നന്നായി, സൗണ്ട് പ്രോബ്ലം ശരിയാക്കണം, ഇത്തരത്തിൽ കർഷകർക്ക് ഉപകാരപ്പെടുന്ന കേരളത്തിലെ സംരംഭങ്ങളെ കുറിച്ചാണ് വീഡിയോ വേണ്ടത്, എങ്കിലേ കർഷകർക്കും, നമ്മുടെ നാടിനും അത് ഉപകാരപ്പെടൂ. ഗുഡ് ലക്ക്
വീട്ടിൽ ഒരു ടർക്കി ഫീമെയിലും മെയ്‌ലും ഉണ്ട് but ടർക്കി മുട കോഴിക്ക് വെച്ചിട്ട് വിരിയുന്നില്ല (ടർക്കി മുട്ടയുടെ കൂടെ കോഴി മുട്ടയും വെച്ചിരുന്നു. കോഴി മുട്ട വെക്കുന്നതിന്റെ 10ദിവസം മുൻപാണ് ടർക്കി മുട്ട വെച്ചത് ) കാരണം ഒന്ന് അന്വേഷിച്ചു പറയാമോ?. ടർക്കി ഫെമയിൽ അട ഇരിക്കുന്നുമില്ല അതിനു കാരണവും?.
4 മാസമായ പൂവൻ ടർക്കി കോഴി എത്ര വലുപ്പം ഉണ്ടാകും? എത്ര വില വരും? 4 മാസമായ ടർക്കി കോഴി വാങ്ങിച്ചാൽ നമ്മളുമായി ഇണങ്ങുമോ? ഞാൻ കണ്ട ചാര നിറത്തിലുള്ള 4 മാസമായ പൂവൻ കോഴി, പിട കോഴിയെ പോലെ ഇരിക്കുന്നു. ഏകദേശം 2 കിലോക്ക് താഴെയെ ഉള്ളൂ. എത്ര മാസമായാലാണ് പൂവൻ തൂവൽ വിരിച്ചു നിൽക്കുന്നത്.
കുഞ്ഞുങ്ങളല്ലേ, ഒരു കാർഡ്ബോർഡ് ബോക്സിൽ ഇട്ടു കൊണ്ടു പോകാം. നമ്പർ google search ചെയ്താൽ കിട്ടും. ഒന്ന് വിളിച്ചു സംസാരിച്ച ശേഷം പോകുക. ട്രെയിൻ ആയിരിക്കും നല്ലത് യാത്ര സുഖം കിട്ടും.
ആ നമ്പറിൽ വിളിച്ചിട്ട് എടുക്കുന്നില്ല വേറെ നമ്പർ ഉണ്ടോ അവിടുത്തെ ഡോക്ടർന്‍റെ നമ്പർ ഉണ്ടോ എന്റെ കൈയിൽ കുറച്ചു ടർക്കി കുഞ്ഞ് കുഞ്ഞ് ഉണ്ട് ഒരുമാസം അയത് ഇതിന് വിരക്ക് മരുന്ന് എപ്പോ കൊടുക്കണം
കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് തങ്ങളുടെ 20 +(ഇരുപതിൽ കൂടുതൽ ) വീഡിയോസ് കണ്ടു എല്ലാം ഒന്നിനോടൊണ് മികച്ചത് 🙌
🤩👏👏
Nalla oru arivu kitti thank you
Thanks for ur feedback bro..
Nannayi prepared aanalle, nice interview... Good vedio
ഇല്ലെങ്കിൽ നിങ്ങൾ viewers സമ്മതിക്കുമോ.. എല്ലാവരുടെയും എല്ലാം സംശയങ്ങളും ചോദിക്കേണ്ട bro..
ഉപകാര പ്രതമായ video. Thanks Bro.
Thanks for the feedback
Very nice and informative video. 👍👍👌👌
Thanku
ഉപകാര പ്രദമായ ഒരു വീഡിയോ, താങ്ക്സ് ബ്രോ
Thanks for ur encouraging feedback
saturday open ano
Nice video
Thanku..
Good interview and information
Thanks bro..
@@karshikanurungukalcan you sent phone number
Kanda videos എല്ലാം, നന്നായി ഇരിക്കുന്നു, തുടര്‍ന്നും മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ടു പോകാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു
Thanks🤩👏👏
നന്നായി, സൗണ്ട് പ്രോബ്ലം ശരിയാക്കണം, ഇത്തരത്തിൽ കർഷകർക്ക് ഉപകാരപ്പെടുന്ന കേരളത്തിലെ സംരംഭങ്ങളെ കുറിച്ചാണ് വീഡിയോ വേണ്ടത്, എങ്കിലേ കർഷകർക്കും, നമ്മുടെ നാടിനും അത് ഉപകാരപ്പെടൂ. ഗുഡ് ലക്ക്
Thanks bro.. സാധാരണ മൊബൈൽ ഫോണിൽ ആണ് റെക്കോർഡ് ചെയ്യുന്നത്, അതാണ് saund കുറവ്.. ഭാവിയിൽ നല്ല കോളർ മൈക് വാങ്ങാം
Hi
@@abinabin1300 hi🤩
Good videos
Very good
Thanku
Very very good video thanks
Thanks for the feedback
Plz sent me no
MOBAIL NO .
Good info...
Beautiful vdo brother
Thanku....
Kollam Turkey farmil eppol turkey kunjugale kodukkunnundo.No vilichittu pH edukkunnilla.Vere no undo.Eppol open ano.Kunjugale vilkkunnudennu ariyamo.
ഇപ്പോൾ അവർ വിൽക്കുന്നില്ല എന്നാണ് അറിഞ്ഞത് കൊറോണ കാരണം
Ippol thudangi
@@alicebabu3133 ഇപ്പൊ കിട്ടുമോ??
@@justinejacob6137 booking nadakkunnund.2masam munpu vilichappol booking kitti
സൂപ്പർ
Thanku
Correct
Thanks
1 month aya kunju jodi ayi vangan pattmo?
Yes
August 1st മുതൽ അവൈലബിൾ ആണ്
ഫാം ഇന്റെ നമ്പർ ഒണ്ടോ
Useful info
👍👍
Thanku
Hi
എനിക്ക് ആഫ്രിക്ക യിൽ ആവിശ്യക്കാറുൺട്. വിരിയുന്ന മുട്ട 500 എന്ന കിട്ടാൻ എന്താണ് നടപടി. 9645554478 വാട്സ്ആപ്പ്
day old turkey kunjungal pidayum ,poovanu aayi vangan pattumo?
പറ്റും, but 100% കറക്റ്റ് ആകണമെന്നില്ല
വീട്ടിൽ ഒരു ടർക്കി ഫീമെയിലും മെയ്‌ലും ഉണ്ട് but ടർക്കി മുട കോഴിക്ക് വെച്ചിട്ട് വിരിയുന്നില്ല (ടർക്കി മുട്ടയുടെ കൂടെ കോഴി മുട്ടയും വെച്ചിരുന്നു. കോഴി മുട്ട വെക്കുന്നതിന്റെ 10ദിവസം മുൻപാണ് ടർക്കി മുട്ട വെച്ചത് ) കാരണം ഒന്ന് അന്വേഷിച്ചു പറയാമോ?. ടർക്കി ഫെമയിൽ അട ഇരിക്കുന്നുമില്ല അതിനു കാരണവും?.
എല്ലാ മുട്ടയും വെക്കരുത്
ഏതെങ്കിലും ഒന്നിന്റെ വെക്കുക
Black colour ഏതിനമാണ് sir
വളരെ ഉപകാരം ആയി ഇപ്പോഴു കോഴി കുഞ്ഞുകൾ കിട്ടുമോ
Palakkad turkey kunjungal kittumo,?
ഗവണ്മെന്റ് ഫാം ഇതൊന്ന് ഒള്ളു
മണ്ണുത്തി യിൽ കിട്ടും
@@SanthoshKumar-dp5qx avida contact no undo give me my phone number
+919746981271 WhatsApp
Kittiyoo
Thanku
Good
ഗിനി കോഴി വളർത്തുന്ന രീതി യെക്കുറിച്ചു വീഡിയോ ചെയ്യാമോ
ചെയ്യാം... കുറച്ച് സമയം എടുക്കും വേറെ ഒന്ന് രണ്ട് വീഡിയോസ് editing ചെയ്യുകയാണ്
Meat vilkunnundooo ?
enthanu peelivaga?? puli ila polae irikkumennu paranju? entanu
4 മാസമായ പൂവൻ ടർക്കി കോഴി എത്ര വലുപ്പം ഉണ്ടാകും? എത്ര വില വരും? 4 മാസമായ ടർക്കി കോഴി വാങ്ങിച്ചാൽ നമ്മളുമായി ഇണങ്ങുമോ? ഞാൻ കണ്ട ചാര നിറത്തിലുള്ള 4 മാസമായ പൂവൻ കോഴി, പിട കോഴിയെ പോലെ ഇരിക്കുന്നു. ഏകദേശം 2 കിലോക്ക് താഴെയെ ഉള്ളൂ. എത്ര മാസമായാലാണ് പൂവൻ തൂവൽ വിരിച്ചു നിൽക്കുന്നത്.
അട ഇരിക്കുന്ന turkey കോഴി ബ്രീഡ് ഏതാണ് ?
എല്ലാ ടർക്കി കോഴി famel കളും അട ഇരിക്കും
@@karshikanurungukal മുട്ട ടർക്കി , ഇറച്ചി ടർക്കി ഏതൊക്കെയാണ് ?
@@anoopjohny7068 എല്ലാം ഇനാം male turkey കളും 8-12 കിലോ തൂക്കം വക്കും
@@karshikanurungukal മുട്ട കൂടുതൽ കിട്ടുന്ന ബ്രീഡ് - അങ്ങനെ ഉണ്ടോ ?
@@anoopjohny7068 അന്യോഷിച്ചു പറയാം
കൊല്ലം ജില്ലയിലെ ഫാമിന്റെ contact no plz
ടർക്കിയിൽ ഇറച്ചി ടർക്കി, നാടൻ ടർക്കി, എന്നിങ്ങനെ വിഭാഗങ്ങൾ ഉണ്ടോ? ഒന്ന് മറുപടി തരണേ.
അ ടി പൊളി
Thanku...
ഏത് ദിവസങ്ങളിലാണ് കൊടുക്കുന്നത്
Ipoll sale undoo?
August ഒന്ന് മുതൽ sale ഉണ്ടെന്ന് ആണ് അറിഞ്ഞത്
Njangal order cheythu
@@ashiaida501 good
@@ashiaida501 ur, place
Kollam ,
nedumpana
കൊല്ലത്ത് നിന്ന് കാസർകോട് ലേക്ക് ബസിലോ ട്രെയിനിലോ കൊണ്ട് വരാൻ പറ്റുമോ? അവരുടെ നമ്പർ ഉണ്ടോ
കുഞ്ഞുങ്ങളല്ലേ, ഒരു കാർഡ്ബോർഡ് ബോക്സിൽ ഇട്ടു കൊണ്ടു പോകാം. നമ്പർ google search ചെയ്താൽ കിട്ടും. ഒന്ന് വിളിച്ചു സംസാരിച്ച ശേഷം പോകുക. ട്രെയിൻ ആയിരിക്കും നല്ലത് യാത്ര സുഖം കിട്ടും.
0474 279 9222
K
ടർക്കി മുട്ട സെയിൽ ഉണ്ടോ
ഇതെവിടെ സ്ഥാലം
Kollam
എന്റെ ഒരു ട ർ ക്കി യുടെ കാൽ തളർന്ന് വീണ് കിടക്കുന്നു.'4'മാസം പ്രയമുണ്ട്. എന്ത് മരുന്നാണ് കൊടുക്കേണ്ടത്.'
I will be back soon..
Neurobion forte
@@rinurajan6585 നന്ദി
@@hafizrahman5655 tablet 💊 ane nale thanne vangiche koduke sheri ayikolum
@@rinurajan6585 ഒക്കെ ' വളരെ ഉപകാരം i
Food വേസ്റ്റ് കൊടുക്കാമോ
Evidea vilichit kittunnilla vearea number undo
Number ?
Ethranu rate jodi
കൊല്ലത്തു നിന്ന് കോഴിക്കോടേക്ക് ഡെലിവറി ഉണ്ടോ?. ഫാം ആയി വളർത്താൻ അല്ല വീട്ടിൽ മുട്ടക്കും ഇറച്ചിക്കും വേണ്ടി ആണ്
ഇറച്ചി കൂടുതൽ ഉള്ള turky യുടെ പേര് എന്താണ്???
Aa farminte number therumo
ഇത് ഡെലിവറി ഉണ്ടാകുമോ? കുന്ന്
ഇല്ലാ, നേരിട്ട് ചെല്ലണം, സർക്കാർ ഫാം ആണ്
Free aano atho cash AANA reply 🙏🙏🙏🙏🙏🙏
ക്യാഷ്
കാസർകോട് ഭാഗത്ത് ഹച്ചറി ഉണ്ടോ
ഇല്ലാ, ഗവണ്മെന്റ്നു കേരളത്തിൽ ഈ ഒരു ഹാച്ചറി ഒള്ളു.
Pls contact me 9526444046
മലപ്പുറം ജില്ലയില്‍ ഇങ്ങനെയുള്ള government farm ഉണ്ടോ
ഇല്ലാ.. കേരളത്തിൽ ഒന്നേ ഒള്ളു
@@karshikanurungukal 🦃 farm അല്ല. കോഴികളുടെ farm. Government farm
@@mohammedsaheelt411 Regional poultry farm, Chathamangalam
കൊല്ലത്ത് ടർക്കി കോഴി കിട്ടുന്ന സ്ഥലം എവിടെയെങ്കിലും ഉണ്ടെങ്കിൽ നമ്പർ ഒന്ന് കമൻറ് ചെയ്യുക
കുരുവിപ്പുഴ
04742799222
I wanted to turkey eggs, from palakkad
Tarki kunjungal courier cheyyunnavar undo
വീടുകളിലേക്ക് വളർത്താൻ 4,5 എന്ന രീതിയിൽ നമുക്ക് കിട്ടുമോ?
Video quality not good
ടർക്കി മുട്ട
സൗണ്ട് കുറച്ചു പ്രശ്നം ഉണ്ട്
മൈബൈൽ ആണ് റെക്കോർഡ് ചെയ്യുന്നത് bro..
Kollam Turkey farm phone number undenkil tarumo
04742799222 ഇപ്പോൾ sale ഉണ്ടാകാൻ സാധ്യത കുറവാണു lockdown
Kollam farm phone no kittunnilla.vere no undo please
ഇവിടത്തെ നമ്പർ കിട്ടാൻ വല്ല മാർഗവും ഉണ്ടോ???
ഗൂഗിൾ സെർച്ച് ചെയ്താൽ കിട്ടും
04742799222
Google ile no il ring ullu attend cheyyunilla
Telephone no
04742799222
ബുക്കിങ് nu വേണ്ടി വിളിക്കേണ്ട nu ഉണ്ടോ
Contact nummber please
04742799222
@@alicebabu3133 tku
ഇവിടെ എന്ന് ചെന്നാലും നമ്മുക്ക് ടർക്കി കുഞ്ഞിങ്ങളെ കിട്ടുമോ
8 മാസമായിട്ടും പെൺ ടർകികൾ ഇണചേരുന്നതിനു സമ്മതിക്കുന്നില്ല എന്തുചെയ്യണം
അടുത്ത ഒരു മാസത്തിനുള്ളിൽ ശരിയാകും..
ഒരേ പ്രായം ഉള്ള male and female അല്ലെ...
@@karshikanurungukal അതെ
@@prakashkuttan1653 ഒരു മാസത്തിനുള്ളിൽ ആയിക്കൊള്ളും... പിടക്കു പേടി ആയതിനാലും പൂവന് ഇണ ചേരാൻ പഠിച്ചു വരുന്നതേ ഒള്ളു എന്നതിനാലും ആണ്
@@karshikanurungukal ok
🦃🦃🦃എത്ര രൂപ
Avidathe ph no onnu ayakko
Google സെർച്ച് ചെയ്താൽ കിട്ടും, ഇപ്പോൾ lockdown ആയതിനാൽ കണക്ട് ആകുമോ എന്നറിയില്ല
Epol open aano farm
ബുക്കിങ് ഉണ്ട്
Nsttu
onnum manasilaagunilla....
ഇപ്പൾ വന്നാൽ ടർക്കി കുഞ്ഞുകളെ കിട്ടുമോ
ബുക്കിങ് ഉണ്ട
valuthine kitto
കിട്ടും കിലോ തൂക്കം.. rate ഒക്കെ വീഡിയോയിൽ ഉണ്ട്
ആ നമ്പറിൽ വിളിച്ചിട്ട് എടുക്കുന്നില്ല വേറെ നമ്പർ ഉണ്ടോ അവിടുത്തെ ഡോക്ടർന്‍റെ നമ്പർ ഉണ്ടോ എന്റെ കൈയിൽ കുറച്ചു ടർക്കി കുഞ്ഞ് കുഞ്ഞ് ഉണ്ട് ഒരുമാസം അയത് ഇതിന് വിരക്ക് മരുന്ന് എപ്പോ കൊടുക്കണം
വേറെ നമ്പർ ഇല്ലാ.. ഞാൻ ഒന്ന് ശ്രെമിച്ചു നോക്കട്ടെ
@@karshikanurungukal k
Please give your number
@@sanaljose1959 I will be back soon
@@sanaljose1959 Bro..
After 45 days.. albendazole
Your number
100 ടർകി കുഞു േവണ०
Number undo
Google search ചെയ്താൽ ഡീറ്റെയിൽസ് കിട്ടും.
04742799222
Ividuthe phone number undo
04742799222
Ee no il vilichittu ring undu but edukunilla
Turky കുഞ്ഞിനു കൊടുക്കേണ്ട ഫുഡ് എന്തൊക്കെ
ആദ്യ 2 weecks നിർബന്ധം ആയും Vitamin tonics, മുട്ട പുഴുങ്ങിയത് എന്നിവ നൽകണം, ഗ്ലൂക്കോസ് കലക്കിയ വെള്ളവും നൽകാം
Onnummanassilagunnilla
Thanks for ur feedback, സൗണ്ട് നന്നാക്കാൻ ശ്രമിക്കാം