Airtel International Roaming Prepaid Plan For 2023 And Full Deatials

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 217

  • @Anu5550-s7y
    @Anu5550-s7y 10 місяців тому +9

    1:48 video starting

  • @abdulbarikuttasseri9860
    @abdulbarikuttasseri9860 Рік тому +9

    Thanks bro
    ഞാൻ സൗദിയിലാണ്
    ഈ വീഡിയോ കണ്ടതിന് ശേഷം എന്റെ സിമ്മിൽ നിന്നും മെസ്സേജ് സെന്റ് ആയി
    ബാങ്ക് ആപ്ലിക്കേഷനും ഗൂഗ്ൾ പേയും വർക്കായി
    ❤❤❤❤❤❤

    • @starkolappuram7046
      @starkolappuram7046 Рік тому

      Hi എത്രയാണ് റീചാർജ് ചെയ്യേണ്ടത്. എനിക്ക് ഒരുപാട് പൈസ നഷ്ടപ്പെട്ടു.. ഒന്ന് ഹെല്പ് ചെയ്യുമോ ഞാനും സൗദിയിലാണ്

    • @farshadmuthu1825
      @farshadmuthu1825 2 місяці тому

      Ethraya recharge cheyyal bro

  • @sunilmong
    @sunilmong Рік тому +2

    Nice and valuable information bro...keep going ....

  • @abdulaliali8864
    @abdulaliali8864 Рік тому +4

    എനിക്ക് ഉപകാരപ്പെട്ടു ഈ വീഡിയോ

  • @RiyasOk-th5ud
    @RiyasOk-th5ud Рік тому +4

    Njansoudiarabia nnu ithupole (yella stepum cheyyendi vannu ) cheythu ready aayi
    top up 100 aayalum kittum try cheyth nnokkam 1msg 25 rp charge 👏👍👍

  • @AjjuAhamedAjmal
    @AjjuAhamedAjmal Рік тому +11

    ഞാൻ റീചാർജ് ചെയ്തിട്ടു 6മാസം ആയി റേഞ്ച് ഇല്ല 155pack കയറ്റി റേഞ്ച് വരുന്നില്ല sim cut ayitundako

  • @sillyhearts-k5t
    @sillyhearts-k5t Рік тому +4

    ഒരുപാട് ഉബകാരം ആയി 🥰🥰🥰❤️❤️❤️

  • @hassanvkdhassan9315
    @hassanvkdhassan9315 Рік тому +6

    താങ്ക്സ് ചേട്ടാ. എനിക്ക് റോമിങ് otp വന്നു ഗൂഗിൾ pay. Airtel ❤❤❤❤

  • @faezahabdulkader2830
    @faezahabdulkader2830 7 місяців тому +1

    Ende sim postpaid 999 scheme nte bagamayitullatgan ,so monthly 1000kodthal athnod attach aakitulla sim okke balance indkm and still i cant get otp, vere valla recharge um. Chyano

  • @sanwaspeaking6123
    @sanwaspeaking6123 Рік тому +2

    Good suggestion..well done

  • @jeSwiNMaRyjOeS777
    @jeSwiNMaRyjOeS777 10 місяців тому

    Njan bahrian ill aanu airtel sim otp yum incoming call kittan recharge etrak cheyanam????

  • @riyamol4639
    @riyamol4639 Рік тому +1

    Njn nattil aanu oman ullr aale call cheiyn enth offr cheiynm bro

  • @sathyanathm4063
    @sathyanathm4063 Рік тому +5

    Instead of validity recharge 100 rupees recharge is enough for sending sms from UAE. They charge Rs 25 for each outgoing msg.

    • @edisonthomas9553
      @edisonthomas9553 Рік тому

      100 Rs nde recharge ipo ilalo?

    • @Ammuammu-mc1fc
      @Ammuammu-mc1fc Рік тому

      Innu 100 rs nte recharge 2 times cheythu.. 😢Still sms not send

    • @anchatech
      @anchatech  Рік тому

      ua-cam.com/video/lNh2UBEi3qA/v-deo.html ee video kaanu set aavum

  • @myfancyhenmalappuram3277
    @myfancyhenmalappuram3277 Рік тому +1

    ഞാൻ ഇപ്പോൾ സൗദി ആണ് ഞാൻ യൂസു ചെയ്തു ഗൂഗിൾ pay ഇപ്പോൾ അക്കൗണ്ട് ആക്റ്റിവ് ആകുന്നില്ല

  • @rahulraj.d8204
    @rahulraj.d8204 4 місяці тому

    Bro njn njn ippo saudi il ahn ullath njn ivide vannatt nte airtel sim e sim aakan nooki pakshe number verify cheyyunna time il enterd number Switch off or out of network area enn kaanikkunnu. Pakshe enik signal kittunnund sim il bank money transfer otp okke varunnund nth ceyyym?

  • @AmirKhan-nd9lf
    @AmirKhan-nd9lf Рік тому +1

    Njan soudiyil aanu. SMS send aavunnilla.vedio kanichathpole cheithu.blance 107 und. Idea SIM aanu.apo ithil 250 nu mukalil veno balance.pls rply

  • @roufav8230
    @roufav8230 3 місяці тому

    Ready otp vannu
    100 roopa balance venm SMS pokkan piine validity recharge. Thanks bro airtel

  • @muhammadashraf811
    @muhammadashraf811 Рік тому +3

    വളരെ ഉപകാരപ്പെട്ടു thanks ബ്രോ

  • @pes_maniac5767
    @pes_maniac5767 11 місяців тому

    Bro ente airtel sim vere sim ullathinal recharge cheyyar illa pakshe athil otp sms CALL okke varanamenkil ethra rs recharge cheyyanam.😢

  • @AppusAnish
    @AppusAnish 11 місяців тому

    ഞാൻ ഇപ്പോൾ പോളണ്ടിൽ ആണ് റീചാർജ് ചെയ്തു but data, sms otp ഒന്നും വരുന്നില്ല

  • @rpj_tecnormal1211
    @rpj_tecnormal1211 Рік тому +1

    Very use full video
    thanku bro😊

  • @suhailvava2636
    @suhailvava2636 Рік тому +3

    ഞാൻ ബഹ്റൈനിൽ ആണ്. 179 Reacharge ചെയ്തു ഇങ്ങോട്ടുള്ള messege വരുന്നുണ്ട് google pay ശെരിയാക്കാൻ പറ്റുന്നില്ല pls help me

    • @pnmjunu
      @pnmjunu Рік тому

      250 rs accountil balance akki try cheyyu.. Ennittum pattunnillenkil one day roaming package 500 somthing und.. Athu active akkiyal mathi.

    • @noushadchouki
      @noushadchouki Рік тому

      ​@@pnmjunu100 cheythu ellam work avunnundu OTP varumbol Paisa pokunnundu.bahrain

  • @druvadeve3010
    @druvadeve3010 Рік тому

    Chetta njan uae anu. Eniku otp msg arunnila roming recharge ethraya cheyyendathu

  • @jilshasaeed3283
    @jilshasaeed3283 6 місяців тому

    Recharge cheythu. Sms send aayi but bank confirmation G pay yil OTP varunnilla😢. 3 time 25 രൂപ പോയി.

  • @nikithapillai86
    @nikithapillai86 Рік тому

    Jio sim Aanegilo…? Natti; pokan Pattilla ippol please help.. bro..🙏🏻

  • @anjalirajan9127
    @anjalirajan9127 5 місяців тому

    Ente phone il operator ennu option kanunnilla

  • @mathewsgeorge8420
    @mathewsgeorge8420 11 місяців тому

    getting signal in Rwanda cannot rgister in net work help me

  • @rossamathew2392
    @rossamathew2392 10 місяців тому

    Otp varunille saudil ane ippo sim ullath

  • @mkrajeeshkumar
    @mkrajeeshkumar Рік тому +1

    airtel esim support bank application...?

  • @arunharidas995
    @arunharidas995 Рік тому

    Bro njan155 romming offer cheythu bt eniku use cheyan pattunilla

  • @jobsbusiness7416
    @jobsbusiness7416 Рік тому +1

    Bank otp varan ethra richarge cheyyanam

  • @sreeragsurendran9361
    @sreeragsurendran9361 Рік тому

    Sim I'll range kanikunilla phone pay okay youse cheyan pattu but OTP varunilla

  • @nishamalingal1215
    @nishamalingal1215 Рік тому +1

    ഞാൻ ഖത്തറിൽ ആണ്
    ഞാൻ 100 ടോപ് അപ്പ്‌ ചെയ്തു എനിക്ക് ഓക്കേ ആയി.

  • @aysha802
    @aysha802 Рік тому +4

    👍👍👍

  • @alrazikpadne3429
    @alrazikpadne3429 6 місяців тому

    Invalid SIM enn kaanikkunnu, what’s solution

  • @shajeerkhan9361
    @shajeerkhan9361 Рік тому

    Icici bank nte aap (i mobile) open ആവുന്നില്ല .. message sma sending failed .please try again ennu message varaa ... എന്ത് ചെയ്യും

  • @Nooyas_World
    @Nooyas_World 4 місяці тому

    ഇപ്പൊ നാല് ദിവസം ആയിട്ട് No sim card എന്നാണ് കാണിക്കുന്നത് 😢, ഇപ്പോൾ എന്താ ചെയ്യാ?, എല്ലാ മാസം റീചാർജ് ചെയ്യാറുണ്ട്

  • @sukumarmeppayur9993
    @sukumarmeppayur9993 9 місяців тому +1

    bro, ഞാൻ airtel 179 രൂപയും അത് കഴിഞ്ഞ് 129 രൂപയും Recharge ചെയ്തു പക്ഷെ എൻ്റെ main balance ആദ്യമുള്ള 37 രൂപ Talk time മാത്രമാണ് കാണിക്കുന്നത് വാലിഡിറ്റി Aprl 4 ആണ്

  • @LikLikER-x4w
    @LikLikER-x4w 3 місяці тому

    Waliditti new recharge paraumo

  • @sureshnr3644
    @sureshnr3644 Рік тому

    Bro eniku network problem illa OTP varunnundu njan uae il anu sharjah ente problam sim card Etisalat thun du vum anu kanikunne ente sim Airtel anu sim Card name kanikunnathu Etisalat and du athenthanu angine kanikunne

    • @anchatech
      @anchatech  Рік тому +1

      ath angane തന്നെയാണ്,

  • @saheeras8910
    @saheeras8910 Рік тому +2

    Njaan validity 99 chythu total 300nu mukalil undu validity next month only. Ellamasavum validity recharge cheyyanmo.

    • @anchatech
      @anchatech  Рік тому +1

      sim cut aavadirikananenhil 90 daysnulillaai 99 cheida madhi

  • @rejeenaritty5056
    @rejeenaritty5056 Рік тому +1

    എന്റെ airtel sim card ന്റെ out going call and incoming call validity ജനുവരി 2023 തീർന്നു എന്ന് കാണിക്കുന്നു.. എന്താണ് ചെയ്യേണ്ടത്

  • @shibishibi3826
    @shibishibi3826 Рік тому +1

    Tnqu tnqu I love you 💋😍

  • @akhilpp3792
    @akhilpp3792 Рік тому

    ₹500 de validity, exisiting plan validity anoloo kanune....eppo ath cheyyan vendi pattumo

  • @muhammedniyas6086
    @muhammedniyas6086 11 місяців тому

    Hai ബ്രോ എന്റെ സിം എയർടെൽ ആണ്. ഞാൻ എപ്പോൾ ഖത്തർ ആണ്. ഞാൻ എവിടെ gpay ഉപയോഗിച്ച് കൊണ്ടിരുന്നതാണ് പെട്ടെന്ന് വർക്ക്‌ ആകുന്നില്ല. മാസം 155 ആണ് റീചാർജ് ചെയ്യുന്നത്. എപ്പോൾ gpay paytm ഒന്നും വർക്ക്‌ ആകുന്നില്ല എന്താണ് ഒരു സൊല്യൂഷൻ

    • @NOVASpeedParcelServiceKa-kq4ci
      @NOVASpeedParcelServiceKa-kq4ci 11 місяців тому

      ഇപ്പോൾ കിട്ടുന്നുണ്ടോ

    • @irshujasi1370
      @irshujasi1370 11 місяців тому

      Kitunundo ipo

    • @anchatech
      @anchatech  11 місяців тому

      Nthe ningalk kittunille… kittunillengil contact me 9633314442

  • @NISAMNAZEER
    @NISAMNAZEER Рік тому +2

    Bro naatil ninn airtel 150rs recharge cheythitt message varunnilla ath nthaa

    • @anchatech
      @anchatech  Рік тому

      ഏതൊക്കെ recharge ചെയ്യണമെന്നും , റീചാർജ് ചെയ്തിട്ട് msge വരുന്നില്ലെങ്കിൽ എന്ത് ചെയ്യണമെന്നും വീഡിയോയിൽ പറയുന്നുണ്ട്

    • @NISAMNAZEER
      @NISAMNAZEER Рік тому

      @@anchatech nookatte

    • @JayakumarJayan-l7e
      @JayakumarJayan-l7e Рік тому

      ബ്രദർ 155+266 ബാലൻസും ഉണ്ട് otp വരുന്നില്ല 649, ചെയ്യണോ സൗദിയിൽ ആണ് helpme

  • @rejeenaritty5056
    @rejeenaritty5056 Рік тому

    Yono app ഉപയോഗിക്കാൻ പറ്റുന്നില്ല... Any idea??

  • @shaualhameed8460
    @shaualhameed8460 Рік тому +1

    Njan ippol soudiyi aanu jio sim rejected ennu kanikkunnu enthavum karanam

    • @Ar_jun_78
      @Ar_jun_78 4 місяці тому

      Same avastha saudi il range ella
      Just wtsp bro 7025717868

  • @ezaankhaleel9877
    @ezaankhaleel9877 Рік тому +1

    155rechargu cheythu but otp verunila airtel sim aan…why?

    • @anchatech
      @anchatech  Рік тому

      topup undo?

    • @ezaankhaleel9877
      @ezaankhaleel9877 Рік тому

      @@anchatech topup cheythila only 155 rchrg cheythu…topup etre cheyendi verum

  • @thafseerpk4737
    @thafseerpk4737 Рік тому +1

    thank you bro for the information

  • @aneesanees6366
    @aneesanees6366 Рік тому +2

    Federal Bank fedmobi open cheyyan 648 aanu recharg kaanikunnath athil kuranja amount cheyyan pattumo ? Njan saudiyilaanu Airtel sim aanu

  • @shanshajahan-zn7fg
    @shanshajahan-zn7fg Рік тому +1

    Ente airtel simil ninnum outgoing call pokunnund .. incoming call um msgum varunnilla..nerathe Elham work aakumayirunnu.njan Saudi Arabia il aanu

  • @mhdrashid9468
    @mhdrashid9468 4 місяці тому

    Bro wifinte perilekku mattaaan pattumo

  • @albiont.t2048
    @albiont.t2048 Рік тому

    Bro nattinne sim kode varunathinne mumbe ethagillum recharge cheyanno like recharge for international roaming like that or just recharge talk time above 250

  • @adaliyan7622
    @adaliyan7622 Рік тому

    Gulfil ulla number nattil ninnu recharge chayyan patoo

    • @anchatech
      @anchatech  Рік тому

      naatile mobile shopil ninnum pattilla...

    • @adaliyan7622
      @adaliyan7622 Рік тому

      @@anchatech pinne engane chayyum

    • @111paru
      @111paru Рік тому

      Gulf no ano atho Indian numberano

    • @adaliyan7622
      @adaliyan7622 Рік тому

      Indian number

  • @emithrasevakendra2022
    @emithrasevakendra2022 Місяць тому

    സിം കട്ട്‌ ആയി 8മാസം ആയി.. ഇനി ആ നമ്പർ തിരിച്ചു എടുക്കാൻ എന്താ ചെയ്യേണ്ടത്?

  • @ShahinShahi-d4t
    @ShahinShahi-d4t Рік тому +1

    Thank u so much ❤❤❤❤❤

  • @mariafrancis1114
    @mariafrancis1114 8 місяців тому

    899 roaming pack cheythal, sms send aagumo?

  • @frkad-xs1vf
    @frkad-xs1vf 3 місяці тому

    എന്റെ ഗൂഗിൾ പേ ആപ്പ് ക്ലിയർ ചെയ്തതിനുശേഷം എനിക്ക് ഇപ്പോൾ ലിങ്ക് ചെയ്യാൻ കഴിയുന്നില്ല അതിൽ പൈസയുണ്ട് ഞാൻ റീചാർജ് ചെയ്തു എന്നിട്ട് ഓ ടി പി മറ്റ് ആപ്പിന്റേത് വരുന്നുണ്ട് ഗൂഗിൾ പേയുടെ ഓ ടി പി വരുന്നില്ല ഇതിനൊരു റിപ്ലൈ തരുമോ പ്ലീസ്

    • @anchatech
      @anchatech  3 місяці тому

      Videoil paranja pole cheitho

    • @frkad-xs1vf
      @frkad-xs1vf 3 місяці тому

      @@anchatech ayilla

  • @greeshmadlawrance8461
    @greeshmadlawrance8461 6 місяців тому +1

    Thank u bro 🙌🏻

  • @Sher-jq2sd
    @Sher-jq2sd Рік тому

    എൻ്റെ Airtel, No sim എന്നാണ് കാണിക്കുന്നത് . Sim വേറേ phonil മാറ്റി ഇട്ടു. But sim is not detecting

    • @anchatech
      @anchatech  Рік тому

      handset change cheith nokiye

    • @Sher-jq2sd
      @Sher-jq2sd Рік тому +1

      @@anchatech അതും നോക്കി. No sim എന്നാ കാണിക്കുന്നത്

    • @anchatech
      @anchatech  Рік тому

      sim damage

    • @Sher-jq2sd
      @Sher-jq2sd Рік тому

      @@anchatech sim ചുമ്മാ damage ആവുമോ? ഞാൻ sim മുന്നെ remove cheydittila.. :(

    • @Iam__pr
      @Iam__pr Рік тому

      Same issue enikkum undu... Work aayi kondu irunatha... But ipol no sim card enna kanikkune

  • @noufukanadan
    @noufukanadan Рік тому +2

    Validity recharge engane cheyyan pattum..?

  • @sreekeshchathoth
    @sreekeshchathoth 4 місяці тому

    കേരളത്തിന് പുറത്ത് airtel signel കിട്ടാൻ എന്താണ് ചെയ്യേണ്ടത്?

  • @dulquerism700
    @dulquerism700 Рік тому

    Njn recharge cheyidhu sim activate aayi.. But recharge kainjappo signal cut aayi!!!! Any solution

  • @abdulaliali8864
    @abdulaliali8864 Рік тому +1

    👍👍👍👍👍👍👍👍👍

  • @idealmds2000
    @idealmds2000 Рік тому +1

    2997 roaming pack ചെയ്താൽ
    വേറെ വലിഡിറ്റി പാക്ക് ചെയ്യേണ്ടതുണ്ടോ

    • @anchatech
      @anchatech  Рік тому +1

      no

    • @idealmds2000
      @idealmds2000 Рік тому +1

      @@anchatech ippoya പറയുന്നേ അവർ 1799 പാക്ക് cheythu

    • @anchatech
      @anchatech  Рік тому +1

      Uff ippozan ee cmnt sraddayil pettath

  • @Hhshsjdjndnnxn
    @Hhshsjdjndnnxn Рік тому +1

    useful recharged 199 instead of 99

  • @rajeshradhakrishnan8418
    @rajeshradhakrishnan8418 Рік тому

    Uk il Airtel sim messge send aakan ethra Rs recharge chyanam ,if anyone know please replay

  • @v4uentertainments685
    @v4uentertainments685 Рік тому +2

    Innikum balance 60 otp varunudu

  • @shajeerkhan9361
    @shajeerkhan9361 Рік тому

    Sim Airtel aanu ... Qatar il ആണുള്ളത്

  • @frkad-xs1vf
    @frkad-xs1vf 3 місяці тому +1

    നൂറിനു 200 നും താഴെ ചെയ്താൽ ഗൂഗിൾ പേ ഒഴികെ ബാക്കി എല്ലാത്തിനും ഒടിപി വരും ഗൂഗിൾ പേക്ക് ഇതുവരെ എനിക്ക് വർക്ക് ചെയ്തില്ല 😢

  • @arospm5832
    @arospm5832 Рік тому +1

    Roming on cheyyanam! Chettanu marannu poyathaanennu thonnunnu

    • @anchatech
      @anchatech  Рік тому

      videoil parayunna pole IRSTART അടിച്ച് Roaming active cheyyan pattum, pinne applicationilum pattum.....

  • @anshal46
    @anshal46 Рік тому +1

    Hi bro Sim Suspend cheyum 35 day's ayitt recharge chythitila enn parnjj WhatsApp message vannirunuu Anghnne suspension oke undo recharge cheyannaa 😢

    • @anchatech
      @anchatech  Рік тому

      validity recharge cheitholu 155

  • @sakalaKalamedia
    @sakalaKalamedia Рік тому

    Bro 1101റീച്ചാർജ് ചെയ്തു റേഞ്ച് വന്നു കോളും ടMട പോകുന്നില്ല ജിയോയുടെ ടMട വരുന്നുണ്ട് എന്താണ് ചെയ്യണ്ടത് Pls reply

    • @anchatech
      @anchatech  Рік тому

      mesage center no wrong aairikaam

  • @mnmn8176
    @mnmn8176 Рік тому +1

    Sim idumbol no sim card enn kaanikkunnu

    • @anchatech
      @anchatech  Рік тому

      videoil പറഞ്ഞിട്ടുണ്ട്

  • @ASHIKMUHAMMED-x5r
    @ASHIKMUHAMMED-x5r 2 місяці тому

    Sms povunnilla

  • @ajinaaju7473
    @ajinaaju7473 Рік тому

    No sim card kaanikkunn.... remove chythtt itt nokki but no sim card ahnu kanikkunne...

  • @askarpullisseri8176
    @askarpullisseri8176 Рік тому +1

    Redy ആകുന്നില്ല

  • @rasheedrasheed7980
    @rasheedrasheed7980 Рік тому

    Vi സിം ഗൾഫിലേക് കൊണ്ട് പോകുമ്പോൾ എത്ര റീചാർജ് ചെയ്യണം.. പ്ലീസ്

  • @armyuyirr8052
    @armyuyirr8052 Рік тому +1

    Thanks brow❤

  • @noufalsharaf9762
    @noufalsharaf9762 5 місяців тому

    Talk time recharge onnum vemda oru unlimited plan mathram mathi

    • @anchatech
      @anchatech  5 місяців тому

      Mesage send aavananengil venam

  • @RiyasOk-th5ud
    @RiyasOk-th5ud Рік тому +1

    Thanku brw

  • @yunuzmohammed5992
    @yunuzmohammed5992 Рік тому +2

    Bro, ippol Airtel 99 kittunnillallo.. vere options undo ?

  • @Abcdefgh11111ha
    @Abcdefgh11111ha Рік тому

    എന്താണ് Existing plan??

  • @muhammedminhaj2596
    @muhammedminhaj2596 Рік тому +1

    99 te pack ippo kittunnillaa bro

    • @anchatech
      @anchatech  Рік тому

      പുതിയ വീഡിയോ ചെയ്തിട്ടുണ്ട് bro

    • @anchatech
      @anchatech  Рік тому

      ua-cam.com/users/shortsF0Vdalvj798?feature=share

    • @shihabshiya808
      @shihabshiya808 Рік тому

      Ippo 155ayi bro

    • @edisonthomas9553
      @edisonthomas9553 Рік тому

      ​@@shihabshiya808apo ith mathram cheytha mathiyo?

  • @varghesevibin4629
    @varghesevibin4629 7 місяців тому

    ഹലോ സുഹൃത്തേ എന്താ എയർടെൽ ഇവിടെ വർക്ക് ആവുന്നില്ല സാധിക്കുന്നില്ല gp sms

    • @anchatech
      @anchatech  7 місяців тому

      Videoil parayunna pole cheith nokiyo?

  • @magichome4987
    @magichome4987 Рік тому +1

    Avunnillallo broh

  • @abdulsamadch999
    @abdulsamadch999 Рік тому +3

    250ന് മുകളിൽ വേണം

  • @praveenpravipravi2527
    @praveenpravipravi2527 Рік тому

    Thanks bro💕

  • @subairpk6777
    @subairpk6777 Рік тому

    eSIM normal akaan nthaa cheyyaa

  • @AnushPateal
    @AnushPateal 5 місяців тому

    No sent cheyumo

  • @jabirkk305
    @jabirkk305 Рік тому +1

    New plan video cheyu

    • @anchatech
      @anchatech  Рік тому

      Sure cheyyam

    • @jabirkk305
      @jabirkk305 Рік тому

      @@anchatech njan uae aanu 155 recharge cheythu , otp varunnund , call kittunnilla

    • @anchatech
      @anchatech  Рік тому

      250 molil cash undengil call varum

  • @loolee6019
    @loolee6019 Рік тому

    Airtelil otp veran ethren racharge cheyyande

  • @VISHNU-jb2wo
    @VISHNU-jb2wo Рік тому

    Jio sim otp വരാൻ ഏതാണ് റീചാർജ് ചെയിണ്ടത്

    • @anchatech
      @anchatech  Рік тому

      network illengil international roaming pack cheyyanam

    • @VISHNU-jb2wo
      @VISHNU-jb2wo Рік тому

      @@anchatech അതിനു എത്ര പൈസ ആകും

    • @anchatech
      @anchatech  Рік тому

      videoil parayunnund

    • @VISHNU-jb2wo
      @VISHNU-jb2wo Рік тому

      @@anchatech range kanikunnu und

  • @sherilbs2317
    @sherilbs2317 Рік тому

    Bro ente simil 100 topup kanikunnila

    • @anchatech
      @anchatech  Рік тому

      99 validity illa 155 aan
      100 topup ind

  • @raimzar1930
    @raimzar1930 Рік тому

    Network varunila bro

  • @FaisalRv-y5m
    @FaisalRv-y5m Рік тому

    Signal കാണിക്കുന്നില്ല

  • @askarpullisseri8176
    @askarpullisseri8176 Рік тому +1

    Vivo ഫോണിൽ എങ്ങിനെ ചെയ്യാം

    • @anchatech
      @anchatech  Рік тому

      മറ്റുള്ള കമ്പനികളെ പോലെയാണ് but ചെറിയ കുറച്ച് changes ഉണ്ടാവും....

    • @askarpullisseri8176
      @askarpullisseri8176 Рік тому

      ഞാൻ കുറെ ശ്രമിച്ചു നോക്കി.... ശരിയാവുന്നില്ല

  • @Travelylife
    @Travelylife 4 місяці тому

    99 ipo illa

  • @venkatvenkatesh9184
    @venkatvenkatesh9184 Рік тому

    Iphone not working