നഴ്സറി ഉടമകൾ,സാധാരണ ജനങ്ങളെ,വഞ്ചിച്ച് പണം തട്ടുന്ന സമ്പ്രദായം വ്യക്തമായി വെളിച്ചത്തു വെളിച്ചത്തു കൊണ്ടുവന്നു,മറ്റുള്ളവർക്ക് ഉപകാരപ്രദമാക്കിയതിന് താങ്ക്സ്.👍🙏
ഇദ്ദേഹം പറഞ്ഞത് 100%സത്യമാണ്. പീനട്ട് ബട്ടർ ഫ്രൂട്ട്, നോനി, കിളിഞാവൽ, സുറിനാം ചേറി,, അത്തിപ്പഴം, മിറക്കിൾ ഫ്രൂട്ട് എന്നിവയൊക്കെ ഞാനും വെച്ചിരുന്നു. Ka🫢യ്ക്കുകയും ചെയ്തു. ഇദ്ദേഹം ചെയ്തപോലെ വെട്ടി കളഞ്ഞു. വീഡിയോ എടുത്തു വെച്ചില്ല എന്നുമാത്രം. വെക്കുകയാണെങ്കിഏ തെങ്കിലും ഇനം മാവോ പ്ലാവോ വെക്കുക.
താങ്കൾ പറഞ്ഞത് 100% ശരിയാണ് ..ഈ കഴിഞ്ഞ sunday ee same അവസ്ഥ ആയിരുന്നു എനിക്കും.കഷ്ടപ്പെട്ട് 2,3 വർഷം പരിപാലിച്ചു വളർത്തിയ ചെടികൾ നമ്മൾ തന്നെ മുറിക്കുമ്പോൾ വല്ലാത്ത ഒരു വിഷം ആണ്..500 രൂപ പോയതിൽ അല്ല വർഷങ്ങൾ നമ്മൾ ഇതിനൊക്കെ വേണ്ടി മാറ്റി വച്ച നമ്മ്മുടെ സമയം നഷ്ടപ്പെട്ടതിൽ ഓർത്തു ആണ്...
Sir,താങ്കളുടെ നഷ്ടത്തിൽ ഞാനും ഖേദിക്കുന്നു.ഞാനും താങ്കളെ പോലെ അനുഭവമുള്ള ഒരാൾ ആണ്. ഒരുപാട് വർഷങ്ങൾ കൊണ്ടുള്ള അധ്വാനം ഒന്നും ആകാതെ വരുമ്പോഴുള്ള സങ്കടം സഹിക്കാവുന്നതിലും അപ്പുറമാണ്. ഇങ്ങനെ ഒരു അറിവ് ഞങ്ങളിലേക്ക് എത്തിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ.🔥💓🤝
അഭിനന്ദനങ്ങൾ. നഴ്സറി ക്കാരുടെ യും, കാട്ടു മരങ്ങൾ പ്രമോട്ട് ചെയ്യുന്ന യൂ ട്യൂബ് ചാനൽ കാരുടെയും തനി നിറം തുറന്നു കാട്ടിയതിന്, ഇനിയും ചതിയിൽ വീഴാതിരിക്കാൻ ബോധവൽക്കരണം നടത്തിയതിന്.
താങ്കൾ മറ്റുള്ളവർക് മാതൃകയാണ് ...വര്ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം അനുഭവപ്പെട്ട സമയം നഷ്ടം മറ്റുള്ളവർക് ഒരു പാഠം ആവട്ടെ ...മലയാളികളുടെ ഏറ്റവും വലിയ അബദ്ദം ഒരു നല്ല ഗവേഷണത്തിനോ ഒരു പ്ലാനിങ്ങിനോ പണം മുടക്കാൻ മനസ്സ് സമ്മതിക്കൂല ..എന്നിട്ട് ഇരട്ടി നഷ്ടവും. ചെയ്തത് അത് ശരി ആവാതെ പോവുകയും ആണ് ഞാൻ നേരിട്ട് കണ്ട അനുഭവങ്ങളിൽ നിന്ന് മനസ്സിലായത് ...എല്ലാം ഞാൻ ചെയ്യും എന്നുള്ള മനോഭാവം മലയാളിക്കു കുറച് കൂടിപ്പോയീ ....ഇതിന്റെ result ഇപ്പം എല്ലാവരും അനുഭവിക്കുന്നു
വെട്ടി കളയേണ്ടിട്ടിരുന്നില്ല, നമ്മുടെ ചെറുപ്പത്തിൽ നമ്മൾ പുളിയും ചവർപ്പും ഉള്ളതൊക്കെ കഴിച്ചു വളർന്നതല്ലേ 🥰മധുരവും ട്ടേസ്റ്റും മാത്രം പോര എല്ലാം വേണം നമ്മുടെ പ്രകൃതിയിൽ എന്ന് കരുതുന്നവർ ആണ്, അത് കൊണ്ട് ഞാൻ കയ്യിൽ കിട്ടുന്ന ഫ്രൂട്സ് തൈ എല്ലാം വളരെ സന്തോഷത്തോടെ നടാൻ ഇഷ്ട്ടപ്പെടുന്നു, ഇനി ബാക്കി ഉണ്ടെങ്കിൽ ഞാൻ വളർത്തിഎടുക്കാൻ തയ്യാർ ആണ് ഉള്ള സ്ഥലത്ത് ഞാൻ നട്ടോളാം ഇങ്ങനെ വെട്ടി നശിപ്പിക്കുന്നത് കാണുമ്പോൾ സങ്കടം വരുന്നു 😔
Propagating a very wrong message of being anti nature in the name of nursery business. When there is enough land space available,why destroy these fruit trees mercilessly. Your Karma is unproductive and highly detrimental to your fate.
വിട്ടിൽ വന്ന് ഓഡർഎടുത്ത് അഡ്വാൻസ് വാങ്ങി ഒരു മാസത്തിനുള്ളിൽ കൊണ്ടുവരുന്ന ടീം ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട് സാധനം കിട്ടും പക്ഷെ ഇരട്ടിയുടെ ഇരട്ടിവിലയാണ് കോളിറ്റിയും കുറവാണ് ആരും പെട്ടുപോകരുത്.
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ബെറി, നോ നി ച്ചെടി, തുടങ്ങി കുറെ ഐറ്റംസ് ഞാൻ വളർത്തി വെട്ടിക്കളഞ്ഞു. പലതരം ചാമ്പകൾ എല്ലാം. വേസ്റ്റ്. സമയവും അദ്ധ്വാനവും . റംബൂട്ടാർ, മാങ്കോസ്റ്റിൻ, മാവ് പ്ലാവ്, പേര, മരമുന്തിരി തുടങ്ങിയവയെ നിർത്തി.
ചേട്ടൻ സാഹചര്യം കൊണ്ട് പറഞ്ഞു പോയത് ആണെങ്കിലും ചിരിക്കാതെ ഇരിക്കാൻ വയ്യാ... കാണുമ്പോൾ പലതും നല്ല ഭംഗി ഉണ്ട് കണ്ടാല്‍ തിന്നു കളയാം എന്ന് കരുതി വാങ്ങി നാടും... ഉണ്ടാകുമ്പോള്‍ അല്ലെ അറിയുക കാണാന്‍ ഉള്ള ഭംഗി മാത്രമേ ഉള്ളു കാശിനു കണിക്കും കൊള്ളില്ല എന്ന്
വളരെ ഇഷ്ടമായി ഞാൻ മാവും (21ഐറ്റം )പ്ലാവും (5ഐറ്റം )ആണ് വെച്ചിട്ടുള്ളത്. പിന്നെ 2 വെറൈറ്റി ജബോട്ടികബ, അബിയു, മിൽക്ക് ഫ്രൂട്ട്, സീതപ്പഴം (ആത്ത ), 2 വെറൈറ്റി സപ്പോട്ട, രണ്ട് ഐറ്റം ലോങ്ങൻ (ഒരെണ്ണം കായ്ച്ചു ), മൂന്ന് ഐറ്റം പേര including Japan പേര, ഒരു seedles lemon, ഒരു പാകിസ്ഥാൻ മൽബറി, ഒരു നെല്ലി, ഒരു വൈറ്റ് ഞാവൽ പിന്നെ ഒരു ബ്ലാക്ക് ഞാവൽ.പിന്നെ 10 വെറൈറ്റി Dragon fruit. മിക്കതും കായ്ച്ചു. എങ്കിലും താങ്കളെപ്പോലെ ഭാവിയിൽ പലതും വെട്ടിക്കളയേണ്ടി വരും എന്ന് പ്രതീക്ഷിക്കുന്നു 😅
എല്ലാ രുചികളും എല്ലാവർക്കും പിടിക്കില്ല . എന്റ്റെ ചെറുപ്പത്തിൽ കാട് കയറി നടന്ന് എന്തെല്ലാം കായ്കളും ചപ്പും പറിച്ചു തിന്നിരിക്കുന്നു , ഇന്നത്തെ തലമുറയ്ക് അതൊന്നും പിടിക്കില്ല. താങ്കളുടെ അനുഭവം ദൗർഭാഗ്യകരം ആണ് .
വെറുതെ കാണുന്ന താങ്കൾക്ക് ഇത്ര വിഷമം ഉണ്ടെങ്കിൽ അത് നട്ടു വളർത്തി വലുതാക്കി പുഷ്ടി പ്രാപിച്ചു അതിനെ വേണ്ടുവോളം പരിചരണം കൊടുത്ത ആൾക്ക് ഉണ്ടാകുന്ന മനോവിഷമം താങ്കൾ ഒന്ന് ആലോചിച്ചുനോക്കൂ
I live in kochi where land is very limited.nd here due to our love for nature we plant trees sparing space nd when it turns out to be such there is no option rather than cutting it down...
ഇദേഹം പറഞ്ഞത് വളരെ ശരിയാണ്. ആപ്പിൾ ജാംബയും പീനട്ട് ഫ്രൂട്ടും പിന്നെ എന്തൊക്കെയോ പേര് പറഞ്ഞിട്ട് കുറെ ചെടികൾ തന്നു ഇതൊക്കെ വളവുമിട്ട് വളർത്തി വലുതാക്കി കായ പിടിച്ചു കഴിച്ചു നോക്കിയാൽ ഒരു ടേസ്റ്റും ഇല്ല ഒരു ഗുണവുമില്ലാത്ത ചവർ സാധനങ്ങൾ, മൂന്നുവർഷം വേസ്റ്റ് എല്ലാം വെട്ടിക്കളഞ്ഞു
എനിക്കും അനുഭവം. എത്ര പൈസ ഞാനിതിന് വേണ്ടി നഷ്ടപ്പെടുത്തി എത്ര നാൾ വെള്ളം കോരി.. ഇനി മരം വക്കില്ല എന്ന് പ്രതിജ്ഞയെടുത്തു.. താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദം.😊
വളരെ ശരിയാണ്. ഞാനും ഇതു പോലെ ഒരു ആപ്പിൾ ചാമ്പ നട്ടുവളർത്തിയിരുന്നു കായ്ച്ചിരുന്നു. പക്ഷെ ഈ പറഞ്ഞപോലെ യാതൊരു സ്വാദുമില്ലാത്ത ഒരു ചാമ്പ. അതിന്റെ വേരു വന്ന് മതിലെല്ലാം പൊളിഞ്ഞു തുടങ്ങി. അതുപോലെ തന്നെ ഗ്രീൻ ചാമ്പയും സംഭവിച്ചു. അവസാനം ഇത് പോലെ എല്ലാം മുറിച്ചു മാറ്റി ..ഇത് കാണുമ്പോൾ അതാണോർമ്മവരുന്നത് ....
വളരെ ശരിയാണ് താങ്കൾ പറഞ്ഞത് ഞാൻ ഒരു പത്തു വർഷം മുൻപ് 5 ഒട്ടു പ്ലാവ് ത്രിശൂർ ചങ്ങാലൂർ ഒരു നഴ്സറിയിൽ നിന്ന് വാങ്ങി അതു ഗംലെസ്സ്, താമരച്ചക്ക, ചുവന്ന ചക്കചുള, തേൻ വരിക്ക എന്നൊക്കെ പറഞ്ഞു തന്നതാ ഒരു ചെടിക്കു 250രൂപ 5വർഷം കഴിഞ്ഞു അതിൽ ഉണ്ടായതു മൊത്തം കൊള്ളില്ലാത്ത ചക്കകൾ
ഒരു പാട് നന്ദി ബ്രോ.. ഞാൻ നാളെ കുറച്ചു ഫ്രൂട്ട് തൈകൾ വാങ്ങണം എന്ന് കരുതി എഴുതി വച്ച തൈകളിൽ പലതും... ഇത് കണ്ടത് കൊണ്ട് ശ്രദ്ധിച്ചു വാങ്ങിക്കാം.. Thanks 😍
സഹോദരാ , മണ്ണുത്തിയിലും നല്ലവണ്ണം പറ്റിക്കുന്ന നഴ്സറികൾ ഉണ്ട്. മിയാസാക്കി എന്ന് പറഞ്ഞു 1500-2000 ത്തിനു പല നഴ്സറികളും വിൽക്കുന്നത് സാധാരണ നമ്മുടെ നാട്ടിൽ കിട്ടുന്ന മാവിന്റെ തൈകൾ ആണ്.. (ചില നല്ല നഴ്സറികൾ ഉണ്ട് ).
എനിക്കും ഇതേ അനുഭവം ധാരാളം ഉണ്ടായിട്ടുണ്ട്. വളരെ കഷ്ടം തന്നെ. നമ്മുടെ എത്ര വർഷത്തെ അധ്വാനം പാഴാവുന്നു. ഇനിയെങ്കിലും അവർ മനസാക്ഷിയോട് നീതി പുലർത്തിയിരുന്നെങ്കിൽ...
അടിപൊളി വീഡിയോ, എന്നാൽ ഒന്ന് രണ്ട് തിരുത്ത് ഉണ്ട് 😊എന്റെ വീട്ടിലുമുണ്ട് ആപ്പിൾ ചാമ്പ, നല്ല മധുരമാണ് നല്ല രുചിയുമാണ്, മഴ പെയ്താൽ ചിലപ്പോൾ പുഴു കേറും, ഈ വീഡിയോ യിൽ കണ്ടത് പോലെയല്ല കുറച്ച് റൗണ്ട് shape ആണ്, മേടിക്കാൻ പോകുന്നവർ ഈ വീഡിയോ കണ്ടാൽ വേണ്ടന്ന് വെക്കും. അടുത്തത് sweet അമ്പഴം ആണ്, മൂക്കുന്നതിനു മുൻപ് ഇത് മീൻകറിയിൽ ഇടാം, മൂത്ത് പോയാൽ പോലും അച്ചാർ ഇടാം, ജ്യൂസ് അടിക്കാം, ബഡഡ് plant ആണെങ്കിൽ ഒരുപാട് സ്ഥലവും വേണ്ട 😊
Peanut butter fruit പഴുത്തത് എടുത്തു ഒരു പാത്രത്തിൽ എടുത്തു കുറച്ചു വെള്ളത്തിൽ മുക്കി പീച്ചി എടുത്താൽ pulp ഉം സീഡും seperate ആയി കിട്ടും അല്പം മധുരം add ചെയ്ത് അല്പം നാരങ്ങ നീര് add ചെത്തു മിക്സിയിൽ അടിച്ചെടുത്താൽ നല്ല ജ്യൂസ് ആണ്. ഒരു 20 എണ്ണം എടുത്താൽ ഒരു കാൽ ടീസ്പൂൺ നാരങ്ങാനീരും ഒരു table സ്പൂൺ ഷുഗറും മതി.2/3 glass വരെ ജ്യൂസ് ആക്കാം. വെള്ളം ചേർത്ത്.
വ്യക്തമായ വിവരണം. ആപ്പിൾ ചാമ്പ... Penat buter.. ഇത് രണ്ടും ഞാനും പെട്ടു.. അതുപോലെ തന്നെ liche 10 വർഷത്തിൽ കൂടുതൽ കാത്തിരുന്നു.. കഴിഞ്ഞ വർഷം വെട്ടി കളഞ്ഞു എവിടെയും കായ്ച്ചതായി അറിവില്ല നഴ്സറികാരുടെ തള്ളിൽ നമ്മൾ മറിഞ്ഞു വീഴുകയാണ് ശ്രദികുക ❤️
സത്യം സത്യമായി വിളിച്ചു പറഞ്ഞതിന് അഭിനന്ദനങ്ങൾ. ബറാബ, ആപ്പിൾ ചാമ്പ etc എന്നിവ വാങ്ങി വെച്ച് ഇത് പോലെ ഞാനും വെട്ടികളഞ്ഞിട്ടുണ്ട്. ഇനിയും ഇതുപോലെയുള്ള സത്യസന്ധമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു. (ഒരു അപേക്ഷയുണ്ട് വീഡിയോ & സൗണ്ട് ക്ലാരിറ്റി ഇത്തിരി കൂടി കൂട്ടിയാൽ നല്ലത്. കാറ്റ് അടിക്കുമ്പോൾ എല്ലാം പറയുന്നത് വ്യക്തമാകുന്നില്ല. പറ്റിക്കപ്പെട്ട ചെടികളുടെ പേരുകൾ പറയുമ്പോൾ കൂടെ എഴുതികാണിക്കുകയാണെങ്കിൽ നന്നായിരുന്നു 🤗) ഒരിക്കൽ കൂടെ നന്ദിയും അഭിനന്ദനവും അറിയിക്കുന്നു.. ❤❤❤
3 വർഷം കൊണ്ട് ഈ ചെടികൾ വെട്ടി കളഞ്ഞതിന് ആദ്യമായി താങ്കളെ അഭിനന്ദിക്കുന്നു. എൻ്റെ 12 വർഷത്തെ അനുഭവത്തിൽ തേൻവരിക്കയെന്ന് പാലായിലെ പ്രശസ്ത നേഴ്സറിയിൽ നിന്നു മേടിച്ച പ്ലാവ് കായ്ച്ചപ്പോൾ കൂഴചക്ക ,10 വർഷം മുൻപ് ഒരു തൈക്ക്2500 രൂപ വിലയ്ക്ക് മേടിച്ച അടിമാലി ഗോപിയുടെ ജാതി 10 എണ്ണവും കായ്ച്ചില്ല,കിൻ്റൽ വാഴവച്ച് കുല വെട്ടിയപ്പോൾ തൂക്കം10kg , കായ്ച്ചിട്ടും കഴിയ്ക്കാൻ പറ്റാത്ത എത്രയോ ഇനങ്ങൾ കിലോ പേര- നറച്ചും പുഴുക്കൾ റോസ് ചാമ്പ വെളള ചാമ്പ ബറബറ ഓറഞ്ച് പേരറിയാത്ത എത്രയോ ഇനങ്ങൾ. നേഴ്സറിക്കാരുടെ തട്ടിപ്പിന് ഇരയായതുകൊണ്ട് നഷ്ടപ്പെട്ടത് ജീവിതത്തിലെ വിലപ്പെട്ട 12 വർഷങ്ങൾ അജി മാമ്മൂട്ടിൽ കുമളി 9745666080
എന്റെ ചേട്ടാ..5kollam മുൻപ് ഫ്ലവർഷോ നടത്തുന്ന എക്സിബിസിഷൻ നിന്നും 800രൂപ കൊടുത്തു ഒരു തേൻവരിക്ക ഇന്ന് പറഞ്ഞു ഒരു പ്ലാവ് തൈ മേടിച്ചു അത് വീടിനു മുന്നിൽ വച്ചു .. ഈ മൂന്നുമാസം മുൻപ് ചക്ക ഉണ്ടായി..ഒന്നാംതരം കൂഴ്ച്ചക്ക.. പറ്റിക്കുവാണേൽ enghane വേണം..5കൊല്ലത്തെ നോട്ടവും പരിചരണം കൊടുത്തത് വെസ്റ്റായി...
Sure, u did gain. Physical exercise did u immense benefit. I keep fasting sugar below 100 only by this exercise. Keep it up. Of course no plants above 100 bucks!
എനിക്കും ഏതാണ്ട് ഇതേ അനുഭവം തന്നെ ഉണ്ടായി , ഈ നേസഴ്സറി ചെടികളിൽ വളരെ ചുരുക്കം നല്ലതാണ് , എന്നാൽ ആയുസ് വളരെ വളരെ കുറവാണ് , സെറായശേരി 3 വർഷം ഫലം കിട്ടും , പിന്നെയും വാങ്ങി വെക്കണം , നാടൻ ചെടികൾ താമസിച്ചാലും 100 വർശത്തോളം ഫലം നലകും
ഈ വീഡിയോ ചെയ്തതിന് ബ്രോ വളരെയധികം താങ്ക്സ് 🙏🙏.. കാരണം ഞാൻ പല ഐറ്റംസ് ചാമ്പക്ക വാങ്ങി.... കുടുങ്ങി 😢😢..7ഐറ്റംസ് ചാമ്പക്ക എന്റെ കയ്യിൽ ഉണ്ട്...... നേഴ്സ്സറി കാരുടെ കളവു കാരണം ഞാൻ... പെടു
കായ് ക്കുന്നവ ആണെങ്കിൽ ഒരെണ്ണം വീതം നടാ വുന്നതാണ്. കായ് വിറ്റ് പണം ഉണ്ടാക്കാൻ ആണെങ്കിൽ ഈ കൃഷി ചെയ്യുന്നതിൽ അർഥമില്ല. വീടിൻ്റെ പരിസരത്ത് പലയിനം ഫല വൃക്ഷങ്ങൾ ഉണ്ടെങ്കിൽ ധാരാളം പക്ഷികൾ വരും. അവയെ കാണുന്നത് സന്തോഷ മുള്ളവർ നടുക.
സ്വീറ്റ് അമ്പഴം എനിക്ക് വളരെ ഇഷ്ട്ടമാണ്. നല്ല ടേസ്റ്റ്. നല്ല ക്രിസ്പിയും ഓരോചെടികൾക്കും,പഴങ്ങൾ ക്കും അതിന്റെതായ ബെനിഫിറ്റ് ഉണ്ട്.അവനവന് ഇഷ്ടമുള്ളത് വാങ്ങിവെക്കാൻ ശ്രമിക്കുക.
Same experience.... വിളകളുടെ ഉല്പാദ രീതി ആ നാട്ടിലെ മണ്ണും കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. തമിഴ്നാടും കേരളവും തമ്മിൽ ഈ ഘടകങ്ങളിൽ വളരെ വിത്യാസമുണ്ട്. കേരളത്തിൽ പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ മാത്രമാണ് തമിഴ് നാടിന്റെ കാലാവസ്ഥയും മണ്ണും ഉള്ളത്.
Thank u brother....for exposing these details...Many people are experiencing the same..Nurseries sell plants with false tag.we are aware of it only after it blooms..
നല്ല മാവ് ഇനങ്ങൾ ഇപ്പോൾ ധാരാളം ലഭ്യമാണ്. വിശ്വസിക്കാവുന്ന നഴ്സറി കളിൽ നിന്നും വാങ്ങി വയ്ക്കുക. മൂന്നു നാലു വർഷം കൊണ്ട് ധാരാളം മാമ്പഴം ലഭിക്കും. നല്ലൊരു investment ആണ്. ഒരിക്കലും ദു:ഖിക്കേണ്ടി വരില്ല. അതുപോലെ തന്നെ മാങ്കോസ്റ്റീൻ, പുലാസൻ എന്നിവയും നല്ല ഫലവൃക്ഷങ്ങൾ ആണ്.
ഇത്രയും വില കൊടുത്തു പഴചെടികളുടെ തൈയ് വെക്കും മുൻപ് ആ ഫ്രൂട്ട് നെ കുറിച്ച് നന്നായിട്ട് അറിവ് ഉണ്ടായിട്ടു വാങ്ങാമായിരുന്നു.പ്രത്യേകിച്ചു വിദേശ ഇനങ്ങൾ . ഓരോ ചെടിക്കും അതിന്റെതായ adaptation സാഹചര്യങ്ങൾ ഉണ്ട് .എന്തായാലും ഗുണവും taste ഉം ഇല്ലെങ്കിലും അതിൽ എല്ലാം കായ്ഫലം ഉണ്ടായല്ലോ .അപ്പൊ ചെടി മോശമല്ല ,നഴ്‌സറി കാരുടെ കുറ്റമല്ല ,കൊള്ളില്ല എന്നു പറഞ്ഞ fruits നെ കുറിച്ചു നമ്മുടെ അറിവില്ലായ്മ . എന്തായാലും ഇങ്ങനെ ഒരു അറിവ് തന്നതിന് നന്ദി
അനുഭവം ധൈര്യപൂർവ്വം തുറന്നുകാട്ടിയ താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
Patti show alllathe enthu parayan cashinte Kuntallippu
Oru tastum illa
@@maheshm2581 onnu poda kopa narsary kaaran aavum laaa
Apple chamba nalla taste ndallo
എന്റെ കശുണ്ടാക്കിയല്ലേ ഞാൻ വാങ്ങിയേ. അതുകൊണ്ട് ഞാൻ പട്ടിഷോ കാണിക്കും. നഴ്സറി ക്കാരൻ ആണെന്ന് തോന്നുന്നു
Sir, അനുഭവം പൊതു ജനങ്ങളുമായി പങ്കു വച്ചതിന് ഒരുപാട് നന്ദിയുണ്ട് 🙏🙏🙏🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🙏🙏🙏🙏
താങ്കൾക്കുണ്ടായ നഷ്ടം, ഇനി ആർക്കും ഉണ്ടാകരുത് എന്ന ഉദ്ദേശ ശുദ്ധിക്ക് അഭിനന്ദനങ്ങൾ... വീഡിയോ പലർക്കും ഉപകാരപ്രദമാകും എന്നതിൽ സംശയമില്ല...
താങ്ക്സ്
വളരെ നല്ല വീടിയോ' പരാജയം ആരും പറയില്ല.താങ്കൾ കാണിച്ച ധൈര്യത്തിന്Big Salute
താങ്ക്സ്, ഇനിയും വരുന്നുണ്ട് പരാജയ കഥകൾ 😀
ശരിയായ അറിവ് തന്ന ചേട്ടന് ഒരു നല്ല നമസ്കാരം
You are correct. Thank you for your real evaluation. ❤❤
നഴ്സറി ഉടമകൾ,സാധാരണ ജനങ്ങളെ,വഞ്ചിച്ച് പണം തട്ടുന്ന സമ്പ്രദായം വ്യക്തമായി വെളിച്ചത്തു വെളിച്ചത്തു കൊണ്ടുവന്നു,മറ്റുള്ളവർക്ക് ഉപകാരപ്രദമാക്കിയതിന് താങ്ക്സ്.👍🙏
ഇദ്ദേഹം പറഞ്ഞത് 100%സത്യമാണ്. പീനട്ട് ബട്ടർ ഫ്രൂട്ട്, നോനി, കിളിഞാവൽ, സുറിനാം ചേറി,, അത്തിപ്പഴം, മിറക്കിൾ ഫ്രൂട്ട് എന്നിവയൊക്കെ ഞാനും വെച്ചിരുന്നു. Ka🫢യ്ക്കുകയും ചെയ്തു. ഇദ്ദേഹം ചെയ്തപോലെ വെട്ടി കളഞ്ഞു. വീഡിയോ എടുത്തു വെച്ചില്ല എന്നുമാത്രം. വെക്കുകയാണെങ്കിഏ തെങ്കിലും ഇനം മാവോ പ്ലാവോ വെക്കുക.
miracle fruit kollam...
സത്യം
@@ചെകുത്താൻ007athe
But ath eggane use cheyyanem enn ariyathath kondavum😂
മാക്കറ്റ് ഇല്ലാത്ത സാനനം ആണ് . കാണാൻ ഭംഗി ആണ്.
Miracle fruit is to be removed from the list.
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. പേരെടുത്ത Nursary കൾ പോലും നമ്മളെ വഞ്ചിക്കുന്നു. കൃഷി ചെയ്യുന്ന വരോടു ചെയ്യുന്ന വലിയ ക്രൂരധ.
Entha bro parayunnathu bell 🔔 kandal ariyam taste illa pinne enthinu valarthi
💯😡😡🌺🌺
താങ്കൾ പറഞ്ഞത് 100% ശരിയാണ് ..ഈ കഴിഞ്ഞ sunday ee same അവസ്ഥ ആയിരുന്നു എനിക്കും.കഷ്ടപ്പെട്ട് 2,3 വർഷം പരിപാലിച്ചു വളർത്തിയ ചെടികൾ നമ്മൾ തന്നെ മുറിക്കുമ്പോൾ വല്ലാത്ത ഒരു വിഷം ആണ്..500 രൂപ പോയതിൽ അല്ല വർഷങ്ങൾ നമ്മൾ ഇതിനൊക്കെ വേണ്ടി മാറ്റി വച്ച നമ്മ്മുടെ സമയം നഷ്ടപ്പെട്ടതിൽ ഓർത്തു ആണ്...
Sir,താങ്കളുടെ നഷ്ടത്തിൽ ഞാനും ഖേദിക്കുന്നു.ഞാനും താങ്കളെ പോലെ അനുഭവമുള്ള ഒരാൾ ആണ്. ഒരുപാട് വർഷങ്ങൾ കൊണ്ടുള്ള അധ്വാനം ഒന്നും ആകാതെ വരുമ്പോഴുള്ള സങ്കടം സഹിക്കാവുന്നതിലും അപ്പുറമാണ്. ഇങ്ങനെ ഒരു അറിവ് ഞങ്ങളിലേക്ക് എത്തിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ.🔥💓🤝
True 🙏
😮😮🎉🎉
അഭിനന്ദനങ്ങൾ.
നഴ്സറി ക്കാരുടെ യും, കാട്ടു മരങ്ങൾ പ്രമോട്ട് ചെയ്യുന്ന യൂ ട്യൂബ് ചാനൽ കാരുടെയും തനി നിറം തുറന്നു കാട്ടിയതിന്,
ഇനിയും ചതിയിൽ വീഴാതിരിക്കാൻ ബോധവൽക്കരണം നടത്തിയതിന്.
ഷെയർ ചെയ്യൂ 🥰
താങ്കൾ മറ്റുള്ളവർക് മാതൃകയാണ് ...വര്ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം അനുഭവപ്പെട്ട സമയം നഷ്ടം മറ്റുള്ളവർക് ഒരു പാഠം ആവട്ടെ ...മലയാളികളുടെ ഏറ്റവും വലിയ അബദ്ദം ഒരു നല്ല ഗവേഷണത്തിനോ ഒരു പ്ലാനിങ്ങിനോ
പണം മുടക്കാൻ മനസ്സ് സമ്മതിക്കൂല ..എന്നിട്ട് ഇരട്ടി നഷ്ടവും. ചെയ്തത് അത് ശരി ആവാതെ പോവുകയും ആണ് ഞാൻ നേരിട്ട് കണ്ട അനുഭവങ്ങളിൽ നിന്ന് മനസ്സിലായത് ...എല്ലാം ഞാൻ ചെയ്യും എന്നുള്ള മനോഭാവം മലയാളിക്കു കുറച് കൂടിപ്പോയീ ....ഇതിന്റെ result ഇപ്പം എല്ലാവരും അനുഭവിക്കുന്നു
വെട്ടി കളയേണ്ടിട്ടിരുന്നില്ല, നമ്മുടെ ചെറുപ്പത്തിൽ നമ്മൾ പുളിയും ചവർപ്പും ഉള്ളതൊക്കെ കഴിച്ചു വളർന്നതല്ലേ 🥰മധുരവും ട്ടേസ്റ്റും മാത്രം പോര എല്ലാം വേണം നമ്മുടെ പ്രകൃതിയിൽ എന്ന് കരുതുന്നവർ ആണ്, അത് കൊണ്ട് ഞാൻ കയ്യിൽ കിട്ടുന്ന ഫ്രൂട്സ് തൈ എല്ലാം വളരെ സന്തോഷത്തോടെ നടാൻ ഇഷ്ട്ടപ്പെടുന്നു, ഇനി ബാക്കി ഉണ്ടെങ്കിൽ ഞാൻ വളർത്തിഎടുക്കാൻ തയ്യാർ ആണ് ഉള്ള സ്ഥലത്ത് ഞാൻ നട്ടോളാം ഇങ്ങനെ വെട്ടി നശിപ്പിക്കുന്നത് കാണുമ്പോൾ സങ്കടം വരുന്നു 😔
9
Propagating a very wrong message of being anti nature in the name of nursery business.
When there is enough land space available,why destroy these fruit trees mercilessly.
Your Karma is unproductive and highly detrimental to your fate.
നേഴ്സറി ഉടമ ആണ് അല്ലേ ? കൊച്ചു ഗള്ളൻ
ua-cam.com/video/j7jDZ122Dck/v-deo.html
ua-cam.com/video/6tLeFGpjP34/v-deo.html
ഈ തയ് വാൻ ചാമ്പ കുലകുത്തി കായ്ച്ചു ആർക്കും വേണ്ട, ഒരു വർഷം മുമ്പ് ഞാൻ വെട്ടിക്കളഞ്ഞു. സാറിൻ്റെ ഈ video പലർക്കും വളരെ usefull ആണ്!
ഇദ്ദേഹം പറഞ്ഞത് 100%
ശരിയാണ്
എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു കാരണം പലപ്പോഴും നമ്മൾ എല്ലാം ചതിയിൽ അകപ്പെടാറുണ്ട്
വിട്ടിൽ വന്ന് ഓഡർഎടുത്ത് അഡ്വാൻസ് വാങ്ങി ഒരു മാസത്തിനുള്ളിൽ കൊണ്ടുവരുന്ന ടീം ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട് സാധനം കിട്ടും പക്ഷെ ഇരട്ടിയുടെ ഇരട്ടിവിലയാണ് കോളിറ്റിയും കുറവാണ് ആരും പെട്ടുപോകരുത്.
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ബെറി, നോ നി ച്ചെടി, തുടങ്ങി കുറെ ഐറ്റംസ് ഞാൻ വളർത്തി വെട്ടിക്കളഞ്ഞു. പലതരം ചാമ്പകൾ എല്ലാം. വേസ്റ്റ്. സമയവും അദ്ധ്വാനവും . റംബൂട്ടാർ, മാങ്കോസ്റ്റിൻ, മാവ് പ്ലാവ്, പേര, മരമുന്തിരി തുടങ്ങിയവയെ നിർത്തി.
ചേട്ടൻ സാഹചര്യം കൊണ്ട് പറഞ്ഞു പോയത് ആണെങ്കിലും ചിരിക്കാതെ ഇരിക്കാൻ വയ്യാ... കാണുമ്പോൾ പലതും നല്ല ഭംഗി ഉണ്ട് കണ്ടാല്‍ തിന്നു കളയാം എന്ന് കരുതി വാങ്ങി നാടും... ഉണ്ടാകുമ്പോള്‍ അല്ലെ അറിയുക കാണാന്‍ ഉള്ള ഭംഗി മാത്രമേ ഉള്ളു കാശിനു കണിക്കും കൊള്ളില്ല എന്ന്
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല വിവരണം 100% ശരി
താങ്കളുടെ അനുഭവത്തിൻ്റെ നല്ല video ക്കായി നന്ദി. എനിക്കും വളരെ പ്രയോജനമുള്ള information. കാണുന്നവർ ഇനി നഴ്സറിക്കാരുടെ ചതിയിൽ വീഴാതിരിക്കാൻ സഹായകമാകും.
നേഴ്സറി കാരുടെ വാക്ക് കേഴ്കരുത് എന്ന് പറഞ്ഞ ന് 100 % ശരി
UA-cam വീഡിയോ ഇടുന്ന തെണ്ടികൾ ആണ് യഥാർത്ഥ കുറ്റക്കാർ... നാല് കാശിനു വേണ്ടി അവർ പൊതുജനത്തെ പറ്റിക്കുന്നു..
ഇത് വളരെ ശരിയാണ്. നർസറികൾ വിൽക്കുന്ന പല വിദേശ പഴച്ചെടികളും യാതൊരു രുചിയും ഗുണവും ഇല്ലാത്തവയാണ്.
വളരെ ഇഷ്ടമായി
ഞാൻ മാവും (21ഐറ്റം )പ്ലാവും (5ഐറ്റം )ആണ് വെച്ചിട്ടുള്ളത്. പിന്നെ 2 വെറൈറ്റി ജബോട്ടികബ, അബിയു, മിൽക്ക് ഫ്രൂട്ട്, സീതപ്പഴം (ആത്ത ), 2 വെറൈറ്റി സപ്പോട്ട, രണ്ട് ഐറ്റം ലോങ്ങൻ (ഒരെണ്ണം കായ്ച്ചു ), മൂന്ന് ഐറ്റം പേര including Japan പേര, ഒരു seedles lemon, ഒരു പാകിസ്ഥാൻ മൽബറി, ഒരു നെല്ലി, ഒരു വൈറ്റ് ഞാവൽ പിന്നെ ഒരു ബ്ലാക്ക് ഞാവൽ.പിന്നെ 10 വെറൈറ്റി Dragon fruit. മിക്കതും കായ്ച്ചു. എങ്കിലും താങ്കളെപ്പോലെ ഭാവിയിൽ പലതും വെട്ടിക്കളയേണ്ടി വരും എന്ന് പ്രതീക്ഷിക്കുന്നു 😅
അഭിനന്ദനം ! ഇതേ ആനുഭവം പലർക്കും ഉണ്ടായിട്ടുണ്ട് , ഞാൻ അടക്കം . പക്ഷെ താങ്കളെ പോലെ ആരും പറയുന്നില്ലന്നെ ഉള്ളു .
ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കണം. കേരളം ശരിക്കും പഴ കെണിയിലാണ്
തദ്ദേശീയമായ പ്ലാവ് മാവ് പേര പപ്പായ ഫാഷൻ ഫ്രൂട്ട് ഇത്യാതി ചെടികൾ മാത്രം ചെയ്യുക. ഓരോ നാടിനും ഓരോരോ ഫലവൃക്ഷങ്ങൾ. അനുഭവം സാക്ഷി
Satyam.atha vendathe
സർ പറയുന്നത് 100 ശതമാനവും ശരിയായ കാര്യങ്ങൾ big സല്യൂട്ട്
എല്ലാ രുചികളും എല്ലാവർക്കും പിടിക്കില്ല . എന്റ്റെ ചെറുപ്പത്തിൽ കാട് കയറി നടന്ന് എന്തെല്ലാം കായ്കളും ചപ്പും പറിച്ചു തിന്നിരിക്കുന്നു , ഇന്നത്തെ തലമുറയ്ക് അതൊന്നും പിടിക്കില്ല. താങ്കളുടെ അനുഭവം ദൗർഭാഗ്യകരം ആണ് .
ആരെയും വേദനിപ്പിക്കാനല്ല 🙏ആ ചെടികൾ ഇങ്ങനെ നിർദാക്ഷിണ്യം മുറിച് കളയുന്നത് കണ്ടപ്പോൾ നെഞ്ച് തകർന്നുപോയി 😪
വെറുതെ കാണുന്ന താങ്കൾക്ക് ഇത്ര വിഷമം ഉണ്ടെങ്കിൽ അത് നട്ടു വളർത്തി വലുതാക്കി പുഷ്ടി പ്രാപിച്ചു അതിനെ വേണ്ടുവോളം പരിചരണം കൊടുത്ത ആൾക്ക് ഉണ്ടാകുന്ന മനോവിഷമം താങ്കൾ ഒന്ന് ആലോചിച്ചുനോക്കൂ
I live in kochi where land is very limited.nd here due to our love for nature we plant trees sparing space nd when it turns out to be such there is no option rather than cutting it down...
Add velvet apple in this group.
Hi നമ്മുടെ നാട്ടിൽ കിട്ടുന്ന നാടൻ fruits ന്റെ തൈകൾ കുഴിച്ചിട്ടാൽ മതി, നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമായി വളരും, ശരീരത്തിനും നല്ലതാണ് 🎉🎉
🎉🎉🎉❤❤
പാവം മൂന്ന് വർഷത്തെ hardwork പോയി. ഇനി ആരും പെടരുത്.
താങ്കൾ പറഞ്ഞതെല്ലാം ശരിയാണ് / ഞാനും ഇത് പോലെ വെട്ടിക്കളഞ്ഞ മരങ്ങളാണ് താങ്കളും വെട്ടിക്കഞ്ഞത് ഉദാ:- തായ്ലെന്റ് ചാമ്പ, 2 തരം, ബ്രഹ്മീസ് മരുന്തിരി (6വർഷം പരിപാലിച്ചു ഒന്നിനും കൊള്ളില്ല ), പീനട്ട് ഫട്ടർ ഫ്രൂട്ട് , ചെടി ഞാവൽ (ഒന്നിനും പറ്റില്ല), ഇ സ്രായേൽ ഓറഞ്ച്, ലംബ ഫ്രൂട്ട്, തുടങ്ങിയ
ഇദേഹം പറഞ്ഞത് വളരെ ശരിയാണ്. ആപ്പിൾ ജാംബയും പീനട്ട് ഫ്രൂട്ടും പിന്നെ എന്തൊക്കെയോ പേര് പറഞ്ഞിട്ട് കുറെ ചെടികൾ തന്നു ഇതൊക്കെ വളവുമിട്ട് വളർത്തി വലുതാക്കി കായ പിടിച്ചു കഴിച്ചു നോക്കിയാൽ ഒരു ടേസ്റ്റും ഇല്ല ഒരു ഗുണവുമില്ലാത്ത ചവർ സാധനങ്ങൾ, മൂന്നുവർഷം വേസ്റ്റ് എല്ലാം വെട്ടിക്കളഞ്ഞു
ചാമ്പ ആദ്യം വെട്ടിക്കളയുനത് കണ്ടപ്പോൾ വിഷമം തോന്നിയെങ്കിലും നല്ലൊരു മെസ്സേജ് ആണ് നല്ലൊരു വീഡിയോ തന്നെയാണ്❤👍
Tq
നല്ല അവതരണം Supper ഇനിയും പ്രതീക്ഷിക്കുന്നു
എനിക്കും അനുഭവം. എത്ര പൈസ ഞാനിതിന് വേണ്ടി നഷ്ടപ്പെടുത്തി എത്ര നാൾ വെള്ളം കോരി.. ഇനി മരം വക്കില്ല എന്ന് പ്രതിജ്ഞയെടുത്തു.. താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദം.😊
Tq
വളരെ ശരിയാണ്. ഞാനും ഇതു പോലെ ഒരു ആപ്പിൾ ചാമ്പ നട്ടുവളർത്തിയിരുന്നു കായ്ച്ചിരുന്നു. പക്ഷെ ഈ പറഞ്ഞപോലെ യാതൊരു സ്വാദുമില്ലാത്ത ഒരു ചാമ്പ. അതിന്റെ വേരു വന്ന് മതിലെല്ലാം പൊളിഞ്ഞു തുടങ്ങി. അതുപോലെ തന്നെ ഗ്രീൻ ചാമ്പയും സംഭവിച്ചു. അവസാനം ഇത് പോലെ എല്ലാം മുറിച്ചു മാറ്റി ..ഇത് കാണുമ്പോൾ അതാണോർമ്മവരുന്നത് ....
Nalla champa unde
ഈ ചതി പൊതുജനങ്ങൾ ക്കായി കാണിച്ചുതന്ന സാറിന് അഭിവാദ്യങ്ങൾ.
🎉🎉😂😂
ചേട്ടന്റെ സംസാരം കേട്ട് ചിരിച്ചുപോയി 😂🥰
Sathyam😆😂😂😂
ചാമ്പ - മഴക്കാലത്ത് ഉണ്ടാവും - ടേസ്റ്റ് ഇല്ല - നിറയേ പുഴുവായിരിക്കും. കാണാൻ നല്ല ഭംഗി
വളരെ ശരിയാണ് താങ്കൾ പറഞ്ഞത് ഞാൻ ഒരു പത്തു വർഷം മുൻപ് 5 ഒട്ടു പ്ലാവ് ത്രിശൂർ ചങ്ങാലൂർ ഒരു നഴ്സറിയിൽ നിന്ന് വാങ്ങി അതു ഗംലെസ്സ്, താമരച്ചക്ക, ചുവന്ന ചക്കചുള, തേൻ വരിക്ക എന്നൊക്കെ പറഞ്ഞു തന്നതാ ഒരു ചെടിക്കു 250രൂപ 5വർഷം കഴിഞ്ഞു അതിൽ ഉണ്ടായതു മൊത്തം കൊള്ളില്ലാത്ത ചക്കകൾ
ബുദ്ദി പരമായ നല്ല തീരുമാനം ❤
നിങ്ങൾ ആണ് യഥാർത്ഥ കർഷകൻ
താങ്കളുടെ അനുഭവം പങ്കു വച്ചതിനു നന്ദി
ഒരു പാട് നന്ദി ബ്രോ.. ഞാൻ നാളെ കുറച്ചു ഫ്രൂട്ട് തൈകൾ വാങ്ങണം എന്ന് കരുതി എഴുതി വച്ച തൈകളിൽ പലതും... ഇത് കണ്ടത് കൊണ്ട് ശ്രദ്ധിച്ചു വാങ്ങിക്കാം.. Thanks 😍
🥰
ആപ്പിൾ ചാമ്പ വാങ്ങാൻ ഇരുന്നത് ആണ് ഇനി വേണ്ട നന്ദി ചേട്ടാ
സഹോദരാ , മണ്ണുത്തിയിലും നല്ലവണ്ണം പറ്റിക്കുന്ന നഴ്സറികൾ ഉണ്ട്. മിയാസാക്കി എന്ന് പറഞ്ഞു 1500-2000 ത്തിനു പല നഴ്സറികളും വിൽക്കുന്നത് സാധാരണ നമ്മുടെ നാട്ടിൽ കിട്ടുന്ന മാവിന്റെ തൈകൾ ആണ്.. (ചില നല്ല നഴ്സറികൾ ഉണ്ട് ).
പണനഷ്ഠത്തെക്കാൾ വലുതാണ് ഇതിന്റെ പരിപാലനത്തിനുള്ള effort...
കേരളത്തിൽ പരമ്പരാഗതമായി വളരുന്ന ഫലവൃഷങ്ങൾ മാത്രം വെക്കുക ! ചേട്ടന്റെ വർത്തമാനം കേട്ട് ചിരിച്ചു . 😂😂
ഓ പിന്നെ ചക്കയും മാങ്ങയും മാത്രം താൻ തിന്നാൽ മതി.. 😜😜അലവലാതി
അതെ അതിനു വളവും വേണ്ട വെള്ളവും വേണ്ട അതാതു കാലമായാൽ അതു പുഷ്പിച്ചോളും
റംബൂട്ടാനും മാങ്ങോസ്റ്റിനും ഒന്നും നമുക്ക് വേണ്ട
Very true
@@akhilvasundharan2083 ഓമ്പ്രാ...
താങ്ക്സ് ചേട്ടാ... വളരെ നല്ല അറിവാണ്......ചേട്ടന് പറ്റിയ അബദ്ധം മറ്റാർക്കും വരാതിരിക്കാൻ പറയാൻ ഉള്ള മനസ് ഉണ്ടായല്ലോ......
രസികൻ സംസാരരീതി. പറഞ്ഞതെല്ലാം 100% സത്യമാണ്.
ഈ vedeo ഒരുപാട്‌പേർക്ക് ഉപകാരപ്പെടും വളരെ നന്ദി..
എനിക്കും ഇതേ അനുഭവം ധാരാളം ഉണ്ടായിട്ടുണ്ട്. വളരെ കഷ്ടം തന്നെ. നമ്മുടെ എത്ര വർഷത്തെ അധ്വാനം പാഴാവുന്നു. ഇനിയെങ്കിലും അവർ മനസാക്ഷിയോട് നീതി പുലർത്തിയിരുന്നെങ്കിൽ...
അടിപൊളി വീഡിയോ, എന്നാൽ ഒന്ന് രണ്ട് തിരുത്ത് ഉണ്ട് 😊എന്റെ വീട്ടിലുമുണ്ട് ആപ്പിൾ ചാമ്പ, നല്ല മധുരമാണ് നല്ല രുചിയുമാണ്, മഴ പെയ്താൽ ചിലപ്പോൾ പുഴു കേറും, ഈ വീഡിയോ യിൽ കണ്ടത് പോലെയല്ല കുറച്ച് റൗണ്ട് shape ആണ്, മേടിക്കാൻ പോകുന്നവർ ഈ വീഡിയോ കണ്ടാൽ വേണ്ടന്ന് വെക്കും. അടുത്തത് sweet അമ്പഴം ആണ്, മൂക്കുന്നതിനു മുൻപ് ഇത് മീൻകറിയിൽ ഇടാം, മൂത്ത് പോയാൽ പോലും അച്ചാർ ഇടാം, ജ്യൂസ് അടിക്കാം, ബഡഡ് plant ആണെങ്കിൽ ഒരുപാട് സ്ഥലവും വേണ്ട 😊
Peanut butter fruit പഴുത്തത് എടുത്തു ഒരു പാത്രത്തിൽ എടുത്തു കുറച്ചു വെള്ളത്തിൽ മുക്കി പീച്ചി എടുത്താൽ pulp ഉം സീഡും seperate ആയി കിട്ടും അല്പം മധുരം add ചെയ്ത് അല്പം നാരങ്ങ നീര് add ചെത്തു മിക്സിയിൽ അടിച്ചെടുത്താൽ നല്ല ജ്യൂസ് ആണ്. ഒരു 20 എണ്ണം എടുത്താൽ ഒരു കാൽ ടീസ്പൂൺ നാരങ്ങാനീരും ഒരു table സ്പൂൺ ഷുഗറും മതി.2/3 glass വരെ ജ്യൂസ് ആക്കാം. വെള്ളം ചേർത്ത്.
Smell enttamoo
ഇത്ര കഷ്ടപ്പെട്ട് കുടിക്കേണ്ട കാര്യം എന്തുവാ.. ശീമക്കൊന്നയുടെ ഇലയുടെ മണമാണ് 🤮
@@dcdrational1523 എനിക്ക് ബുദ്ധിമുട്ട് തോന്നിയിട്ടില്ല.. അല്പം നാരങ്ങ നീര് ചേർത്താൽ ok.
@@sebyjoseph3075 എങ്കിൽ പിന്നെ നാരങ്ങാവെള്ളം കുടിച്ചാൽ പോരെ.. ഈ വൃത്തികെട്ട സാധനം ചേർത്ത് കലക്കുന്നത് എന്തിനാ 😁
ഒരു ഗ്ലാസ് വെള്ളത്തില്‍ കുറച്ച് പഞ്ചസാര ഇട്ട് അലിയിച്ച് കുടിച്ചാൽ അതിലും ടേസ്റ്റ് ആണ്.
Abiu, pulosan, rambuttan, sapota, mango, chakka, perakka, njaval, passion fruit, golden berry, mangosteen, jaboticaba, longan, rolinia, sitapazham ithokke nalla fruits anu.
Beraba, mahkota deva, peanut butter fruit okke thattipanu.
Star fruit, durian, chempadak okke chilarkku ishtam akum chilarkku ishtam akilla.
Enthu fruits plant anenkilum athinte fruit kazhichu ishtapettal mathram vanguka.
ഇത്ര നല്ല അറിവ് തന്നതിന് നന്ദി..
വാങ്ങിച്ചു വെക്കേണ്ട നല്ല ഫ്രൂട് തൈകൾ ഏതെല്ലാം എന്നതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ...
ചെയ്യാം 🥰🥰🥰
വ്യക്തമായ വിവരണം. ആപ്പിൾ ചാമ്പ... Penat buter.. ഇത് രണ്ടും ഞാനും പെട്ടു.. അതുപോലെ തന്നെ liche 10 വർഷത്തിൽ കൂടുതൽ കാത്തിരുന്നു.. കഴിഞ്ഞ വർഷം വെട്ടി കളഞ്ഞു എവിടെയും കായ്ച്ചതായി അറിവില്ല നഴ്സറികാരുടെ തള്ളിൽ നമ്മൾ മറിഞ്ഞു വീഴുകയാണ് ശ്രദികുക ❤️
പുതിയ വിദേശ ഇനങ്ങൾ ആണ് പ്രശ്നം. അനുഭവസ്ഥർ ഇതുപോലെ വീഡിയോ ഇട്ട് ഇതുപോലെ സഹായിക്കുക. നന്ദി.
അതേ
സത്യം സത്യമായി വിളിച്ചു പറഞ്ഞതിന് അഭിനന്ദനങ്ങൾ. ബറാബ, ആപ്പിൾ ചാമ്പ etc എന്നിവ വാങ്ങി വെച്ച് ഇത് പോലെ ഞാനും വെട്ടികളഞ്ഞിട്ടുണ്ട്. ഇനിയും ഇതുപോലെയുള്ള സത്യസന്ധമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു. (ഒരു അപേക്ഷയുണ്ട് വീഡിയോ & സൗണ്ട് ക്ലാരിറ്റി ഇത്തിരി കൂടി കൂട്ടിയാൽ നല്ലത്. കാറ്റ് അടിക്കുമ്പോൾ എല്ലാം പറയുന്നത് വ്യക്തമാകുന്നില്ല. പറ്റിക്കപ്പെട്ട ചെടികളുടെ പേരുകൾ പറയുമ്പോൾ കൂടെ എഴുതികാണിക്കുകയാണെങ്കിൽ നന്നായിരുന്നു 🤗) ഒരിക്കൽ കൂടെ നന്ദിയും അഭിനന്ദനവും അറിയിക്കുന്നു.. ❤❤❤
@@gaff00000 ഇപ്പോൾ സൗണ്ട് ശരി ആക്കി
@@easypot7323 🤗🌹
ഇഷ്ട്ടമായി.... വളരെ ശരിയാണ്
വളരെ ഉപകാരമുള്ള വീഡിയോ, വേസ്റ്റ് ആയ ഒരുപാട് ചെടികൾ ഇനിയുമുണ്ട്
Thank you very much for your words of experience ❤
തുല്യ ദുഖിതൻ തുറന്ന് പറഞ്ഞതിന് നന്ദി. വരും തലമുറക്ക് ഉപകാരപ്പെടും'
ആപ്പിൾ ചാമ്പ കയ്ക്കുന്നു നല്ല രുചിയും മധുരവും ഉണ്ട്
nalla video.. ee paranja baraba njanum vaangichu.. oru 15 yrs munne.. taste nokky njan vetty kathichu kalanju..
Ningal cheithath tharavaaditham. 👍🏽.. veruthe Ethenkilum marangal vechu sthalavum samayavum mudakkaathe useful aayittulla plants vekkuka. Good msg 👍🏽
കൊള്ളാം കേട്ടോ നല്ല അറിവ്. ഇനി കുറച്ചു ശ്രദ്ധിക്കാം. 👌🏻👌🏻👌🏻
3 വർഷം കൊണ്ട് ഈ ചെടികൾ വെട്ടി കളഞ്ഞതിന് ആദ്യമായി താങ്കളെ അഭിനന്ദിക്കുന്നു. എൻ്റെ 12 വർഷത്തെ അനുഭവത്തിൽ തേൻവരിക്കയെന്ന് പാലായിലെ പ്രശസ്ത നേഴ്സറിയിൽ നിന്നു മേടിച്ച പ്ലാവ് കായ്ച്ചപ്പോൾ കൂഴചക്ക ,10 വർഷം മുൻപ് ഒരു തൈക്ക്2500 രൂപ വിലയ്ക്ക് മേടിച്ച അടിമാലി ഗോപിയുടെ ജാതി 10 എണ്ണവും കായ്ച്ചില്ല,കിൻ്റൽ വാഴവച്ച് കുല വെട്ടിയപ്പോൾ തൂക്കം10kg ,
കായ്ച്ചിട്ടും കഴിയ്ക്കാൻ പറ്റാത്ത എത്രയോ ഇനങ്ങൾ
കിലോ പേര- നറച്ചും പുഴുക്കൾ
റോസ് ചാമ്പ
വെളള ചാമ്പ
ബറബറ
ഓറഞ്ച്
പേരറിയാത്ത എത്രയോ ഇനങ്ങൾ.
നേഴ്സറിക്കാരുടെ തട്ടിപ്പിന് ഇരയായതുകൊണ്ട് നഷ്ടപ്പെട്ടത് ജീവിതത്തിലെ വിലപ്പെട്ട 12 വർഷങ്ങൾ
അജി മാമ്മൂട്ടിൽ
കുമളി
9745666080
എന്റെ ചേട്ടാ..5kollam മുൻപ് ഫ്ലവർഷോ നടത്തുന്ന എക്സിബിസിഷൻ നിന്നും 800രൂപ കൊടുത്തു ഒരു തേൻവരിക്ക ഇന്ന് പറഞ്ഞു ഒരു പ്ലാവ് തൈ മേടിച്ചു അത് വീടിനു മുന്നിൽ വച്ചു .. ഈ മൂന്നുമാസം മുൻപ് ചക്ക ഉണ്ടായി..ഒന്നാംതരം കൂഴ്ച്ചക്ക.. പറ്റിക്കുവാണേൽ enghane വേണം..5കൊല്ലത്തെ നോട്ടവും പരിചരണം കൊടുത്തത് വെസ്റ്റായി...
Sure, u did gain. Physical exercise did u immense benefit. I keep fasting sugar below 100 only by this exercise. Keep it up. Of course no plants above 100 bucks!
Vietnam early adipoli chakkayaan pettenn kaaykum..ente veetil kaaychittund
Sweet ambazham acharo uppilo ittal adipoli taste aan .. pinne sweeet nn parayunath udayip aan pazhuthal cheriya oru madhuram undakum puli thanne aanu kooduthal
Most useful & informative video. Please post such videos based on your actual experience
ഉറപ്പായിട്ടും ചെയ്യാം
എനിക്കും ഏതാണ്ട് ഇതേ അനുഭവം തന്നെ ഉണ്ടായി , ഈ നേസഴ്സറി ചെടികളിൽ വളരെ ചുരുക്കം നല്ലതാണ് , എന്നാൽ ആയുസ് വളരെ വളരെ കുറവാണ് , സെറായശേരി 3 വർഷം ഫലം കിട്ടും , പിന്നെയും വാങ്ങി വെക്കണം , നാടൻ ചെടികൾ താമസിച്ചാലും 100 വർശത്തോളം ഫലം നലകും
ചേട്ടൻ്റെ ഡയലോഗ് സൂപ്പർ ആയിട്ടുണ്ട് തനി നാടൻ പ്രതിഷേധം😂😂😂
😅😅🥰
ഈ വീഡിയോ ചെയ്തതിന് ബ്രോ വളരെയധികം താങ്ക്സ് 🙏🙏.. കാരണം ഞാൻ പല ഐറ്റംസ് ചാമ്പക്ക വാങ്ങി.... കുടുങ്ങി 😢😢..7ഐറ്റംസ് ചാമ്പക്ക എന്റെ കയ്യിൽ ഉണ്ട്...... നേഴ്സ്സറി കാരുടെ കളവു കാരണം ഞാൻ... പെടു
സ്വീറ്റ് അമ്പഴം അച്ചാർ and ഉപ്പിലാടാൻ അടിപൊളി ആണു.
സത്യം
സ്വീറ്റ് മാറ്റി നാരില്ലാത്ത അമ്പഴം എന്ന് പറഞ്ഞു വിറ്റാൽ ok ആണ്
Sweet അമ്പയം നല്ലത് ആണ്. കുട്ടികൾക്ക് വളരെ അധികം ഇഷ്ടമാണ്.
Very, very correct ഞാനും nattu ഒരു Thailand Apple chaamba, fruits are very bad than our red chamba, no use
🤩 എന്തായാലും നന്നായി ചേട്ടോ
കായ് ക്കുന്നവ ആണെങ്കിൽ ഒരെണ്ണം വീതം നടാ വുന്നതാണ്. കായ് വിറ്റ് പണം ഉണ്ടാക്കാൻ ആണെങ്കിൽ ഈ കൃഷി ചെയ്യുന്നതിൽ അർഥമില്ല. വീടിൻ്റെ പരിസരത്ത് പലയിനം ഫല വൃക്ഷങ്ങൾ ഉണ്ടെങ്കിൽ ധാരാളം പക്ഷികൾ വരും. അവയെ കാണുന്നത് സന്തോഷ മുള്ളവർ നടുക.
താങ്കൾ പറയുന്നത് വളരെ ശരിയാണ്. ഇതുപോലെയുള്ള വൃക്ഷങ്ങൾ - അമ്പഴം., ആപ്പിൾ തുടങ്ങിയവ എനിക്കിട്ടും പണി തന്നതാണ്.
Enthu pani
എനിക്കും പറ്റി അബദ്ധം... വെട്ടി കത്തിച്ചു കളഞ്ഞു 🤣
I had same like experience the jackfruit tress especially Vietnam Malaysia etc are also not seems to be good
Let us plant only our traditional plants
നല്ല അറിവ് പങ്കുവെച്ചതിനു thanks
നിങ്ങൾക്കു ഒരു സല്യൂട്ട്
Tks bro👍🏻
Evdem apple chamapa nu paranju nursery Karu thannittu.. oru vakakkum kollathilla..
Kayippum chavarpum 🤮sthala nashtavum..
സ്വീറ്റ് അമ്പഴം എനിക്ക് വളരെ ഇഷ്ട്ടമാണ്. നല്ല ടേസ്റ്റ്. നല്ല ക്രിസ്പിയും ഓരോചെടികൾക്കും,പഴങ്ങൾ ക്കും അതിന്റെതായ ബെനിഫിറ്റ് ഉണ്ട്.അവനവന് ഇഷ്ടമുള്ളത് വാങ്ങിവെക്കാൻ ശ്രമിക്കുക.
സ്വീറ്റ് അമ്പഴം നന്നായി കായ്ക്കും.. ഒന്നിനും കൊള്ളൂല.... ഞാൻ വെട്ടി കളഞ്ഞു
അത് വെറുതെ പറയുന്നതാണ്. Sweet അമ്പഴം അച്ചാർ ഇട്ടാൽ സൂപ്പർ ആണ്. എല്ലാവർക്കും ഒരേ ഇഷ്ടങ്ങൾ ആവണമെന്നില്ലല്ലോ
@@razaqlkd4703hi, സ്വീറ്റ് അമ്പഴയത്തിന്റെ seeds undo
സ്വീറ്റ് അമ്പഴം seeds undo
കറി ഇൽ ഇട്ടാൽ ടെസ്റ്റ് ആണ്
അറിവ് പകർന്ന് തന്നതിന് നന്ദി
ചേട്ടൻ 🔥
ചരിച്ച് ഒരുവഴിക്കായി 😂
100 % correct.... ഞാനും കുറെ വെട്ടി... കുറെ പൈസയും പോയി.. ഇപ്പോൾ Red hybrid ജബോട്ടിക്കാബയും ഏറെക്കുറെ ഇതുതന്നെ ഗതി...
Annoo😭😭😭😭 ഞാനും 4 എണ്ണം വാങ്ങി
ചതി വേദന ജനകം സഹിക്കാൻ പറ്റില്ല
Same experience....
വിളകളുടെ ഉല്പാദ രീതി ആ നാട്ടിലെ മണ്ണും കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. തമിഴ്നാടും കേരളവും തമ്മിൽ ഈ ഘടകങ്ങളിൽ വളരെ വിത്യാസമുണ്ട്. കേരളത്തിൽ പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ മാത്രമാണ് തമിഴ് നാടിന്റെ കാലാവസ്ഥയും മണ്ണും ഉള്ളത്.
Ningal kalavasthayum mannum onnum oru preshnam alla ellam valarum Saudi Arabia 🇸🇦 onnu poyi nokooo
I also purchased thailand mango ennu paranjittu but its nadan mango useful only for pickle
തുറന്നു പറഞ്ഞതിന് നന്ദി...
വീട്ടില്‍ ഒരു 18ആം പട്ട തൈ നട്ട് 14 കൊല്ലം കഴിഞ്ഞ് ആണ് കായ്ച്ചത്.
പഴമരമാണെന്നു പറഞ്ഞു വിഷമരങ്ങൾ വാങ്ങി മൂന്നാലു വർഷങ്ങൾ കഴിഞ്ഞ്, ഇതേ പോലെ മുറിച്ചു കളഞ്ഞ ഞാനാണ് ഈ വീഡിയോ കാണുന്നത് 😃😃
Chikku bud cheythath vangi
Chikku valarnnilla
Bud support maram ayi 😃😃
Sr Paranjape 100 percent sariyanu
നമുക്ക് പരിചിതമായവ മാത്രം ചെയ്താൽ നഷ്ടമാവില്ല, ഇതു നഴ്സറിക്കാർ നമ്മളെ പറ്റിക്കുന്നതാണ്
Thank u brother....for exposing these details...Many people are experiencing the same..Nurseries sell plants with false tag.we are aware of it only after it blooms..
നല്ല മാവ് ഇനങ്ങൾ ഇപ്പോൾ ധാരാളം ലഭ്യമാണ്. വിശ്വസിക്കാവുന്ന നഴ്സറി കളിൽ നിന്നും വാങ്ങി വയ്ക്കുക. മൂന്നു നാലു വർഷം കൊണ്ട് ധാരാളം മാമ്പഴം ലഭിക്കും. നല്ലൊരു investment ആണ്. ഒരിക്കലും ദു:ഖിക്കേണ്ടി വരില്ല. അതുപോലെ തന്നെ മാങ്കോസ്റ്റീൻ, പുലാസൻ എന്നിവയും നല്ല ഫലവൃക്ഷങ്ങൾ ആണ്.
അതേ 🥰🥰🥰
Yes
ഇത്രയും വില കൊടുത്തു പഴചെടികളുടെ തൈയ് വെക്കും മുൻപ് ആ ഫ്രൂട്ട് നെ കുറിച്ച് നന്നായിട്ട് അറിവ് ഉണ്ടായിട്ടു വാങ്ങാമായിരുന്നു.പ്രത്യേകിച്ചു വിദേശ ഇനങ്ങൾ .
ഓരോ ചെടിക്കും അതിന്റെതായ adaptation സാഹചര്യങ്ങൾ ഉണ്ട് .എന്തായാലും ഗുണവും taste ഉം ഇല്ലെങ്കിലും അതിൽ എല്ലാം കായ്ഫലം ഉണ്ടായല്ലോ .അപ്പൊ ചെടി മോശമല്ല ,നഴ്‌സറി കാരുടെ കുറ്റമല്ല ,കൊള്ളില്ല എന്നു പറഞ്ഞ fruits നെ കുറിച്ചു നമ്മുടെ അറിവില്ലായ്മ .
എന്തായാലും ഇങ്ങനെ ഒരു അറിവ് തന്നതിന് നന്ദി
വിഡിയോയും, ഉള്ളടക്കവും, താങ്കളുടെ അവതരണ രീതിയും ഇഷ്ടായി ❤
Tqq