ആനപ്പണിയിലെ ജീവൻ മരണ പോരാട്ടങ്ങൾ |vellinezhi gopalakrishnan | kandambully balabarayanan|

Поділитися
Вставка
  • Опубліковано 17 лис 2021
  • ആനപ്പണിയിലെ ജീവൻ മരണ പോരാട്ടങ്ങൾ |vellinezhi gopalakrishnan | kandambully balabarayanan|
    7 പേരെ കൊന്ന ആനയെ അഴിച് പരുപാടി എടുത്തപ്പോൾ വെള്ളിനേഴി ഗോപാലകൃഷ്ണൻ ചേട്ടൻ മനസ് തുറക്കുന്നു 🔥🔥
    പേരുടുത്ത ആനക്കാർ ഉള്ള വള്ളുവനാട്ടിലെ എടുത്തു പറയേണ്ട ചങ്കൂറ്റം ഉള്ള ചട്ടക്കാരൻ വെള്ളിനേഴി ഗോപാലകൃഷ്ണൻ,കയറണം എങ്കിൽ വഴക്കുള്ള ആനകളിൽ കയറണം എന്നാൽ ആണ് പണി ചെയ്യുമ്പോ മനസിന്‌ ഒരു സന്തോഷം കാണുകയുള്ളൂ എന്നു ഗുരുക്കന്മാരിൽ നിന്നും പഠിച്ചു എവിടെയും ഒരു ചെറുപുഞ്ചിരിയോടുകൂടി പറയുന്ന ആളാണ് നമ്മുടെ വെള്ളിനേഴി ഗോപാലകൃഷ്ണൻ ചേട്ടൻ
    ഒരു വഴക്കുള്ള ആനകേറി പേരുടുത്ത ചട്ടക്കാരൻ അല്ല താൻ കയറിയ എല്ലാ ആനകളും വാഴകാണെന്ന് ആനകേരളം വാഴ്ത്തുന്ന ചട്ടക്കാരൻ 🔥🔥🔥🔥
    ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
    / prajithkp93
    #kandambully_balan
    #kerala_elephant
    #vellinezhi_gopalakrishnan
    #vellinezhi
    #parokttil_murali
  • Домашні улюбленці та дикі тварини

КОМЕНТАРІ • 99

  • @vineethvineethmachingal6160
    @vineethvineethmachingal6160 2 роки тому +11

    എല്ലാം തുറന്നു പറയുന്നു ആരെയും പേടിക്കാതെ സത്യം പറയുന്ന ആനക്കാരൻ 💪💪💪💪

  • @vishnuvayala
    @vishnuvayala 2 роки тому +31

    30 ദിവസത്തിൽ 48 തവണ ആനക്കാർ മാറും... പച്ചയായ സത്യം വീണ്ടും ഒരു നല്ല തൊഴിലുകാരൻ തുറന്നു പറഞ്ഞിരിക്കുന്നു

  • @vishnuravindran359
    @vishnuravindran359 2 роки тому +20

    ചേട്ടൻ നമ്മൾ ഉദ്ദേശിച്ച ആളല്ല. പുലിയാണ് 🔥🔥🔥🔥🔥

  • @jijopalakkad3627
    @jijopalakkad3627 2 роки тому +17

    വെള്ളിനേഴി ഗോപാലകൃഷ്ണൻ ആശാൻ power🔥🔥🔥🔥🔥🥰🥰🥰🥰🥰💞💞💞💞💞💞

  • @vpnraj89
    @vpnraj89 2 роки тому +6

    പണിയറിയാവുന്ന തൊഴിലുകാരൻ. കഥകൾ ഉണ്ട് വിടല്ലേ broooo🙏😍😘😘😘💋

  • @bibinkrishnan4483
    @bibinkrishnan4483 2 роки тому +5

    ഇടിവെട്ട് പേര് എന്നൊക്കെ പറഞ്ഞാൽ.... അത് ഇതന്നെ
    "കണ്ടംപ്പുള്ളി ബാലനാരായണൻ "🥰🥰🥰🐘🥰🥰🥰

  • @pavithranparimanam5023
    @pavithranparimanam5023 2 роки тому +7

    ഗോപാലകൃഷ്ണൻ ചേട്ടൻ👍👍

  • @manikandan4388
    @manikandan4388 2 роки тому +8

    Adipowli ബ്ലോഗ് ആണ്,ponnan aashan ❤🔥കണ്ടമ്പുള്ളി balanarayanan🔥🔥

  • @nishantha.g3015
    @nishantha.g3015 2 роки тому +3

    ഒരുപാട് അനുഭവങ്ങളും അറിവുകളും ഉള്ള പഴയ തലമുറയിൽ പെട്ട ഒരു നല്ല തൊഴിൽ കാരൻ... വെള്ളിനേഴി ഗോപാലകൃഷ്ണൻ. പക്ഷേ പറയപ്പെടുന്ന അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ടോ എന്ന് ഒരു സംശയം. 👍👍👍👍

  • @user-uk1tz8ui4u
    @user-uk1tz8ui4u 2 роки тому +5

    പറപ്പിക്കണ ക്യാമറ ഒരെണ്ണം വേണം ബ്രോ ഉത്സവ കേരളം മോഡൽ 👍👍👍

  • @muhamedmusthafa2936
    @muhamedmusthafa2936 3 місяці тому +3

    Masss dialogue🔥🔥🔥🔥

  • @rajeeshrajeesh9403
    @rajeeshrajeesh9403 2 роки тому +5

    വെയിറ്റിംഗ് 👍👍

  • @sresa6808
    @sresa6808 9 місяців тому +3

    സുരേന്ദ്ര ithanapanyanu 👍

  • @vivekcu5670
    @vivekcu5670 2 роки тому +4

    Neee chettan vera level aannu😘😘😘😘😘

  • @kishoreparackal6442
    @kishoreparackal6442 2 роки тому +2

    Waiting 🔥🔥🔥🔥🔥

  • @sandeepasokan2928
    @sandeepasokan2928 2 роки тому +2

    Nalla episode 😍😍👌👍

  • @kananabhishek3312
    @kananabhishek3312 2 роки тому +6

    ആശാന്റെ ഡയലോഗ് ആഹ്ഹ ആന എന്നെ ഒന്നും ചെയില്ല എന്റെ കൂടെ നിക്കണോ നും തൊടില്ല 🔥🔥🔥 തൊട്ടാൽ അതു അവസാനതേയ് 🔥❤‍🔥

  • @tastetrends4096
    @tastetrends4096 2 роки тому +3

    Super 💟👍👍

  • @vinithaponnu6040
    @vinithaponnu6040 2 роки тому +1

    Aasan pwoli

  • @vinithaponnu6040
    @vinithaponnu6040 2 роки тому +1

    Waiting for next episode

  • @kiranjyothish5934
    @kiranjyothish5934 2 роки тому +3

    ആരേം പേടിക്കാതെ ഉള്ളകാര്യം തുറന്നു പറയുന്ന മനുഷ്യൻ

  • @FASNASWORLD
    @FASNASWORLD 2 роки тому +3

    എന്റമ്മോ ആന🤩

    • @ks-jx8sy
      @ks-jx8sy 2 роки тому +1

      Eavide njagal onnum kandillalo 🤔🤔🤔

  • @invisibleink7379
    @invisibleink7379 2 роки тому +3

    Nice stories 🤙🏼…

  • @riyashameed9323
    @riyashameed9323 2 роки тому +1

    പോളി ആശാൻ 😄power

  • @anoopbalan4119
    @anoopbalan4119 2 роки тому +2

    ❤️🙏🔥

  • @kcpraveen9842
    @kcpraveen9842 2 роки тому +2

    💞💞💞

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 2 роки тому +1

    🔥🔥🔥🔥

  • @vishnumelveettil2209
    @vishnumelveettil2209 2 роки тому +2

    👍👍👍👍👍

  • @gandgharindra
    @gandgharindra 2 роки тому

    👏👏👍👍😍

  • @kinglinegrandvlogs
    @kinglinegrandvlogs 2 роки тому +3

    ആനക്ക് എന്ത് കൂടോത്രം . തഗ്ഗ്

  • @yadukrishnang1713
    @yadukrishnang1713 2 роки тому +4

    ഓനാക്കൻ കുഞ്ഞുമോൻ ചേട്ടനെ കുറിച്ച് ചോദിക്കണം

  • @nandagopalm5927
    @nandagopalm5927 2 роки тому

    ❤❤

  • @mydinkkan6871
    @mydinkkan6871 2 роки тому

    😍❤

  • @afsalafsal3659
    @afsalafsal3659 5 місяців тому +1

    ❤️❤️❤️

  • @vijayakumargopi2957
    @vijayakumargopi2957 Рік тому +1

    ❤️

  • @VipiKrishna-ve2or
    @VipiKrishna-ve2or Рік тому +1

    👍👍👍❤❤❤

  • @jubinjubin9987
    @jubinjubin9987 2 роки тому +3

    🧡🧡🧡🧡

  • @adwaithkb1451
    @adwaithkb1451 2 роки тому +6

    Ramakrishnan chettante video vennam inyum

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      🥰🥰 k

    • @nikhilpkd2520
      @nikhilpkd2520 2 роки тому +2

      വേണം 😍😍😍

    • @afsalafsal3659
      @afsalafsal3659 Рік тому +1

      @@easyfarmingthrissur വേഗം ചെയ്യോ pls കാത്തിരിക്കുന്നു 😞

  • @manchestercity8874ഈഴവ
    @manchestercity8874ഈഴവ Рік тому +1

    ❤🌹♥️🌹

  • @mithunashokpashokp9641
    @mithunashokpashokp9641 2 роки тому

    Satyam B ro This type more video uploaded🙏 please🙏

  • @sanojthomas234
    @sanojthomas234 2 роки тому +1

    Maaas atta

  • @lineeshcheloos8952
    @lineeshcheloos8952 2 роки тому +4

    കണ്ടംമ്പുള്ളി ആനയെ കൊണ്ടു നടന്നപ്പോൾ ഉള്ള അനുഭവങ്ങൾ അദ്ദേഹത്തോട് ചോദിക്കാൻ മറന്നതാണോ?

  • @jeromeantony9960
    @jeromeantony9960 2 роки тому +1

    Bro kandambully alla kandampully aanu nalla video annu

  • @shajipaul312
    @shajipaul312 2 роки тому +2

    Asaane....🙏🙏🙏🙏🙏...kashttapette...padichitte..... ippol...rajaavayille..😅😅😅👍👍👍💪💪💪💪

  • @subhashvp5335
    @subhashvp5335 2 роки тому +2

    കൂറ്റനാട് ഭീമൻ ആനയെ പറ്റി കൂടുതൽ

  • @sscgdmalluclasses2649
    @sscgdmalluclasses2649 2 роки тому +9

    വേലായുധേട്ടൻ സഖാവ് ആയിരുന്നോ ❤🚩

  • @muhammedshafishafikc1260
    @muhammedshafishafikc1260 2 роки тому

    ആശാൻ പവർ

  • @anithaunni5716
    @anithaunni5716 2 роки тому

    Kaliyaroad bhaskarane kurichu chothikkanam

  • @subingeorge598
    @subingeorge598 2 роки тому +1

    Kaduva ashane patti chothik

  • @SanojTArjunan
    @SanojTArjunan 2 роки тому +1

    Bro,, cheloor പഴയ ആന ചെരിഞ്ഞ അതിനുശേഷം പുതിയ ആനയെ 2008 ലോ 2009 വാങ്ങിയിരുന്നു കണ്ണു മണി അഴിച്ച് കുറ്റിയങ്കാവ് പൂരത്തിന് കണ്ടിരുന്നു ആ കാലഘട്ടതിൽ പിന്നെ പെട്ടെന്നാണ് ചെരിഞ്ഞു എന്നാണ് കേട്ടത്,,, ആ ആനയെനെപ്പറ്റി ഒന്നു ചോദിക്കണം,,, ഒരു വെടിച്ചിൽ ആനായിരുന്ന്

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      ബ്രോ അതു ചോദിച്ചിട്ടുണ്ട് അതു കഴിഞ്ഞ വീഡിയോ ഇൽ വരേണ്ടതായിരുന്നു കട്ട്‌ ചെയ്യേണ്ടി വന്നു 🙏🙏🙏

    • @SanojTArjunan
      @SanojTArjunan 2 роки тому

      @@easyfarmingthrissur വരുന്ന വീഡിയോയിൽ പ്രതീക്ഷിക്കുന്നു,,,

    • @virtuousman794
      @virtuousman794 2 роки тому +1

      ചേലൂർ രാമചന്ദ്രൻ പഴയ നായരമ്പലം രാമചന്ദ്രൻ , തൃക്കാരിയൂർ വിനോദേട്ടനും വാഴക്കുളം മണിയേട്ടനും ഗോപാലകൃഷ്ണൻ ചേട്ടനും ഒക്കെ മര്യാദക് കൊണ്ട് നടന്ന മുതല് , സീസൺ നീര് ആണ് ആനക്ക് അതിന് പോന്ന ആനക്കാർ നിന്നാൽ വലിയ കുഴപ്പമില്ലാണ്ട് കാര്യങ്ങൾ നടന്നു പോകും , ബാക്കി പറയേണ്ടല്ലോ

    • @SanojTArjunan
      @SanojTArjunan 2 роки тому

      @@virtuousman794 good information bro,,, ഇന്നും ഓർമ്മയിൽ കുറ്റിയങ്കാവ് പൂരത്തിന്,,, ആന തീർത്തും മുഷിഞ്ഞ വന്നത്,,

    • @virtuousman794
      @virtuousman794 2 роки тому +1

      @@SanojTArjunan അന്യായ വാട്ടൽ വാട്ടി അതിനെ , കുറെ കാര്യങ്ങൾ ഗോപാലകൃഷ്ണൻ ചേട്ടൻ തന്നെ കഴിഞ്ഞ എപ്പിസോഡ് പറയുന്നുണ്ട്

  • @sresa6808
    @sresa6808 2 роки тому +1

    സുരേന്ദ്രാ...

  • @krunni3406
    @krunni3406 2 роки тому

    💐💐💐💐💐💐💐💐👏🏻👏🏻👏🏻❤️❤️❤❤❤❤❤❤

  • @jobinvjohn3016
    @jobinvjohn3016 2 роки тому +1

    Bro episode theerkkallu...puthiya karyam chodiku

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      ഇനി എന്താ ബ്രോ അറിയണ്ടേ പറയു നമുക്ക് ചെയ്യാം 🥰🥰

    • @jobinvjohn3016
      @jobinvjohn3016 2 роки тому +1

      @@easyfarmingthrissur kuttikod narayanan ashane patti kurach koodi arinjal Kollam detail ayit chodikkanee...adehathinte asan, keriya anakal ...pinne kuttisankaranum ashanum thammil 27 varshathe kootu kettallarnno...athine patiyoke...chodiku ...

    • @jobinvjohn3016
      @jobinvjohn3016 2 роки тому

      @@easyfarmingthrissur gopala krishnettan kurach thurannu samsarikunna alaanu.... ❤️

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      Question indel paranjo bro njanum onnu rand karyam marannu poi ഓർമ ഉണ്ടാർന്നു പക്ഷെ പുള്ളിയുടെ ഇഷ്ടത്തിന് വിടുമ്പോ അത് മറന്നു പോയി 😍😪😪

    • @jobinvjohn3016
      @jobinvjohn3016 2 роки тому

      KT narayanan aasane patti chodicha mathi... 😀 Adehathinte asan, pinne kayariya aanakal ...pinne Gopalakrishnan asan narayanan Asante kazhivu manasilakiya....nthenkilum prathyeka sandharbhangal ,pinne kuttisankarane pattiyum ...chodiku .ithanu ariyande 😀....

  • @abhinav.r
    @abhinav.r 2 роки тому +2

    Manarkkad sasi ettane pattiyulla bakkam evide koore ayyi wait cheyyunu.......

  • @ROADTRIPNAVIGATER
    @ROADTRIPNAVIGATER 2 роки тому

    1:00 chellur ravi aano ?

  • @jeswincheriyan6568
    @jeswincheriyan6568 2 роки тому +2

    ചേലൂർ രവി ആണൊ

    • @virtuousman794
      @virtuousman794 2 роки тому +1

      ചേലൂർ രാമചന്ദ്രൻ

  • @krishnajithc7612
    @krishnajithc7612 2 роки тому

    ശശിയേട്ടനെപറ്റി ചോദിക്ക്‌....

  • @ashif920
    @ashif920 2 роки тому +1

    Ayyappanem sasi eattanem kurichu chodhikku....pls

  • @ramdas.h.shariharasubramon3303
    @ramdas.h.shariharasubramon3303 2 роки тому +1

    Please excuse me if I am wrong. Ponnan chettan never do KALLAPANI

  • @ks-jx8sy
    @ks-jx8sy 2 роки тому +1

    Video varunathinu munp oru dislike 😄😄😄😄 🔥🔥🔥

  • @diluaash
    @diluaash 2 роки тому +1

    ഉള്ള കാര്യം ഓപ്പനായി പറഞ്ഞു

  • @bijup2599
    @bijup2599 2 роки тому +2

    ഇരട്ട ചങ്കൻ

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      🔥🔥 ആശാൻ വേറെ ലെവൽ ആണ് ♥️♥️♥️♥️♥️