Niranaazhipponnin | Valyettan | MG Sreekumar | Mohan Sithara | Gireesh Puthenchery

Поділитися
Вставка
  • Опубліковано 7 жов 2024
  • Film: Valyettan (2000)
    Directed by: Shaji Kailas
    Produced by: Anil Ambalakkara, Baiju Ambalakkara
    Lyrics: Gireesh Puthanchery
    Music: Mohan Sithara
    Singer: M G Sreekumar
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

КОМЕНТАРІ • 328

  • @soumyasandeep7195
    @soumyasandeep7195 22 дні тому +152

    2024 ൽ തിരുവോണ ദിവസം ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ.....❤❤❤

  • @sreeragssu
    @sreeragssu 3 роки тому +368

    മാനത്തെ മണിത്തുമ്പമൊട്ടില്‍ മേടസ്സൂര്യനോ
    മാണിക്യത്തിരിത്തുമ്പു നീട്ടി പൂത്തു പൊന്‍‌വെയില്‍
    നിറനാഴിപ്പൊന്നില്‍ മണലാര്യന്‍‌നെല്ലില്‍ മണ്ണ് തെളിയുന്നേ
    തെളിമിന്നല്‍ തേവി, മറുകണ്ടം പൂട്ടി, മനസ്സും കുളിരുന്നേ
    പച്ചച്ചപ്പാടത്തെപ്പകല്‍‌വരമ്പില്‍... പനയോലക്കാടിന്റെ കുടത്തണലില്‍...
    കതിരെല്ലാം കൊയ്‌തും, വെയിലേറ്റും വേര്‍ത്തും, കളമെല്ലാം നിറയ്ക്കാല്ലോ!
    (നിറനാഴിപ്പൊന്നില്‍)
    മുറ്റത്തെ മാവും മാമ്പൂക്കാവും...
    പൂമുഖത്തു പുലരിയിലായില്യംനോറ്റെണീറ്റ മണിമുത്തശ്ശി...
    പുതുപാലപൂക്കുമിരുളില്‍ താംബൂലം കൊണ്ടുവന്ന വനയക്ഷി..
    ഇനിയൊരു പാണനാരിതാ പാടുന്നു, കലിദോഷമൊക്കെയും തീര്‍ക്കുന്നു...
    ഒരു വെണ്ണിലാവുകൊണ്ടേലസ്സും, മണിനൂപുരങ്ങളും തീര്‍ക്കുന്നു...
    ഗുരുനാഥനാദ്യമായ് നാത്തുമ്പില്‍ ഹരിനാമമന്ത്രമൊന്നെഴുതുന്നു...
    കുറിമുണ്ടുടുത്തു കുറിതൊട്ടു മെയ്യില്‍-
    നറുപീലിചാര്‍ത്തിയഴകോടെനിന്നുപോയോ...
    എല്ലാം ഓര്‍മ്മകള്‍ മാത്രമായ്... ഏതോ നേര്‍ത്ത വിങ്ങലായി...
    ഉള്ളില്‍ ദീപനാളമായ് സ്നേഹമന്ത്രമായ് പൂത്തുകഴിഞ്ഞു വസന്തം...
    (നിറനാഴിപ്പൊന്നില്‍)
    മാറ്റേറും മിന്നും പൊന്നും ചാര്‍ത്തി...
    മച്ചിലുള്ള ഭഗവതി മൂവന്തിച്ചാന്തണിഞ്ഞു വരമേകുന്നു...
    ഇനി അമ്മ പാടുമരിയൊരു താരാട്ടിന്‍ പാട്ടുകേട്ടു മിഴി പൂട്ടുന്നു...
    ഒരു കൊന്ന പൂത്തതും, നേരത്തെ വിഷു വന്നുപോയതും കണ്ടില്ലാ...
    പകല്‍ ചാഞ്ഞു വീണതും, പാടത്തെ പുഴവറ്റി നിന്നതും കണ്ടില്ലാ...
    ഒരു വര്‍ഷരാത്രിയില്‍ നാമേതോ വനയാത്ര പോകുമെന്നോര്‍ത്തില്ലാ...
    മിഴിവാര്‍ത്തുനിന്ന മഴമാത്രമന്നു നെറുകില്‍ തലോടിയലിവോടെ മാഞ്ഞുപോയോ...
    എല്ലാം ഓര്‍മ്മകള്‍ മാത്രമായ്... ഏതോ നേര്‍ത്ത വിങ്ങലായി....
    ഉള്ളില്‍ ദീപനാളമായ് സ്നേഹമന്ത്രമായ് പൂത്തുകഴിഞ്ഞു വസന്തം...
    (നിറനാഴിപ്പൊന്നില്‍)

  • @ABINSIBY90
    @ABINSIBY90 Рік тому +304

    വല്യേട്ടനിലും നരസിംഹത്തിലുമൊക്കെ കാണിക്കുന്ന നാട്ടിൻപുറങ്ങൾ എത്ര തവണ കണ്ടാലും മതിയാകില്ല. മമ്മൂക്കയുടെ പൗരുഷം ഒരു രക്ഷയുമില്ല..മലയാളസിനിമ ഉള്ളിടത്തോളം കാണും ഈ വല്യേട്ടനും കുഞ്ഞനിയന്മാരും.. പ്രൗഢിയുള്ള പാട്ട്. രാജകീയം....

    • @thoufeekvfc7420
      @thoufeekvfc7420 Рік тому +8

      Pinnalla❤️💯

    • @aswinhariharan2228
      @aswinhariharan2228 Рік тому +1

      Sheriya💯🤍

    • @vinayakan6405
      @vinayakan6405 10 місяців тому +1

      Correct 💯

    • @9747839156
      @9747839156 8 місяців тому

      തൃപ്രയാർ ആയിരുന്നു ഷൂട്ടിംഗ്..കുറെ ദിവസം പോയിട്ടുണ്ട് കാണാൻ

    • @jishnukichss2348
      @jishnukichss2348 7 місяців тому

      L​@@thoufeekvfc7420

  • @mebinshiyadmebin9286
    @mebinshiyadmebin9286 7 місяців тому +90

    ബസ്സിൽ പോവുമ്പോ കേൾക്കാൻ പറ്റിയ പാട്ട്....❤❤❤

    • @Sanojsanoj8781
      @Sanojsanoj8781 5 місяців тому +4

      Yas njan busil e patt തന്നെ ഇടുന്നത് ♥️♥️♥️

    • @vishnuvichu211
      @vishnuvichu211 3 місяці тому +2

      KSRT swift 😊

    • @amsalu9823
      @amsalu9823 2 місяці тому +1

      Busil ഇരുന്നോണ്ട് കേൾക്കുന്നു... 😁😁😁

    • @rk_official1721
      @rk_official1721 2 місяці тому

      Palakkad thrissur swift aano rathriyil​@@vishnuvichu211

    • @rk_official1721
      @rk_official1721 2 місяці тому

      Palakkad thrissur swift aano​@@vishnuvichu211

  • @ismsabarikollam6642
    @ismsabarikollam6642 2 роки тому +223

    ഗിരീഷ് പുത്തഞ്ചേരി ഇഷ്ടം ഇന്നും മലയാളികളുടെ മനസ്സിൽ ജീവിക്കുന്നു 👍👍

  • @vipinkdas3169
    @vipinkdas3169 21 день тому +1

    എം ജി ശ്രീകുമാർ സർ വോയിസ്‌ wow ഒരു രക്ഷയുമില്ല.... 😘😘😘

  • @kirandas5764
    @kirandas5764 3 роки тому +135

    എം ജി അണ്ണൻ തകർത്തു 🙏🙏🙏

    • @techsics98
      @techsics98 2 роки тому +8

      Ith kelkumbol enthon oru energy aan..MG annan🔥

  • @sreeraj_pj3120
    @sreeraj_pj3120 2 роки тому +47

    5:07 oru അർധരാത്രിയിൽ നാം ഏതോ വനയാത്ര പോവുമെന്ന് ഓർത്തില്ല Fav part

  • @jackysagar698
    @jackysagar698 3 роки тому +757

    എല്ലാം ഓർമകൾ മാത്രമായ്... 😪😑

  • @sreeragssu
    @sreeragssu 3 роки тому +178

    ഈ സിനിമയില്‍ ഉള്‍പ്പെടുത്താതെ പോയ 2 മനോഹര ഗാനങ്ങള്‍ ,
    1 . അറുപതു തിരിയിട്ട
    2. നെറ്റിമേലെ പൊട്ടിട്ടാലും ♥

  • @sureshkumarharichandanam1402
    @sureshkumarharichandanam1402 2 роки тому +29

    ശ്രീ ഏട്ടൻ fast numberil 💕💕💕

  • @jishnuir927
    @jishnuir927 Рік тому +53

    എന്റെ കുട്ടിക്കാലം ഓർമ വരുന്നു ❤️

  • @dhanyakrishnan8630
    @dhanyakrishnan8630 5 місяців тому +21

    2 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉള്ള song..... എല്ലാം ഓർമ്മകൾ മാത്രം ആയീ..... അന്ന് ഒരു കല്യാണത്തിന് പോയപ്പോൾ കല്യാണ വണ്ടിയിൽ ഇരുന്നു കേട്ടാ പാട്ട്..... ❤️എല്ലാം ഓർമ്മകൾ മാത്രം ആയീ....... 😓❤️❤️❤️❤️❤️❤️❤️🥰

  • @prinusankar4364
    @prinusankar4364 10 місяців тому +11

    മോഹൻ സിത്താര - ഗിരീഷ് പുത്തഞ്ചേരി combo❤️😍

  • @athira_preman_
    @athira_preman_ 8 місяців тому +403

    2024 ൽകാണുന്നവർ ഉണ്ടോ❤

  • @ajaye8903
    @ajaye8903 7 місяців тому +7

    MOHAN SITHARA...........❤

  • @Thomas_shelby591
    @Thomas_shelby591 2 роки тому +37

    മാനത്തെ മണിത്തുമ്പമൊട്ടിൽ മേടസൂര്യനോമാണിക്യത്തിരി തുമ്പുനീട്ടി പൂത്തു പൊൻവെയിൽ
    നിറനാഴിപ്പൊന്നിൻ മണലാര്യൻ നെല്ലിൽമണ്ണ് തെളിയുന്നേ
    മാനത്തെ മണിത്തുമ്പമൊട്ടിൽ മേടസൂര്യനോമാണിക്യത്തിരി തുമ്പുനീട്ടി പൂത്തു പൊൻവെയിൽ
    നിറനാഴിപ്പൊന്നിൻ മണലാര്യൻ നെല്ലിൽമണ്ണ് തെളിയുന്നേ ഓ ഓ തെളിമിന്നൽ തേവി മറുകണ്ടം പൂട്ടിമനസ്സും കുളിരുന്നേഹേ പച്ചച്ചപ്പാടത്തെ പകൽ വരമ്പിൽ പനയോലക്കാടിന്റെ കുടത്തണലിൽപച്ചച്ചപ്പാടത്തെ പകൽ വരമ്പിൽ പനയോലക്കാടിന്റെ കുടത്തണലിൽകതിരെല്ലാം കൊയ്തും വെയിലേറ്റും വേർത്തും കളമെല്ലാം നിറയ്ക്കാല്ലോ ഓ ഓ
    നിറനാഴിപ്പൊന്നിൻ മണലാര്യൻ നെല്ലിൽമണ്ണ് തെളിയുന്നേ ഓ ഓ തെളിമിന്നൽ തേവി മറുകണ്ടം പൂട്ടിമനസ്സും കുളിരുന്നേ
    മുറ്റത്തെ മാവും മാമ്പൂക്കാവുംപൂമുഖത്തു പുലരിയിലായില്ല്യം നോറ്റെണീറ്റ മണിമുത്തശ്ശിപുതുപാല പൂക്കുമിരുളിൽ താംബൂലം കൊണ്ടു വന്ന വനയക്ഷിഇനിയൊരു പാണനാരിതാ പാടുന്നു കലിദോഷമൊക്കെയും തീർക്കുന്നു ഒരു വെണ്ണിലാവു കൊണ്ടേലസ്സും മണിനൂപുരങ്ങളും തീർക്കുന്നു
    ഗുരുനാഥനാദ്യമായ് നാത്തുമ്പിൽ ഹരിനാമമന്ത്രമൊന്നെഴുതുന്നുകുറിമുണ്ടുടുത്തു കുറി തൊട്ടു മെയ്യിൽനറുപീലിചാർത്തിയഴകോടെ നിന്നുപോയോ
    എല്ലാ ഓർമ്മകൾ മാത്രമായീ ഏതോ നേർത്ത വിങ്ങലായിഎല്ലാ ഓർമ്മകൾ മാത്രമായീ ഏതോ നേർത്ത വിങ്ങലായിഉള്ളിൽ ദീപനാളമായ് സ്നേഹപൂർണ്ണമായ് പൂത്തു കഴിഞ്ഞു വസന്തം
    നിറനാഴിപ്പൊന്നിൻ മണലാര്യൻ നെല്ലിൽമണ്ണ് തെളിയുന്നേ ഓ ഓ തെളിമിന്നൽ തേവി മറുകണ്ടം പൂട്ടിമനസ്സും കുളിരുന്നേ
    മാനത്തെ മണിത്തുമ്പമൊട്ടിൽ മേടസൂര്യനോമാണിക്യത്തിരി തുമ്പുനീട്ടി പൂത്തു പൊൻവെയിൽ
    മാറ്റേറും മിന്നും പൊന്നും ചാർത്തിമച്ചിലുള്ള ഭഗവതി മൂവന്തിച്ചാന്തണിഞ്ഞു വരമേകുന്നുഇനിയമ്മ പാടുമൊരരിയൊരു താരാട്ടിൻ പാട്ടുകേട്ടു മിഴി പൂട്ടുന്നു ഒരു കൊന്ന പൂത്തതും നേരത്തെ വിഷു വന്നുപോയതും കണ്ടില്ലാപകൽ ചാഞ്ഞു വീണതും പാടത്തെ പുഴ വറ്റി നിന്നതും കണ്ടില്ലാഒരു വർഷ രാത്രിയിൽ നാമേതോ വനയാത്ര പോകുമെന്നോർത്തില്ലാമിഴിവാർത്തു നിന്ന മഴമാത്രമന്നു നെറുകിൽ തലോടി അലിവോടെ മാഞ്ഞുപോയോ
    എല്ലാമോർമ്മകൾ മാത്രമായി ഏതോ നേർത്ത വിങ്ങലായിഎല്ലാമോർമ്മകൾ മാത്രമായി ഏതോ നേർത്ത വിങ്ങലായിഉള്ളിൽ ദീപനാളമായ് സ്നേഹപൂർണ്ണമായ് പൂത്തു കഴിഞ്ഞു വസന്തം
    നിറനാഴിപ്പൊന്നിൻ മണലാര്യൻ നെല്ലിൽമണ്ണ് തെളിയുന്നേ ഓ ഓ തെളിമിന്നൽ തേവി മറുകണ്ടം പൂട്ടിമനസ്സും കുളിരുന്നേ
    മാനത്തെമണിത്തുമ്പമൊട്ടിൽ മേടസൂര്യനോമാണിക്യത്തിരി തുമ്പു നീട്ടി പൂത്തു പൊൻ വെയിൽരാവത്തെ കുറുമ്പിക്കാടങ്ങൾ പെയ്തു രാമഴഎങ്ങെങ്ങും തളിർക്കുന്നു വീണ്ടും താളും തകരയും

  • @rahulr140
    @rahulr140 Рік тому +72

    ഗിരീഷ് അണ്ണൻ എഴുതിയ പോലെ അയല്ലോ
    എല്ലാ ഓർമ്മകൾ മാത്രമായീ ഏതോ നേർത്ത വിങ്ങലായി
    Real legend.
    King of lyrics and words
    Missing annan

    • @nibinjoseph8122
      @nibinjoseph8122 Рік тому +2

      ❤️❤️❤️❤️🙏🙏🙏🙏🙏

  • @arjunpsuresh5449
    @arjunpsuresh5449 2 роки тому +57

    ഗിരീഷ് ഏട്ടൻ ✍🏻❣️😘

  • @haritecky4887
    @haritecky4887 Рік тому +8

    മമ്മുട്ടി ☝️🥰🥰🥰🥰🥰രാജാവ്
    എല്ലാം ഒരു ഓർമയായി നിൽ കെട്ടേ👆👆👆👆💪💪💪💪💪💪💪💪💪

  • @_gameryt_
    @_gameryt_ Рік тому +19

    കൈരളിയുടെ ദേശിയ സിനിമ വല്യേട്ടൻ 😍

  • @abhijithar3943
    @abhijithar3943 Рік тому +13

    എംജി ശ്രീകുമാർ 🔥🔥

  • @Anupchandran12
    @Anupchandran12 21 день тому +1

    ഓണം വല്യേട്ടൻ കൈരളി uffffffffffff🌸🌼

  • @supriyarajeev7446
    @supriyarajeev7446 7 місяців тому +4

    ഈ മ്യൂസിക് സൂപ്പർ ഗാനം ❤

  • @alwin1186
    @alwin1186 Рік тому +9

    ശരിക്കും കുട്ടികാലം ഓർമ്മവരും പിന്നേയ് കൈരളി ടീവി 😂 എല്ലാ ഓണത്തിനും കൈരളി ആകെ ഉണ്ടായിരുന്ന മൂവി ആണ് രാവിലെ കാണാൻ ഇരുന്നാൽ വൈകുനേരം ആക്കും കഴിയുമ്പോ അത്രക്ക് add ഉണ്ടാകും 😂😂

  • @ക്ലീൻ്റ്ചാൾസ്

    നിർമ്മാണഠ.അനിൽ അമ്പലക്കര ,ബൈജു അമ്പലക്കര
    സഠവിധാനഠ.ഷാജി കൈലാസ്

  • @akhilathankachan3001
    @akhilathankachan3001 7 місяців тому +2

    Ee paatoke kekan enth resamaaaale 🥰🥰

  • @ascreations5759
    @ascreations5759 Рік тому +58

    3:54 killing 🔥

    • @renjith38
      @renjith38 Рік тому +4

      മോഹൻ സിതാരാ ❤️

  • @Najiketas-o2v
    @Najiketas-o2v 22 дні тому +2

    🎉2024🎉 thiruvonam🎉niranazhi ponnin🎉

  • @governmen
    @governmen Рік тому +9

    ഈ സിനിമ മമ്മുക്ക 👌😍

  • @shibinashibi2463
    @shibinashibi2463 2 роки тому +15

    ഗിരീഷേട്ടൻ എന്നും അതുല്ല്യ പ്രതിഭ...

  • @natureoncanvas9854
    @natureoncanvas9854 2 роки тому +8

    എല്ലാം ഓർമകൾ മാത്രമായ്...😞

  • @acmech2557
    @acmech2557 2 роки тому +8

    ഗിരീഷ് പുത്തഞ്ചേരി 🥰🌸🌸🌸

  • @supriyarajeev7446
    @supriyarajeev7446 6 місяців тому +1

    എംജി സാർ തകർത്തു പാടി ഈ പാട്ട് 🥰

  • @gauthamanmt
    @gauthamanmt 2 роки тому +24

    3:55 mohan sithara sir 😍

  • @sujeshmeengoth
    @sujeshmeengoth 2 роки тому +18

    Mg sir🥰

  • @arunmp342
    @arunmp342 13 днів тому

    പാട്ട് എഴുട്ടിൽ ഗിരീഷ് ഏട്ടൻ ഗന്ധർവ്വൻ തന്നെ ❤

  • @sandrakaveesher
    @sandrakaveesher 2 роки тому +53

    ❤️ Gireesh Puthencheri 's lyrics will always remains in each and every malayali's heart ❤️

  • @adarshs2905
    @adarshs2905 2 роки тому +10

    ഈ ഓണത്തിന് kairaliyil Vallyettan ഇടുമോ.. ❤️ 😍

  • @Manu.mManu.m
    @Manu.mManu.m 7 місяців тому +1

    Mass ..... Ennu kandalum kettalum Romanjam 😮❤😊🎉

  • @ajeeshkumar1399
    @ajeeshkumar1399 2 роки тому +6

    Mamookka...,. Uyir👍👍👍👍👍👍💝💝💝💝💝💝💝💝💝💝💝💝

  • @jishnur1169
    @jishnur1169 Рік тому +7

    Only mg sree can suit this song...👌🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @asifjeddah5327
    @asifjeddah5327 Рік тому +11

    മോഹൻ സിതാര ഇഷ്ടം ♥

  • @Vichu-e1y
    @Vichu-e1y Місяць тому +1

    വണ്ടി ഓടിക്കാൻ പറ്റില്ല e പാട്ട് കേട്ടു ഡ്രൈവിംഗ് സ്പീഡ് കൂടുന്നു

  • @anjubaby2043
    @anjubaby2043 2 роки тому +12

    Most favourite song❤️

  • @sreeragssu
    @sreeragssu 2 роки тому +16

    Matinee now ഈ പാട്ടിന്റെ ഒരു കിടിലൻ clarity വീഡിയോ upload ചെയ്തിരുന്നു.. ഇപ്പോൾ remove ആയിരിക്കുന്നു..😔

    • @shahinahashim5551
      @shahinahashim5551 2 роки тому +2

      Hallo

    • @dodge9600
      @dodge9600 2 роки тому +1

      അതെ അത് ശെരിയാണ്. എന്തു പറ്റിയതാണെന്ന് അറിയാമോ.

    • @nirmalm2613
      @nirmalm2613 Рік тому

      ആരെങ്കിലും copy right അടിച്ചതായിരിക്കും 🥴

    • @sreeragssu
      @sreeragssu Рік тому

      @@shahinahashim5551 hi

    • @SukumaranVk-gs2im
      @SukumaranVk-gs2im 9 місяців тому

      Theatre 4k erakam pokuna muthalu...katta waiting

  • @aswanr6742
    @aswanr6742 7 місяців тому +3

    ഈ പാട്ട് കേൾക്കുമ്പോൾ വീടിനടുത്തുള്ള വേല ഓർമ വരുന്നവർ ഉണ്ടോ 😍🥰

  • @sajangeorge9270
    @sajangeorge9270 Рік тому +6

    എന്നും ഇഷ്ടം...2022 കാണാൻ വന്നവരുണ്ടോ

  • @JominLouis
    @JominLouis 4 місяці тому

    എല്ലാം ഓർമ്മകൾ മാത്രമായി 😢😢

  • @salimmuhammad2177
    @salimmuhammad2177 Рік тому +2

    മെഗാസ്റ്റർ,the face of indian cinima 😍😍😍

  • @adarshsyamilyalankritha2626
    @adarshsyamilyalankritha2626 Рік тому +3

    എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്

  • @harithajithin6870
    @harithajithin6870 8 місяців тому +7

    4:51 - 5:33 heaven❤

  • @sunilbabu5919
    @sunilbabu5919 Місяць тому

    Ee pattinte mood kittatha ehthlm alkaru undo ❤ undengil avarokk van shokm ahrikkm

  • @manusree9920
    @manusree9920 Рік тому +8

    Energy 100%🥰🔥🔥

  • @JidhyaHari
    @JidhyaHari 7 місяців тому +1

    ഗിരീഷ് പുത്തഞ്ചേരി ❤❤❤❤
    M G ❤❤❤❤

  • @AdhiDev2221
    @AdhiDev2221 Місяць тому

    Music and lyrics ❤ very high full

  • @fayisputhukudichola2143
    @fayisputhukudichola2143 2 роки тому +5

    ഇക്കാ 🔥🔥🔥💕💕

  • @sanuandrews9610
    @sanuandrews9610 3 роки тому +3

    സൂപ്പർ സോങ്

  • @RETHEESHN
    @RETHEESHN 3 роки тому +12

    സൈന അപ്‌ലോഡ് ചെയ്യാൻ വൈകി..matinee now കുറച്ചു മാസങ്ങൾക്ക് മുമ്പ് അപ്‌ലോഡ് ചെയ്തത് 30 lakhs വ്യൂസ് കഴിഞ്ഞു..

    • @sreeragssu
      @sreeragssu 2 роки тому +1

      ഇപ്പോൾ remove ആയികിടു വീഡിയോ ആയിരുന്നു എല്ലാ songs, full movie എല്ലാം പോയ്‌

    • @RETHEESHN
      @RETHEESHN 2 роки тому

      @@sreeragssu oho

  • @blessanshaji
    @blessanshaji 10 місяців тому +1

    Mohan sithara❤

  • @kkpstatus10
    @kkpstatus10 Рік тому +3

    വരികൾ 🍂🍂❤️

  • @vishnu2946
    @vishnu2946 Рік тому +13

    അറക്കൽ മാധവനുണ്ണി❤🔥

  • @giri097
    @giri097 2 місяці тому +4

    2024 July il kelkkunnavarundo😌

  • @sanalsabu3088
    @sanalsabu3088 Рік тому +15

    Mammotty in an as vallyettan 💖💖💖

  • @lijolijo8772
    @lijolijo8772 Рік тому +3

    മലയാളത്തിന്റെ വല്യേട്ടൻ 🔥🔥🔥

  • @kishorevtc
    @kishorevtc 6 місяців тому

    One of the best of Mohansithara.

  • @KishoreKumar-zp4dl
    @KishoreKumar-zp4dl Рік тому +2

    Mega 🌟 mammukka ❤

  • @arjunparakkal6429
    @arjunparakkal6429 7 місяців тому +37

    2024 ആരെങ്കിലും കാണുന്നുവർ ഉണ്ടോ❤️

  • @athilanand1100
    @athilanand1100 Рік тому +1

    ഏതോ നേർത്ത വിങ്ങലായ് ❤

  • @rojojohnson396
    @rojojohnson396 Рік тому

    Nanma neraja oru kalagattathiludey jeevikan kazhijathil sandhoshikunnu orikallum thrichu varatha kallagattam

  • @ajithmrajithmr3313
    @ajithmrajithmr3313 Рік тому +1

    അടിപൊളി ❤️💙❤️

  • @JaimonJohn-js2wl
    @JaimonJohn-js2wl 17 днів тому

    2k 24 .9.20 .il kelttu happy Aya njan

  • @sreeragsree9611
    @sreeragsree9611 2 роки тому +69

    BUS SIMULATOR +THIS SONG🔥

  • @jishnuraj9996
    @jishnuraj9996 7 місяців тому +1

    ഗിരീഷ് പുത്തഞ്ചേരി 🔥

  • @MeenakshiSaneesh
    @MeenakshiSaneesh 6 місяців тому

    പൊളി പാട്ട് ❤️❤️

  • @AnilKG-v5f
    @AnilKG-v5f Місяць тому

    Mohan sithara❤❤❤❤ love

  • @basheerc.p135
    @basheerc.p135 22 дні тому

    ഡിഗ്രി കാലം ♥️

  • @AnjaliPraveen-g6d
    @AnjaliPraveen-g6d Місяць тому

    ഓണം ആവാറായി guys ❤️💥

  • @svvlogs8621
    @svvlogs8621 Рік тому

    അതെ എല്ലാം ഓർമകൾ മാത്രമായി😔

  • @vineethkumar6024
    @vineethkumar6024 22 дні тому +1

    ഞാൻ ഉണ്ട് ❤

  • @aneeshma.ambu4449
    @aneeshma.ambu4449 6 місяців тому +1

    💚

  • @BibinBibinvb
    @BibinBibinvb 3 місяці тому

    Super song

  • @jobikgjobikg9058
    @jobikgjobikg9058 2 роки тому +3

    Nice song 👍

  • @alfinah4545
    @alfinah4545 23 дні тому

    Ellam ormakal mathram mathiyii❤❤❤❤....

  • @KannanM-tf8lz
    @KannanM-tf8lz Рік тому +1

    Lost life enjoying films only

  • @sreekumar1263
    @sreekumar1263 2 роки тому +23

    Mohan sir..legend.. Super composing...

  • @rishinarayanan1364
    @rishinarayanan1364 Рік тому +8

    girish puthanchery.. mohan sithara..
    what a combination..

  • @binduvinish8602
    @binduvinish8602 16 днів тому

    ഉണ്ട്

  • @rahiyanath8361
    @rahiyanath8361 Рік тому +1

    Super

  • @ajithmrajithmr3313
    @ajithmrajithmr3313 Рік тому

    സൂപ്പർ 💙💙💙

  • @aromalvr6457
    @aromalvr6457 7 місяців тому +1

  • @rakeshmm5122
    @rakeshmm5122 2 роки тому +1

    Ee patum Power cinema yum power mamooka yum power

  • @tamilgamer78986
    @tamilgamer78986 Рік тому +2

    100%correct

  • @shanihussain256
    @shanihussain256 Рік тому +1

    Super ❣️❣️❣️❣️😘

  • @Harikrishnan-1991
    @Harikrishnan-1991 Рік тому +1

    ആരഭി രാഗം

  • @sundarantv9849
    @sundarantv9849 Рік тому +2

    വല്യാട്ടൻ 2000

  • @bavintm6806
    @bavintm6806 3 роки тому +5

    ❤❤❤

  • @SathishKumarSubramanian-ip1qw
    @SathishKumarSubramanian-ip1qw 6 місяців тому

    Yes

  • @kanantk7059
    @kanantk7059 2 роки тому +1

    Old miss you ❤️❤️❤️ 🔥🔥🔥🔥🔥🔥🔥🔥 feeling.❤️❤️❤️🔥

  • @BibinBibinvb
    @BibinBibinvb 3 місяці тому

    Yas