njan book cheydhu, 45days pidikkum kittan
Njnum
Bs6 pani kittaan chance und. Koppile senser😡😡
Bro Vandi edutho
ഇതിന്റെ seat night എത്ര mm വരും ഒന്ന് പറയാമോ?
800 mm .
Std 350 edukukunathinay patti any suggestion pls reply
Price ethra pls reply bro
Colour anusarichu vilayil vethyasam varuvo
Ippolathe vandikalkk paint quality valare kuravu feel cheyyunnund.painting base coat/primer coat illathe direct aayittanu ippolathe vandikalkk apply cheyyunnath. Athukond pala partsilum painting ilaki porunnathayi kaanam.
Ippozhum Powder coated anu ennanu ariyan kazhinjathu .paint pokkunnundenkil avrude pressure wash ll poyathu avam .Service akumbol showroom karodu maatti tharan parayanam .Illenkil vere action edukkum ennu paranju avre kondu chodikkanam .
Ente experience ll oru Himalayan ll ee issue vannu .Nammal avre kondu paint issue maatti solve cheyyichu .
Thank you ❤️
@@ashwinm5558 ente powder coated areas alla paint poyath. Battery boxinte ulbagam battery stay okke enth preasure washer vechitta paint pone ennu bro onnu paranju tha.paint poya items mari thannu. But paint poya bagangal eduth nokiyal oru coating illathe paint cheyth vechekkunnath kaanam. Veruth kai kond thodumbol ilaki varunnu.ente friendinte bs3 classicinte okke painting pakka aanu. Ippo verum udayipp
@@esxrider7364 company manufacture cheyunna chila vandikalil ingane kandittund ...Pinne nalla reethiyil strong aayittu aale kootti service akumbol showroom ll ponam .Site ll complaint register cheyyanam .Showroom MD ye kananam ...Avanmaarude showroom dealership ne pati complaint mail cheythal avrkku nalla pani kittum .Painted aayittulla parts replace cheythu tharan parayanam .Allenkil vandi ivde irikkum ennu oke parayanam .Case akkum ennum .Puthiya vandiyil paint poya karyam vishamam indakkunnu bro .
Warranty kazhiyum munne pettennu parts replace cheyyu bro .
Bs6 il mileage etra kittum City and long? Anyone?
Service cost പറയാവോ bro??
Hi bro , ithinte crash guard avidana set cheuthath,porath ninnano? ithu bs6 aale
Chetta ithinte showroom vila ethra
Milage 40 okke kittuo..?
Bro idh edkano sadha stdrd edkano
Bullet riding tips parayavo?
Bro melinavark ith patrumo
Pattum..Classic ne kaalum matching aayrikkum
Enteyum,friendinteyum new vandi side pulling und
60 or above kmph ll undo nnu check cheyyuka.Low speed side pulling kooduthal anu.
bro ippo rate ethra ayi e bolletinu?
Ipo 183000
2 lakh 2 thousand
ES ടേയും KS ടേയും 5th gear slow speed 45 തന്നെ ആണോ..? അതോ KS നു ക്രാങ്ക് weight കൂടുതല്‍ ആയതിനാല്‍ കുറച്ചു കൂടെ കുറവ് സ്പീഡില്‍ പോകുവാന്‍ പറ്റുമോ..?
KS nu 40 kmph vare pokan kazhiyum
ES nu 45 kmph
ES 350 Back wheel change cheyta nannakumoo
Njan cheythitund kuzhappamilla
Njn new bs6 350x std vagiythanu odikubo oru sidelek pokunnu etha issu?
athinte corn and ball complaint undavum bro..allenkil manufacturing defect ayirikum.. showroomil kanichaal fix cheyth tharum..RE yude orupad vandikalil ee fault kanunnund
Bro bullet EXS ഇൽ bullet std 350 tank വെക്കാൻപറ്റുമോ vdo plzz
Pattum
1:31 evde🙄
Bro vandi dea wight 191 kg ano atho kurav inda
Std 350 ye kalum weight und 350 ES nu .But classic ne kaalum lighter anu..
191 kg anu vandiyude weight .
@@DriveMEAuto bs6 same alea 191 alea wight
Bs6 models nu ellam weight kurachu kooduthal anu...Slight variation und ...
Rust problem illallo bro ?on road ethra varunnundu?
Good review
Thank you❤️
Nalloru review aayrnnuu very useful.
thanks bro❤️
Bro epozhum vandi wash oke chyathal disk onu nalla thuni eduth thudachu koduthal ok akum.... That's not a big problem
Royal Enfield Classic 350S Review iduo...?
Vagicho
Nice video
thank you❤️
Normal Std 350 aanu best....e bikindey self start complaint varunund,resale theeray illa, Abs freeze aagarund my experiemce aanu...std 350,10.5kg crank weight..ithu 8.5kg.
NB - Pinney puncher aayal 2 vandiyum Naragamanu.
ടയർ മാറ്റി tubeless ആക്കാൻ പറ്റുമോ?
@@jithusree85 tubless aakan paatum, appol ningal alloys idendivarum (after market alloysinu warrenty illa)alloy ittal ningadey bikendey warrenty pogum+breakindey efficency kurayum + mileage short aagum+19inch tubless tyril options kuravanu+chilla casil roadiley kundil veenal alloy pottiya casugalum undu+breakindey lineril problem ulla casum undu.....best backil 3.50/19 tyre iddunathanu nallathu.....stock rim strong aanu compared to alloy..alloy style kutum athra matram..veray gunam onnum illa annanu endey parimithamaaya arivu bro.....agraham undengil olxil poyyal cheriya paisa ku lit used alloy kittum(avarku manasilayapol avar uri vilkunatha olxil....thanks bro
@@jigj700 Thanks Bro! Anti puncture liquid useful aano? Athupole Spoke wheel sealant use chaithe tubeless aakunna kandittunde.. any idea about that?
@@jithusree85 athiney kurich eneniku athra parichayam pora...parayunath kettitundu............ithuvarey use chyethitillla...so kuduthal aryilla....kshamikanam
@@jigj700Ok, Thank u Bro!
Ith 2019 price ethra aarnnu?
Bullet 350 selfstart chyn pattuo
Pattum ...Pakshe engine complaint varan chance und...
Thanks for reply. Company ath chyth kodkunilla..so dropped plan and kicker start ippo almost ok ay thudangi
Enfield nte kicker use cheyyan easy anu...
Self okke vechal vandikku dosham anu...
Kurachu kazhinju used avumbol scene illa..
Thank you ..❤️
Bro standard 350 ano e video il kaanunna es 350 aano best .... plz reply
ua-cam.com/video/4rY3Hm12gjc/v-deo.html
Es ahnoo atho standard ahno better..
ua-cam.com/video/4rY3Hm12gjc/v-deo.html
Please do watch this video.
Both bikes are for different purpose.
Abs back kittare illa endhin aan thalloariykhne njn 1yr aayit use akuva ee vandi ketto also mazhyth brake illa😂 front Abs perfect aan neutral idan valiya budhimutt illa set aan❤️ also back spokes potti pokar oond
Bro weight atrane onnu parayao
180-190Kgs
Bro BS6 വണ്ടി എടുത്തു.. 1 വീക്ക് ആയി.. ഇതിന്റെ സർവീസ് നെ പറ്റി എന്തെങ്കിലും പറയാനുണ്ടോ.. അഡ്വൈസ് തരാൻ...
2 year warranty und vandikku ...Athu vare okke onnu adjust cheythu showroom service oke cheythal warranty kittum. ...Ente silencer ullil rust vannapol polum njn warranty ll maatti.puthiya vandikku 10 k km ll anu oil change ...Athu 5 k km ll change cheythal nallathu aayirikkum .Bs 6 nte maintanance video udane cheyam bro .Thank you❤️
ആണല്ലേ.. ok.. ഓയിൽ change ആണ് pblm.. 1st സർവീസ് 5k ആകുമ്പോൾ ആണ്.. അപ്പോൾ ചെയ്യണ്ടേ.. മാത്രമല്ല അവർ കറക്റ്റ് ഓയിൽ change ചെയ്യുമോ??
@@jithukayaloor4480
Broi 1st service 500 kms il aanu
2nd 5000
3rd 10000
Angane oro 5k koodumbol aanu service
@@jithukayaloor4480aadyam 500 ll oil change cheyyuka ...Pinne 5 k km ll change cheythu tharaan parayanam .Avrkku pattillenkil avarodu parayathe purathu change cheyyam .
@@ashwinm5558 3 year und bs6 warranty
Enfiled std 350 edukunathano nalathu atho unicorn bike anno nalathu..
20 വര്‍ഷം കഴിഞ്ഞ് ആലോചിക്കുമ്പോള്‍ നഷ്ടം തോന്നാതിരിക്കണേല് എന്‍ഫീല്‍ഡ് എടുക്ക് ബ്രോ!!!
Bro ente classic 350 white smoke kaanikkunund 2014 model aanu. Ath bore cheyyaano vendath or cylinder kit maatano???
bro..oil ethra kms il anu change cheyyarullath?
@@DriveMEAuto Bro oru varsham aavuneyullo oil change cheythitt aake 3000 km odiyitullo oil change cheythitt
Alok chettan scene...
Alokinte 2 ittt pooi
ബുള്ളറ്റ് 350 ആണോ നല്ലത് അതോ Electra aano നല്ലത് ഒന്ന് പറയാമോ. ഞാൻ ആദ്യം ആയി വണ്ടി എടുക്കുന്ന ഒരാള്‍.
ua-cam.com/video/4rY3Hm12gjc/v-deo.html
Ee video onnu kandu bro kku pattiya vandi select cheyyu brother.
Classic 350s review cheyyu mo
okay
Thanks bro