driving licence renewal online |BY USING MOBILE | driving licence renewal online malayalam

Поділитися
Вставка
  • Опубліковано 11 вер 2024
  • EKERALAM ONLINE SERVICE BY S BRIGHT
    driving licence renewal by using mobile phone
    how to renew driving licence online
    license renewal online
    licence renewal malayalam
    licence renewal malayalam
    renewal of driving licence online
    license renewal online malayalam
    driving license renewal online
    dl renewal online
    licence renewal
    driving licence renewal
    kerala driving licence renewal online
    how to renew driving licence online malayalam

КОМЕНТАРІ • 220

  • @Pradeepkv74
    @Pradeepkv74 5 місяців тому +1

    Excellent video sir... Everything is so clear... Why unnecesarily approach driving school for renewal of DL and they charge ₹1250-1500...they also do the same thing online and take money... Thamk you for the wonderful video...❤🙏🏼🙏🏼🙏🏼

  • @Bijuchacko_star
    @Bijuchacko_star Годину тому

    Online renewal ayalu ethra daysil licences postil veetil varum

  • @mariyajovitta2571
    @mariyajovitta2571 5 місяців тому +1

    ചേട്ടാ വേറൊരു സ്റ്റേറ്റ് ഇൽ നിന്നും എടുത്ത ലൈസൻസ് പഴയ ബുക്ക്‌ ഫോം ഇൽ ഉള്ളതാണ് അത് കേരളത്തിൽ പുതുക്കാൻ നോക്കുമ്പോൾ അവിടെ നിന്നും noc വേണം എന്ന് പറഞ്ഞു അതിന്റെ ഫീ എത്ര ആകും എന്ന് ഒന്ന് പറയുമോ 4000 രൂപ ആണ് എന്നോട് ചോദിച്ചത്

  • @babythomas942
    @babythomas942 4 місяці тому +2

    എന്റെ 8 വർഷമായി റീന്യൂൽ ചെയ്തിട്ട്, ഫൈൻ കൊടുത്തു, ഇപ്പോൾ ലേനേഴ്സ് കിട്ടി, ഇനി എനിക്ക് എന്ത് ചെയ്യണം ഒന്ന് പറയുമോ ബ്രോ 🙏

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  4 місяці тому

      വണ്ടി ഓടിച്ചു കാണിക്കണം, ഡ്രൈവിംഗ് ടെസ്റ്റിനുള്ള appointment എടുക്കണം വീഡിയോ ചാനലിൽ ഉണ്ട്

  • @shamilmhd8921
    @shamilmhd8921 Місяць тому

    Driving license pais aadachh akshayenn renew cheyth ini ethree days edkkum digilockeril kittan
    ..
    Pazhaya license aan athil ullath ath expired enn kanikunund

  • @anoob21
    @anoob21 6 місяців тому +1

    Eye certificate , 40 years below annelum compulsory anno?

  • @midhunkv4714
    @midhunkv4714 20 годин тому

    Transport vehicle renewal fees എത്രയാണ്

  • @jedimaster4589
    @jedimaster4589 4 місяці тому +2

    Form 1 A ellvarkum kanikunilla .. it means its specific to some age group only

  • @nihalahmedtp
    @nihalahmedtp Місяць тому

    apply cheythathinte shesham kayyil license kittan ethra time edkkum?

  • @designwardwoodworks7643
    @designwardwoodworks7643 6 місяців тому +1

    സാർ എൻ്റെ ലൈസൻസ് നഷ്ടപ്പെടു പക്ഷെ ഡിജിലോക്കറിൽ ഉണ്ട്താനും ഈ വർഷം പുതുക്കേണ്ടതാണ് ഒറിജനൽ ലൈസൻസിൻ്റെ ഫോട്ടോ ഇല്ല എനിക്ക് സ്മാർട്ട് കാഡ് ലൈസൻസ് കിട്ടുന്നതിന് എന്ത് ചെയ്യണം ഡിജി ലോക്കറിലെ കോപ്പി മതിയോ? ദയവായി മറുപടി പ്രതീക്ഷിക്കുന്ന

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому +1

      സ്മാർട്ട് ലൈസൻസ് ലഭിക്കുന്നതിന് ഒറിജിനൽ ലൈസൻസ് ആണ് അപ്‌ലോഡ് ചെയ്തു കൊടുക്കേണ്ടത്, ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് അപേക്ഷികേണ്ടിവരും

  • @Bijuchacko_star
    @Bijuchacko_star 9 днів тому

    Pazhaya book licence ayirunnu .eye testnu manuel photo add akki cheyyan pattumo atho photo add akki shesham pinne print eduthu cheyano

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  9 днів тому

      രണ്ട് രീതിയിലും ചെയ്യാം

    • @Bijuchacko_star
      @Bijuchacko_star 9 днів тому

      @@EKERALAMONLINESERVICE ok Njan epol Manuel ayi ottichu. Cheyyuva

  • @user-zc1uu3vx6h
    @user-zc1uu3vx6h 2 місяці тому

    Self declaration form 1 page open cheyyumbol error kaanikkunnu... Athenthaanu aggane?

  • @joshypouvatta6419
    @joshypouvatta6419 3 місяці тому

    ID proof ന് ആധാർ ഇല്ലാത്തവർക്ക് പാസ്പോർട്ട്‌ കോപ്പി submit ചെയ്താൽ മതിയോ? Pass പോർട്ട്‌ അനുവദനീയമാണോ? ലൈസൻസ് വാലിഡിറ്റി കഴിഞ്ഞിട്ടില്ല. ലൈസൻസ് ഉടമ നിലവിൽ ഗൾഫിൽ ആണ്.പ്ലീസ് ഉചിതമായ വഴി suggest cheyyumallo

  • @muneerksd6427
    @muneerksd6427 8 днів тому

    Sir njan driving licence Photo sighnature changum address changinum koduthu.payment ellam complite kazhichu.but ipal track applicationil nokkiyappo slot booking ennanu kanikkunnath.nthina sir ith onnu paraj tharamo😢

  • @factflik111
    @factflik111 6 місяців тому +1

    Hi njan voter Id Apply Cheythirunnu Ath Ok ayi Downloadum cheythu Pakashe Ithinu munp njan vere oru apeksha koduthittundayirunnu Pakshe Ath Prossessing ayirunnu pinnedu ath Reject cheythu. Pakshe Ippol voter list edukkumbol Athil ente Peru randu thavana Und Randu numberil Same Age Same Name Ath ini enth cheyyum😵‍💫

  • @renjithkr1144
    @renjithkr1144 Місяць тому

    1 month aayi expire aayi...etra aavum total fees ??

  • @gokuedits9352
    @gokuedits9352 6 місяців тому +1

    Driving license 2,4 kitti message vannatha phone complaint ayi reday akkan koduthappol undayirunnath ellam poyi application number illa ippo SRTO office l poyal kittumo?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому +1

      Yes, ആപ്ലിക്കേഷൻ നമ്പർ കണ്ടെത്താനുള്ള ഓപ്ഷൻ വെബ്സൈറ്റിലുണ്ട്

    • @gokuedits9352
      @gokuedits9352 6 місяців тому

      @@EKERALAMONLINESERVICE ath kure nokki no records found enn kanikunnu Ente Name Gokul Das Ms enn an athil first name, Middle name, Last name athil egane ente name type cheyum athukond ano eni number kittathath enn an ente doubt backi ellam correct an type cheythath

  • @sruthiratheesh1953
    @sruthiratheesh1953 13 днів тому

    പഴയ നമ്പർ ആണ് കാണിക്കുന്നത് ആണ് നമ്പർ നിലവിൽ ഇല്ല പുതിയ നമ്പർ എങ്ങനെ കൊടുക്കും pls റിപ്ലൈ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  13 днів тому

      ലേറ്റസ്റ്റ് ചെയ്ത വീഡിയോയിൽ കാണിക്കുന്നുണ്ട്

  • @abidcp3154
    @abidcp3154 5 місяців тому

    Payment കഴിഞ്ഞ് എത്ര ദിവസത്തിനുള്ളിൽ ലൈസൻസ് വീട്ടിലെത്തും sir?

  • @dennykdavid9958
    @dennykdavid9958 5 місяців тому

    ഞാൻ പുതുക്കാൻ അപേക്ഷ കൊടുകുകയും അത് അപ്രൂവ് ആവുകയും ചെയ്തിട്ടുണ്ട്. എന്നാൽ പരിപാഹൻ ആപ്പിൽ നിന്ന് കാണുവാൻ സാധിക്കുന്നില്ല മാത്രമല്ല ഡിജിലോക്കറിലും പുതുക്കിയ ലൈസൻസ് കാണാനില്ല. അടുത്ത മെയ്മാസത്തിലാണ് ഇപ്പോഴുള്ള ലൈസൻസ് തീരുന്നത്. അത് കഴിഞ്ഞാൽ മാത്രമാണോ മേൽ പറഞ്ഞ രണ്ടിലും കാണാൻ സാധിക്കുകയുള്ളൂ?

  • @sajeevank473
    @sajeevank473 6 місяців тому +1

    രണ്ട് വർഷം പുതുക്കാൻ പറ്റാതെ വന്നാൽ എന്തു ചെയ്യും ഗൾഫിൽ പോയവർക്ക് ഇളവുണ്ടോ?

  • @shyjuindian-up7ui
    @shyjuindian-up7ui Місяць тому

    ഏതേലും ഏജൻ്റ വഴി പോയാൽ മതി 400 - 500 എക്സ്ട്രാ പോവും.....
    എന്നാലും സമയം ലാഭമാണ്

  • @soumyashiju1480
    @soumyashiju1480 6 місяців тому +1

    sir...ente passport puthukanayi kitiya date 21 , 12 o clock nanu athe samayathu pokan patatha sahacharyamanu.12 maniku shesham chennu kazhinjal patumo...pls reply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому

      പിന്നീട് പുതിയ അപ്പോയ്മെന്റ് എടുത്തു കൊണ്ട് പോകാനുള്ള അവസരം ഉണ്ട്, video channelil undu

    • @soumyashiju1480
      @soumyashiju1480 6 місяців тому

      Thanks..

  • @JamsheerIndian
    @JamsheerIndian 6 місяців тому

    എന്റെ LMV license 2004 ൽ Tirur RTO വഴി എടുത്തതും മോട്ടോർ സൈക്കിൾ ലൈസൻസ് പിന്നീട് തുടങ്ങിയ തിരുരങ്ങാടി RTO under എടുത്തതുമാണ് , എങ്കിലും എന്റെ ലൈസൻസിൽ രണ്ട് ലൈസൻസും രേഖപെടുത്തിയിട്ടുണ്ട് . പക്ഷെ ഓൺലൈനിൽ റിന്യൂ ചെയ്യാൻ നോക്കിയപ്പോ അടുത്ത കാലത്തു എടുത്ത മോട്ടോർസൈക്കിൾ ലൈസൻസ് മാത്രമേ കാണിക്കുന്നുള്ളു, LMV കാണിക്കുന്നില്ല . ഇത് അതേപടി റിന്യൂ കൊടുത്താൽ പുതിയ ലൈസൻസിൽ LMV exclude ചെയ്യുകയോ , റിന്യൂ ചെയ്യാതെ വരികയോ ചെയ്യുമോ

  • @amalraj1960
    @amalraj1960 6 місяців тому

    Photo&Signature upload cheyyumbo preferred resolution must ano? Atho size mathram 10-20 kb akiyal mathiyo?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому +1

      സൈസ് മാത്രം കറക്റ്റ് ആയാൽ മതി

  • @myworld1999
    @myworld1999 5 місяців тому

    Hi sir
    ഞാൻ അക്ഷയാസെന്റർ വഴി ആണ് license renewal ചെയ്യാൻ കൊടുത്തത് അവര് eye test ചെയ്യാൻ ഉള്ള പ്രിന്റ് തന്നു ആ പ്രിന്റ് കൈയിൽ നിന്നും നഷ്ട്ടപെട്ടു പോയി ഇപ്പോ അക്ഷയിൽ പോയപ്പോൾ വേറെ print കിട്ടുന്നില്ല അതിനു ഇനി എന്ത് ചെയ്യും

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 місяців тому

      വീഡിയോയിൽ കാണിക്കുന്നത് പോലെ ചെയ്താൽ മതി

  • @waseemsajjad7307
    @waseemsajjad7307 3 місяці тому

    renewal of DL um, replacement of DL um ee options kaanunilla

  • @noushadali9559
    @noushadali9559 19 днів тому

    Sir എൻ്റെ ലൈസൻസ് 2004 ബൂക്ക് ടൈപ്പ് സെപ്റ്റംബർ 27 വരെ ഒള്ളു കാലാവധി ബുക്ക് ടൈപ്പ് പുതുക്കാൻ ഇ സേവാ കേന്ദ്രങ്ങളിൽ നിന്ന് ചെയ്യാൻ പറ്റുമോ RTO ഓഫീസിൽ പോവേണ്ടി വരുമോ

  • @EKERALAMONLINESERVICE
    @EKERALAMONLINESERVICE  6 місяців тому +1

    കമ്പ്യൂട്ടർ ഉപയോഗിച്ച് ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്ന വീഡിയോ ലിങ്ക് ua-cam.com/video/4i5DptNuDpg/v-deo.html

  • @Ammuarchana77
    @Ammuarchana77 5 місяців тому

    Sir..
    Replay tharam plz.
    Enikuu april 2nd ann dl test date.. Pkshe ann oru interview ullathinal pokan pattilaa enik reschedule date eni april thanne edukan okumo😒

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 місяців тому +1

      ഏപ്രിൽ മെയ് മാസങ്ങളിൽ അവൈലബിൾ ഡേറ്റ് ഒന്നുമില്ലെന്ന് തോന്നുന്നു, തൊട്ടടുത്ത അവൈലബിൾ ഡേറ്റ് എടുക്കാൻ സാധിക്കും

  • @unnimadathil3680
    @unnimadathil3680 3 місяці тому

    സർ, ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുന്നത് എങ്ങിനെയാണ്. ഫോട്ടോയുടെ പുറകിൽ ഒപ്പ് വേണോ.separate sheetൽ ഒപ്പ് ഇട്ട് അപ്‌ലോഡ് ചെയ്താൽ മതിയോ? Please reply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 місяці тому

      ഫോട്ടോയും സൈനും സെപ്പറേറ്റ് ആയിട്ട് അപ്‌ലോഡ് ചെയ്യണം

  • @user-tz1qz4ye6b
    @user-tz1qz4ye6b 3 місяці тому

    Sir documents എല്ലാം upload chithu" cash UPI" phonepe യിലൂടെ chaithu പക്ഷേ fee payment complete ആയില്ല. Accountil നിന്ന് cash പോയിട്ടുണ്ട്. എന്ത് ചെയ്യാന്‍ കഴിയും.

  • @midlajabdulkader7157
    @midlajabdulkader7157 Місяць тому

    Njan inn dl renewal cheythu....car and bike...athinte koode address change koodi cheythu...chodhicha ella documents um attach cheythu....payment cheyth last kittunna printil 3 days ullil rto submit cheyyannam enn ezuthiyittund....so submit cheyyanno atho wait cheytha madhiyo

  • @4bijuc
    @4bijuc 5 місяців тому

    Well explained, thank you.

  • @harishraj.v3921
    @harishraj.v3921 5 місяців тому

    ഞാൻ renew ചെയ്യാൻ നോക്കിയപ്പോൾ DL reject ആയി.upload original MDL എന്നാണ് കാണിക്കുന്നത്. black &white attested copy ആണ് upload ചെയ്തത്. colour upload ചെയ്യാത്തത് കൊണ്ടാണോ ഇങ്ങനെ reject ആയത്?

  • @aseesan2746
    @aseesan2746 6 місяців тому

    സർ. ഞാൻ 14/6/2022നാണ് ലൈസൻസ് എടുത്തത് അത് ലാമിനാസ്ഷൻ ചെയ്ത ലൈസൻസ് ആണ്. അത് സ്മാർട്ട്‌ കാർഡ് ലൈസൻസ് ആക്കണം എന്ന് നിർബന്ധം ഉണ്ടോ. ദയവായി മറുപടി പ്രതീക്ഷിക്കുന്നു

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому

      സ്മാർട്ട് കാർഡ് ആക്കണമെന്ന് നിർബന്ധമില്ല ലാമിനേറ്റഡ് ലൈസൻസ് ഇപ്പോഴും valid തന്നെയാണ്

  • @Ajeetech
    @Ajeetech 6 місяців тому +1

    IDP approve aayi, engane print edukkam, ini entha cheyyendayh

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому

      ഐഡിപി വീഡിയോ ചെയ്തിട്ടുണ്ട് അതിൽ പറയുന്നുണ്ട്

  • @maji123451
    @maji123451 6 місяців тому

    Hello sir
    ഞാൻ ഒരു യൂസ്ഡ് കാർഎടുക്കുകയാണ്
    നിലവിൽആ കാറിന്റെ ഒറിജിനൽആർസി പോസ്റ്റൽ വഴി എത്തിയിട്ടില്ല അപ്പോൾ ഞാൻ ആ കാർ വാങ്ങിയാൽ എനിക്ക് എങ്ങനെ എന്റെ പേരിലേക് ആർസി ചേഞ്ച് ചെയ്യാൻ പറ്റും
    കൃത്യമായ മറുപടി പ്രതീക്ഷിക്കുന്നു

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому

      Rc വന്നതിനുശേഷം മാത്രമേ വീണ്ടും ഓണർഷിപ്പ് ചേഞ്ച് ചെയ്യാൻ സാധിക്കൂ

    • @designwardwoodworks7643
      @designwardwoodworks7643 6 місяців тому

      ഒറജിനൽ R C കാണാതെയാണോ വണ്ടി എടുത്തത് അപ്പം പെട്ടു. RC കണ്ട് അതിൻ ബാധ്യതകൾ ഇലെന്ന് ഉറപ്പ് വരുത്തി സ്വന്തം തിരിച്ചറിയൽ രേഖയുടെ കോപ്പി നീലവിലെ RC മാറുവാനുള്ള അപേക്ഷ ഫ്രീസ് RT ഒഫീസിൽ കൊടുത്താൽ ഏജൻസി വഴിയുമാവാം. നിങ്ങൾക്ക് 15 ദിവസത്തിനകം മെസേജും Rc യും ലഭിക്കും❤

  • @Bijuchacko_star
    @Bijuchacko_star 6 днів тому

    Thanks driving licence online renewal ayi eni ethra day sil smart card kittum

  • @kavithashaji9932
    @kavithashaji9932 5 місяців тому

    Replacement of dl license option കാണിക്കുന്നില്ല. മറ്റു options മാത്രമേ കണിയ്ക്കുന്നുള്ളു. എന്താ ചെയുക?

  • @ganeshhn7778
    @ganeshhn7778 6 місяців тому +1

    Water bill bpl ayond renew cheythilla automatic ayi cheythkollumenn paranju pakshe january le water bill phonil vannitund adakan,any problem?,

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому +1

      നേരത്തെ ആനുകൂല്യം കിട്ടിക്കൊണ്ടിരിക്കുന്നവർ പുതുക്കണ്ട ആവശ്യമില്ല എന്നാണ് പറഞ്ഞിട്ടുള്ളത്,

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому +1

      നേരത്തെ ആനുകൂല്യം കിട്ടിക്കൊണ്ടിരിക്കുന്നവർ പുതുക്കണ്ട ആവശ്യമില്ല എന്നാണ് പറഞ്ഞിട്ടുള്ളത്,

    • @ganeshhn7778
      @ganeshhn7778 6 місяців тому +1

      @@EKERALAMONLINESERVICE enitum message vannal ath adakendathillallo

  • @lavender.2504
    @lavender.2504 4 місяці тому

    Dl renewal koduthitt one month ayyarunnu butt avidann oru reply vannilla but slot booking option vannarunnu
    Athupola thanney smart cardinnu

  • @shineshine4853
    @shineshine4853 6 місяців тому

    എന്റെ കയ്യിൽ ഉള്ളത് പഴയ ബുക്ക്‌ ടൈപ്പ് ലൈസൻസ് ആണ്... അതിലെ ഫോട്ടോ മഴ കൊണ്ട് ഡാമേജ് ആയിട്ടുണ്ട്....
    എനിക്ക് ഈ വർഷം ലൈസൻസ് പുതുക്കാൻ ഉള്ളതാണ്....
    എനിക്ക് ഈ പറഞ്ഞത് പോലെ ഇങ്ങനെ ചെയ്യാൻ പറ്റുമോ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому +1

      Yes, വീഡിയോയിൽ പറയുന്നതുപോലെ ചെയ്തു നോക്കൂ

  • @kottappuramyoungsters
    @kottappuramyoungsters 4 місяці тому

    ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ 21 മാസം കൂടി ഉണ്ട്. ഞാൻ വിദേശത്ത് പോകുവാനുള്ളിതാണ്.എനിക് ഇത് ഇപ്പോൾ പുതുകുവാൻ കഴിയുമോ ?

  • @babythomas6294
    @babythomas6294 2 місяці тому

    Very useful video.. thanks..

  • @nani6294
    @nani6294 4 місяці тому

    How much for the LMV renewal cost ?

  • @divyatastes9050
    @divyatastes9050 6 місяців тому

    സർ ഒരാളുടെ ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ട് പോയിരുന്നു, അതു തിരിച്ചു കിട്ടി, എന്നാൽ ലൈസൻസ് പുതുക്കുന്നതിന്റെ കാലാവധി കഴിഞ്ഞു, പുതുക്കേണ്ട സമയം കഴിഞ്ഞിട്ടു 3 വർഷത്തോളമായി, ഈ ലൈസൻസ് നമ്മുക്ക് ഓൺലൈൻ ആയി ഇപ്പോൾ പുതുക്കാൻ സാധിക്കുമോ, അതിനു വല്ലോ പ്രോബ്ലം ഉണ്ടോ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому

      പുതുക്കാം നിബന്ധനകൾ വീഡിയോയിൽ പറയുന്നുണ്ട്

  • @Shakkeersha-u9z
    @Shakkeersha-u9z 2 місяці тому

    സർ എന്റലൈസെൻസ് ജൂൺ 30 ന്നു കഴിഞ്ഞു ഇപ്പോൾ ഞാൻ വിദേശത്ത് ആണ്‌ 2004 ലിൽ എടുത്ത ലൈസെൻസ് ആണ്‌ എനിക്കു എങ്ങിനെ ഇതു പുതുക്കം നിലവിൽ എനിക്കു uae ലൈസെൻസ് ഉണ്ട്

  • @zackoophilip
    @zackoophilip 2 місяці тому

    After completing all steps,while fee payment, OTP not generated from bank. Now status is showing fee payment pending but option for payment is disabled.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 місяці тому

      ഇതെങ്ങനെ പരിഹരിക്കാം എന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട്

    • @zackoophilip
      @zackoophilip 25 днів тому

      Payment is made successfully. Licence renewed online. Received licence in card form by courier after a month time.
      Thank you for the advice.

  • @rahulr1524
    @rahulr1524 6 місяців тому

    Heavy licence expire ayit 7 year ayi re test edukathe puthukan pattumo

  • @_muhammadsinan
    @_muhammadsinan 6 місяців тому +3

    Good ❤

  • @nazeebmn1101
    @nazeebmn1101 Місяць тому

    Sir ithil blood group matan option illa ipo,ath ini matan eth option koodi edukkanam

  • @dac53244
    @dac53244 3 місяці тому

    Informative...

  • @babuk8635
    @babuk8635 3 місяці тому

    എൻ്റെ licence issue ചെയ്തത് തിരുവല്ല RTO ( KL27) ആണ്. കഴിഞ്ഞ് വർഷം ഞാൻ address change request കൊടുത്ത്.to Alleppy ( KL66). എനിക്ക് പുതിയ ADDRESS ൽ licence കിട്ടി,licence number ൽ മാറ്റം ഇല്ല(kl 27) .
    എൻ്റെ licence next month renewal ആണ്, ഞാൻ എത് RTO ആണ് select ചെയ്യേണ്ടത് ? Thiruvalla (kl27 or Alleppy(kl66) ?

  • @sreevidhyamadhu7005
    @sreevidhyamadhu7005 3 місяці тому

    Dl renewal nu payment cheythappo account il ninnu debit ayi pakshe sitel failed. Entha cheyyuka. Refund kittumo onnoode pay cheyrhal

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 місяці тому

      വീണ്ടും pay ചെയ്യേണ്ട ആവശ്യമില്ല വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കാണുക

  • @junaidu4123
    @junaidu4123 6 місяців тому

    Sir ente liecence pazhaya book aanu 2003 IL eduthadhu adhu parivahan site illa enikku pudhukkan rto nerittu pokano. Date of birth change cheyyan am Plz reply

  • @rathishkumar6495
    @rathishkumar6495 3 місяці тому

    Application num ഏത നമ്മൾ ചെയ്യണ്ടത്

  • @arjunvikas4278
    @arjunvikas4278 6 місяців тому

    Thank you sir...

  • @destinydyuga8480
    @destinydyuga8480 5 місяців тому

    Maharashtra liscence reenew cheyyanum address change cheyydnum apply cheyyan form download cheythu.athu upload cheyyan neram name change koodi kodukkamo.pending application il poyal athu pattumo.name change' ithinte oppam koduthal pazhaya addressilekku card pokumo.ini veendum dl renewil koodi ano name change option kodukkendathu.pls reply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 місяців тому +1

      റിന്യൂവൽനൊപ്പം അഡ്രസ് ചെയ്ഞ്ചും കൂടി കൊടുത്തു മാറ്റാൻ സാധിക്കും ഇതിനൊപ്പം കൊടുക്കാവുന്ന ഓപ്ഷൻസ് എന്തൊക്കെയാണെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട്

    • @destinydyuga8480
      @destinydyuga8480 5 місяців тому

      @@EKERALAMONLINESERVICE renewal address change name change iva apply cheythu.paymentum kazhinju.but name changingil slot booking pending ennu kanikkunnu.apply cheyyum munp RTO il vilichau chodichappol slot booking illa ennanu paranjathu..but payment kazhinjttum name changil slot booking pending aanu.ini enthu cheyyum sir

    • @destinydyuga8480
      @destinydyuga8480 5 місяців тому

      @@EKERALAMONLINESERVICE pls reply

    • @destinydyuga8480
      @destinydyuga8480 5 місяців тому

      Enikku oru reply tharumo.vedio kandittanu cheythathu.ini enthu cheyyanam ennu ariyilla

  • @afnan5599
    @afnan5599 6 місяців тому

    sir ,
    saudi yil eye test chayu but form sign chaythittila appo ividthe doctor sign chaythaal mathiyo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому

      സർട്ടിഫിക്കറ്റ് തരുന്ന ഡോക്ടർ തന്നെയാണ് സൈൻ ചെയ്യേണ്ടത്

    • @afnan5599
      @afnan5599 6 місяців тому

      @@EKERALAMONLINESERVICE thanks

  • @kanzer3817
    @kanzer3817 Місяць тому

    Where did you get the eye certificate form? I only got the form 1a in their website

  • @fasalbabu4032
    @fasalbabu4032 6 місяців тому

    Sir ഞാൻ work ചെയ്യുന്നദ് kuwait ആണ് എന്റെ date of birth chenge ചെയ്യാൻ നോക്കിയപ്പോൾ central depository ഇൽ ഇല്ലന്നാണ് parayunnad ഞാൻ നേരിട്ട് പോയി ർRTO പോകണം എന്നുന്നുണ്ടോ eppol പോകാൻ പറ്റാത്ത അവസ്ഥ ആണ് plz reply sir

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому

      ആർടിഒയിൽ ലൈസൻസ് ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യണം

    • @fasalbabu4032
      @fasalbabu4032 6 місяців тому

      @@EKERALAMONLINESERVICE Thank you sir

    • @fasalbabu4032
      @fasalbabu4032 6 місяців тому

      Sir njn നേരിട്ട് പോകണം എന്നുണ്ടോ plz

  • @reshmaprakasan4079
    @reshmaprakasan4079 20 днів тому

    Sir application reject aayal cash pokumo

  • @traja8805
    @traja8805 5 місяців тому

    Sir enta licence Gujarat state ill ninnum eduthathanu licence expire date 05/05/2024 aanu licence renewal cheyyan pattumo ? Please reply sir

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 місяців тому

      ഇപ്പോൾ താമസിക്കുന്നത് ഗുജറാത്തിൽ ആണെങ്കിൽ ഗുജറാത്ത് സ്റ്റേറ്റ് തിരഞ്ഞെടുത്തു പുതുക്കാം, അതല്ല ഇവിടെയാണ് ഇപ്പോൾ താമസിക്കുന്നതെങ്കിൽ ഇവിടുത്തെ ഐഡി പ്രൂഫ് വച്ച് അഡ്രസ് ചേഞ്ച് ചെയ്തു പുതുക്കാം

  • @Bindu-l1o
    @Bindu-l1o 5 місяців тому

    Ethu cheyunna edayil page back cheythu photo sign and payment ollarunu bakki cheyan... Reopen cheyth nokumbol application already exists transaction bakki ennu parayunu but cheyan nokumbol work aavunila

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 місяців тому

      തടസ്സങ്ങൾ ഉണ്ടായാൽ എന്ത് ചെയ്യണം എന്നൊക്കെ വീഡിയോയിൽ കാണിക്കുന്നുണ്ട്, തടസ്സങ്ങൾ ഉണ്ടാകുമ്പോൾ കുറച്ചു വെയിറ്റ് ചെയ്ത് ചെയ്യാൻ നോക്കുക

  • @sreelakshmikanil9515
    @sreelakshmikanil9515 5 місяців тому

    Sir, my mother's driving license expired on 2021, can I follow these steps to renew?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 місяців тому

      Yes, റോഡ് ടെസ്റ്റ് ചെയ്യേണ്ടിവരും

  • @jessimk3032
    @jessimk3032 4 місяці тому

    2029 ൽ പുതുക്കേണ്ട ലൈസൻസ് smart ആക്കാൻ ഇതേ രീതിയാണോ വേണ്ടത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  4 місяці тому

      No, സ്മാർട്ട് കാർഡ് ആക്കുന്ന വീഡിയോ ചാനലിൽ ഉണ്ട്

  • @anoopgab
    @anoopgab 4 місяці тому

    Payment done by UPI. Money debited from account also, but its still showing as payment pending. What to do now?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  4 місяці тому

      Watch video

    • @anoopgab
      @anoopgab 4 місяці тому

      @@EKERALAMONLINESERVICE error is after payment completed in UPI. still showing payment pending while checking transaction status

  • @babukairali6313
    @babukairali6313 4 місяці тому

    Thanks chettaa ..❤

  • @a4ajinks465
    @a4ajinks465 2 місяці тому

    4 years aayt renew cheyyatha licence online ayt egne cheyyaan pattumo??

  • @faisalhspmed8666
    @faisalhspmed8666 6 місяців тому

    KSmartil Shop licence renewal engine cheyyam ennu oru video cheyyumo? Pls..

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому +1

      👍, ചെയ്യാം

    • @sahilashanavas9120
      @sahilashanavas9120 6 місяців тому

      KSmartil ലൈസൻസ് renewel cheyyan building details kaanikkunnilla ath enthaan

  • @AseenaArifa
    @AseenaArifa 2 місяці тому

    Abroad UAE yil aanu
    Expiry date Kazhiju ethra naalkkakam grace period kittum

  • @azeezmathath4148
    @azeezmathath4148 26 днів тому

    ഗൾഫിൽ ഉള്ള ആൾക്ക് എങ്ങനെ കണ്ണ് ഡോക്ടറുടെ സർട്ടിഫിക്കറ്റ് ലഭിക്കും?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  26 днів тому

      വീഡിയോയിൽ പറയുന്നുണ്ട് ഗൾഫിലുള്ള ഇന്ത്യൻ ഡോക്ടർ തരുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ചെയ്യാം

  • @Muhammad-wl2ni
    @Muhammad-wl2ni 5 місяців тому

    Driving license expired aayi ipo 1yr aayi apo aadhye driving test edukano

  • @chartinkscreener-gh8mj
    @chartinkscreener-gh8mj 6 місяців тому

    Hi sir
    can i renew my license from abroad ?
    will they accept medical certificate from abroad ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому

      ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച ഇന്ത്യക്കാരനായ ഡോക്ടർ നൽകുന്ന ഐ സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ ചെയ്യാം, ഇതിന് അവിടെ നല്ല എമൗണ്ട് ആകും എന്നാണ് അറിയാൻ സാധിച്ചത് അതുകൊണ്ടാണ് വീഡിയോയിൽ പറയാതിരുന്നത്,

    • @smartboy5715
      @smartboy5715 5 місяців тому

      Nattilulla driving school RTO consultancy contact cheuthal avar cheythu tharum..

  • @MiniS1111
    @MiniS1111 4 місяці тому

    മെഡിക്കൽ സർട്ടിഫിക്കറ്റ് സ്വന്തമായി ചെയ്ത് അപ്‌ലോഡ് ചെയ്താൽ മതിയോ

  • @user-jn2bh6ck6b
    @user-jn2bh6ck6b Місяць тому

    licence puthuki 7 months ayi eth vare kititiillaa ennanu eni kitukkka

  • @Ajeetech
    @Ajeetech 6 місяців тому

    Karnataka licence change to kerala cheuthitt ith vare vannilla, one month aayi

    • @Ajeetech
      @Ajeetech 6 місяців тому

      Postal ayachu ennu kandu, vannilla, one month kazhinju

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому

      ലൈസൻസ് പോസ്റ്റിൽ വരാൻ ഇപ്പോൾ താമസം ഉണ്ട്, ഇതിനെക്കുറിച്ച് ന്യൂസ് ഉണ്ടായിരുന്നു വെയിറ്റ് ചെയ്യേണ്ടിവരും

  • @premanpp8868
    @premanpp8868 6 місяців тому +1

    മെഡിക്കൽ സർട്ടിഫിക്കറ്റ് ഡോക്ടറിൽ നിന്ന് വാങ്ങിയ ശേഷം അത് pdf ആക്കി അപ്‌ലോഡ് ചെയ്യുകയാണോ വേണ്ടത്?

  • @user-qn4tu1ug4i
    @user-qn4tu1ug4i 3 місяці тому

    Dl renewal apply cheythu. address fill completely ennu objection /hold reason kaanikkunnu enthu cheyanam

  • @bindusuresh1235
    @bindusuresh1235 6 місяців тому

    സർ, മെഡിക്കൽ സർട്ടിഫിക്കറ്റ് വാലിഡിറ്റി എത്ര ദിവസമാണ്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому

      ആറുമാസം ഉണ്ടെന്നു തോന്നുന്നു, not confirm

  • @sreejak4729
    @sreejak4729 6 місяців тому

    Medical form 1a eyetest form upload idadu reject cheydu. New format lu upload cheyan.enda cheya sir

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому

      അപേക്ഷിക്കുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ഫോർമാറ്റ് കിട്ടുമല്ലോ

    • @sreejak4729
      @sreejak4729 6 місяців тому

      @@EKERALAMONLINESERVICE form 1 kitunulu. Eye test edanu upload cheyuka. Dr eye report ano.

  • @dasnpk
    @dasnpk 5 місяців тому

    31.5.24 ന് expire ആവുന്ന DL ഇപ്പോൾ March ൽ online renewal ചെയ്യാമോ? അതോ കൃത്യം 1 മാസം മുമ്പ് മാത്രമേ ചെയ്യാവൂ ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 місяців тому

      ഇപ്പോൾ പുതുക്കാം

    • @dasnpk
      @dasnpk 5 місяців тому

      പഴയ DL expire ആവുന്ന date ന് എത്ര മുമ്പ് online apply ചെയ്യാം

    • @smartboy5715
      @smartboy5715 5 місяців тому

      One year mumb

  • @user-ek3uf7qz9j
    @user-ek3uf7qz9j Місяць тому

    Handicapped Driving license Renewal Cheyan Enthu Cheyanam

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Місяць тому

      വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ ലോഗിൻ ചെയ്യുമ്പോൾ ഡീറ്റെയിൽസ് ലഭിക്കും

  • @naheemudheen
    @naheemudheen 4 місяці тому

    Otp varunilya

  • @denocvarghese9850
    @denocvarghese9850 5 місяців тому

    Informative.. Thanks

  • @KilukkamTroll
    @KilukkamTroll 6 місяців тому

    Driving licence smart akaannulla ലാസ്റ്റ് ഡേയ്റ്റ് യാനാണ്.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому

      ഡ്രൈവിംഗ് ലൈസൻസ് സ്മാർട്ട് ആക്കുന്ന പുതിയ വീഡിയോയിൽ പറയുന്നുണ്ട്

  • @user-kt3bs1lu5u
    @user-kt3bs1lu5u 6 місяців тому

    Form 1, self declaration ,download cheyyan sadhikkunnilla 'No Record found" enna pop-up window anu varunnathu
    Eye test certificate form egana download cheyum ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому

      വീഡിയോ ശ്രദ്ധിച്ചു കണ്ടാൽ ഇതൊക്കെ ശരിയാകും

  • @Arun-yv3us
    @Arun-yv3us 4 місяці тому

    Medical Certificate-Form1A and Eye-Test Certificate രണ്ടും ഒരേ ഫോം ഒന്നാണോ?
    Medical Certificate-Form1A ഏതാണെന്നു വെക്തമായി.
    Eye-Test Certificate വേണ്ടി ഏതു ഫോം ആണ് ഡൌൺലോഡ് ചെയ്‌തു eye ഡോക്ടറെ കൊണ്ട് പൂരിപ്പിച്ചു സീൽ വെക്കേണ്ടത്?
    രണ്ടും കൂടി ഒന്നാണോ?
    Eye-Test Certificate വേണ്ടി പ്രേതെകിച്ചു ഒരു ഫോം ഡൌൺലോഡ് ചെയ്യാൻ കഴിയുന്നില്ല.
    ആരും തന്നെ ഒരു സാമ്പിൾ സ്റ്റിഫിക്കറ് കാണിക്കുന്നതും ഇല്ലാ.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  4 місяці тому

      വീഡിയോ ശ്രദ്ധിച്ചു കാണാത്തതുകൊണ്ടാണ് രണ്ട് സർട്ടിഫിക്കറ്റും വേണം ഐ സർട്ടിഫിക്കറ്റിന്റെ പേജ് നമ്പർ വരെ പറയുന്നുണ്ട്

    • @Arun-yv3us
      @Arun-yv3us 4 місяці тому

      @@EKERALAMONLINESERVICE thanks! got it!

  • @Pradeepkv74
    @Pradeepkv74 5 місяців тому +1

    എന്റെ DL എക്സ്പ്പിരെ ആവുന്നത് 29/06/2024 ആണ്... ഇപ്പോൾ renewal apply ചെയ്താൽ പുതുക്കിയ ലൈസൻസിന്റെ കാലാവധി 29/06/2024 മുതൽ ആയിരിക്കുമോ അതോ ഇപ്പോൾ ഉള്ള ഡേറ്റ് മുതൽ ആയിരിക്കുമോ??? പിന്നെ 20 യർസ് കഴിഞ്ഞു renewal ചെയ്യുമ്പോൾ എത്ര കൊല്ലം validity കിട്ടും??

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 місяців тому

      പെയ്മെന്റ് നടത്തുന്ന അന്നുമുതലുള്ള വാലിഡിറ്റിയാണ് ലഭിക്കുന്നത് വീഡിയോയിൽ ഇതൊക്കെ പറയുന്നുണ്ട്

    • @Pradeepkv74
      @Pradeepkv74 5 місяців тому

      Thank you..

    • @Pradeepkv74
      @Pradeepkv74 5 місяців тому

      എത്ര കൊല്ലം ആയിരിക്കും പുതികിയാൽ കിട്ടുന്ന validity

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 місяців тому

      Depends up on your age​@@Pradeepkv74

  • @anjanav4924
    @anjanav4924 5 місяців тому

    Licence കാലാവധി കഴിഞ്ഞിട്ട് രണ്ട് വർഷമായി ഇനി എനിക്ക് ഇതുപോലെ ഓൺലൈൻ ആയിട്ട് ചെയ്യാൻ കഴിയുമോ. അതോ വീണ്ടും ടെസ്റ്റ് നടത്തി 8 ഒക്കെ എടുക്കണോ. പ്ലീസ് റീപ്ലേ

  • @user-tg9nr1dx9r
    @user-tg9nr1dx9r 6 місяців тому

    Driving licence self attest cheyyano?

  • @chrisgeo4689
    @chrisgeo4689 5 місяців тому

    Self Declaration Form 1 page doesn't show up! Shows error each time??

  • @subinmv9
    @subinmv9 6 місяців тому

    Renew ചെയ്തു കിട്ടാൻ എത്ര ദിവസം എടുക്കും

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому

      തൊട്ടടുത്ത ഡേറ്റ് ഒക്കെ ആണെങ്കിൽ പെട്ടെന്ന് റിന്യൂ ചെയ്തു കിട്ടും പക്ഷേ കാർഡ് വരാൻ ഇപ്പോൾ താമസം നേരിടുന്നുണ്ട്

  • @user-hw7hp9vd6f
    @user-hw7hp9vd6f 3 місяці тому

    31-8-2025 ആണ് എന്റെ തീരുന്നതു എനിക്ക് അപ്ലൈ ചെയ്യാൻ സാധിക്കുമോ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 місяці тому

      No

    • @user-hw7hp9vd6f
      @user-hw7hp9vd6f 3 місяці тому

      @@EKERALAMONLINESERVICE ഞാൻ ഗൾഫിൽ പോകുക ആണ് 2 കൊല്ലം കഴിഞ്ഞേ വരൂ അപ്പോൾ എനിക്ക് അവിടെ നിന്ന് കൊണ്ട് പുതുക്കാൻ സാധിക്കുമോ?

    • @smartboy5715
      @smartboy5715 3 місяці тому

      Naattil oru driving school contact cheuthal mathi...

  • @waterfiltercltmlp6169
    @waterfiltercltmlp6169 Місяць тому

    📉Driving Licence Renewal
    അപേക്ഷിച്ച് 60 ദിവസം കൊണ്ട് ലഭിച്ചു.
    🏃‍♂️ By Speed Post 😆😆

  • @umeshmukundan
    @umeshmukundan 2 місяці тому

    can you please give your mobile number.Iam now in dubai and my license expired 1year back

  • @shell4910
    @shell4910 4 місяці тому

    Document no, issued no, by athiloke .enthaanu ezhuthuka?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  4 місяці тому

      അതിലൊന്നും എഴുതണമെന്ന് നിർബന്ധമില്ല വീഡിയോ ശ്രദ്ധിച്ചു കണ്ടാൽ മനസ്സിലാകും

  • @sneharajesh2027
    @sneharajesh2027 4 місяці тому

    Sir,apply cheythath phn vazhi aahnn, application successfully submit cheythu. Apol 😢😢😢😮😢Application form readik kaanan vendi desktop site open cheyathathu 404 page kaanichu,eni ntha cheyya? Application number e sitil thane kittumo enn nokkiyapol records not found ennann varunath, puthiyathayit apply cheyan pokumbol already applied parajukanikunnu, eni nth cheyu?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  4 місяці тому +1

      ആപ്ലിക്കേഷൻ സക്സസ് ഫുൾ ആയിട്ട് സബ്മിറ്റ് ചെയ്തല്ലോ, ഇനി കുറച്ചു വെയിറ്റ് ചെയ്തു സ്റ്റാറ്റസ് നോക്കിയാൽ മതി, വെബ്സൈറ്റ് ഉപയോഗിച്ച് മൊബൈൽ വഴി ചെയ്തിരിക്കുന്നതാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്, അത് ഡെസ്ക്ടോപ്പിൽ ഓപ്പൺ ചെയ്താലും പൊസിഷനിൽ മാറ്റം വരുത്തതേയുള്ളൂ

    • @sneharajesh2027
      @sneharajesh2027 4 місяці тому

      Status nokkan application number vende? Athu ariyila. "Find application number" enna option choose cheythitu kittunnila. Records are not found ennann parayunath

    • @ajasj5091
      @ajasj5091 3 місяці тому

      ​@@sneharajesh2027 Usually application generated aayal number phone il msg aayi varum..Vannittilla find application number il nokkiyittum kanichille fresh aayi apply cheythal mathi..Site issue idakkund kurachu days aayitt athinte aavum.