ടോയ്ലറ്റ് പോകാനായി ടെന്റിൽ നിന്നും കുറച്ചു ദൂരെയായി ചെറിയ കുഴിയെടുക്കുക . കാര്യം സാധിച്ചശേഷം മണ്ണിട്ട് മൂടുക . പോകുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കാം , മറ്റുള്ളവർക്ക് ബുദ്ധിമുട്ടും ആകില്ല . ഞങ്ങൾ ടെന്റിൽ താമസിക്കുമ്പോൾ ഇങ്ങനെയാണ് ചെയ്യാറ്
പറയണ്ട എന്നുവെച്ച കാര്യമാണ് ഈ പാമ്പ് വിഷയം. പലപ്പോഴും ബ്രോ സെലക്ട് ചെയ്യുന്ന സ്ഥലം പാമ്പ് വരാൻ സാധ്യത ഉള്ളതാണ് ആറിന്റെ തീരം.. ഡാമിന്റെ സൈഡ് ചതുപ്പിന്റെ സൈഡ്.. അങ്ങിനെ ഒരുപാട്.... ഇപ്പോൾ അനുഭവത്തിൽ പഠിച്ചില്ലേ... ഇനി ക്യാമ്പ് ചെയ്യുന്ന സ്ഥലം ശ്രദ്ധിക്കുക അതുപോലെ ടെന്റ് ഫുൾ കവർ ചെയ്യണം കേട്ടോ തറയിൽ നിന്നും പാമ്പ് കയറരുത്... വീഡിയോ സൂപ്പർ.....
ഒക്ടോബർ, നവംബർ മുതൽ ഡിസംബർ, ജനുവരി വരെയുള്ള മാസങ്ങൾ കേരളത്തിൽ പാമ്പുകളുടെ ഇണചേരൽ കാലമാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതരും വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. ഈ കാലയളവിൽ പാമ്പുകൾ പതിവിലധികം പുറത്തിറങ്ങുകയും ആക്രമണ സ്വഭാവം കാണിക്കുകയും ചെയ്യുന്നത് സാധാരണമാണ്.
വീഡിയോ പൊളിക്കുന്നുണ്ട് ബ്രോ... പാമ്പിനെ സൂക്ഷിക്കണം ഇപ്പോളും അവരുടെ സമയമാണ് നിങ്ങൾ കാണിച്ച പാമ്പ് ഏതോ അണലി വർഗ്ഗത്തിൽ പെട്ടതാണ്. (Russels viper)സാദാരണ അണലി ഇത്ര നീളമുണ്ടാകില്ല. അത്ര സ്പീഡിൽ പോകാറു മില്ല
ബ്ലാക്കിൽ വെള്ള വര ഉള്ളത് ശംഖുവരയൻ എന്നും വെള്ളിക്കെട്ടാൻ എന്നും ഒക്കെ പറയും പാമ്പിനെ നല്ലവണ്ണം ശ്രദ്ധിക്കണം അവരുടെ സീസൺ ആണ് ഇപ്പോൾ tent ന് ചുറ്റും പാൽക്കയം തെളിച്ചാൽ മതി അല്ലെങ്കിൽ മണ്ണെണ്ണ
മാഷേ സൂക്ഷിക്കുക ഈ മാസം പാമ്പ് കൾ കൂടുതൽ ഉള്ള മാസം ആണ് തണുപ്പ് കാലാവസ്ഥ ulla സമയം വളരെ സൂക്ഷിക്കുക 🙏 വീട് സൂപ്പർ ആണ് 👍 ആശാൻ സുഖം പ്രവിച്ചു വരട്ടെ 🙏പ്രാർത്ഥിക്കാം 🙏
സൂക്ഷിക്കുക വെള്ളമുള്ള സ്ഥലങ്ങളിൽ ഇത് ഉറപ്പായും കാണും ടെന്റ് set ചെയ്യുമ്പോൾ എല്ലാം ശ്രദ്ധിക്കുക നന്നായി വരട്ടെ keep going ❤️👍
ടോയ്ലറ്റ് പോകാനായി ടെന്റിൽ നിന്നും കുറച്ചു ദൂരെയായി ചെറിയ കുഴിയെടുക്കുക . കാര്യം സാധിച്ചശേഷം മണ്ണിട്ട് മൂടുക . പോകുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കാം , മറ്റുള്ളവർക്ക് ബുദ്ധിമുട്ടും ആകില്ല . ഞങ്ങൾ ടെന്റിൽ താമസിക്കുമ്പോൾ ഇങ്ങനെയാണ് ചെയ്യാറ്
🥰🥰🥰😀😀😀😀👍ok
ഇന്നത്തെ ക്യാമ്പും കൂടാരവും അടിപൊളി👍👌❤️🥰
ഒന്നൂടെ നന്നാക്കി ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു അപ്പോഴാണ് പാമ്പിനെ കണ്ടത്
പറയണ്ട എന്നുവെച്ച കാര്യമാണ് ഈ പാമ്പ് വിഷയം. പലപ്പോഴും ബ്രോ സെലക്ട് ചെയ്യുന്ന സ്ഥലം പാമ്പ് വരാൻ സാധ്യത ഉള്ളതാണ് ആറിന്റെ തീരം.. ഡാമിന്റെ സൈഡ് ചതുപ്പിന്റെ സൈഡ്.. അങ്ങിനെ ഒരുപാട്.... ഇപ്പോൾ അനുഭവത്തിൽ പഠിച്ചില്ലേ... ഇനി ക്യാമ്പ് ചെയ്യുന്ന സ്ഥലം ശ്രദ്ധിക്കുക അതുപോലെ ടെന്റ് ഫുൾ കവർ ചെയ്യണം കേട്ടോ തറയിൽ നിന്നും പാമ്പ് കയറരുത്... വീഡിയോ സൂപ്പർ.....
നിങ്ങൾ പറയുന്ന ഓരോ കാര്യവും എനിക്ക് മനസ്സിലാവുന്നുണ്ട് എന്ന് ഞാൻ ശ്രദ്ധിച്ചോളാം എന്തായാലും ഞാൻ നല്ലതുപോലെ പേടിച്ചു
ഒക്ടോബർ, നവംബർ മുതൽ ഡിസംബർ, ജനുവരി വരെയുള്ള മാസങ്ങൾ കേരളത്തിൽ പാമ്പുകളുടെ ഇണചേരൽ കാലമാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതരും വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. ഈ കാലയളവിൽ പാമ്പുകൾ പതിവിലധികം പുറത്തിറങ്ങുകയും ആക്രമണ സ്വഭാവം കാണിക്കുകയും ചെയ്യുന്നത് സാധാരണമാണ്.
പാമ്പിനെ ഞാൻ അങ്ങനെ കാണാറില്ല ആദ്യമായിട്ടാണ് കണ്ടത്
🥵🥵🥵🥵🥵
വീഡിയോ പൊളിക്കുന്നുണ്ട് ബ്രോ... പാമ്പിനെ സൂക്ഷിക്കണം ഇപ്പോളും അവരുടെ സമയമാണ് നിങ്ങൾ കാണിച്ച പാമ്പ് ഏതോ അണലി വർഗ്ഗത്തിൽ പെട്ടതാണ്. (Russels viper)സാദാരണ അണലി ഇത്ര നീളമുണ്ടാകില്ല. അത്ര സ്പീഡിൽ പോകാറു മില്ല
സംഭവം ഞാൻ നല്ലതുപോലെ പേടിച്ചു
Super nmude Muth nousad ikka polich❤❤😂
Thank you 🤪🤪🤪🤪
ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ബൂട്ട് ഇട്ടു നടക്കുക 👍👍👍
🥰🥰🥰😍👍🙏
വീട് അടിപൊളി ആയിട്ടുണ്ട്. വീട് ആയപ്പോഴേക്കും ആശാൻ പോയി അല്ലെ. ഇപ്പോൾ പാമ്പ് ഉള്ള സമയം ആണ്. നല്ലോണം ശ്രെദ്ധിക്കുക ❤️❤️❤️❤️
ആശാൻറെ ക്ഷീണം മാറിയില്ല
Hi bro❤.... സൂക്ഷിക്കണം കെട്ടോ..... സേഫ് ആയിട്ട് ഇരിക്ക്... ആശാൻ ❤🎉... Vdo പൊളിക്കുന്നുണ്ട് ❤🎉❤ Thans for the uploading 🎉
Thank you❤❤❤🙏
ബ്ലാക്കിൽ വെള്ള വര ഉള്ളത് ശംഖുവരയൻ എന്നും വെള്ളിക്കെട്ടാൻ എന്നും ഒക്കെ പറയും പാമ്പിനെ നല്ലവണ്ണം ശ്രദ്ധിക്കണം അവരുടെ സീസൺ ആണ് ഇപ്പോൾ tent ന് ചുറ്റും പാൽക്കയം തെളിച്ചാൽ മതി അല്ലെങ്കിൽ മണ്ണെണ്ണ
ഇനി അങ്ങനെ എന്തെങ്കിലും ചെയ്യണം അല്ലാതെ പറ്റില്ല
Broi kalakki❤❤❤🎉🎉
Thank you❤❤❤❤
Adpole❤❤❤❤❤❤
Thank you❤❤❤❤
fishing vedio cheyyo pleez
Cheyyam
കാച്ചിൽ ചേമ്പ് ചേന കപ്പ ഇതൊക്കെ തന്നെ ആണ് tent ക്യാമ്പ് ചെയ്യുമ്പോൾ ഒരു നൊസ്റ്റാളജി
😄😄😄😄👍
മധുരക്കിഴങ്ങ് ചുട്ടത്, കട്ടൻ ചായ പൊളിക്കും
അടുത്തത് നമുക്ക് അങ്ങനെ ആക്കിയാലോ
Polichu ❤❤❤video ❤❤❤
Thank you❤❤❤❤❤
വളരെ ശ്രദ്ധിക്കണം അവിടെ നിന്ന് മാറി❤❤❤
സംഭവം അണലി തന്നെ
boot dahrikkane bro poli
മാഷേ സൂക്ഷിക്കുക
ഈ മാസം പാമ്പ് കൾ കൂടുതൽ ഉള്ള മാസം ആണ് തണുപ്പ് കാലാവസ്ഥ ulla സമയം വളരെ സൂക്ഷിക്കുക 🙏 വീട് സൂപ്പർ ആണ് 👍
ആശാൻ സുഖം പ്രവിച്ചു വരട്ടെ 🙏പ്രാർത്ഥിക്കാം 🙏
ഞാൻ ക്യാമ്പിന് ഇതുവരെ പാമ്പിനെ കണ്ടിട്ടില്ല പക്ഷേ അതിനുപകരം ഇന്ന് രണ്ടെണ്ണത്തിനെ കണ്ടു
🥰🥰
🎉🎉🎉🎉🎉🎉🎉🎉🎉
അണലിയല്ല എന്തായാലും❤❤
37:26 sound enikistam ❤❤❤😂
🤓🤓🤓👍
Ningalu poliyaa😅😅
Thala parannadhu viper/anali, kanduttu anali aanu
കലക്കി 👍
Thank you❤❤❤❤🙏
Adipoli ❤
Thank❤❤❤❤🌹
fishing vedio with camping cheyyu pleez
Ok cheyyam
be care full bro
🥰🥰🥰🙏
ശ്രെദ്ധിക്കണം ഇതുപോലെ ക്യാമ്പ് ചെയ്യുമ്പോൾ.
🥰🥰🥰🙏
ബ്രോ ❤
Hi 😍😍😍😍 anoo
anekum varaan kothi akunnu ❤️❤️
❤❤
I think that snake name mandali, Black color white lines valayare snake not sure
എന്തായാലും എൻറെ മൂഡ് പോയി
Those two snakes have very dangerous venom
❤🎉
Thank you❤❤❤
ചേട്ടാ മണ്ണെണ്ണ കുറച്ചു കരുത്. പിന്നെ ആ പാമ്പ് വെള്ളി കെട്ടാൻ ആണ്. ഭയങ്കര വിഷമാണ്. സൂക്ഷിക്കുക. റെന്റിൽ കിടന്നാൽ പോരെ
❤❤❤❤❤❤❤❤❤❤❤
Thank you for watching🥰🥰🥰
ഇപ്പോൾ ആശാന്റെ ശരീരം മാത്രമാണ് cambingil ഉള്ളു മനസ്സ് വേറെ എവിടെയൊക്കെയോ ആണ്. ( ആശാനേ..... കുറച്ച് പോസിറ്റീവ് ആകു )
ആശാൻറെ ക്ഷീണമൊന്നും മാറിയിട്ടില്ല അതാണ്
ആശാന് വിശ്വസിക്കാൻ പറ്റില്ല ഇടയ്ക്ക് ഇടയ്ക്ക് ഒരു മുങ്ങലുണ്ടല്ലോ ഒരു ഉഷാറില്ലാത്ത പോലെ
😄😄😄🤪😍
Super❤❤
Thanks 🔥
Enik poothinty partaann ishttapettad pullumaayi varunnad paavam nookki nikkunnund 😂 but onnu ayn koduthilla😊😊
😄😄😄😄🤓👍👍👍
കിടക്കുന്നതിന് മുന്നേ കുറച്ചു മണ്ണണ്ണ കേമ്പ് ചെയ്യുന്നതിന്റെ പരിസരത്തു കുറച്ചു വിട്ടായി തളിക്കുക ഒരു പാമ്പും ചേരയും മറ്റു ചെറിയ ജീവികളും വരില്ല
👍👍❤❤🇮🇳🇮🇳
A non-venomous snake
അണലി അല്ല അണലി നേരെ സഞ്ചരിക്കില്ല ചുരുണ്ടു ചുരുണ്ട് മാത്രേ സഞ്ചരിക്കു..ഇതു വെള്ളികെട്ടന്റെ ഗ്രൂപ്പിൽ പെട്ടതാകും
ഞാൻ ക്യാമ്പിൽ ഇതുവരെ പാമ്പിനെ കണ്ടിട്ടില്ല ഇന്നെന്തായാലും അടിപൊളിയായിട്ട് കണ്ടു
വളരെ care ചെയ്യണം ബ്രോ 👍
ഇനിയെന്തായാലും ഞാൻ ശ്രദ്ധിക്കും ഞാൻ അതുപോലെ പേടിച്ചു
Care.
വീഡിയോക് വെയ്റ്റിംഗ് ആർന്നു but ആശാൻ പോയപ്പോ നിരാശ ആയി
അവൻ പോയപ്പോൾ എൻറെ മൂടും പോയി
അണലിന്റെ കുടുംബത്തിൽ പെട്ട വെശമുള്ള പാൻബാണ്
എന്തായാലും സംഭവം വിഷപ്പാമ്പ് തന്നെ
It's a total dead egg
🤪🤪🤪🤪👍
Nokicheyyanam 😢😮
ഉഗ്ര വിഷം ഉള്ള അണലി വർഗ്ഗത്തിലുള്ള പാമ്പ് ആണ് മണ്ഡലി സുക്ഷിക്കണം
അപ്പോ അത് അണലി തന്നെയാണല്ലേ
@panikkaran yes
ഹായ് സുഖമല്ലേ
Sugar🥰🥰🥰🙏
കച്ച പിച്ച സൗണ്ട് 😂😂😂
🥰🥰🥰🥰👍
Flower home⛺🌼 sheik security 🐍🐍
🥵🥵🥵🥵🙏🪱ayyo vendaaaa
ബ്രോ സൂക്ഷിക്കണം എന്ന് dravaling cambingum ഇഷ്ട്ടപെടുന്ന ഒരു ഭാഗ്യമില്ലാത്തവൻ
എല്ലാം ശരിയാവും ബ്രോ
😮😢😅😊
പാമ്പിനെ കണ്ടതോടു കൂടെ മൂഡാപോയി ☹️☹️☹️
പാമ്പിനെ കണ്ടു ഞാൻ സത്യം പറഞ്ഞാൽ പേടിച്ചു
അണലി അല്ല. കാട്ടുപാമ്പാണ്
എന്തായാലും ഞാൻ നല്ലോണം പേടിച്ചു
പുല്ലുവീടപാമ്പിനെ വിളിച്ചുവരുത്താണ്ട
🥵🥵🥵
മലപ്പുറം വന്നിട്ടുണ്ടോ
മലപ്പുറം വന്നിരുന്നു ക്യാമ്പിൽ നിന്നും നടന്നില്ല ഇനി ഒന്നുകൂടെ മലപ്പുറത്ത് വരണം
😂
Thank you for watching🥰🥰🥰
വീഡിയോയ്ക്ക് എന്ത് സംഭവിച്ചു
എന്തുപറ്റി🤔🤔
@panikkaran രണ്ടുപേരും ഒരുമിച്ച് പോയിട്ട് ഒരാൾ പകുതിയാകുമ്പോൾ ഉള്ള വിഷമം എനിക്ക് അറിയാം അതാണ് ഞാൻ ഉദ്ദേശിച്ചത്
അണലി സൂക്ഷിക്കുക
🥵🥵🥵🥵
🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
Thank you for watching🥰🥰
Hi
Hi.... 😍
മക്കളെ, ഇ ഴജെത് കളെ. സൂക്ഷികണം 😳
😍😍😍😍🙏👍
sushikkanam
Thank you 🥰🥰🥰🪱🙏
അണലി ശ്രദ്ധിക്കു.
🥵🥵🥵
അല്ല ചെങ്ങായി അനക്ക് നിസ്ക്കാരം ഒന്നും ഇല്ലേ അതോ ആരിഫ് മൊണ്ണന്റെ ടീംസ് ആണോ 😂
പ്ലാസ്റ്റിക് കവർ എന്തിനാ കത്തിക്കുന്ന പുറത്ത വേസ്റ്റ് പോരെ
ഒരു കവർ ഉള്ളത് അടുപ്പിലിട്ടു എന്നേയുള്ളൂ
🥰🥰🥰🥰👍
എല്ലാ വീഡിയോയിലും കണ്ടെ അത് മോശമാണ്
@@travelbyshammas5516 ഇനി ശ്രദ്ധിക്കാം
ആശനെപ്പോലെ ഒരു ചങ്കിനെ കിട്ടാൻ പുണ്യം ചെയ്യണം 😍❤️
സത്യം
മോതിരവളയൻ പാമ്പ്
ദൈവമേ.
സുരക്ഷിതമായിട്ട്. ക്യാമ്പ് ചെയ്യൂ ബ്രോ
ക്യാമ്പിങ് അടിപൊളി 👌
Thank you for watching🥰🥰🥰🥰
🥰🥰🥰സൂക്ഷിക്കുക എന്ത് ചെയ്യുപോലും 👍🔥🔥🔥ഇടണം എന്നിട്ട് കിടക്കാവു 🪱🪱
🥰🥰🥰🥰👍
അണലി ആണ്
എന്തായാലും രണ്ടെണ്ണം കണ്ടു