ചെടികൾ നന്നായി പൂക്കാൻ ഒരു സ്പൂൺ മതി

Поділитися
Вставка
  • Опубліковано 5 вер 2024
  • Message Kitchen Mystery on WhatsApp. wa.me/message/...
    Shibily Thasneem WhatsApp Number : 7736 032 886
    Subscribe Our youtube Channel
    Follow Our Instagram Page : ...
    Follow Our Facebook Page : / dhekrishi
    നമ്മുടെ യൂട്യൂബ് ചാനലിന്റെ പ്രവർത്തനങ്ങൾ എല്ലാം തന്നെ ഇനി നമ്മുടെ ചാനലിന്റെ സ്വന്തം ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള ലിങ്ക് താഴെ കൊടുക്കാം
    / 33173
    സൗജന്യ വിത്തുകളുടെ വിതരണം, വ്യത്യസ്ത കൃഷി മത്സരങ്ങൾ, വളങ്ങളും ഗ്രോബാഗുകളും എന്നിവ അടങ്ങി ഒരു കൃഷിക്ക് വേണ്ട എല്ലാം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.
    നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്കും താഴെ കൊടുക്കാം.
    chat.whatsapp....
    CONTACT US ON 7736032886
    #KRISHI #KITCHENMYSTERY #ADUKKALATHOTTAM #MATTUPPAVUKRISHI #PACHAKKARIKRISHI #JAIVAKRISHI #DHEKRISHI

КОМЕНТАРІ • 29

  • @ShahulChuzhali
    @ShahulChuzhali 7 днів тому +1

    Flowers ചെടികൾക്ക് പറ്റുമോ ?

  • @nargeesbeevi9230
    @nargeesbeevi9230 10 місяців тому +1

    ജൈവ സ്ലറിയിൽ ചേർത്ത് കൊടുക്കാമോ

    • @KitchenMystery
      @KitchenMystery  10 місяців тому

      അങ്ങനെ ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത്

  • @rekhaajith9990
    @rekhaajith9990 Рік тому +2

    Super

  • @valsalasreeguru3765
    @valsalasreeguru3765 Рік тому +1

    Thanks🙏🙏🙏

  • @marythomas1380
    @marythomas1380 Рік тому +1

    Hi Shibily, thanks for the valuable informations 🙏🙏🙏

  • @lalsy2085
    @lalsy2085 Рік тому +1

    👍👍

  • @vincytopson3141
    @vincytopson3141 Рік тому +1

    i ഇലകളിൽ തളിച്ചു കൊടുക്കാമൊ.

  • @Zanusgarden
    @Zanusgarden Рік тому +1

    ഇത് വളകടയിൽ കിട്ടുമോ

    • @KitchenMystery
      @KitchenMystery  Рік тому +1

      മിക്ക വളക്കടകളിലും ഇത് അധികമായി കണ്ടിട്ടില്ല. എന്നാലും അന്വേഷിച്ചു നോക്കൂ.

  • @suma6455
    @suma6455 Рік тому +1

    മോനേ. മുളക് പൂവു० കായു० വന്നുതുടങ്ങുന്നതുവരെ മുരടിപ്പ്. ഇല്ലായിരുന്നു. കാാ പിടിച്ചുതുടങ്ങിയതു० മുരടിപ്പ് വന്വു കുമ്മായ० കൊടുത്തു ഇന്നു പത്തുദിവസമായി. എന്തു വള० കൊടുക്കണ०🙏

    • @KitchenMystery
      @KitchenMystery  Рік тому

      Micro nutrients ലഭ്യത ഉറപ്പു വരുത്തണം

    • @suma6455
      @suma6455 Рік тому

      @@KitchenMystery ok mone godbless you🙏

  • @floccinaucinihilipilification0
    @floccinaucinihilipilification0 11 місяців тому +1

    എനിക്ക് കിട്ടിയത് ഗ്രാന്യൂള് രൂപത്തില്.
    കിലോ 40 രൂപക്ക്.
    അത് തന്നെയാണോ സാധന൦?
    മണ്ണിന്റെ നിറത്തിലാണ് ഗ്രാന്യൂള്.

    • @KitchenMystery
      @KitchenMystery  10 місяців тому

      അതിൽ bio potash എന്നുണ്ടോ എന്നത് പരിശോധിക്കുക.

    • @floccinaucinihilipilification0
      @floccinaucinihilipilification0 9 місяців тому +1

      @@KitchenMystery How?

    • @KitchenMystery
      @KitchenMystery  9 місяців тому

      @@floccinaucinihilipilification0 check on packet

    • @floccinaucinihilipilification0
      @floccinaucinihilipilification0 9 місяців тому +1

      @@KitchenMystery പാക്കറ്റിൽ പേരും ഊരു൦ ഒന്നുമില്ല

    • @KitchenMystery
      @KitchenMystery  9 місяців тому

      @floccinaucinihilipilification0 🙄🙄🙄🙄

  • @rajalakshmiamma875
    @rajalakshmiamma875 Рік тому +1

    👍👍👍

  • @sahiraanwar6954
    @sahiraanwar6954 Рік тому +1

    👍🏻👍🏻👍🏻