Bosch Dishwasher Review in Malayalam || How to Use a Dishwasher??

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 1,2 тис.

  • @paint5773
    @paint5773 3 роки тому +45

    ഒരു പാട് effort എടുത്ത് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒരു പാട് നന്ദി. കാര്യങ്ങള് വളരെ വ്യക്തമായി ഉദാഹരണ സഹിതം കാണിച്ചിട്ടുണ്ട്.

  • @saleenaselu7092
    @saleenaselu7092 4 роки тому +522

    വാങ്ങാൻ പ്ലാൻ ഇല്ലേലും ചുമ്മാ ഇരുന്നു വീഡിയോ കാണുന്ന ഞ്യാൻ 😝😝

  • @soumyavvdevu8191
    @soumyavvdevu8191 4 роки тому +25

    മിക്സിയും ഗ്രെയ്ന്റെ റും വന്നപ്പോൾ പഴയ ആളുകൾ അമ്മിയും ഉരലും എനിക്ക് ഉണ്ട്. അത് മതി എന്നു പറഞ്ഞു. ഇന്ന് നമ്മൾ മിക്സിയും, ഗ്രെയ്ന്റെറും ഉപയോഗിക്കുന്നു. വാഷിംഗ് മെഷീനും ഇതു പോലെ തന്നെ. ഇത് പോലെ കൈ ഉണ്ടല്ലോ എന്ന് പറയുന്നുണ്ടെങ്കിലും ഇതും മിക്സിയെപ്പോലെ ഒഴിച്ചു കൂടാനാവാത്ത ഉപകരണമായി ഒരിക്കൽ മാറും.

  • @Zyn2018
    @Zyn2018 4 роки тому +41

    Very helpful...എന്ത് ടെക്നോളജി വന്നാലും ആദ്യം കുറ്റം പറയാൻ മുന്നിൽ നിൽകും എല്ലാരും... വെറുതെ ഇരിക്കുന്നവർക്കെ ഇങ്ങനെ നെഗറ്റീവ് തോന്നു... ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വല്യ helpful ആയിരിക്കും....

  • @malabarshatravelvlog1445
    @malabarshatravelvlog1445 4 роки тому +803

    ഇതൊക്കെ ഈ മെഷീനിൽ വെക്കുന്ന സമയം കൊണ്ട് പാത്രങ്ങളെല്ലാം കഴുകി കഴിയും.

    • @rabeehrabee4870
      @rabeehrabee4870 4 роки тому +5

      Shariya😂

    • @thoufee
      @thoufee 4 роки тому +32

      For people having health troubles and knee issues this is really useful

    • @avemaria7034
      @avemaria7034 4 роки тому +18

      സത്യം ... ഞാനും ഓർത്തു... പിന്നെ എല്ലാത്തിനും മെഷീൻ ആയാൽ ഒന്നിനും കൊള്ളാതെ ആവും...

    • @reeshmaaneesh5327
      @reeshmaaneesh5327 4 роки тому +5

      സത്യം ഇത്‌ പറയാൻ വന്നതാ ഞാൻ

    • @ameenmonameenmon7411
      @ameenmonameenmon7411 4 роки тому +4

      Ath sheriyaanu

  • @hisana0072
    @hisana0072 4 роки тому +187

    കയ്യാണ് താത്ത എന്റെ മിശ്ശിൻ 🤣🤣🤣🤣

    • @fahad.ffayaz.f9899
      @fahad.ffayaz.f9899 4 роки тому

      Enteyum

    • @zeenus9674
      @zeenus9674 4 роки тому +1

      യോഗം അല്ലാതെഎന്ത്‌ പറയാനാ 😜😜

  • @suharaellikkal
    @suharaellikkal Рік тому +8

    ഞാൻ ഉപയോഗിക്കാൻ തുടങ്ങിയിട് ഒരു വർഷമായി. ഓൺലൈൻ ആണ് വാങ്ങിയത്. VOLTA S BECO ആണ് വളരെ ഉപകാരപ്രദമാണ് സമയവും നല്ല പോലെ ലാഭിക്കാം

  • @kunhimolgafoor787
    @kunhimolgafoor787 4 роки тому +12

    നല്ല ഇൻഫർമേറ്ററി വീഡിയോ.
    നന്നായി എക്സ്പ്ലെയിൻ ചെയ്തിട്ടുണ്ട്. ഇതൊന്ന് വാങ്ങിക്കാൻ വിചാരിച്ച് ഇരിക്കുകയായിരുന്നു പക്ഷേ എവിടെയും ഒരു റിവ്യൂ ലഭിച്ചില്ല.
    നിങ്ങൾ പറഞ്ഞത് ശരിയാണ് ഒരു ഷോപ്പിലും ഇത് അവൈലബിൾ അല്ല.
    താങ്ക്യൂ സോ മച്ച് ഗുഡ് വീഡിയോ

    • @jasminnizar6670
      @jasminnizar6670 11 місяців тому +1

      ഇപ്പോൾ വാങ്ങിയോ

  • @afsalafsal1172
    @afsalafsal1172 4 роки тому +274

    വേറെ എന്ത് പണി ചെയ്തില്ലെങ്കിലും പത്രങ്ങൾ കഴുകി അടുക്കള വൃത്തിയാക്കി കഴിഞ്ഞാൽ വീട് പകുതി ക്ലീൻ ആയി

  • @മുത്തശ്ശിച്ചെപ്പ്

    സോപ്പ് അലർജിക്കാർക്ക് പറ്റിയ ഉപകരണം വാങ്ങാൻ വിചാരിച്ചപ്പോൾ തന്നെ ഈ വീഡിയോ കാണാൻ പറ്റി സന്തോഷം

  • @shemikadoor
    @shemikadoor 4 роки тому +590

    മൂന്ന് നേരം ഭക്ഷണം ഉണ്ടാക്കി വിളമ്പുന്ന മെഷീൻ ഉണ്ടോ🤑

    • @bashir8113
      @bashir8113 4 роки тому +5

      😃😃

    • @nunuNibu
      @nunuNibu 4 роки тому +104

      ഉണ്ട് ഭാര്യമാർ ഉമ്മമാർ

    • @chakkijss
      @chakkijss 4 роки тому +9

      @@nunuNibu
      കലക്കീട്ടോ

    • @reejasabu3333
      @reejasabu3333 4 роки тому +11

      Athe wife & mother

    • @badarhazeena8381
      @badarhazeena8381 4 роки тому +25

      ഉമ്മ ഭാര്യ അവരുടെ വില ആർക്കും മനസിലാകാതില്ല

  • @siddeeqali2291
    @siddeeqali2291 2 роки тому +5

    അടുക്കള ജോലി ചെയ്യുന്നവർക്ക് മാത്രമേ അതിന്റെ ബുദ്ധിമുട്ട് അറിയൂ മിക്സിയും വാഷിംഗ്‌ മെഷീനും വന്നപ്പോ പല ആളുകളും കളിയാക്കിയിരുന്നു ഇന്ന് അവരുടെ വീട്ടിലും എല്ലാ മെഷീനും ആയി അത്പോലെ ഇതും മലയാളി സ്വീകരിക്കും

  • @sahadsahad8986
    @sahadsahad8986 4 роки тому +262

    ആദ്യം മടി ഒഴിവാക്കിയാൽ ഒരു മഷീനും ആവശ്യമില്ല. ഒരു പാടു പാത്രങ്ങൾ കഴുകി യാണ് ഞാൻ ഇപ്പോൾ ഗൾഫിൽ 4ഹോട്ടലിന്റെ ഓണറായത് അൽഹംദുലില്ലാഹ്...

    • @shameermajeed676
      @shameermajeed676 4 роки тому +51

      മടി മാത്രമേ അല്ലെലോ സമയവും ലാഭം അല്ലെ വൈഫിനു കൂടി ജോലി ഉണ്ടേൽ അവര്ക് ഒക്കെ ഗുണകരം ആണ്

    • @hilfafathima2268
      @hilfafathima2268 4 роки тому +1

      Hihihi super

    • @fathimathfouziyafouziya4981
      @fathimathfouziyafouziya4981 4 роки тому +2

      الحمدلله ماشاءالله

    • @ഹഷിനവടകര
      @ഹഷിനവടകര 4 роки тому +12

      തള്ളല്ലേ മ്യോനേ......

    • @magiccup459
      @magiccup459 4 роки тому +44

      വീട്ടിലെ പാത്രങ്ങൾ കഴുകി അല്ലല്ലോ ഹോട്ടൽ owner ആയത്? 🤭

  • @devuttydevuzz9933
    @devuttydevuzz9933 3 роки тому +2

    ഞാൻ ഇസ്രായേൽ ലിൽ വന്നതിന് ശേഷം ആണ് ഈ മെഷീൻ യൂസ് ചെയുന്നത്. ഇപ്പൊ ഒരെണ്ണം വാങ്ങാൻ ആലോചിച്ചു വന്നു നോക്കിയപ്പോൾ കണ്ട ആദ്യ വീഡിയോ ആണ്. എനിക്കിഷ്ടം ആയി

  • @applefabkochi
    @applefabkochi 4 роки тому +61

    Pandu washing machine irangiyapol allavarum negative paranju. Pine athilathe veedukal churukam. Ini ithum athupole aavum

    • @beechufaheema
      @beechufaheema  4 роки тому +2

      Yeaaah

    • @adamfarsana2150
      @adamfarsana2150 4 роки тому +1

      Ithin ethra rate varum onn parayo

    • @beechufaheema
      @beechufaheema  4 роки тому

      @@adamfarsana2150 amzn.to/32gRFiv

    • @shanabijiraj1911
      @shanabijiraj1911 4 роки тому

      Correct

    • @sreerajose
      @sreerajose 4 роки тому +1

      This one is really good for everyone. Especially working women who has no other helping hands. I am using this.

  • @jibinjacob3984
    @jibinjacob3984 4 роки тому +11

    How about the electric bill in normal base and after the machine use?

    • @rajisuji30
      @rajisuji30 10 місяців тому

      It’s like washing machine 😊

  • @nickjulenick9417
    @nickjulenick9417 4 роки тому +206

    ഇതു കിട്ടിയിരുന്നെകിൽ നന്നായിരുന്നു. ഹോട്ടലിൽ പോലും ഇത്ര പാത്രം കഴുകാൻ ഉണ്ടാവില്ല. കഴുകി കഴുകി മടുത്തു.

  • @Shanibarasheed627
    @Shanibarasheed627 2 роки тому +1

    Just onu wash cheythu veku adu nalada thonunu Njan a agane ya use cheyaru

  • @nishnaisha9234
    @nishnaisha9234 4 роки тому +218

    സ്വന്തം മകളുടെ കൈ പൊട്ടിയിട്ടു പോലും ജോലിക്കാരിയെ വേണ്ടന്ന് പറഞ്ഞ എന്റെ മുത്ത് നബി (s) തന്നെ ഹീറോ ❤❤❤

  • @naeemanaeema5034
    @naeemanaeema5034 11 днів тому

    Ithu fit cheyyaan enthallaam sradhikkanam. switch pipe ect

  • @pushpalathar300
    @pushpalathar300 4 роки тому +7

    Very informative and descriptive video. Nice to watch. Planning to buy one. It will be a relief for all working women like me

  • @muhammedshinas2191
    @muhammedshinas2191 2 роки тому +1

    Thanks ithaaa👍👍👍😍😍😍inganeyulla video iniyum pradheekshikunnu

  • @rashidapk5667
    @rashidapk5667 4 роки тому +6

    Paisa ullorkk enthum vagi ഉപയോഗിക്കാം, കയ്യുള്ളപ്പോൾ എന്തിനാ വേറെ യെന്ത്രം

  • @Arceej249
    @Arceej249 Місяць тому

    Vaangaan plan ind....Electricity consumption enganeyund??

  • @aiswaryaathul6158
    @aiswaryaathul6158 4 роки тому +4

    Current bill koodumo???

  • @amrithap9876
    @amrithap9876 10 місяців тому +1

    Njan naadu vittu vere nattil thamassika.eniku 2 kids(8+,

  • @santhoshs3755
    @santhoshs3755 4 роки тому +9

    Aluminium degrade very fast and change colour and also smooth finish slowly disappear, do not hard anodised cookware the coating will disappear very fast and unsighty. Steel, ceramic, glassware are perfect for machine washing.

    • @jasminnizar6670
      @jasminnizar6670 11 місяців тому +1

      Their suggestions is there is no facility to use Aluminium

  • @symphonycastles4313
    @symphonycastles4313 2 роки тому +1

    After 2 years now, engane und?

    • @beechufaheema
      @beechufaheema  2 роки тому

      Going well, no complaints at all

    • @symphonycastles4313
      @symphonycastles4313 2 роки тому +1

      @@beechufaheema Bosch or IFB...which one will be better?

    • @beechufaheema
      @beechufaheema  2 роки тому

      @@symphonycastles4313 we are using Bosch, and very much satisfied. We use it for 2 or 3 wash per day and no complaints

  • @safafathima5570
    @safafathima5570 4 роки тому +10

    ഞാൻ 6 വർഷമായീ Dishwasher use ചെയ്യുന്നു. മരത്തിന്റെ സ്പൂൺ ,അലുമിനിയം പാത്രം ഇവ Dishwasher ൽ കഴുകിയാൽ കറുത്ത പുള്ളികൾ വരും. പ്ളാസിക് പാത്രത്തിൽ എഴുതിയിട്ടുണ്ടാവും Dishwasher safe എന്ന് അങ്ങനെയുള്ള പാത്രങ്ങള്‍ മാത്രം Dishwasher ൽ ഇടുക. മൺ ചട്ടിയും കുറേ നാൾ Dishwasher ൽ ഇടുപ്പോൾ നാശാകുന്നുണ്ട്. ഏറ്റവും best steel പാത്രങ്ങൾ glass items പാത്രങ്ങൾ ഇവ dishwasher ൽ ഉപയോഗിക്കുന്നതാണ്. എന്റെ ഒരു അനുഭവം വെച്ച് പറയുന്നതാണ്.

    • @fahanapoozhikkuth152
      @fahanapoozhikkuth152 4 роки тому

      Idu use cheyyano kke nalladu thanne. But 1 month use cheyditt
      Current bill ethiraya ennu parayaam. Adaayad 1 tme use cheydal ethra unit current aannu varunnad. Ad aarum mention cheydilla. Vaangaan nalla easy aann. But ad use cheydu varumbol current bill thangaan patumo ennu ariyilla. Adaann main prblm

    • @safafathima5570
      @safafathima5570 4 роки тому +1

      @@fahanapoozhikkuth152 എന്നേ സംബദ്ധിച്ചിടത്തോളം Dishwasher വളരേ usefullആണ്. കറന്റ് bill വെള്ളം ഇതൊന്നും അത്രയ്ക്ക് ആകുന്നില്ല. Dishwasher work ചെയ്യിപ്പിക്കുന്നത് സോളാറിൽ ആണ് അതുകൊണ്ട് കറന്റ് bill അധികം ആകാറില്ല.

    • @fahanapoozhikkuth152
      @fahanapoozhikkuth152 4 роки тому

      @safa fathima ningal dishwasher solaril aannu work cheyyippikkum ad paranjllo. Ningalude veettile matella electric appliance uam solarilaayirikkum upayogikkunnad alle. I mean solar panel undaavum alle Veettil. But idonnum njangalkk available allathadukonda njan current billine kurich paranje. Adaann ividuthe main hindrance. Ningal keralathilaano. Njan ivide saudiyil aann

    • @safafathima5570
      @safafathima5570 4 роки тому

      @@fahanapoozhikkuth152 ഞാൻ 6 വർഷം USA യിൽ ആയിരുന്നു. അന്നേരവും Dishwasher use ചെയ്യുന്നുണ്ട്. ഇപ്പോൾ ഒരു വർഷം ആകുന്നു കേരളത്തിൽ വന്നിട്ട് ഇപ്പോഴും Dishwasher useചെയ്യുന്നു.

  • @salamkombanz5357
    @salamkombanz5357 Рік тому

    ഇത് എവിടെയാ വെക്കേണ്ടത് power point ഇടാൻ വേണ്ടിയാ ചോയ്ക്കുന്ന ത്

  • @mubimedia4835
    @mubimedia4835 4 роки тому +14

    Ravile eneetath muthal kidakkunnath vare aavarthich cheyyendi varunn oreyoru joliyan paathram kazhukal

  • @rinnaannsabu6107
    @rinnaannsabu6107 3 роки тому +2

    എത്ര current ഇതിന് ആവിശ്യമായി വരും ഇതിന്

  • @sunilav9299
    @sunilav9299 4 роки тому +4

    Online purchase is the best.. Stores charge you more. Flipkart and Amazon you get cheaper deals. I bought 8kg Bosch washing machine 1400RPM...company technician will come home and fill warranty card perform installation and demo free of cost.

  • @noushadpinky7878
    @noushadpinky7878 3 роки тому +1

    ഇതിന്റെ വേസ്റ്റ് ചൂടു വെള്ളം സിങ്കിലേക്ക് വിട്ടാൽ പൈപ്പ് ഉരുകുമോ???,ഞാൻ വാങ്ങിച്ചത് തിങ്കളാഴ്ച ഫിറ്റ് ചെയ്യാൻ ആൾ വരും,പ്ലീസ് റീപ്ലൈ

    • @beechufaheema
      @beechufaheema  3 роки тому

      There's no issue as we are using for almost 2 years, we use pvc drainage

  • @sajithsgiteesh8758
    @sajithsgiteesh8758 4 роки тому +32

    ഇതിൻറെ ഒരു കുറവ് കൂടി ഉള്ളൂ .ഇപ്പോൾ അതും ആയി. ഓരോ കണ്ടുപിടുത്തം ഇനി അടുത്തത് എന്താണാവോ വരുന്നത്. 😲😲😲

    • @thahi33
      @thahi33 4 роки тому +4

      Ini varan pokunnath mubail kai kond ale ini kannu kond nomkumbo ellam neengum

    • @talesofpassion_ayesha9091
      @talesofpassion_ayesha9091 4 роки тому

      Paise therunna mesheen

    • @mayadeepak5150
      @mayadeepak5150 4 роки тому

      Athu naatil common alane ullu. Europil, natil okke fridge pole thane anu ithu, ella veetil um undu.

    • @shaimashaima4882
      @shaimashaima4882 4 роки тому

      Ithoke irangeet Kure nalayi

  • @noraali9643
    @noraali9643 8 місяців тому +1

    Ningalude veetile hood and hob eethu brand aanu?

    • @beechufaheema
      @beechufaheema  8 місяців тому +1

      Faber

    • @noraali9643
      @noraali9643 8 місяців тому +1

      @beechufaheema sorry oru question koodi.
      Faber work cheyyumbo engane? Unsahikable sound undo ? Athinte oru video koodi post cheyyarnnu.
      Njangle pole ullavarku upakarapedumaayirunnu.
      Thank you so much for the Bosch Dishwasher video.

    • @beechufaheema
      @beechufaheema  8 місяців тому

      Sound ok anu, we have been using it for more than 8 years

  • @anandus7722
    @anandus7722 3 роки тому +5

    പുരുഷന്മാരോട് ഒന്ന് മാത്രമേ പറയുന്നുള്ളു bike വാങ്ങുന്ന കാശ് വേണ്ട ഒരു dishwasher മെഷീൻ വാങ്ങാൻ.

    • @beechufaheema
      @beechufaheema  3 роки тому

      👍👍

    • @bhagavathymohan3188
      @bhagavathymohan3188 6 місяців тому +1

      Very useful video. പക്ഷേ എല്ലാ പാത്രത്തിലും ഒരു വിയർപ്പു പോലെ നനവ് കാണുന്നു. ബാക്കി എല്ലാം ok

    • @bhagavathymohan3188
      @bhagavathymohan3188 6 місяців тому

      @@beechufaheema എന്റെ സംശയത്തിന് reply വന്നില്ലല്ലോ. അതെന്തു കൊണ്ടാണ് ഒരു ഈർപ്പം ഉണ്ടാകുന്നത്??? 😔

  • @Jagannath6-d8w
    @Jagannath6-d8w Рік тому

    Thank you ma'am for this detailing.But do you feel any smell after cleaning especially after non vegetarian food.
    Please reply

  • @kl10veettukaaryangal41
    @kl10veettukaaryangal41 4 роки тому +28

    എത്ര എടുത്താലും തീരാത്ത ഒരു ജോലിയാണ് പാത്രം കഴുകൽ.രാവിലെ എണീക്കുന്നത് മുതൽ രാത്രി കിടക്കുന്നത് വരെ ഇത് തന്നെ പണി🤒😤

  • @thasnivp966
    @thasnivp966 3 роки тому +1

    what about your current bill

    • @beechufaheema
      @beechufaheema  3 роки тому

      Current bill it's like it consumes one unit for every wash, it's like 5 to 8 rs

  • @sheejama1154
    @sheejama1154 4 роки тому +3

    Thank you I was waiting for this video

  • @fathimasahdak8575
    @fathimasahdak8575 Рік тому +1

    കാലത്തിനു അനുസരിച്ചു ഇതും ഒഴിച്ചു കൂടാൻ പറ്റാത്ത ഉപകരണം ആകും. ഇപ്പോൾ കുറ്റങ്ങൾ കണ്ടവർ തന്നെ അത് വാങ്ങി തിരുത്തി എഴുതും. തീർച്ച......

  • @sajnaanas3214
    @sajnaanas3214 4 роки тому +177

    എല്ലാത്തിനും ഇങ്ങനെ മിഷീനിന്നെ ആശ്രയിച്ചാൽ നമ്മളെ ഒന്നിനും കൊള്ളില്ല

    • @beechufaheema
      @beechufaheema  4 роки тому +35

      We can do something productive during the wash time

    • @jyothigopu7957
      @jyothigopu7957 4 роки тому +18

      Samayam laabhichal yogayo exercise or dance anganeyokke body healthy aayi vekkalo

    • @aabi5139
      @aabi5139 4 роки тому +3

      avasanam aarkum oru jolyium ondavilla vettu jolik ini aareyum vekandda avasham illa 🤔

    • @jithinmurali7183
      @jithinmurali7183 4 роки тому

      തിന്നാന്‍ കൊള്ളാം...😂😂

    • @jaseelashameerjaseela5069
      @jaseelashameerjaseela5069 4 роки тому +2

      Pandokka ammummar. 100vara. Ippam30

  • @fairyfacts9678
    @fairyfacts9678 3 роки тому +1

    Non stick tawa vekan patumo

  • @soniavs8045
    @soniavs8045 4 роки тому +109

    75 rs കൊടുത്തു ഒരു പ്ലാസ്റ്റിക് ബേസിൻ വാങ്ങി അതിൽ വെള്ളം നിറച്ചു ഒരു ലോഡ് പാത്രം കഴുകുന്നു വീണ്ടും ഒരു തവണ കൂടി കഴുകി വെള്ളവും സമയവും ലാഭിക്കുന്ന എന്നോടാ ബാല 😄😄

    • @shahana6554
      @shahana6554 4 роки тому

      😃😃😃😃😃

    • @santhoshs3755
      @santhoshs3755 4 роки тому +3

      I had a same opinion, but I have to change the opinion coz it reflect on my water bill as well, would you ever thought about how much litres of waters using for washing up and how many times. My brand dish washer uses 9 litres per load. Plan it and save water. Thanks

    • @Chaloosvlog
      @Chaloosvlog 4 роки тому

      😂😂😂😂😂

    • @soniavs8045
      @soniavs8045 4 роки тому

      @muhammed iqbal athe atra vrithy anu

    • @anoopm2022
      @anoopm2022 7 місяців тому

      @@santhoshs3755 Expense will come when ur dishwasher needs maintenance that time it will screw ur happiness

  • @englishcorner...8659
    @englishcorner...8659 3 роки тому +1

    ഇത് എത്ര വർഷമായി ഉപയോഗിക്കുന്നു? Daily use ചെയ്യാറുണ്ടോ?? How is the hike in electricity bill?

    • @beechufaheema
      @beechufaheema  3 роки тому +2

      20 months now, electric hike is not big

  • @sabza.rahman8890
    @sabza.rahman8890 4 роки тому +2

    Thank you for this video...wanted to buy one...searched many videos for review finally got one detailed video

  • @almarohit1487
    @almarohit1487 Рік тому +1

    Thank you! Can you mention the quantity of salt, detergent and rinse to be used?

  • @minikrishna7288
    @minikrishna7288 4 роки тому +4

    Thank you for your demo,all my doubts are cleared

  • @dr.leenageorge4083
    @dr.leenageorge4083 3 роки тому +1

    Can we wash mixie jar?

  • @sajeshsb8964
    @sajeshsb8964 4 роки тому +6

    ചേച്ചിയെ പറഞ്ഞത് ശരിയാ വീഡിയോ ഞാൻ കുറെ നോക്കി കണ്ടില്ല വീഡിയോ നന്നായിട്ടുണ്ട് കണ്ടു യൂട്യൂബിൽ കുറേ ഞാൻ തപ്പിയത് ഒന്നും വ്യക്തമായ ഒരു വീഡിയോ ഇല്ല ഒക്കെ താങ്ക്സ്

    • @rizal07-73
      @rizal07-73 4 роки тому +1

      ഹിന്ദിക്കാരുണ്ട് ഇത്തരം വീഡിയോ ചെയ്യുന്നു യൂട്യൂബിൽ തന്നെ

  • @arjuntmohan5199
    @arjuntmohan5199 2 роки тому +1

    BOSCH Service egane ind?

  • @7736385759
    @7736385759 4 роки тому +5

    Ithokke 2013 il nhammal use cheythirunnu. Indiayil alla ennu maathram. Ithu maximum space use cheithale mothalaaku

  • @ashrafkk9086
    @ashrafkk9086 4 роки тому +1

    Nighalude veedinte aduth tesht labundoo

    • @beechufaheema
      @beechufaheema  4 роки тому

      Didn't understand what you are referring to

  • @bincyantony7467
    @bincyantony7467 4 роки тому +68

    നമുക്ക് പാത്രം കഴുകാൻ അര മണിക്കൂറും വേണ്ട, പത്തു ലിറ്റർ വെള്ളവും വേണ്ട അല്ലെ guys

    • @mayadeepak5150
      @mayadeepak5150 4 роки тому +2

      Other things apart, if you are not aware of this. Let me tell you it saves water. Check yoorself if you have any doubt.

    • @vkavlog8438
      @vkavlog8438 4 роки тому

      Yes

    • @beechufaheema
      @beechufaheema  4 роки тому +2

      Opening water tap for 10second will use around 1 litre of water
      So in 10 minutes around 60 litres of water

    • @englishcorner...8659
      @englishcorner...8659 3 роки тому

      പാത്രം

  • @Salvinthomas2012
    @Salvinthomas2012 9 місяців тому

    വളരെ ഉപകാര പ്രദമായ വീഡിയോ ആണ് . ഈ മെഷീനിൽ പ്ലേറ്റ് മാത്രമാണെങ്കിൽ ഒരു ട്രിപ്പിൽ എത്ര പ്ലേറ്റ് വരെ കഴുകാൻ പറ്റും.

  • @al-mallu
    @al-mallu 4 роки тому +23

    വീഡിയോ കണ്ടപ്പോൾ അമ്മയ്ക് ഒരണം വാങ്ങി കൊടുക്കാമെന്നു ഓർത്തു ആമസോണിൽ കയറി നോക്കി പ്രൈസ് കണ്ടപ്പോൾ ഇങ്ങു പൊന്നു. വെറുതെ മനുഷ്യനെ കൊതിപ്പിച്ചു

  • @shanif6892
    @shanif6892 3 роки тому +1

    ഡിഷ്‌ വാഷറിന്റെ പൌഡർ വാങ്ങുമ്പോൾ കമ്പനി മാറി വാങ്ങി ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ ടാബ്‌ലെറ്റ് വാങ്ങിയാൽ സാൾട്ടും റിൻസെയിടും വേണോ

    • @beechufaheema
      @beechufaheema  3 роки тому

      Company mariyal no problem as long as it is a good company. For tablet everything is included in one

    • @shanif6892
      @shanif6892 3 роки тому

      @@beechufaheema താങ്ക്സ്

  • @mehakzain1555
    @mehakzain1555 4 роки тому +30

    വീട്ടിൽ കുറെ ആളുകളൊക്കെ ഉള്ള സമയം ഇത് പോലെ കുറെ പാത്രങ്ങൾ ഉണ്ടാകും കഴുകാൻ... daily ഇത് തന്നെ പണി എടക്കുമ്പോ വിചാരിക്കും പാത്രം കഴുകുന്ന മെഷീൻ ഇണ്ടാകുമോ എന്ന്.... ഡ്രസ്സ്‌ കഴുകുന്ന മെഷീൻ ഉണ്ടല്ലോ... എന്നൊക്കെ...
    ഇപ്പൊ അതും ആയി.... 👍👍👍👍

  • @jeenapjose
    @jeenapjose 3 роки тому +1

    Ideally mixie jar vekkan paadilla.. athil vellam ninnal kedaavan chance undu..

    • @beechufaheema
      @beechufaheema  3 роки тому

      We are keeping it for one and half years now

    • @KadeejaPoola
      @KadeejaPoola Місяць тому

      മുത്ത് നബി പറഞ്ഞപോലെ ഇഞ്ഞി ജീവിക്കുന്നുണ്ടോ വെറുതെ എന്തിനാ 😂😂😂

  • @applefabkochi
    @applefabkochi 4 роки тому +4

    E same aanu anikulath. Idhinte avasyam undonu chinthicha njan ipol ithilathe patila. Very useful

  • @ajeeshvetmovies
    @ajeeshvetmovies 3 місяці тому

    How many plates can we put in it

  • @ramachandrany9576
    @ramachandrany9576 4 роки тому +5

    Thank you so much for the video which was extremely useful.

    • @beechufaheema
      @beechufaheema  4 роки тому

      ❤️❤️❤️

    • @manjusony9533
      @manjusony9533 4 роки тому +1

      I was really looking for this in kerala... It's really helpful... House cleaning finish akumbol vessels clean ayi varum... Abroad ella veetyilum ithundde... After working six years in abroad I believe pazhnjan chindhagathikal mattyi nammude veetyilulla streekalkke oru freedom kodukku... Ente arivil kitchen yil itte sthreekale ithu pole joli eduppikkunna oru state oru country athe keralam ane... From the morning to till evening kitchen yil joli cheyyunna sthreekal ane the real KUDUMBANI.... Kashttam.. I was really really really looking for this vedio... You have helped me thank you so much.. Njanum medikkum... Entha varunnathe enne kanatte... Bosch is one of the best company all over the world... ☺☺thank you dear

    • @thankammapaul5102
      @thankammapaul5102 3 роки тому

      My Bosch dishwasher me bought on December 2020 .after one month it's not heating . So I called the service centre. They sent technitions one after another. Likewise 3 or4 months passed. Then one tech came and changed the mother board. Then it started heating. But no steam. So many droplet of water inside wall and fan is dripping. And the tech talked this is because of waltage problem. Two weeks ago I bought a booster stabilizer. No use atall. I think it's a made in problem. When complaint each time somebody comes and goes. I hope u can exchange the dishwasher. Or u come and go for two years. After that the warranty period will be over. So do justice for me.

  • @meenaks9741
    @meenaks9741 2 роки тому

    Whitum steel colorum thammil ulla dfrnc ntha

  • @amruthamavily
    @amruthamavily 4 роки тому +27

    ഒരെണ്ണം വാങ്ങണം.. പാത്രം കഴുകി മതിയായി😑😑😑

  • @sunilapoppy6016
    @sunilapoppy6016 Рік тому

    Hi are the racks getting dried along with vessels

  • @priyankamoni3117
    @priyankamoni3117 4 роки тому +5

    Rate എത്ര

  • @skm9371
    @skm9371 3 роки тому

    അലക്കൽ, ഇടിക്കൽ, പൊടിക്കൽ, അരക്കൽ തുടക്കൽ, കുളിക്കൽ, കുക്കിംഗ്, എല്ലാം മിഷ്യൻ വൽക്കരണം നടന്നത് നമ്മുടെ സഹോദരിമാരുടെ ആരോഗ്യരംഗത്ത് ശരിക്കും കാണാൻ ണ്ട്. ഇങ്ങനെയൊക്കെറ്റ ലാക്സ് ചെയ്യുന്നതിൻ്റെ അനന്തരഫലമാണ് വിശ്രമ കാലം രാവിലേയും വൈകുന്നേരവും സവാരി എന്നൊക്കെ പേരു പറഞ്ഞുള്ള നടത്തം. എന്തായാലും ഈ മിഷ്യൻ കൊള്ളാം തടിയനങ്ങാതെ വരുമാനമുള്ളവർക്ക് .

  • @Traveling-e6w
    @Traveling-e6w 4 роки тому +3

    Ithokke kanumbol thonnanu vadaka veetteen mari puthiyoru veed veakkan kazhinjal mathiyarnnunn.
    .
    .

    • @silpasivan6661
      @silpasivan6661 4 роки тому

      Ishwaran anugrahikkate...thangalkku vegam thanne swantham veedu undavatte...athu vareyum athu kazhinjum santhoshamayi thanne irikku

    • @silpasivan6661
      @silpasivan6661 4 роки тому

      Daivam anugrahikkate...kurachu kurachu cheyyan sremikki...sthalam kanuka angane...aduthulla arodelum chothikuka...

  • @subeeshcs3
    @subeeshcs3 4 роки тому

    ഇപ്പോൾ തന്നെ ഒരുപാട് മെഷീൻ വന്നു ആളുകൾ തടി അനങ്ങാതെ ഓരോ പണി എടുത്തു ജീവിത ശൈലി രോഗങ്ങൾ വരുത്തി വെക്കുന്നു, അതുകൊണ്ട് ഇത്തരം മെഷീൻസ് പ്രമോട്ടു ചെയ്‌യാൻ പാടില്ല എന്നാണ് എന്റെ ഒരു openion, ആളുകൾ ആരോഗ്യം ശ്രദ്ധിക്കാതെ ആണ് ഓരോരോ കാര്യങ്ങൾ ചെയ്യുന്നത്, ഹെൽത്ത്‌ is വെൽത്ത്, അതില്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടും കാര്യമില്ല...

    • @beechufaheema
      @beechufaheema  4 роки тому

      For old people who are not able to stand and wash this machine is really useful.
      Also washing doesn't burn calories its kind of stagnant work

    • @beechufaheema
      @beechufaheema  4 роки тому

      Better to use dishwashing than washing machine for burning calories

  • @JacobThomasTomlukesindia
    @JacobThomasTomlukesindia 4 роки тому +7

    Thx mam. The only issue is water, current and time. If it takes 1 hr 30 minutes then we can use it only for after dinner . Power on and go to bed. Any idea how much litre water it takes for a full wash? Anything on the manual ? Please reply.

    • @beechufaheema
      @beechufaheema  4 роки тому +9

      There is more option, for less dirty plates you can go for quick mode , which is just 30 minute
      Manual says the water consumption is 10 litre.
      If we open tap and wash then in 10 seconds itself 1 litre will be used, if we wash for 30 minutes , we can calculate the amount of water that we waste.
      You can use express mode that's around 1 hour time.
      We use this mode as it cleans everything, we use intensive kadai mode only when the vessels are very sticky

    • @JacobThomasTomlukesindia
      @JacobThomasTomlukesindia 4 роки тому +2

      @@beechufaheema Thanks for the detailed reply. 👍

    • @arjunjmenon
      @arjunjmenon 4 роки тому

      @@JacobThomasTomlukesindia no need for 1 :30 cycles. I have a ifb machine . I use 50 minutes cycle . utensils are extra clean . 10 litre water and 0.3 units of electricity.

  • @manuv3875
    @manuv3875 4 роки тому +1

    Power consumption engane aane..

  • @shamnashameer285
    @shamnashameer285 4 роки тому +3

    Thank you . Useful video.

  • @noushadpinky7878
    @noushadpinky7878 3 роки тому +1

    ഡെമോ ചെയ്ത് കാണിച്ചു തന്ന ആൾ പറഞ്ഞു സാൾട്ടിൻ്റെ കൂടെ ഒരു ഗ്ലാസ് വെള്ളം ഒഴിക്കണമെന്ന്,അതിന്റെ ആവശ്യമുണ്ടോ???

    • @beechufaheema
      @beechufaheema  3 роки тому

      No,
      Already there's water inside the place where salt needs to be put

  • @dreamcometrue3884
    @dreamcometrue3884 4 роки тому +4

    Aake cooking and dishwashing maathre nammal cheyunathayitullu...baki ellatinum machines vannu..vacume..washing machine etc...ithengilum maryathaku cheythoode

    • @nilaaninav2876
      @nilaaninav2876 4 роки тому +4

      ജോലിയുളള അമ്മമാരുണ്ട് . വീട്ടിലെ എല്ലാ സർക്കസും കഴിഞ്ഞ് വേണം ജോലിക്ക് പോകാൻ അവിടെയുള്ള അഭ്യാസം കഴിഞ്ഞ് വീട്ടിലെത്തിയാലോ വീണ്ടും അടുക്കള . കാലങ്ങളായി ഇതല്ലേ നടക്കുന്നത്. ഞങ്ങളെ പോലുള്ളവർക്ക് ഇത്തിരി Rest വേണമെങ്കിൽ ഇതൊക്കെ തന്നെ ആശ്രയം.

    • @dreamcometrue3884
      @dreamcometrue3884 4 роки тому

      @@nilaaninav2876 aah pathram okke eduth athil vekkuna neram ondengil kazhuki vekam.

    • @nilaaninav2876
      @nilaaninav2876 4 роки тому +5

      @@dreamcometrue3884 നേരം മാത്രം അല്ല കുഞ്ഞേ . എന്നും അതിനൊക്കെയുള്ള എനർജി കൂടെ വേണം. പാത്രം കഴുകിയും അടുക്കള നിരങ്ങിയും മിച്ചം വരുന്ന നേരം ഒന്ന് എല്ലാരൊത്ത് കൂടിയിരിക്കാൻ പോലും കാണില്ല . പാത്രം കഴുകൽ മാത്രം അല്ലല്ലോ ജീവിതം

  • @habeeburahiman
    @habeeburahiman 2 роки тому

    I can use normal washing powder, like tide,ariel

  • @asifponnani3743
    @asifponnani3743 4 роки тому +45

    നമ്മുടെ വിമ്പാർ സോപ്പും ,കമ്പി ചകിരിയും കൊണ്ട് ഒരച്ച് കഴുകി കഴിയുമ്പോൾ കിട്ടുന്ന ഒരു വൃത്തിയും, മണവും , തിളക്കവും , അത് വേറെ തന്നെയാട്ടോ

    • @RS-qg3gk
      @RS-qg3gk 4 роки тому +3

      Health undengil ee paranjathu correct

    • @magiccup459
      @magiccup459 4 роки тому +4

      കൊറച്ചൂടെ പിന്നോട്ട് പോയാൽ ചാരവും ചകിരിയും 😊
      പിന്നെ വീടുപണി മാത്രം ഉള്ളവർക്ക് വേണെങ്കി കുത്തിരുന്ന ഉരക്കാം.
      വേറെ ജോലി ഉള്ളവർക്ക് സഹായകം ആകും

    • @jasreenasidheeq9106
      @jasreenasidheeq9106 4 роки тому

      Correct

    • @drushyam.r6751
      @drushyam.r6751 3 роки тому +2

      ഇങ്ങോട്ട് പോരെ..വിം ബാറും സ്ക്രബ്ബും തരാം..ഒന്ന് കഴുകി തന്നാൽ മതി😓😓

    • @pesmaster216
      @pesmaster216 3 роки тому +3

      നിങ്ങളാണോ or നിങ്ങളെ വൈഫ്‌ /മോം /പെങ്ങൾസ് ആണോ അത് ചെയ്യുന്നതെന്നും കൂടി പറയണേ. എന്തായാലും 365 ഡേയ്‌സ് പത്രം കഴുകുന്ന ആൾകാർക് അതത്ര ഉല്ലാസകരമായ കാര്യമല്ല.

  • @Ummuzara18
    @Ummuzara18 Рік тому +1

    Ith ipozhum use chynindoo

  • @jaseelashamsu4349
    @jaseelashamsu4349 4 роки тому +49

    ലോകം അവസാനിക്കാറായി അതാണ് ഇതൊക്കെ

    • @thanujarahman3506
      @thanujarahman3506 4 роки тому +1

      🙄

    • @rijanusar8426
      @rijanusar8426 4 роки тому +2

      അപ്പൊ ഗൾഫിലോക്കെയോ.... ചിലപ്പോ ലോകം അവസാനിക്കും... Dishwasher വാങ്ങിയാൽ 😇

    • @nunujaisal6772
      @nunujaisal6772 4 роки тому

      Oh.... പിന്നെ

    • @mayadeepak5150
      @mayadeepak5150 4 роки тому

      😂😂😂. Appo Europil okke already lokam avasanichu

  • @bindupv2858
    @bindupv2858 3 роки тому

    Nice explanation....
    Can we palce it under countertop?

  • @saheedanoushadsaheeda4756
    @saheedanoushadsaheeda4756 4 роки тому +47

    Paatrangal Atil Vekunna Samayam Matiyallo Kazyukaan

    • @mayadeepak5150
      @mayadeepak5150 4 роки тому +4

      Ithra pettenu pathra kazhukanulla kazhivu aparam thane saheeda

    • @magiccup459
      @magiccup459 4 роки тому +2

      അത് കഴിക്കുന്ന ആളുകൾ തന്നെ അവരവരുടെ പാത്രങ്ങൾ വെക്കേണ്ട ഇടത് വെക്കണം.

    • @safwansanha4328
      @safwansanha4328 4 роки тому +1

      Ath sheriya

  • @minsam2603
    @minsam2603 3 роки тому +1

    Video adipoliyayitto ,njnu kureyayi agrahikkunna oru sambavam ,ee commentadikkare pole veetilum alundavumbo ithokke vangan kiyo ariyilla pathram kazhugunnondu prathyekichu excercisonnum shareerathinu kittan ponilla , pathrangalokke dishwash luttu adichuvaari thodakkanbpoyal orashwasamayi thonnunnu njngale pole 3 manivare cleaningum cookingumayi alayunnorku orashwasamanu. Angeneyavumbo restum beauty care cheyyanum ulla samayam veetammamarku kittum

  • @subhasudhikar2050
    @subhasudhikar2050 4 роки тому +11

    Bought the same..its really awesome...most of the people are not aware of this machine...so your video is useful for those people who are trying to buy this product

    • @beechufaheema
      @beechufaheema  4 роки тому

      Yes, many are unaware of this, kindly share with your friends and family

  • @abhinav.o.s8353
    @abhinav.o.s8353 3 роки тому +1

    you can use nonstick

  • @thefatmom591
    @thefatmom591 4 роки тому +4

    Ithil adukki vekkunna time und engil kaykond kazuki theerum, ithil ottta pathram ayit kazukanum patila,exact use avanamengil adh nirayum varem pathrangalokkkeym nirathi idanam, apppappo edkknnnath apppappol kazukial nooo problem

    • @nisarmunna9009
      @nisarmunna9009 4 роки тому +2

      Jolikku pokunnavarkkum asugam ullavarkkum prayamayavarkkum usefulanu

  • @FathimaNazneen-k1e
    @FathimaNazneen-k1e 4 місяці тому

    Chatti vekaan pattumo? Potti pokille?

  • @kappiripennu2403
    @kappiripennu2403 4 роки тому +6

    സോപ്പ് അലർജി ഉള്ളവർക്ക് വളരെ ഉപകാര० ആയിരിക്കു०.എനിക്കു० എന്റെ മോൾക്കു० എല്ലാ സോപ്പു० ഉപയോഗിക്കാൻ പറ്റാറില്ല.അലക്കാൻ വാഷി०ഗ് മെഷീൻ മേടിച്ചു.തൊലി പോയി സഹി കെട്ടപ്പോൾ മേടിച്ചതാണ്.എപ്പോഴു० ചിന്തിക്കു० ഇങനെ ഒരു മെഷീൻ ഉണ്ടാകുമോ എന്ന്.എന്തായാലു० ഇങനെ കാണാൻ പറ്റിയല്ലോ.അലർജി ഒന്നു० ഇല്ലാത്തവർ ഇതു കാണുമ്പോൾ പലതു० പറയു०.പക്ഷേ സ്കിൻ അലർജിയുള്ളവർ ഇതൊക്കെ ആഗ്രഹിക്കു०.

  • @sonavinu8413
    @sonavinu8413 4 роки тому +1

    Endathum ee dish washer unde chechi yude video orupade upakarapettu thankz

  • @kidsentertainment8571
    @kidsentertainment8571 4 роки тому +15

    ഇതു വെക്കുന്ന സമയം കൊണ്ട് പാത്രം കഴുകാമല്ലോ

    • @beechufaheema
      @beechufaheema  4 роки тому

      Amount of water usage is very less

    • @prameelalk251
      @prameelalk251 8 місяців тому

      ജോലിക്കിടയിൽ സിങ്കിൽ നിറയുന്ന പാത്രങ്ങൾ ഇതിലേക്ക് വയ്ക്കാമല്ലോ, കിച്ചൺ സ്ലാബും നന്മുടെ കയ്യും ചീത്തയാവില്ല,

  • @geethavinu8873
    @geethavinu8873 2 роки тому

    Nice presentation. Can cast iron vessels be washed in this

  • @GeethAnjali5314
    @GeethAnjali5314 4 роки тому +51

    ഇനി ,പല്ലും തേയ്പ്പിച്ച കുളിപ്പിച്ചു റെഡി ആകിവിടുന്ന മെഷീൻ കൂടിയേ വരാനുള്ളു 😄😄😄മെഷീനിൽ കയറി ഇരുന്നുകൊടുത്താൽ മതി 🤷🤷

    • @lijinagafoor6677
      @lijinagafoor6677 4 роки тому +1

      Allah.adh kalakki

    • @moseskp1780
      @moseskp1780 4 роки тому

      അവസാനം കബർ അടക്കം കൂടി

    • @Aaluvan
      @Aaluvan 3 роки тому +1

      Electric brush കിട്ടും, 1500 രൂപ മുതൽ കിട്ടും,

    • @minsam2603
      @minsam2603 3 роки тому +2

      Pathram kazhugi naduvodiyunnavarku ithoru ashwasa kanumbo , allathavaru pala comment umayi ingene ndavum

    • @GeethAnjali5314
      @GeethAnjali5314 3 роки тому

      @@minsam2603 എങ്ങനെ ഉള്ള കമന്റ് ആണെങ്കിലും അത് ഇവിടെ ഇടനാണല്ലോ കമന്റ് ബോക്സ്‌ വച്ചിരിക്കുന്നത്, മറ്റുള്ളവരുടെ കമന്റ് ൽ കയറി ചൊറിയാൻ നില്കാതെ സ്വന്തം അഭിപ്രായം അറിയിച്ചിട്ട് അങ്ങ് പോയാൽ പോരെ, പിന്നെ പാത്രം കഴുകി നടുവ് ഓടിയാതിരിക്കാൻ,ഭക്ഷണം ഉണ്ടാകുകയും കഴിക്കാതിരിക്കുകയും ചെയ്യുക, അതാണ് ഏറ്റവും എളുപ്പവഴി.

  • @travelworld3195
    @travelworld3195 3 роки тому +1

    Vrithi avarilla ,adaki vekunna samayam kond kazhuki edukam

    • @beechufaheema
      @beechufaheema  3 роки тому

      Dishwasher is really helpful, it saves lots of time and water

  • @ashiqpattani3747
    @ashiqpattani3747 3 роки тому +3

    ഇനിമുറ്റം അടിക്കാൻ കൂടി ഒരുമി ഷീൻ ഇറങ്ങിയാൽ രക്ഷപ്പെട്ടു.

  • @poojadevaraj7863
    @poojadevaraj7863 Рік тому

    Madam eth use cheyunond electricity bill kudumo

  • @jasminejoy2282
    @jasminejoy2282 4 роки тому +14

    ഇനി ഇറങ്ങുന്നത് human washer ആയിരിക്കും കുളിക്കാൻ കുടി time കളയണ്ട അതിൽ കേറി ഇറങ്ങിയാൽ കുളി കഴിയും 😌😂ലോകത്തിന്റെ പോക്ക് ഇതെങ്ങോട്ടാണ്... മനുഷ്യൻ യന്ത്രങ്ങൾക്ക് അടിമകളായി മാറിക്കൊണ്ടിരിക്കുന്നു...🙄😑

  • @chinnammarajan3385
    @chinnammarajan3385 6 місяців тому

    Recently We bought one Bosch. very useful.please let me know online price

  • @vibes1706
    @vibes1706 4 роки тому +4

    Valiya function kayinjal idh nalla upakaravum

  • @monasinoy6478
    @monasinoy6478 3 роки тому +1

    എന്ത് തരം dish wash powder ആണ് ഉപയോഗിക്കുന്നെ.. എവിടുന്നാണ് വാങ്ങാൻ കിട്ടുക...

    • @beechufaheema
      @beechufaheema  3 роки тому

      Fortune brand, we buy it from Amazon , link is in the description

  • @amuneera
    @amuneera 4 роки тому +3

    Very informative video 👍🏼