Nettimele Pottittaalum | Valyettan | KJ Yesudas | KS Chithra | Mohan Sithara | Gireesh Puthenchery

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 386

  • @Roby-p4k
    @Roby-p4k Рік тому +249

    അന്നും ഇന്നുംമറക്കാൻ പറ്റാത്ത മമ്മൂക്കയുടെ മറ്റൊരു മാസ്സ് കഥാപാത്രം
    🔥🔥🔥🔥🔥🔥🔥🔥
    *അറയ്ക്കൽ മാധവനുണ്ണി*
    ആരൊക്കെ 2024.. ൽ👍👍👍

  • @amalkthomas8071
    @amalkthomas8071 13 днів тому +43

    2025 ലും ഇത്രയും ഫീൽ നൽകുന്നു പാട്ട് ❤️

  • @ichusworld5278
    @ichusworld5278 2 місяці тому +125

    ആദ്യം ആയിട്ട് ഇൻസ്റ്റയിൽ കണ്ട് ഈ പാട്ടു കേൾക്കാൻ തിരഞ്ഞു വന്നു. Nice song, nice voice ❤‍🔥❤‍🔥

  • @sanathmavila9329
    @sanathmavila9329 3 роки тому +325

    മോഹൻ സിതാര ഇനിയും ഇതുപോലുള്ള ഈണങ്ങൾ നൽകാൻ കഴിവുള്ള സംഗീതസംവിധായകൻ 😍😍😍😍അവസരങ്ങൾ നൽകുന്നില്ല 😭😭😭😭

    • @sreeragbalan8010
      @sreeragbalan8010 3 роки тому +16

      അത് പോലെ വിദ്യാസഗറും

    • @donabi6806
      @donabi6806 3 роки тому

      BB

    • @paulsonraphael6404
      @paulsonraphael6404 3 роки тому +15

      പഴയ സിനിമകൾക്ക് ഇവരെഎല്ലാം ഉൾക്കൊള്ളാനുള്ള ഒരു റേഞ്ച് ഉടായിരുന്നു ഇന്ന് അതില്ല

    • @sreeragssu
      @sreeragssu 3 роки тому +7

      ഇന്ന് ന്യൂജൻ സംവിധായകരുടെ സിനിമകളിൽ പാട്ടുതന്നെ ഇല്ല..

    • @s9ka972
      @s9ka972 3 роки тому +1

      @@sreeragssu ഉണ്ടേൽ തന്നെ അതിനങ്ങനെ താളമൊന്നും വേണ്ട

  • @rahulip8684
    @rahulip8684 2 роки тому +80

    നീ വരലക്ഷ്മിയായ് വന്നെത്തുമ്പോൾ തെളിയും ദീപങ്ങൾ... ❤️❤️
    അടിവെച്ചു നടക്കുന്നോരരയന്നമേ....
    ആനന്ദഭൈരവി സ്വരരാഗമേ....
    നീയുഷസ്സിന്റെ മണിച്ചെപ്പിൽ മകരമഞ്ഞല്ലേ....🥰

    • @anitha2081
      @anitha2081 Рік тому +6

      ആ വരികൾ കേൾക്കാൻ ആണ് ഞാൻ ഈ പാട്ടുകൾ കേൾക്കുന്നത് 🥰

    • @rahulip8684
      @rahulip8684 Рік тому

      @@anitha2081 😁🥰💓

    • @MIDHUNSOMARAJAN
      @MIDHUNSOMARAJAN 8 місяців тому +2

      ഈ പാട്ടിന്റെ ആത്മാവ് ഈ വരികൾ ആണ് 😊❤️

    • @VinodGeorge-g8s
      @VinodGeorge-g8s 7 днів тому

      അല്ലടാ പുല്ലേ 👺

  • @samsonthomazLionheart
    @samsonthomazLionheart 11 місяців тому +28

    പടത്തിൽ ഇല്ലെങ്കിലും ഒരു കാലഘട്ടത്തിൽ ഉത്സവപറമ്പിൽ കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ആയിരുന്നു

  • @4bi_4bin
    @4bi_4bin 3 роки тому +289

    ഗിരീഷേട്ടാ നിങ്ങൾക്കു പകരം മറ്റൊരാൾ അതത്ര എളുപ്പമല്ല...🙁
    Miss you gireeshetta 💔

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +364

    സിനിമയിൽ ഈ ഗാനങ്ങൾ കൂടി വേണമായിരുന്നു.. സിനിമയിൽ ഇല്ലെങ്കിലും എല്ലാ പാട്ടുകളും ഹിറ്റായി 😍

  • @pranavvp2783
    @pranavvp2783 3 роки тому +373

    നെറ്റിമേലേ പൊട്ടിട്ടാലും തഞ്ചാവൂർ പട്ടു ചുറ്റി പൂവച്ചാലും (2)
    മംഗളപ്പൂ പൂക്കും മാറിൽ നിലാവിൻ ചന്ദനപ്പൂച്ചാന്തിട്ടാലും
    ഈ ശംഖുതോൽക്കും മണിക്കഴുത്തിൽ-
    ചാർത്താം ചന്ദ്രകാന്തമണിത്താലി......
    ഈ പത്മരാഗപ്പടവിലെ പനിനീർപ്പൂവേ......
    (നെറ്റിമേലേ....................ചാന്തിട്ടാലും)
    മനസ്സിന്റെ മണിപ്പന്തലിൽ നിലാവിൻ മറക്കുട മുഖം മറച്ചും
    വലതുകാൽ ചുവടു വച്ചും കിനാവിൽ കൊലുസ്സിന്റെ കുളിർ കൊഞ്ചിച്ചും
    നീ വരലക്ഷ്മിയായ് വന്നെത്തുമ്പോൾ തെളിയും ദീപങ്ങൾ
    അടിവെച്ചു നടക്കുന്നോരരയന്നമേ....
    ആനന്ദഭൈരവി സ്വരരാഗമേ....(2)
    നീ ഉഷസ്സിന്റെ മണിച്ചെപ്പിൽ മകരമഞ്ഞല്ലേ......
    (നെറ്റിമേലേ....................ചാന്തിട്ടാലും)
    പനങ്കുലച്ചുരുൾമുടിയിൽ വസന്തം മണിമുല്ലക്കുടം കമിഴ്ത്തും
    പവിഴപ്പൂ അണിക്കയ്യിൽ വിലോലം വളയിട്ടു ചമഞ്ഞൊരുക്കും
    നീ നവവധുവായ് വന്നെത്തുമ്പോൾ വിരിയും പൗർണ്ണമി.......
    ഇടനെഞ്ചിൽത്തുടിയ്ക്കുന്ന തംബുരുവും-
    ഇരിപ്പടമൊരുക്കുന്ന താമരയും....(2)
    നിന്നെ സുമധുര സരസ്വതീ രൂപമാക്കുന്നൂ....
    (നെറ്റിമേലേ....................ചാന്തിട്ടാലും
    ❤️❤️

  • @sandeepks7569
    @sandeepks7569 2 роки тому +42

    നാട്ടിലെ അമ്പലത്തിൽ ഷഷ്ഠി നടക്കുമ്പോൾ ഞങ്ങൾ കൊണ്ട്പോയ പൂരത്തിൽ ഈ പാട്ട് (നാദസ്വരം ) പാടിയത് ഇപ്പോഴും ഓർക്കുന്നു. മോഹൻ സിത്താരയുടെ നാട്ടുകാരൻ

    • @hvk3929
      @hvk3929 Рік тому +3

      എന്താണീ ഷഷ്ടി. പൂരം എങ്ങിനെ ആണ് കൊണ്ടുപോകുക.. ഒന്നും മനസ്സിലാവുന്നില്ല...

    • @sandeepsandeepks14
      @sandeepsandeepks14 11 місяців тому

      @@hvk3929 നാദസ്വരത്തിൽ പാട്ടുകൾ പാടലോ

    • @showwhiteinteriors4282
      @showwhiteinteriors4282 Місяць тому +1

      പറമ്പൻ തടി ഷഷ്ടി

  • @vaish583
    @vaish583 3 роки тому +285

    ഒരു *_Fast melody_* ആയിട്ട് പോലും എത്ര അക്ഷര സ്ഫുടതയോടെയാണ് പാടുന്നത്. 👌
    കാലമെത്ര കഴിഞ്ഞാലും ഇവരുടെ തട്ട് താണു തന്നെ ഇരിക്കും.. 👍
    *ദാസേട്ടൻ* - *ചിത്ര* *ചേച്ചി* .. ❤️❤️

  • @sreeragssu
    @sreeragssu 3 роки тому +200

    അറുപത് തിരിയിട്ട വിളക്കുകള്‍,
    നെറ്റിമേലേ പൊട്ടിട്ടാലും
    വല്യേട്ടന്‍ സിനിമയില്‍ ഉള്‍പ്പെടുത്താതെ പോയ2 മനോഹര ഗാനങ്ങള്‍ ♥

    • @jenharjennu2258
      @jenharjennu2258 3 роки тому +6

      നരസിംഹം താണ്ടവം തുടങ്ങിയ ഷാജി കൈലാസ് സിനിമകളിലും കുറെ പാട്ടുകൾ സിനിമയിൽ ഇല്ല

    • @muhammadriyas1974
      @muhammadriyas1974 3 роки тому +6

      ഷാജിക്ക് പാട്ടു എടുക്കാൻ അറിയില്ല

    • @ananthrajendar9601
      @ananthrajendar9601 3 роки тому +4

      @@jenharjennu2258 തണ്ഡവത്തിൽ പാട്ടുകൾ ടി. വി യിൽ കാണിച്ചിട്ടുണ്ടായിരുന്നു പണ്ട്. ഐറ്റം സോങ് ആണ് പലതും അത് delete ചെയ്തതാണ്.

    • @palakkadan6170
      @palakkadan6170 3 роки тому +6

      ഇതിൽ തന്നെ സ്മരാമി വൈഷ്ണവ ചാരുമൂർത്തെ എന്ന പാട്ട് കൂടി ഉണ്ട് അതും പൂർണ്ണമായും ഉൾപ്പെടുത്തില്ല

    • @faizalb3391
      @faizalb3391 3 роки тому

      3പാട്ട് ഇല്ല

  • @agrakaniyan1465
    @agrakaniyan1465 3 роки тому +71

    ഈ song ന്റെ first ആ സീതാകല്ല്യാണ tone കേൾക്കുമ്പോൾ എനിക്ക് തോന്നുന്നത് ശോഭന വീട്ടിലേക്ക് കൂട്ടി കൊണ്ടു വരുന്ന സീനിൽ നിലവിളക്ക് പിടിച്ചു കേറി പോകുമ്പോൾ അവർ എല്ലാവരും ഈ സീതാകല്ല്യാണ ഈ സംഗതി പാടുന്നുണ്ട് അപ്പോൾ അതിന് ശേഷം ഇക്കയും ശോഭനയും ആയിഉള്ള duet song ആയി shoot ചെയ്യാൻ ഉദ്ദേശിച്ച ആയിരിക്കണം ഈ പാട്ട് film ഇനി കാണുമ്പോൾ ഒന്ന് ശ്രെദ്ധിച്ചാൽ മനസിലാവും അതേ പോലെ തന്നെ നരസിംഹം ത്തിലെ ഒരു song ഉണ്ട്

    • @Vishnuomkar95
      @Vishnuomkar95 2 роки тому +2

      Song delete cheith kalanjath aanu ... Theatre il kanditund....Sobhana, mammotty duet song aanu

    • @issacjacob7410
      @issacjacob7410 2 роки тому

      അതാണ് സീൻ 👍🏻👍🏻👍🏻

    • @sivasakthi4378
      @sivasakthi4378 2 роки тому +2

      നരസിംഹത്തിൽ ആരോടും ഒന്നും മിണ്ടാതെ aa പാട്ടല്ലേ

    • @canreviewanything3641
      @canreviewanything3641 2 роки тому

      @@Vishnuomkar95 not yet visualised

    • @riyasrizwan8843
      @riyasrizwan8843 Місяць тому

      ​@@Vishnuomkar95no.. Release day muthal ee song illa

  • @roopeshp1851
    @roopeshp1851 3 роки тому +69

    സിനിമയിൽ ഇല്ലെങ്കിലും, മറ്റ് ഗാനങ്ങളോടൊപ്പം ഈ പാട്ടും ഹിറ്റായി

  • @prajeeshprajuu
    @prajeeshprajuu 3 роки тому +1071

    ഈ സിനിമയിൽ ഈ പാടുകൂടി വേണം ആയിരുന്നു ആഗ്രഹിക്കുന്നവരുണ്ടോ 😍

    • @manafabdu2884
      @manafabdu2884 2 роки тому +14

      Illa

    • @rejeeshkannan3694
      @rejeeshkannan3694 2 роки тому +16

      Appo illeee

    • @prajeeshprajuu
      @prajeeshprajuu 2 роки тому +3

      @@rejeeshkannan3694 ilyaaa

    • @Mahesh-li5ox
      @Mahesh-li5ox 2 роки тому +36

      സിനിമയിൽ ഇല്ലാത്ത മറ്റൊരു അതിമനോഹര ഗാനം കൂടി ഉണ്ട്
      "അറുപത് തിരിയിട്ട വിളക്കുകൾ തെളിയുന്നു മിഴിയിൽ നിൻ മിഴിയിൽ"........🎶🎶🎶🎶❤️

    • @aneeshaneeshsumi9313
      @aneeshaneeshsumi9313 2 роки тому +1

      Yes bro

  • @amalp4326
    @amalp4326 10 місяців тому +5

    മോഹൻസിതരാ ❤️ ഗിരീഷ് പുത്തഞ്ചേരി

  • @anoop.lovefromindia4495
    @anoop.lovefromindia4495 3 роки тому +88

    ഞാൻ പണ്ട് വല്യേട്ടൻ സിനിമ കാണുബോൾ ഈ പാട്ടിന് വേണ്ടി കാത്തിരിക്കും പിന്നെയാണ് അറിഞ്ഞത് സിനിമയുടെ ലങ്ങ്ത് കൂടിയ കാരണം ഈ പാട്ട് സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന് 😭😭😭😭

    • @sreeee9343
      @sreeee9343 3 роки тому +3

      Njanum..... 😇😍😍

    • @sujithrv2845
      @sujithrv2845 2 роки тому +4

      Chumma athinekal mossam seanughal undu athil shaji khailas songs edukaan istamilla

  • @praji9260
    @praji9260 2 роки тому +29

    ആനന്ദ ഭൈരവി രാഗത്തിലെ നല്ലൊരു പാട്ട് ദാസ്സേട്ടൻ ചിത്ര ചേച്ചി ❤️❤️❤️😘😘

  • @manilmanil8249
    @manilmanil8249 2 роки тому +21

    എന്റെ ഫേവറേറ്റ് മ്യൂസിക് ഡയറക്ടർസ് എസ് പി വെങ്കിട്ഷ്, ജോൺസൺ മാഷ്, രവിദ്രൻ മാഷ്, യൂസുഫ് അലി കച്ചേരി, മോഹൻ സിത്തര, വിദ്യ സാഗർ, ❤️❤️❤️❤️❤️❤️

  • @suneshambadi2146
    @suneshambadi2146 2 роки тому +69

    2022 ലും ഇത്രയും ഫ്രഷ് ഫീൽ നൽകുന്ന പാട്ട് ❤️

  • @guruji2912
    @guruji2912 3 роки тому +163

    ഈ പാട്ട് സിനിമയിൽ ഇല്ല. അതുകൊണ്ട് ഇത് ഏതെങ്കിലും പുതിയ സിനിമയിൽ ചിത്രീകരിക്കണം എന്നുള്ളവർ like ചെയ്യുക

    • @sivarajans9406
      @sivarajans9406 2 роки тому +42

      ഇന്നത്തെ ഉടായിപ്പ് സിനിമകളിൽ ഇങ്ങനെയുള്ള നിലവാരത്തിലുള്ള പാട്ടുകൾ എങ്ങിനെ യോജിക്കും.....😯

    • @jincymanoj1103
      @jincymanoj1103 2 роки тому +4

      @@sivarajans9406 paranjath sathyam

    • @ajeeshashokputhanmadathil5994
      @ajeeshashokputhanmadathil5994 2 роки тому +8

      @@sivarajans9406 പണി അറിയാവുന്ന ആളുകൾ വിട്ടു പിരിഞ്ഞുകൊണ്ടിരിക്കുന്നു...ഇപ്പോൾ അറിയാത്തവർ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു

    • @nikhilkaruvanthodi4425
      @nikhilkaruvanthodi4425 Рік тому +1

      ​@@sivarajans9406 😂😂😂😂😂സത്യം

  • @news84malayalam79
    @news84malayalam79 2 роки тому +25

    ശോഭനയുമായി മമ്മൂട്ടിയുടെ ഒരു സൂപ്പർ സോംഗ്..അതാണ് സംവിധായകൻ ഇല്ലാതാക്കിയത്

  • @neelimaanoop2550
    @neelimaanoop2550 14 днів тому +25

    Anyone in 2025❤

  • @abhilashabhilash2502
    @abhilashabhilash2502 Рік тому +13

    വല്ലെട്ടനിൽ ഈ പാട്ടും മഹാസമുദ്രത്തിലെ മാനമിഴിപ്പൂവും സിനിമയിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയവരാരൊക്കെ

  • @sivarajans9406
    @sivarajans9406 2 роки тому +23

    ഈ പാട്ടിന്റെ ലാസ്റ്റ് ശ്രദ്ധിച്ചാൽ മനസിലാകും മോഹൻ സിതാര സാറിന്റെ Greatest graph.....👌👍🙏

  • @umeshp5249
    @umeshp5249 3 дні тому

    എത്ര കണ്ടാലും മടുപ്പു തോന്നാത്ത സിനിമയാണ് മമ്മൂക്കയുടെ വല്ല്യേട്ടൻ. ഈ പാട്ട് ഇതിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു..💙💙

  • @VineeshVj-w1k
    @VineeshVj-w1k Місяць тому +7

    നാളെ ഈ സിനിമല്ല ടിക്കറ്റ് എടുത്തിട്ടുണ്ട്. ഈ പാട്ട് ഇല്പെടുത്തും എന്ന് വിശ്വസിച്ചു . പാട്ട് കൂടെ ഉണ്ടേൽ ഡബിൾ happy

  • @AbdulRasheed-sw4po
    @AbdulRasheed-sw4po 10 днів тому +8

    2025 ഇൽ കേൾക്കുന്നവർ 👍അടിക്ക്

  • @sukusuku4225
    @sukusuku4225 3 роки тому +26

    മനോഹരമായ ഗാനം. സിനിമയിൽ ഈ ഗാനം ഉൾപെടുത്തിയില്ല.

  • @suvisamon425
    @suvisamon425 9 місяців тому +2

    തീച്ചയായും വേണമായിരുന്നു 💝💝💝

  • @appuu98
    @appuu98 Рік тому +23

    2024il eee song kelkkunnaver undoo....❤

  • @vaisakhdevvaishnavi342
    @vaisakhdevvaishnavi342 3 роки тому +20

    Girish puthancheri sirnte pattukal okk mass anu poli anu..💖💖💖🎶🎶🎵🎵📝✒🎶💕💕💕

  • @sunilnandakumar8244
    @sunilnandakumar8244 2 роки тому +38

    ശോഭന വീട്ടിൽ വന്നു കയറുന്ന സീൻ നേരെ ഈ ഗാനത്തിലേക്കായിരുന്നു പോകേണ്ടത്. But cut ചെയ്തു. ആ സംവിധായകന്റെ ഒരു വികല സംഗീത ബോധമില്ലായ്മ

  • @aneeshperinthalmanna711
    @aneeshperinthalmanna711 2 роки тому +11

    പെരിന്തൽമണ്ണ കെ സി മുവീസിൽ ഞങ്ങൾ ആർമാദിച്ച സിനിമ... അറക്കൽ മാധവനുണ്ണി... കെ സി യിൽ കണ്ടവർ ലൈക്‌ അടിക്കൂ 😍😍

  • @samadadcs3913
    @samadadcs3913 Місяць тому +4

    ✍️ഗിരീഷ് പുത്തഞ്ചേരി ✍️മലയാളികൾക്ക് തീരാ നഷ്ടം 🙏പ്രണാമം 🌹

  • @jithinkacheri1599
    @jithinkacheri1599 3 роки тому +60

    മോഹൻ സിത്താരാ ഗിരീഷ് പുത്തഞ്ചേരി ❤❤❤❤❤

  • @Mahesh-li5ox
    @Mahesh-li5ox 3 місяці тому +7

    സിനിമയിൽ ഇല്ലാത്ത രണ്ടു മനോഹര ഗാനങ്ങൾ
    1- നെറ്റി മേലേ പൊട്ടിട്ടാലും
    2- അറുപത് തിരി ഇട്ട വിളക്കുകൾ തെളിയുന്നു മിഴിയിൽ നിൻ മിഴിയിൽ.....
    മോഹൻ സിതാര പോളി അല്ലേ,M jayachandran ്ന് ഒക്കെ കൊടുക്കുന്ന ചാൻസ് ഇങ്ങേർക്ക് കൊടുത്തിരുന്നു എങ്കിൽ ഇതുപോലെ മനോഹര പാട്ടുകൾ ഇനിയും കിട്ടിയേനെ

  • @abhivlogs7275
    @abhivlogs7275 21 день тому +1

    വരികളും ഈണവും പാടിയതും രോമാഞ്ചം ❤❤❤

  • @kannanmvtmarjun7312
    @kannanmvtmarjun7312 9 місяців тому +3

    ഗിരീഷേട്ട നിങ്ങൾ ഉണ്ടായിരുന്നെങ്കിൽ ❤❤❤❤

  • @kannanmvtmarjun7312
    @kannanmvtmarjun7312 Рік тому +7

    ഗിരീഷ് ഏട്ടൻ മാജിക് 🎉🎉❤❤

  • @johnsonk726
    @johnsonk726 3 роки тому +163

    ഈ പാട്ട് കേൾക്കുമ്പോൾ തോന്നുന്നത് മോഹൻ സിതാര എന്ന സഗീത സംവിദായകന്റെ റേഞ്ച് എത്രത്തോളം ഉണ്ട് എന്നാണ്

    • @sajithtksajith1428
      @sajithtksajith1428 3 роки тому +4

      Super

    • @akhilash7538
      @akhilash7538 3 роки тому +1

      Correct 💯

    • @sunilnandakumar8244
      @sunilnandakumar8244 2 роки тому +6

      മോഹൻ സിതാര വളരെ മിടുക്കൻ തന്നെയാണ്. ഇന്നും നല്ലൊരു subject കൊടുത്താൽ അങ്ങേരു പൊളിക്കും

    • @sujithrv2845
      @sujithrv2845 2 роки тому +2

      Mazhavillu roja range undu

    • @shibukumars9196
      @shibukumars9196 Рік тому

      👏👏👏👏

  • @BijuAbin-vc2ee
    @BijuAbin-vc2ee Місяць тому +2

    ❤സൂപ്പർ പാട്ട്... ഈ ഗാനം കേട്ടിട്ട് പടം കാണാൻ പോയപ്പോൾ.... ഈ പാട്ട് ഇല്ലാതിരുന്നത്.. വളരെ വിഷമം തോന്നി. ഈ പാട്ട് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി നല്ല ഗാനം 👌

  • @deepu8948
    @deepu8948 20 днів тому +2

    ✍️ Gireesh puthenchery❤❤👌

  • @shemeerkb54
    @shemeerkb54 Місяць тому +3

    എന്ത് സുഖം ആണ് ഈ പാട്ട്‌ കേൾക്കാൻ. Evergreen hit ❤

  • @TheAlkian
    @TheAlkian 3 роки тому +14

    പാട്ടിൽ ദാസേട്ടന്റെ വോയിസ്‌ മോഡുലേഷൻ കേൾക്കുമ്പോൾ മനോജ്‌ K ജയന്റെ characterഉം പൂർണിമയുടെ characterum കൂടി പാടി അഭിനയിക്കാൻ വേണ്ടി ഉണ്ടാക്കിയ പാട്ട് പോലെ തോന്നുന്നു.... Third പേഴ്സൺ ആണ് വരികളിലെ വർണ്ണനകളിൽ അധികവും...

    • @jenharjennu2258
      @jenharjennu2258 2 роки тому +1

      ഇത് മമ്മുക്കക്കും ശോഭനനക്കും ആണ്. അവർ കേറി വരുന്ന scene കഴിഞ്ഞാൽ ഈ ഗാനം വേണ്ടത്

    • @sivannpillaiallapi4869
      @sivannpillaiallapi4869 2 роки тому

      ഒരു ആഘോഷം പോലെ

    • @ajeeshashokputhanmadathil5994
      @ajeeshashokputhanmadathil5994 2 роки тому +1

      അതേ..

  • @AVyt28
    @AVyt28 Місяць тому +2

    നെറ്റിമേലേ പൊട്ടിട്ടാലും... തഞ്ചാവൂർപ്പട്ടു ചുറ്റി പൂ വെച്ചാലും... മംഗളപ്പൂ പൂക്കും മാറിൽ... നിലാവിൻ ചന്ദനപ്പൂച്ചാന്തിട്ടാലും... ഈ ശംഖു തോൽക്കും മണിക്കഴുത്തിൽ... ചാർത്താം ചന്ദ്രകാന്തമണിത്താലി... ഈ പത്മരാഗപ്പടവിലെ പനിനീർപ്പൂവേ... (നെറ്റിമേലേ...)
    മനസ്സിന്റെ മണിപ്പന്തലിൽ... നിലാവിൻ മറക്കുട മുഖം മറച്ചും... വലതുകാൽച്ചുവടു വച്ചും... കിനാവിൽ കൊലുസ്സിന്റെ- കുളിർ കൊഞ്ചിച്ചും... നീ വരലക്ഷ്മിയായ് വന്നെത്തുമ്പോൾ... തെളിയും ദീപങ്ങൾ... അടി വച്ചു നടക്കുന്നൊരരയന്നമേ... ആനന്ദഭൈരവീ സ്വരരാഗമേ... നീ ഉഷസ്സിന്റെ മണിച്ചെപ്പിൽ മകരമഞ്ഞല്ലേ...? (നെറ്റിമേലേ...)
    പനങ്കുലച്ചുരുൾ മുടിയിൽ... വസന്തം മണിമുല്ലക്കുടം കമിഴ്ത്തും... പവിഴപ്പൂവണിക്കയ്യിൽ... വിലോലം വളയിട്ടു ചമഞ്ഞൊരുക്കും... നീ നവവധുവായ് വന്നെത്തുമ്പോൾ... വിരിയും പൗർണ്ണമി... ഇടനെഞ്ചിൽ തുടിക്കുന്ന തംബുരുവും... ഇരിപ്പിടമൊരുക്കുന്ന താമരയും... നിന്നെ സുമധുര സരസ്വതീരൂപമാക്കുന്നു... (നെറ്റിമേലേ...)

  • @musthafamusthafakuniyathel2843
    @musthafamusthafakuniyathel2843 2 місяці тому +7

    ചിത്രച്ചേച്ചി സൗണ്ട് 😍😍😍

  • @thehero5316
    @thehero5316 3 роки тому +18

    നല്ല song ഈ പാട്ടും സിനിമയിൽ വേണമായിരുന്നു ❤️

  • @harisankarb798
    @harisankarb798 3 місяці тому +93

    After reels arelum😂

  • @ambadyschannel1620
    @ambadyschannel1620 14 днів тому +8

    2025 ill kannunavar undo

  • @moideenkuttymangalath1058
    @moideenkuttymangalath1058 5 днів тому

    ഈ പാട്ട് കുറേ തിരഞു ന്നേ .
    ഈ പാട്ടിന് പറ്റിയ ക്ലാസിക് ടാൻസ് കൂടി വേണമായിരുന്നു. അടിപൊളി soong

  • @sreejithps2774
    @sreejithps2774 Рік тому +10

    ഞാൻ 2023ഇൽ ആ ഈ പാട്ട് ആദ്യമായി കേൾക്കുന്നത്.. So നൈസ്.

  • @JayanAjayan
    @JayanAjayan 8 місяців тому +2

    മോഹന സിത്താർ ......❤
    മോഹൻ സിത്താര എന്താ ഇഷ്ട്ടം .....❤

  • @pradeepleo2983
    @pradeepleo2983 3 роки тому +18

    ചിത്ര ചേച്ചി ❤️

  • @user-it4dp1tl7q
    @user-it4dp1tl7q Місяць тому +4

    Teater ൽ ഈ song ❤

  • @anithas2635
    @anithas2635 2 роки тому +5

    Filmil ellathath kashtavayipoi..dasetan Chitra chechy combination nice song❤️

  • @hareeshhari2986
    @hareeshhari2986 Місяць тому +1

    ഈ മനോഹര ഗാനം ഈ സിനിമയിൽ വേണമായിരിന്നു

  • @vaisakhgk259
    @vaisakhgk259 Місяць тому +5

    ഇന്ന് വല്യേട്ടൻ 4k റിലീസ് ആയശേഷം കാണുനവർ ഉണ്ടോ 🥰

  • @akashsasidharan1627
    @akashsasidharan1627 2 роки тому +4

    Adipoli song ee paatum koodi cinemayil venamayirunnu

  • @nandhupramod7295
    @nandhupramod7295 3 місяці тому +3

    Gireesh puthencherry❤️❤️❤️❤️❤️❤️❤️❤️❤️

  • @raseenasamad8713
    @raseenasamad8713 Рік тому +15

    2023il kelkunnavar undoo...😍

  • @vaisakhmk3966
    @vaisakhmk3966 3 роки тому +18

    Gireesh puthancheri❤️Mohan sithara

  • @Abhi36949
    @Abhi36949 10 місяців тому +3

    2:31 ❤Fav

  • @kirancr6296
    @kirancr6296 3 роки тому +30

    Ee song composing poliyaanu 🔥🔥🔥🔥

  • @anooptv5781
    @anooptv5781 3 місяці тому +2

    One and only.. Yesu das ❤️❤️

  • @sreekumar990
    @sreekumar990 11 місяців тому +1

    3.29 onwards 🔥🔥 highly creative🤩🤩

  • @aizascorner3524
    @aizascorner3524 Місяць тому +1

    പണ്ട് റേഡിയോ യിൽ ഒരുപാട് കേട്ട പാട്ട് 🥰

  • @RajeshKumar-ee9hk
    @RajeshKumar-ee9hk 3 місяці тому +1

    2000 ത്തിൽ ഓണത്തിന് ബാംഗ്ലൂർ M E G sapper തീയറ്ററിൽ കണ്ട സിനിമ 🙏🙏🙏

  • @aswingopi449
    @aswingopi449 Рік тому +9

    90 kidzz vare ullavar mathram anu eee songs search chyyu

  • @vishnugdas6641
    @vishnugdas6641 Місяць тому

    രചന....സംഗീതം... ആലാപനം... 💞🔥🔥🔥🔥🔥🔥🔥

  • @Shanuu2495
    @Shanuu2495 Місяць тому +2

    Mammoookkaaa ❤

  • @abhijithsuresh7640
    @abhijithsuresh7640 3 роки тому +19

    Best song in valiyattan ❤️❤️❤️

  • @M.r_5006aj
    @M.r_5006aj 2 місяці тому +5

    2:31 🫡heare comes.....📈🥰❤️🎶💥

  • @ManeeshasukumaR
    @ManeeshasukumaR 17 днів тому

    Chithramma voice uff ❤

  • @sumeshsp5929
    @sumeshsp5929 Місяць тому +1

    ഗിരീഷ് പുത്തഞ്ചേരി ❤😢

  • @ash_withcrazythings2026
    @ash_withcrazythings2026 11 місяців тому +3

    2:39

  • @Malluhitz
    @Malluhitz 4 місяці тому +4

    Mohan Sithara ❤

  • @aspiranttothethrone943
    @aspiranttothethrone943 3 роки тому +5

    തിരുവാലി റോജ തിയേറ്റർ ഓർമ വരുന്നു 🥰🥰🥰

  • @midhunmohancc2840
    @midhunmohancc2840 3 роки тому +26

    അറക്കൽ മാധവനുണ്ണി 🔥

  • @prajeeshprajuu
    @prajeeshprajuu 3 роки тому +17

    Mohan sithara 🤗❤️

  • @hussainhk1843
    @hussainhk1843 Місяць тому +3

    നാളെ വീണ്ടും റിലീസ് 24 വർഷത്തിന്..... 29/11/24 ❤

  • @syamlalpc3615
    @syamlalpc3615 Рік тому +1

    Super.. mohan sithra sir

  • @kkpstatus10
    @kkpstatus10 2 роки тому +5

    വല്ല്യേട്ടൻ❤️
    ഈ ഗാനം ❤️

  • @abdulrazacktk7775
    @abdulrazacktk7775 Рік тому +2

    Yes my fevrit song

  • @riyasabdullatheef790
    @riyasabdullatheef790 22 дні тому

    Beautiful song

  • @sinulalsinu9049
    @sinulalsinu9049 6 місяців тому +1

    മോഹൻ സിതാര ❤❤❤

  • @traveltechbyajith6346
    @traveltechbyajith6346 2 роки тому +3

    Super song eni ethupole oru song undavilla...

  • @SurprisedBirdwingButterf-jv6dt

    Feel song✨✨✨

  • @syamlalpc3615
    @syamlalpc3615 3 роки тому +8

    Puthenchery+sithra=💞💞💞🎶🎶🎶🎶

  • @ardhrapramod3719
    @ardhrapramod3719 2 роки тому +7

    Vallyettan song 👍👍❤️❤️

  • @SurprisedBirdwingButterf-jv6dt

    യേശുദാസ് സാർ ❤️❤️❤️❤️

  • @HUSKY___hh
    @HUSKY___hh 20 днів тому +1

    2:32 ❤❤

  • @pramodm1685
    @pramodm1685 2 місяці тому +4

    Ee starting tuneil ninnalley oppatiley adi chinnamma songsinty tune edutey😂

  • @gokulan275
    @gokulan275 Місяць тому

    vykiyanenkilum arhicha angeekaram labicha patt😍😍😍

  • @unnikrishnanmezhathur5759
    @unnikrishnanmezhathur5759 3 роки тому +12

    സൂപ്പർ സോങ്

  • @veenasara7740
    @veenasara7740 Місяць тому +1

    5 month my baby's sleeping song 😅 എന്ത് മനസിലായിട്ടണവോ. അവൻ ഈ പാട്ട് വച്ചാൽ., പകുതി ആകുമ്പോഴക്കും ഉറങ്ങും😂😂😂

  • @Aamii227
    @Aamii227 3 роки тому +17

    ഇക്ക 💞🔥

  • @arunbabu7724
    @arunbabu7724 Рік тому +2

    2:31 മുതൽ 👌🏻💙💙💙💙💙🎵🎵🎵🎵🎵
    I 👍 it
    I ❤ it

  • @lofimalayalam232
    @lofimalayalam232 Місяць тому +3

    2:31 😌

  • @bineeshtv5632
    @bineeshtv5632 3 роки тому +36

    Sound of dasettan 💯♥️