🦃 Male and Female in Turkey Kozhi ടർക്കി കോഴികളിൽ ആണും പെണ്ണും തിരിച്ചറിയുന്നതെങ്ങനെ?

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 36

  • @nadankozhisalethrissur2934
    @nadankozhisalethrissur2934  3 роки тому +5

    ഇതിൽ പറഞ്ഞിരിയ്ക്കുന്നത് sstadard bronze ഇനത്തിൽ പെട്ടത് 2 ആണും പെണ്ണും ആണെന്നാണ് പക്ഷേ എനിയ്ക്ക് തെറ്റ് പറ്റി ഇപ്പോൾ 5 മാസം ആയപ്പോൾ 4 ഉം ആണ് ആണെന്ന് മനസിലായി .... പുതിയ വീഡിയോ ചെയ്യാം

    • @goodgirl649
      @goodgirl649 3 роки тому

      😵‍💫😵‍💫

    • @suhailm4695
      @suhailm4695 4 місяці тому

      5month കയിഞ്ഞുള്ള Vedeo ചെയ്തിട്ടുണ്ടോ?

    • @nadankozhisalethrissur2934
      @nadankozhisalethrissur2934  4 місяці тому

      @@suhailm4695 നോക്കണം സാധ്യത ഇല്ല

  • @devassyap3690
    @devassyap3690 3 роки тому +1

    Informaaative.....
    Thank u

  • @vishnuraj3460
    @vishnuraj3460 Місяць тому +1

    ടർക്കി ബൾക്കായി വളർത്തുമ്പോൾകൊത്തു കൂടാതിരിക്കാൻ എന്താണ് മാർഗം

    • @nadankozhisalethrissur2934
      @nadankozhisalethrissur2934  Місяць тому +1

      ഒരു ജെൻഡർ മാത്രം ആണെങ്കിൽ കുഴപ്പം അങ്ങനെ ഉണ്ടാവില്ല. അല്ലെങ്കിൽ seperate ഇട്ട് വളർത്തണം

  • @aftmedia6017
    @aftmedia6017 3 роки тому

    Nannayitufu

  • @_ameen_vlog
    @_ameen_vlog Рік тому

    നിങ്ങൾ തൃശൂർ എവിടെ ആണ് മുട്ട കൊടുക്കുന്നുണ്ടോ pls reaple

    • @nadankozhisalethrissur2934
      @nadankozhisalethrissur2934  Рік тому

      മുട്ട കൊടുക്കുന്നുണ്ട്, ഇപ്പൊ എത്ര എണ്ണം ഉണ്ട് എന്നു അറിയില്ല, കൊടന്നുർ 9495551337 വാട്ട്സ്ആപ്

  • @abdurahman1042
    @abdurahman1042 2 роки тому

    😍😍😍😍

  • @lijupoulose3166
    @lijupoulose3166 2 роки тому

    ഞാനും ടർക്കി ക ളെ വളർത്തി.
    ആണും പെണ്ണും തിരിച്ചറിയൽ' . നന്ദി

    • @nadankozhisalethrissur2934
      @nadankozhisalethrissur2934  2 роки тому +1

      പക്ഷേ ചിലത് കാണുമ്പോൾ പെണ്ണ് എന്ന് തോന്നുമെങ്കിലും 7 മാസം കഴിഞ്ഞ് രൂപം ഒക്കെ മാറി എന്ന് വരും എനിക്കങ്ങനെ പറ്റി

  • @rameesmanjeri464
    @rameesmanjeri464 3 роки тому

    Royal palm kodukkanundo

    • @nadankozhisalethrissur2934
      @nadankozhisalethrissur2934  3 роки тому

      No bro I want more white turkey chicks and looking for borboun red , blue slate and other fancy breed

  • @surendran.rpanicker4958
    @surendran.rpanicker4958 7 місяців тому

    എവിടെയാണ് ഇത്?

  • @pr9602
    @pr9602 Рік тому

    ട്ടർക്കി മുട്ട കൊടുക്കാൻ ഉണ്ടോ

  • @raseena572
    @raseena572 Рік тому

    പിട വൽക്കാനുണ്ടോ

  • @nambukulangara6392
    @nambukulangara6392 11 місяців тому

    ടർക്കി കോഴി kg എത്ര ആണ് വില

  • @sreenandnandu3853
    @sreenandnandu3853 Рік тому

    ടർക്കി കുഞ്ഞുങ്ങളെ കൊടുക്കാനുണ്ടോ

  • @nishavinson8463
    @nishavinson8463 2 роки тому

    Thrissur ടർക്കി കൊത്തു മുട്ട എവിടെ നിന്നും കിട്ടും?

    • @nadankozhisalethrissur2934
      @nadankozhisalethrissur2934  2 роки тому

      Njangal kodukkunnilla

    • @nadankozhisalethrissur2934
      @nadankozhisalethrissur2934  2 роки тому

      ഒന്നിന് 50/- വെച്ച് ഇപ്പൊൾ കൊത്തുമുട്ട കൊടുക്കുന്നുണ്ട് (05.05.2022)

  • @sheejarobinson128
    @sheejarobinson128 Рік тому

    Ĺ

  • @suhailm4695
    @suhailm4695 4 місяці тому +1

    Bro നിങ്ങളുടെ wtsp number തരുമോ