ബ്രോ നിങ്ങളുടെ മുമ്പത്തെ വീഡിയോ കണ്ടിട്ട് അത് പോലെ ചെയ്തിരുന്നു എനിക്ക് ഇപ്പോൾ Google pay ഉപയോഗിക്കാൻ പറ്റുന്നുണ്ട്. എല്ലാവർക്കും ഉപകാരപ്രതമായ വീഡിയോ ആണ് നിങ്ങൾ ചെയ്യുന്നത്. Tnx ബ്രോ 🥰
Chetta super 🎉 gnan ente problems solve cheiyan ariyathu irunthapol ningal video kandu ipol enta id app ellam open agi.. thanks chetta iam from tamilnadu in Kuwait.. please adjust read my type for malayalam🎉
ഞാൻ നാട്ടിൽ നിന്നും സ്ഥിരമായി ഗൂഗിൾ ഉപയോഗിച്ചതാണ് ഇവിടെ എത്തിയിട്ട് ഒരു ആഴ്ചയായി ഇവിടെ നിന്നും ഗൂഗിൾ പേയുടെ മെസ്സേജ് സെന്റ് ആകുന്നില്ല മെയിൻ ബാലൻസിൽ 112 രൂപ ഉണ്ട് വാലിഡിറ്റി 23 ജനുവരി വരെയും ഉണ്ട് മെസ്സേജ് എസ്എംഎസ് സെന്റർ നമ്പർ ഒക്കെ റെഡിയാണ് ആഡ് ബാങ്ക് അകൗണ്ട് ചെയ്യുമ്പോൾ 4 sms സെൻറ് ആവാതെ നില്കും നാട്ടിലേക്കും sms അയക്കാൻ പറ്റുന്നില്ല മൊബൈൽ സ്വിച്ച് off ആക്കിയൊക്കെ നോക്കി എനി എന്ത് ചെയ്യും?
Thnx.... Bro.... ❤...... Oru pad try cheyth talk time 250 vare etthi...... Athin sesham aayi poyi bro nte video kanunne...... Athond 250 il othungi...... Really...... Very thanks bro... 💗💗💗
ബ്രോ ഞാൻ കൊറിയ ആണ് ഉള്ളത് നാട്ടിലെ സിം അറിയാതെ ഇവിടെ വന്ന് വേറെ സെറ്റിൽ ആ സിം ഇട്ടതോടെ g പേ ഫോൺ പേ എല്ലാം നഷ്ടപ്പെട്ട് 3മാസത്തെ പ്ലാൻ ഇന്നലെ തീർന്നു ഇന്ന് 155പ്ലാൻ റീചാർജ് ചെയ്തു എന്നിട്ടുഇങ്ങനെ മെസ്സേജ് വരുന്നത് couldn't register You've reached the SMS limit for device registration. You can try adding your payment method again in 24 hours 24അല്ലാ 58മണിക്കൂർ ആയിട്ടും ഒന്നും ചെയ്യാൻ സാധിക്കുന്നില്ല...
But bro റേഞ്ച് cut ആയി കിടക്കുകയാണ്.. അപ്പൊ reacharge ചെയ്തിട്ടും കാര്യം ഉണ്ടോ gpay phonepey otp ചോദിക്കുന്നു but... റേഞ്ച് ഇല്ലെങ്കിൽ റീചാർജ് ചെയ്തിട്ട് കാര്യം ഉണ്ടോ
Hi, new airtel sim inn activate ayi Mobile network, outgoing & incoming call services, Incoming sms ellam work ആകുന്നുണ്ട് But outgoing sms work ആകുന്നില്ല എന്താ cheyyandath
Hi plz help me. ഞാൻ മലേഷ്യ യിൽ ആണ്. ഇവിടെ വന്നിട്ട് one month കഴിഞ്ഞു. എന്റെ നാട്ടിലെ sim എന്റെ കൈയിൽ മലയ്ഷ്യ യിൽ ആയിപോയി. ഞാൻ അതിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നു. Gp എനിക്ക് ഇവിടെ work ആവുന്നുണ്ടായിരുന്നു. ഞാൻ ഇന്നലെ ഇമെയിൽ ഒന്നു മാറ്റി. അപ്പോ gp അപ്ഡേറ്റ് കാണിച്ചു. Insatl ചെയ്തു. ബട്ട് otp പോകുന്നില്ല. ഞാൻ എന്ത് ചെയ്യണം. എനിക്ക് ഒന്നു പറഞ്ഞു തരാമോ plz plz plz
ഞാൻ കുറെ തവണ എസ്എംഎസ് ട്രൈ ചെയ്തു ഇപ്പോൾ മെയിൻ ബാലൻസ് ഇടുമ്പോൾ ആ പൈസ എല്ലാം കട്ട് ആവും എച്ച്ഡിഎഫ്സി ബാങ്ക് ലാണ് മെസ്സേജ് ഞാൻ ട്രൈ ചെയ്തത് അതിൻറെ എസ്എംഎസ് വരുന്നില്ല മെയിൻ ബാലൻസ് സീറോ ആയ കാണിക്കുന്നത് ഞാൻ എസ്എംഎസ് ട്രൈ ചെയ്ത് എങ്ങനെയാണ് ഡിലീറ്റ് ആക്കേണ്ടത്
ബ്രോ ഞാൻ ദുബായിൽ ആ ഞാൻ ഓൾ റെഡി gp ഉപോകിച് ഉണ്ടായത ബട്ട് ഞാൻ sim മൊബൈലിൽ നിന്ന് ഊരി പോയി അതിന് ശേഷം അതെ എയർടെൽ സിമ് മൊബൈലിൽ ഉണ്ട് ഇപ്പം അത് വർക്ക് avunnilla
ബ്രോ.. ഉപകാര പ്രദമായ ഈ വീഡിയോക്ക് ഒരുപാട് നന്ദിഅറിയിക്കുന്നു ..ഇതിൽ പറഞ്ഞ പോലെ IRSTART ചെയ്തപ്പോൾ GPAY ആക്റ്റീവ് ആയി. ക്യാഷ് SEND ചെയ്തു.. പക്ഷെ ബാലൻസ് ചെക്ക് ചെയ്യാൻ കഴിയുന്നില്ല... എന്തെങ്കിലും മാർഗം.. PLS INFORM..
Bro entel airlet and vi sim und , njn adth uae il kond vannapo 2 lum no service aa kaanikkunne , even signal polum kittunnila , naatil 2 sim un active ann , so njn naatil koduthayachu , ippo enik aa 2 sim um ivde kond varanm , call onnm venda otps, bank msgs maatram vanna mathy , athin njn enth chyyanm , plz reply
no issue , അതിനെ നാട്ടിൽ koduthayakandairunnu... അവിടെ network കിട്ടുമായിരുന്നു..... settings manual aai network serch cheithaal ee issue solve aavum.... pinne validity recharge cheyyanam... if you more any dout contact 9633314442
@@anchatech ok bro oral udane verum , klayal komd verum , etra vach recharge cheyanm , international roming nu vendi enthelm activate cheyyano, sim airtel and vi aan
ആ google പേർക്ക് വർക്ക് ചെയ്യണമെങ്കിൽ 243 രൂപയുടെ ഡെയിലി ഒന്നര ജിബി ഉള്ള ഡാറ്റ പ്ലാൻ കേറ്റി വരും എങ്കിലേ ഗൂഗിൾ പേ വർക്ക് ചെയ്യുകയുള്ളൂ അത് മാസം മാസം റീചാർജ് ചെയ്യുക തന്നെ വേണം അല്ലാതെ ഗൂഗിൾ പേയും ഫോൺ പെയ്യും ഒന്നും വർക്ക് ചെയ്യുകയില്ല
ബ്രോ വളരെ താങ്ക്സ് 🥰🩷 കുറെ കാലം ആയി gp ഖത്തറിൽ വന്നിട്ട് റെഡി ആയില്ല ഇന് ബ്രോയുടെ വിഡിയോ കണ്ടു എന്റെ GP ACTIVE AYI🙂🤍
Engne parayamo
എനിക്കും ഒന്ന് പറഞ്ഞുതരുമോ
Contact me
@@anchatech engane
ബ്രോ എന്റെ ഉപയോഗിക്കാൻ പറ്റുന്നില്ല ഖത്തറിൽ ആണ്
This Vedio is very usefull. And your quick respond in WhatsApp was so helpful.thank u so much.
ഒരുപാട് ഉപകാരമുള്ള വീഡിയോ.. താങ്ക്സ് ബ്രോ
Thanks bro. Last 2 weeks i had same problem in gpay. Today i followed your instruction it will work thank you
ബ്രോ നിങ്ങളുടെ മുമ്പത്തെ വീഡിയോ കണ്ടിട്ട് അത് പോലെ ചെയ്തിരുന്നു എനിക്ക് ഇപ്പോൾ Google pay ഉപയോഗിക്കാൻ പറ്റുന്നുണ്ട്. എല്ലാവർക്കും ഉപകാരപ്രതമായ വീഡിയോ ആണ് നിങ്ങൾ ചെയ്യുന്നത്. Tnx ബ്രോ 🥰
Welcome ❤️
Bro
S
Useful video bro..thanks
I am now in kuwait..my problem is solve..after watch your video..Thanks
😁
Correct video kitty. Thanks bro✌️😍
വളരെ ഉപകാരം സൂപ്പർ സൂപ്പർ ഹെല്പ് ഫുൾ വീഡിയോ ❤❤❤
Chetta super 🎉 gnan ente problems solve cheiyan ariyathu irunthapol ningal video kandu ipol enta id app ellam open agi.. thanks chetta iam from tamilnadu in Kuwait.. please adjust read my type for malayalam🎉
Thanks bro my problem solved ❤121 SMS send cheythu pinne Restart cheythu pinne SMS Povunnund…
Hi bro this video was really helpful for me ..thank you so much 😊
Njan karnataka kaaranan nalle upagarichu e vedio al hamdulillah oru masam kondu buddimuttunna yenne e vedio oru5 minit kond ellam seriyakan karanamaayadil sandosham prgadipikkugayan
This video was very helpful....Thank you very much❤❤❤❤❤❤
Thank you bro it was really useful thank you so much❤️❤️❤️❤️
താങ്ക്സ് ബ്രോ... ഒരുപാട് ദിവസമായി ഇതിന്റെ പിന്നിൽ നടക്കുന്നു... കുറെ വിഡിയോസും കണ്ടു... നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം gpay റെഡി ആയി...
അങ്ങനെ ഇപ്പൊ റെഡി ആയി താങ്ക്സ് ബ്രോ 100% ഉബയോഗം ഈ വീഡിയോ
Thanks Bro. Message centre number ആയിരുന്നു problem 💗
Bro നിങ്ങളുടെ മുമ്പത്തെ വീഡിയോ കണ്ട് അത് പോലെ ചെയ്തു
ഇപ്പോൾ google Pay ഉപയോഗിക്കാൻ കഴിയുന്നുണ്ട്
ബേങ്ക് ആപ്ലിക്കേഷനും വർക്ക് ആയി
Thanks Bro❤❤❤❤😂
എൻ്റേതും റെഡിയായി❤
International roaming pack aano cheyithe
ഏത് പാക്ക് ആണ് ചെയ്തത് ഒന്ന് parayaamo
Video kand nok bro
Ethra an cheythat plis reply 🛑
Thanks ....etta ..2time saved for your information and amount saving
Welcome 😊
Thanks Bro. you saved my money from spending roaming package... 🎉thanks one more...
Thanks bro 🎉 it's Worked for me...! Thanks alot
ഞാൻ നാട്ടിൽ നിന്നും സ്ഥിരമായി ഗൂഗിൾ ഉപയോഗിച്ചതാണ് ഇവിടെ എത്തിയിട്ട് ഒരു ആഴ്ചയായി ഇവിടെ നിന്നും ഗൂഗിൾ പേയുടെ മെസ്സേജ് സെന്റ് ആകുന്നില്ല മെയിൻ ബാലൻസിൽ 112 രൂപ ഉണ്ട് വാലിഡിറ്റി 23 ജനുവരി വരെയും ഉണ്ട് മെസ്സേജ് എസ്എംഎസ് സെന്റർ നമ്പർ ഒക്കെ റെഡിയാണ് ആഡ് ബാങ്ക് അകൗണ്ട് ചെയ്യുമ്പോൾ 4 sms സെൻറ് ആവാതെ നില്കും നാട്ടിലേക്കും sms അയക്കാൻ പറ്റുന്നില്ല മൊബൈൽ സ്വിച്ച് off ആക്കിയൊക്കെ നോക്കി എനി എന്ത് ചെയ്യും?
Irstart cheith noka,
Thanks bro.. This video is very helpful for us 😊
Thnx.... Bro.... ❤...... Oru pad try cheyth talk time 250 vare etthi...... Athin sesham aayi poyi bro nte video kanunne...... Athond 250 il othungi...... Really...... Very thanks bro... 💗💗💗
ബ്രോ ഞാൻ കൊറിയ ആണ് ഉള്ളത് നാട്ടിലെ സിം അറിയാതെ ഇവിടെ വന്ന് വേറെ സെറ്റിൽ ആ സിം ഇട്ടതോടെ g പേ ഫോൺ പേ എല്ലാം നഷ്ടപ്പെട്ട് 3മാസത്തെ പ്ലാൻ ഇന്നലെ തീർന്നു ഇന്ന് 155പ്ലാൻ റീചാർജ് ചെയ്തു എന്നിട്ടുഇങ്ങനെ മെസ്സേജ് വരുന്നത് couldn't register
You've reached the SMS limit for device registration. You can try adding your payment method again in 24 hours 24അല്ലാ 58മണിക്കൂർ ആയിട്ടും ഒന്നും ചെയ്യാൻ സാധിക്കുന്നില്ല...
Bro same ready aayo ippol
Thankyou very much bro, എൻ്റെ gpay ശരിയായിട്ടുണ്ട്.ദൈവം അനുഗ്രഹിക്കട്ടെ❤❤
Hi ഒന്ന് പറഞ്ഞു തരുമോ
Bro ente iphonil nattil ninn e sim. Akiyittaan vannath. Ivide vannapol ath enin vere phonil e sim akanamenkil. Enthaan cheyyendath
But bro റേഞ്ച് cut ആയി കിടക്കുകയാണ്.. അപ്പൊ reacharge ചെയ്തിട്ടും കാര്യം ഉണ്ടോ gpay phonepey otp ചോദിക്കുന്നു but... റേഞ്ച് ഇല്ലെങ്കിൽ റീചാർജ് ചെയ്തിട്ട് കാര്യം ഉണ്ടോ
Hi, new airtel sim inn activate ayi
Mobile network, outgoing & incoming call services,
Incoming sms ellam work ആകുന്നുണ്ട്
But outgoing sms work ആകുന്നില്ല
എന്താ cheyyandath
24 hors kazhinjaa povum dont worry
@@anchatech ano thx.
Ennal 24 hrs kazhnj varaam
Naatilaano ? IR ano
@@anchatech Bangalore aanu bro,
24 hrs kazhnjum same problem msg പോകുന്നില്ല
Entha ചെയ്യണ്ടേ
Hi plz help me. ഞാൻ മലേഷ്യ യിൽ ആണ്. ഇവിടെ വന്നിട്ട് one month കഴിഞ്ഞു. എന്റെ നാട്ടിലെ sim എന്റെ കൈയിൽ മലയ്ഷ്യ യിൽ ആയിപോയി. ഞാൻ അതിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നു. Gp എനിക്ക് ഇവിടെ work ആവുന്നുണ്ടായിരുന്നു. ഞാൻ ഇന്നലെ ഇമെയിൽ ഒന്നു മാറ്റി. അപ്പോ gp അപ്ഡേറ്റ് കാണിച്ചു. Insatl ചെയ്തു. ബട്ട് otp പോകുന്നില്ല. ഞാൻ എന്ത് ചെയ്യണം. എനിക്ക് ഒന്നു പറഞ്ഞു തരാമോ plz plz plz
Recharge cheithitundo? Videoil parayunna pole cheitha 100% set aaum
Use full video tnx bro ✌🏻
Thanks Bro. Its worked❤
Thanks Bro Thank you❤️👍👏🏻❤️
ഞാൻ കുറെ തവണ എസ്എംഎസ് ട്രൈ ചെയ്തു ഇപ്പോൾ മെയിൻ ബാലൻസ് ഇടുമ്പോൾ ആ പൈസ എല്ലാം കട്ട് ആവും എച്ച്ഡിഎഫ്സി ബാങ്ക് ലാണ് മെസ്സേജ് ഞാൻ ട്രൈ ചെയ്തത് അതിൻറെ എസ്എംഎസ് വരുന്നില്ല മെയിൻ ബാലൻസ് സീറോ ആയ കാണിക്കുന്നത് ഞാൻ എസ്എംഎസ് ട്രൈ ചെയ്ത് എങ്ങനെയാണ് ഡിലീറ്റ് ആക്കേണ്ടത്
Messagel poit
Bro , ith pole vi sim cheyyan pattumo . Karanam yenteth vi sim aan yenik kittunnilla😢
Bro main balance 250rupa ind 649 one day recharg cheythu Whatsapp otp varunnilla
Very useful vedio Buddy
ബ്രോ ഞാൻ ദുബായിൽ ആ ഞാൻ ഓൾ റെഡി gp ഉപോകിച് ഉണ്ടായത ബട്ട് ഞാൻ sim മൊബൈലിൽ നിന്ന് ഊരി പോയി അതിന് ശേഷം അതെ എയർടെൽ സിമ് മൊബൈലിൽ ഉണ്ട് ഇപ്പം അത് വർക്ക് avunnilla
ഞാൻ uaeൽആണ് Airtel sim cut ആവാതിരികാൻ 3 മാസത്തിൽ ഒരിക്കൽ റീചാർജ് ചെയ്യ്താൽ മതിയാകുമോ ആർക്കെങ്കിലും അറിയുമെങ്കിൽ പറയുമോ
??
My prob solved..IRSTART ..thank u sir..
Its work thank u so much dear❤️
Welcome ❤️
Uaeil annu appo 1199 charge cheythu total 2 gb alle ullu ee 2 gb ternnal outgoing and incoming kittulle, 2 gb ternnal data kittan enthu cheyyum
Broo....very useful but ith oru thavana cheyth ready aayappoo veendum 4 days kazhinj nokkumboo veendum ighana thanne open aavnnilla...again reacharge cheyyanam..enthukondan ith ithra pettenn ighane aavnnath.
Oru thavana cheyth veendum aghane aavathirikkan nthenkilum cheyyano?
Thanku so much brother it's useful for me...
Thanks bro....
കൊറേ ദിവസമായി ഇതിന്റെ പിന്നാലെ...
Bro ന്റെ വീഡിയോ കണ്ടു അത് പോലെ ചെയ്തു.
ഇപ്പൊ ശെരിയായി...
Tnx... Bro.. Ready aayi
ബ്രോ.. ഉപകാര പ്രദമായ ഈ വീഡിയോക്ക് ഒരുപാട് നന്ദിഅറിയിക്കുന്നു ..ഇതിൽ പറഞ്ഞ പോലെ IRSTART ചെയ്തപ്പോൾ GPAY ആക്റ്റീവ് ആയി. ക്യാഷ് SEND ചെയ്തു..
പക്ഷെ ബാലൻസ് ചെക്ക് ചെയ്യാൻ കഴിയുന്നില്ല... എന്തെങ്കിലും മാർഗം.. PLS INFORM..
വാലിഡിറ്റി ഉണ്ട്. മെയിൻ ബാലൻസ്. 170 രൂപ ഉണ്ട്. പക്ഷേ ഓ ടി പി നമ്പർ വരുന്നില്ല
Bro .. fedbook open cheyyan ethra cheyyanam uaeyil ninn.. vi an sim plis reply 🛑
Sim ന്റെ validity കിട്ടാൻ എത്ര രൂപയുടെ ചെയ്യണം?
Sim ൽ message ഉം otp വരാൻ എത്ര രൂപയുടെ main recharge ചെയ്യണം?
Sheri ayO, ethra recharge chrythu
Nee muthu aada..Thnku
Bro ir pack alla cheyane airtel international sim aanu, 155 vaildity pack cheyund ath sim cut aavabd erikan ethra masam koodumbol aanu rc cheyndath
3 month
എനിക്ക് gpay otpവരുന്നില്ല എൻ്റെ എയർറ്റൽ ആണ് ഞാൻഇപ്പോൾ ജോലി ച്ചെുന്നത്ത്
യു എഇ ലാണ്
Really useful... thanks bro ❤
Bro ente G pay ready aavunnilla message povunnilla....ippo adichappo 24 hrs kazhinjitt try aakkan paranju.....IRSTART ready aayittund ippo.....ee method ippol cheythaaalum kittoole Bro ?
നീ പറഞ്ഞതുപോലെ പലതും ഞാൻ ട്രൈ ചെയ്തു ഒരു രക്ഷയും ഇല്ല😢
Sim damge aairikum yenna
Vi sim ആണ് g pay otp കിട്ടുന്നില്ല costemer care പറഞ്ഞു inr 80 blnce വേണം റീചാർജ്ജ് ചിതിട്ടും വരുന്നില്ല എന്ത് ചെയ്യാൻ പറ്റുംbro
Bro entel airlet and vi sim und , njn adth uae il kond vannapo 2 lum no service aa kaanikkunne , even signal polum kittunnila , naatil 2 sim un active ann , so njn naatil koduthayachu , ippo enik aa 2 sim um ivde kond varanm , call onnm venda otps, bank msgs maatram vanna mathy , athin njn enth chyyanm , plz reply
no issue , അതിനെ നാട്ടിൽ koduthayakandairunnu... അവിടെ network കിട്ടുമായിരുന്നു..... settings manual aai network serch cheithaal ee issue solve aavum.... pinne validity recharge cheyyanam...
if you more any dout contact 9633314442
@@anchatech ok bro oral udane verum , klayal komd verum , etra vach recharge cheyanm , international roming nu vendi enthelm activate cheyyano, sim airtel and vi aan
network kittan settingl manual aaai search cheyya
@@anchatech ok bro recharge etra cheyyanm, ver enethelm plan activate cheyyendathundo, atho just recharge maatram mathyo
validity plan
Bajaj app work akunnilla enthenkilum idea undo
Bro nte sim kalanj poyarnn ippm njn athinte duplicate sim edthu bt ithil ninn msg snd avnnum illa msg vrunnthum illaa recharge chyth nokki ellam chythu bt avunllah nth chyaaan patum??🙂
Duplicate yeduth 24 hrs kazhinjale sms set aavu
@@anchatech ok thank uh bro❤️
155 rc cheythu vaildity pack but aah sim cut aavathe erikan ethra masam koodumbol anu oru rc cheyande ... Phnyl kidapund sim but cuy aavnd erikanam njn saudi aanu
എല്ലാ മാസവും 155 airtel
Thanks bruhh useful vedio
Thank you bro realy usefull
155 recharge cheyidhu... 50 rs top up cheyidhu but... Otp varunnilla msg send akkan pattunnilla Balance nokan pattunnilla.... Enthu kondayirikum... Entha cheyandathu Google pay onnu work akkan pattunnilla...
network illa so, വീഡിയോയുടെ ആദ്യം പറഞ്ഞു, network undenn urapp വരുത്തുക😊
ആ google പേർക്ക് വർക്ക് ചെയ്യണമെങ്കിൽ 243 രൂപയുടെ ഡെയിലി ഒന്നര ജിബി ഉള്ള ഡാറ്റ പ്ലാൻ കേറ്റി വരും എങ്കിലേ ഗൂഗിൾ പേ വർക്ക് ചെയ്യുകയുള്ളൂ അത് മാസം മാസം റീചാർജ് ചെയ്യുക തന്നെ വേണം അല്ലാതെ ഗൂഗിൾ പേയും ഫോൺ പെയ്യും ഒന്നും വർക്ക് ചെയ്യുകയില്ല
Shalu athinte avashyamilla bro 3masathil 155cheytha mathi
Iphone l enganeya message service center number change cheyya??
Hi bro, vi sim ന് ഇതുപോലെ text വഴി activation ചെയ്യാനുള്ള വല്ല code undo?, Pls help
മാഷാ allah.. വളരെ ഉപകാരം ഉള്ള വീഡിയോ
Bro very thankfull video
Njn ₹100 topup cheyth oru sms n ₹25 aayittollu. Ipo phonepe gpay ellam set aayi
100 ruppa top up undoo
Yess airtelil und@@akshaymathew2540
Thanks broo🥰🥰very useful
3 stap open aie ...649 ..conforme wrok ...thankuuuu
Bank app verification pokunnilla
Kuwaitil aan njn airtel aaan
Oppoyude phnil msg settings onnu പറഞ്ഞ് തരുമോ
IRSTART FIXED MY ISSUE,THANK YOU
Sim nattil, google pay videhsath ninn use aakkan pattumoo...any options
No
Nri accountil phone pay edukkan pattuvmo
BSNL Sim karude കാര്യം paranju thaayo
BSNL International Roaming Activation | International Sim and Roaming Plan
ua-cam.com/video/dOH-aj46YZg/v-deo.html
@@anchatech BSNL 898 Roaming cheythu. Custmoer careil vilichappol. International akkan. Fingerprint venam ennu parayunnu
@@abinpwilson7524 video kaanu
@@abinpwilson7524verum recharge cheithal IR Active aavumenn njn yevideyum parayunillaa
Bro. International akkan ivide irunnu pattille. Gpay otp kittan ayirunnu.
Thanks bro upakarayi😍
Unlimited call and data ullappol ith acativate cheyyaan pattillee.....??
Thank you working good I am uesing Morocco
Bro 649 roming cheithal call cheyyanum incoming call varanum main balance veno?
Vendaa
bro vi app otp varunilla open akkan pattunilla vere application polum otp varunilla 😢
155 recharge chythu main balance 55 rupes ind bank otp varunila??
video full aai kaanu
Thanks bro u just fire 🔥
Bsnl international sim ആണ് G pay activate ചെയ്യാൻ നോക്കി.. OTP വരുന്നില്ല
Enikkum
റെഡി ആയി thank u sooo much ❤❤❤
Bro
Iphone il enganaya ee message center number set cheyune ?
Ath alrdy set aan,
Bro nattil ee same issue anel endha cheyya🥹🥹🥹🥹🥹🥹
Airtal SIM recharge ചെയ്തു signal കാണിക്കുന്നുണ്ട് പക്ഷെ Emergency call only എന്ന് മാത്രമേ കാണിക്കുന്നുള്ളൂ Location UAE ആണ്
Network search aakki ethisalath edukkuka
Bro deactivate aayi ath engane ready aakan pattum ippo Uk yil aanu
Vi nte engane aanuu
Thanks mone it worked thanks a lot
ഇപ്പോൾ എയർടെൽ പുതിയ നിരക്കായില്ലേ 155ചെയ്യുന്ന റോമിംഗ് ഇനി എത്ര ചെയ്യണം
bro airtel no service kanikkunnu engne ath activate cheyyan kazhiyum
bro vi otp varunilla Kuwait annu enth recharge cheyyanam
Useful. Thanks bro.
Bro njan irstart msg send cheyithu kazhinjapol vare entho... Vanathu
Manasilailla
What's app otp varan entha cheyya 179 + balance keep cheyyano
179+100 topup
649 രൂപ റീചാർജ് ചെയ്താൽ sms send ആകുമോ അതോ മുന്നേ പറഞ്ഞ പോലെ msg സെറ്റിംഗ്സ് ഒക്കെ റെഡി ആകണോ
ഞാൻ കുറേയായി ഇതിനുവേണ്ടി ശ്രമിക്കുന്നു ഇൻറർനാഷണൽ റോമിംഗ് പാക്കേജ് ചെയ്തപ്പോൾ എല്ലാം ക്ലിയറായി
Very helpful brother
Nja etra naalu aayitt sramikkuva ennu ariyooo
Bro dea video kandu cheyth set aayi🎉🎉🎉
155 pakeg ചെയ്തു ഇനി sms വരാൻ 100 ചാർജ് ചെയ്യതാൽ റെഡി ആവുമോ ബ്രോ