Це відео не доступне.
Перепрошуємо.

driving licence renewal online malayalam|how to renew driving licence online in kerala|smart licence

Поділитися
Вставка
  • Опубліковано 19 сер 2024
  • E KERALAM ONLINE SERVICE
    smart driving licence malayalam 2023
    driving licence smart card download malayalam
    parivahan driving licence renewal in kerala
    parivahan.gov.in
    kerala driving licese renewal
    how to apply for DL renewal in kerala 2023
    expired driving license renewal in kerala
    How do I renew my driving Licence in Kerala
    sarathi parivahan driving licence renewal malayalam
    application process for driving licence renewal in kerala
    driving licence renewal in kerala sarathi parivahan
    #EKERALAM#ONLINESERVICE

КОМЕНТАРІ • 269

  • @anasp6917
    @anasp6917 Рік тому +4

    Expire 9th mouth aan smart Driving license labikaan expire avunadin munb thane renewal cheyaamo renewal cheydaal smart license thane aano kituga

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +2

      ലൈസൻസ് ആകുന്നതിന് ഒരു വർഷം മുൻപ് തൊട്ട് തന്നെ റിന്യൂവൽന് അപേക്ഷിക്കാം, റിന്യൂവലിന് അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന കാർഡ് പുതിയ സ്മാർട്ട് കാർഡ് ആയിരിക്കും

    • @nelbinkb6823
      @nelbinkb6823 3 місяці тому

      Can you give your phone number please..??🙏

    • @nelbinkb6823
      @nelbinkb6823 3 місяці тому

      Application submit cheythu. But "Form 2" il present adress wrong aayit aanu kaanikunnath.. Kuzhapam undo???
      Permanent adress ipol new koduthu...
      Ini present and permanent adress proof submit cheyumbol adar card vechal mathiyo 2 ilum??
      ( adar correct anu)

  • @NewsFun
    @NewsFun Рік тому

    20 ദിവസം ആയി ഇപ്പോഴും SCRUTINY - (Verification of Proof Documents) എപ്പോഴാണ് ഇത് Next stagilek പോവുക

  • @RenjitsEnglish
    @RenjitsEnglish 7 місяців тому

    Hello... I have my DL for Light & heavy vehicles... My DL for heavy vehicles has already expired (2012)... But DL for Light vehicles is still valid and going to expire only on 26-02-2024.. So now I am trying to renew the same... But the prblm is when I try to renew the LMV License, it shows that as my DL ( I think my HMV license) expired more than a year, I have to take learners License again and attend a re test for getting my license renewed... Why it shows so..? My LMV license expires only on 26-02-2024

    • @JO-vs1ng
      @JO-vs1ng 5 місяців тому

      Glad to see someone with same situation. I am also facing the same situation and am out of India. If anyone knows a solution to this, please guide. TIA.

    • @Farmfamili
      @Farmfamili Місяць тому

      I think it's difficult to get a slot for appearing for driving test.attenance for the driving test is reduced .we should begin the paperwork like what we required to do to get a new driving licence.my father in law is facing this issue as his LM licence expired 2years ago.now he is waiting for new test even he couldn't include in two months schedule to attend dl test

  • @shajiphilipify
    @shajiphilipify Місяць тому

    sir i renewed my driving license. but my application no forget . how can i get?

  • @shajahantp
    @shajahantp Рік тому

    10 വർഷമായി ഹെവി തെറ്റി,10 മാസമായി ലൈറ്റ് DL തെറ്റി, LDL മാത്രം പുതുക്കാൻ എന്ത് ചെയ്യണം,
    FEE എത്ര വരും? രണ്ടും പുതുക്കുകയാണെങ്കിൽ FEE എത്ര വരും, VIDEO ഇടുമോ?, OR MSG IT ഉടെനെ തന്നെ PLS

  • @abinavshiju137
    @abinavshiju137 19 днів тому

    Enik without kitti change cheyan patto with gear akkan

  • @sreeharipc9527
    @sreeharipc9527 6 місяців тому

    Ellam upload cheythu...fees complete akki....Ststus nokkumbol DL/LL SLOT BOOKING pending to be filled by applicant ennu kanikunnu athu enthanu angne ????

  • @muhfaz740
    @muhfaz740 8 місяців тому +1

    Ente two wheeler license mahe(Pondicherry) issue cheythathanu .4wheeler license keralathilum .ithu randum onnakan pattumo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  8 місяців тому

      അങ്ങനെ ചെയ്യാൻ കഴിയില്ല എന്നാണ് അറിയുന്നത്

  • @vinodv8891
    @vinodv8891 4 місяці тому

    Can we drive with renewal application receipt if the license expired before receiving the new license?

  • @sobhanakumarip2091
    @sobhanakumarip2091 10 місяців тому

    സർ, ഞാൻ ആപ്ലിക്കേഷൻ ഫിൽ ചെയ്‌തു ഫസ്റ്റ് നമ്പർ കിട്ടി
    അതിനുശേഷം ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യാൻ നോക്കിയിട്ട് പറ്റുന്നില്ല. എനിക്ക് 3 അപ്ലിക്കേഷൻ നമ്പർ kitti

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 місяців тому

      നേരത്തെ ചെയ്ത ആപ്ലിക്കേഷൻ നമ്പർ കിടക്കുന്നുണ്ടാകും ആവശ്യമില്ലാത്തത് ക്യാൻസൽ ചെയ്യണം, പണമടച്ച ആപ്ലിക്കേഷൻ ക്യാൻസൽ ചെയ്താൽ refund ലഭിക്കില്ല, ഓരോ ആപ്ലിക്കേഷൻ നമ്പറും കൊടുത്ത് സ്റ്റാറ്റസ് പരിശോധിച്ചാൽ എന്താണെന്നറിയാം

  • @user-vu1xu4td3z
    @user-vu1xu4td3z 4 місяці тому

    സാർ എന്റെ ലൈസൻസ് 4വീൽ &2vheel ആണ് ഇത് ഞാൻ ഒരു ഡ്രൈവിംഗ് സ്കൂൾ വഴി പുതുക്കി വന്നപ്പോൾ 4വീൽ മാത്രമേ ഉള്ളു 2വീൽ കാണിക്കുന്നില്ല ini എന്തു ചെയ്യണം pls റിപ്ലൈ sur

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  4 місяці тому

      പുതുക്കാൻ കൊടുത്തവരുടെ അടുത്ത് തന്നെ പറയുക

  • @jayasreemenon9761
    @jayasreemenon9761 Рік тому +1

    Janaseva through renewal charge for 65 + D licence

  • @sudhasuresh4056
    @sudhasuresh4056 6 місяців тому +1

    Driving licence expiry avunnathinu ethra days munbu renewal apply cheyyan pattum

  • @subitha4639
    @subitha4639 8 місяців тому +1

    Licence 3 years aayi expired aanu renew cheyyan ethra fine varum

  • @insygeo7641
    @insygeo7641 Рік тому +1

    My lisence was taken in 2003 from mangalore , now renewal time is next month. But liscence number not clear in the old liscence book . What to do to renew in kerala.

  • @niranjanantm5123
    @niranjanantm5123 11 місяців тому

    Eye certificate upload ചെയ്തു വീണ്ടു അപ്‌ലോഡ് ചെയ്യാന്‍ മെസേജ് കാണുന്നു. മൂന്ന് തവണ ചെയ്തു. കാലാവധി രണ്ട് ദിവസം കൂടിയേ ഉള്ളൂ.

  • @gireesh704
    @gireesh704 Рік тому

    Sir licence പുതുക്കാൻ kodutha mob no ipol working അല്ല, ini engane വിവരങ്ങൾ ariyum

  • @badarinatha891
    @badarinatha891 Рік тому

    ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് വേണ്ടി ഞാൻ ഓൺലൈൻ അപ്ലൈ ച്യ്തപ്പോൾ FEE PAYMENT FAIL ആയി.അടുത്ത ദിവസം ശ്രമിച്ചപ്പോൾ Please Select Any Flow To Continue എന്ന ഒരു WARNIG വരുന്നു .എനിക്ക് ഫീ പയ്മെന്റ്റ് സെലക്ട് ചയ്യാൻ പറ്റുന്നുമില്ല. ഇത് പരിഹരിക്കാൻ ഞാൻ എന്ത് ചയ്യണം .

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ഹോം പേജിൽ മുകളിൽ പേമെന്റ്സിൽ വെരിഫൈ പേയ്‌മെന്റ് ഉണ്ട് അത് ചെയ്തു നോക്കുക

  • @MiniS1111
    @MiniS1111 3 місяці тому

    Hi sir മെഡിക്കൽ സർട്ടിഫിക്കറ്റ് എങ്ങനെ ആണ് അപ്‌ലോഡ് ചെയ്യേണ്ടത്.. Dr ന്റെ അടുത്ത് പോകേണ്ടതുണ്ടോ

  • @ranjithraveendran8904
    @ranjithraveendran8904 Рік тому +4

    useful video thanks 🙏

  • @sajeeshtk-
    @sajeeshtk- Рік тому

    അപ് ലോഡ് ചെയ്യാനായി എടുത്ത് വച്ച കോപ്പികളിൽ ലൈസൻസിൻ്റെ ഒരു വശം മാത്രമുള്ള കോപ്പിയാണ് അപ് ലോഡ് ചെയ്ത്പോയത് പൈസയൊക്കെ അടച്ചു പോയിട്ടുണ്ട് ഇനി എന്താണ് ചെയ്യാൻ പറ്റുക? ഒരാഴ്ച കഴിഞ്ഞാൽ ലൈസൻസ് കാലാവധി കഴിയും

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      പിന്നീട് സ്റ്റാറ്റസ് നോക്കി അപ്‌ലോഡ് ചെയ്തു കൊടുത്താൽ മതി, പൈസ അടച്ച് അന്നുമുതലാണ് ആപ്ലിക്കേഷൻ പരിഗണിക്കുന്നത്

  • @tojopj4558
    @tojopj4558 8 місяців тому

    ഡോക്യുമെന്റ്സ് upload ചെയ്യാൻ ശ്രമിക്കുമ്പോൾ valid ഡോക്യുമെന്റ്സ് അപ്‌ലോഡ് ചെയ്യാൻ കാണിക്കുന്നു. ഞാൻകറക്റ്റ് ഡോക്യുമെന്റ്സ് ആണ് അപ്‌ലോഡ് ചെയ്യാൻ ശ്രമിച്ചത്.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  8 місяців тому

      ഫയൽ നെയിം കൊടുക്കുമ്പോൾ സ്പെഷ്യൽ character സ്പേസും ഒന്നും കൊടുക്കാൻ പാടില്ല

  • @km-wm1fq
    @km-wm1fq Рік тому +2

    Medical fitness form 1A and eye certificate...
    Ramdum different ano??? Form 1A sitil download akan und but eye certificate kaninilalo sitil

    • @12Sajith
      @12Sajith 10 місяців тому

      yes i am also unable to see eye certificate, can you please let me know which one is eye certificate

    • @jaisonsamuel6655
      @jaisonsamuel6655 6 місяців тому

      Form 2, 6th page aanennanu ente arivu.

  • @mariageo3574
    @mariageo3574 Рік тому +2

    Driving licence il non transport and transport und, pakshe nt mathram anu renew cheyyendathu. Athinu enthenkilum extra cheyyano?

  • @jmvm7282
    @jmvm7282 7 місяців тому

    Ente Indian mobile number deactivated aayipoyi,njan eppol UK anu, international mobile number kodukkan pattumo? Please reply.

  • @ramachandranrv1231
    @ramachandranrv1231 3 місяці тому

    The uploaded photo and signature was not to the specification. Can delete and upload i again. If not what van be done ?

  • @shihabudheenhaneefa5831
    @shihabudheenhaneefa5831 Місяць тому

    Sir,
    Eye test and fittness Certificate ethra nal mumb ullath pattum.
    Bz i had taken heavy LC an year befr, the same Certificate copies scanned i have.
    Can i use the same to upload for renewal of 2w & 4w or shall i take new certificate of both

  • @rafeeka1764
    @rafeeka1764 Рік тому +1

    Driving License Smart card engane apply cheyyam ennoru video cheyyamo ?

  • @majucalicut
    @majucalicut Рік тому +2

    സർ ലൈസൻസ്‌ അഡ്രസ്‌ ചെയ്യാൻ കൊടുത്തിട്ട്‌ 40 ദിവസമായിട്ടും സ്ക്രൂട്ടനി വെരിഫികേഷൻ കഴിഞ്ഞിട്ടില്ല. എന്ത്‌ ചെയ്യും

  • @bindusukumaran7141
    @bindusukumaran7141 7 місяців тому

    Sir njan ഒരു ലൈസെൻസ് renewal കൊടുത്തപ്പോ അഡ്രെസ്സ് change കൂടി tik ആയി പോയി മാറ്റാൻ എന്തെങ്കിലും മാർഗം ഉണ്ടോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  7 місяців тому

      പെയ്മെന്റ് നടത്തിയില്ലെങ്കിൽ ആപ്ലിക്കേഷൻ ക്യാൻസൽ ചെയ്ത് ആദ്യം മുതൽ അപേക്ഷിക്കാം

  • @ajipanayamthatta6591
    @ajipanayamthatta6591 3 місяці тому

    സാർ, പ്രീ ഫിൽഡ് ഫോം പ്രിൻ്റ് ചെയ്യാൻ മറന്നു. ഇനി വീണ്ടും പ്രിൻ്റ് ചെയ്യാൻ പറ്റുമോ?

  • @neethutk8242
    @neethutk8242 6 місяців тому

    Sir Duplicate license new updation vannitt undo

  • @nelbinkb6823
    @nelbinkb6823 3 місяці тому

    എന്റെ ലൈസൻസ് ഇന്നു expire ആയി.. അഡ്രെസ്സ് change ചെയ്യാനും ഉണ്ട്.... അപ്പോൾ ആദ്യം എന്താണ് ചെയേണ്ടത്..??
    പരിവാഹൻ siteil കയറി ആദ്യം അഡ്രെസ്സ് change ചെയ്തതിനു ശേഷം ആണോ... Renewval ന് apply ചെയ്യേണ്ടത്? അപ്പോൾ 2 ലൈസൻസ് കാർഡ് വരത്തില്ലേ?? റീന്യൂവലും അഡ്രെസ്സ് changeum ഒരുമിച്ച് ചെയാൻ പറ്റോ? എത്ര ഫീസ് വരും രണ്ടിനും കൂടി?? പ്ലീസ് റിപ്ലൈ..... Please reply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 місяці тому +1

      രണ്ടും ഒരുമിച്ച് ചെയ്യണം

  • @adershc2010
    @adershc2010 Рік тому

    Temp address change chayyan, address change ill tick mark kodukkano

  • @rohiteugenemurray7879
    @rohiteugenemurray7879 Рік тому +1

    Well explained

  • @darsanaraj9287
    @darsanaraj9287 Рік тому

    ഞാൻ ഇപ്പോൾ DOB മാറ്റാൻ കൊടുത്തു. അപ്പോൾ ആ ലൈസൻസ് വന്നതിനു ശേഷം മാത്രം അല്ലെ എനിക്ക് സ്മാർട്ട്‌ ലൈസൻസ് കാർഡിന് അപ്ലൈ ചെയ്യാൻ സാധിക്കു?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +1

      ഡേറ്റ് ഓഫ് ബർത്ത് മാറിവരുന്ന ലൈസൻസ് സ്മാർട്ട്‌ ലൈസൻസ് ആയിരിക്കും പിന്നീട് റീപ്ലേസ്മെന്റ് കൊടുക്കേണ്ട ആവശ്യമില്ല

  • @aishasworld9683
    @aishasworld9683 Рік тому

    സർ എന്റെ ലൈസൻസ് സ്റ്റാറ്റസ് നോക്കുമ്പോൾ ഡീറ്റെയിൽസ് വരുണ്ട് ഓൺലൈൻ റെനീവൽ ചെയ്യാൻ നോക്കുമ്പോൾ ലൈസൻസ് നമ്പർ ഡ്യൂപ്ലിക്കേറ്റ് എന്നാണ് വരുന്നത് ഞാൻ ഇപ്പോൾ ഉള്ളത് കുവൈറ്റിൽ ആണ് ഞാൻ എന്താ ചെയുക സർ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      Rto യിൽ ഫോം ഫിൽ ചെയ്തു കൊടുത്ത് ഡാറ്റാബേസ് അപ്ഡേറ്റ് ചെയ്യണം, വീട്ടിലുള്ള മറ്റാരെങ്കിലും പോയാലും മതി

  • @nazars8680
    @nazars8680 10 місяців тому

    ലൈസൻസ് എടുക്കുമ്പോൾ ഞാൻ പാലക്കാട്‌ ജില്ല ആയിരുന്നു. ഇപ്പോൾ തൃശൂർ ആണ് വീട്. ആധാർ കാർഡ് തൃശൂർ അഡ്രസ് ആണ്. ലൈസൻസ് പുതുക്കാൻ ഏത് RTO സെലക്ട്‌ ചെയ്യണം? പാലക്കാടോ തൃശ്ശൂരോ? ലൈസൻസ് ഇഷ്യൂ ചെയ്തത് പാലക്കാട്‌ RTO ആണ്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 місяців тому

      വീഡിയോയിൽ അതിനെക്കുറിച്ച് പറയുന്നുണ്ട്

  • @madhuthelappurath
    @madhuthelappurath 8 місяців тому

    Nammude temporary address kodutha rto office select cheyyano..... Namukku aduthullathu select cheyyavo.... Temparary address ന്റെ address പ്രൂഫ് വേണോ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  8 місяців тому

      ആർസി ബുക്കിൽ ഏത് ആർടിഒ ആണുള്ളത് അതാണ്തിരഞ്ഞെടുത്തു കൊടുക്കേണ്ടത്, ഡ്രൈവിംഗ് ലൈസൻസ് അത് രേഖപ്പെടുത്തിയിട്ടുണ്ടാകും, ടെമ്പററി അഡ്രസ് കൊടുക്കുന്നുണ്ടെങ്കിൽ proof അപ്‌ലോഡ് ചെയ്യണം

  • @nazars8680
    @nazars8680 10 місяців тому

    എനിക്ക് 49 വയസ്സ് ആയി. വിദേശത്തു നിന്നും ഓൺലൈൻ വഴി ലൈസൻസ് പുതുക്കാൻ സാധിക്കുമോ? മെഡിക്കൽ സർട്ടിഫിക്കറ്റ് form 1A വിദേശത്തുള്ള ഡോക്ടർ ഒപ്പിട്ട് തന്നാൽ മതിയാകുമോ? ദയവായി മറുപടി തരണം

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 місяців тому

      സർട്ടിഫൈഡ് ആയിട്ടുള്ള ഇന്ത്യൻ ഡോക്ടർ ആയിരിക്കണം, ഫോം 1a, eye സർട്ടിഫിക്കറ്റും വേണം, വിദേശത്ത് മെഡിക്കൽ സർട്ടിഫിക്കറ്റിന് fee അന്വേഷിച്ചിട്ട് ചെയ്യണം

  • @nihal671
    @nihal671 7 місяців тому

    Njan renewal koduth application submit cheyth pakshe mobilila cheyutha aryathe page close ayi poi ini aaa page edukan entho cheyyanam

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  7 місяців тому

      ഡ്രൈവിംഗ് ലൈസൻസ് ഓൺലൈൻ അപേക്ഷയിലെ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന വീഡിയോ ചാനലിൽ ഉണ്ട് പ്ലേ ലിസ്റ്റിൽ ലഭിക്കും

  • @johnjoe3670
    @johnjoe3670 Рік тому

    Application Processing Stage stuck on Approval Of Endorsements on DL after scrutiny (Counter: MVI6)
    Ippo almost 20 days aayi. What should I do?
    Thank you for the informative video

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +2

      വെയിറ്റ് ചെയ്യണം ഏതാണ്ട് ഒന്നരമാസം ഒക്കെ എടുക്കുന്നുണ്ട് ഇപ്പോൾ തപാലിൽ ലഭിക്കുവാൻ

  • @sreerajr2841
    @sreerajr2841 Рік тому

    എനിക്ക് documnets driving license മാത്രേ കാണിക്കുന്നുള്ളു എന്താ ചെയ്യണ്ടേ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ഹോം പേജിൽ കമ്പ്ലീറ്റ് യുവർ പെന്റിങ് ആപ്ലിക്കേഷൻ ലിങ്ക് വഴി വീണ്ടും കയറി നോക്കൂ

  • @manoj.urukunnu867
    @manoj.urukunnu867 7 місяців тому

    Eye test certificate form ഇതിൽ കാണുന്നില്ലല്ലോ.അത് എങ്ങനെ download ചെയ്യും

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  7 місяців тому +1

      ഫോം മാത്രം ഡൗൺലോഡ് ചെയ്യുകയും ചെയ്യാം, ഡ്രൈവിംഗ് ലൈസൻസ് ഓൺലൈൻ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന വീഡിയോയിൽ കാണിക്കുന്നുണ്ട്

  • @tojopj4558
    @tojopj4558 11 місяців тому

    പുതിയ ലൈസൻസിന്റെ കാലാവധി പുതുക്കുന്ന അന്ന് മുതലാണോ, അതോ പഴയ ലൈസൻസിന്റെ കാലാവധി തീരുന്നത് മുതലാണോ...?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 місяців тому

      പുതുക്കാൻ പെയ്മെന്റ് നടത്തുന്ന അന്നുമുതൽ

  • @haikids-elearnforpreschool1388

    For 2 wheeler and car learners test payment etrayenu?

    • @bubblesblasting8473
      @bubblesblasting8473 Рік тому

      അത് പറഞ്ഞ് തന്നാൽ പല ഡ്രൈവിംഗ് സ്കൂളുകളും പൂട്ടും. കാരണം അറിവില്ലാത്തവരുടെ പൈസ ഒരു നാണവുമില്ലാതെ മേടിച്ച് തിന്നുന്നുണ്ട് മിക്ക ഡ്രൈവിങ്ങ് സ്കൂളുകളും, പ്രത്യേകിച്ച് പ്രവാസികളുടെ expire ആയ ഡ്രൈവിങ്ങ് ലൈസൻസ് പുതുക്കുമ്പോഴാണ് ഇവർ ഡ്രാക്കുളകളാക്കുന്നത്.

  • @Vishnubhudda
    @Vishnubhudda Рік тому

    Sir. Eye test certificatil self attest cheyano ?

  • @Helen64
    @Helen64 9 місяців тому +1

    Sir learners license expire aayi this November.What can i do?

    • @Helen64
      @Helen64 9 місяців тому +1

      Renew cheyyanenkil within ethra days renew cheyyanam after expiry?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  9 місяців тому

      6 months

    • @Helen64
      @Helen64 9 місяців тому +1

      @@EKERALAMONLINESERVICE so nov 11 expiry aaya learners nu January il renew application kodthal mathiyo??

  • @sajikumar1992
    @sajikumar1992 Рік тому

    സർ എന്റെ ലൈസെൻസ് ബാഡ്ജ് 2019 കഴിഞ്ഞു എങ്ങനെ പുതുകും

  • @abhirajbj2414
    @abhirajbj2414 Рік тому

    Sir verification ellam kazhiju ... printing process eppozhuum nadakkunu ...eppol 10 day ayi ..enthekilum deley undavumo eniyum

  • @jayakumar2852
    @jayakumar2852 Рік тому

    documents DL and medical/eye certificate matram mathiyo

  • @ksanilkumar5866
    @ksanilkumar5866 Рік тому +10

    Sir Driving License Expiry ആകുന്നതിന് എത്ര നാൾ മുൻപ് Renew ചെയ്യാം ?

  • @SanahRaju
    @SanahRaju Рік тому

    Challan il online application 3 days ninullil rto officil submit cheyyanam ennu ezhuthiyittund. Angane cheyyano.? Video valare use ful ayi Thanks

  • @cirilignatious8663
    @cirilignatious8663 Рік тому +1

    നല്ല ക്ലിയർ ആയിട്ട് explain ചെയ്തു.. Thanks.. ഞാൻ ഇത് നോക്കി online അപ്ലൈ ചെയ്തു.. Scrutini കംപ്ലീറ്റ്.. Waiting for ഡ്രൈവിംഗ് ലൈസൻസ് endorsement എന്നാണ് 10 ദിവസം ആയുള്ള സ്റ്റാറ്റസ്.. റീന്യൂൽ എത്ര സമയം എടുക്കും സാധാരണ.. എന്റെ ലൈസൻസ് റീന്യൂ ആവുന്നതിനു മുൻപ് expire ആയാൽ ഈ അപ്ലിക്കേഷൻ കാണിച്ചു വണ്ടി ഓടിക്കാമോ..??

  • @valsanp1318
    @valsanp1318 Рік тому +1

    sir driving licence expired ayittano renew cheyendath. atho mumb cheyano...?🙏🙏🙏🙏🙏

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ഡേറ്റ് തീരുന്നതിനു മുമ്പാണ് പുതുക്കേണ്ടത്

  • @sonyareekal
    @sonyareekal 8 місяців тому

    Non transport licence renewal ന് medical/eye certificate നിർബന്ധമാണോ?? Parivahan site ൽ for transport vehicles only എന്നാണ് പറയുന്നത്

  • @aswathyshine3912
    @aswathyshine3912 Рік тому +2

    My learners is expired. Then what can I do?

  • @amalmaleparambil2422
    @amalmaleparambil2422 11 місяців тому

    Eye test certificate um form 1 a yum...eye hospital il ninnu aano edukkande

    • @no_You_
      @no_You_ 11 місяців тому

      It will be available in driving schools

  • @Hiba-Saheer5259
    @Hiba-Saheer5259 8 місяців тому

    Adding cheytha driving licence nte status engne nokkukaa onn paryoo plzzzzzzz

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  8 місяців тому

      ആപ്ലിക്കേഷൻ ഡാഷ്ബോർഡിൽ മുകളിൽ ആപ്ലിക്കേഷൻ സ്റ്റാറ്റസിന്റെ ലിങ്ക് ഉണ്ട്

  • @nooruddeennarikkodan9637
    @nooruddeennarikkodan9637 Рік тому

    Permanent address മാറ്റുമ്പോൾ temporary അഡ്രസ്സ് മാറുമോ. റേഡിയോ ബട്ടൻ ആയത് കൊണ്ട് ഒരു ഓപ്ഷൻ മാത്രമേ സെലക്ട് ചെയ്യാൻ കഴിയുന്നുള്ളൂ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ഒന്നുകിൽ ടെമ്പററി അല്ലെങ്കിൽ പെർമനന്റ് അതും അല്ലെങ്കിൽ രണ്ടും കൂടി ഒരുമിച്ച് (both) പ്രസന്റ് അഡ്രസ്സാണ് ഡ്രൈവിംഗ് ലൈസൻസിൽ വരുന്നത്

  • @martinponkunnam
    @martinponkunnam Рік тому

    Sir എൻ്റെ 2 wheeler ലൈസൻസ് 2 മാസത്തിൽ expire ആകും. 4 wheel 2025 വരെ ഉണ്ട്.ബുക്ക് licence അണ്..2 wheel പുതുകുംപോൾ 4 വീലും അവർ പുതിയ കാർഡിൽ ചേർത്ത് തരുമോ?

  • @lifewithafzal8860
    @lifewithafzal8860 Рік тому

    Adress change inu kodukkumbol home page il change address enn click cheythu proceed koduthu Pinne Varuna box il veendum Adress change enn kodukkanno?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      അഡ്രസ്സ് ചേഞ്ച് പുതിയ വീഡിയോ ചെയ്തിട്ടുണ്ട് അത് നോക്കൂ

  • @kamalasananr4728
    @kamalasananr4728 Рік тому

    Validity koodumo atho ullath thudaruka ullo

  • @rashadpp.
    @rashadpp. 10 місяців тому

    ഇതിൽ "Form 2" 7 പേജും upload ചെയ്യേണ്ടതുണ്ടോ? .. അല്ലെങ്കിൽ form 2 ൽ ഉള്ള 'Certificate for visual standards for driving ' മാത്രം upload ചെയ്താൽ മതിയോ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 місяців тому +1

      മെഡിക്കൽ സർട്ടിഫിക്കറ്റും ഐ സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്താൽ മതി

  • @afsalshah08
    @afsalshah08 Рік тому

    താങ്കളുടെ വീഡിയോ വളരെ ഉപകാരം ചെയ്തു.
    താങ്കളുടെ മൊബൈൽ നമ്പർ ഒന്ന് അയക്കാമോ?
    എന്റെ ഒരു സുഹൃത്ത് പ്രവാസിയാണ്. അവൻ കോവിഡിന് ശേഷം നാട്ടിൽ വരികയാണ്. എന്നാൽ അവന്റെ ലൈസൻസ് 2020 ൽ എക്സ്പർ ആയിട്ടുണ്ട്. അവൻ എങ്ങിനെ ഇത് റിന്യൂ ചെയ്യും. വഴികൾ ഒന്ന് പറയാമോ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +1

      Thanks,പഴയ ലൈസൻസ് ഇതുപോലെ പുതുക്കിയെടുക്കാൻ സാധിക്കും ഫൈൻ അടക്കേണ്ടി വരും റോഡ് ടെസ്റ്റും ചെയ്യേണ്ടി വരും, ഇതിനെക്കുറിച്ച് ഒരു വീഡിയോ താമസിയാതെ പോസ്റ്റ് ചെയ്യുന്നതും ആയിരിക്കും, ഒന്നിലധികം വിഷയങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ചെയ്യുന്നതിനാൽ പെട്ടെന്ന് ഫോൺ ചെയ്താൽ കൃത്യമായി മറുപടി തരണം എന്നില്ല, കമന്റ് ചെയ്താൽ മറുപടി തരാം

  • @krsajith
    @krsajith Рік тому

    Perfect guidance, Thank you

  • @krishnathejus214
    @krishnathejus214 Рік тому

    Sir inne renew cheytha license kitti. Pakshe athil permanent address mistake aayittane print cheythekkunne. Ini appol ath enth cheyyanam. Pls reply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ക്ലറിക്കൽ മിസ്റ്റേക്ക് ആണെങ്കിൽ ആർടിഒയെ സമീപിച്ചി തിരുത്താം, അല്ലെങ്കിൽ വീണ്ടും അഡ്രസ്സ് ചെയ്ഞ്ചിന് അപേക്ഷ കൊടുക്കണം

  • @trucyber23
    @trucyber23 Рік тому

    HEAVY LISCENCE RENEWAL ENGANE ANU

  • @MrAmaldas81
    @MrAmaldas81 Рік тому

    Hi.....Eye test certificate /Medical fitness certificate form വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തു ഡോക്ടറെ കൊണ്ട് സാക്ഷ്യപെടുത്തി അപ്‌ലോഡ് ചെയ്യുകയാണോ വേണ്ടത്? ഒന്ന് പറയാമോ?? 🙏🙏🙏

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      Yes, അപ്ലൈ ചെയ്യുമ്പോൾ ലഭിക്കുന്ന ഫോംസ് ഉപയോഗിക്കാം

  • @ashifputhiyaveetil4050
    @ashifputhiyaveetil4050 Рік тому

    ഞാനും ചെയ്തു 3 ദിവസമായി . upload document pending എന്നാണ് കാണിക്കുന്നത് . ഇനി എന്താണ് ചെയ്യെണ്ടത്

  • @aab_aab
    @aab_aab Місяць тому

    Expired ayi 7 year ayi .ini retest cheyyendi varumo?

  • @Jamalolakara
    @Jamalolakara Рік тому

    uae യിൽ dl പുതുക്കാൻ ഇത്ര ബുദ്ധിമുട്ട് ഇല്ല 🤣

  • @ajithnairn1
    @ajithnairn1 Рік тому

    ഈ ലൈസെൻസ് നിങ്ങളുടെ ആണോയെന്ന് ഉള്ളിടത്ത് no എന്ന് അറിയാതെ അടിച്ചു,ഇനി എന്തു ചെയ്യാൻ കഴിയും.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      നോയെന്ന് ടൈപ്പ് ചെയ്താൽ ആപ്ലിക്കേഷൻ മുന്നോട്ടുപോകുമോ, ആപ്ലിക്കേഷൻ നമ്പർ ആയെങ്കിൽ അത് ക്യാൻസൽ ചെയ്യാം എങ്ങനെ ക്യാൻസൽ ചെയ്യാം എന്ന് സ്മാർട്ട് കാർഡ് തടസ്സങ്ങൾ മാറ്റാം എന്ന വീഡിയോയിൽ പറയുന്നുണ്ട്, ഒരു ദിവസം കഴിഞ്ഞ് വീണ്ടും അപ്ലൈ ചെയ്യാം, ക്യാഷ് അടച്ചെങ്കിൽ റീഫണ്ട് കിട്ടത്തില്ല ക്യാൻസൽ ചെയ്താൽ

    • @ajithnairn1
      @ajithnairn1 Рік тому

      ആപ്ലിക്കേഷൻ നമ്പർ ആയില്ല,

  • @manoj.urukunnu867
    @manoj.urukunnu867 8 місяців тому

    ഡൽഹിയിൽ ഉള്ള ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ certificate ആയാലും മതിയോ? കാരണം ഞാൻ ഡൽഹിയിലാണ്.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  8 місяців тому +1

      Yes,ഇന്ത്യൻ ഡോക്ടറായിട്ടിരിക്കണമെന്നേയുള്ളൂ

    • @manoj.urukunnu867
      @manoj.urukunnu867 8 місяців тому

      Ok thanks

  • @myyoutube6533
    @myyoutube6533 Рік тому

    Hi, my licence expired 6 months ago...
    1-Can I apply online through this now?
    2-And do we get the smart card after renewal?

  • @sreejiths1090
    @sreejiths1090 Рік тому

    Sir enik heavy licence und. 2019 il aanu eduthath. Ippo renewal date kazhinju, Validity kazhinju enn aanu kaanunnath.
    Heavy yude validity 5 year alle pand muthale ? But enik 3 year kittiyit ullu.
    Ith correct cheyth validity 5 year aayi kootan endhelum margam undo? Please reply me sir

  • @krishnakumar-hn2xj
    @krishnakumar-hn2xj 5 місяців тому

    Data not in Central depository ennu kanikkunnu enthanu ithu

  • @vyshnavjayaraj5298
    @vyshnavjayaraj5298 Рік тому

    Already renewal vendi apply cheythu but address change checkbox tick cheyan vittu poyi .. ini engana address change cheyan patuo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      വീണ്ടും അപ്ലൈ ചെയ്യണം, ഈ പ്രോസസ് കഴിഞ്ഞ് കാർഡ് കയ്യിൽ കിട്ടിയതിനുശേഷം

    • @vyshnavjayaraj5298
      @vyshnavjayaraj5298 Рік тому

      Ok

  • @alimp9042
    @alimp9042 Рік тому

    68 years old any extra docmets

  • @bijuchacko85
    @bijuchacko85 Рік тому

    Expriy datenu ethra days mupe renewal cheyyam

  • @techtube9738
    @techtube9738 6 місяців тому

    Driving school vazhi renewal chayan direct chayan pattumo.without online

  • @mariageo3574
    @mariageo3574 4 місяці тому

    Driving licence renew cheyyanam pinne name and address change cheyyanam. Ithil ethu adyam cheyyanam?

  • @ashrefthekkedath2097
    @ashrefthekkedath2097 8 місяців тому

    can we select any RTO Office for renewal and change of name

  • @le_gundu_kutty
    @le_gundu_kutty Рік тому +1

    Sir documents engane aanu kituka .. eye certificate inte form😊

  • @12Sajith
    @12Sajith 10 місяців тому

    can you please let me know which is eye certificate? what is the name

  • @harishj1416
    @harishj1416 Рік тому

    Rto office cherthala matti kollam akkamo എങനെ? പേയ്‌മെന്റ് പെന്റിങ് ആണ് ബാക്കി എല്ലാം ചെയ്തു പക്ഷെ rto മാറ്റിയില്ല എങനെ

    • @jaisonsamuel6655
      @jaisonsamuel6655 6 місяців тому

      RTO maatan first thanne option undello. Online kaanikkunilla engil avide chennu mattendi varum. Oru RTO il alle pattu

  • @roshinphotography
    @roshinphotography Рік тому

    Medical upload cheyanoii

  • @vaishnavis3682
    @vaishnavis3682 Рік тому

    Eye clearence certificate puthiyathu avashyam undo licence renewal nu

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ഐ സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും പുതിയത് വേണം

  • @nazars8680
    @nazars8680 10 місяців тому

    എന്റെ ലൈസൻസ് 1993 ഇൽ ഇഷ്യൂ ചെയ്തതാണ്. അതിൽ ബാഡ്ജ് (ട്രാൻസ്‌പോർട് വെഹിക്കിൾ )2014 വരെയും പ്രൈവറ്റ് (നോൺ ട്രാൻസ്‌പോർട് വെഹിക്കിൾ ) 2024 മെയ്‌ മാസം വരെയും വാലിഡിറ്റി ഉണ്ട്. ഞാൻ ബാഡ്ജ് പുതുക്കിയിതേയില്ല. ഇപ്പോൾ ഓൺലൈനിൽ പുതുക്കാൻ ശ്രമിച്ചപ്പോൾ ലൈസൻസ് ഒരു വർഷത്തിൽ കൂടുതൽ expire ആയി, അതുകൊണ്ട് ലേണേഴ്സ് എടുത്തു പുതിയത് പോലെ ചെയ്യണം എന്ന് ഡിസ്പ്ലേ വരുന്നു. മുന്നോട്ട് പോകാൻ സാധിക്കുന്നില്ല. എന്താണ് മാർഗം? ദയവു ചെയ്തു മറുപടി തരണം

    • @nazars8680
      @nazars8680 10 місяців тому

      എനിക്ക് പ്രൈവറ്റ് (നോൺ ട്രാൻസ്‌പോർട് & 2 വീലർ മാത്രം പുതുക്കി കിട്ടിയാൽ മതി. ഇത് 2024 മെയ്‌ വരെ വാലിഡിറ്റി ഉണ്ട്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 місяців тому

      Contact rto

  • @manus7351
    @manus7351 7 місяців тому

    licence expire ആകുന്നതിനു എത്ര മാസം മുമ്പ് തൊട്ട് renewalinu apply cheyyaam?

  • @bijumv7886
    @bijumv7886 Рік тому

    2023 ജനുവരി 24 ന് എന്റെ ലൈസൻസ് Expiry ആയി Online ആയി പുതുക്കാൻ സാധിക്കുമോ

  • @aryakiran639
    @aryakiran639 9 місяців тому

    Photo & signature already undallo.. Again upload cheyyano

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  9 місяців тому

      Yes

    • @Appumaliyil
      @Appumaliyil 9 місяців тому

      ഇതിൽ നിന്നും കിട്ടുന്ന ഫോമിൽ sign ഉണ്ടെല്ലോ അപ്പോൾ എവിടെ ആണ് signature ഇടുന്നെ

  • @basheersulaiman5554
    @basheersulaiman5554 Рік тому

    എന്റെ ലൈസൻസ് എക്സപെയർ ആയിട്ട് പതിനൊന്നര മാസമായി ഇനി പുതുക്കാൻ ഫൈൻ അടക്കണമോ

  • @pramodshetty4830
    @pramodshetty4830 Рік тому

    Eye certificate online aayi cheyyunath eganeyaa enn detail aayitt parayamo?

  • @greeshmasanthosh4629
    @greeshmasanthosh4629 Рік тому

    Payment pending ennu kanichal nthanu cheyandath?? Amount already accountil ninnu debit ayitund.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      അടുത്ത വീഡിയോയിൽ കാണിക്കുന്നുണ്ട്

  • @nejnaneju8650
    @nejnaneju8650 Рік тому

    License expired aayitu 1yearum 3month aayi... Ente husband nte aanu.. Ikka abroad aanu.. Avide driver aanu.. Next week ethum apol retest cheyyano... Pls onnu paranju tharumo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +3

      വണ്ടി ഓടിച്ചു കാണിക്കേണ്ടി വരും, എച്ചും എട്ടും ഒന്നും എടുക്കണ്ട ഓടിച്ചു കാണിച്ചാൽ മാത്രം മതി, റിന്യൂവൽ ഫീയും ആയിരം രൂപ ഫൈനും ടെസ്റ്റ് ഫീസും കൂടി അടക്കേണ്ടി വരും

    • @nejnaneju8650
      @nejnaneju8650 Рік тому

      Thank you sir

  • @techentertainment5638
    @techentertainment5638 6 місяців тому

    Like this process can reach USA

  • @yaazr3193
    @yaazr3193 Рік тому

    പഴയ ബുക്ക് liscence details website lu illenki details kittaan enthaa cheyyendath

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      Rto ഓഫീസിൽ പോയി ലൈസൻസ് ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യണം, അതിനുശേഷം ഓൺലൈനായി ചെയ്യാം

    • @shibyr2347
      @shibyr2347 8 місяців тому

      ​@@EKERALAMONLINESERVICE
      How long will it take?

  • @777Negative
    @777Negative 8 місяців тому

    Eye certificate form egane upload cheyaa 2 page separate separate aayitaano

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  8 місяців тому

      ഒന്നു മെഡിക്കൽ സർട്ടിഫിക്കറ്റും മറ്റൊന്ന് ഐ സർട്ടിഫിക്കറ്റും ആണ്

    • @777Negative
      @777Negative 8 місяців тому

      @@EKERALAMONLINESERVICE enik learners renewal cheyaan aan athil eye certificate option maathrm ullu appo medicalm kodkano

    • @777Negative
      @777Negative 8 місяців тому

      Sir reply please

  • @akhilek9450
    @akhilek9450 7 місяців тому

    Document upload cheyyumbol error varunnundo ippol

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  7 місяців тому

      ഡോക്കുമെന്റിന് പേര് കൊടുക്കുമ്പോൾ സ്പെഷ്യൽ ക്യാരക്ടേഴ്സും സ്പെയ്സ് ഒന്നും കൊടുക്കാൻ പാടില്ല