ചേട്ടാ ഞാൻ മനു തിരുവന്തപുരം ആണ്..... എനിക്ക് നിങ്ങടെ വീഡിയോസ് ഇഷ്ടം ആണ്... ഞാൻ ഇപ്പോൾ ദുബൈയിൽ ആണ്... ഇവിടെ ഇരുന്ന് നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കാണും... സൂക്ഷിക്കണം... കല്ല് എടുത്തപ്പോൾ പാമ്പിനെ കണ്ടിലെ Camping ശ്രെദ്ധിക്കുക.... Any way ningal idunna vedio ellam kaaanan enikk ishtam aanu... Hard work ഉണ്ട് അല്ലാതെ ഇതൊന്നും nadakkilalമ.... നാട്ടിൽ വരുമ്പോൾ ഞാൻ ചേട്ടനെ കാണാൻ വരും... നല്ല സംസാരം... നല്ല ഒരു എന്താണ് എന്ന് അറിയില്ല..... വെയ്റ്റിംഗ് for next വീഡിയോ,,..... Keep going ബ്രോ ❤
വീഡിയോ സൂപ്പർ ആയിരുന്നു. ❤️❤️. മൃഗങ്ങൾ ആയിരിക്കും സൗണ്ട് ഉണ്ടാക്കുന്നത്. കാടല്ലേ. ഒറ്റക്ക് പോകരുത്. ഇങ്ങനെ ഉള്ള സ്ഥലത്ത് പോകുമ്പോൾ ആശാനും ഉള്ളപ്പോൾ പോയാൽ മതി കേട്ടോ. പേടിക്കണ്ടല്ലോ ❤️❤️❤️❤️.
സൂപ്പർ വീഡിയോ 👍മാഷേ 👌അത് വെള്ളം കുടിക്കാൻ വന്ന എന്തെങ്കിലും ജീവി ആകും ശെരിക്കും പേടിച്ചു അല്ലെ നമ്മുടെ ആശാൻ ഇല്ലാത്തത് കൊണ്ട് ആണ് 😊 എങ്കിലും വീഡിയോ സൂപ്പർ സൂപ്പർ 👌👌👌ആണ് ആശാൻ ഉണ്ടങ്കിൽ ഒരു വൈവ് ആണ് 🤣
ഒരു ഫ്ലോ ഒക്കെ ഉണ്ട് ബ്രോ, ആക്ട് ചെയ്യുന്നത് തിരിച്ചറിയപ്പെടുന്നുണ്ട് മൈനുട്ട് കാര്യങ്ങൾ ശ്രദ്ധിക്കുന്ന കാലഘട്ടമല്ലേ, just try to be the atmosphere. നന്നാവും 🙌
അതിന്റെ അകത്ത് അരിയിട്ടിട്ട് ഒരു പ്രയോജനവുമില്ല ഒന്നെങ്കിൽ ഗോതമ്പ് ഉമ്മി ഇടുക അല്ലെങ്കിൽ മൈദയോ ഗോതമ്പുപൊടിയോ ഇടുക എങ്കിലേ മീൻ കിട്ടും കേട്ടോ ബ്രോ റിപ്ലൈ തരുന്നെങ്കിൽ മലയാളത്തിൽ തരണേ
മീൻ കയറണമെങ്കിൽ പാത്രത്തിന്റെ അകത്ത് മൈദ പൊടിയോ നിങ്ങൾ തിന്ന് ചേമ്പോ ഇട്ടു കൊടുക്കുക മൈദ പൊടി കലക്കിയാലും മതി കുപ്പിയിലെ വെള്ളത്തിൽ. ആ തിന്ന് ചേമ്പിന്റെ തോലെങ്കിലും ആ പാത്രത്തിൽ ഇട്ടു നോക്കുക കിട്ടും ഞാൻ ചെയ്തിട്ടുണ്ട്😅😅😅
അവർ ഉണ്ടായതുകൊണ്ടല്ലേ നമുക്കും മുന്നോട്ടുപോകാൻ കഴിയുന്നത്😍😍😍😍😍😍😍😍 ഞാൻ സ്റ്റാർട്ടിങ് മുതലേ എല്ലാവർക്കും കമൻറ് റിപ്ലൈ കൊടുക്കാറുണ്ട്😍😍😍🙏 thank you for watching🥰🥰🥰🥰
എത്ര മനോഹരം പക്ഷേ ഒറ്റക്ക്
സംഭവം പൊളി 👍❤️❤️❤️
ആശാൻ റെഡിയായി വരുന്നതേയുള്ളൂ അടുത്ത വീഡിയോയിൽ വരും
ചേട്ടാ ഞാൻ മനു തിരുവന്തപുരം ആണ്..... എനിക്ക് നിങ്ങടെ വീഡിയോസ് ഇഷ്ടം ആണ്... ഞാൻ ഇപ്പോൾ ദുബൈയിൽ ആണ്... ഇവിടെ ഇരുന്ന് നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കാണും... സൂക്ഷിക്കണം... കല്ല് എടുത്തപ്പോൾ പാമ്പിനെ കണ്ടിലെ Camping ശ്രെദ്ധിക്കുക.... Any way ningal idunna vedio ellam kaaanan enikk ishtam aanu... Hard work ഉണ്ട് അല്ലാതെ ഇതൊന്നും nadakkilalമ.... നാട്ടിൽ വരുമ്പോൾ ഞാൻ ചേട്ടനെ കാണാൻ വരും... നല്ല സംസാരം... നല്ല ഒരു എന്താണ് എന്ന് അറിയില്ല..... വെയ്റ്റിംഗ് for next വീഡിയോ,,..... Keep going ബ്രോ ❤
നിങ്ങൾ വീഡിയോ കാണുന്നതിൽ ഒരുപാട് സന്തോഷം നിങ്ങൾക്ക് ഇഷ്ടപ്പെടുന്നു എന്ന് അറിയുമ്പോൾ അതിലേറെ സന്തോഷം
Thank you❤❤❤❤❤🙏
Keep going bro
@@pubgloverpubg4867 thank you so much🥰🥰🥰
Asif Ali Ikka vdo editing super.
Thadi settaku ikka
Poliku
😀😀😀 താടി സെറ്റ് ആക്കണം😀😀👍😅
Video super 👌👍. Full support.പക്ഷെ ആശാൻ കൂടി വേണം 😘😘
ആശാന്റെ അടുത്ത വീഡിയോയിൽ വരും 🥰🥰🥰
ഇന്നത്തെ വീഡിയോ കണ്ടിട്ടു ഞാൻ തന്നെ പേടിച്ചു പോയി 🥶🥵
ഞാൻ ഇതുപോലെ പേടിച്ച് ഒരു ക്യാമ്പിൽ ചെയ്തിട്ടില്ല അതുപോലെ പേടിച്ചു 🥵
@@panikkaran സംഭവം ശെരിക്കും എന്തായിരുന്നു 🙄
കാട്ടിൽ വെള്ളക്കെട്ട് ഉള്ള സ്ഥലത്ത്. ടെന്റ് അടിക്കുമ്പോൾ സൂക്ഷിക്കുക. അവിടെ മൃഗങ്ങൾ. വെള്ളം കുടിക്കാൻ വരും.
മൃഗങ്ങൾ ആണോ എന്നറിയില്ല എന്തായാലും ഞാൻ ശരിക്കും പേടിച്ചു🥵
Yilla adh gost ann
🎉🎉🎉🎉🎉
Thank you for watching🥰🥰🥰🥰
കാട്ടിൽ ക്യാമ്പ് ചെയ്യുന്നത് അടിപൊളിയാണ്.❤❤❤
ഞാൻ ക്യാപിംഗ് ചെയ്യാറുണ്ട് 💯✌️✌️✌️
ഒരു ദിവസം എന്നെയും കൂട്ടാമോ 😍😍😍
bushcraft camping ❤
Thank you❤❤❤ rahul
Nalla vibe place ❤❤❤
Thank you❤❤❤❤
33:17 അവിടെ സമയം 7:30 പെട്ടന്ന് ഞാൻ ഇവിടെ സമയം നോക്കി ഞെട്ടിപ്പോയി 7:30 pm😅😅 ( from soudi arabia )
🤓🤓🤓🤓🤓😅thank you sanofar
👍👍👍
👌💕
Hi bro❤❤..... Spr Vdo🥰🥰🥰🥰🥰🥰🥰🥰🥰ആശാൻ ok ആയിട്ട് തിരിച്ചു വരട്ടെ 🎉🎉😊❤ Thanks for the uploading 🥰🥰❤
ആശാന്റെ അടുത്ത വീഡിയോയിൽ വരും🥰🥰🥰🙏
First🔥
Thank you so much❤❤❤❤
വീഡിയോ സൂപ്പർ ആണ് ബ്രോ അടിപൊളി സ്ഥലമാണ്❤❤❤❤❤
Thank you for watching🥰🥰🥰🥰
ബ്രോ ഞാൻ എല്ലാ വീഡിയോസ് കാണാറ് ഒണ്ട് സൂപ്പർ 👌👌
Thank you so much sharath
പുക പൊങ്ങുന്നത് കണ്ട് excise കാര് വരാതെ സൂക്ഷിച്ചോ 😂😅
🤪🤪🤪🤪😂😅🤓🥰
Adipoli🎉
Thank you so much🥰🥰🥰🥰
വീഡിയോ സൂപ്പർ ആയിരുന്നു. ❤️❤️. മൃഗങ്ങൾ ആയിരിക്കും സൗണ്ട് ഉണ്ടാക്കുന്നത്. കാടല്ലേ. ഒറ്റക്ക് പോകരുത്. ഇങ്ങനെ ഉള്ള സ്ഥലത്ത് പോകുമ്പോൾ ആശാനും ഉള്ളപ്പോൾ പോയാൽ മതി കേട്ടോ. പേടിക്കണ്ടല്ലോ ❤️❤️❤️❤️.
😍😍ഇനി ഞാൻ ശ്രദ്ധിക്കാം ആശാൻ അടുത്ത വീഡിയോയിൽ എന്തായാലും വരും
Kollam.egane ulla sthalath ottakk povarud
ആശാൻ റെഡിയായി വരുന്നതേയുള്ളൂ അടുത്ത വീഡിയോയിൽ വരും
Super bro adipoli
Wandoorkaran
Thank you❤❤❤❤
Super ❤❤
Thanks 🔥
സൂപ്പർ വീഡിയോ 👍മാഷേ 👌അത് വെള്ളം കുടിക്കാൻ വന്ന എന്തെങ്കിലും ജീവി ആകും ശെരിക്കും പേടിച്ചു അല്ലെ നമ്മുടെ ആശാൻ ഇല്ലാത്തത് കൊണ്ട് ആണ് 😊 എങ്കിലും വീഡിയോ സൂപ്പർ സൂപ്പർ 👌👌👌ആണ്
ആശാൻ ഉണ്ടങ്കിൽ ഒരു വൈവ് ആണ് 🤣
ആശാൻ റെഡിയായി വരുന്നതേയുള്ളൂ അടുത്ത വീഡിയോയിൽ വരും🥰🥰🥰🥰
Ekka sreadikanam ketto ottakulla camping video venda athum olkattil ..ashan ollapo mathy ..seffayi olla videos mathy...❤❤
ഇനി ഞാൻ ശ്രദ്ധിക്കാം ആശാൻ അടുത്ത വീഡിയോയിൽ എന്തായാലും വരും
Adipoli ❤❤
Keep watching🥰🥰🥰
ബ്രോ ഇങ്ങനെ ഉള്ള സൗണ്ട് കേട്ടാൽ വെളിയിൽ ഉറങ്ങാതെ നോക്കുക പിന്നെ ഒരു തീ ഉള്ളത് നല്ലതാണ്. ഒരു nyt vision camera ullath nannayirikm
ഒരു നൈറ്റ് വിഷൻ ക്യാമറ ഞാൻ ആലോചിക്കുന്നുണ്ട് തീരുമാനമായിട്ടില്ല 😀😀👍
Super
Thanks🥰🥰🥰🥰🙏
Super ❤❤❤❤❤❤❤
Thank you for watching🥰🥰🥰🥰
Broi kalakki🎉❤❤❤🎉🎉
Thank you 🥰🥰🥰🥰🥰👍
ഒരു ഫ്ലോ ഒക്കെ ഉണ്ട് ബ്രോ,
ആക്ട് ചെയ്യുന്നത് തിരിച്ചറിയപ്പെടുന്നുണ്ട്
മൈനുട്ട് കാര്യങ്ങൾ ശ്രദ്ധിക്കുന്ന കാലഘട്ടമല്ലേ, just try to be the atmosphere.
നന്നാവും 🙌
Thank you❤
Thank you for watching🥰🥰🥰
Nightil Camara purattu on chayyukayanankil nalla video kittum
Ok 😍😍😍😍cheyyam
❤❤
നല്ല ചേമ്പ് ആണോ അതോ ചൊറിയൻ ചേമ്പ് ആണോ മച്ചാനെ
അത് ചൊറിയൻ ചേമ്പ് അല്ലായിരുന്നു
👍👍❤❤🇮🇳🇮🇳 super
Poli
Thank you❤❤❤❤
👍🏻
Thanks aneesh
സാധാരണ തോട്ടുവക്കിൽ ഉണ്ടാവുന്ന ചേമ്പ് ചൊറിയാറുണ്ട്
ഇത് ഒരുതരം ചെറു ചേമ്പ് ആണ് 🥰👍
അരിക്ക് പകരം വറ്റ് ഇടുക ഉറപ്പാ കിട്ടും 🐬
ഞാൻ അതൊരു ചാനലിൽ കണ്ടതാണ് ഇനി ഞാൻ അങ്ങനെ ശ്രമിച്ചു നോക്കാം
ഇങ്ങനെയല്ല മീൻ പിടിക്കുന്നത് അരിയല്ല ചോറ് വേണം ദ്വാരത്തിനു ചുറ്റും ചോറു തേച്ചു വയ്ക്കണം അതു കഴിക്കാൻ വരുന്ന മീൻ പത്രത്തിലേക്ക് ഇറങ്ങും
അരി ഇട്ടതു കൊണ്ടായിരിക്കും മീൻ കിട്ടാഞ്ഞതല്ലേ
പാണ്ഡവൻ പാറ തിരുവല്ല കവിയൂർ അവിടെ പാറ മുകളിൽ നൈറ്റ് താമസിക്കാമോ നല്ല എക്സ്പീരിയൻസ് ആണ്
ഞാൻ കോട്ടയം വരുമ്പോൾ തിരുവല്ല വരാം
അതിന്റെ അകത്ത് അരിയിട്ടിട്ട് ഒരു പ്രയോജനവുമില്ല ഒന്നെങ്കിൽ ഗോതമ്പ് ഉമ്മി ഇടുക അല്ലെങ്കിൽ മൈദയോ ഗോതമ്പുപൊടിയോ ഇടുക എങ്കിലേ മീൻ കിട്ടും കേട്ടോ ബ്രോ റിപ്ലൈ തരുന്നെങ്കിൽ മലയാളത്തിൽ തരണേ
ഞാൻ അതൊരു ഇംഗ്ലീഷിൽ ചാനലിൽ കണ്ടതാണ് ഇനി ഞാൻ അങ്ങനെ ശ്രമിച്ചു നോക്കാം 🥰🥰🥰🥰👍
യക്ഷി വന്നോ 😂 ഇപ്പൊ പാല പൂക്കുന്ന സമയമാണ്. ചുണ്ണാമ്പ് ചോദിച്ചാൽ കൊടുക്കണ്ട 🤭🤭🤭
എന്നോട് ഒരുപാട് പ്രാവശ്യം ചോദിച്ചു ഞാൻ കൊടുത്തില്ല 🤓🤓🤓🤓👍
Adepo)e❤❤❤❤❤❤❤
Thokkal itt nokk bro👍
Thank you for watching🥰🥰🥰🥰
💛💛💛💛💛💛💛💛💛💛💛💛💛💛💛
Thank you for watching🥰🥰🥰🥰
Aashan evide
ആശാൻ റെഡിയായി വരുന്നതേയുള്ളൂ അടുത്ത വീഡിയോയിൽ വരും
ബ്രോ, ആ ടിന്നിൽ കുറേ ചെറിയ തുളകൾ ഇടണം.എന്നാലേ ഉള്ളിൽ കഴിക്കാവുന്ന സാധനമുണ്ടെന്ന് മീനിന് അറിയാവൂ.
അടുത്ത പ്രാവശ്യം എന്തായാലും മീനിനെ പിടിക്കാം
മീൻ കയറണമെങ്കിൽ പാത്രത്തിന്റെ അകത്ത് മൈദ പൊടിയോ നിങ്ങൾ തിന്ന് ചേമ്പോ ഇട്ടു കൊടുക്കുക മൈദ പൊടി കലക്കിയാലും മതി കുപ്പിയിലെ വെള്ളത്തിൽ. ആ തിന്ന് ചേമ്പിന്റെ തോലെങ്കിലും ആ പാത്രത്തിൽ ഇട്ടു നോക്കുക കിട്ടും ഞാൻ ചെയ്തിട്ടുണ്ട്😅😅😅
അരി ഇട്ടതു കൊണ്ടായിരിക്കും എനിക്ക് കിട്ടാഞ്ഞതല്ലേ
ഹായ്
Thank you for watching🥰🥰🥰🥰
ശ്രദ്ധിക്കണം കേട്ടോ
🎉🎉🎉🎉
Thank you for watching🥰🥰🥰
bro hair m thadi m cut cheyyy
😅😅😅😅😅ok cheyyam
മൃഗങ്ങൾ സ്ഥിരമായി വെള്ളം കുടിക്കാൻ വരുന്ന സ്ഥലം ആയിരിക്കും.. Bt സൂപ്പർ
Thank you for watching🥰🥰🥰🥰
Veetilpoyivannule. Kalla 😄😄😄😄😄
Thank you for watching🥰🥰🥰
ആരു പേടിച്ചു 😂😂😂.
Njan 🥵🥵🥵🥵
നിങൾ സ്ഥലം എവിടെ ആണ്
Wayanad
അ സ്ഥലം ഒരു പ്രേതാലയം ആണോ
👻👻👻👻👻😅
Ashaan venumayrunnu 😢😢
ആശാൻ റെഡിയായി വരുന്നതേയുള്ളൂ അടുത്ത വീഡിയോയിൽ വരും
ഇത്ര ചെറിയ ഓട്ട ആക്കിയാൽ എങ്ങനെ മീൻ കയറുക 😂
അടുത്ത പ്രാവശ്യം എങ്ങനെ എങ്കിലും പിടിക്കണം
അത് ഊളൻ ഓരി ഇടുന്നത് ആണ് അവർ വെള്ളം കുടിക്കാൻ വരുന്ന സ്ഥലം ആയിരിക്കും അവിടെ വെട്ടം കണ്ടപ്പോ ഉണ്ടാക്കിയ സൗണ്ട് ആകും
മൃഗങ്ങൾ ആണോ എന്നറിയില്ല എന്തായാലും ഞാൻ ശരിക്കും ഞാൻ പേടിച്ചു
@panikkaran ഹ്മ്മ്
സബ്സ്ക്രൈബേഴ്സിനെ ബഹുമാനിക്കിന്ന ഏക വ്ലോഗ്ഗെർ എല്ലാ commentsinum മറുപടി കൊടുക്കുന്നു നൈസ് broo കിടു
അവർ ഉണ്ടായതുകൊണ്ടല്ലേ നമുക്കും മുന്നോട്ടുപോകാൻ കഴിയുന്നത്😍😍😍😍😍😍😍😍
ഞാൻ സ്റ്റാർട്ടിങ് മുതലേ എല്ലാവർക്കും കമൻറ് റിപ്ലൈ കൊടുക്കാറുണ്ട്😍😍😍🙏 thank you for watching🥰🥰🥰🥰
റിപ്ലൈ കൊടുക്കാനായി ഞാനൊരു സമയം കണ്ടെത്തും 😍😍😍👍
Epdi fish matum😂😂😂😂😂😂😂😂
Thank you❤❤❤❤
ഫിഷ് ട്രാപ് അങ്ങനെ അല്ല
അങ്ങനെയല്ല എന്ന് ഇപ്പോഴാണ് സത്യം പറഞ്ഞാൽ മനസ്സിലായത് 😀😀😀😀
തോട്ടിൽ ഷെഡ്ഡ് കെട്ടി അതിൽ എന്തിനു മണ്ണ് ഇടണം അതിനും നല്ലതു കരയിൽ തന്നെ കിടന്നാൽ പോരെ? 😂
😀😀😀😀😀😅👍
ഉടായിപ്പാ. നിന്റെ 😂😂😂😂ok
🤪🤪🤪🥵
Adipoli🎉
Thank you❤❤❤
❤❤
Thank you for watching
Super 😍😍😍
Thank you so much ❤❤❤