ഇവൻ സാമൂഹ്യ നിരീക്ഷകനല്ല , സാമൂഹ്യദ്രോഹിയാണ്! : രാഹുൽ ഈശ്വറിനെതിരെ ബൈജു കൊട്ടാരക്കര

Поділитися
Вставка
  • Опубліковано 28 січ 2022
  • Reporter Live
    Reporter Live is the cyberspace of Reporter TV, the first journalist led news channel in Malayalam.
    With the most energetic news team in Kerala television lead by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, team Reporter has continued to show excellence.
    Shows Telecasted:
    * Editor's Hour
    * Meet The Editors
    * Close Encounter
    * 3PM Debate
    * Reporter Interactives
    * My Doctor
    * Reporter Explainer and ​Several unique tales
    #ReporterLive #ReporterTV #MalayalamNews #Kerala #NewsUpdates
    Explore Reporter Live via various Social Media Platforms :
    Website ► www.reporterlive.com
    Facebook► / reporterlive
    Telegram ►t.me/ReporterTVnews
    UA-cam1► / @reporterlive
    UA-cam2► / @reportertv224
    Twitter 1 ► / reportertv_news
    Twitter 2 ► / reporter_tv
    With Regards
    Team Reporter

КОМЕНТАРІ • 3,8 тис.

  • @mayan7910
    @mayan7910 2 роки тому +640

    കേട്ടിട്ടില്ലേ ഉള്ള് പൊള്ളയായ പാത്രം വലിയ ശബ്ദം ഉണ്ടാക്കും. രാഹുൽ ഈശ്വർ ഇതിന് ഏറ്റവും നല്ല ഉദാഹരണം

  • @mayamol1972
    @mayamol1972 2 роки тому +1710

    ശ്രീ ബൈജു കൊട്ടാരക്കര.... നന്നായി. ഇത്രയും താങ്കൾ പറഞ്ഞില്ലെങ്കിൽ ശരിയാവില്ലായിരുന്നു. ഈശ്വരന് ഇത്രയും കൊടുത്തത് നന്നായി... ഇന്ന് ഞാൻ ഉറങ്ങും. Big clap to Shri Baiju Kottarakkara...👏👏

    • @aswathyvenu
      @aswathyvenu 2 роки тому +19

      Haha Sathyam ivanu ee rahul eshwarinu Orennam kittanam enn njanum ortharunnu…inn njanum urangum 😀 iyale kaanumbozhe manushyanu alosaram aanu..iyalde thonda Potti pokilleee Enna orkaneee..cheeveeduuu

    • @vishakhvichu3777
      @vishakhvichu3777 2 роки тому +10

      സംസ്കാര ശൂന്യതയുടെ സംസാരിക്കുന്നത് നല്ലവൻ കാര്യഗൗരവത്തോടെ സംസാരിക്കുന്നവൻ മോശക്കാരൻ.

    • @robyalex003
      @robyalex003 2 роки тому +4

      Koppanu ivaneth Koppale director aanu

    • @aswathyvenu
      @aswathyvenu 2 роки тому +6

      Samskarashoonyatha edupikum Vidham Rahul eeshwar mariyadayillathe kaarikoovi debate competition pole samsaarikunath Aalukal Kure aayi kett irikunu.. Rahul eshwar mattulvark alosaram undakuna reethiyil thanne anu samsarichath Baiju kottarakkara sabhayamaya bhaassha alla upayogichath ennath Sheri thanne pakse this Rahul eshwar deserves that.. Mika alukalaum comment cheythekunath angane thanne alle.. he shouldn’t shout like this athum Sabhyatha alla…oru channel characha anenna kaaryam rahulum marakunund..

    • @sanjuthomas3212
      @sanjuthomas3212 2 роки тому +5

      Evane aarenkilum randu parayunatu nalla karyam thanne

  • @niyas_zahi6902
    @niyas_zahi6902 2 роки тому +294

    Mr Rahul എന്തു തോൽവിയാണ്. ഇവൻ എപ്പോഴും ഇങ്ങനെയാണ് ഏതു ഭാഗത്താണ് ഞായം അതിൻറെ ഓപ്പോസിറ്റ് വശത്ത് ഇവൻ ഉണ്ടാകും😄

    • @aishu3814
      @aishu3814 2 роки тому +4

      😂 satym

    • @nicydavis5569
      @nicydavis5569 2 роки тому +2

      Its true

    • @TheKatChat47
      @TheKatChat47 2 роки тому +1

      For Negative publicity

    • @mathewcyr563
      @mathewcyr563 2 роки тому +1

      കറക്റ്റ് നിയാസ് 👏👏👏 ഫ്രോഡ് രാഹുൽ 😡😡😡

    • @maana5623
      @maana5623 2 роки тому +1

      @Rajan Tk ശബരിമല വിഷയത്തിൽ രാഹുൽ ഈശ്വർ സ്ത്രികൾക്ക് അമ്പലത്തിൽ കേയരണം എന്ന് വാധിച്ചോ? ഇല്ലലോ? അപ്പൊ പിന്നെ എങ്ങിനെ ഇതും ശെരിയാണ് എന്ന് വിധിയെഴുതാൻ സാധിക്കുക? 🤔 കോടതി വിധിയെ അന്നും രാഹുൽ ഈശ്വർ എതിർത്തത് ഓർമ്മ വരുന്നു. നാളെ ദിലീപ് വിഷയത്തിൽ വിധിയുണ്ടായി വെറുതെ വിട്ടാൽ രാഹുലിന് കോടതിയെ അഭിനന്ദിക്കാതെ ഇരിക്കാൻ സാധിക്കില്ല.

  • @Deepak-sw6jf
    @Deepak-sw6jf 2 роки тому +60

    രാഹുൽ ഇത് അർഹിച്ചതാണ് രണ്ട് കേൾക്കണ്ടതാണവൻ. ബൈജു കൊട്ടാരക്കരക്ക് അഭിനന്ദനങ്ങൾ 👏👏👏👏

    • @rahulgandhi9919
      @rahulgandhi9919 2 роки тому

      ഈ പിശാച് (ഈശ്വർ) പണ്ട് കാവ്യയെക്കുറിച്ചു പറഞ്ഞത്: "... അവള് കാമറയുടെ പുറകിലാണ് തുണി അഴിക്കുന്നതു..." മുഴുവനും കേൾക്കൂ ua-cam.com/video/r9JnD7yArqI/v-deo.html

  • @madhut1644
    @madhut1644 2 роки тому +658

    അപർണ്ണ, രാഹുലിനെ പോലെയുള്ളവരെ ചർച്ചയ്ക്ക് വിളിക്കരുത്, വെറുതെ കിടന്ന് ഓരോന്ന് പറയുകയാണ്

    • @pippiladan
      @pippiladan 2 роки тому +17

      ദിലീപിന്റെ പിച്ചക്കാശിനായി വാ തുറക്കുന്ന ഈ ആണും പെണ്ണും കെട്ട പരനാറിയെ ചർച്ചക്ക് വിളിക്കുന്ന ചാനലിനോട് പോലും പുച്ഛം

    • @jasisabeer4473
      @jasisabeer4473 2 роки тому +5

      Vivaramillathe oronn vilich parayanu

    • @jasisabeer4473
      @jasisabeer4473 2 роки тому +3

      Vivaramillathe oronn vilich parayanu

    • @jasisabeer4473
      @jasisabeer4473 2 роки тому +3

      Vivaramillathe oronn vilich parayanu

    • @jasirbacker9743
      @jasirbacker9743 2 роки тому

      Eyalle enne vellekarude

  • @shihabudheenc7477
    @shihabudheenc7477 2 роки тому +610

    രാഹുൽ ഈച്ചക്ക് കിട്ടേണ്ടത് കിട്ടി. ബൈജു കൊട്ടാരക്കരക്ക് അഭിനന്ദനങ്ങൾ 💐👍👌🤝

  • @jithu2282
    @jithu2282 2 роки тому +263

    ഒരുപാട്‌ നാളുകൾക്കു ശേഷം മനസ്സുതുറന്നൊന്നു ചിരിച്ചു...ഇനിയും ഇത്തരം അവസരങ്ങൾക്ക് കാത്തിരിക്കുന്നു....😅😅😂😂

  • @targetnmms2033
    @targetnmms2033 2 роки тому +316

    എവിടെ മാലിന്യം ഉണ്ടോ,അവിടെ രാഹുൽ "ഈച്ച"യുണ്ട്....👍👍👍

    • @rishidev9215
      @rishidev9215 2 роки тому

      🤣🤣🤣🤣

    • @dontbefooledbyjumla7869
      @dontbefooledbyjumla7869 2 роки тому

      Super 😆

    • @rohanmathew5836
      @rohanmathew5836 2 роки тому

      🤣🤣

    • @rahulgandhi9919
      @rahulgandhi9919 2 роки тому

      ഈ പിശാച് (ഈശ്വർ) പണ്ട് കാവ്യയെക്കുറിച്ചു പറഞ്ഞത്: "... അവള് കാമറയുടെ പുറകിലാണ് തുണി അഴിക്കുന്നതു..." മുഴുവനും കേൾക്കൂ ua-cam.com/video/r9JnD7yArqI/v-deo.html

  • @jomeshscaria2147
    @jomeshscaria2147 2 роки тому +599

    ഇവൻ വന്ന ശേഷം ചർച്ചകൾ കാണുന്നില്ല, ഒന്നും കേൾക്കാൻ സാധിക്കുന്നില്ല, വളരെ അരോചകമാണ് രാഹുൽ ഈശ്വർ.

    • @malu8977
      @malu8977 2 роки тому +7

      Sathyam njaanum kaanaarilla

    • @saijujohn4642
      @saijujohn4642 2 роки тому +6

      Yes

    • @soniyajoseph7231
      @soniyajoseph7231 2 роки тому +4

      Correct

    • @chandrabosecn6071
      @chandrabosecn6071 2 роки тому +4

      njanum kanarilla

    • @ambilygopinath5309
      @ambilygopinath5309 2 роки тому +11

      ഇവന്റെ സംസാരം കേട്ടാൽ കേൾക്കുന്നവർക്ക് ബിപി കുടും,

  • @ponnim3145
    @ponnim3145 2 роки тому +517

    ഇവനെ എന്തിനാണ് ചാനൽ ചർച്ചയ്ക്ക് വിളിക്കന്നത് . എത്ര അരോചകമാണ് ഇവന്റെ സംസാരം

    • @ckpradeepck3982
      @ckpradeepck3982 2 роки тому +2

      സത്യത്തിന്റെ സ്വരം മിക്ക്വർക്കും അരോചകം ആണ്. അങ്ങനെ ഉള്ളവർ ബൈജുവിന്റെ തെറിവിളികൾ

    • @antonyjoseph1218
      @antonyjoseph1218 2 роки тому +5

      @@ckpradeepck3982 പേട്ടൻ പാവാട

    • @ftNadeem
      @ftNadeem 2 роки тому

      @@ckpradeepck3982 ഓ മൈ ഗോഡ്... 😂 ഒന്ന് പോടാ

  • @druvasuleep
    @druvasuleep 2 роки тому +32

    ബൈജു കൊട്ടാരക്കര പറഞ്ഞത് 1001% കറക്റ്റ്.

  • @nouhamoidunouhamoidu7100
    @nouhamoidunouhamoidu7100 2 роки тому +35

    ആരായാലും ഉരുളയ്ക്ക് ഉപ്പേരി കണക്കെ മറുപടി കൊടുക്കുന്ന ബൈജു സാർ 💪👌👌👌👌

    • @muhammedmoosa8658
      @muhammedmoosa8658 2 роки тому

      എന്തു ഊമ്പിയ മറുപടി

  • @jubairiyajubi3090
    @jubairiyajubi3090 2 роки тому +1492

    കുറച്ചു കാലങ്ങളായി മലയാളികൾക്ക് രാഹുൽ ഈശ്വറിനോട് പറയാനുള്ളത് ബൈജു സർ പറഞ്ഞു.... 👍🏻👍🏻👍🏻ബൈജു സർ

  • @minijoseph678
    @minijoseph678 2 роки тому +145

    ദയവ് ചെയ്തു ഈ രാഹുൽ ഈശ്വർ നെ വിളിക്കല്ലേ. വെറുപ്പ്‌ തോന്നുന്നു. ഇവന്റെ മേൽ ഒരു പാട് പെണ്ണുങ്ങളുടെ ശാപം വീഴും.

    • @sidhujap.s1165
      @sidhujap.s1165 2 роки тому +3

      Satyam .. ivan kure naal republic channelil vannu .. sushanthine kure athikshepichathanu... Ivan villianmarudae koode ninnu paisa vangy thinnunnu pongan mathram aanu ee vrithiketta rahul

    • @ghostrider4544
      @ghostrider4544 2 роки тому

      രാഹുൽ ഉയിർ

  • @kkzzzmasha..3254
    @kkzzzmasha..3254 2 роки тому +13

    രാഹുൽ🤓🤣🤣🤣🤣🤣
    ബൈജു sir 🔥🔥🔥🔥
    " ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ " well said reporter channel 👍🏽👍🏽👍🏽👍🏽

  • @musthafashafeeque8427
    @musthafashafeeque8427 2 роки тому +2

    ഒരു മലയാളികൾ ആഗ്രഹിച്ചത് ബൈജു കൊട്ടാരക്കര കൊടുത്തു
    Big salute 👍👍👍🥰🥰🤩🤩

  • @MUSIC-WORLD.-
    @MUSIC-WORLD.- 2 роки тому +439

    ഈ ദുരന്തം *രാഹുൽ ചെകുത്താൻ* സാമൂഹ്യ ദ്രോഹി അടിപൊളി 🤣🤣👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @kunjappankunja2041
    @kunjappankunja2041 2 роки тому +1645

    ബൈജു കൊട്ടാരക്കര കലക്കി 😄

    • @photography7447
      @photography7447 2 роки тому +11

      Pc ku sheasham oru chanel charchayeel ethraku mass kanicha baiju kottarakara 🔥🔥🔥🔥

    • @ratz4825
      @ratz4825 2 роки тому

      Pc kalichatha pakshe nalla pani kiti avanit ath vellom arinjo?

    • @photography7447
      @photography7447 2 роки тому

      @@ratz4825 njan just oru comment ettathu allea bro athinu epo entha? 😊

    • @ratz4825
      @ratz4825 2 роки тому +1

      @@photography7447 poda kunne baiju nte andi poi umbu

    • @vishnur6556
      @vishnur6556 2 роки тому

      @@photography7447 thenditharam paryunath oke ipo mass aayo 🥴

  • @nightdev123
    @nightdev123 2 роки тому +8

    ഞാൻ ബൈജു ചേട്ടന്റെ ഫാൻ ആയിപ്പോയി 💪👍👍🌹

  • @krishnakumargopalan9575
    @krishnakumargopalan9575 2 роки тому +8

    കൊട്ടാരക്കരക്ക് അഭിനന്ദനങ്ങൾ .

  • @panmanasainu5623
    @panmanasainu5623 2 роки тому +281

    ഇവനെ എന്തിനാണ് ചാനലിൽ കൊണ്ടു ഇരുതുന്നത് ഇവൻ നിരീക്ഷകൻ ആയിട്ട് വരുന്ന ഒരു വാർത്തയും മുഴുവനായി കാണാനോ കേൾക്കണോ ആഗ്രഹിക്കുന്നില്ല അത് കൊണ്ട് മീഡിയ ക്കാർ ഇവനെ മാക്സിമം ഒഴിവാക്കാൻ ശ്രമിക്കുക

    • @shafiqsh8897
      @shafiqsh8897 2 роки тому +1

      നിന്റെ. അമ്മ. ഇല്ല. അത്. കൊടു

  • @pramishap9164
    @pramishap9164 2 роки тому +627

    രാഹുലിന് കിട്ടേണ്ടത് കിട്ടി!!!!!! 🤬😡😡🤬🤬🤬😂😂😂😂😂😂 എത്ര കോടി ആണ് ഓഫർ 😀

    • @sudeerashraf7824
      @sudeerashraf7824 2 роки тому +3

      👌👌👌

    • @user-ri2iq9uj2d
      @user-ri2iq9uj2d 2 роки тому +1

      ഒന്നരക്കോടി

    • @user-ri2iq9uj2d
      @user-ri2iq9uj2d 2 роки тому +9

      ശരിയാണ് ബൈജു സാർ പറഞ്ഞത്. രാഹുൽ വെറും ചെറ്റയാണ്. ഇവനെ ചർച്ചക്ക് വിളിക്കരുത്.

    • @luluminna7160
      @luluminna7160 2 роки тому +3

      Onnara codiiii athaanuu avante minimum….. pinne evanu 10 roopa koduthal avan 100 roopede pani bangalikale pole vannirunnu cheytholum ennu kovalanu ariyam……
      rahulinte bharyak aanu ethu sambhavichaalum evan enganee vannirunnu parayum…..

    • @ninuann86
      @ninuann86 2 роки тому +1

      Exactly. Rahul Eashwar's mom should be ashamed of giving birth to him.

  • @ambilythomas4496
    @ambilythomas4496 2 роки тому +1

    Well said Aparna.

  • @skr2781
    @skr2781 2 роки тому +2

    ഉത്തരം മുട്ടിയപ്പോൾ ബൈജുവിന്റെ തനി സ്വഭാവം പുറത്ത് വന്നു 🙄

  • @zainfathimanv168
    @zainfathimanv168 2 роки тому +384

    നമ്മൾ ഇനി റിപ്പോർട്ടർ ചാനൽ കാണുന്നില്ല നിങ്ങൾ എന്തിനാ രാഹുലിനെ കൊണ്ടുവരുന്നത് plzz ഇവനെ ഒക്കെ ആരാ വിളിക്കുന്നെ

    • @neutralposition5187
      @neutralposition5187 2 роки тому +7

      അതൊക്കെ മനഃപൂർവമല്ലേ വിളിച്ചു വരുത്തി praakkum തെറിയും വാങ്ങിച്ചുകൊടുക്കുവല്ലേ 😅🤣😂😅🤣😂

    • @saijujohn4642
      @saijujohn4642 2 роки тому +1

      Yes

    • @JeniJacob9534
      @JeniJacob9534 2 роки тому

      Yes

    • @rahulgandhi9919
      @rahulgandhi9919 2 роки тому

      ഈ പിശാച് (ഈശ്വർ) പണ്ട് കാവ്യയെക്കുറിച്ചു പറഞ്ഞത്: "... അവള് കാമറയുടെ പുറകിലാണ് തുണി അഴിക്കുന്നതു..." മുഴുവനും കേൾക്കൂ ua-cam.com/video/r9JnD7yArqI/v-deo.html

  • @jileshjile1564
    @jileshjile1564 2 роки тому +132

    രാഹുൽ ഈശ്വർ എന്ന ഇയാളെ ചാനൽ ചർച്ചകളിൽ നിന്നും മാറ്റാൻ ഇനി ഏതു കോടതിയിൽ പോകേണ്ടി വരും ഈശ്വര

  • @lal7991
    @lal7991 2 роки тому +1

    പ്രത്യേകിച്ചു കാണാൻ ഒന്നും ഇല്ലാതെ ഇരുന്നപ്പോൾ ആണ് ഈ വീഡിയോ കണ്ടത്. കൊള്ളാം പൊളി സാനം തൈരു

  • @jayakrishnanjkenstonkrizty4880
    @jayakrishnanjkenstonkrizty4880 2 роки тому

    Reporter news reader pwolichu💗💗

  • @sarathsarathbs1192
    @sarathsarathbs1192 2 роки тому +593

    Biju rocksssssss

  • @maleekhamajid
    @maleekhamajid 2 роки тому +1952

    സാമൂഹ്യ നിരീക്ഷകൻ എന്ന് പറഞ്ഞ് ഇവനെ ഇരുത്തിയാൽ reporter tv unfollow cheyyum.. കണക്കിന് കൊടുത്ത ബൈജു കൊട്ടാരക്കരക്ക് അഭിനന്ദനങ്ങൾ

    • @akhilkalathil231
      @akhilkalathil231 2 роки тому +17

      Ninakk pattunnath mathram telecast cheyyan swadham chanel thudagu

    • @akhilkalathil231
      @akhilkalathil231 2 роки тому +7

      @@tripmode186 abiprayam nallatha … nigalkk ishtamullath mathram kelkkanam enne vashipidikkaruth

    • @thundian
      @thundian 2 роки тому +3

      Absolutely

    • @abhishekputhoor
      @abhishekputhoor 2 роки тому +10

      ഈ ബൈജുവിന്റെ യഥാർത്ഥ സ്വഭാവം നിങ്ങൾ അറിഞ്ഞാൽ ഇത് തനിയെ മാറ്റി പറയും... ഞങ്ങളുടെ നാട്ടിലെ ഗുണ്ട ആണിയാൾ

    • @madhukumarerumad8316
      @madhukumarerumad8316 2 роки тому +6

      @@akhilkalathil231 Poda vivaramillathone

  • @jeevanjozeph5704
    @jeevanjozeph5704 2 роки тому +2

    Nte abiprayathil.....ivr rndu perum...inyum intreviewil vernm ennan😌...🤣🤣😅 kore theri padichuuu😌thnks..thnks alot

  • @dhanyak6566
    @dhanyak6566 2 роки тому +2

    Y reporter channel call this Rahul eeswar..

  • @shruthikiran4922
    @shruthikiran4922 2 роки тому +580

    ഈ അലവലാതി കാരണം ഒരു ചർച്ചയും കാണാൻ പറ്റുന്നില്ല...
    കെടന്നു വെരകാണു...

    • @girijaraghavan3910
      @girijaraghavan3910 2 роки тому +9

      🤣🤣🤣സത്യം

    • @laijujose9697
      @laijujose9697 2 роки тому +2

      Exactly....🤔😏

    • @vrindaanoop1746
      @vrindaanoop1746 2 роки тому +3

      🤣🤣🤣

    • @niranjanas5946
      @niranjanas5946 2 роки тому +9

      ഇവന്റെ ഇളിഞ്ഞ മോന്ത കണ്ടാൽ ചാനൽ മാറ്റും. ശബരിമല കഴിഞ്ഞ് ഇപ്പോഴും സ് കാശ് തടയുന്ന പണി കിട്ടിയത്.

    • @abhijith4020
      @abhijith4020 2 роки тому +15

      അവന്റെ മുഖം പിടിച്ച് ചുമരിലുരച്ച്
      വിട് കാലൻ

  • @greeshmakk9413
    @greeshmakk9413 2 роки тому +653

    അതേ...സത്യം ... രാഹുൽ ഈശ്വർ നേ പോലെ ഉള്ളവരെ .... യാതൊരു വിധത്തിലും ചർച്ചക്ക് കൊണ്ട് വരരുത്...

  • @nihalav1969
    @nihalav1969 2 роки тому

    കിട്ടിയോ
    ഇല്ല
    ചോദിച്ചു മേടിച്ചു😀

  • @user-jw8rr7mh7q
    @user-jw8rr7mh7q 2 роки тому +2

    Phone കളഞ്ഞു പോയി എന്ന് പറഞ്ഞാൽ police എന്ത് ചെയ്യും? Police ആണ് ഫോൺ കണ്ട്‌ പിടിക്കേണ്ടത് . അല്ലാതെ കുറ്റം ആരോപിക്കപ്പെട്ട ആൾ അല്ല.

  • @kirandev9702
    @kirandev9702 2 роки тому +712

    ബൈജു കൊട്ടാരക്കര പൊളിച്ചു 😁😁👍

  • @lipusunder9332
    @lipusunder9332 2 роки тому +889

    ഇതൊക്കെ കേൾക്കാൻ രാഹുൽ അർഹനാണ്.....👍

    • @jamshishifa9499
      @jamshishifa9499 2 роки тому +3

      ഏതാണ് ഈ വൃത്തികെട്ടവൻ

    • @anievarghesevarghese997
      @anievarghesevarghese997 2 роки тому +11

      അവന്റെ ഭാര്യയെ വല്ലവനും പൊതിക്കുമ്പോഴും ഇങ്ങനെ തന്നെ പ്രതികരിക്കണം..

    • @bineeshjohn5753
      @bineeshjohn5753 2 роки тому +1

      Correct

  • @mridult0453
    @mridult0453 2 роки тому

    Standard of the reporter

  • @bijuk9128
    @bijuk9128 2 роки тому +1

    2മിനിറ്റു സർ.......... ത്തു. ബൈജു കലക്കി അടിപൊളി

  • @smithap9181
    @smithap9181 2 роки тому +476

    ശ്രീ ബൈജു സാർ രാഹുലിനോട് നിങ്ങൾ പറഞ്ഞത് 95% മലയാളികൾക്കും അയാളോട് പറയാനുള്ളതാണ് അഭിനന്ദനങ്ങൾ നിങ്ങൾ സൂപ്പറാണ് ... രാഹുലിനെ പോലുള്ളവരെ ഇതിലേക്ക് കൊണ്ടുവന്ന് ചാനലിനെ നാറ്റിക്കണോ

  • @user-qm6ck8jy8i
    @user-qm6ck8jy8i 2 роки тому +1442

    എല്ലാ ചർച്ചകളും സിനിമ പോലെയാണ്. ഒരു നായകൻ ഒരു വില്ലൻ ഒരു കോമെഡിയൻ. എല്ലാ ചാനലും രാഹുലിനെ കോമെഡിയനായി വിളിക്കുന്നു 😄😄😄

  • @sreedharank4717
    @sreedharank4717 2 роки тому +1

    Rahul please read the comments.

  • @AustralianRevivalMinistries
    @AustralianRevivalMinistries 2 роки тому +1

    Adipoli

  • @kunjumonplamthottam1482
    @kunjumonplamthottam1482 2 роки тому +329

    രാഹുന് കിട്ടേണ്ടത് കിട്ടി. അഭിനന്ദനങ്ങൾ ബൈജു കൊട്ടാരക്കര

  • @adarshp7904
    @adarshp7904 2 роки тому +1246

    ഒരു ചാനൽ ചർച്ചയിൽ അനുവധിക്കാൻ കഴിയാത്ത ഭാഷ ആണെങ്കിലും ഭൂരിഭാഗം പേരും കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ ആണ് ബൈജു sirntethu..

    • @subhashkrishnankutty4958
      @subhashkrishnankutty4958 2 роки тому +24

      ബൈജു സാർ..... Big salute.

    • @abhishekputhoor
      @abhishekputhoor 2 роки тому +12

      എന്ത് സർ.... ഇവൻ ലോക തോൽവി ആണ്... ഞങ്ങളുടെ നാട്ടിലെ ഗുണ്ട ആണിവൻ... നിങ്ങൾ ആളറിയാതെ ഒന്നും പറയരുത്...

    • @angel0fangelsangel504
      @angel0fangelsangel504 2 роки тому +4

      @@subhashkrishnankutty4958 ആരാഡാ ഗുണ്ട😉

    • @sindhualora500
      @sindhualora500 2 роки тому +26

      ബൈജു പറഞ്ഞത് correct... സാമൂഹ്യ ദ്രോഹി തന്നെ.. ഇവൻ എന്തിനാ എഴുന്നള്ളി വന്ന് അലറി വിളിച്ചു വിഡ്ഢിത്തം പറയുന്നത്? കഷ്ടം..വിവരം എന്നു പറയുന്ന ഒന്നില്ലാത്ത ഒരുവനെയാണോ ഉന്നതമായ ആദ്ധ്യാത്മിക സ്ഥാനങ്ങളുടെ കാവലാളായി വാഴിച്ചിരിക്കുന്നത്?? രാഹുൽ എന്നയാൾ ഒരു മന്ദ ബുദ്ധിയാണോ??

    • @abhishekputhoor
      @abhishekputhoor 2 роки тому +3

      @@angel0fangelsangel504 ബൈജു സാർ....

  • @Deepak-00777
    @Deepak-00777 2 роки тому +1

    അവനു കേട്ടത് പോരാ എന്നാണ് എനിക്ക് തോന്നുന്നത്.
    ദയവു ചെയ്തു രാഹുൽനെ ചർച്ചയിൽ വിളിക്കരുത്
    🙏🙏🙏

  • @dhjncf524
    @dhjncf524 2 роки тому +2

    ആരെങ്കിലുംരാഹുൽഈച്ചക്ക് ഒരു ഒരുബോട്ടിൽ വെള്ളംകൊടുക്ക് പാവംതളർന്നുപോയി ബൈജുഅടിപൊളി 😂😂😂

  • @kichudubaiworld1048
    @kichudubaiworld1048 2 роки тому +502

    Baiju kottarakkara polichu 👍👍👍👍

  • @bijuabraham6109
    @bijuabraham6109 2 роки тому +1551

    ബൈജു കൊട്ടാരക്കര ക്ക്‌ ഒരു കുതിര പവൻ 👍👍👍👌👌👌 ഇവൻ സാമൂഹ്യ ദ്രോഹി തന്നെ

    • @algulth_alnabi
      @algulth_alnabi 2 роки тому +21

      Yes yes,. ഇവന് കിട്ടണ്ടത് കിട്ടി...... 🤣🤣🤣 Hats off Mr. Baiju Kottaarakara

    • @bijuabraham6109
      @bijuabraham6109 2 роки тому +13

      @@algulth_alnabi ശേരിയല്ലേ സാക്ഷി ആക്കി എന്നതിന് പകരം കക്ഷി എന്ന് നക്കുപിഴ വന്നപ്പോൾ അവൻ ഇടക്ക് കയറി അതിൽ പിടിച്ചു,,

    • @babumediabah
      @babumediabah 2 роки тому +2

      👍

    • @rajuta9615
      @rajuta9615 2 роки тому +3

      എത്ര.ഒളിച്ച്.വെച്ചാലും..സത്തിം.പുർത്.വരും..സാതിം... ദൈവം.മാണ്

    • @sangeethatg3833
      @sangeethatg3833 2 роки тому +15

      കിട്ടിയത് പോര' കുറഞ്ഞു പോയി എന്നാ എന്റെ അഭിപ്രായം.

  • @faizal5916
    @faizal5916 2 роки тому +1

    എത്ര വട്ടം വന്നു തേഞ്ഞു പോയാലും ഒരു ഉളുപ്പുമില്ലാണ്ട് വീണ്ടും വന്നോളും എന്തൊരു ജന്മമാണിത് 🥲

  • @dilip_s
    @dilip_s 2 роки тому +1

    കിട്ടിയോ? ഇല്ല ചോദിച്ചു വാങ്ങിച്ചു

  • @dreamstyleboutique8923
    @dreamstyleboutique8923 2 роки тому +270

    രാഹുൽ ഈശ്വർ നെ പോലുള്ള വിവരം ഇല്ലാത്ത വനെ ചാനൽ ചർച്ച യിൽ കൊടുവരരുത് pls 🙏🙏

  • @Nishap-wh1rb
    @Nishap-wh1rb 2 роки тому +364

    ദേഷ്യം വരാത്തവർക്കും ദേഷ്യം വരും ഈ രാഹുലിന്റെ വർത്തമാനം കേട്ടാൽ ഇതിനെ ഒന്നും ഒരു സംഭാഷണതിന്നു വിളിക്കല്ലേ.... പ്രശ്നം കൂടുകയേ ഉള്ളു അതിനു ഒരു നല്ല ആശ്വാസവാക്കുകൾ അയാള്ടെ ഭാഗത്ത്‌നിന്ന് ഉണ്ടാവില്ല.

    • @jessychacko8538
      @jessychacko8538 2 роки тому

      Who invites this culture less idiot bring for these kind of debates.

    • @bettythomas9549
      @bettythomas9549 2 роки тому

      True

    • @ranipm4535
      @ranipm4535 2 роки тому

      സാമൂഹിക ദ്രോഹി കളെ ഒഴിവാക്കൂ പ്ലീസ്

  • @taniacyril4088
    @taniacyril4088 2 роки тому +1

    ദിലീപിനെ കോടതി ശിക്ഷിച്ചാലും രാഹുൽ ഈശ്വർ ഇതു പോലെ തന്നെ കൊണ കൊണാന്ന് കൊണ ച്ചോണ്ടിരിക്കുവോ

  • @natashajaise9957
    @natashajaise9957 2 роки тому +1

    New anchor ,well done

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 2 роки тому +547

    ബൈജു കൊട്ടാരക്കരക്ക് അഭിനന്ദനങ്ങൾ.

  • @ms.bindudominic1605
    @ms.bindudominic1605 2 роки тому

    Super 👌👌👌

  • @nodramazone
    @nodramazone 2 роки тому +1

    Thank you Baiju Kottarakkara. Njangalkk okke parayaan thonniyathaan thankal inn paranjath🙏

  • @mahoormashoor1573
    @mahoormashoor1573 2 роки тому +610

    ബൈജു കൊട്ടാരക്കരക്ക് അഭിനന്ദനങ്ങൾ

  • @athummk9943
    @athummk9943 2 роки тому +500

    ബൈജു ചേട്ടാ സൂപ്പർ 👍🏼

  • @allvediosmidea5020
    @allvediosmidea5020 2 роки тому +2

    ലെ രാഹുൽ : സത്യമായിട്ടും ഞാൻ തറയാ. പിന്നെ ഇങ്ങനെ പറയുന്നു എന്നുള്ളു.

  • @user-oy6oz6uj7p
    @user-oy6oz6uj7p 2 роки тому +2

    Baiju കൊട്ടാരക്കര കലക്കി 💥👍🏻👍🏻💯രാഹുലിന്‌ ഇത് അർഹിക്കുന്നു

  • @wilsonpj2614
    @wilsonpj2614 2 роки тому +366

    ഈ രാഹുൽ ഈശ്വറിന് ഈ പെണ്ണ് കേസിൽ എന്തോ പങ്കുണ്ട്... വിഡിയോ കിട്ടിയാൽ ഇവന്റെ ക്ലിപ്പിന് കട്ട വൈറ്റിംഗ്

    • @suharaliyakath756
      @suharaliyakath756 2 роки тому +12

      കാണും കാണും

    • @lizamanu8445
      @lizamanu8445 2 роки тому +10

      Evane pollullla eeee dhrohikallae. 😡😡😡😡😡😡

    • @DrAnu-uz3hh
      @DrAnu-uz3hh 2 роки тому +8

      Pazhaya malayali house🏠 kandavarku ariyam rahulnte nilavaram... Ippozhum oru mattom illa....

    • @alkaalkkas
      @alkaalkkas 2 роки тому +1

      😄😄

    • @naznin2281
      @naznin2281 2 роки тому +2

      Pandathe Surya Tvile Malayalii House Kandu Nokkiyaa Manasilaavum Ivante Chrctr.. 🤣

  • @user-ql2xg9nr1k
    @user-ql2xg9nr1k 2 роки тому +163

    ലോക പരാജയം ചീവീട് അമൂൽ ബേബി രാഹുൽ ഈശ്വറിന് കണക്കിന് കൊടുത്ത ശ്രീ ബൈജു കൊട്ടാരക്കർക്ക് എന്റെ കൂപ്പ് കൈ. അണ്ണാ പൊളിച്ച് 🔥🔥🔥🙏🙏🙏🙏

  • @jinothomas3290
    @jinothomas3290 2 роки тому

    കിട്ടിയോ??
    രാഹുൽ : ഇല്ല ചോയിച്ചു വാങ്ങിച്ചു 😂

  • @saad.ns2001
    @saad.ns2001 2 роки тому +2

    Rahul രാഹുൽ ഈച്ച എന്ന് പറയുന്ന നാർ ഇവിടെ പെണ്ണുമ്പിള്ള ആരെങ്കിലും ബലാത്സംഗം ചെയ്തു കഴിഞ്ഞാൽ അവരെ ന്യായീകരിക്കും

  • @jomedia2909
    @jomedia2909 2 роки тому +1237

    ബൈജു കൊട്ടാരക്കരയ്ക്ക് വന്ദനം 🙏🙏🙏🙏

  • @abdullavazhayil4868
    @abdullavazhayil4868 2 роки тому +434

    ഏറ്റവും കൂടതൽ കോടി കിട്ടുക രാഹുലിന് ആയിരിക്കും....💯

    • @arunmurali8475
      @arunmurali8475 2 роки тому +2

      Very bad

    • @ajmalghan
      @ajmalghan 2 роки тому +11

      അത് കൊണ്ടല്ലേ ഈശ്വരനെ ഇറക്കിയത് .. ഞായീകരിക്കാൻ

    • @sambashivans5433
      @sambashivans5433 2 роки тому +7

      Rahul kallen.

    • @prabhakaranp9968
      @prabhakaranp9968 2 роки тому +2

      Correct

    • @raju-bq3xs
      @raju-bq3xs 2 роки тому +1

      പെരുമന എവിടെ പോയി

  • @harryt0909
    @harryt0909 2 роки тому +2

    ഇവടകളുടെ കരച്ചിൽ കേൾക്കാൻ എന്താ സുഖം....
    ....
    Ps :Justice should be served...

  • @josephfernandezm4518
    @josephfernandezm4518 2 роки тому +1

    ഈ അവതാരിക സൂപ്പറാണ് 👍

  • @sheebag1710
    @sheebag1710 2 роки тому +135

    ഇവൻ എന്തിനാ ഇങ്ങനെ കിടന്നു അലറുന്നത്. വേറെ ആരെയും കിട്ടിയില്ലേ ചർച്ചക്ക് വിളിക്കാൻ.

    • @karthikaanoop5970
      @karthikaanoop5970 2 роки тому +3

      ഇവൻ വായ് വലിച്ചു കീറി സംസാരിക്കുന്നത് ശുദ്ധ വിവരക്കേടാണ്. നായ കുരക്കുന്നത് കേൾക്കാൻ ഇതിലും എത്ര സു: ന്ദരമാണ്.

  • @abhinav69955
    @abhinav69955 2 роки тому +309

    എന്റെ മോൻ ചോദിക്കുന്നു ഈശ്വരൻ കുളിക്കത്തില്ലേ എന്ന്. എന്നും ഒരേ ഡ്രെസ്‌

    • @user-yk5lv8iw8x
      @user-yk5lv8iw8x 2 роки тому +10

      Kuli allalloo… palli neeratto endo alle??

    • @justinthomas8987
      @justinthomas8987 2 роки тому

      Pavam

    • @jayaramchandran8056
      @jayaramchandran8056 2 роки тому +2

      😂😂😂😂😂

    • @MasterSahlu
      @MasterSahlu 2 роки тому +11

      ഇന്ന് കുളിച്ചിട്ടുണ്ട് 3 കളർ ബാക്കിലാണ്.. ഷോൾഡറിൽ ഇല്ല 😛

    • @bijib3440
      @bijib3440 2 роки тому +3

      @@MasterSahlu njanum sredhichu

  • @ab-jith291
    @ab-jith291 2 роки тому +2

    ശബരിമല വിഷയത്തിൽ ഷഡി തലയിൽ കെട്ടിയ രാഹുലിന്😇 ദിലീപ് വിഷയത്തിൽ നെറ്റിയിൽ ഒരു ചാന്തുപോട്ടെങ്കിലും കുത്താമായിരുന്നു🤨

  • @mathewcyr563
    @mathewcyr563 2 роки тому +2

    രാഹുൽ ഈശ്വറിനെ പോലെയുള്ളവർ പറയുന്നത് ഒരാളും വിശ്വസിക്കില്ല. കാരണം ജനങ്ങൾക്ക് അറപ്പാണ്, വെറുപ്പാണ് ആ വിടുവായൻ അപഥ സഞ്ചാരി കുല പുരുഷനോട്. ♥️

  • @muradmuhammad5363
    @muradmuhammad5363 2 роки тому +240

    ആണും പെണ്ണും കെട്ട.....ഈ മീശയില്ലാത്ത ഇവനെയൊക്കെ മേലാൽ ചാനൽ ചർച്ചക്ക് വിളിക്കല്ലേ,,, പ്ലീസ്..... സഹിക്കാൻ പറ്റണില്ല.....

    • @bindhubindhu7309
      @bindhubindhu7309 2 роки тому +4

      Yes

    • @merlin3515
      @merlin3515 2 роки тому +11

      പാവം beauty parlour ൽ പോയി ട്ടാണ് വന്നത്..മീശയില്ലാത്തത് നന്നായി ഏതായാലും ബൈജു കൊട്ടാരക്കര വയറ് നിറച്ച് കൊടുത്തു..👏👏👏👏👏👍

    • @mahoormashoor1573
      @mahoormashoor1573 2 роки тому +1

      സത്യം

    • @user-jt6og8yi
      @user-jt6og8yi 2 роки тому +1

      Chanthupottu

    • @princeabraham1581
      @princeabraham1581 Рік тому

      Enik meesha illa ennum paranj
      Rahul myrene paranjo meesha illathore uukkathe

  • @robinsebastian330
    @robinsebastian330 2 роки тому +333

    ഇവനെ ഒന്നും ഇതുപോലെ ഉള്ള ചർച്ചയിൽ വിളിക്കരുത്,

  • @binoyirinjalkudabinoycpaul6606
    @binoyirinjalkudabinoycpaul6606 2 роки тому +3

    രാഹുൽ ന്റെ ഭാര്യക്ക് എന്തായിരിക്കും ഈ കാര്യങ്ങളിൽ നിലപാട് എന്ന് അറിയാൻ ആഗ്രഹമുണ്ട്....

    • @rahulgandhi9919
      @rahulgandhi9919 2 роки тому

      ഈ പിശാച് (ഈശ്വർ) പണ്ട് കാവ്യയെക്കുറിച്ചു പറഞ്ഞത്: "... അവള് കാമറയുടെ പുറകിലാണ് തുണി അഴിക്കുന്നതു..." മുഴുവനും കേൾക്കൂ ua-cam.com/video/r9JnD7yArqI/v-deo.html

  • @ampadis5286
    @ampadis5286 2 роки тому +1

    കൊട്ടാരക്കരക്കാരോട് ആണ് അവന്റെ ഒരു കളി..
    Pewer കൊട്ടാരക്കര✨✨

  • @juliesarasabu544
    @juliesarasabu544 2 роки тому +122

    ദിലീപ് അനുകൂലി.. Thts enough 😏ഇവനെ വിളിക്കരുത് ചർച്ചക്ക്. നിങ്ങൾ ഈ commnt ഒക്കെ രാഹുലിനെ ഒന്ന് വായിച്ചു കേൾപ്പിക്ക് 😖

  • @krishnapriya5913
    @krishnapriya5913 2 роки тому +392

    ബൈജു കൊട്ടാരക്കര അടിപൊളി, ചർച്ച കാണുമ്പുഴൊക്കെ തെറിവിളിക്കണം എന്ന് വിചാരിക്കുന്നത. ദയവുചെയ്ത് ഈ രാഹുലിനെ പോലെ ഉള്ളവൻമാരെ. ഇതുപോലെയുള്ള ചർച്ചകളിൽ വെളിച്ചിരുത്തല്ലേ 🙏🙏🙏

  • @mohandas7494
    @mohandas7494 2 роки тому +1

    കുറുക്കനും ചെന്നായും ഇതിന്റെ ഇടയില് പൊതുജനവും മാധ്യമ പ്രവർത്തനം നിർത്തി പൊയ്ക്കൂടേ

  • @journalofstockmarketanalyt6155
    @journalofstockmarketanalyt6155 2 роки тому +1

    Those who can understand the pain of the victim and empathize will never forgive these hardcore criminals and their supporters.

  • @Preshpresh1539
    @Preshpresh1539 2 роки тому +361

    രാഹുൽ സത്യത്തിൽ അവൻ എന്താണ് പറയുന്നെ എന്ന് അവനു പോലും അറിയില്ല, ഇവന്റെ വീട്ടിലെ സ്ത്രീകൾക്കും ഇങ്ങനെ ഒക്കെ അവസ്ഥ വന്നാലും ഇവൻ ഇങ്ങനെ ഒക്കെ തന്നെ പറയണം, pls 🙏രാഹുലിനെ ചർച്ചക്ക് വിളിക്കരുത്

    • @ushashinoj
      @ushashinoj 2 роки тому +7

      കറക്റ്റ് 👍

    • @abdulnazar9811
      @abdulnazar9811 2 роки тому +16

      പഴയ ഫ്ളാറ്റ് തന്ത്രിയുടെ മരുമകനല്ലേ.ഇത്രയൊക്കെ നിലവാരമേ പ്രതീക്ഷിക്കേണ്ടൂ.

    • @bindhubindhu7309
      @bindhubindhu7309 2 роки тому +5

      Yes

    • @vinusworldvinus9944
      @vinusworldvinus9944 2 роки тому +1

      Sila perundu avanta vettil pennu undankil ennu ,entha dilip pola oru chettanano ,aniyanno undankil ,onnum seitha assue ennu ivar vilichu praympol ninakalukku ellam enanai undavum

    • @zairanasrin4744
      @zairanasrin4744 2 роки тому +2

      Sathyam🤣 Oru vakkinn 150 vechu kittunnath appo enthegilokke parayande

  • @vaimanas1232
    @vaimanas1232 2 роки тому +144

    ബൈജുചേട്ടാ ഇവന് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം. 🤝👏

  • @princenepolion
    @princenepolion 2 роки тому +1

    Great Mr. Biju.👍👍അവനു ഇത് അത്യാവശ്യം ആയിരുന്നു

  • @subheeshsubi354
    @subheeshsubi354 2 роки тому

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നു🤣🤣🤣🤣.

  • @abhijith4020
    @abhijith4020 2 роки тому +314

    ബൈജു കൊട്ടാരക്കര 👌🙏🙏🙏

  • @shajahann.m6456
    @shajahann.m6456 2 роки тому +287

    ബൈജുകൊട്ടാരകര സൂപ്പർ സൂപ്പർ സൂപ്പർ.

  • @jasnapk7490
    @jasnapk7490 2 роки тому +1

    ഇവനെയൊക്കെ എന്തിനാ ഈ ചർച്ചയ്ക്ക് വിളിക്കുന്നത്.... കാണാൻ പോലും ആളുകൾ കൂട്ടാക്കില്ല.

  • @pencilplus1594
    @pencilplus1594 2 роки тому +1

    👍👍

  • @ceepeevlogs7103
    @ceepeevlogs7103 2 роки тому +537

    ഇവൻ കാരണം വാർത്തകൾ കാണാനും കേള്ക്കാനും സാധിക്കാറില്ല . ഇയാളെ കണ്ടൽതന്നെ ചാനൽ മാറ്റാറാണ് പതിവ് . സാമൂഹ്യ ദ്രോഹി പരാമർശം പൊളിച്ചു .

  • @salihthazaj35salih37
    @salihthazaj35salih37 2 роки тому +197

    ദിലീപ് വിജയിച്ചാൽ രാഹുലിന്റെ ഭാര്യ അടുത്ത സൂപ്പർ സ്റ്റാർ നടി ആവും പാവം അതിനുവേണ്ടി കുറെ കഷ്‌ടപ്പെടുന്നുണ്ട്

    • @sureshckannur7760
      @sureshckannur7760 2 роки тому +12

      ദിലീപ് നടിയാക്കിയവരെ ദിലീപ് എന്ത് ചെയ്തു എന്ന് നോക്കുക....രാഹുൽ ഇവിടെ വന്നു കുരക്കുന്നത് പോലെയല്ല.... ദിലീപ് അപകടകാരിയായ ക്രിമിനൽ ആണെന്ന് രാഹുലിന്‌ നന്നായി അറിയാം! സ്വന്തം ഭാര്യക്കോ മകൾക്കോ വരുമ്പോഴേ അവനു നോവൂ

    • @sreekumarpunalursinger7631
      @sreekumarpunalursinger7631 2 роки тому +4

      എന്നിട്ടതിനെയും നശിപ്പിക്കാനോ?

  • @adhithyamsunil6046
    @adhithyamsunil6046 2 роки тому +1

    ഇവനെപോലെയുള്ള സാമൂഹ്യദ്രോഹിയോട് ഇത്തരം ഭാഷ തന്നെ പ്രയോഗിക്കണം. വൃത്തികെട്ടവൻ.

  • @fashionrc
    @fashionrc 2 роки тому +1

    ഞാന് കൊരക്കും നന്ദി കേടു കാണിക്കില്ല !!! roatwheeler രാഹുൽ ഈശ്വർ !!

  • @jintojoseph5643
    @jintojoseph5643 2 роки тому +834

    Adipoli, ഈ പരമ...... രാഹുൽ നെ പോലുള്ളവരെ ഇങ്ങനെ തന്നെ ചർച്ചകളിൽ വിളിച്ചു പൊതുസമൂഹത്തിന് മനസിലാക്കികൊടുക്കണം.അഭമാനം

    • @cartoonlokam
      @cartoonlokam 2 роки тому +16

      ഈ രാഹുൽ നാറിയെ വലിച്ചിട്ട് തല്ലണം

    • @annievarghese6
      @annievarghese6 2 роки тому +8

      ആചെറ്റയെ എന്തിനാണ് നിങ്കൾചർച്ചക്കുവിളിക്കൂന്നതു കൂതറരാഹുൽപട്ടിതായോളി.

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 роки тому +1

      ഇതൊക്കെ ഈ ചാനലും ഇവരും തമ്മിലുള്ള അഡ്ജസ്റ്റ് മെന്റ് അല്ലേ ശബരിമലയിലും ഈ ലേഡി ഇതുതന്നെയാണല്ലോ ഇവരോട് പറഞ്ഞിരിക്കുന്നത്
      മേടിച്ച എവിടെയും കാശു കൊടുക്കാതെ ഓടുന്ന ഈ ചാനൽ ഒക്കെ ഇത്രയ്ക്ക് ഉള്ളത് ഉണ്ടോ..
      ഓരോ കാര്യങ്ങൾ പറയുന്നത് കൊണ്ട് ചോദിച്ചതാണ്

    • @jintojoseph5643
      @jintojoseph5643 2 роки тому

      @@VijeeshP-lu1nu ആരോടാണ് ചോദിക്കുന്നത്?

    • @jintojoseph5643
      @jintojoseph5643 2 роки тому

      @@annievarghese6 അതിന്റെ കാരണം അല്ലെ പറഞ്ഞത്,എനിക്കവനെ എന്നും കാണണണം അതിനാ ഞാൻ അവനെ ക്യാഷ് കൊടുത്തു വിളിച്ചിരുതുന്നത്. എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?

  • @Hopy770
    @Hopy770 2 роки тому +429

    Baiju super 🔥🔥🔥😘😘😘

  • @sivaniyadav5362
    @sivaniyadav5362 2 роки тому

    എത്ര മനോഹരമായ ആചാരങ്ങൾ ✌️✌️✌️😎

  • @iamindian7670
    @iamindian7670 2 роки тому +1

    ഇവനൊക്ക ഈശ്വരൻ എന്ന് പേര് ചേർത്ത് വിളിച്ചവരെയാണ് പറയേണ്ടത്

  • @andrewfabian1538
    @andrewfabian1538 2 роки тому +150

    I think the way Rahul Eswar is speaking will reduce reporter TVs viewers. I used to see reporter TV Everyday, but now if I see him in the debate I will switch to another channel