ഞെട്ടിക്കുന്ന വീഡിയോ

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 281

  • @mithram2430
    @mithram2430 2 роки тому +59

    ഭൂമിയിൽ മനുഷ്യൻ ദൈവമായി ജീവിക്കുന്ന ഏക മനുഷ്യൻ.🙏🙏🙏🙏🌺🌺🌺🌺🌺🌿🌿🌿🌿🌿🌿🌾🌾🌾🌾🙏🙏🙏🙏🙏🙏🙏 ആ തൃപ്പാദങ്ങളിൽ തൊട്ട് നമസ്കരിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏 താങ്കളെ ദർശിക്കുന്നത് തന്നെ പാവനാശനവും മോക്ഷദായകമാണ്.🙏🙏🙏🙏

    • @muhammedcp6293
      @muhammedcp6293 2 роки тому

      R s skarki mathramalam alarkum pashuvena estamani pena adeta peril vargeyakuzapam udakan shramekuni

  • @JyjusHomeVideos
    @JyjusHomeVideos 2 роки тому +61

    താങ്കളുടെ നല്ല മനസ്സിനും ഭാവിയെപ്പറ്റിയുള്ള ഈ കരുതലിനും ഒരായിരം ആശംസകൾ 😍👍👍 അനേകരിലേയ്ക്ക് ഈ സന്ദേശം എത്തിച്ചേരട്ടെ എന്നാശംസിക്കുന്നു 🙏🙏

  • @rm77863
    @rm77863 2 роки тому +31

    ഭൂമിയിൽ ജനിക്കുന്ന ഒരു മനുഷ്യൻ മനുഷ്യൻ ആകുന്നത് ഇങ്ങനെയാണ്. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ..🙏

  • @shajanshajan1337
    @shajanshajan1337 2 роки тому +24

    ഇങ്ങിനെയുള്ള വാർത്തകളാണ് ജനങ്ങളിലേക്കെത്തിക്കേണ്ടത്... അഭിനന്ദനങ്ങൾ..!

  • @rajanib4156
    @rajanib4156 2 роки тому +101

    ദൈവത്തിന്റെ കൈകളിൽ താങ്കൾ എന്നും സുരക്ഷിതമായിരിക്കടെ

  • @arjunankp9439
    @arjunankp9439 2 роки тому +2

    അനേകം ജന്മങ്ങളിലെ ഒരു ജന്മം മാത്രമാണ് മനുഷ്യജന്മം. മറ്റു ജന്മങ്ങൾ ഒക്കെ ഈ ജീവികളും ഉൾപ്പെടും. ഈ മഹത്തായ മനുഷ്യനെ ഇത് അറിയാം എന്നാണ് ഞാൻ വിചാരിക്കുന്നത്, നന്ദി നമസ്കാരം. താങ്കൾക്ക് ഒരുപാട് മനുഷ്യജന്മങ്ങൾ ഉണ്ടാവട്ടെ....

  • @S8a8i
    @S8a8i 2 роки тому +39

    ഇങ്ങനെ പ്രവർത്തിച്ചു കാണിക്കണം, പശു സ്നേഹം.

  • @rajashekarannair9501
    @rajashekarannair9501 2 роки тому +24

    ഭഗവാൻ ശ്രീ കൃഷ്ണന്റെ സാന്നിധ്യം അങ്ങയുടെ വീട്ടിലും ഗോശാലയിലും ഉണ്ടന്ന് നിച്ഛയം.അങ്ങക്ക് ദീർഘായുസും ഇങ്ങനെ ഗോക്കളെ പരിപാലിക്കാനുള്ള സന്മനസും സാമ്പത്തികവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.നമസ്തേ.

  • @ammusthafamusthafa5147
    @ammusthafamusthafa5147 2 роки тому +18

    തീർച്ചയായും ദൈവം താങ്കൾക്ക് ആ മിണ്ടാപ്രാണികളുടെ പ്രാർത്ഥന കേട്ട് നന്മ തരും,തീർച്ച!👍👌💐

  • @saralajanardanan4612
    @saralajanardanan4612 2 роки тому +18

    താങ്കളുടെ നല്ല മതസ്സിന് ഒരായിരം നന്ദി ഭഗവാൻ രക്ഷിക്കട്ടെ.

  • @n.spillai1664
    @n.spillai1664 2 роки тому +44

    താങ്കളുടെ സഹജീവി സ്നേഹത്തിന് മുന്നിൽ പ്രണാമം......
    ലോകമേ തറവാട് ....
    നമുക്കീ പുൽകളും പുഴുക്കളും.....
    കൂടെ തൻ കുടുംബക്കാർ...

  • @accammachacko9678
    @accammachacko9678 2 роки тому +13

    സത്യത്തിൽ. എനിക്കും ഇൗ മൃഗങ്ങളെ ഇങ്ങനെ ഉള്ള അവസ്ഥയിൽ നിന്നും രക്ഷിക്കണം എന്ന് ആഗ്രഹം ഉണ്ട്.

    • @krishnamp2521
      @krishnamp2521 2 роки тому

      കേരളത്തിൽ ബുദ്ധിമുട്ടാ സിസ്റ്റർ... 🙏

  • @FriendAJAY
    @FriendAJAY 2 роки тому +37

    നല്ല മനസുള്ള ആളാണ് താങ്കള്‍ 🙌🏻

  • @sushamaps4940
    @sushamaps4940 2 роки тому +30

    മനസിന്റെ സന്തോഷം അതാണ് പ്രതിഫലം..... 👍👍👍👍👍

  • @murugankunnath1485
    @murugankunnath1485 2 роки тому +30

    താങ്കളുടെ നല്ല മനസ്സിന് സാഷ്ടാഗ പ്രണാമം

  • @jishanair6623
    @jishanair6623 2 роки тому +25

    എന്നും നന്മ വരട്ടെ താങ്കൾക്ക്

  • @kgvaikundannair7100
    @kgvaikundannair7100 2 роки тому

    വലിയൊരു പുണ്യ പ്രവർത്തിയാണ് താങ്കൾ ചെയ്യുന്നത് ഇനിയും ഇതുപോലെ തന്നെ തുടരുവാൻ വേണ്ടി....ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ.... ❤

  • @kabeerkalathil9221
    @kabeerkalathil9221 2 роки тому +3

    ഈ ക്രൂരത നിയമം മൂലം അവസാനിപ്പിക്കണം..ഇപ്പോഴും ഇതുപോലെ നടക്കുന്നു.വേദനാജനകം😥😥😥😥😥

  • @ajmalshaji252
    @ajmalshaji252 2 роки тому +7

    ചേട്ടൻ പറഞ്ഞ ഒരു കാര്യം ശരിയാണ് എല്ലാ കൃഷിക്കും രാസവളം വാരി ഇട്ടു അത് തിന്നു മനുഷ്യർക്ക് ക്യാൻസർ എല്ല് തേയ്മാനം തുടങ്ങിയ രോഗങ്ങൾ ഉണ്ടാവുന്നു .
    അധികാരികളുടെ അക്കൗണ്ടിൽ പണം വീഴുമ്പോൾ ഇവിടെ രാസ വളം വിൽകാൻ അനുമതി കൊടുക്കുന്നു കൃഷി ഓഫീസർ മാർ പോലും ഇതിനെ പ്രോത്സാഹിപ്പിക്കുന്നു ഇവർക്കൊക്കെ ക്യാൻസർ വരാം എന്നുള്ള ചിന്ത അവർക്കില്ല എല്ലാവർക്കും പണം മതി.

  • @gopalakrishnanunnithan2074
    @gopalakrishnanunnithan2074 2 роки тому +10

    ആദ്ധ്യാത്മിക പ്രഭാവം ഉള്ള ഒരു വ്യക്‌തി തന്നെയാണ് ഈ മനുഷ്യൻ ---- നമിയ്ക്കുന്നു

  • @aryanpk2408
    @aryanpk2408 2 роки тому +42

    നിങ്ങളെ ദൈവം രക്ഷിക്കട്ടെ

  • @arashapn686
    @arashapn686 2 роки тому +24

    അവതാരകന്റെ sound കേട്ടപ്പോൾ ഉത്സവത്തിനൊക്കെ പോയ ഒരു feel

  • @God_is_the_goodness_within_u
    @God_is_the_goodness_within_u 2 роки тому +5

    താങ്കൾക്ക് കുറേക്കാലം കൂടി ആരോഗ്യവനായി ഇരിക്കട്ടെ എന്നാശംസിക്കുന്നു. താങ്കൾ പറയുന്നത് താങ്കളുടെ മനോനില എനിക്കും പലർക്കും മനസിലാവും പകഹേ ഭൂരിഭാഗവും താങ്കൾക്ക് വട്ടാണ് എന്നു പറയും.പിന്നെ താങ്കൾ തുടങ്ങിവെച്ച സംവിധാനം മുന്നോട്ടു കൊണ്ടുപോവുക ബുദ്ധിമുട്ടാണ്‌ അതിനുള്ള ഇച്ഛാശക്തി താങ്കൾക്ക് ഉണ്ടായി എന്നതാണ് താങ്കളുടെ ഇപ്പോഴത്തെ വിജയം

  • @madhuripr6724
    @madhuripr6724 2 роки тому +4

    നിങ്ങളെ ഈശ്വരൻ തീർച്ചയായും അനുഗ്രഹിക്കട്ടെ. 🙏🙏🙏.

  • @anandhavalli5968
    @anandhavalli5968 2 роки тому +15

    എല്ലാ നന്മകളും ദൈവം നല്കട്ടെ

  • @premchandkishanchand1495
    @premchandkishanchand1495 2 роки тому +3

    Well done Mr. You are an extra ordinary man with far vision. Really appreciate your animal loving especially cows. You are protecting the next generation. Keep on doing the great thing. Really I fully support your efforts and vision. All the best.

  • @funtymwithdilu2575
    @funtymwithdilu2575 2 роки тому +22

    നമ്മുടെ "അമ്മമാരെ" നാം തന്നെയല്ലേ രക്ഷിക്കേണ്ടത് ,പിന്നെ ഗോമൂത്രവും , ചാണകവും അല്ലേ കോവിഡ്19 ൽ നിന്ന് നമ്മെ അദ്ഭുതകരമായി രക്ഷിച്ചത്???
    സേട്ടന്റെ സാഹസത്തിന് മുമ്പിൽ തല എന്നല്ല എല്ലാം കുനിക്കുന്നു😇😇😇

  • @prakashprabhakaran752
    @prakashprabhakaran752 Рік тому

    Chetta. Big salutt. Ennum. Evareorth. Othiri. Sangadam. Thonnum. Avarude. Ee. Vidhi. Daivam. Engane. Enthinu. Manushiyare. Undakkiyittekkunbath. Ee. Mindapranihale. Kollanano. Enkil. Manushiyreyum. Karavavattumbol. Prayamagumbol. Vetti. Mrugangalkk. Ettukodukkanam.

  • @sundaramahalingam3302
    @sundaramahalingam3302 2 роки тому

    Serika correctayitu paranchu. Salute etta. Adutha thalaimuraiku eduthu kondu poganum

  • @thisthz
    @thisthz 2 роки тому +6

    ഗോമാതാ ടീംസ് പോലും ചെയാൻ മടിക്കുന്ന കാര്യമാണ് ചേട്ടൻ ചെയ്തേ 👍🏼👍🏼

  • @Pradeep.E
    @Pradeep.E 2 роки тому

    താങ്കൾ പറയുന്നത് വളരെ ശരിയാണ്! വളരെ അപൂർവ ഇനം കാലി ഇനങ്ങളും ഇങ്ങളെ തീർത്തും നശിച്ചുപോയിട്ടുണ്ട്!

  • @keerthanajayakumar8451
    @keerthanajayakumar8451 2 роки тому

    Anganepole ulla alkaru kurava 🙏enty kochile 5pashu vtl undarunnu pinne ellam nashttapettu ennu kidakkan edamilla vadaka vtl ennelum kannan anugrahichu enik oruveedundayal oru pashuvengilum avide undakum enik athreyk eshttama pashukale orupadu santhosham arakkan kodukathe ponnupole nokunnathil 🙏

  • @mariyahmari3257
    @mariyahmari3257 2 роки тому

    ദൈവം നിങ്ങൾക്ക് ദീർഗായുസ് നൽകട്ടെ, നിങ്ങളുടെ അറിവ് നമ്മുടെ ഭരണാധികാരികൾക്ക് ഇല്ലാതെ പോയി......

  • @sudhinminiaturecraft6228
    @sudhinminiaturecraft6228 2 роки тому +1

    എല്ലാ നന്മകളും ഈശ്വരൻ നൽകട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏

  • @BalasubramanianIyer1954
    @BalasubramanianIyer1954 2 роки тому +6

    വളരെ നല്ല, സംരംഭം, ദയവായി മേൽവിലാസം അയച്ചു തരാമോ, അടുത്ത നാട്ടിൽ വരുമ്പോൾ നിങ്ങളുടെ ഗോശാല കാണുവാൻ ആഗ്രഹിക്കുന്നു.

    • @ajaywithnature4822
      @ajaywithnature4822  2 роки тому

      Vallikala , Kuravankuzhi p o
      Pullad, Thiruvalla
      Pathanamthitta Kerala
      Pin 689548

  • @neenapratap2827
    @neenapratap2827 2 роки тому

    Hare krsna. Krsna will bless u everytime sir..goh matha sevanam aanu valya sukrutham.. God is happy with u..
    Goh vine kollane paadilla.. Angaye namikkunnu.angaye kaanunnathu thanne punyam.. Beaf festival nafathunna drohigalude naattil janichu poyathil dukham und..

  • @geethavijayamohan4023
    @geethavijayamohan4023 2 роки тому

    താങ്കളുടെ ഈ ചാനൽ ഞാൻ കണ്ടൂ
    ഒരുപാട് സന്തോഷം തോന്നി,അങ്ങേക്ക് കോടി,കോടി നമസ്കാരം 👍🏼

  • @JOBSNEWS573
    @JOBSNEWS573 2 роки тому +8

    ദൈവം രക്ഷിക്കട്ടെ 🥰❤

  • @accammachacko9678
    @accammachacko9678 2 роки тому +3

    താങ്കളുടെ പ്രവർത്തി വലിയ അനുഗ്രഹം ആണ്.

  • @sadiqsadiq5398
    @sadiqsadiq5398 2 роки тому +9

    അദ്ദേഹത്തിന് ബിഗ് സല്യൂട്ട്

  • @santhoshxavier6643
    @santhoshxavier6643 2 роки тому

    വളരെ നന്ദി പറയുന്നു ❤️❤️❤️🙏🙏🙏👍👍👍🎉🎉💯♥️♥️♥️

  • @CHIKKUZVLOGS
    @CHIKKUZVLOGS 2 роки тому

    Onnum parayanilla. Athugaluda nisahaya avastha kandaal sangadam varum. Nalla prayam muzhuvan ootti nanmma edukkum .pinna nanniyillatha manushan konnu kalayum😭. God bless you brother 👍

  • @wonder_videos
    @wonder_videos 2 роки тому +6

    താങ്കൾ എല്ലാ ജീവികളെയും സംരക്ഷിക്കണം. എന്നാൽ ഒരു ജീവിയും വംശം നാശം സംഭവിക്കില്ല

  • @shivanshivan5178
    @shivanshivan5178 2 роки тому

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽🙏🏽നല്ല മനസിന് അഭിനന്ദനങ്ങൾ

  • @sunithalalitha3915
    @sunithalalitha3915 2 роки тому

    Goshalayude vrithiyaanu enne athbuthapeduthunnathu.Oro janmathinum oro prathyekathakalundu.Orale pole mattoralkum aakaan sadikilla.Chilaril nanmayum chilaril thinmayum kooduthalayirikum.Namuku santhosham tharunna nallakaaryangal cheyuka.

  • @sibisuresh81
    @sibisuresh81 2 роки тому +15

    എപ്പോളും ദൈവം അങ്ങയെ കൈവിടില്ല

  • @noufalnoufal326
    @noufalnoufal326 2 роки тому

    Good. എന്താ ചെയ്യാൻ പോകുന്നത്.
    എന്തോ കുഴപ്പം ഉണ്ട് എന്ന് പറഞ്ഞത് ശരിയാ. അത് മാറിയിട്ടില്ല. നടക്കട്ടെ......

  • @kumaradhasjp8863
    @kumaradhasjp8863 2 роки тому +5

    Heartfelt thanks for your kind efforts - want to be a part of your services - May God bless you and your family.

  • @sudharmama4978
    @sudharmama4978 2 роки тому

    U r great bhagavan nallathiu varuyhatte

  • @Mahshook_Mahamood
    @Mahshook_Mahamood 2 роки тому

    മിണ്ടാപ്രാണികളോടുള്ള ഈ സ്നേഹം നല്ലതൊക്കെ തന്നെ യാണ്.. പക്ഷെ ഈ സ്നേഹം പശുക്കളോട് മാത്രമാകരുത്.. 🙏🏻താങ്കളുടെ സംസാരത്തിൽ ചെറിയ മറ്റേ.. മണം.. ഏത്.. മറ്റേതേ.... 🙅🤸

  • @anilsnehithan3573
    @anilsnehithan3573 Місяць тому

    ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏🙏

  • @mahendranvasudavan8002
    @mahendranvasudavan8002 2 роки тому

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ...

  • @babumuther7888
    @babumuther7888 2 роки тому +5

    ദൈവം അജിത്തിന്റെ രൂപത്തിൽ വന്നിരിക്കുന്നു ❤️

  • @binuk5760
    @binuk5760 2 роки тому

    Evide.. Nalla enaum.. Hf kannukuttikal... Evide aravinu.. Vannu.. Konde erikkunu.. Edine okke.. Arkengilum.. Vagiyirunegil.. Nannayirunu 😊

  • @ummulkuluthpp6468
    @ummulkuluthpp6468 2 роки тому

    Sarikum...etra nalla vakkukal..salute...mansyar ingine chindichal theerchayayitum nalla karyaman

  • @veenavijay2683
    @veenavijay2683 2 роки тому +1

    ഈശ്വരാണ് ഇതെല്ലാം ചെയ്യിക്കുന്നത് 🌹👍🏻

  • @kcbala7355
    @kcbala7355 2 роки тому +1

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @HarishKumar-yw3vk
    @HarishKumar-yw3vk 2 роки тому +4

    ഭാരതത്തിൻറെ നാനാ ഭാഗങ്ങളിൽ നിന്നും മുക്തി നേടാൻ ഇവ നമ്മുടെ വയറുകളെ തേടി വരുകയാണ്. അവർക്ക് വിശ്വാസം ഉണ്ട് ഇവിടെയുള്ള തത്വശാസ്ത്രങ്ങൾ തങ്ങളെ വയറോട് ചേർക്കുമെന്ന്

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 роки тому

    Moshtichu kontu varunnu cows Aanu.Aa nalla Manushyane Big Salute 🙏🙏🙏

  • @syamkumar5212
    @syamkumar5212 2 роки тому +1

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @syamramachandran4986
    @syamramachandran4986 2 роки тому +1

    വളരെ നല്ല കാര്യം 👌👌👌👌👌

  • @tksadik5954
    @tksadik5954 2 роки тому +8

    എത്ര വർഷം ഇങ്ങനെ സംരക്ഷിക്കും , കുറെ കഴിഞ്ഞാൽ ഇയാൾ അറവ് കാർക് കൊടുക്കും,, തീർച്ച ,?

    • @binithavijayan2510
      @binithavijayan2510 2 роки тому

      എത്ര വർഷം നിങ്ങള് ജീവിക്കും വെറും അറവ് karane pole ചിന്തിക്കാതെ

  • @divyavineeth7614
    @divyavineeth7614 2 роки тому

    Mindapranikale snehikkunna e chettanu daivam nanma mathrame varuthoo. 😍😍😍😍🙏🙏🙏

  • @brillaskbbrillaskb3147
    @brillaskbbrillaskb3147 2 роки тому

    എൻറെ പേര് ബ്രില്ല്സ് വീട് കൊച്ചിയിൽ പള്ളുരുത്തി ആണ് എൻറെ വീട്ടിൽ ഒത്തിരി പശു ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല പശുവിനെ വളർത്താൻ ഇടവന്നത് എറണാകുളത്ത് നെട്ടൂർ എന്ന സ്ഥലത്ത് സ്വാമിമാർ ഉണ്ടായിരുന്നു അവരുടെ അമ്മ ഫ്രീയായിട്ട് ഒരു പശു കുഞ്ഞിനെ തന്നു. അങ്ങനെയാണ് തുടങ്ങുന്നത് എന്റെ ചെറുപ്പത്തിൽ അപ്പൻ കൊണ്ടുവന്നതാണ് പശുവിനെ വളർത്തിയാൽ കൊള്ളാമെന്നുണ്ട് പക്ഷേ സ്ഥലമില്ല

  • @abdulmajeedamajeed657
    @abdulmajeedamajeed657 2 роки тому

    പശുവിനെ വളർതുന്നവർ ആജീവിയെ കശാപിന് കൊടുക്കരുത് ഗോമാതാവ് എന്ന് പ്രസംഗിച്ചു നടക്കുന്ന അന്യസംസ്ഥാനക്കാരാണ് ഈഹീനകൃത്യം ചെയ്യുന്നത് താങ്കളെ പോലെ ഒരുപാട് പേർ മുന്നോട്ട് വരട്ടെ

  • @savagegirl6318
    @savagegirl6318 2 роки тому +6

    May lord bless you in abundance dear brother 😊

  • @regimathewmathew3456
    @regimathewmathew3456 2 роки тому

    Sworgathinu avakasiyakum god bless you

  • @parameswaranparameswaran9053
    @parameswaranparameswaran9053 2 роки тому

    Deva thulyanaya thakalku sastanga namaskaram thalamurugal thalamurugal thangalude kudumbathinu guruvarappante anugraham

  • @kvvrindavan8364
    @kvvrindavan8364 2 роки тому

    Great . Appreciated

  • @jacobkv3145
    @jacobkv3145 2 роки тому

    താങ്കൾക്ക് എന്റെ പ്രണാമം ഈശ്വരൻ അനുഗ്രഹിക്കയും

  • @evpnambiar7719
    @evpnambiar7719 2 роки тому +1

    Well done Sir. Congrats. God bless you.

  • @sherin3896
    @sherin3896 2 роки тому +10

    അഭിനന്ദനങ്ങൾ ❤️

  • @guruji1110
    @guruji1110 2 роки тому +6

    ഇതാണ് മൃഗ സ്‌നേഹി എന്ന് പറയുന്നത് അല്ലാതെ പട്ടിയും പൂച്ചയും മാത്രം ആണ് മൃഗം മാറ്റ് ജീവികളെ തിന്നാനുള്ള എന്തൊരു സാധനം ആയി കാണുന്നത് ആളുകളെ എന്താ വിളിക്കുക

  • @prakashpv5361
    @prakashpv5361 2 роки тому +3

    ഭഗവാൻ നിങ്ങളെ കാത്തുകൊള്ളട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @abdussamadcvk8177
    @abdussamadcvk8177 Місяць тому

    Sir you are great ❤❤❤❤🎉

  • @jayakumarbr5095
    @jayakumarbr5095 2 роки тому +5

    GOD BLESS YOU ALWAYS DEAR AJAY

  • @anand56cks75
    @anand56cks75 2 роки тому

    Just Great ......

  • @valsalaaravindan9514
    @valsalaaravindan9514 2 роки тому +1

    സൂപ്പർ വീഡിയോ 👍👍👏👏🙏🙏🙏

  • @accammachacko9678
    @accammachacko9678 2 роки тому +1

    എന്റെ വീടിന്റെ അടുത്തുള്ള കശാപ്പ് ശാലയിൽ കൊണ്ട് വരുന്ന അതുങ്ങളുടെ കരച്ചിൽ കേൾക്കുമ്പോൾ ചങ്ക് പൊട്ടി പോകുവാന്.

  • @lakshmanansamsung3777
    @lakshmanansamsung3777 2 роки тому +2

    താങ്കളെ ദൈവം രക്ഷിക്കട്ടെ

  • @bimalmuraleedharan2688
    @bimalmuraleedharan2688 2 роки тому +1

    God bless you sir🙏

  • @shanibrahman1807
    @shanibrahman1807 2 роки тому +2

    Nalla manushyan...daivam anugrahikkatte

  • @remasabu1945
    @remasabu1945 2 роки тому +3

    Ithrayum nalla manushyar ippozhum undo ❤

  • @ajipillai5470
    @ajipillai5470 2 роки тому

    Excellent, keep it up and go ahead

  • @mohanmahindra4885
    @mohanmahindra4885 2 роки тому

    Milk of cow is food for human and animals but it urine cow dung is milk for trees and vegetables, we are proud of you.

  • @sasidharankarunakaran1439
    @sasidharankarunakaran1439 2 роки тому

    Chettavatsapnombaronutharatharutharumo

  • @gopinathannair9157
    @gopinathannair9157 2 роки тому +1

    വരും ഞാൻ അങ്ങയെ കാണാൻ ഉടൻ തന്നെ....

  • @mini2382
    @mini2382 2 роки тому +1

    God bless u brother

  • @kannanskannans10
    @kannanskannans10 2 роки тому +1

    Oru passuvine tharumo.plz

  • @catwalk100
    @catwalk100 2 роки тому +2

    ചായക്കാരൻ ഇത് അറിയേണ്ട ! ഗോമാംസം കയറ്റുമതിയിൽ ഇൻഡ്യ 8 വർഷത്തിൽ ''4 '' സ്ഥാനം നേടി 1 ഭരണ അവ സരം കൂടി നൽകിയാൽ 1 സ്ഥാനം ആക്കും !!!!

    • @kochu230
      @kochu230 2 роки тому

      Chayakaran Alle allathe gunda nethavallallo

  • @ManojKumar-gb1io
    @ManojKumar-gb1io 2 роки тому +2

    Good work,,keep it up🙏Great satisfaction,good deeds

  • @sheelamathaithankyousir9379
    @sheelamathaithankyousir9379 2 роки тому

    Very good. God bless you.

  • @rajeenarajeena4411
    @rajeenarajeena4411 2 роки тому +1

    Chettante sumanasonu pranamam🙏🙏🙏🙏💐💐💐

  • @irfanirfu5082
    @irfanirfu5082 2 роки тому

    Iniyum prayavum മറ്റു പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ ഇയാൾ എന്ത് ചെയ്യും കൂടുതൽ കാലം വളർത്തി അവറ്റകളെ നിർത്തിയാൽ മനുഷ്യരെ പോലെ പല പ്രശ്നങ്ങളും വരും അത് അവരെ ബുന്ധിമുട്ടിക്കുകകയല്ലാതെ അത് ഒരിക്കലും സംരക്ഷണമല്ല അങ്ങിനെ എങ്കിൽ എല്ലാ അറവു മൃകാതെയും ഇയാൾ നോക്കട്ടെ

  • @lottsoflove6801
    @lottsoflove6801 2 роки тому

    താങ്കളെ പോലുള്ള മനുഷ്യർ ആണ് ചേട്ടാ ഈ നാടിന്റെ ഭാഗ്യം... അല്ലെങ്കിൽ എന്നോ മുടിഞ്ഞു പോവും..

  • @eye_007-vineeth
    @eye_007-vineeth 3 місяці тому +1

    😔😔😔😔

  • @jeevan7828
    @jeevan7828 2 роки тому +1

    He said well-known fact...real talk

  • @harinarayan5772
    @harinarayan5772 2 роки тому +5

    Respect you brother...

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 2 роки тому

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @uman9296
    @uman9296 2 роки тому

    Thangalku 🙏🙏🙏🙏🙏👍🙏🙏🙏