ഈ നാടൻ ഊണ് എനിക്ക് ഇഷ്ട്ടം | വെണ്ടക്ക പുളി | കോളിഫ്ലവർ തോരൻ | പൈനാപ്പിൾ മുളക് ചമ്മന്തി

Поділитися
Вставка
  • Опубліковано 29 лют 2024
  • Cauliflower Thoran :
    Coconut oil - 1 tbs
    Garlic (Finely chopped) - 2 tsp
    Grated coconut - 1 Cup
    green chillies- 2 nos
    Coconut oil - 11/2 tbs
    Mustard Seeds - 1 tsp
    Fennel Seeds - 1/2 tsp
    Cumin seeds - 1/2 tsp
    dry red chillies - 4 nos
    Curry Leaves
    Big onion - 1 nos
    Cauliflower - 1 nos (Medium)
    Salt( according to taste )
    Turmeric powder - 1/2 tsp
    Kashmiri chilli powder - 1 tsp
    Water - 1/4 Cup
    Garam Masala powder - 1/2 tsp
    vendakkai puli :
    Coconut oil - 11/2 tbs
    Mustard Seeds - 1 tsp
    dry red chillies- 4 nos
    Curry Leaves
    green chilli - 3 nos
    Big onion - 1 nos
    Salt( according to taste )
    Ladyfingers- 250 gms
    Turmeric powder - 1/2 tsp
    Kashmiri chilli powder - 1 tsp
    Turmeric powder - 1/2 tsp
    Tamarind Water - 1/4 Cup
    Sugar- 1/2 tsp
    Mor kuzhambu :
    Coconut oil - 11/2 tbs
    Mustard Seeds - 1 tsp
    Cumin seeds- 1/2 tsp
    Fenugreek seeds - 1/4 tsp
    Curry Leaves
    dry red chillies- 3 nos
    green chilli - 1 nos
    ginger - 1 tbs
    Coriander leaves
    Big onion - 1 nos
    Turmeric powder- 1/2 tsp
    Kashmiri chilli powder - 1/2 tsp
    Pepper powder- 1/2 tsp
    Salt( according to taste )
    Curd - 3 Cups
    Sugar - 1 tsp
    Egg Fry :
    Turmeric powder - 1/3 tsp
    Kashmiri chilli powder- 3 tsp
    Coriander Powder- 2 tsp
    Pepper powder - 1/2 tsp
    Garam Masala powder - 1/2 tsp
    Asafoetida powder - 1/4 tsp
    Salt( according to taste )
    Coconut oil - 2 tbs
    Curry Leaves
    Eggs - 5 nos
    Pineapple Mulakku Chammanthi :
    Pine apple - 2 Cups
    Big onion - 1/2 Pieces
    green chilli - 1 nos
    Salt( according to taste )
    Kashmiri chilli powder - 1 tsp
    Curry Leaves
    Coconut oil- 1 1/2 tbs
    Kashmiri chilli powder - 1/2 tsp
    ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminair.com
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com
    ✿✿ About Me ✿✿
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • Навчання та стиль

КОМЕНТАРІ • 391

  • @BeingL3X
    @BeingL3X 3 місяці тому +31

    Chechi മാത്രം ആണ് എല്ലാ videos ന് താഴെ description ബോക്സിൽ ingredient list കൊടുക്കുന്നത്....പ്രേക്ഷകരുടെ സൗകര്യങ്ങൾക്കും പരിഗണന കൊടുക്കുന്ന ഈ രീതി 👍👍

  • @ambikakurup5825
    @ambikakurup5825 4 місяці тому +47

    Lekshmi കൊച്ചുകുട്ടികൾക്ക് ലെഞ്ച് കൊണ്ടുപോകാൻ ഉള്ള റസീപ്പി ഇടണേ എന്റെ കൊച്ചുമക്കൾ ലെഞ്ചി ന് ചോറ് കൊണ്ടുപോകില്ല അവൾ രാവിലത്തെ ബ്രേക്ക്‌ ഫസ്റ്റ് ന്റെ പലഹാരം മാത്രമേ കൊണ്ടുപോകാറുള്ളു . അതും കഴിചാലായി . ഇന്നത്തെ നാടൻ ഊണ് super. അടിപൊളി കണ്ടിട്ടുതന്നെ kzikkaan തോന്നി 👌👌👍❤️🥰മുട്ടയുടെ ആവശ്യം ഇല്ലാതെ തന്നെ മറ്റുള്ള കറികൾ തന്നെ ധാരാളം പുളിശ്ശേരി കണ്ടപ്പോൾ തന്നെ ചോറ് kzikkaan thonni വെണ്ടയ്ക്ക പുളി ഞാൻ ഉണ്ടാക്കി നോക്കും

  • @sangeethababu9215
    @sangeethababu9215 4 місяці тому +4

    അയ്യോ ഒരു രക്ഷയില്ല.കൊതിയാവുന്നു super എത്ര സിമ്പിൾ ആയി ഉണ്ടാക്കിയത് .അതിൽ മോര് ഉണ്ടാക്കിയത് വേറെ ലെവൽ പൈനാപ്പിൾ ചമ്മന്തിയും സൂപ്പർ❤❤❤

    • @LekshmiNair
      @LekshmiNair  4 місяці тому

      Thank you so much dear 🙏 ❤

  • @deepapadmakumar5163
    @deepapadmakumar5163 3 місяці тому +1

    Lunch combo superb...I will definitely make all the items

  • @sreelakshmikm3473
    @sreelakshmikm3473 4 місяці тому +17

    പുതിയ കറികൾ വേണമെന്ന് തോന്നുമ്പോൾ ലക്ഷ്മി ചേച്ചിയുടെ റസീപ്പികളാണ് ഉണ്ടാക്കാറ് എല്ലാം വളരെ ടേസ്റ്റിയാണ്. ഇതെന്തായാലും ഉണ്ടാക്കി നോക്കും

  • @shylamathews6181
    @shylamathews6181 4 місяці тому +2

    ഇന്നത്തെ സാരി അടിപൊളിയായിട്ടുണ്ട്👌👌😍

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 4 місяці тому

    Super combo. Thank you Lakshmi.

  • @sowmyav3885
    @sowmyav3885 3 місяці тому

    Hi ma'am, I tried these recipes, it's a wonderful combo. Everyone at home liked it so so much ma'am. Thank you ma'am for these recipes ❤❤

  • @devikamp
    @devikamp 4 місяці тому

    Loved all your recipes of this vlog Madam..genuinely useful ! Thankyou for keep on bringing us many such innovative yet simple recipes ❤

  • @vanajakumari2244
    @vanajakumari2244 4 місяці тому +5

    വെജിറ്റബിൾ കറികൾ വളരെ ഇഷ്ട്ടം, ഗ്രേറ്റ്‌, thanks 🥰💕👍

    • @LekshmiNair
      @LekshmiNair  4 місяці тому

      Thank you so much dear 🙏 ❤

  • @sudheenaps241
    @sudheenaps241 4 місяці тому +1

    നാടൻ ഊണ് സൂപ്പർ ചേച്ചി 👌👌👌പൈനാപ്പിൾ കൊണ്ട് ചമ്മന്തി അടിപൊളി 👌👌❤️❤️❤️

  • @libytony3069
    @libytony3069 3 місяці тому +1

    വെണ്ടക്ക പുളി and മോര് കുഴമ്പ് ഉണ്ടാക്കി mam.. എൻ്റെ ponno adipoli... Must try items❤❤

  • @Eliz1521
    @Eliz1521 4 місяці тому +1

    Eppo valiya noyambu aanu ma'am nte veg recipes njaan definitely try cheyyum especially pineapple chammanti ❤❤

  • @nandutalksandreacts567
    @nandutalksandreacts567 4 місяці тому +1

    Wow, superrr recipes. Love you Mam🥰🥰🥰🥰

  • @anjanadevi2301
    @anjanadevi2301 4 місяці тому +1

    Superb yummy yummy mouth watering recipes as always ❤❤❤

  • @anjaliarun4341
    @anjaliarun4341 4 місяці тому +1

    Adipoli ma’am ❤pineapple mulaku chammanthi variety👍Athirappally video amazing ma’am ❤

  • @sofymathew8544
    @sofymathew8544 3 місяці тому

    Innathe currykal ellam onninonnu mecham.. Thanks ma'am. Will try 😊

  • @vibesofsai
    @vibesofsai 4 місяці тому

    You can buy Ber apple plant in all nurseries .You can grow in a huge drum on terrace .

  • @anjukunjappan4119
    @anjukunjappan4119 3 місяці тому +2

    എല്ലാം നന്നായിട്ടുണ്ട് പൈനാപ്പിൾ ചമ്മന്തിയും കോളിഫ്ലവർ തോരനും try ചെയ്തിട്ടില്ല.👍😊❤

  • @sujithamurali9962
    @sujithamurali9962 4 місяці тому

    നാടൻ ലഞ്ച് എല്ലാം ഒന്നിനൊന്നു സൂപ്പർ 👌👌

  • @sindhugopal9655
    @sindhugopal9655 4 місяці тому

    Super...kandappazhe kothi....😊

  • @leilakamaluddinl9881
    @leilakamaluddinl9881 3 місяці тому

    Rice,Moru curry, Vendakka Puli ,Pineapple Chutney, Cauliflower Thoran ,all look very tempting..Shall try them. Thank you Mam for the nice spread.

  • @sumitrachettiyar4371
    @sumitrachettiyar4371 3 місяці тому

    Nice recipes!thank you mam ❤

  • @minirsaha8163
    @minirsaha8163 4 місяці тому +1

    Hi ma'am
    Awesome n mouth watering dishes 😋😋😋😋😍
    Here in Delhi we get those pears for ₹60/ kg.

  • @user-oe8gw4zr9k
    @user-oe8gw4zr9k 4 місяці тому

    Super vlog...
    Food ellam adipoli...
    Shopping excellent...
    Enjoy chechi...
    Lot of love... 🙏🙏🌹❤️🥰..

  • @alicewilson9742
    @alicewilson9742 4 місяці тому

    Mam, your lunch menu is super. Not only for me my children also feel too much Kothi. Next Sat i.e weekend my daughters and husband's coming to my home to have lunch. They want same menu how mam made. Avarku Kothi sahikkan vayya mam 😅❤ you are really great, all your menus are superb.. Love you soooooo much . God bless you in abundance

  • @sujathas2419
    @sujathas2419 3 місяці тому

    സൂപ്പർ ആണ് കേട്ടോ ചെയ്തു നോക്കും ❤

  • @muhsinav5098
    @muhsinav5098 4 місяці тому

    അടിപൊളി രസിപ്പി. ഉണ്ടാക്കി നോക്കട്ടെ മാം ❤❤🌹🌹👌

  • @shailajavelayudhan8543
    @shailajavelayudhan8543 4 місяці тому

    Epol thanne undakki kazhikan thonnum super curry kal❤❤

  • @anjotel2007
    @anjotel2007 3 місяці тому +2

    Chechi tried vendakka puli it was really tasty

  • @jishamanoj1169
    @jishamanoj1169 4 місяці тому

    എല്ലാം അടിപൊളി 💞💞💞💞വെറൈറ്റി ആയിട്ടുണ്ട് 🙏🙏🙏🙏

  • @shynimurali8949
    @shynimurali8949 4 місяці тому +2

    അടിപൊളി.. എല്ലാം സൂപ്പർ. തീർച്ചയായും നാളെ ഉണ്ടാകും. ലവ് യൂ ചേച്ചി.. സരസ്വതി മോൾ സുഖായിരിക്കുന്നോ. Manchester ബേബിസ് എല്ലാർക്കും ❤

  • @sachin___Krishna__123
    @sachin___Krishna__123 4 місяці тому +4

    Maminde shopping videos kanan oru prathyega rasamanu 🥰kali chiri thamasayum pinne valare kouthugathode oronnum nokki kanuthathokke kandorikkan rasamanu❤ love u mam ..god bless you

  • @mariyahelna9926
    @mariyahelna9926 4 місяці тому

    ഇന്നത്തെ vegetable കറി എല്ലാം സൂപ്പർ ആയി.എല്ലാം very useful Thankyou mam cauliflower തോരൻ കൂടുതൽ variety ആയി ❤

    • @LekshmiNair
      @LekshmiNair  4 місяці тому +1

      Thank you so much dear for liking ❤🥰

  • @user-sj9gp4ii5x
    @user-sj9gp4ii5x 4 місяці тому

    Maminte cookingum pinne shoppingum vere enthuvenam 👌👌👌🙏❤you

  • @saraswathihredesh-tu3ru
    @saraswathihredesh-tu3ru 4 місяці тому +8

    കണ്ടിട്ട് കൊതിയാവുന്നു... സൂപ്പർ റെസിപ്പിസ്... പൈൻആപ്പിൾ ചമ്മന്തി ആദ്യമായാണ് കാണുന്നത്.. So yummy.. 👍🏻👍🏻

    • @LekshmiNair
      @LekshmiNair  4 місяці тому

      Thank you so much dear 🙏 ❤

  • @sabeenathekkayil4839
    @sabeenathekkayil4839 4 місяці тому

    Adipoli food mam
    Thank u

  • @user-ho5uq4ib6k
    @user-ho5uq4ib6k 3 місяці тому

    Ee full comboyum indaki husband kazhikunnem noki erikunna njan 😊😊ahaaa vendakkapuli most fav cauliflower thoran excellent ❤❤❤

  • @jainjosephl690
    @jainjosephl690 4 місяці тому +2

    Superb receipes thanks alot chechi ❤

    • @LekshmiNair
      @LekshmiNair  4 місяці тому +1

      Lots of love dear ❤️ 🥰

  • @JANErationattire
    @JANErationattire 4 місяці тому

    apple pear, in bengalore we call it as bore hannu(ബോറെ ഹൺ) , it is very cold

  • @nirmala-oc7fj
    @nirmala-oc7fj 4 місяці тому

    Hi mam ❤️
    Super lunch♥️♥️
    Kanumbol thanne orupad ishtam ❣️.
    Pineapple chamanthi adyamayaan kelkkunnunath.😋
    Love you so much 😍❣️❣️

  • @vnhh253
    @vnhh253 3 місяці тому

    Mam - nte hair honest haircare onnu share cheyyamo,hair packs, oiling,etra tavana weekly or monthly coloring etc, Thanks in advance 🙏

  • @rajalekshmigopan1607
    @rajalekshmigopan1607 4 місяці тому

    ഹായ് ചേച്ചി , super ഊണ്. Shopping ഉം Super

  • @sabeelazakir8270
    @sabeelazakir8270 4 місяці тому

    Gm mam.maminte ella currykalum oru rakshayumillathathanu.

  • @mollyjose1212
    @mollyjose1212 4 місяці тому +7

    നാടൻ items എല്ലാം സൂപ്പർ. എനിക്ക് ഒത്തിരി ഇഷ്ടം ആണ്. With lots of love❤❤❤

    • @LekshmiNair
      @LekshmiNair  4 місяці тому

      Lots of love to you too dear ❤🥰

  • @nancyzachariah4109
    @nancyzachariah4109 4 місяці тому +1

    Soooper noyambu kaalatheku patiyathu ❤

  • @user-xy5xx1uy3n
    @user-xy5xx1uy3n Місяць тому

    Vendakka puli undaki. Super taste. Aellarkum eshtayi..❤

  • @nishasree3288
    @nishasree3288 4 місяці тому +1

    Enik ettavum ishtamulla video anith❤❤❤❤❤❤

  • @SofiaHenry-gs5tm
    @SofiaHenry-gs5tm 4 місяці тому +1

    Hi chechi, നല്ല കറികൾ. ചമ്മന്തി ഇഷ്ടം ആയി. അതു നമ്മൾ മാങ്ങ ഉപ്പിലിട്ടത് ഞരടി മുളക്, വെളിച്ചെണ്ണ ഒക്കെ ഇട്ട് കഴിക്കുന്ന പോലെ ഉണ്ട്. എനിക്കിഷ്ടം ആയി. പിന്നെ കോളിഫ്ലവർ ഇത് പോലെ വച്ചു നോക്കാം. Thank u Chechi.

    • @LekshmiNair
      @LekshmiNair  4 місяці тому

      Ishtapettu ennarinjathil orupadu santhosham dear ❤lots of love 🥰

  • @bindhumurali7946
    @bindhumurali7946 4 місяці тому

    Super lunch mam.ella currykalum adipoli.nammude lunchnum try cheyyum mam.❤❤❤❤❤

  • @vijayalekshmip8341
    @vijayalekshmip8341 4 місяці тому

    🙏 ma'am ❤ ente paachaka guru, always following your recipes😊 variety dishes,undaakkiyaal valare tasty aayrikkum athaanu ma'am nte dishes nte speciality

  • @binduramadas4654
    @binduramadas4654 4 місяці тому

    Nadan item super Lunch orupaduishdam mamnta vlog👌👏🙏♥️♥️♥️♥️♥️♥️

  • @ranimerin1725
    @ranimerin1725 4 місяці тому

    Love all your recipes.. Can you please make a Playlist with all these nadan lunch videos

  • @babypadmajakk7829
    @babypadmajakk7829 4 місяці тому

    Shopping & lunch ഒരുപാട് ഇഷ്ടം മായി പുതിയ കറികൾ ഉണ്ടാക്കി നോക്കാം

  • @binduradhakrishnan2877
    @binduradhakrishnan2877 4 місяці тому

    പാചകത്തിന്റെ അവതരണം നല്ല രസമുണ്ട് കേൾക്കാൻ എല്ലാം നമ്മൾക്ക് ഈ സിയായി തോന്നും❤❤❤❤🙏🏼🙏🏼🙏🏼🙏🏼

    • @LekshmiNair
      @LekshmiNair  4 місяці тому

      Orupadu santhosham dear nalla vakkukalkku orupadu nanni ❤lots of love 🥰 ❤️

  • @Akhila.Arjun.
    @Akhila.Arjun. 4 місяці тому

    Lunch combo super Mam ♥️

  • @mohinikrishna6049
    @mohinikrishna6049 4 місяці тому

    Hi chechimma.... Sugamanoo... Recipes ellam pwoli... Enthokke pareekshichalum.... Nadan athu ellathe pattilla.... Love uuuuu...... Sneham mathram

  • @deepanair1204
    @deepanair1204 4 місяці тому +7

    Pineapple ചമ്മന്തി first time ആണ് കേൾക്കുന്നത് എല്ലാം kidu❤

    • @LekshmiNair
      @LekshmiNair  4 місяці тому

      Thank you so much dear 🙏 ❤

  • @geethaprasad9775
    @geethaprasad9775 4 місяці тому

    അടിപൊളി ആണ് മ
    So nice episode

  • @reenajayaprakash4051
    @reenajayaprakash4051 3 місяці тому

    I made vendakka puli today, tastes good and my son liked it even though he's not in favor of vegetable curries

  • @harshanideshnidesh2822
    @harshanideshnidesh2822 4 місяці тому

    എല്ലാം സൂപ്പർ 🥰♥️

  • @jomcyjaison7112
    @jomcyjaison7112 3 місяці тому

    Chechy ellam njan try cheythuu... Suprb.. Tnk uu☺️😋

  • @reemaparappally7066
    @reemaparappally7066 3 місяці тому

    Hello Dear I saw your reply for me. Thank you so much. I never expected it since you are a very busy person. I just wanted to tell you that I have tried your puli vendakka, cauliflower with garam masala. Really good. Now I want to try the moru and pineapple chutney. I will let you know. Thank you for the easy recipes.

  • @binduradhakrishnan2877
    @binduradhakrishnan2877 4 місяці тому

    ചേച്ചി നാടൻ ഊണ് സൂപ്പർ❤❤❤❤

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 4 місяці тому +3

    എല്ലാ വിഭവങ്ങൾ അടിപൊളി 😍👍

    • @LekshmiNair
      @LekshmiNair  4 місяці тому

      Thank you so much dear 🙏 ❤

  • @gowrikanakath6474
    @gowrikanakath6474 4 місяці тому

    Try cheyyanum

  • @sumamsumam320
    @sumamsumam320 4 місяці тому

    Yummy റെസിപിസ്.... 👌👌👌🥰

  • @user-gp7jc8mv6i
    @user-gp7jc8mv6i 4 місяці тому

    Ente ettavum priyapetta chechi 😘🥰🥰🥰🥰

  • @vilasinimooliyil8193
    @vilasinimooliyil8193 4 місяці тому

    ഇന്നത്തെ നാടൻ കറികളെല്ലാം അടിപൊളി വെണ്ണക്കപുളി പുളിശ്ശേരി എല്ലാം നന്നായിട്ടുണ്ട് ഷോപ്പിങ്ങ് സൂപ്പർ❤❤🎉

    • @LekshmiNair
      @LekshmiNair  4 місяці тому +1

      Thank you so much dear 🙏 ❤🥰

  • @ajitiju1
    @ajitiju1 4 місяці тому

    Wow awesome recipies

  • @pradeepv.a2309
    @pradeepv.a2309 4 місяці тому

    ഇന്നത്തെ ഡിഷുകൾ എല്ലാം തികച്ചും വ്യത്യസ്തം തന്നെഒത്തിരി ഇഷ്ടമായി സൂപ്പർ 👌👌ചാല ബസാർ അടിപൊളി 👌👌

  • @user-nr4ri7cd3g
    @user-nr4ri7cd3g 4 місяці тому

    ഹായ് ... ചേച്ചി 🙏
    നാടൻ ഊണും ... നമ്മുടെ ചേച്ചിയും 👍👍
    അടിപൊളി . ... അടിപൊളിയേ ❤️

  • @ambilyyadeesh
    @ambilyyadeesh 4 місяці тому +2

    Lakshmichechi you are so sweet🎀really you are a wonderwoman.

  • @sobhanapr6792
    @sobhanapr6792 4 місяці тому

    Pineapple ചമ്മന്തി ആദ്യമായി കാണുകയാണ് ❤😊

  • @aavanirajesh2102
    @aavanirajesh2102 4 місяці тому +1

    Yummy recipes thankuu chechii ❤😍🤗god bless u dear 🙏❣️

    • @LekshmiNair
      @LekshmiNair  4 місяці тому +1

      Lots of love dear ❤️ 🥰

  • @beenamk8239
    @beenamk8239 4 місяці тому

    Ella karikalum super mam👍👍

  • @sindhugopal9655
    @sindhugopal9655 4 місяці тому

    Ayyoo..pineapple chammandi pathaale pramaadam😊❤

  • @binucherian7194
    @binucherian7194 4 місяці тому

    Hi maa'm🥰
    അന്ന് പൊങ്കാലയ്ക്ക് ചെയ്ത rice ഏത് brand ആണ് ഒന്ന് പറയാമോ ലുലുവിൽ കിട്ടുമോ 🥰

  • @georgemarathonthara4975
    @georgemarathonthara4975 4 місяці тому

    My Dear Sweet Lakshmi Chechy,
    I was just watching your vlog "Nadan Oonu". The vlog is amazing and the dishes really look delicious. Seeing you again after a long absence was pleasant. I miss you so much and may God bless you all in abundance 💕💓❤️💙💗💋

  • @jayasreemenon3100
    @jayasreemenon3100 4 місяці тому

    Thank you chechi variety

  • @valsankp8839
    @valsankp8839 4 місяці тому

    Super lunch adi poli shopping good❤🥰🙏

  • @sreelatha6243
    @sreelatha6243 4 місяці тому

    Chechii nice combination 👌 yummy 😋

  • @anithajagan8107
    @anithajagan8107 4 місяці тому

    Adipoli തോരനുവേണ്ട യ്ക്ക പുളിയും ചേച്ചി

  • @mercywilfred4054
    @mercywilfred4054 4 місяці тому

    Chechi I like nadan foods 😋 ur recipes I like very much chechi

  • @ambikanair7026
    @ambikanair7026 4 місяці тому

    Hi madam, very easy tasty nadan food thank you madam Mumbai pole und shop ellam Kanan trivandrum city 👍👍👍👍❤❤❤❤

  • @hithashajan3360
    @hithashajan3360 4 місяці тому +1

    Hai chechiii food kanumbol Thane mouth watering very nice pineapple chamandi adiyam ayitane kelkunade undakinokanam love you chechi ❤ god bless you

    • @LekshmiNair
      @LekshmiNair  4 місяці тому

      Love you too dear ❤️ 🥰

  • @manjuprasad4740
    @manjuprasad4740 4 місяці тому +3

    ലഞ്ച് ഒരു തമിഴ് ടച്ച്‌ സൂപ്പർ

  • @rubeenaali7100
    @rubeenaali7100 4 місяці тому +6

    Lakshmi chechiyude nadan food kand kothi vararundo

  • @rajanijayan9606
    @rajanijayan9606 4 місяці тому

    നാടൻ.ഊണ് കലക്കി.സോപ്പ് making. ഐറ്റംസ് ഒക്കെ മനസ്സിലാക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം നൈസ് വീഡിയോ 🙏🌷💞👍

    • @LekshmiNair
      @LekshmiNair  4 місяці тому

      Thank you so much dear 🙏 ❤🥰

  • @neenamary9909
    @neenamary9909 4 місяці тому

    What is the name of the road chechi
    Nice shopping❤❤

  • @binoyc4742
    @binoyc4742 4 місяці тому

    Super lunch ❤️👌recipes. Saree beautiful. Super vlog ❤️❤️👍

  • @sulabhagr1448
    @sulabhagr1448 4 місяці тому

    Ellam supper mam ❤❤❤❤

  • @rajasreenair5429
    @rajasreenair5429 4 місяці тому

    That green fruit is called bore in Gujarat. We get it during Holi festival. It is little bit tasty

  • @MariaBVarghese
    @MariaBVarghese 4 місяці тому

    Hi Mam. This is called BER or BOR. These become brown once they get TOO ripe. But green tastes better Can make pickle
    from these.

  • @SonyPradeep-mx2ri
    @SonyPradeep-mx2ri 4 місяці тому

    Hai maam innathe video super.lunch yummy tasty 😋.

  • @selmonbhai3686
    @selmonbhai3686 4 місяці тому

    Mam nte vlog okke simple aanuu ellat category aalkarkkum ishtapedum,,

  • @user-yn4hc2qi2s
    @user-yn4hc2qi2s 4 місяці тому +3

    ഞങ്ങൾ പാലക്കാട്ടുകാർക്ക് വെണ്ടക്ക പുളി ഒരു ഉഴിച്ചു കറിയാണ് ഇങ്ങനെ ഒരു വെണ്ടക്ക പുളി ആ ദ്യമായിട്ടാണ് കാണുന്നത് /പറഞ്ഞു തന്നതിന് നന്ദി |

    • @LekshmiNair
      @LekshmiNair  4 місяці тому

      Thank you so much dear 🙏 ❤

  • @bhavyarajesh9174
    @bhavyarajesh9174 4 місяці тому

    Easy recipes nu thank you ma’am.Soap making items nu information thank you🙏

    • @LekshmiNair
      @LekshmiNair  4 місяці тому

      Lots of love dear ❤️ 🥰

  • @suruthirameshkumaresan
    @suruthirameshkumaresan 4 місяці тому +1

    Hai Mam 🥰🥰 vlog super 👌👌nadan lunch menu recipes super 👌👌looks very tasty and mouthwatering 🤤😋 Shopping super 😊❤❤

  • @muralithasanmoorthy3832
    @muralithasanmoorthy3832 4 місяці тому

    Woweeeeee 😍😘❤️👍👌