തൊട്ടവനു കിട്ടി.. Aggressive German shepherd..leash talks

Поділитися
Вставка
  • Опубліковано 4 жов 2024
  • തൊട്ടവനു കിട്ടി.. Aggressive German shepherd..leash talks..#dog #germanshepherd
    grooming ആവിശ്യം ഉള്ളവർക്കു contact no..9605993647

КОМЕНТАРІ • 253

  • @alexmediaworks
    @alexmediaworks 10 місяців тому +113

    അത്രേം നാൾ ആ കൂട്ടിൽ കെടന്നിട്ട് പെട്ടന്ന് ബ്രോ ചെന്ന് അവളെ പൊറത്തിറക്കിയതിന്റെ നന്ദി അവൾ കാണിച്ചു. ഒരിക്കൽ കടിച്ചു എന്ന് പറഞ്ഞ് പേടിച്ചു നിക്കാതെ നേരത്തെ ഇങ്ങനെ എന്തേലും ചെയ്തിരുന്നേൽ അതിന്റെ condition ഇത്രേം മോശമാവില്ലാരുന്നു. നല്ലൊരു ഡോഗ്❤️ ❤❤. Hats of you bro & Happy Birthday ❤

    • @godofwar9325
      @godofwar9325 7 місяців тому +1

      അതിന് ധൈര്യം വീണo.. നീ പറയുമ്പോലെ എളുപ്പം അല്ല.. Dogsine വളർത്തുന്നവർക്കും അതു ഇല്ല..

    • @alexmediaworks
      @alexmediaworks 7 місяців тому

      @@godofwar9325 അതിന് ഇത് എളുപ്പാവാണെന്ന് ഞാൻ പറഞ്ഞില്ലല്ലോ. ബ്രോയുടെ ധൈര്യം കൊണ്ട് തന്നെയാ ഡോഗിനെ പുറത്തിറക്കിയത്. ധൈര്യം ഉള്ള എല്ലാർക്കും അത് പറ്റണം ന്ന് ഇല്ല. അതിനൊരു നല്ല മനസു കൂടി വേണം. അത് @leash talks നു ഉണ്ട് 🥰😇

  • @loma1234561
    @loma1234561 Місяць тому +1

    Congratz Bro!! വളർത്താൻ അറിയാത്തവരും , സമയവും മനസ്സും, ഇല്ലാത്തവരും ഡോഗിനെ വളർത്താൻ നിൽക്കരുത്.

  • @ayishaachi7862
    @ayishaachi7862 10 місяців тому +46

    എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ദീർഘായുസും ആരോഗ്യവും തന്നു ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @babujohnvarghese8492
    @babujohnvarghese8492 10 місяців тому +8

    ബ്രോ താങ്കൾ ഒരു അത്ഭുതം തന്നെയാണ്

  • @lovelyfamily555
    @lovelyfamily555 10 місяців тому +11

    ഇനിയും ഇങ്ങനെ ഒരുപാട് നല്ല നല്ല നാളുകൾ ജീവിതത്തിൽ ഉടനീളം ഉണ്ടാവട്ടെ ദൈവം അതിനായി ആരോഗ്യവും ആയുസും, സമ്പത്തും തന്ന് അനുഗ്രഹിക്കട്ടെ. സ്നേഹത്തോടെ നേരുന്നു ജന്മദിനാശംസകൾ 🎉❤.

  • @ഒപ്പമുണ്ട്ഞങ്ങൾ
    @ഒപ്പമുണ്ട്ഞങ്ങൾ 10 місяців тому +20

    എത്ര age ആയി... വേഗം ഒരു കുടുംബം ഉണ്ടാക്കി സന്തോഷമായി ജീവിക്കൂ 🥰🥰🥰

  • @sajug3303
    @sajug3303 10 місяців тому +8

    ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ💞💞

  • @dhanesht9982
    @dhanesht9982 10 місяців тому +10

    Many more happy returns of the day Renjooo.. May God bless you.. You are Rock❤❤❤

  • @Ashnaaaaa4444
    @Ashnaaaaa4444 10 місяців тому +7

    You are always mass 💥💥
    Keep rock.... Million of wishes for you 💥💥

  • @aswinbinu7563
    @aswinbinu7563 10 місяців тому +2

    Happy Birthday chetta. Njn Chettante Video regular aayi Kannunna Oru Viewer ann. Keep Going chetta. njn yeppolum videos kanuvan waiting ann.

  • @sethunathsethunath3245
    @sethunathsethunath3245 26 днів тому

    നിങ്ങൾ പൊളിയാണോ ബ്രോ ഡോഗ്സിനെ എനിക്കു വലിയ ഇഷ്ട്ടമാണ്

  • @rijeshkumarkp199
    @rijeshkumarkp199 10 місяців тому +6

    പിറന്നാൾ ആശംസകൾ മച്ചാനെ 💖

  • @sindhus6320
    @sindhus6320 10 місяців тому +3

    ജന്മദിനാശംസകൾ മോനെ 🎂🎂💐💐

  • @monaanida9685
    @monaanida9685 10 місяців тому +8

    അതിനു കൂട്ടിൽ കേറാൻ താല്പര്യം തീരെ ഇല്ല. 😢😢😢😢😢😢😢😢പാവം. ഒരു മനുഷ ജീവനെ പോലെ ആ കുഞ്ഞിനെ കാണു. അതിന് വേണ്ടി കുറച്ചു സമയും മാറ്റിവക്കു. കൂട്ടിൽ കൂടുതൽ സമയും ഇടാതിരിക് 😢😢😢😢😢

  • @vijesht1537
    @vijesht1537 10 місяців тому +3

    പിറന്നാൾ ആശംസകൾ ബ്രോ ❤️🥰🥳🥳🥳

  • @ഒപ്പമുണ്ട്ഞങ്ങൾ
    @ഒപ്പമുണ്ട്ഞങ്ങൾ 10 місяців тому +4

    ❤ഹാപ്പി ബർത്ത് ഡേ ഡിയർ കിടു bro.... ♥️♥️🍰🍰🍰💐💐💐💐💐💐

  • @sabuvazhoor1309
    @sabuvazhoor1309 10 місяців тому +1

    ജന്മദിനാശംസകൾ ബ്രോ ❤❤🎉🎉🎉

  • @devilgirl9052
    @devilgirl9052 10 місяців тому +4

    Happy Birthday Chetta💛💛 God bless u 💛💛

  • @achuaadhi8398
    @achuaadhi8398 10 місяців тому +5

    Happy Birthday രഞ്ജു 😍😍😍😍

  • @rizana3828
    @rizana3828 10 місяців тому +3

    Le puppy: "Reneeshinod pokan para chettayi chytha mathi "😌🤣

  • @manishpaul4875
    @manishpaul4875 10 місяців тому +4

    Happy birthday ❤ചങ്ങാതി ❤

  • @ShabinaPaathu
    @ShabinaPaathu 10 місяців тому +2

    ഒരായിരം പിറന്നാൾ ആശംസകൾ 🎂🎂🎂🤩

  • @dreamtraveller8235
    @dreamtraveller8235 10 місяців тому +2

    ഒരു കൊല്ലം പുറത്ത് ഇറക്കിയില്ല, ഇപ്പൊ ദേഹത്ത് മുറിവൊക്കെ ഉണ്ട്, തലേലാകും വിചാരിച് വല്ല റോട്ടിലോ കൊണ്ട് കളയരുത്. ഒരുപാട് ദിവസവും അങ്ങനെ കാണുന്നുണ്ട് (അവര് ഗ്രൂമിങ് ചെയ്തത് തിരിച്ചു പഴയ കണ്ടിഷൻ ആക്കാൻ ആയിരിക്കാം പറഞ്ഞെന്നോളൂ, പൊതുവെ ബ്രീഡഡ് ഡോഗ്സിനെ ഭംഗി പോയാൽ റോട്ടിൽ തള്ളുന്ന ആചാരം ഉണ്ട് )

  • @BETA_TROLLS
    @BETA_TROLLS 10 місяців тому +16

    Happy Birthday ❤brooo❤❤❤❤

  • @RakeshRakesh-ze3ti
    @RakeshRakesh-ze3ti 4 місяці тому

    Happy birthday macha ella dogsindeyum anugraham unde

  • @sumithsathyan-cy7yp
    @sumithsathyan-cy7yp 7 місяців тому

    Happy birthday dear brother. Ningal പുലിയല്ല. 🦁🦁🦁❤❤❤

  • @ashamsmc7773
    @ashamsmc7773 10 місяців тому +4

    HBD PROUD🔥❤️

  • @kevivv-dh8bu
    @kevivv-dh8bu 10 місяців тому +13

    A dog arekegilum istra mulla varku adopt chaiyan kodukanam ..owner is not lookimg it properly. Pavam

  • @jshnujishnu8134
    @jshnujishnu8134 10 місяців тому +3

    Happy Birthday chetta 💖❤️

  • @athulkrishnan4472
    @athulkrishnan4472 6 місяців тому

    Renjoo ningalude manas athinariyam

  • @vinayaksnair1064
    @vinayaksnair1064 9 місяців тому +2

    Belated "Happy Birthday" wishes dear chetttaaaa❤🎉❤

  • @bichuprakash3882
    @bichuprakash3882 10 місяців тому +4

    ഒരു മനുഷ്യനെ പിടിച്ചു ഇതുപോലെ ഒരു കൂട്ടിൽ വര്ഷങ്ങളോളം പൂട്ടി ഇട്ടാൽ എങ്ങനെ പ്രതികരിക്കും അത്‌ തന്നെയേ ആ നായയും ചെയ്യുന്നുള്ളൂ. നായയുടെ കുഴപ്പം അല്ല.

  • @vipinkumarappu6132
    @vipinkumarappu6132 10 місяців тому +1

    ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ബ്രോ ❤️🥰🎉🎉🎉🎉🎉🌹🌹

  • @AntonyLogy
    @AntonyLogy 10 місяців тому +1

    ജന്മദിനാശംസകൾ 💞buddy

  • @AthifAlingal
    @AthifAlingal 10 місяців тому +1

    Kandit sangadayi, lot of dog lovers is there, please give to someone for her better life

  • @ancefrancisthoompunkal2192
    @ancefrancisthoompunkal2192 6 місяців тому

    ലേറ്റ് വിഷസ് ജന്മദിനാശംസകൾ 😍

  • @RockyGerman_Shepherd
    @RockyGerman_Shepherd 10 місяців тому +2

    Happy birthday renju chetta❤

  • @ReghuMechira
    @ReghuMechira 10 місяців тому

    എനിക്ക് അറിയാവുന്ന വീട് ആണ്. ഒരു രക്ഷയും ഇല്ല ഈ GSD......

  • @akhilva5937
    @akhilva5937 10 місяців тому +1

    ജന്മദിനാശംസകൾ🥰🥰🥰

  • @SkKollamkaran
    @SkKollamkaran 10 місяців тому +2

    ❤️❤️❤️HBD🎂🎂🎉🎉🎉

  • @regijigi8494
    @regijigi8494 10 місяців тому +3

    Paavam athinte kazhuthilum kaalilum okke murivund. Enneem koottil thanne ettaal athinte avastha enthakum.

  • @remya4807
    @remya4807 4 місяці тому

    പാവം കുഞ്ഞു അവൾക്കു കുറച്ചു സ്നേഹം കൊടുത്തു നോക്കു😍

  • @tanmayjampala9178
    @tanmayjampala9178 10 місяців тому +2

    Happy happy birthday brother ❤❤

  • @tharamekh8925
    @tharamekh8925 10 місяців тому +2

    Happy birthday bro!! 😊🎉❤

  • @VishnuViswanathan-l2s
    @VishnuViswanathan-l2s 10 місяців тому +2

    Happy Birthday ❤

  • @ArjunThegsd
    @ArjunThegsd 10 місяців тому +1

    God bless you bro, nalloru dog paavam😢

  • @AjithAji-z9k
    @AjithAji-z9k 10 місяців тому +2

    Happy birthday bro❤❤

  • @theinvisiblepsycho8938
    @theinvisiblepsycho8938 6 місяців тому +1

    ❤❤❤

  • @achuthanhyma8121
    @achuthanhyma8121 Місяць тому

    Happy birthday 🎈🎈🎈

  • @DCBatmanYT
    @DCBatmanYT 10 місяців тому +3

    Happy birthday bro❤🍥🍰🎂🥞🍥🌹❤️

  • @sunilkumarkk4261
    @sunilkumarkk4261 8 місяців тому +1

    Happy birthday bro🎂🎂

  • @andrewsjohn874
    @andrewsjohn874 10 місяців тому +1

    Happy birthday bro
    God bless you

  • @SaleemSaleem-pf9ig
    @SaleemSaleem-pf9ig 10 місяців тому +1

    ആശംസകൾ 🥰❤️🌹

  • @jayanmathew3428
    @jayanmathew3428 10 місяців тому +1

    Happy birthday brook.....🎉🎉🎉🎉❤❤❤

  • @vinusvk-ql3xb
    @vinusvk-ql3xb 10 місяців тому

    Machaneeee super happy birthday to uuuu

  • @NoufalK-rq4jx
    @NoufalK-rq4jx 2 місяці тому

    🎉Happy Birthday 🥰

  • @antappanvlogs1778
    @antappanvlogs1778 10 місяців тому +1

    happy birthday 🎉🎉🎉

  • @sahadevan2392
    @sahadevan2392 4 місяці тому

    Happy birthday bro godblessyou

  • @ranjith1981
    @ranjith1981 10 місяців тому +1

    " Happy Birthday Ranju bro " 🎂🍰🍫🎁💖🎉🎉🎈🎈😍👍🏻🥰

  • @yogeshkrishnaa2554
    @yogeshkrishnaa2554 10 місяців тому +1

    Happy Birthday dear brother ❤❤❤❤

  • @AlenAmbrose-dv1ws
    @AlenAmbrose-dv1ws 10 місяців тому +1

    Anta ഒരു ആഗ്രഹം ആണ് kadicha same dogone ഒന്നുടെ irakanam bro❤❤🔥

  • @blessyanish-jw4uf
    @blessyanish-jw4uf 10 місяців тому +1

    Happy birthday Renju🎂🎂🎉

  • @mithun_krishnan_
    @mithun_krishnan_ 10 місяців тому +1

    Happy Birthday dear bro🎉❤

  • @sreethuravoor
    @sreethuravoor 10 місяців тому

    ഹാപ്പി ബര്ത്ഡേ ❤❤❤renju😊

  • @prashanthanandh4277
    @prashanthanandh4277 10 місяців тому

    Many many happy returns of the day

  • @muhammadnishad2050
    @muhammadnishad2050 5 місяців тому

    Happy birthday brother ❤

  • @PreejithPJ
    @PreejithPJ 10 місяців тому +2

    Happy birthday to you brother 🎉❤

  • @sreejithsurya7002
    @sreejithsurya7002 10 місяців тому +1

    HaPpY Birthday Bro❤🎉🎉🎉

  • @jayarajoa9922
    @jayarajoa9922 10 місяців тому +1

    Good❤

  • @kvshobins9820
    @kvshobins9820 10 місяців тому +4

    6:41 ആ ലോക്ക് കണ്ടപ്പോൾ മുതൽ അതിനു മനസിലായി പുറത്ത് ഇറക്കാൻ പോകുവാണെന്നു ഈ ചാനെൽ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ മുതൽ എനിക്ക് ഒരു കാര്യം മനസിലായി ഇവരെ ഇങ്ങനെ കൂട്ടിൽ തന്നെ ഇട്ടാൽ അക്രമകാരികൾ ആവും

    • @ss-zu4kc
      @ss-zu4kc 10 місяців тому

      ചേട്ടന് തെറ്റി... Dog പുറത്ത് ഇറങ്ങി കഴിഞ്ഞാൽ എന്ത് സംഭവിക്കും എന്ന് ഉള്ളതാണ് എല്ലാരുടെയും പേടി... അല്ലാതെ ചേട്ടൻ പറഞ്ഞത് മാത്രം അല്ല

  • @ajinsadasivan
    @ajinsadasivan 10 місяців тому

    Herty Bday wishes ചേട്ടാ...

  • @AdiVp-ex5mu
    @AdiVp-ex5mu 4 місяці тому

    Bro many many happy birthday to you 🎂 ❤️🎉🎉

  • @AnonymousPerson-d9h
    @AnonymousPerson-d9h 10 місяців тому

    HBD broz❤

  • @sulfipachalloor1404
    @sulfipachalloor1404 10 місяців тому

    I♥️U Rajaa...

  • @sajijoseph2036
    @sajijoseph2036 10 місяців тому

    HBD ബ്രോ 💞💞💞

  • @subranmanyan7517
    @subranmanyan7517 10 місяців тому +3

    ഹാപ്പി ബർത്ത് ഡേ സൂപ്പർ എപ്പിസോഡ്👌👌👌💪💪👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @han44sh
    @han44sh 10 місяців тому +1

    Happy Birthday bro🎉🎉🎉

  • @RajeshRajesh-xf2ql
    @RajeshRajesh-xf2ql 7 місяців тому +1

    ❤️❤️❤️❤️🎉🎉🎉🎉👌👌👌🎂

  • @dhiljithkrishna3922
    @dhiljithkrishna3922 10 місяців тому

    Chatta Hpy Birthday 🥳🎂❤❤

  • @MiniKumar-n4m
    @MiniKumar-n4m 10 місяців тому

    ഹാപ്പി ബർത്ത്ഡേ . ഡിയർ

  • @helboy666-fc6rg
    @helboy666-fc6rg 10 місяців тому

    Super anattaa🔥🔥

  • @sreekumarvn4071
    @sreekumarvn4071 10 місяців тому

    Happy birthday dear 🔥❤️‍🔥🔥🌹

  • @Sreeja-n6k
    @Sreeja-n6k 7 місяців тому

    Happy birthday monu

  • @binuvarghese7281
    @binuvarghese7281 10 місяців тому +1

    Happy birthday

  • @sahadevan2392
    @sahadevan2392 5 місяців тому

    Happybdy. Godblessyou

  • @meeraprabhakaranmeera4714
    @meeraprabhakaranmeera4714 10 місяців тому

    പിറന്നാൾ ആശംസകൾ

  • @MURALIR-yv8pz
    @MURALIR-yv8pz 6 місяців тому

    Happy birthday to you snehapoorvam Magician Murali R Mayyanad

  • @RadhaKrishnan-bk7ko
    @RadhaKrishnan-bk7ko 6 місяців тому

    Happy birthday super bro

  • @Subin_Chirakkadavu
    @Subin_Chirakkadavu 6 місяців тому

    ഇവളുടെ ഒരു വീഡിയോ കൂടി ചെയ്യണേ ബ്രോ....

  • @Pranavcp89
    @Pranavcp89 8 місяців тому

    Happy birthday brother.....

  • @anandhumv3004
    @anandhumv3004 6 місяців тому

    Happy birthday ❤❤❤❤❤

  • @sanjayperiyadath6249
    @sanjayperiyadath6249 10 місяців тому

    Happy birthday broohhhhhh🎂❤‍🔥🥳💗💗

  • @vijayane1962
    @vijayane1962 10 місяців тому

    ഹാപ്പി ബർത്ത്ഡേ

  • @kannanfreak7862
    @kannanfreak7862 10 місяців тому

    Happy Birthday to you Brother🥳🥳🥳

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 10 місяців тому

    ജന്മദിനാശംസകൾ

  • @sumaavb8618
    @sumaavb8618 10 місяців тому +1

    Avale kulipicho avaelku food serikum kodukinilla thonnu aval healthy alla blood verunna sthalathu neckil okke oinment medicine okke kodutho pavam oru dog agressive avella nammel avere snekikina vedhathillanu ellam🙏🙏

  • @RajeshRaj-mi8hy
    @RajeshRaj-mi8hy 10 місяців тому +1

    ❤💥

  • @sajishbabumambalam4254
    @sajishbabumambalam4254 7 місяців тому

    Happy birthday 🎉🎉❤❤

  • @SindhuTs-br6qm
    @SindhuTs-br6qm 10 місяців тому

    Happy birthday dear renju🎉

  • @manomani240
    @manomani240 10 місяців тому

    Happy birthday 🎉🎉🎉🎂🎂🎂🎂🎉🎉🎉🎉