ഭക്ഷണം കുറച്ചിട്ടും എന്തുകൊണ്ട് ഭാരം കുറയുന്നില്ല ? | NO WEIGHT LOSS AFTER DIETING | DR NISHAD S K

Поділитися
Вставка
  • Опубліковано 3 жов 2024
  • ഭക്ഷണം കുറച്ചിട്ടുംഎന്തുകൊണ്ട് ഭാരം കുറയുന്നില്ല?NO WEIGHT REDUCTION EVEN AFTER CALORIE RESTRICTION
    #weightloss
    #CalorieRestriction #Metabolism #HealthyLiving #DiabetesManagement #InternalMedicine #drnishadsk
    Dr.Nishad S.K M.D
    Currently, I practice at Varkala and Attingal in Trivandrum, Kerala. Through this video, I aim to increase awareness about weight reduction, wellness, health, and fitness.
    Esskays Wellness Centre, Attingal
    Sivagiri Sreenarayana Medical Mission Hospital, Varkala
    Phone: 9895155324, 9400941333
    Disclaimer
    The information provided in this video is for educational and informational purposes only and is not intended as medical advice.
    Links
    Facebook
    docnishadsk
    Instagram
    drnishadsk
    SUBSCRIBE
    / @drnishadsk
    x
    x.com/drnishadsk
    linkedin
    linkedin.com/in/nishad-s-k-md-a9398885
    Don't forget to LIKE, SHARE, and SUBSCRIBE to our channel for more health tips and updates!
    01:20 Weight loss not maintainable why?
    02:45 Morbidly obese by age 20
    04:00 Hormonal Balance
    07:18 Excess calories from frequent snacking
    10:16 Healthy Snacking
    12:02 Gut dysbiosis

КОМЕНТАРІ • 72

  • @JollyWilson-jx4et
    @JollyWilson-jx4et 29 днів тому +1

    Thank you Very Much

  • @JollyWilson-jx4et
    @JollyWilson-jx4et 29 днів тому +1

    Thank you so much Dr Nishad

    • @DRNISHADSK
      @DRNISHADSK  29 днів тому

      @@JollyWilson-jx4et thank you 👍🏻

  • @MuhammedMammu-w3v
    @MuhammedMammu-w3v Місяць тому +1

    Thank you doctor 👍🏻👍🏻 💗

  • @babysatheesan6463
    @babysatheesan6463 Місяць тому

    Thank you doctor for your good information

  • @sdp828
    @sdp828 29 днів тому

    Dr, very informative video

    • @DRNISHADSK
      @DRNISHADSK  29 днів тому

      @@sdp828 thank you 👍🏻

  • @khadeehaidu
    @khadeehaidu Місяць тому +1

    Upakaarapradham .Thanks doctor 👍👍

    • @DRNISHADSK
      @DRNISHADSK  Місяць тому

      Thank you

    • @Faiha-m4i
      @Faiha-m4i Місяць тому

      T
      A9 14:37 n 14:37 14:37 14:37 14:37 14:37 14:37 ❤ 14:37 ❤ 14:37 ❤❤❤o 2,.mlloo looloo😊00 pp 0000😊😊😊😊😊😊😊​@@DRNISHADSK

  • @SameeraPk-xc7tk
    @SameeraPk-xc7tk Місяць тому +4

    താങ്ക്യൂ സാർ നല്ല ഉപകാരമുള്ള വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു❤

    • @DRNISHADSK
      @DRNISHADSK  Місяць тому +1

      താങ്ക്യൂ, ഞാൻ പരിശ്രമിക്കാം

    • @SameeraPk-xc7tk
      @SameeraPk-xc7tk Місяць тому

      @@DRNISHADSK ok

  • @Jaya_geevarghese
    @Jaya_geevarghese Місяць тому +1

    Nicely explained

  • @shanijj610
    @shanijj610 Місяць тому

    Well said 👏 👌

  • @zahrusworld
    @zahrusworld Місяць тому

    Thank you Dr❤

  • @sajeebakto6387
    @sajeebakto6387 Місяць тому

    Good information ❤❤❤

  • @Parkerpromax
    @Parkerpromax Місяць тому +2

    Doctor you can see the content of this video within a couple of weeks in any quacks channel...... Many lifestyle so called physicians are there on the UA-cam channel they don't write their degree.....😂😂😂 Excellent and evident based .......truly secitific ....

    • @DRNISHADSK
      @DRNISHADSK  Місяць тому +1

      Thank you for your valuable feedback.

  • @subaidhasubaidha3747
    @subaidhasubaidha3747 Місяць тому +1

    Super❤

  • @vineethvinu7452
    @vineethvinu7452 Місяць тому +1

    വളരെ നല്ല അവതരണം,,, ❤️❤️

  • @bijimathew4691
    @bijimathew4691 Місяць тому +1

    Dr.paranjhathu absolutely correct anu, njanum weightloss treatment il chernnu, but 1 month kondu 2 kg kuranjhu, poya weight next month thirike vannu. Ente 2500 veruthe poyi.one yr ayi exercise two times cheyunnu ennittum 1 kg ,2 kg kurayum athil thazhekku pokumne illa, but weight koodunnilla ore weight il nilkkunnu, enikku ente height anusarichu 20 kg kurakkanam,

    • @DRNISHADSK
      @DRNISHADSK  Місяць тому

      Okay. Try fasting and avoid vegetable oils

  • @aboobackerrazi9634
    @aboobackerrazi9634 Місяць тому

    👍🏻👍🏻👍🏻

  • @mstoolroom
    @mstoolroom Місяць тому +3

    Thank you doctor , is continuos use of millets effet thyroid and kidney ?

    • @DRNISHADSK
      @DRNISHADSK  Місяць тому

      Thanks
      Better not to use millets daily.
      one meal per day, 4/5 days a week is what I suggest.

  • @RadhikaAshok-fy4jq
    @RadhikaAshok-fy4jq Місяць тому +1

    Njan intermetentfasting cheythittum wightkurayunnilla pls repl

    • @DRNISHADSK
      @DRNISHADSK  Місяць тому

      എന്നോട് ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാൻ എനിക്ക് താങ്കളുടെ വയസ്സ് അറിയണം, ഭാരം അറിയണം, എന്ത് അസുഖങ്ങൾ ഉണ്ടെന്നറിയണം, ചെയുന്ന വ്യായാമങ്ങളെ കുറിച്ച് അറിയണം, ഫാസ്റ്റിംഗ് ചെയ്തു എന്നു പറഞ്ഞാൽ അത് എത്ര നാളത്തേക്ക് ചെയ്തു എന്നറിയണം, എത്ര മണിക്കൂറുകളാണ് ചെയ്യുന്നത് എന്നും, പിന്നെ മെയിൻ meal എപ്പോഴാണ് കഴിക്കുന്നത് എന്നും. മറ്റു ഹോർമോണൽ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടോ എന്നൊക്കെ അറിയണം കാരണം നെറ്റിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ നമ്മുടെ ശരീരത്തിന്റെ അവസ്ഥ അറിയാതെ നമ്മുടെ ശരീരത്തിൽ പ്രയോഗിച്ചാൽ വിജയിക്കണമെന്നില്ല. എപ്പോഴും നമ്മുടെ ശരീരത്തിന്റെ പ്രകൃതമനുസരിച്ച് അത് വളരെ വ്യക്തിഗതമാക്കി തന്നെ വേണം ഓരോ കാര്യങ്ങൾ ചെയ്യാൻ.
      For personalised medical advice and consultation
      WhatsApp 9400941888

  • @binduvs8857
    @binduvs8857 Місяць тому

    Thanks dr.
    Njanum diet eduthit wt kuranjit edak break ay, eppolum athe weightil nilkunnu.eniyum diet start cheythal kurakan sadhikumo. Sugarum border line anu.

    • @DRNISHADSK
      @DRNISHADSK  29 днів тому

      Sure, you may restsrt dieting,. But avoid processed foods ua-cam.com/video/Afnx1SDpuHE/v-deo.htmlsi=UVQfUDoZrOCBy_9R

  • @homekitchen6.0
    @homekitchen6.0 28 днів тому +1

    ഞാൻ ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് ചെയ്തു. നാല് കിലോ കുറഞ്ഞു. ഇപ്പോൾ ഒരു മാസം ആയി. ഒരു കിലോ പോലും കുറയുന്നില്ല. ഞാൻ 10 മണിക്ക് ചിയാ സീഡ് വാട്ടർ കുടിച്ചു ഫാസ്റ്റിംഗ് ബ്രേക്ക് ചെയ്യും. എന്നിട്ട് ചില ദിവസം 2അപ്പം കടല കറി., ചിലപ്പോൾ 2മുട്ട. അല്ലെങ്കിൽ ചെറു പയർ പുഴുങ്ങി യതു. അങ്ങനെ എന്തെങ്കിലും കഴിക്കും. മൂന്ന് മണിക്ക് മുന്നേ മില്ലറ്റ് വേവിച്ചത് മീൻ കറി കൂട്ടി കഴിക്കും. മൂന്ന് മണിക്ക് ശേഷം ഒന്നും കഴിക്കില്ല. പിന്നെ എന്റെ വെയിറ്റ് കുറയാത്തത് എന്താണ് എന്ന് ഒന്ന് പറയുമോ. ഇനി ഞാൻ ഏത് ഭക്ഷണം ആണ് കഴിക്കേണ്ടത് എന്ന് പറയുമോ. എല്ലാ ദിവസവും വൈകുന്നേരം എക്സക്രെസ്‌ ചെയ്യും.

    • @jovarghese5569
      @jovarghese5569 28 днів тому

      BECAUSE U R NOT DOING EXERSICE

    • @DRNISHADSK
      @DRNISHADSK  27 днів тому +1

      @@homekitchen6.0 We appreciate your efforts. താങ്കൾക്ക് ഇതിന് വ്യക്തമായ ഒരു ഉത്തരം നൽകണമെങ്കിൽ താങ്കളെ കുറിച്ചുള്ള ആരോഗ്യവിവരങ്ങളും ജീവിതശൈലികളെ കുറിച്ചുമെല്ലാം വിശദമായി അറിയേണ്ടതുണ്ട്.. ഉദാഹരണത്തിന് താങ്കളുടെ ഉയരം ,ഭാരം, ഉറക്കക്രമം, മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടോ, അമിതവണ്ണം എത്രകാലമായിട്ടുണ്ട്, intermittent fasting എത്ര നാളുകളായി ചെയുന്നു എന്നിവ.Intermittent fasting പോലെയുള്ള രീതികളിൽ ഫലം കണ്ടു വരാൻ ഒരു മാസം എന്ന് പറയുന്നത് വളരെ ചുരുങ്ങിയ കാലയളവാണ്, ആറ് മുതൽ ഒരു വർഷം വരെ തുടർച്ചയായി ചെയ്തുകൊണ്ട് വ്യായാ മവും കൂടെ ചെയ്താൽ മാത്രമേ സാധാരണഗതിയിൽ നാം ഉദ്ദേശിക്കുന്ന ഫലം കാണാറുള്ളൂ. പിന്നെ ഇതെല്ലാം ഓരോരുത്തരുടെയും ശരീരഘടനയ്ക്കും ഹോർമോൺ സന്തുലിതാവസ്ഥയുക്കുമെല്ലാം അനുസരിച്ച് ഫലങ്ങൾ വ്യത്യസ്തമാവാം. കൂടുതൽ വിവരങ്ങൾക്കായും,ഞങ്ങളുടെ ടീമിൻറെ സേവനങ്ങൾ ആവശ്യമെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
      Whatsapp 9400941888.

  • @remyaremya6239
    @remyaremya6239 Місяць тому

    Sir diet food idumo one day ude suger patient nu pattiya pole

    • @DRNISHADSK
      @DRNISHADSK  Місяць тому

      ഇന്ന് സുലഭമായി ഡയറ്റ് ചാർട്ടുകൾ ലഭ്യമാണ്.
      എന്നാൽ ഒരാൾക്ക് ഏതൊക്കെ തരത്തിലുള്ള ഭക്ഷണങ്ങളാണ് വേണ്ടതെന്ന് മനസ്സിലാക്കാൻ വളരെ ഡീറ്റെയിൽഡ് ആയിട്ട് അവരുടെ ആഹാരരീതി മനസ്സിലാക്കണം, ഭാരമറിയണം, ഹൈയിട്ട് അറിയണം, ഇപ്പോൾ കഴിക്കുന്ന മരുന്നറിയണം, ഇപ്പോൾ കഴിക്കുന്ന ആഹാര രീതി അറിയണം, ഇതൊക്കെ വളരെ നല്ല രീതിയിൽ മനസ്സിലാക്കിയാൽ മാത്രമേ ഒരു പേഴ്സണലൈസ്ഡ് ഫലപ്രദമായ ഒരു ഡയറ്റ് ചാർട്ട് നൽകാൻ സാധിക്കും.
      ഡയറ്റ് ഒരാളുടെ മരുന്നുകൾ പോലെ തന്നെ വളരെയധികം വ്യക്തിഗത കാര്യങ്ങൾ മനസ്സിലാക്കിയിട്ടാണ് നൽകേണ്ടത്.

  • @prabhavijayan3815
    @prabhavijayan3815 28 днів тому

    Sir molk hypothyroidism
    50 ml tab kazhikkunni. Vivaham urappochorillunnu weight kurayam enthu cheyyan sir excercise allathe ottamooli paniyamolle undo Kai vannam und 175 height und 145 weight

    • @DRNISHADSK
      @DRNISHADSK  27 днів тому

      @@prabhavijayan3815 Thanks for your enquiry.
      ആരോഗ്യപരമായി അമിതവണ്ണം കുറയ്ക്കുവാൻ ഒറ്റമൂലികൾ ഒന്നും തന്നെയില്ല. തീർച്ചയായും ആഹാരം നിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും വേണ്ടിവന്നാൽ മരുന്നുകളുടെയും സഹായത്തിലൂടെ ക്രമേണ അതായത് ആറ് മാസം മുതൽ 1-2 വർഷങ്ങൾ വരെ എടുത്ത് വേണം അമിതവണ്ണം കുറയ്ക്കുവാൻ. പൊടുന്നനെ വണ്ണം കുറയ്ക്കാമെന്ന് പറഞ്ഞ് ലഭിക്കുന്ന ഒറ്റമൂലികളും ഹെൽത്ത് പ്രൊഡക്സും എല്ലാം ഭാവിയിലേക്ക് ആരോഗ്യത്തിന് ദോഷം ചെയ്തേക്കാം. താങ്കളുടെ മകൾക്ക് കൃത്യമായ ഒരു ഉപദേശം നൽകാൻ അവരുടെ ആരോഗ്യവിവരങ്ങളും ജീവിതശൈലികളെ കുറിച്ചുമെല്ലാം വിശദമായി അറിയേണ്ടതുണ്ട്.
      ഉദാഹരണത്തിന് ഉറക്കക്രമം, മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടോ, അമിതവണ്ണം എത്രകാലമായിട്ടുണ്ട് ,മറ്റ് ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടോ എന്നിവയെല്ലാം.
      തീർച്ചയായും ഒരു ഡോക്ടറുടെ വിദഗ്ധ ഉപദേശം ഇല്ലാതെ അമിതവണ്ണം കുറയ്ക്കുവാൻ മാർഗങ്ങൾ സ്വീകരിക്കാതിരിക്കുക. ചിട്ടയായ രീതിയിൽ ക്ഷമയോടെ ജീവിതശൈലി മാറ്റങ്ങളിലൂടെയും മറ്റും താങ്കളുടെ മകൾക്ക് അമിതവണ്ണം കുറയ്ക്കുവാൻ താല്പര്യപ്പെടുന്നുവെങ്കിൽ ഞങ്ങളുടെ ടീമുമായി ബന്ധപ്പെടുക.
      Whatsapp 9400941888.

  • @ShameerNisha
    @ShameerNisha Місяць тому +1

    Enikku 95weight undu thiroidu undayirunnu ippo illa ennittum weight kurayunnilla oru masamayi diettilanu

  • @arpithageorge
    @arpithageorge Місяць тому

    32 age ulla female anu njan. Enikku pcod undu. Enikku insulin 117 anu. Athukondu ippol medicine edukunnu. Fatty liver grade 1 anu. 76 kg ayirunnu weight. 152 cm any height. Ippol njan diet course eduthekkuanu. Now one month ayi 4 kg reduce ayi. Njan ake 3 times food kazhikkunnolu idakkul timil food kazhikkarilla pakaram vellam kudikkum. Vegetables, payar kadala, fruits protein foods okke anu kazhikkunnathu. Carbohydrates adangiya food onnum kazhikkunnilla. Sweets ozhivakki. Exercise cheyyunnu. 60 kg anu target.

    • @DRNISHADSK
      @DRNISHADSK  Місяць тому

      @@arpithageorge Great job.keep up the good work👍🏻.. പരിശ്രമം മുടങ്ങാതെ തുടരുക, ഫലം കണ്ടു തുടങ്ങാൻ ചിലപ്പോൾ 3-6 മാസം വരെ എടുക്കാം. ആഹാരം കഴിക്കുന്ന സമയം കൂടെ ക്രമീകരിക്കുവാൻ ശ്രദ്ധിക്കൂ.

    • @DRNISHADSK
      @DRNISHADSK  Місяць тому

      @@arpithageorge ua-cam.com/video/ndpzxVDb_uw/v-deo.htmlsi=Hga-6JNygX2ZkkJI

    • @arpithageorge
      @arpithageorge Місяць тому +1

      @@DRNISHADSK yes intermittent fasting koodi edukkunnundu. 6pm dinner kazhichu nirthum. 9am breakfast. 15-9 anu edukkunne.

    • @DRNISHADSK
      @DRNISHADSK  Місяць тому

      @@arpithageorge You can reverse PCOS and can be healthy.

  • @aidarashid5309
    @aidarashid5309 Місяць тому +1

    Hi doctor

  • @ShamiShami-mn6og
    @ShamiShami-mn6og Місяць тому

    Hi dr weight loss cheyumbol banana kazhikan patumo

    • @DRNISHADSK
      @DRNISHADSK  Місяць тому

      താങ്കൾക്ക് താങ്കൾക്ക് ഫാറ്റിലിവർ ഇല്ല എന്ന് ഉറപ്പുണ്ടെങ്കിൽ പഴങ്ങൾ കഴിക്കാം. പക്ഷേ അത് സാധാരണ ആവശ്യമുള്ളതിലും കൂടുതൽ കാലറി ഉള്ളി ചെല്ലാതെ നോക്കണം.

    • @ShamiShami-mn6og
      @ShamiShami-mn6og Місяць тому

      @@DRNISHADSK enik pcod aan age 20 weight 65 und apo dr kandapol weight lose cheyyan paranjuuuu apol break fast ayeeettt banana kazhichodee dr with milk

    • @DRNISHADSK
      @DRNISHADSK  29 днів тому

      മിക്ക ഭക്ഷണങ്ങളും ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ ഓർക്കുക 24 മണിക്കൂറിൽ (ഒരു ദിവസത്തിൽ) അമിത കലോറി ഉള്ളിൽ ചെന്നാൽ നാം വിചാരിക്കുന്ന ഫലം കിട്ടില്ല.

    • @ShamiShami-mn6og
      @ShamiShami-mn6og 29 днів тому

      @@DRNISHADSK oru day 2000 calorie ano vendath

    • @DRNISHADSK
      @DRNISHADSK  29 днів тому

      @@ShamiShami-mn6og മനുഷ്യന് ആരോഗ്യപരമായി ജീവിച്ചു പോകാൻ 2000 കിലോ കലോറി യുടെ ആവശ്യകത ഇല്ല. യഥാർത്ഥത്തിൽ calorie ye kal പ്രധാനമാണ് ഹോർമോണൽ അവസ്ഥ. നാം കുറച്ച് ഭക്ഷണമാണ് കഴിക്കുന്നതെങ്കിൽ മറ്റുള്ള ഊർജ്ജസ്രോതസ്സുകൾ നിന്ന് ശരീരം ഊർജ്ജം കണ്ടെത്തും

  • @امامان-ش3ظ
    @امامان-ش3ظ Місяць тому +1

    👍👍👍👍👍👍👍👍👍👍👍🇦🇪

  • @ShyniRaj-q2n
    @ShyniRaj-q2n Місяць тому

    Hii,sir daily waitloss vendi exercise and food quantity curachu..40 years 65 wait still. But no body wait otherwise my face very tired and cheecks loss?

    • @ShyniRaj-q2n
      @ShyniRaj-q2n Місяць тому

      Sir,please give clear dietplan

    • @DRNISHADSK
      @DRNISHADSK  Місяць тому

      Hello,
      താങ്കൾക്ക് വ്യക്തമായ ഒരു diet plan നിർദ്ദേശിക്കുന്നത്തിന് മുൻപായി താങ്കളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയേണ്ടതുണ്ട്.ആരോഗ്യവിവരങ്ങളും ശാരീരികഘടനയും ജീവിതശൈലിയും മറ്റുമെല്ലാം വിശദമായി മനസ്സിലാക്കേണ്ടതുണ്ട്.എല്ലാവർക്കും ഒരേ രീതിയിൽ ഉള്ള diet നിർദ്ദേശിക്കുന്നത് ശരിയല്ല.കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളുടെ ടീമുമായി ബന്ധപെടുക.
      Whatsapp 9400941888.

  • @fajiserikkil7614
    @fajiserikkil7614 Місяць тому

    Theyroid ind .25nt tablet kayikunind 1year aayi kayikunu ipo66 wigt ind 63 ayinenum 2 mnth workout nirthiyapo 3 kg veendum koodiyad ipo 1 minth workout start aaki adupole millut ,ragi,oats,cholam,idanu kayichond irukunad evening 6 food nirthum aychayil 1 day cravings illa valladum kayikum . No sugar . Dry fastingum 6 pm to. 9 am ipo wight ottum kurayunila uchak stop akiyadane 300 g kurayum adu pitenu 6 aya 400 g kooum

    • @fajiserikkil7614
      @fajiserikkil7614 Місяць тому +1

      Enik ideal Wight ethanam

    • @DRNISHADSK
      @DRNISHADSK  Місяць тому

      വളരെ നല്ല രീതിയിൽ അവലോകനം ചെയ്താൽ മാത്രമേ താങ്കൾക്കുള്ള മറുപടി നൽകാൻ സാധിക്കുകയുള്ളൂ.
      താങ്കളെപ്പറ്റിയും മെഡിക്കൽ ഹിസ്റ്ററിയെ കുറിച്ചും പഠിക്കേണ്ടിയിരിക്കുന്നു.
      Whatsapp 9400941888

    • @DRNISHADSK
      @DRNISHADSK  Місяць тому

      Sure, we can help if you are willing

  • @joyk5127
    @joyk5127 Місяць тому +1

    👌👍😍🥰

  • @Rajesh-zf6gv
    @Rajesh-zf6gv Місяць тому

    💜❤️💜