Це відео не доступне.
Перепрошуємо.

പകുതി വിലക്ക് വീട്ടുപകരണങ്ങൾ | low price home applainces for sale

Поділитися
Вставка
  • Опубліковано 21 сер 2023
  • പകുതി വിലക്ക് നല്ല #ഗൃഹോപകരങ്ങൾ | #low price #home #applainces for #sale
    #duke #bullet #access #dio #sportsBikes #superbike #royalenfield #pulsar #220 #150 #yamaha #rc200 #dominor #benli #ktm #hero #harley #r15 #ns200 #honda #hynus #cb350 #autotech #techvision #auto #kia #mg #insta #fb #maruti #hero #hyundai #autocar #nissan #toyota #re #cars #forsale #olx #olxindia #kerala #preownedcars #preownedbikes #usedcar #usedbike #pever #gosowncountry #innova #crysta #creta #sonet #micra #ecosport #magnet #bmw #audi #benz #wagonr #tvs #ntorqe #activa #cbr #unicorn #350 #modified #motohead #petrohead #scrwdriver #diesel #smoketest #insurance #vehicle #tech #newgeneration #okebei #tata #marutisuzuki #volkswgon #cheverlot #fiat #honda #lowbudget #cheaprate #lowprice #loan #exchange #lowbudgetusedcars #lowbudgetusedbikes #familycars #petrol #swift #malayalamreview #kerala #india #usedcarshowroom #showroom #mohanlalvelfire #toyotavelfire #mammootty #teamtech #exarmy #ebulljet #mallutraveller #ubaidibrahim #malayalamvlog #tseries #desi #review #minicooper #landcruiser #coorka #karikku #music #youtubetrending #music #sancharam #malappuram #calicut #malabar #kochi #lowprice #lowpriceusedbikes #lowpriceusedcars #familyusedcars #luxurycars #malayalam #top #thiruvananthapuram #kolkata #mumbai #delhi #pinarayi #kunjalikkutty #muslimleeg #leeg #cpm #congress #latesttrending #foods #keralatrends #trends #trendz #tovino #latest #latestmalayalam #movie #kothiyans #sujithbakthaan #pravvlogs #solowheel
    #maruti #tata #toyota #Hyundai #teamtech #motovlog #usedcar #keralaCar #usedcarnear #kuranja #autotech #lowprice #i20 #swift #ertiga #liva #etios #crysta #kia #Seltos #tataharrier #carshowroom

КОМЕНТАРІ • 120

  • @0973vibereal
    @0973vibereal 11 місяців тому +8

    വീട്ടിൽ ഉപകരണങ്ങൾ കൊറോണ സമയത്ത് കണ്ടമാനം കമ്പനികൾ നിർമ്മിച്ചത് ഇപ്പോഴും ഗോഡൗണില് കൂട്ടിയിട്ടിരിക്കുകയാണ്, ഇനിയും വരുംകാലങ്ങളിൽ വിലകുറഞ്ഞുകൊണ്ടേയിരിക്കും. അത്രക്കും സ്റ്റോക്ക് ആണ്

  • @user-ud6je2hc2d
    @user-ud6je2hc2d 2 місяці тому +2

    ഇവർക്കെതിരെ ഞാൻ നിയമ നടപടിക്ക് പോവുകയാണ് കാരണം എൻറെ വീട് കോഴിക്കോട് ജില്ലയിലാണ് ഞാൻ ഇവരുടെ അരികിൽ നിന്ന് ഒരുപാട് സാധനങ്ങൾ എടുത്തിരുന്നു അതിൽ വലിയ ലാഭവും മറ്റും ഒന്നുമില്ല ഒരു കട്ടിൽ ഉണ്ടായിരുന്നു നാലുമാസം ആകുന്നതിനു മുമ്പ് അത് തുള്ളുകുത്തി പൊടി വീഴാൻ തുടങ്ങി ഞാൻ പലവട്ടം ഇവരെ ബന്ധപ്പെട്ടു വരാം എന്ന് പറഞ്ഞ് പലഒഴിവു കഴിവുകളും പറഞ്ഞു എന്നെ ചീറ്റ് ചെയ്യുകയാണ് ഞാൻ ഇന്ന് ഇന്ത്യൻ ഉപഭോക്ത ലീഗൽ അസോസിയേഷൻ ആയി ബന്ധപ്പെട്ട് നിയമനടപടിക്ക് പോവുകയാണ്

  • @travelvibevlog
    @travelvibevlog 11 місяців тому +10

    Brandes mettirials ഇത്ര വിലക്കുറവ് കണ്ടിട്ടില്ല, ഫ്രിഡ്ജ്, വാഷിംഗ്‌ മെഷീൻ ഒക്കെ വിലക്കുറവുണ്ട്, ഞാൻ മലപ്പുറം കൊണ്ടോട്ടി ആണ്, പിക്ക് ചെയ്യാൻ വില കൂടും, മലപ്പുറം ജില്ലയിൽ ഇവരുടെ shaawroom ഉണ്ടോ ❓️

  • @sandeepk9056
    @sandeepk9056 11 місяців тому +7

    Nalla shop anne avide Unni sir nde nalla Perumattam annu❤

  • @sirajbinmoosasirajbinmoosa7247
    @sirajbinmoosasirajbinmoosa7247 5 місяців тому +1

    എനിക്ക് may മാസം veetilk വേണ്ട എല്ലാം വേണം... നല്ല business ഉണ്ടാവും ഞാന്‍ വന്നാൽ.. എനിക്ക് nighal kodukkunnelum 50%വില kuravil തരണം എന്നാൽ ഉറപ്പായും full തിരക്ക് ആയിരിക്കും Don't miss it me. A to Z items um വേണം. Ok

  • @Hussainpa-uu5mb
    @Hussainpa-uu5mb 3 місяці тому +1

    I need 1washing meshine

  • @user-gc8tj1fm8f
    @user-gc8tj1fm8f 5 місяців тому +1

    LG.fridge.single.doore.rate

  • @kjragesh
    @kjragesh 10 місяців тому +2

    Ee parayunna vila alla avide Amazon il 6000 rs kuravundu ee shop ne kaal washing mechine example

    • @harifats279
      @harifats279 10 місяців тому

      Nee avidenn vangicholu

  • @souminisukumaran8530
    @souminisukumaran8530 4 місяці тому +1

    Pazhaya oven edukumo

  • @achunavas6316
    @achunavas6316 10 місяців тому +2

    tilor mission endaaa price

  • @rakhar1931
    @rakhar1931 10 місяців тому +3

    Sofa 2side ethra akum,

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 Місяць тому +1

    3 Burner 1050 avilable how many you want ? Vloger you don't lower your status.

  • @maimoona2745
    @maimoona2745 9 місяців тому +1

    Malppuram. Radathaniyil. Delivariudo. Ponnabar. Ariyikkumo

  • @jaferjaf7020
    @jaferjaf7020 7 місяців тому +1

    1.5 *** star LG Air condition etrayakum

  • @Hussainpa-uu5mb
    @Hussainpa-uu5mb 3 місяці тому +1

    Ethevideyand. Please phone no. I need 1washing meshine. Ernakulam

  • @user-gc8tj1fm8f
    @user-gc8tj1fm8f 5 місяців тому +1

    Palakkad. delivery undo

  • @rafeekman114
    @rafeekman114 11 місяців тому +4

    എനിക്ക് ഒരു 32 ഇഞ്ജ് tv വേണം.. വില waranty കമ്പനി..

  • @user-ce2yq3vp1g
    @user-ce2yq3vp1g Місяць тому +1

    Ippoyum indo offer

  • @arfananwar9518
    @arfananwar9518 11 місяців тому +2

    Top loadinte rate angananu. Kochikanu delivery. Pls replay

  • @sojisam7460
    @sojisam7460 11 місяців тому +2

    Banglore purchaising kodukkumo

  • @akhileshkumarsahni2312
    @akhileshkumarsahni2312 11 місяців тому +3

    Good sarvic

  • @sooranoorsoora5706
    @sooranoorsoora5706 11 місяців тому +1

    Sadhanathinte Rait chillathinonum parayanillallo kukkar 3 littar koyilukod ayakumo

  • @udayanusrapm6861
    @udayanusrapm6861 10 місяців тому +2

    Evarude service and sadhanangal verum pattikkalanu ellam old stock aaanu enne avar pattichadhanu Njan Ac vangichirunnu. Aarum poyi kudungalle

  • @SHAJUTR-vj3go
    @SHAJUTR-vj3go 10 місяців тому +2

    Verigood

  • @kunjumolp.k6248
    @kunjumolp.k6248 8 місяців тому +1

    വീടുപണി ആരംഭിച്ചു സെപ്റ്റംബർ കേറി താമസം വെക്കാൻ ദൈവം അനുഗ്രഹിച്ചാൽ നടത്തണമെന്നുണ്ട് അങ്ങനാണേൽ ഞങൾ കോട്ടയം ആണ് മുഴുവൻ സാധങ്ങകളും വിലകുറച്ചു tharumo

  • @nimishaviswas
    @nimishaviswas 7 місяців тому +1

    Sunday shop open anno ....

  • @user-up6ds8rm3d
    @user-up6ds8rm3d 10 місяців тому +1

    ഇത്എവിടെയാ സ്ഥലം കോഴിക്കോട് നിങ്ങൾ പാർച്ചയ്സ് ചെയ്യുന്നുണ്ടോ എനിക്കും. ആവശ്യ മുണ്ടായിരുന്നു സാധനങ്ങ്ൾ എന്നുപറഞ്ഞു തരുമൊ

  • @lailald5595
    @lailald5595 11 місяців тому +3

    ടാമേജ് പറ്റിയത് കാരണം കമ്പനി കുറഞ്ഞ വിലക് കൊടുക്കുന്നതാണ് കുഞ്ഞു വരകളും മറ്റും ഉണ്ടാകുന്ന ഉണ്ടാകുന്നത് കാരണം.

    • @madhuvn5893
      @madhuvn5893 9 місяців тому

      ഫ്രിഡ്ജിന്റെ മുകളിൽ വരുന്ന ഫ്രിഡ്ജിന്റെ മുകളിൽ വരുന്ന രണ്ടു വര കളയാൻ പറ്റാത്ത കമ്പനിക്കാരൻ അതിനെ എന്ത് ഗ്യാരണ്ടിയാണ് ആ സാധനത്തിന് കൊടുക്കുന്നത് ഇത് ഇറക്കുമ്പോൾ ഡാമേജ് ഒന്നുമല്ല പക്കാ തട്ടിപ്പാണ് പാലക്കാട്

  • @sangeethkavumpurath3521
    @sangeethkavumpurath3521 11 місяців тому +1

    Eyyyooo.....nalla rate aaviday njan poyitunde....ee...kanikunathalla shopil ethiyal villa....ethu vallapuzha railway track inday aduthu thannay aane ...nalla rate aviday....payttu povallay

  • @narayananv8478
    @narayananv8478 9 місяців тому +1

    TV യുടെBrand പറഞ്ഞില്ല

  • @LailaLaila-ok9fi
    @LailaLaila-ok9fi 10 місяців тому +1

    Ac Tudeley rate onn paranju tharuoo

  • @assinarag8129
    @assinarag8129 6 місяців тому +1

    ആരും തന്നെ ഈ കമ്പനി ഇന്ന് സാധനം വാങ്ങരുത് നിങ്ങളെ പറ്റിക്കുന്നതാണ് ചൈനയിൽ നിന്ന് വരുന്ന ഏറ്റവും ലോക്കലുള്ള സാധനങ്ങൾ അതിൽ ഉള്ളത് അവരെ ഫോൺ വിളിച്ചാൽ കിട്ടുകയുമില്ല അവർ സർവീസ് കഴിയുന്നതിനുമുമ്പ് കമ്പ്ലൈന്റ് ഓട് കംപ്ലൈന്റ്റ് ആണ്

  • @LailaLaila-ok9fi
    @LailaLaila-ok9fi 10 місяців тому +1

    Ac yude rate panju tharumoo

  • @muralinambiar7992
    @muralinambiar7992 11 місяців тому +6

    വില കൂടുതലാണ്. ഇതിലും കുറഞ്ഞ ഏറെ സ്ഥലങ്ങൾ ഉണ്ട്.

    • @jabbarshifana6830
      @jabbarshifana6830 11 місяців тому +2

      എവിടെ ആണ് ആ ഷോപ്പ് എന്നിട്ട് 😄

    • @RowanYouTube
      @RowanYouTube 10 місяців тому

      ​@@jabbarshifana6830 അത് പറയില്ല 😜😜😜

  • @reghunath9797
    @reghunath9797 10 місяців тому +1

    Haripada undo

  • @sreedevi.p.gsaseendran1535
    @sreedevi.p.gsaseendran1535 11 місяців тому +3

    Branded full automatic washing machine 7kg rt ethra

  • @harsahkumar2407
    @harsahkumar2407 11 місяців тому +1

    TV ഏത് brand ആണ്

  • @hibaa3036
    @hibaa3036 11 місяців тому +1

    Vellappuzha evidenu. Shopinde name

  • @MuhammadAli-cf7ur
    @MuhammadAli-cf7ur 10 місяців тому +3

    ഫോൺ ചെയ്താൽ എടുക്കത്തില്ല, വാട്ട്സ് ആപ്പിൽ റീപ്ലേ ചെയ്യില്ല,! 😮 എന്തിനാണ് ഇങ്ങിനെ വീഡിയോ ചെയ്യുന്നത് ബ്രോ!??🙏

  • @Rasheed.HRasheed-ne4lx
    @Rasheed.HRasheed-ne4lx 11 місяців тому +1

    Kollam Delevery undo Delevery charge ethrayakum

  • @sreekalanarayaneeyam3319
    @sreekalanarayaneeyam3319 11 місяців тому +6

    ഇതെവിടെ സ്‌ഥലം

  • @shahusha4636
    @shahusha4636 11 місяців тому +1

    Yusufaliyude സൗണ്ട് പോലെ തോന്നുന്നുണ്ടോ

  • @user-ci6ps4pv2u
    @user-ci6ps4pv2u 11 місяців тому +1

    Avidea e shop

  • @TKARAHMANTK
    @TKARAHMANTK 11 місяців тому +2

    മലപ്പുറം ജില്ലയിൽ എവിടെ യാണ് സ്ഥലം

  • @ishanshayan8166
    @ishanshayan8166 11 місяців тому +3

    കമന്റുകൾ കണ്ടു തൃപ്തിയായി

  • @techbros7842
    @techbros7842 10 місяців тому +1

    മലയാളി യല്ലേ ഓഫർ കൊടുക്കുക.വെറുതെ കിട്ടിയാലും അറുപ്പ് വിലയിലെ വിൽക്കു.
    അവിടെ ചെല്ലുമ്പോൾ
    കാണാം ആർക്കും വേണ്ടാത്തതിന് മാത്രമേ ഓഫർ കിട്ടൂ.

  • @ishanichus1812
    @ishanichus1812 11 місяців тому +2

    LG.1 ten atra ratavum Ac

  • @user-oi5gh8pi1v
    @user-oi5gh8pi1v 11 місяців тому +2

    Unni sir nde no kittivoo?

  • @dreamboy5291
    @dreamboy5291 11 місяців тому +29

    തട്ടിപ്പ് വിളിച്ചപ്പോൾ റിപ്ലൈ ഇല്ല വാട്സാപ്പ് ലും നമ്മൾ ചോടുക്കുന്നതിന് അല്ല റിപ്ലൈ കിട്ടുന്നത്.. ബ്ലോഗർ bro നിങ്ങളുടെ സബ്ക്രൈബ് രെ വഞ്ചിക്കരുത്... നിങ്ങൾക് കുറച്ചു സാമ്പത്തിക ലാഭത്തിന് വേണ്ടി പാവപെട്ടവരെ പറ്റിക്കരുത്...

    • @hareeshkk7967
      @hareeshkk7967 10 місяців тому +1

      ഞാൻ വാങ്ങിട്ടുണ്ട് ബ്രൊ.. ഇവരുടെ അടുത്തുന്നു സ്മാർട്ട്‌ ടീവി... നല്ല സർവീസ് and. ഡെലിവറി ആണ് 👍

    • @hareeshkk7967
      @hareeshkk7967 10 місяців тому

      ഇവിടെ പറയുന്നതൊക്കെ സത്യം ആണ്.. ഞാൻ വാങ്ങിട്ടുണ്ട്.. ഇനിയും വാങ്ങും..
      നല്ല സർവീസ്... Good പ്രൊട്ടക്ഷൻ ഡെലിവറി.. ❤️❤️❤️👍👍

    • @user-vl7oe9ei8f
      @user-vl7oe9ei8f 9 місяців тому

      കള്ളം ആണോ.???!

    • @rockypeter915
      @rockypeter915 6 місяців тому

      Good service aanu.. chilappol busy aaya kaaranam aavum

    • @Useiro84
      @Useiro84 2 місяці тому

      Njan choichttum marupadi thannilla

  • @Nill5045
    @Nill5045 10 місяців тому +1

    കട എവിടെയാണ് ഓൺലൈനായി കിട്ടുമോ

  • @haseenasameer2928
    @haseenasameer2928 11 місяців тому +2

    Palakkad free delivery undo

  • @user-oi5gh8pi1v
    @user-oi5gh8pi1v 11 місяців тому +2

    Avide ulla unni sir nalla manasinde udamayaanu😌❤️

  • @advicappuadhi6804
    @advicappuadhi6804 11 місяців тому +1

    Last shop adakkunna sandeeep broo🥰😃

  • @jobykadmbatt3686
    @jobykadmbatt3686 11 місяців тому +2

    👌👌

  • @ashrafponnathayil2472
    @ashrafponnathayil2472 6 місяців тому +1

    ഇതിൽ ഏതാണു പകുതി വിലക്ക്

  • @bindhumn404
    @bindhumn404 11 місяців тому +2

    👍👌

  • @sailajamenon7354
    @sailajamenon7354 11 місяців тому +1

    Exchange undo

  • @user-eu1wv4js4y
    @user-eu1wv4js4y 8 місяців тому +1

    അവിടെ ചെന്നാൽ വേറേ ഓരോന്ന് പറയും സ്റ്റോക് തീർന്നു കുന്ധം

  • @muhsingaming3743
    @muhsingaming3743 11 місяців тому +1

    ഇത് എവിടെ യാണ്

  • @reethac8657
    @reethac8657 7 місяців тому +1

    അടുത്ത വർഷം എന്റെ വീട് complete പണി കഴിയുമ്പം എനിക്ക് ഇവിടു വന്നു വീട്ടിലേക്ക് വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങണം ...

  • @rasheedrashee9935
    @rasheedrashee9935 11 місяців тому +1

    എവടെ സ്ഥലം ഇത്

  • @shijushiju3783
    @shijushiju3783 10 місяців тому +1

    ബാക്ക് പെയിൻ ഉള്ളയാൾക്ക് പറ്റിയ സിംഗിൾ ബെഡിന് എന്തുവിലയാവും

  • @ayishaminha3771
    @ayishaminha3771 11 місяців тому +1

    Place parayuu

  • @rafeekman114
    @rafeekman114 11 місяців тому +1

    ഇത് എവിടെ ആണ്.. വല്ല പുഴ

    • @saron2019
      @saron2019 11 місяців тому

      പാലക്കാട് ജില്ലയിൽ പട്ടാമ്പിയിൽ നിന്ന് ഏകദേശം പത്ത് Km ഉണ്ടാവും അവിടെ പോയി സമയവും പൈസയും കളയേണ്ട ശരിക്കും ഉഡായിപ്പാണ്

  • @rahamanrahaman6997
    @rahamanrahaman6997 11 місяців тому +1

    Emi undo

  • @lakshamanpv4358
    @lakshamanpv4358 10 місяців тому +2

    ചിമ്മിനി ഫേബർ 60 cm എത്ര രൂപ വരും

  • @sajukumar6157
    @sajukumar6157 11 місяців тому +1

    23:19 23:21

  • @mujeebrahman1392
    @mujeebrahman1392 11 місяців тому +1

    Good

  • @sulaimandarimi1742
    @sulaimandarimi1742 8 місяців тому +1

    ആലപ്പുഴ ഉള്ളവർക്ക് ഇവിടെ വന്നു വാങ്ങുന്നത് മുതലാവില്ല.

    • @user-qf9be8ni5t
      @user-qf9be8ni5t 2 місяці тому

      ഞാൻ കോഴിക്കോടാണ് എനിക്ക് ഫ്രിഡ്ജും വാഷിംങ്ങ് മെഷീനും ഇഞ്ചക്ഷൻ അടുപ്പും വേണം അവിടെ വരെ പോകാൻ സാധിക്കില്ല താനൂർ ചക്ക തിന്നാൻ പോകുന്ന പോലെയാണ് കോഴിക്കോട് തന്നെ വില കുറവുള്ള ഷോപ്പ് ഉണ്ടെങ്കിൽ ആരെങ്കിലും ഒന്ന് കമൻറ്റ് ചെയ്യോ

  • @Ponnu746
    @Ponnu746 11 місяців тому +1

    Delevery undo

  • @harisabdulkareem2359
    @harisabdulkareem2359 11 місяців тому +2

    Condact no. കൊടുത്തിട്ടില്ലല്ലോ? നമ്പർ കിട്ടുമോ?

    • @ottotek
      @ottotek  11 місяців тому

      വീഡിയോയിൽ കാണിക്കുന്നുണ്ടല്ലോ

    • @harisabdulkareem2359
      @harisabdulkareem2359 11 місяців тому

      ​ok

  • @dreamboy5291
    @dreamboy5291 11 місяців тому +3

    Call ചയ്തു എടുക്കുന്നില്ല....

  • @satheeshsolomon3143
    @satheeshsolomon3143 9 місяців тому +1

    വില കൂടുതൽ ആണ്

  • @user-jy3fh3hb6w
    @user-jy3fh3hb6w 10 місяців тому +2

    ഫോൺ. നമ്പർ

  • @namukkuchutthum3663
    @namukkuchutthum3663 11 місяців тому +2

    ഓർഡർ ചെയ്തു പണം കയ്യിൽ കിട്ടിയാൽ പിന്നെ കസ്റ്റമേഴ്സിനെ കളിപ്പിക്കുന്നു

  • @user-es5cs6gx3y
    @user-es5cs6gx3y 8 місяців тому +1

    പബ്ബിസിറ്റിവൊണ്ടയൂള്ള.ഉടായിപ്പ്.വ്ലോഗർക്ക്നല്ലരുതുക.അടിച്ചെടുക്കാം..ഒരുലാഭവുംഇല്ലാ..ആരുംവിഴണ്ടാ.

  • @saron2019
    @saron2019 11 місяців тому +2

    ഇയാൾ വെറുതെ പറയുകയാണ് ഞാൻ വാട്സാപ്പിൽ MSG അയച്ചു ഒരു പാട് വിളിച്ചു . എടുത്തു നോക്കുക പോലും ചെയ്തില്ല നേരിട്ട് ഷോപ്പിൽ പോയി മറ്റുള്ള ഷോപ്പിനെക്കാളും വല കൂടുതലാണ് ഇത് കണ്ടിട്ട് വെറുതെ സമയം കളയേണ്ട

  • @SUNILKUMAR-zw9ex
    @SUNILKUMAR-zw9ex 11 місяців тому +2

    ഫോൺ നമ്പർ പ്ലീസ്‌

  • @moidupa5033
    @moidupa5033 7 місяців тому +1

    അവതരണം മോശമായി മോശം വളരെ മോശം

  • @namukkuchutthum3663
    @namukkuchutthum3663 11 місяців тому +2

    വളരെ മോശപ്പെട്ട സർവീസ്
    വളരെ മോശപ്പെട്ട സാധനവും

  • @namukkuchutthum3663
    @namukkuchutthum3663 11 місяців тому +1

    ഇതിൽ പറയുന്ന വിലയും അല്ല

  • @hadibaby2033
    @hadibaby2033 11 місяців тому +1

    നമ്പർ എവിടെ ഇതിന്റെ

  • @robertrobert7187
    @robertrobert7187 11 місяців тому +1

    Super sure I will contact you

  • @sahanajamsheer9059
    @sahanajamsheer9059 11 місяців тому +2

    E M i undo

  • @dreamboy5291
    @dreamboy5291 11 місяців тому +2

    ഉടായിപ്പ് മെസ്സേജിന് റിപ്ലൈ ഇല്ല

  • @alivm4831
    @alivm4831 11 місяців тому +1

    പകുതി. വില. എന്നെപറഞ്ഞ. പഠിക്കുന്നു. വില. പറയുന്നില്ല.a. c.. Vilaparayu..

  • @santhosh-js4dt
    @santhosh-js4dt 11 місяців тому +1

    തള്ള് തള്ള്

  • @faijasfaijasizzaemi310
    @faijasfaijasizzaemi310 11 місяців тому +2

    Poli ഞാൻ പോകും

  • @childcreative8873
    @childcreative8873 11 місяців тому +3

    360 ദിവസവും പകുതി വില ? ഇതിനേക്കാൾ വില കുറവിൽ - അല്ലങ്കിൽ അതേ വിലയിൽ മറ്റു പല കടകളിലും കിട്ടുന്നുണ്ട് ...... 360 ദിവസം പറഞ്ഞ് ആളുകളെ കപളിപ്പിക്കുന്നു ......

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 Місяць тому

    3 ltr pressure cooker avilable 499 Rs.don't fool people ok.

  • @jaisonmc7908
    @jaisonmc7908 11 місяців тому +1

    Please.your.plais

  • @user-ud6je2hc2d
    @user-ud6je2hc2d 2 місяці тому +1

    ഇനി ആരും ഇവരെ പരസ്യം കണ്ട് തട്ടിപ്പിൽ വീഴരുത്

  • @Muguli7
    @Muguli7 11 місяців тому

    Whatsap number undo

  • @rakhar1931
    @rakhar1931 10 місяців тому +1

    Sofa 2side ethra akum,

  • @sailajamenon7354
    @sailajamenon7354 11 місяців тому +1

    Exchange undo

  • @user-oi5gh8pi1v
    @user-oi5gh8pi1v 11 місяців тому

    Unni sir nde no kittivoo?