ഒരു അമ്മമനസിന്റെ ആരുമറിയാത്ത അനുഭവങ്ങൾ | myG Flowers Orukodi | Ep# 236

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 395

  • @MrHARMAN666
    @MrHARMAN666 2 роки тому +74

    ഈ കഥയിൽ ആരാലും ശ്രദ്ദിക്കപെടാതെ എല്ലാം സഹിച്ചും ഒരു സങ്കടവും പുറത്തുകാണിക്കാതിരിക്കുന്ന. ഹസ്ബന്റിനിരിക്കട്ടെ പൂകോയിടെ വക ഒരു കുതിരപവൻ…..💐 സന്താന സൗഭാഗ്യത്തോടെ നല്ലൊരു ജീവിതം ആശംസിക്കുന്നു രണ്ടുപേർക്കും.

  • @Anjooraan.07
    @Anjooraan.07 2 роки тому +105

    അടുത്ത റമദാൻ മാസത്തിന് മുൻപ് നിങ്ങൾക് ഒരു കുഞ്ഞിനെ ദൈവം തന്നിരിക്കും..
    ഇന്ഷാ അല്ലാഹ്

  • @shajuchennamkulam3473
    @shajuchennamkulam3473 2 роки тому +47

    ദൈവം സഹോദരിയേ അനുഗ്രഹിക്കട്ടെ.. എല്ലാം പോസിറ്റീവ് ആയി ചിന്തിക്കുക.. നല്ലത് വരട്ടെ..

  • @noufalm902
    @noufalm902 2 роки тому +72

    ഈ റമളാൻ മാസത്തിന്റെ അനുഗ്രഹം കൊണ്ട് ചേച്ചിക്ക് ദൈവം ഒരു കുഞ്ഞിനെ നൽകട്ടെ നല്ല ജീവിതം ഉണ്ടാവട്ടേ പ്രാർത്ഥന എപ്പോഴും ഉണ്ട്

  • @sureshc5948
    @sureshc5948 2 роки тому +70

    ഒരു കുഞ്ഞിനു വേണ്ടി ഇത്രയും ത്യാഗം ചെയുമ്പോഴാണ് ചില അമ്മമാർ കുഞ്ഞുങ്ങളോട് ക്രൂരത കാണിക്കുന്നത്

  • @krishnakumariravi6312
    @krishnakumariravi6312 2 роки тому +16

    ഇത്രയും പഠിത്ത ഉണ്ടെങ്കിലും ഭയങ്കര കുട്ടിത്തം ആണ് സംസാരം കേൾക്കുന്നവർ നല്ല ക്ഷമ വേണം ഇത് ഭർത്താവിൻ്റെ നല്ല പിന്തുണ ഉണ്ടല്ലോ അതാണ് എല്ലാവർക്കും ലഭിക്കാത്തത്

  • @kunjumonka4867
    @kunjumonka4867 2 роки тому +48

    ഈ സമയവും കടന്ന് പോകും , നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് നിങ്ങളെ സന്തോഷിപ്പിക്കാനായി തീർച്ചയായും കടന്ന് വരും. ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sethusudarsanan6954
    @sethusudarsanan6954 2 роки тому +13

    നല്ല ആരോഗ്യം ഉള്ള ഒരു കുഞ്ഞ് ഉണ്ടാവാൻ ദൈവത്തോട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shabanaevshabanashabu3549
    @shabanaevshabanashabu3549 2 роки тому +10

    🥰🥰🥰 ഇൻഷാ അള്ളാ നിങ്ങൾക്ക് മൂന്നു മക്കൾ പടച്ചതമ്പുരാൻ തരും🥰😢 ഞാനിന്നാണ് ഈ പരിപാടി കാണുന്നത് പക്ഷേ എനിക്ക് വല്ലാത്ത വേദന വന്നു😢😢 ഉറപ്പായും നിങ്ങൾക്ക് വേണ്ടി ഞാൻ ദിവസവും പ്രാർത്ഥിക്കും 👍👍👍

  • @siyadfaizal5785
    @siyadfaizal5785 2 роки тому +23

    ഇൻഷാ അല്ലാഹ്..എത്രയും പെട്ടെന്നു നിങ്ങൾക്കും എനിക്കും ഒരു കുഞ്ഞ് ഉണ്ടാവട്ടെ

  • @subirtirur8433
    @subirtirur8433 2 роки тому +14

    ഞാൻ ഇത് കണ്ട് ഒരുപാട് കരഞ്ഞു അള്ളാഹു നിങ്ങൾക്ക് നല്ല കുഞ്ഞു ങ്ങള തരട്ടെ

  • @onofstudio6908
    @onofstudio6908 2 роки тому +10

    ചില ആഗ്രഹങ്ങൾ അതിന്റെ കൃത്യമായ സമയത്തേ വന്ന് ചേരൂ..
    മാതാപിതാക്കൾക്ക് ദൈവം തരുന്ന സൂക്ഷിപ്പ് സ്വത്താണ് നിങ്ങളുടെ മക്കളെന്ന് ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു.നിങ്ങളുടെ ആഗ്രഹം സഫലമാവട്ടെ...

  • @vschbc3508
    @vschbc3508 2 роки тому +84

    ഒരുപാട് കരഞ്ഞുപോയി 😔😢😢😢ഇനി ഈ അമ്മ ഒരിക്കലും തളരില്ല കാരണം അടുത്തവരാൻപോകുന്നകുഞ്ഞിന് നല്ല ആരോഗ്യവനായിരിക്കും എന്ന് ഞാനും പ്രാർത്ഥിക്കുന്നു 🤗🤗😍😍

  • @arshiyanasrin1214
    @arshiyanasrin1214 2 роки тому +22

    നിഷ്കളങ്കമായ ഒരു ചേച്ചി സർവ്വ ഐഷാര്ര്യങ്ങളും ഉണ്ടാവട്ടെ ഞങ്ങളും പ്രാർത്ഥിക്കാം 3

  • @rahult5875
    @rahult5875 2 роки тому +69

    ഒരു കുഞ്ഞിന് ജന്മം നൽകാൻ ദൈവം അനുഗ്രഹിക്കും ഉറപ്പ് 🙏

  • @shajipaul312
    @shajipaul312 2 роки тому +15

    Husbend....sahodharaa... big salute 👍👍

  • @abdulkader7973
    @abdulkader7973 2 роки тому +11

    ‏ ‏الله اكبر ദൈവം വലിയവനാണ് വിഷമിക്കണ്ടാ നിങ്ങളുടെ ആഗ്രഹം നിറവേറ്റിത്തരാട്ടെ പ്രാർത്ഥനയിൽ നിങ്ങളോടപ്പം നമ്മളും കൂടെയുണ്ട് 🙏

  • @majeedabu9098
    @majeedabu9098 2 роки тому +9

    സഹോദരി സഞ്ജന..... ആത്മധൈര്യം സംഭരിച്ചു ജീവിതം മുൻപോട്ട് നയിക്കുക. ഈശ്വരൻ പൂർണ്ണ ആരോഗ്യം ഉള്ള കുഞ്ഞിനെ തന്നിരിക്കും.... അതിനായി ഈ എപ്പിസോഡ് കണ്ട എല്ലാവരും ഉള്ളുരുകി പ്രാർത്ഥിക്കുന്നു.
    സഞ്ജനയും പ്രാർത്ഥന തുടരുക.
    കഴിഞ്ഞു പോയ വേദനകൾ മനസ്സിനെ എപ്പോഴും വേട്ടയാടും... എന്നിരുന്നാലും അതൊക്കെ മറക്കാൻ ശ്രമിക്കുക.
    ബിരുദവും ബിരുദാനന്ദര ബിരുദവും നേടിയിട്ടുള്ള സഞ്ജന നമുക്ക് ചുറ്റും നടക്കുന്ന സമകാലീന സംഭവങങ്ങൾ. മനസ്സിലാക്കി അത് ഉൾകൊള്ളാൻ ശ്രമിച്ചു സഞ്ജനയുടെ ദുഃഖങ്ങൾ മറക്കാൻ ശ്രമിക്കുക.

  • @sheelasivan6746
    @sheelasivan6746 2 роки тому +23

    ജാൻ ഉടൻ തന്നെ
    പ്രാർത്ഥിച്ചു
    ഓം നമ ശിവായ🙏🙏🙏
    കുഞ്ഞിനെ തരും
    സ്നേഹമുള്ള husband ഉള്ളത്
    എറ്റവും ഭാഗ്യമായി കരുതുക
    നല്ലത് വരട്ടെ

  • @Anu-um9xn
    @Anu-um9xn 2 роки тому +65

    എത്രയും പെട്ടെന്ന് തന്നെ ചേച്ചിക്ക് ഒരു കുഞ്ഞിനെ ലഭിക്കട്ടെ.... ❤️

    • @abduraheem3596
      @abduraheem3596 2 роки тому +9

      Amean

    • @Anu-um9xn
      @Anu-um9xn 2 роки тому +1

      @@abduraheem3596 ❤️

    • @inshahallah5338
      @inshahallah5338 2 роки тому +2

      Ameen

    • @noufalm902
      @noufalm902 2 роки тому +4

      എല്ലാവർക്കും ദൈവം കുഞ്ഞിനെ നൽകട്ടെ

    • @dhanyabiju4730
      @dhanyabiju4730 2 роки тому +4

      ഞാനും ഇതേ അവസ്ഥ ആണ് ഇപ്പോൾ 10year ആയി ഒരു കുഞ്ഞിന് വേണ്ടിയിട്ടു കാത്തിരിക്കുന്നു...

  • @sheejapriji1691
    @sheejapriji1691 2 роки тому +53

    തനി നാട്ടുമ്പുറത്തുകാരി അത് കൊണ്ട് ആണ് ഇങ്ങനെ വർത്തമാനം പാവം (ഇപ്പോൾ എല്ലാവരും കാപ്സ്യൂൾ മാതിരി ആണല്ലോ വർത്തമാനം)അത് കൊണ്ട് ആണ് ഇതിൽ നെഗറ്റിവ് കമന്റ് ഇതെല്ലാം ഓർമ്മയിൽ വെച്ച് പറയുന്നുണ്ടല്ലോ

  • @myfavorite3617
    @myfavorite3617 2 роки тому +9

    താമസിയാതെ ആരോഗ്യത്തോടെയും ആയുസ്സോടെയുo കുഞ്ഞുവാവയെ ദൈവം നിങ്ങൾക്ക് തരട്ടെ തീർച്ചയായും പ്രാർത്ഥനയിൽ ഉൾപെടുത്തുന്നുണ്ട്

  • @Mr331970
    @Mr331970 2 роки тому +37

    വിഷമിക്കണ്ട മോളെ നിനക്ക് അടുത്ത് പിറക്കാൻ പോകുന്നത് ഒരു ഇരട്ട കുട്ടികൾ ആയിരിക്കും..,. തീർച്ച.....

  • @daffodils4939
    @daffodils4939 2 роки тому +45

    നിങ്ങൾക്കും കുഞ്ഞുങ്ങൾ ഉണ്ടാവും
    ദൈവം തുണക്കട്ടെ🥰 എത്രയേ പേർക്ക് ഇത്രയും അനുഭവം ഉണ്ടായിട്ടുണ്ട് എല്ലാം ശരിയാകും

  • @Maimoona-j5y
    @Maimoona-j5y 2 роки тому +44

    മക്കൾ നഷ്ടപെടുന്ന അവസ്ഥ അനുഭവിക്കുന്നവർക്കേ അതിന്റെ വേദന അറിയൂ...ചേച്ചിയുടെ വാക്കുകൾ കേട്ട് ഞാനും കരഞ്ഞു..പേടിക്കണ്ട chechy enikkum 4 പ്രാവശ്യം അബോർഷൻ ആയി.. ദൈവം നമ്മുടെ പ്രാർത്ഥന സ്വീകരിക്കട്ടെ 🤲🤲🤲...

    • @user-vr1qo3is2l
      @user-vr1qo3is2l 2 роки тому

      സത്യം 4 വർഷമായി kaathirika ഞാനും ഒരിക്കൽ എനിക്കും ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടു

    • @subhadrav4773
      @subhadrav4773 2 роки тому

      God bless you

    • @BLOOMTasteTipsDiji
      @BLOOMTasteTipsDiji 2 роки тому

      God bless you and Stay positive 💕

    • @love..life..8428
      @love..life..8428 2 роки тому

      4 വർഷം ആയി കല്യാണം കഴിഞ്ഞിട്ട്.. എനിക്കും ഇത് വരെ മക്കൾ ആയിട്ടില്ല.. 😢😢

  • @johnmadackal686
    @johnmadackal686 2 роки тому +14

    GOD Bless you Sanju Definitely Pray For YOU

  • @sindhuangel942
    @sindhuangel942 2 роки тому +3

    പാവം കുട്ടി... അവൾ എത്ര വേദന സഹിച്ചു കാരുണ്യ വാനായ കർത്താവെ നീ എല്ലാരുടെയും പ്രാർത്ഥന കേട്ടു ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണെ

  • @arrahman9838
    @arrahman9838 2 роки тому +16

    Sanjana.നിങ്ങൾ ഒരിക്കലും DR പറഞ്ഞ കാര്യം ചിന്തിക്കണ്ട.പിന്നെ നിങ്ങൾ ചിന്തിച്ചു ചിന്തിച്ചു സ്വയം നല്ലത് മാത്രം ചിന്തിക്കുക. 🤲🤲🤲👍അങ്ങനെ ആണ് എങ്കിൽ തീർച്ചയായും ഒരു വർഷത്തിനുള്ളിൽ നിങ്ങൾ അമ്മയും husband അച്ഛനും ആകും 🤲🤲🤲🤲only thinking positive ✌️✌️✌️✌️

  • @philipannie8114
    @philipannie8114 2 роки тому +14

    Very soon you become a mother... God bless prayers

  • @MITTAYIVLOG
    @MITTAYIVLOG 2 роки тому +4

    മോളേ നല്ലൊരു കുഞ്ഞിനെ മോൾക്ക് ദെയ്‌വം തരട്ടെ ഞാനും പ്രാർഥിക്കുന്നുണ്ട്

  • @reenapothen2481
    @reenapothen2481 2 роки тому +18

    Sanjana...Be strong dear...Always think positive.Be engaged everytime dont let your mind think something negative just hear songs when u r free...GOD is with u always...He knows all your problems and difficulties u r facing through your life...Anything is possible with God...Prayers..God bless u both and keep u safe under his arms...🙏🙏🇨🇦🇨🇦😍😍waiting to hear the Good news...

  • @bismisajjadbismisajjd5106
    @bismisajjadbismisajjd5106 Рік тому +3

    എത്രയും പെട്ടന്ന് ആരോഗം ഉള്ള ഒരു കുഞ്ഞുനു ജന്മം കൊടുക്കാൻ പറ്റട്ടെ 🤲🤲🤲🤲 എനിക്കും രണ്ടു കുഞ്ഞുങ്ങകൾ പാസാവശേഷം മരിച്ചു poyada രണ്ടും molayirunnu കല്ലിയാണം കഴിഞ്ഞിട്ട് 9 വർഷം ആയി ഇപ്പോൾ എനിക്ക് ഒരു മോൻ ഉണ്ട് അൽഹംദുലില്ലാഹ് makkalillade vishamikkunna ellarkum മക്കളെകൊടുത്തു അനുഗ്രഹിക്കണേ അല്ലാഹ് 🤲🤲🤲

  • @sindhukrishnan1791
    @sindhukrishnan1791 2 роки тому +2

    ആരോഗ്യ മുള്ള ഒരു ഉണ്ണിയെ ഭഗവാൻ കൊടുക്കട്ടെ 🙏🙏🙏പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @saalimohammad1714
    @saalimohammad1714 2 роки тому +115

    ഈ റമളാൻ മാസം കൊണ്ട് നല്ല ഒരു കുഞ്ഞിനെ കിട്ടാൻ ദുആ ഉണ്ട്

  • @madhuchellan7878
    @madhuchellan7878 2 роки тому +12

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @Sjcreation-y6p
    @Sjcreation-y6p 2 роки тому +4

    Sanju chechiude smile niranja samsaram othiri ishttam ayi

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 2 роки тому +5

    എൻ്റെ അമ്മേ.... എന്തൊരു വാചകം!!!!!!ഇതൊക്കെ കേട്ടു നിന്ന ശ്രീകണ്ഠൻ sir nu ഒരു വല്യ salute... ഇത് കേട്ട എനിക്ക് എൻ്റെ ക്ഷമ അളക്കാൻ ഒരു അവസരം കിട്ടി...

    • @nila7860
      @nila7860 5 місяців тому

      സത്യം. 5 മിനിട്ട് കണ്ടപ്പോൾ തന്നെ മതിയായി😂😂

  • @SaleemSaleem-vo7rh
    @SaleemSaleem-vo7rh 2 роки тому +44

    നല്ല ഒരു കുഞ്ഞിനെ കിട്ടട്ടെ

  • @sleebapaulose9700
    @sleebapaulose9700 2 роки тому +5

    Think positive Sajana . Oru karanavashalum pracancyil tuntion padilla . Be strong 🙏🙏

  • @abdulgafoorabdulkhareem2577
    @abdulgafoorabdulkhareem2577 2 роки тому +18

    സത്യത്തിൽ 234 എപ്പിസോഡ് ജെംഷീന കൂടുതൽ പ്രാവശ്യം ഇത് കാണുക......🙏

  • @ushakumaris7752
    @ushakumaris7752 2 роки тому +11

    ഹോസ്പിറ്റൽ എല്ലാം അങ്ങനെ ആണ് ആരും ആശ്വസിപ്പിക്കാൻ കാണില്ല.ഞാനും 8മാസത്തിൽ ഇങ്ങനെ ആയിരുന്നു കുഞ്ഞ് വയറ്റിൽ വച്ച് മരിച്ചു. പിന്നെ പ്രസവിച്ചു.
    പിന്നെ ചികിത്സ ചെയ്തു 7വർഷശേഷം ഒരു കുഞ്ഞിനെ കിട്ടി. നല്ല ഹോസ്പിറ്റൽ നല്ല ഡോക്ടറുടെ അടുത്ത് ചികിത്സ തേടൂ .ഒപ്പം പ്രാർത്ഥന യും വേണം. ഓകെ.

    • @leelammapanicker3848
      @leelammapanicker3848 2 роки тому

      I will pray fir you. God may Bless you with two children. I know somebody went through with same same sane problems. Doctors will say you are okay but next time yi6u need total bed rest and a lot of prayers plus you have to confess with God and say thank you Lord for the nicest man you have got that is a wonderful blessing. All the the time Pray Pray, Pray and Praise the Lord. Don't be afraid. God Bless you both. You are also a nice person. 🙏🙏🙏

  • @ranijacob6348
    @ranijacob6348 2 роки тому +35

    Dear Sanju, from today onwards u r in my prayers. God is great, everything is possible with him. Pls be optimistic, always think positively. U r an amazing woman. God bless you both ❤

    • @merasathi6144
      @merasathi6144 2 роки тому

      Mr Skn Nair is a good listener. Keeps the contestants comfortable

  • @VasudevanAnilkumar
    @VasudevanAnilkumar 10 місяців тому

    ആദ്യമൊക്കെ ചിരിച്ച്..ചിരിച്ച്...സംസാരിച്ചു..പിന്നെ എന്നെയും കരയിച്ചു..🙏 പ്രാർത്ഥിക്കാം🙏 ഒരു ആരോഗ്യം ഉള്ള കുട്ടിയെ കിട്ടും...🙏ഓം നമ ശിവായ..എന്നും 108. തവണ ഉരിവുയിടുക...രക്ഷിക്കും....🙏👍

  • @safiyaparambil9354
    @safiyaparambil9354 2 роки тому +10

    Yellavarudeyum .Sanghadam .kanunna Sk.goad.Father..Pavam. Oru.nalla divasam varum dyvam. Anugrahikkatte 👍😊

  • @rajeswaryreghuvaran9480
    @rajeswaryreghuvaran9480 2 роки тому +29

    ഗർഭിണികൾ ഒരിക്കലും ഇത്രയേറെ ടെൻഷൻ വെച്ചിരുന്നാൽ അത് തന്നെ അബോർഷൻ ആകാൻ മറ്റു വല്ലതും വേണോ. കഴിയുന്നത്ര പോസിറ്റീവ് ആയി രിക്കു. ദൈവം അനുഗ്രഹിക്കട്ടെ

    • @philominav1379
      @philominav1379 2 роки тому

      p#00*0l0

    • @shaheer.m7626
      @shaheer.m7626 2 роки тому +1

      Correct....തുടരെ തുടരെയുള്ള അബോർഷൻ കാരണം എനിക്കും അങനെയായിരുന്നു..ഇപ്പോൾ 7 pregnancyൽ 3 മക്കൾ...❤❤..ൾ....17 വർഷത്തിനിടയിൽ...dr പറ്റില്ല എന്ന് പറഞ്ഞിരുനു..ചെറിയ മോൾക്ക് 5 mnth...മോൾ ടെൻഷൻ ഒഴിവാക്കൂഊ...തീർച്ചയായും കുഞ്ഞിനെ കിട്ടും...

    • @ayshuayaana6325
      @ayshuayaana6325 2 роки тому

      yyyyyyyyyyyyyyyyyyyyyyy

    • @BLOOMTasteTipsDiji
      @BLOOMTasteTipsDiji 2 роки тому

      💯 correct

  • @amancakes
    @amancakes 2 роки тому +4

    ശ്രീ. സാർ നിങ്ങൾ ക്ക് ഒരു ബിഗ്‌ സല്യൂട്ട്

  • @beenamoni5327
    @beenamoni5327 2 роки тому +36

    നല്ല ഒരു കുഞ്ഞിനെ ദൈവം തരും

  • @ggrr2726
    @ggrr2726 2 роки тому +28

    ദൈവം അനുഗ്രഹിക്കട്ടെ എത്രയും പെട്ടന്ന് ഒരു കുഞ്ഞു ഉണ്ടാവട്ടെ ആമീൻ

  • @philipjoseph818
    @philipjoseph818 2 роки тому +10

    May God Bless you more and more He will give you child believe in God Jesus Christ 🙏🙏🙏🙏🙏🙏🙏❤️👍🏿❤️🙏❤️👍🏿❤️🙏🙏🙏🙏🙏🙏🙏

  • @vijayakumari5165
    @vijayakumari5165 2 роки тому +7

    God bless you Sanjana, don't worry, God will give you a healthy cute baby ver soon. ❤

  • @nishadnishad5617
    @nishadnishad5617 2 роки тому +12

    എല്ലാ വിധ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ....

  • @reddotgaming1973
    @reddotgaming1973 2 роки тому +29

    Top ൽ കൊണ്ട് വന്നപ്പോൾ തല്കാലത്തേക്ക് ആ അമ്മയുടെ സങ്കടം പോയി. മുഖത്തെ സന്തോഷം കണ്ടപ്പോൾ സന്തോഷം തോന്നി. ശ്രീകണ്ഠൻ സർ thankyou

    • @baboosnandoos9721
      @baboosnandoos9721 2 роки тому

      Athe

    • @mathewm.p101
      @mathewm.p101 2 роки тому

      ഈ കുട്ടക്ക ഒരു കുഞ്ഞുണ്ടാവാൻ പ്രാർത്ഥിക്കുന്നു.

    • @Anu-um9xn
      @Anu-um9xn 2 роки тому

      അതെ

  • @vijayansudha2556
    @vijayansudha2556 2 роки тому +2

    ഒരു കുഞ്ഞിന് ജന്മം നൽകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sheelathomas3693
    @sheelathomas3693 2 роки тому +23

    Sanjana, you will get a healthy baby soon. Our prayers with you. May God Bless You🙏. Take care.

  • @AnilKumar-xx5yo
    @AnilKumar-xx5yo 2 роки тому +3

    ഈശ്വരൻ ഒരു കുഞ്ഞിനെ
    കിട്ടാൻ അനുഗ്രഹിക്കട്ടെ

  • @pranavyayedu3859
    @pranavyayedu3859 2 роки тому +3

    Vegam oru healthy kunjava kittate prayers with u. God bless u🥰🥰

  • @smarttransport7125
    @smarttransport7125 2 роки тому +10

    സഞ്ചന മോൾക്ക് എത്രയും പെട്ടന്ന് ഒരു കുഞ്ഞു ഉണ്ടായിക്കാണാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. മോൾ വിഷമം മനസ്സിൽ വെച്ചു നടക്കരുത്, SKN സാർ പറഞ്ഞപോലെ സന്തോഷം നിറഞ്ഞ കാര്യങ്ങൾ മാത്രം മനസ്സിൽ ഓർത്ത് മുന്നോട്ട് പോവുക. God Bless you 🙏

  • @sukumariamma4451
    @sukumariamma4451 2 роки тому +5

    God bless you Sanjana 🙏🙏🙏🙏🙏🙏

  • @sushamaprasanthan8017
    @sushamaprasanthan8017 2 роки тому +4

    Sanjanayku ethraum vegam oru vavaye kittatte 🙏🙏🙏

  • @sreenivasantm3500
    @sreenivasantm3500 2 роки тому +18

    ഹൃദയ ഭേദകമീ വേദന ഇനിയും ദൈവം' പരീക്ഷിക്കാതിരിക്കെട്ട

  • @suseelagopinath962
    @suseelagopinath962 2 роки тому +8

    യോഗ പ്രാക്ടീസ് ചെയ്യൂ എല്ലാത്തിനും പരിഹാരം തീർച്ചയായും ഉണ്ടാകും

  • @rajeswarivijayan1300
    @rajeswarivijayan1300 2 роки тому +5

    Molu vishamikkanda prarthikkattoa. Pinne moale alappuzha kripasanam church il poayi prarthikkattoa. Kripasanam amma moalkk oru kunjine thannu anugrahikkum. My prayers God bless you always moale 🙏

  • @shamaachu2613
    @shamaachu2613 Рік тому +1

    എനിക്കും കുഞ്ഞ് നഷ്ടപെട്ടു.😢😢😢 എനിക്ക് episode കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😢😢😢

  • @sindhuroy1826
    @sindhuroy1826 2 роки тому +3

    Dhairym venam athyam nthum neridan.. Dhairym ayi irikk Appa urappayum Oru kunjine kittum👍
    GOD BLESS YOU 🙏

  • @jincyc9733
    @jincyc9733 2 роки тому +12

    Enikum same problem undayitund.2 time abortion ayi.Eppol njan 7 th month pragnent aanu.servical Encerclage cheythu. Full time bed rest aanu.ellrudeyum jeevithathil kaalam oru time mattivachitundakum.Aa kalathinayi kathirikam.Ellam sariyakum chechii.god bless you.

  • @philipannie8114
    @philipannie8114 2 роки тому +14

    Bless you mole.. Prayers

  • @anoopkanolkadan76
    @anoopkanolkadan76 Рік тому +1

    Don't worry sister..God bless you 👌👍🙏

  • @sachinchandru8666
    @sachinchandru8666 2 роки тому +2

    നീ ടിങ്കുവിനോടും എന്നോടും എല്ലാരോടും സംസാരിക്കും പോലെയും ഒക്കെ തന്നെയാ ഇവിടേം..ഒരു മാറ്റവും ഇല്ല.. 🤣🤣.. നിങ്ങൾക്ക്എത്രയും വേഗം ഒരു കുഞ്ഞാവ ഉണ്ടാകട്ടെ ഷിജു & ടിങ്കി.. May God bless u.. ❤❤

  • @davidrobert3131
    @davidrobert3131 2 роки тому +4

    Congrats 💐 God bless you 💐

  • @ponnammageorge4703
    @ponnammageorge4703 2 роки тому +4

    Sajna. No more worries.
    Try to become strong and think positive.
    Prayers dear

  • @rosybabu8593
    @rosybabu8593 2 роки тому +8

    God Jesus Christ will bless you with a healthy baby

  • @sfamily548
    @sfamily548 2 роки тому +2

    Kreupasanamma aduthu ponam amma urappa yittum oru kujina tarum. I will pray for you 🙏God bless 🙏

  • @jijorose2613
    @jijorose2613 2 роки тому +4

    Really proud of u sanju

  • @vijay-oj4mk
    @vijay-oj4mk 2 роки тому +5

    Sambashanam kure ovr.. niyanthrikkuka... Thankyou.🌹🌹🌹

  • @philipjoseph818
    @philipjoseph818 2 роки тому +4

    I will pray for you🙏🙏🙏🙏🙏🙏🙏sister🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Ahmed-sg3et
    @Ahmed-sg3et 2 роки тому +31

    നായരെ നിങ്ങള്‍ ഒരു സംഭവം തന്നെ. അവരുടെ ടെൻഷൻ മാറ്റാന്‍ 6 നിലയിലേക്ക് കരറ്റിയല്ലോ

  • @dhanyashine7773
    @dhanyashine7773 2 роки тому +4

    God bless you🙏🙏

  • @merasathi6144
    @merasathi6144 2 роки тому +18

    Mr Skn is a good listener. Calm atmosphere 👌

  • @muhammad3832
    @muhammad3832 2 роки тому +32

    ഇ കുട്ടിയുടെ കഥ കേട്ടിട്ട് ഉള്ള് പിടയുന്നു

  • @vinodmani8736
    @vinodmani8736 2 роки тому +2

    5 years ayi njanum amma ayittillya theerchayayum prarthikkam❤️😍

  • @kunjumoltomichan4590
    @kunjumoltomichan4590 2 роки тому +18

    Shreekandan nair sir such a kind personality God bless you sir 🌹❤️

  • @leelamathew59
    @leelamathew59 2 роки тому +3

    Super ❤️. And prayers

  • @molim137
    @molim137 2 роки тому +2

    🙏👍God bless u

  • @raheesmajidacv763
    @raheesmajidacv763 2 роки тому +6

    Chechi vishamikkennda. 2 makkaleyum God vicharichal 1 pregnency yil tharavunnathe ollu. God anugraheekatte. Prarthikkam.god valiyavanann

  • @elizabethk2525
    @elizabethk2525 2 роки тому +8

    Dear Sanjana,
    I'm really sorry to hear about your troubles, but the medical field is very advanced now if you can carry a baby upto 28 weeks with all the support then the baby can be supported in an incubator. Take care. Prayers and love xx

  • @sujatakolasseri137
    @sujatakolasseri137 2 роки тому +1

    She Very sweet...may God bless her with a child.

  • @SunithaP-vf9mq
    @SunithaP-vf9mq 2 роки тому +6

    Sanjana... Please visit Alappuzha Kripasanam just once....

  • @smithasmitha4880
    @smithasmitha4880 2 роки тому +4

    4 abortion um
    Oru tube pregnancy um
    Angane maranam Vara ethiya njaan oru kunjinuvendi
    Eppol 2 makkal und
    Makaalillathavarude vishamam
    Kaanan pattilla

  • @RoseRose-um2nk
    @RoseRose-um2nk 2 роки тому +8

    Prayer koode indavum
    Stay happy sanjana sista

  • @faseelacm9554
    @faseelacm9554 2 роки тому +12

    എനിക്കും ഇത് പോലെ 8 അമ്പോ ർഷൻ ആയി ഇപ്പോൾ കുട്ടികൾ ഇല്ല എല്ലാവരും പ്രാർതിക്കണ😭😭😭

    • @harshapallippuram9717
      @harshapallippuram9717 2 роки тому

      Be positive. Tension adikkathe irikku dear. Prarthana daivam kelkkum🥰

    • @kunjumonka4867
      @kunjumonka4867 2 роки тому

      പ്രാർത്ഥിക്കാം അല്ലാഹ് അനുഗ്രഹിക്കട്ടെ, നിങ്ങൾക്കും ഒരു കുഞ്ഞിനെ അല്ലാഹ് തരാതിരിക്കില്ല. ഈമാൻ കൈവിടാതിരിക്കുക 🤲🏻🤲🏻🤲🏻

    • @shalushanuvlogs1130
      @shalushanuvlogs1130 2 роки тому

      Dua cheyyatto

    • @zworld6067
      @zworld6067 2 роки тому

      Urappayum

    • @rainbowfriendsvlog196
      @rainbowfriendsvlog196 2 роки тому

      Prarthikkam mole

  • @anjalianoop3748
    @anjalianoop3748 Рік тому +1

    എനിക്ക് ഇതുപോലെ മൂന്നുമാസം ആയപ്പോ അബോർഷൻ ആയി എനിക്ക് ഇപ്പോഴും സഹിക്കാൻ വയ്യ. എന്റെ ഹസ്ബൻഡ് എന്നെക്കാളും അലറിക്കരയുവാരുന്നു...😞ഞാൻ മെന്റലി ഡൗൺആണ് ഇപ്പോഴും

  • @ashmab7883
    @ashmab7883 2 роки тому +5

    My cousin chechiii...I lub u...🤗❤️

  • @anilkumarsudarsanan2810
    @anilkumarsudarsanan2810 2 роки тому +9

    Mole, njangal ellaverum prarthikkam 🙏🙏🙏🙏🙏

  • @valsammaprasad4283
    @valsammaprasad4283 2 роки тому +4

    God bless you abundantly God will give you kids no doubt.

  • @successcod75
    @successcod75 2 роки тому +11

    🙋😂😂😂😂😂pranaya katha paranjappol chekkante kilipoyi..ival parayumennum..ayaal ithu chodhikkumennum vijaarichilla...😀😀😀😀

  • @Pennu7399
    @Pennu7399 2 роки тому +4

    She is excited too much

  • @sniyaranju2920
    @sniyaranju2920 2 роки тому +1

    Chechide samsaram kellkan nala rasam ...

  • @philipannie8114
    @philipannie8114 2 роки тому +3

    Molu 2nd time watching your innacent... God bless prayers

  • @noufalm902
    @noufalm902 2 роки тому +18

    സംസാരം കുറച്ചു ഓവർ ആണ് കൊഞ്ചി വർത്താനം കുറച്ചു കൂടുതൽ ആണ്
    എന്നാലും നല്ല ലൈഫ് ഉണ്ടാവട്ടെ

    • @deeparajeev3086
      @deeparajeev3086 2 роки тому +5

      Ellarudeum sneham kitti valarnna kuttiyallee

  • @dineshvkpillai8973
    @dineshvkpillai8973 2 роки тому +6

    Hi Sanjana you are brave girl, god bless you, shortly you become mother, do one thing name spelling correction, keep as Sanjana only in social media in what's app, Facebook, telegram, email address.
    Etc..can you share DOB for better advice. Learn yoga and practice every day , abdomen asans special. You can transform your life. God luck