അച്ചായാ ഒരുപാട് പേർക്ക് അന്ന മുട്ടുന്നസഹായിക്കുന്ന അച്ചായ രാത്രിയുടെ മറവിൽ ആണത്തം കാണിക്കുന്ന പരനാറി കൾക്കും പകൽ മാന്യന്മാർക്കും മുന്നിൽ മുട്ടുമണക്കരുത് ധൈര്യമായി മുന്നോട്ടു പോവുക ആ രണ്ട് ലക്ഷം രൂപ കൊണ്ട് ഒരുപാട് സഹായങ്ങൾ ചെയ്യുക 👍👍👍👍👍💪💪💪❤️❤️❤️❤️❤️
ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകണം. ഒരു ജനപ്രതിനിധി ഒരിക്കലും ഇത്തരത്തിൽ പെരുമാറാൻ പാടില്ല. ഈ മനുഷ്യ സേനഹിയായ മനുഷ്യന് നല്ല വരായ എല്ലാ മനുഷ്യരും സപ്പോർട്ട് ചെയ്യണം.
ഇത്രയും കാരുണ്യ പ്രവർത്തി ചെയ്യുന്ന അച്ചായന് എതിരെ പാലാ നഗരസഭ ചെയർമാൻ ആയ നിനക്കു എങ്ങനെ കൈ ഉയർത്താൻ തോന്നി? നീ ഒരു മനുഷ്യനോ മൃഗമോ? പാലായിലെ ജനങ്ങളെ.....ഇവനെ ഒന്നും ഒരിക്കലും അവിടുത്തെ നഗരസഭ ചെയർമാൻ ആയി വെക്കരുത്. പാലാ എന്ന് പറയുന്ന ചരിത്ര പ്രഥാനമുള്ള ഈ സ്ഥലത്തിന് തന്നെ നാണക്കേട് ആണ്. അച്ചായന് full support 👏👏👏👍👍👍
ഒരുത്തനും ഒന്നും ചെയ്യാൻ പറ്റില്ല അദ്ദേഹം ദൈവിക പ്രവർത്തികൾ ചെയ്യുന്ന ഒരു നല്ല മനുഷ്യൻ ആണ്. ദൈവം വെറുതെ വിടില്ല. അദ്ദേഹം സഹായിച്ച ഓരോ മനുഷ്യരുടെയും പ്രാർത്ഥന അച്ചായനോട് ഒപ്പം ഉണ്ട് ഈ ഞങ്ങളുടെയും 🙏
Tony brother you are the selected son of Jesus. Believe you are in the hands of God Almighty. God bless you brother. God bless you. God bless you. God bless you. ❤❤❤❤❤❤❤❤❤❤❤❤ we are with you.
ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നത് കാണുമ്പോൾ ചില ഞരമ്പ് രോഗികൾക്ക് പിടിക്കില്ല, അതുകൊണ്ട് ഇതൊന്നും കണ്ട് പേടിക്കരുത്. ചെയർമാന്റെ വേലതരും പൊതുസമൂഹത്തിൽ കൊണ്ടുവരണം
നാട്ടുകാർക്ക് സഹായം കിട്ടുന്നത് CPMന് സഹിക്കില്ല. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ആയിരക്കണക്കിന് പേർക്ക് ജോലി നൽകിയിരുന്ന മാവൂർ ഗ്വാളിയർ റയോൺസ് പൂട്ടിച്ചു കൊണ്ടായിരുന്നു അവരുടെ തുടക്കം. അച്ചായൻ പിന്മാറരുത് പൊതുജനം കൂടെയുണ്ടാകും.
നല്ല ഫോട്ടോ ഉള്ള ഫ്ലക്സ് അടിച്ചു കൊടുക്കണം വീട്ടിൽ കൊണ്ട് കൊടുക്കണം ക്യാഷ് കൊടുക്കാത്തതിന്റെ വേദനയാണ്. അച്ചായൻ ചാരിറ്റി ചെയ്യുന്നത് അച്ചായന്റെ പൈസ കൊണ്ടല്ലേ നല്ല തമാശ😅😂😅😂😅😂
അച്ചായൻ താങ്കൾക്ക് പൂർണ പിന്തുണ കേരളത്തിലെ നല്ലവരായ ജനങ്ങളുടെ ഫുൾ സപ്പോർട്ട്👍 ഏത് മുൻസിപ്പാലിറ്റി ഒലക്കേടെ ചെയർമാൻ ആണെങ്കിലും ചെറ്റത്തരം കാണിച്ചാൽ ചെകിള അടിച്ചു പൊട്ടിക്കണം ചെയർമാൻ സ്ഥാനം ഉണ്ടെങ്കിൽ അതിന്റെ ഹുങ്ക് വീട്ടിൽ വച്ചാൽ മതി എന്നു പറഞ്ഞേക്കണം
ഒരു ചെയർമാൻറ നിയമ ലംഘനം😅എന്തെരു തോന്നൃവാസം😢 അച്ചായൻ പാവപ്പെട്ടവനോടൊപ്പം✌️👍ഞങ്ങൾ അച്ചായനോടൊപ്പം❤ഇ ചെയർമാനെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം രണ്ടു ലക്ഷം കൈക്കൂലി ചോദിച്ച ചെയർമാൻ😅
അതങ്ങനെ അല്ലെ വരു.. ആ മനുഷ്യൻ ഉള്ളത് കൊണ്ട് എത്ര പാവങ്ങൾ കഞ്ഞി കുടിച്ചു പോകുന്നു.. അതല്ലെങ്കിലും നന്മമരം വെട്ടാൻ ആണ് എല്ലാവരും ശ്രെമിക്കുക. അച്ചായൻ മുന്നോട്ട് പോകു അച്ചായന്റെ കൂടെ അച്ചായനെ സ്നേഹിക്കുന്നവർ ഉണ്ട് 🥰
നാടിന് ഉപകാരം ഉള്ള ആളാണ് അച്ചായൻ അത് കൊണ്ട് ഫുൾ സപ്പോർട്ട് 🔥🤝🏻
Yes
നിങ്ങളുട സഖാക്കൾ നാടിന് ഉപകാരം ഇല്ലേ
മനുഷ്യ സ്നേഹിയായ അച്ചായന് എല്ലാവിധ സപ്പോർട്ടും നൽകുന്നു ❤❤❤❤🔥🔥🔥🔥👌👌👌👌
Mye
@@Shapsshapsroadil anoda kunne as board irikunnath
@@jobinpaul8582 നിന്റെ അ... Puttil മയിരേ
അച്ചായന് full support 🔥🔥🔥
പൂട്ടിക്കാൻ അല്ലാതെ 10 പേർക്ക് ജോലി കൊടുക്കുവാൻ കഴിയില്ലല്ലോ ഇവൻ മാർക്ക്
അതാണ്!അതാണിവിടെ നടക്കുന്നത്. 1/2 വർഷം കഴിയുമ്പോൾ മാറുമായിരിക്കും.
ആരു ഉപദ്രവിക്കാൻ വന്നാലും പാവങ്ങളുടെ പ്രാർത്ഥന എപ്പോഴും അച്ചായനോട് കൂടി ഉണ്ടാകും
ഈ നാറി ഏതു പാർട്ടിക്കാരനാ പത്ത് പൈസ പോലും ആ നാറിക്ക് കൊടുക്കരുത്
അച്ചായാ നല്ലത് ചെയ്യുന്നവർക്ക് എപ്പോഴും ഇങ്ങനെ ബുദ്ധിമുട്ടിക്കും ഇവനെ വിടരുത് അച്ചായൻ്റെ കൂടെ നല്ലവരായ ജനങ്ങൾ കൂടെ ഉണ്ടാവും
അച്ചായനൊപ്പം 💯💯💯💯
അച്ചായാ ഫുൾ സപ്പോർട്ട് ധൈര്യമായി മുന്നോട്ട് പോവുക 🥰👍👍👍കേരള സമൂഹം മുഴുവൻ കൂടെ ഉണ്ട്
അച്ചായാ ഒരുപാട് പേർക്ക് അന്ന മുട്ടുന്നസഹായിക്കുന്ന അച്ചായ രാത്രിയുടെ മറവിൽ ആണത്തം കാണിക്കുന്ന പരനാറി കൾക്കും പകൽ മാന്യന്മാർക്കും മുന്നിൽ മുട്ടുമണക്കരുത് ധൈര്യമായി മുന്നോട്ടു പോവുക ആ രണ്ട് ലക്ഷം രൂപ കൊണ്ട് ഒരുപാട് സഹായങ്ങൾ ചെയ്യുക 👍👍👍👍👍💪💪💪❤️❤️❤️❤️❤️
ഇയാളെ വെറുതെ വിടരുത് ഇയാളെ ഏത് നഗരസഭ അല്ല ഏത് കൊമ്പത്ത് രോമം ആയാലും😡😡 അവന് വിടരുത് അച്ചായന് ഫുൾ സപ്പോർട്ട് 💪💪💪
Flex അയാൾക്ക് വീടിൽ തൂക്കാൻ ആയിരിക്കും.... അച്ചായൻസ് ഫുൾ സപ്പോർട്ട്.🎉
ഒരുപാട് പേർക്ക് സഹായം ചെയ്തു കൊടുത്ത വ്യക്തിയാണ് അച്ചായൻ
Yes
ചെയർമാനാണുപോലും ജങ്ങൾക്ക് പറ്റിയ തെറ്റാണുനീ.
❤അച്ചായൻ പാവങ്ങളുടെ രക്ഷകനാണ്.
അദ്ദേഹത്തെ
അനാഥർക്കും,
വിധവമാർജക്കും,
ആരോരുമില്ലാത്ത പാവങ്ങൾക്കും നല്ലവരായ ജനങ്ങൾക്കും ആവശ്യമുണ്ട്.
ദൈവമേ അച്ചായനെയും കുടുംബത്തേയും സ്ഥാപനത്തെയും കാത്തുസൂക്ഷിക്കണേ 🙏അച്ചായാ ധൈര്യമായി മുൻപോട്ടു പോകൂ ഞങ്ങളുടെയൊക്കെ പ്രാർത്ഥന എപ്പോഴും കൂടെയുണ്ട് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ചെയർമാനെ ജയിലിൽ അടയ്ക്കുക.. ജനങ്ങൾ അച്ചായനൊപ്പം❤
ഇനി അച്ചായൻസ് കടയിൽ നിന്നും മാത്രം സ്വർണ്ണ എടപ്പാടുകൾ ലവ് u achayans... 👍🏽💐
ഗുണ്ടകൾ അല്ലേ ഭരിക്കുന്ന അപ്പോൾ യിതല്ല യിതിനു അപ്പുറവും നടക്കും 😡😡അച്ചായാ ഫുൾ സപ്പോർട്ട് 👍🏻👍🏻🥰🥰
Full support
You are doing good job full support.
Take a action against this guy.
Fullsuprotye.achyean
അത് നോർത്തിൽ
VERY Big Salute Achan
അച്ചായൻ പൊളിച്ചു. പലരും വിളിച്ചു പറയാൻ മടിക്കുന്ന കാര്യങ്ങൾ വിളിച്ചു പറയുന്നു.. അച്ചായൻ സൂപ്പറാണ് ❤❤❤
നല്ലത് ചെയ്യുവാൻ ഏതാനം ചിലർ സമ്മതിക്കില്ല ജനങ്ങളുടെ സപ്പോർട്ടുണ്ട് അച്ചായന് ധൈര്യമായി മുന്നോട്ട്പോവുക
😊 me
ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകണം. ഒരു ജനപ്രതിനിധി ഒരിക്കലും ഇത്തരത്തിൽ പെരുമാറാൻ പാടില്ല. ഈ മനുഷ്യ സേനഹിയായ മനുഷ്യന് നല്ല വരായ എല്ലാ മനുഷ്യരും സപ്പോർട്ട് ചെയ്യണം.
എത്ര മാത്രം നശിപ്പിക്കാൻ നോക്കിയാലും നടക്കില്ല അത്ര മാത്രം അച്ചായൻ ചെയ്യുന്നുണ്ട് പാവങ്ങൾക്ക് കട്ട സപ്പോർട്ട് അച്ചായൻസ് 👍👍👍
ആരാണ് അച്ചായനോട് കളിക്കാൻ നിൽക്കുന്നത്..... അച്ചായൻ പാവങ്ങളുടെ രക്ഷകനാണ്.
അച്ചായൻ മുന്നോട്ട് തന്നെ പോകുക 👍
ഇനി യുള്ള കാലത്ത്. പൊതു ജനങ്ങൾ ഒരിക്കലും. കൈക്കൂലി. കൊടുത്തു പോകരുത്,.
അച്ചായാ.... പാലാക്കാരുടെ വില കളയരുത് ..🙋 വെച്ച കാല് മുമ്പോട്ട് തന്നെ .... ധൈര്യമായിട്ടിരിക്ക് ...🙋🙋
പാലാക്കാരുടെ മാത്രം അല്ല, പാവങ്ങളുടെ അച്ചായൻ ആണ് ❤️❤️❤️❤️❤️
അച്ചായൻ എല്ലാവരെയും സഹായിക്കും. അത് ചിലർക്ക് സഹിക്കാൻ കഴിയില്ല. അച്ചായൻ ക്ക് ഫുൾ സപ്പോർട്ട് ❤
അതാണ്
അച്ചായന് എല്ലാവിധ സപ്പോർട്ടും ജനങ്ങളുടെ ഉണ്ട് 👍👍👍
സാധാരണ ക്കാരന്റെ കൊട്ടാരത്തിൽ കയറി ചെല്ലുന്ന അച്ചായന് ഒരുപാടു പേരുടെ പിന്തുണയുണ്ട് ❤❤❤
നാട്ടുകാർ നേരിട്ട് നമ്മുടെ അച്ചായന് വേണ്ടി ഇറങ്ങണം ♥️♥️♥️
ഇത്രയും കാരുണ്യ പ്രവർത്തി ചെയ്യുന്ന അച്ചായന് എതിരെ പാലാ നഗരസഭ ചെയർമാൻ ആയ നിനക്കു എങ്ങനെ കൈ ഉയർത്താൻ തോന്നി? നീ ഒരു മനുഷ്യനോ മൃഗമോ? പാലായിലെ ജനങ്ങളെ.....ഇവനെ ഒന്നും ഒരിക്കലും അവിടുത്തെ നഗരസഭ ചെയർമാൻ ആയി വെക്കരുത്. പാലാ എന്ന് പറയുന്ന ചരിത്ര പ്രഥാനമുള്ള ഈ സ്ഥലത്തിന് തന്നെ നാണക്കേട് ആണ്. അച്ചായന് full support 👏👏👏👍👍👍
ആ മനുഷ്യൻ നല്ലൊരു മനുഷ്യൻ ആണ് എത്രയോ പാവങ്ങളെ സഹായിക്കുന്ന ആളാണ്
അച്ചായൻ നല്ല സൂപ്പർ മാൻ
മറുപടി കലക്കി , പ്രവർത്തന സ്വാതന്ത്ര്യമില്ലേ ,
അസൂയ വന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ല.. എന്ത് തെമ്മാടിത്തരം ചെയ്യും. അച്ചായൻ ധൈര്യമായി മുന്നോട്ട് പോകു 👍👍👍
ഒരുത്തനും ഒന്നും ചെയ്യാൻ പറ്റില്ല അദ്ദേഹം ദൈവിക പ്രവർത്തികൾ ചെയ്യുന്ന ഒരു നല്ല മനുഷ്യൻ ആണ്. ദൈവം വെറുതെ വിടില്ല. അദ്ദേഹം സഹായിച്ച ഓരോ മനുഷ്യരുടെയും പ്രാർത്ഥന അച്ചായനോട് ഒപ്പം ഉണ്ട് ഈ ഞങ്ങളുടെയും 🙏
പിരിവു ചോദിച്ചതു കൊടുത്തുകാണില്ല, അതിന്റെ കലിപ്പായിരക്കും, എന്തായാലും നിങ്ങൾ രണ്ടു ലക്ഷം കൊടുക്കാതിരുന്നത് നന്നായി???
2 ലക്ഷം ചോദിച്ചു
നക്കാൻ കൊടുത്തില്ല
Curect
Tony brother you are the selected son of Jesus. Believe you are in the hands of God Almighty. God bless you brother. God bless you. God bless you. God bless you. ❤❤❤❤❤❤❤❤❤❤❤❤ we are with you.
പിരിവെല്ല ചോദിച്ചത് സ്വന്തം പോക്കറ്റ് നിറക്കാൻ നയാ പൈസ കൊടുക്കരുത്
അച്ചായാ അങ്ങേക്ക് ഫുൾ സപ്പോർട്ട് . ഇവനെ വെറുതെ വിടരുത്. ദൈവം നിങ്ങൾക്കൊപ്പമുണ്ട്
അച്ചായാ കട്ട സപ്പോർട്ട്. എന്തിനും കൂടെ ഉണ്ടാവും. നിങ്ങളുടെ ആ നല്ല മനസ്.. തെരുവ് പട്ടികൾ രാഷ്ട്രീയത്തിന്റെ മറവിൽ നിന്നും കുറയ്ക്കും... കൂടെ ഉണ്ടാവും.
100 % സപ്പോർട്
അച്ചായന് 💙
നന്മ പ്രവർത്തിക്കുന്നവരെ ആർക്കും അംഗീകരിക്കാൻ കഴിയില്ല അതാണിവിടെയും സംഭവിച്ചതും
അവനെ വെറുതെ വിടരുത് അച്ചയ്യൻ ൻ്റെ വിജയം കണ്ടു അസൂയ തോന്നിക്കാണും അവന്
കഷ്ട്ടം..നല്ല ഒരു മനുഷ്യനാണ് ടോണിച്ചെട്ടൻ❤️ഒരുപാട് പേരെ സഹായിക്കുന്ന ആളാണ്..സ്നേഹം മാത്രം ഉളള മനുഷ്യൻ
എന്റെ പൊന്നച്ചായാ അച്ചായൻമാരുടെ വില കളയരുത് അച്ചയൻ ഇന്ന് തൊട്ട് കോട്ടയം കുഞ്ഞച്ചൻ അകണം.. ഞങ്ങൾ കേരള കരക്കാർ മൊത്തം കട്ട സപ്പോട്ട് തരും🎉🎉🎉
ഞങ്ങൾ എല്ലാപേരും അച്ചായന്റെ കൂടെയാണ് ധൈര്യമായി മുന്നോട്ടു പോകണം🙏🙏🙏🙏🙏🧡💗💙💚💛💜💟💖💯💯💯💯💯💯💯💯💯💯💯💯
അച്ചായനൊപ്പം👍👍👍
അച്ചായൻ കൊടുത്ത മറുപടി വളരെ നന്നായി😀😀❤
അനീതിക്ക് ഒരിക്കലും കൂട്ടു നിൽക്കരുത്. ഇത് ചെയ്തവൻ ഏതു ചെയർമാൻ ആയലും നിയമത്തിന് മുന്നിൽ കൊണ്ടു വരണം . ഉറപ്പ്
പാവങ്ങളെ സഹായിക്കാൻ നല്ല മനസുള്ള അച്ചായന് കട്ട സപ്പോർട്ട് ❤
❤❤❤ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ പൈസ കൊടുക്കരുത് ❤❤❤
ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നത് കാണുമ്പോൾ ചില ഞരമ്പ് രോഗികൾക്ക് പിടിക്കില്ല, അതുകൊണ്ട് ഇതൊന്നും കണ്ട് പേടിക്കരുത്. ചെയർമാന്റെ വേലതരും പൊതുസമൂഹത്തിൽ കൊണ്ടുവരണം
അച്ചായാ ഞങ്ങൾ കൂടെ ഉണ്ട്
നാടിനു ഉപകാരം ഇല്ലാത്ത ഏതവനാണ് നമ്മുടെ അച്ചായന് എതിരെ ചെയ്തത് ആ മനുഷ്യൻ എത്ര പാവങ്ങളെ സഹായിക്കുന്നു
അച്ചായൻസ് ഗോൾഡ് 🙏🙏🙏❤️❤️ദൈവം കൂടെ ഉണ്ടാകെട്ടെ
അച്ചായൻസ് ഗോൾഡ് 100% സപ്പോർട്ട് ചെയ്യുന്നു ❤❤❤❤❤❤❤👍👍👍👍
എന്താ മനുഷ്യൻ കേരളത്തിൽ ഈ അച്ചായൻ എത്ര മനുഷ്യരെ സഹായിക്കുന്ന ആൾ ആണ് ഇത്ര നല്ല മനുഷ്യൻ ആണ്
അച്ചായൻ്റെ കൂടെ ഈശ്വരൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും❤
അയാൾക്ക് ചോദിച്ച പൈസ കൊടുത്തു കാണില്ല.
ഇത്രയും മനുഷ്യ സ്‌നേഹി വേറെ ഇല്ല
അച്ചായാ ദൈവം അനുഗ്രഹിക്കട്ടെ എല്ലാം ർക്കും നല്ല തു ചെയൂന്ന ദൈവം ആണ്
നാട്ടുകാർക്ക് സഹായം കിട്ടുന്നത് CPMന് സഹിക്കില്ല. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ആയിരക്കണക്കിന് പേർക്ക് ജോലി നൽകിയിരുന്ന മാവൂർ ഗ്വാളിയർ റയോൺസ് പൂട്ടിച്ചു കൊണ്ടായിരുന്നു അവരുടെ തുടക്കം.
അച്ചായൻ പിന്മാറരുത് പൊതുജനം കൂടെയുണ്ടാകും.
അച്ചായന് സപ്പോർട്ട് 💪🏻💪🏻💪🏻💪🏻💪🏻
അച്ചായൻസ് ഗോൾഡ്
💙💙💙💙💙💙💙💙💙💙
ദൈവം അച്ചായനെ അനുഗ്രഹിക്കും തീർച്ച ആർക്കും അച്ചായനെ ഒന്നും ചെയുവാൻ കഴിയില്ല കർത്താവ് കൂടെ ഉണ്ട്
❤ അച്ചയനൊപ്പം❤
ഒരുപാട് പേർക്ക് നമ്മചെയ്യുന്ന അച്ചായൻ 🎉🎉
ഇതൊന്നും മാമ മാധ്യമങ്ങൾ അറിയുന്നില്ലേ
Achaya full support . സമൂഹത്തിനെ സ്നേഹിക്കുകയും സേവിക്കയും ചെ യുന്ന അച്ച ആയൻ.മറ്റവൻ സമൂഹത്തിനെ നോവിക്കുന്നവൻ
അച്ചായനെ എല്ലാവരും സപ്പോർട്ട് ചെയ്യണം അച്ചായൻ ഒരുപാടു ചാരിറ്റി ചെയുന്ന ആളാണ്, ചെയര്മാനെ ജനങ്ങൾ നേരിടും
പാവങ്ങളെ സഹായിക്കുന്ന അച്ചായന്റെ കൂടെ ദൈവം ഉണ്ട്, ധൈര്യത്തോടെ മുന്നോട്ട് പോവുക ❤🙏🏻
അച്ചായന് 100 % പിൻതുണ
ഇയാൾ പൊതു സമൂഹത്തിൽ നല്ല കാര്യങ്ങൾ ചെയ്യുന്ന ആളാണ്
അച്ചായന് 💯%സപ്പോർട്ട്
അച്ചായന് സപ്പോർട്ട് 👍👍👍👍👍👍
കേരളത്തിലെ മൊത്തം സ്ഥാപനങ്ങളും നമുക്ക് പൂട്ടിക്കണം 👍👍👍👍👍
Achya full support
നല്ല കാര്യം മറുപടി കൊടുക്കണം അച്ചായൻസ് കീ ജയ്
അച്ചായാ ഇതുകൊണ്ടൊന്നും തളരരുത്.... ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്.. 👍🏽👍🏽👍🏽👍🏽
കൈക്കൂലി, അതാ. 1000 രൂപയുടെ ഫ്ലക്‌സിന് വില 2ലക്ഷം കൈക്കൂലി.
നല്ല ഫോട്ടോ ഉള്ള ഫ്ലക്സ് അടിച്ചു കൊടുക്കണം വീട്ടിൽ കൊണ്ട് കൊടുക്കണം ക്യാഷ് കൊടുക്കാത്തതിന്റെ വേദനയാണ്. അച്ചായൻ ചാരിറ്റി ചെയ്യുന്നത് അച്ചായന്റെ പൈസ കൊണ്ടല്ലേ നല്ല തമാശ😅😂😅😂😅😂
നല്ല ചാരിറ്റി ചെയ്യുന്ന വ്യക്തിയാണ് അച്ചായൻസ് . തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശല്യം കാരണം കേരളത്തിലെ വ്യാപാരവും വ്യവസായം പിന്നൊക്കമാണ്
അച്ചായന്‍ പൊതു പ്രവര്‍ത്തകനും പാവങ്ങളെ സഹായിക്കുന്നയാളുമാണ്.അതൊന്നും പിടിച്ച് കാണില്ല.അച്ചായന്‍❤❤❤❤❤
അച്ചായൻ താങ്കൾക്ക് പൂർണ പിന്തുണ കേരളത്തിലെ നല്ലവരായ ജനങ്ങളുടെ ഫുൾ സപ്പോർട്ട്👍 ഏത് മുൻസിപ്പാലിറ്റി ഒലക്കേടെ ചെയർമാൻ ആണെങ്കിലും ചെറ്റത്തരം കാണിച്ചാൽ ചെകിള അടിച്ചു പൊട്ടിക്കണം ചെയർമാൻ സ്ഥാനം ഉണ്ടെങ്കിൽ അതിന്റെ ഹുങ്ക് വീട്ടിൽ വച്ചാൽ മതി എന്നു പറഞ്ഞേക്കണം
അച്ചായ നു എല്ലാ സപ്പോർട്ട് ഉം കേരളo നൽകുന്നു
അച്ചായൻ നിങ്ങൾ ഒരു മനുഷ്യസ്നേഹിയാണ് നിങ്ങളെ അവഹേളിക്കാൻ വേണ്ടി അയാൾ ഒരു തരികിട മായി ഇറങ്ങിയിരിക്കുകയാണ് നിങ്ങളുടെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ട്
ഇവനെയൊക്കെ ആരാ ചെയർമാൻ ആക്കിയത് ഉടൻ പുറത്താക്കണം 😔
ഇങ്ങനെയുള്ളവന്മാരെ പടിയടച്ച് പിണ്ഡം വെച്ച് എരുമ ചാണകം തളിക്കണം
ഒരു ചെയർമാൻറ നിയമ ലംഘനം😅എന്തെരു തോന്നൃവാസം😢 അച്ചായൻ പാവപ്പെട്ടവനോടൊപ്പം✌️👍ഞങ്ങൾ അച്ചായനോടൊപ്പം❤ഇ ചെയർമാനെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം രണ്ടു ലക്ഷം കൈക്കൂലി ചോദിച്ച ചെയർമാൻ😅
പാലാക്കാരൻ അച്ചായനോടൊപ്പം ❤ ❤ ❤ ❤❤
അച്ചായൻ ഫാൻസ് മനുഷ്യസ്നേഹി ❤❤❤❤❤❤❤❤👍👍👍👍👍👍🙏🙏🙏🙏🙏🙏🙏💜💜💜💜💜💜💜
പാവം അച്ചായൻ പാവങ്ങളെ സഹായിക്കുന്ന ആളാണ്. സപ്പോർട്ട്
ഷാജു തുരുത്തൻ കാരണം achaayan's ഗോൾഡ്നു ഗുണമുണ്ടായി, ഈ സ്ഥാപനം കൂടുതൽ ആളുകൾ അറിഞ്ഞു
അതങ്ങനെ അല്ലെ വരു.. ആ മനുഷ്യൻ ഉള്ളത് കൊണ്ട് എത്ര പാവങ്ങൾ കഞ്ഞി കുടിച്ചു പോകുന്നു.. അതല്ലെങ്കിലും നന്മമരം വെട്ടാൻ ആണ് എല്ലാവരും ശ്രെമിക്കുക. അച്ചായൻ മുന്നോട്ട് പോകു അച്ചായന്റെ കൂടെ അച്ചായനെ സ്നേഹിക്കുന്നവർ ഉണ്ട് 🥰
ഒരു പത്ത് പേർക്ക് ജോലി കൊടുക്കാൻ അറിയില്ലല്ലോ വെറുതെയല്ല നമ്മുടെ യുവാക്കൾ നാടുവിടുന്നു സത്യം ജയിക്കട്ടെ നിങ്ങളുടെ നല്ല പ്രവർത്തനങ്ങൾ തുടരട്ടെ
അച്ചായൻ പവർ. അവൻ മാർ ഒരു പാവങ്ങൾ സഹായിക്കുമോ. സഹായിക്കുന്ന അവരാ ബുദ്ധിമുട്ടിക്കാൻ നടക്കുന്ന ഒരത്താൻ മാര് ചെയർ മാൻ
അച്ചായൻ നല്ലത് ചെയ്യുന്നത് പാവങ്ങൾക്ക് വേണ്ടിയാണ് ദയവായി ആരും അത് തടസപ്പെടുത്തരുത്, നല്ല ആളുകൾ അച്ചായനെ സപ്പോർട്ട് ചെയ്യുക
. മുന്നോട്ടുതന്നെപോകുക പാവങ്ങൾ കൂടെയുണ്ട്
ആരൊക്കെ വന്നാലും അച്ചായന്റെ തട്ട് മുകളിൽ തന്നെ നിൽക്കും 💪🏼💪🏼💪🏼💪🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤
ആ ശിഖണ്ഡി ഇനി ചെയർമാൻ ആയി ഇരിക്കരുത് പാലക്കാർ കുടെ നിന്നോളണം. നന്ദി കാണിക്കു മക്കളെ
ഇത് ചെയ്യ്ത മൊനെ അച്ചായാ നീയമപരമായി നേരിടണം നിങ്ങളെ പോലെ ഉള്ളവരെ ആണ് നാടിന് ആവശ്യം
Tony അച്ചായൻ നല്ല മനുഷ്യൻ ആണ് ..ഒരുപാട് ആളുകൾക്ക് സഹായിയാണ്
അച്ചായന് കേരള ജനതയുടെ പിന്തുണ
അച്ചായൻസ് നാടിന് ഗുണം ചെയ്യുന്ന ഒരു ബിസിനസ് കാരൻ ആണ്❤
എത്ര പേർക്ക് സഹായം ചെയ്യുന്ന ആളാണ്. പാവങ്ങൾക്ക് സഹായം ചെയ്യുന്ന ആളാണ് എന്നാണ് എല്ലാവരും പറയുന്നത്.
അച്ചായൻസ് ഗോൾഡ് എന്ന ചാനൽ കണ്ടാൽ മതി. കേരളത്തിൽ അങ്ങോളം, ഇങ്ങോളം ചാരിറ്റി ചെയുന്നുണ്ട്. Face ബുക്കിൽ ആണ് ഇത്.
antham kammi😂
അടി കിട്ടാത്തെ കുറവ് ആണ് അച്ചായ നല്ലത് പൊട്ടിച്ചു കൊടുക്കണം
മോശം ജനനേതാക്കൾ കേസ് കൊടുക്കണം വെറുതെ വിടരുത്