തടി കുറക്കാൻ ഏറ്റവും നല്ല മാർഗം ഇതാണ് | ഇങ്ങനെ ചെയ്താൽ ഉറപ്പായും എളുപ്പം തടി കുറയും

Поділитися
Вставка
  • Опубліковано 14 жов 2024
  • വേഗത്തിൽ തടി കുറക്കാൻ ഏറ്റവും നല്ല 2 മാർഗങ്ങൾ. 2 Simple ways to lose weight fast. 2 Weight Loss tips malayalam - thadi kurakkan 2 eluppa vazhi malayalam
    Dr Gopinatha Pillai MS,PGDHSc(Diabetology) - Contact : +91 94474 20795
    ആരോഗ്യസംബന്ധവും രോഗസംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ മലയാളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യം യൂട്യൂബ് ചാനലിന്റെ ന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ചാനൽ തയ്യാറാക്കിയിരിക്കുന്നത്.
    Malayalam Health Video by Team Arogyam
    Feel free to comment here for any doubts regarding this video.

КОМЕНТАРІ • 1,5 тис.

  • @masterdudevlog7554
    @masterdudevlog7554 3 роки тому +3327

    തടി കുറക്കേണ്ടവിവർ like adi

  • @najmudheenmarappalli8652
    @najmudheenmarappalli8652 10 місяців тому +1

    വളരെ ഉപകാരപ്രദമായ അറിവ് പകർന്നു നൽകിയതിനു ഒരായിരം നന്ദി ❤

  • @savadkassim1401
    @savadkassim1401 Рік тому +6

    ചിട്ടയായ വ്യായാമവും മിതമായ ഭക്ഷണരീതിയും അമിത വണ്ണം കുറക്കുന്നു, വെയിറ്റ് കുറയും 👍👍

  • @malayaliadukkala
    @malayaliadukkala 3 роки тому +17

    നല്ല അറിവ് പങ്കുവച്ചതിനു നന്ദി ഡോക്ടർ

  • @shihabk.d4946
    @shihabk.d4946 2 роки тому +10

    എൻ്റെ നാട്ടുകാരൻ ആണ് ഗോപിനാഥപിള്ള സാർ, കാഞ്ഞിരപ്പള്ളി, good, ക്ലാസ്,

  • @anilmedayil8069
    @anilmedayil8069 2 роки тому +2

    വളരെ ഗുണപ്രദം... അറിവുകൾ വളരെ simple ആയി പകർന്ന് തന്നതിന് നന്ദി!

  • @gcc3028
    @gcc3028 3 роки тому +1065

    Video in a nutshell:
    Drink 8-10 glass water
    Exercise daily for 1 hour
    Eat fibrous food
    Reduce carbs and increase protein intakes
    Take small frequent meals
    Please thank me 😁

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 роки тому

    വളരെ ഉപകാരപ്പെടുന്ന ഒരു വിഡിയോ, താങ്ക്സ് സാർ

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +14

    നല്ല രസം ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്.ഒരുപാട് പേർക്ക് ഇത് ഒരു പുതിയ അറിവ് തന്നെ ആണ്.നല്ല വീഡിയോ😊

    • @iffashad4137
      @iffashad4137 2 роки тому

      A1 rip 9am we

    • @sonafrancis5174
      @sonafrancis5174 2 роки тому

      tieoyťerýywtytuwpptyirotutorwýiyqyyyoqeoþyþiyotowwwýtþyqoooooiorpqwoetoþþwtryyyuťutwriotťyitroriueiouyoytqpqqiwwqoewwtoepwotrypqqwpriwwoqwoowoqowepitueoqtowwqowowowquwqworitotoeirpuqwqwrqoeotpoowwqyewuqtoooqwowwqqoiqiweoqoyrqiqyorpwiqqepoiqoeteoqowoiwpowotwwiqeqiwepqťyýoþtýþyþiþoqewwqowtoiwwqqooqoyiwqyoeowuwpooieqowwwqoqurpwurypopoepqwooopqiwqpwwoqqqpporooqyqwieioqieqqqwquqowwwowoooqwowwqqpqooowpuwwiwworwpuowqqpowwoiiwqweoqpwqipwoeyqeyqquweoeowqwiwoqieeuwooqwoieoepowwqopoiwriweoowrtpowowwuworpoiwwwwrqowwppwoiopwowwoqiwwwwwptwoeootoqwpoppquiqqpoqiwuqwwwqeiwoqqooowqqooqqoowweroqqwirpqoyqwwopowoiuwoqoqowwuqqwwqqqwwqiueoooewwpowwiwiyqwqeoqqwwwepqqeooqqqwwowoowwoeowwowoqooqwooqwowitoouwqqqwewweoqeowqppqqpooooprooqiwwwoywpwoqieoiowoeoooowweoqqqupwwpoopowwqwiqwooooowqiooqqwpwoooowqwwqqooowiwwoqwqoeqoriuwuqwywqowiqwoooquqeoooqwrruotopoiqotpwwpqoqqqqwrqoqwwotoootoeqiqioqqwwquqpropiteooiqoooiwwwppwoprowoowoooppeoiqoqwoqqoqqwqowqwwwoqrpoqqpqwooewqwwoqoqoiwqqqwooqqpwpoqopooiiwwoeooppqqooqwoowwweqteewwqeowoowoooqoeeoqowewriowoqwpoooqowqweqoeoowotropoyqoypwwopwwoowowoppuippooqqqowqowwoqowoqoqwowowoeqòoooqwwwwoweooòpwqooqooiiorooiooqwoeoooowwoqwqwpiwooiqpqqqpwoewowepqoowpwpweoqwoeouyeqoppowwquqqooweoqwopeqoeqrupewwwywpwqwqqwqqqoqowwwoeqoeoiqqpqoqqioqqpqpqqowowpwqqqqpppqoqoowroqqwoywoweiqwryuyquywqppqtqqoioioqorqwooqqoqoqqowqooqwoppqyqrowoqqqqpoqewoòooooeooooeoowwppowiwwwqptpewwpeqroqoopqoqqqwpooppqopoqpwpooqppoooowqpwoowowpqpqrwwqqwpoqpqpqqrwowoeqwepqwpoqqowqtyeqpywowwwprooiiowoeoweeewpwewewworopopeeqqtqrqowyqpwooqouoooeooqqewoqwoqoewrwowqywoqywowworoqwwqopqqqwqwwtoowwwpooooqropwwqqqqiqowuiwoooqqiwqwuwwwowowqwywqeqwqeqewowoppeooowowewoiuqpowweuqoqioowwiwqioeiiqoeeowtwpteoquwqiqqwowoquqqpqowuqowpoqpoopoqqpwwwyeotqpwqwpiouyeootqtoeowrywuqoqqpwoqoowoqwiwqwyeiorpioqwquqoqqpwqwqwepooooiwqiqooipqoqqoqwqewqwowqrqooqwwwowoeoweowoowoiowoowqwqquqoqwweqqoowpoqqqworoqqqqqqorwuoioywoytwoyqieqowpqoqqqoqwqooqpoqouqoqwwowowqoqwoopqwoiqquqqoqoqoqqqqpqoqeqqqqqpqoqepyqqiqqqqqqqeooqqqoooqqqqqqoqorywowooywoqqqpqpqqyoiqwiipowwwoqwoqqqpwqqopqoqwpqowpuwwwqwwtoooqqqoqqowoyoqeqooqooqowwwepqwoooowiqwwwoqiiprpoporowiwpoopyoeiqwtoowrpwowewwwqpwptoyoytiqoqwpyqwiwwoowooqpwoqwwqwqowqqqoppppqqpqqoqqqoqtpwoooowoqweeqqwpqoqowqqeowoowoqrioowwyeqeqqoqyqrpuytupipyupowooowipoqqwtqpewoiwoqqqpoqootqoywuqqqqpoqoqqqqqwwqwtwwpqoqop

  • @subaidahaneefa8360
    @subaidahaneefa8360 3 роки тому +1

    ഇത്രയും നല്ല അറുവുകൾ തന്ന Dr ക്ക് എന്റെ നന്ദി. എനിക്ക് വണ്ണം കുറവാണ് മോന് വണ്ണം ഉണ്ട് . ഈ അറിവ് ഉപകാരപ്രദമാകും താങ്കളെ അല്ലാഹു അനുഹിയ്ക്കട്ടെ. ആമീൻ.

  • @savetheworld4693
    @savetheworld4693 3 роки тому +24

    നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി, congratulations

  • @m.farhan3832
    @m.farhan3832 3 роки тому +1

    Nalla arivu nalkiyathinu dr k orupadu nanniyund enik valare upakarapradamayi

  • @smokey8473
    @smokey8473 2 роки тому +16

    Daily 1.6 km running
    15 set, soorya namaskar
    35 push up
    5x15 PLank
    Skipping
    Side jumb 50x
    1km walking long step
    Shuttle 15 Set's
    Try Good result 💯👍🏻

  • @PramodKumar-zh7ho
    @PramodKumar-zh7ho 2 роки тому

    Bakshanam kazhikkunnathinu munpe vellam kudikkunnath nalla oru idea aayi thonunnu.......Thank you sir.....

  • @sakeenaibrahim7858
    @sakeenaibrahim7858 3 роки тому +70

    അൽഹംദുലില്ലാഹ്..👍🌹dr....അറിവുകൾ നെല്കിയതിന് അള്ളാഹു ഡോക്ടർക്ക്‌ അർഹിക്കുന്ന പ്രതിഫലം നൽകട്ടെ...ഇനിയും ഒരുപാട് അറിവുകൾ ജനങ്ങളിലേക്ക് പകർന്നു നൽകാൻ ആരോഗ്യമുള്ള ദീര്ഗായുസ്സ് അള്ളാഹു ഡോക്ടർക്ക്‌ പ്രധാനം ചെയ്ത് അനുഗ്രഹിക്കട്ടെ...🤲🥰👍🙏

    • @jainammaabraham5537
      @jainammaabraham5537 3 роки тому

      L😄

    • @ronosgallery6725
      @ronosgallery6725 3 роки тому +5

      *അതൊക്കെ person ആയിട്ട്* *പ്രാർത്ഥിച്ച പോരെ സോഷ്യൽ* *meadia യയിൽ മതത്തെ* *വലിച്ചിറക്കല്ലേ 🙏*
      *ഞനും muslim ആണ്👊*

    • @mammuac3626
      @mammuac3626 3 роки тому

      Xxx

    • @shameenasalman3740
      @shameenasalman3740 3 роки тому +2

      Super👍👍👍👍

    • @rincykv4627
      @rincykv4627 3 роки тому

      Po

  • @sreejuparakkalsreejuparakk4275
    @sreejuparakkalsreejuparakk4275 3 роки тому +94

    വളരെ നല്ല നിർദ്ദേശങ്ങൾ.താങ്ക് യു സർ

    • @shajahankadakkottil6264
      @shajahankadakkottil6264 3 роки тому +1

      Hi I'm shajahan.എൻ്റെ അടുത്ത് ഒരു ആയുർവേദ വെയ്റ്റ് മാനേജ്മെൻറ് പ്രോഡക്റ്റ് ഉണ്ട്. Ministry of india യുടെ Ayush സെർട്ടിഫിക്കേറ്റ് ലഭിച്ചിട്ടുള്ള പ്രോഡക്റ്റ് ആണ്. ഞാൻ ഈ പ്രോഡകറ്റിൻ്റെ DISTRIBUTOR ആണ്.100% റിസൾട്ടുള്ള എന്നാൽ യാതൊരുവിധ side effect ഉം ഇല്ലാത്ത പ്രോഡക്റ്റാണ്.100% Natural ആണ്.MORE DETAIL CALL/WTP.8157960925

  • @salimakg9659
    @salimakg9659 Рік тому

    സാർ പറഞ്ഞു തന്ന ഈ പുതിയ അറിവിന്‌ നന്ദി

  • @DDdd-nj7mc
    @DDdd-nj7mc 3 роки тому +382

    ഇ നല്ല അറിവ് നൽകിയതിന് എല്ലാവിധ ആശംസകളും ഇനിയും ഇതുപോലെയുള്ള അറിവുകള്‍ പ്രതിക്ഷിക്കുന്നു എല്ലാവിധ ആയുസ്സും ആരോഗ്യവും തന്ന് ദൈവം അനുഗ്രഹിക്കട്ടെ

    • @Acupanturist
      @Acupanturist 3 роки тому +6

      ഡോക്ടർ പറഞ്ഞ മുഴുവൻ കാര്യവും ചെയ്യണം
      അല്ലാതെ വെള്ളം കുടി കൂട്ടിയാൽ
      100 കിലോ 200 കിലോ ആകും ഉറപ്പാണ്

    • @appus160s8
      @appus160s8 3 роки тому +1

      👎👎👎👎👎👎

    • @aneesanee1309
      @aneesanee1309 3 роки тому +1

      ദൈവം വരില്ല നിങ്ങൾ നോക്കണം 😁

    • @DDdd-nj7mc
      @DDdd-nj7mc 3 роки тому +2

      @@aneesanee1309 ഓബ്ര🙄🙄😜

    • @sahilshajahan7997
      @sahilshajahan7997 3 роки тому

      Cold water kudikkamo....?

  • @jishasatheesh6948
    @jishasatheesh6948 3 роки тому +4

    Thanku for your information. God bless you

  • @sayuop2694
    @sayuop2694 3 роки тому +649

    തടി കുറക്കാൻ like അടി

    • @sayuop2694
      @sayuop2694 3 роки тому +1

      Mm

    • @bushrabeevia5601
      @bushrabeevia5601 3 роки тому +4

      @@sayuop2694 😡😬

    • @sayuop2694
      @sayuop2694 3 роки тому +1

      🥴😳😕

    • @saidumuhammed8961
      @saidumuhammed8961 3 роки тому +1

      @@bushrabeevia5601 😂

    • @abhijithabhi327
      @abhijithabhi327 3 роки тому +2

      തടി കുറക്കാൻ ലൈക്‌ അടി ഇങ്ങനെ കുറെ ടീസ് ഉണ്ട് ലൈക്‌ ചെയ്താൽ എല്ലാം നടക്കുമോ നീ പൊട്ടൻ ആണോ ലൈക്‌ ജീവിതം അല്ലെ

  • @pramithac9395
    @pramithac9395 3 роки тому +6

    വളരെ നല്ല അറിവുകൾ sir പറഞ്ഞുതന്നു. 🙏👍👍

  • @yousufvadakkepurayil3636
    @yousufvadakkepurayil3636 3 роки тому +44

    വളരെ നല്ല രീതിയിൽ വ്യക്തമാക്കിയ അവതരണം

  • @sumaraju1188
    @sumaraju1188 3 роки тому +57

    നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി സർ, ഇനിയും നല്ല class ഉകൾ പ്രതിക്ഷിക്കുന്നു

  • @vinilchandran8288
    @vinilchandran8288 3 роки тому +176

    പ്രാവർത്തികമാക്കാൻ പറ്റുന്ന കാര്യങ്ങൾ. അഭിനന്ദനങ്ങൾ ഡോക്ടറേ....

    • @Arogyam
      @Arogyam  3 роки тому +12

      Thanks for watching..
      please Subscribe for more health video...

    • @thankachyrohitaswan9858
      @thankachyrohitaswan9858 3 роки тому +2

      Very good information thanks

    • @preethapp6199
      @preethapp6199 3 роки тому +1

      :-P:-P:-P:-\=);):-C:-C:-P:-P:-P=-O;-):'(uuipnm. 'kkkkgglb

    • @mizhirahul2492
      @mizhirahul2492 3 роки тому +1

      lkrishibo

    • @shahukkt3573
      @shahukkt3573 3 роки тому

      @@personalwellnesscoachhappy9321 sf

  • @devilevileye
    @devilevileye 2 роки тому +1

    ഒരുപാട് നല്ല കാര്യങ്ങൾ അറിയുവാൻ ഈ വീഡിയോ സഹായിച്ചു... ഒരുപാട് നന്ദിയുണ്ട് സർ....
    വളരെ ഉപകാരപ്രദ മായിട്ടുണ്ട്. ഇനിയും ഇതുപോലത്തെ വീഡിയോ ചെയ്യണം

  • @muhsinam8744
    @muhsinam8744 3 роки тому +8

    Apple cider vinegar kudikkunnadine kurich parayamoo.. Dctr🙏... Quanyity, side effects,, belly fat kurayumoo... Plz reply

  • @bindhusunil2177
    @bindhusunil2177 3 роки тому +7

    വളരെ നന്ദി ഡോക്ടർ ഇത്രയും അറിവ് പറഞ്ഞു തന്നതിന്

  • @fathimahanna864
    @fathimahanna864 3 роки тому +21

    Thadi ullavar thadi kurakan padupedunnu melinjavar thadi vekan. Padu pedunnu. Hight ullavar kuravayirunnu engil enn agrahikumbol hight kuranjavar hight vekan kadann thoogunnu. Sathyathil ithan manushyante avastha

  • @ashadevik5650
    @ashadevik5650 3 роки тому +63

    വളരെ നന്ദി ഡോക്ടർ, നല്ല അറിവ് :

  • @hashmindays9418
    @hashmindays9418 2 роки тому

    Ennathea vivaranam Othiri helpayittund sir ...thank you sir..

  • @valeedvalappil1977
    @valeedvalappil1977 3 роки тому +26

    എന്താ സാർ കീറ്റോ ഡയറ്റിൽ പ്രോട്ടീൻ അല്ല കൂടുതൽ . ശുദ്ദ ഫാറ്റ് ആണ് കൂടുതൽ

  • @proftvalexander9754
    @proftvalexander9754 Рік тому

    Thanks Doctor for the information. God bless you

  • @aminav4815
    @aminav4815 2 роки тому +9

    ഡോക്ടറുടെ ഓരോ വീഡിയോയും കാണുമ്പോൾ സന്തോഷമാണ് 😍
    സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ ആണ്. അതുകൊണ്ടുതന്നെ എല്ലാ വീഡിയോയും കേൾക്കുന്നുണ്ട് ,🤗😍
    ഡോക്ടർക്ക് ആയുസ്സ് നൽകട്ടെ 🤲🤲 സ്നേഹത്തോടെ നന്ദി 🌹🌹

  • @sumishakallachi3765
    @sumishakallachi3765 3 роки тому +2

    Thanks dr. This is avaliable innnnfermation

  • @nafeelpc
    @nafeelpc 3 роки тому +53

    1. eat before sunset
    2. eat after sunrise
    3. eat only half quantity food at a time (stomach must not be full)
    4. give at least 3 hour gap
    5. no snacking
    6. drink plenty of water
    7. dont eat sugary food
    8. chew food more times
    9. exercise
    10. perseverance👍

  • @maneeshsahib400
    @maneeshsahib400 3 роки тому +1

    Ellavarkkum sweekaryamayathanu doctor paranjath....thanks doctor.....

  • @abdullahkutty8050
    @abdullahkutty8050 3 роки тому +189

    പ്രവാസലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ...

  • @ravithattarimeethalcalicut134
    @ravithattarimeethalcalicut134 3 роки тому

    വളരെ നല്ല അറിവ് ഇത്തരം ധാരാളം വീഡിയോ കണ്ടിട്ടുണ്ട്. പക്ഷേ ഇത് വളരെ ഉപകാരപ്രദം

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 3 роки тому +42

    ഏറ്റവും vital ആയ, important ആയ information, dr, thank You !!

  • @AbdulJabbar-sv4zv
    @AbdulJabbar-sv4zv 2 роки тому +1

    Thank u for Doctor

  • @clarammajoseph7825
    @clarammajoseph7825 3 роки тому +19

    Good message thank you sir

  • @nidusworld5364
    @nidusworld5364 2 роки тому

    വളരെ പ്രയോജനമുള്ള ക്ലാസ്സ്‌. വ്യായാമം രാവിലെ തന്നെ ചെയ്യണമെന്നുണ്ടോ. Oru 4 മണി ക്ക് പറ്റുമോ. എനിക്ക് നിന്ന് ചവിട്ടുന്ന സൈക്കിൾ ഉണ്ട്. അത് ചെയ്താൽ റിസൾട്ട്‌ കിട്ടുമോ. ഇതിനൊരു മറുപടി തരണേ.

  • @bossmedia2016
    @bossmedia2016 2 роки тому +4

    Body fitness ഇഷ്ടപ്പെടുന്നവർ like adi

  • @yamunadevikp4951
    @yamunadevikp4951 Рік тому

    Very informative speech. Thank You Sir 🙏

  • @farazanafariz1966
    @farazanafariz1966 3 роки тому +20

    Thank you docter🙏🙏🙏🙏

  • @ksundareshan6369
    @ksundareshan6369 3 роки тому +7

    Doctor thank you nalla topic thanathinna

  • @salmas8600
    @salmas8600 3 роки тому +2

    Ethrayum nalla arivu thanna saarinu thanx

  • @lissyjoseph7431
    @lissyjoseph7431 3 роки тому +19

    നന്ദി ഡോക്ടർ 🌺🌺🌺

    • @hajarahaju5441
      @hajarahaju5441 3 роки тому

      നന്ദിയുണ്ട് സർ വളരെ യതി കം ഉപകാരപ്രദമായ വീഡിയോ

  • @shyamalapavithran7108
    @shyamalapavithran7108 2 роки тому

    Thank You Dr Infermeatio Thannathnu Nalla MSG Sir

  • @shehilshaaz3997
    @shehilshaaz3997 3 роки тому +4

    Dr Parayunnath correct aan... Thanks🤝

  • @sunithasuni9292
    @sunithasuni9292 3 роки тому

    Thankyou സർ വളരെ നല്ല വീഡിയോ വണ്ണം കുറക്കണം ഡയറ്റ് എടുക്കണം വിചാരിക്കും ഭക്ഷണം കാണുമ്പോൾ മൂക്കുമുട്ടെ തിന്നുo ചെയ്യും ഇപ്പൊ സർ പറഞ്ഞത് അനുസരിച്ചു ചെയ്യാൻ എളുപ്പം അതുപോലെ ചെയ്യാൻ ശ്രമിക്കാം

  • @krishnakumark352
    @krishnakumark352 3 роки тому +6

    Dr very good information thank you very much.

  • @rajanvelayudhan7570
    @rajanvelayudhan7570 3 роки тому +1

    നല്ലൊരു അറിവ്. നന്ദി ഡോക്ടർ

  • @joicejohn7742
    @joicejohn7742 2 роки тому +8

    Thank you so much Sir..... Valuable information 🙏🙏

  • @Vishnudevan
    @Vishnudevan 2 роки тому +1

    വളരെ നന്ദി ഡോക്ടർ നല്ല അറിവ് ആണ് പറഞ്ഞ തന്നത് ......

  • @abduljabbarv.s5179
    @abduljabbarv.s5179 3 роки тому +3

    ലളിതമായ അവതരണം ഡോക്ടർ... വളരെ നന്ദി

  • @abubakervallapuzha6897
    @abubakervallapuzha6897 3 роки тому +1

    വളരെ ഉപകാരപ്രദം
    Thx sir

  • @saajithamaryam9214
    @saajithamaryam9214 3 роки тому +1

    Ellaam ishtaayi doctor
    But achaar ozhivaakkan paranjath ishtaayilla

  • @shajips9396
    @shajips9396 3 роки тому +11

    Very informative and useful

  • @tonybenjamin2460
    @tonybenjamin2460 2 роки тому +2

    The Best Doctor and The Very Best Advisor !! 👍👍👍👍👍🌹🌹🌹🌹🌹

  • @afthabafu6395
    @afthabafu6395 3 роки тому +3

    Narukal ulla foods ethokke enn parayamo Sir??

  • @pscco-operativebankquestio6424
    @pscco-operativebankquestio6424 3 роки тому +2

    Information thannathinu thank you sir

  • @ayilyasanthosh4147
    @ayilyasanthosh4147 3 роки тому +1

    Dr. Warm+ Lemon neeru theerthu raavile kazhichal weight kurayumennu kelkkunnu sathyamano

  • @prameelamb2370
    @prameelamb2370 3 роки тому

    സൂപ്പർ അറിവ് പകർന്നു തന്നു

  • @reejajayan5718
    @reejajayan5718 2 роки тому +1

    Thankyou very much.. Sir

  • @subairck6349
    @subairck6349 3 роки тому +12

    നല്ലപൊലേ മനസ്സിലാകും വിതത്തിലുള്ള ക്ലാസ് 😍😍👍

    • @Arogyam
      @Arogyam  3 роки тому

      thankyou..
      Please Subscribe for more health videos...

  • @asmabip6062
    @asmabip6062 3 роки тому

    Good. Infermation

  • @നെട്ടൂരാൻ_007
    @നെട്ടൂരാൻ_007 3 роки тому +19

    Sir... വളരെ ലളിതമായ രീതിയിൽ
    A to Z thanku 💝

  • @bencyj6512
    @bencyj6512 3 роки тому +1

    Athmarthamayi njaggalkku arive thannathinu valaray nanny sir

  • @zerascakesbakeskitchenreci8885
    @zerascakesbakeskitchenreci8885 3 роки тому +13

    Good information... Thanks for shearing❤

  • @sdp828
    @sdp828 3 роки тому +12

    Very informative speech. Thank you Dr. Expecting more videos like this.

  • @ramachandranthekkankoroth3757
    @ramachandranthekkankoroth3757 2 роки тому +1

    നിങ്ങള് തന്ന ഈ അറിവിന് നന്ദി 🙏

  • @manojk5803
    @manojk5803 3 роки тому +5

    Very useful information thank you sir

  • @satharsathu9570
    @satharsathu9570 3 роки тому +2

    1 leetar vellathil ara lemion cherth vech daily ade vellam kudikkamo.pinne mrng ayamodagam thalapich adilek honny cherth kudikkamo plz rply sir

  • @mrssalam2314
    @mrssalam2314 3 роки тому +1

    Good message

  • @mathewnampudakam3113
    @mathewnampudakam3113 3 роки тому +1

    പറഞ്ഞ നല്ല കാര്യങ്ങൾക്ക് വളരെ നന്ദി. 8 ഗ്ലാസ്‌ വെള്ളം കുടിക്കുക എന്നത് അവ്യക്തമാണ്. 2-2 1/2 ലിറ്റർ എങ്കിലും എന്ന് പറയാമായിരുന്നു, മാത്രമല്ല കാലാവസ്ഥയും, അധ്വാനരീതിയും ഈ അളവിനെ ബാധിക്കുമല്ലോ. Thanks

  • @shemeenashihab1702
    @shemeenashihab1702 7 місяців тому

    👍👍👍👍 നല്ല ക്ലാസ്അൽഹംദുലില്ലാഹ്...... 🤲🤲🤲🤲

  • @soumyasaji8114
    @soumyasaji8114 2 роки тому

    sir വളരെ നല്ല കാര്യമാണ് പറഞ്ഞത്

  • @babuayirattu1992
    @babuayirattu1992 3 роки тому +4

    നന്ദി നമസ്ക്കാരം

  • @shirlyalexander690
    @shirlyalexander690 2 роки тому

    Is the sugar in fruits make problems fo sugar problems

  • @shinnydavid7136
    @shinnydavid7136 3 роки тому +22

    താങ്ക്യൂ ഡോക്ടർ

    • @jamunap.p.8386
      @jamunap.p.8386 3 роки тому

      ഡോക്ടർക്ക് നന്ദി

  • @ramalaramala6899
    @ramalaramala6899 3 роки тому +1

    വളരെ ഉപകാര പ്രദമായ കാര്യങ്ങളാണ് പറഞ്ഞു തന്നത് വളരെ നന്നി

  • @lallussport
    @lallussport 2 роки тому

    Ellavarkkum manasilakunna tharathilulla avatharanam👌👍👍

  • @abidhakp6967
    @abidhakp6967 3 роки тому +3

    Upakarapradamaya arivukal..thank u sir👌

  • @Gamingwithjero
    @Gamingwithjero 2 роки тому

    Sirnte,..🥰 Vidoe,,, ishtti💞eniyoum venam ithe polahe 🥰🙏💥appo ith cheythal enikk results urapp,,,,sir pneyoum,,thanks🙏🥰💯💞

  • @narendranraghavanvettiyati2408
    @narendranraghavanvettiyati2408 3 роки тому +1

    Thank u for the simple information Rema. N.

  • @akhilarajan2293
    @akhilarajan2293 3 роки тому +34

    ഇത്രേം super video യ്ക്ക് dislike adikunavar വെറും ബുദ്ധി illayima അല്ലെ kanikune. എത്ര useful ayitt ഉള്ള video ആണ്. Thank you ഡോക്ടർ sir 💐

    • @fasilafasila2665
      @fasilafasila2665 3 роки тому

      Ys

    • @Kaattuchempakam
      @Kaattuchempakam 3 роки тому +1

      അതൊക്കെ തിന്നാലും വണ്ണിക്കാത്ത സ്ലിം ബ്യൂട്ടികൾ ആകും 😂

  • @mathukuttyabraham8559
    @mathukuttyabraham8559 3 роки тому

    വളരെ. നന്ദി. Dr. Gopinadhapillai.

  • @ashif9825
    @ashif9825 3 роки тому +5

    സർ, nalla രീതിയിൽ പറഞ്ഞു മനസിലാക്കി തന്നു thank youuu🏆💯💯💯💯💥💥👍👍👍👍

  • @jabbaram727
    @jabbaram727 3 роки тому

    arivinty.nirakudam.ser...thangs

  • @sojatimmi8421
    @sojatimmi8421 3 роки тому +6

    What a great information...Thank u Sir
    God bless u Sir

  • @entertainmentvideos7573
    @entertainmentvideos7573 3 роки тому +7

    അറിവ് തന്നതിന് നന്ദി

  • @farhanfaru6267
    @farhanfaru6267 3 роки тому +1

    Thanks Docter

  • @eurointernational5752
    @eurointernational5752 3 роки тому +14

    നല്ല അറിവ്

  • @donamolvarghese4275
    @donamolvarghese4275 3 роки тому

    Orupad vellam kudichal vayaru chadileee....I mean belly fat koodumo????

  • @shinumon4285
    @shinumon4285 3 роки тому +16

    Thank u doctor super presentation 😍

  • @hajara.mhajara.m9780
    @hajara.mhajara.m9780 3 роки тому +12

    Sir veetil സ്ത്രീകൾക്ക് ചെയ്യാൻ പറ്റുന്ന വ്യായാമം വീഡിയോ ചെയ്യാമോ

    • @boss-vb3hn
      @boss-vb3hn 3 роки тому +1

      nombu...pidichal....madi....😃😃😃😃

  • @rayhanrasin5127
    @rayhanrasin5127 3 роки тому +2

    Good message😊

  • @itz_me_riya5357
    @itz_me_riya5357 3 роки тому +5

    Thank you sir very valuable information i will try it

  • @buspremikerala2464
    @buspremikerala2464 2 роки тому +1

    Ende ponnu doctore thadi koodan vala margavumundo 🙏🙏